Bro ഞാൻ ഡെബിറ്റ് കാർഡിന് വേണ്ടി alrhaji appil കൊറേ നോക്കി അതിൽ വേറെ എന്തൊക്കെയോ കാർഡ് ആണ് കാണിക്കുന്നത്, കൊറേ ടൈം ട്രൈ ചെയ്തപ്പോൾ 6 tasawaq കാർഡിന് applay ആയി 6 കാർഡും ഡെലിവറി ആയി എനിക്ക് കിട്ടി. അത് കൊണ്ട് ഇനി എന്തേലും പ്രശ്നം ഉണ്ടാവോ? Please replay
എന്റെ ഒരു ഫ്രണ്ട് 5000റിയാൽ al rahji ക്രെഡിറ്റ് കാർഡ് ഉപയോഗിച്ഛ് പിൻ വലിച്ചിരുന്നു.ഓരോ മാസവും 250റിയൽ വെച്ച് കട്ട് ആകുന്നുണ്ട്.പക്ഷെ ഇടയ്ക്ക് 1000റിയാൽ ഒറ്റയടിക്ക് കട്ട് ആയി.പക്ഷെ മുതലിലേക്ക് അതികം ക്യാഷ് കയറുന്നുമില്ല.ഇതിന്റെ സിസ്റ്റം ഒന്ന് പറഞ്ഞു തരാമോ.അദ്ദേഹം ആകെ കൺഫ്യൂസ് ആണ് 😟
Recharge cheythitt shoping cheyyananenkil enthina credit card Debit pore?
Ee card namuk nammude nattil use cheyan pattumo ?
Eee digital prepaid card opolum kittuma ? Alrajhi App le
Bro ഞാൻ ഡെബിറ്റ് കാർഡിന് വേണ്ടി alrhaji appil കൊറേ നോക്കി അതിൽ വേറെ എന്തൊക്കെയോ കാർഡ് ആണ് കാണിക്കുന്നത്, കൊറേ ടൈം ട്രൈ ചെയ്തപ്പോൾ 6 tasawaq കാർഡിന് applay ആയി 6 കാർഡും ഡെലിവറി ആയി എനിക്ക് കിട്ടി. അത് കൊണ്ട് ഇനി എന്തേലും പ്രശ്നം ഉണ്ടാവോ? Please replay
Hi 🙏
Saudhiyil bankil ninnum personal loan edukkunnathine patti oru vedio cheyyumoo,
Aarrkkokke edukkaan pattum, engane ennokke ariyaanaanu
സാലറി വരുന്ന ബാങ്കുമായി കമ്പനിക്ക് കോണ്ട്രാക്റ്റ് ഉണ്ടേൽ മാത്രമേ ലോൺ കിട്ടു
Tawaq card eghne thane ano use cheyyunne
Tahweel Ullavark Edukuvan Pattumo Sir
എന്റെ ഒരു ഫ്രണ്ട് 5000റിയാൽ al rahji ക്രെഡിറ്റ് കാർഡ് ഉപയോഗിച്ഛ് പിൻ വലിച്ചിരുന്നു.ഓരോ മാസവും 250റിയൽ വെച്ച് കട്ട് ആകുന്നുണ്ട്.പക്ഷെ ഇടയ്ക്ക് 1000റിയാൽ ഒറ്റയടിക്ക് കട്ട് ആയി.പക്ഷെ മുതലിലേക്ക് അതികം ക്യാഷ് കയറുന്നുമില്ല.ഇതിന്റെ സിസ്റ്റം ഒന്ന് പറഞ്ഞു തരാമോ.അദ്ദേഹം ആകെ കൺഫ്യൂസ് ആണ് 😟
How did he withdraw this money
Travel plus card patti oru video chiyo?
അൽറാജി കാർഡ് ഫോൺനമ്പർ ഇവയുണ്ട് അക്കൗണ്ട് നമ്പർ മറന്നു എങ്ങനെ കണ്ടുപിടിക്കാം
Online payment refund cheyyan pattumo ithilekk..ticket book cheydhu..cancellation akkiyathanu...
Halo Raji a/c card kitti . travel card attive ayi ath printing chayyan pattumo ?
Alrahji visa card(mada)Indayil work aakumo, cash withdrawing
Thahveel alraji അക്കൗണ്ട് എടുത്താൽ alraji പ്രിന്റിംഗ് മെഷീൻ വഴി atm കാർഡ് എടുക്കാൻ പറ്റുമോ അല്ലെങ്കിൽ thahveelil തന്നെ പോകണോ
പറ്റും
Credit card നു one year നു 500 sar charge ചെയ്യും
noon പോലോത്ത ഓൺലൈനിൽ instalment കിട്ടോ ഈ കാർഡിൽ ?
Al Raji credit card cancel cheyyunna video chaithath undo
Credit card video evida??????
എനിക്ക് ക്യാഷ് ബാക് കിട്ടുന്നില്ലല്ലോ
നിങ്ങൾ പറഞ്ഞത് പോലെ ഞാൻ കാർഡ് റെഡിയാക്കി.
ഇനി കാർഡ് എങ്ങനെയാണ് കിട്ടുന്നത്.
ഒൺലി nfc ആണെന്ന് തോന്നുന്നു
Al rajihi travel + card details വെച്ച് ഒരു video ചെയ്യുമോ
Sure
Cash back offer is available now sir?
Iob bank swift code ethanu
I ordered last week 220 riyal online.
No 5% cash back
No 50 riyal
No points
Why?
How to use this .. e curd nammuk kayil kittumo adho app use cheydu maathrame use cheyan pattu?
only in the mobile
12:00
ഇത് എങ്ങനാ ubayokikkum ഈ card മൊബൈൽ use ചെയ്യാ അതോ കാർഡ് bankil പോയാൽ കിട്ടുമോ അത് കൂടെ പറയ്
Prepaid credit card ആണ്. മൊബൈലിൽ ഉപയോഗിക്കാം
ippo edthalum free aayit ee card labikkumo
Bill payment പറ്റുമോ ഇതിൽ
നാട്ടിലേക് ക്യാഷ് അയച്ചിട്ട് 2ദിവസമായി കിട്ടി ഇല്ല ക്യാഷ് തിരിച്ചു എങ്ങനെ കിട്ടും അൽറാജി ബാങ്ക്
Njhan apply ചെയ്തു but error receiving from backend reference number എന്ന് മെസേജ് വരുന്നത് പിന്നെ കുറച്ച് നമ്പറും OTP വരുന്നില്ല വല്ല ഐഡിയും ഉണ്ടോ
ഇപ്പോളും എടുക്കാൻ പറ്റോ
Al rajhi ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചില്ലെങ്കിൽ കട്ട് ആകുമോ
കട്ട് ആകും
Merubah tatananging jagad.
Tasawaq card undegi emi kittumo sir
Al Rajhi Travel plus car ne pati oru video cheyu
Someone posted this guy *carder111* on telegram yesterday and I tried him he is real💯✅
Mokafaa point engane aan upayokikkandath... Ee point cash aaki maattaan maargam undo..?
jarir പോലുള്ള ഷോപ്പിൽ പോയി സാധനങ്ങൾ വാങ്ങാം
@@NibuMJohnVlogs Thank u
Entailment pattumo?
Hi Sir
Al Rajhi Bank -ൽ നിന്ന് Credit report എങ്ങനെ കിട്ടും pls help
Al raji bank loan koukunundo
Murabaha card-platinum ithano? Please help
അല്ല
Noonil emi kittan ith ubayogikkamo
No
ITHINU EXTRA POLULLA STORUKALIL EMI FACILITY UNDAAVUMO?
ഇല്ല
@@NibuMJohnVlogs അപ്പൊ ഇത് ക്രെഡിറ്റ് കാർഡ് അല്ല
പ്രീപെയ്‌ഡ് ക്രെഡിറ്റ് കാർഡ്
How to get indians this card?
If you have Alrajhi account you can get it through mobile banking
How to use this digital credit card
Digital Prepaid card ആണ്
Enikk al raji thahweel kaadundu
Athu kondu credit card edukkaan kaiyumoo
ഇല്ല
Appo ethongne credit card aavum 🤔
Functioning as Credit card
അൽ രാജിയുടെ ക്രെഡിറ്റ് കാർഡ് വെച്ചും ഞാൻ ഓൺലൈൻ പർച്ചേസ് ചെയ്തു 50 രൂപയിൽ കൂടുതൽ എനിക്ക് ക്യാഷ് ബാഗ് വന്നില്ല എന്തുകൊണ്ടാണ്.
Enikkum vennilla
Personal loan details please video Al rajhi Bank
Helo
Al rajhi travel plus card ൻറെ ഉപയോഗം എന്താണ്
പറ്റും അൽറാജി അക്കൗണ്ടിൽ നിന്ന് adakkunnapole
Ithe uae available ano
No
ഓൾറഡിതഹ് വീൽ കാർഡ് ഉണ്ട് അതുകൊണ്ട് പുതിയ കാർഡ് എടുക്കാൽ കയിയുമോ
AlRajhi Bank account വേണം
Njan noon il ninnum first time credit card vazhi purchase cheythu. 50 sr ithil parayunnath pole kittumo..
എന്നാണ് വാങ്ങിയത്
@@NibuMJohnVlogs 6dhivasam aayi
അന്നേരം ലഭിക്കും
@@NibuMJohnVlogs ethra dhivasam aakum 50 sr labhikkanamengil.
@@NibuMJohnVlogs ee cash enikk labhichattundengil ath evideyaanu cheque cheyyandath
ഇതിലൂടെ ക്യാഷ് വിത്‌ഡ്രോ പറ്റുമോ
പറ്റും പക്ഷേ സർവീസ് ചാർജ് കൂടുതൽ ആയിരിക്കും
Facebk enn paranj cash pidikkunnund..online
Egana stop cheyyum
call customer care
ഷോപ്പിംഗ് മാളിൽ പോയി പർച്ചേഴ്സ് ചെയ്താൽ 50 SR ക്യാഷ് ബാക്ക് കിട്ടുമോ
Apple pay വഴി pay ചെയ്താൽ കിട്ടും
pay verification massage mobile നമ്പരിൽ വരുന്നില്ല എന്താണ് കാരണം
മറ്റു മെസ്സേജുകൾ വരുന്നുണ്ടോ
ഉണ്ട്
വേറെ കാർഡ് add ചെയ്തപ്പോൾ അതിന്റെ massage വന്നു
Is this applicable for payroll card... Or you need an alrahji normal account
Need alrajhi normal account
TahweelAlRajhi account മതിയോ ?
പോരാ അൽരാജ്ഹി അക്കൗണ്ട് വേണം
Nibu M John RUclips Vlog yes ഞാൻ നോക്കി നടന്നില്ല 😌
Planet Merkurius berlian goolge
ആദ്യത്തെ പർച്ചേഴ്സ് വാലിഡിറ്റി എന്നുവരെ ഉണ്ട്
Sep 26
എനിക് Cash Back കിട്ടിയിട്ടില്ല. ആദ്യം മൊബൈലി ബിൽ ഓണലൈൻ ആയി അടച്ചതാണ്. കിട്ടാൻ സാധ്യത ഉണ്ടോ
ഈ കാർഡ് ഉബയോഗിച്ചു നൂനിൽ നിന്ന് ഇൻസ്റ്റാൾ മെന്റ് പർച്ചേയ്‌സ് സാധിക്കുമോ
ഇല്ല ഇത് പ്രീപെയ്ഡ് കാർഡ് ആണ്
ഇപ്പോൾ ഈ കാർഡിന് noon ൽ 15% ഡിസ്‌കൗണ്ട് ഉണ്ട്
@@NibuMJohnVlogs ഓക്കേ താങ്ക്സ്
@@NibuMJohnVlogsഅൽരാജ്ഹിയുടെ പോസ്‌പെയ്‌ഡ് ക്രെഡിറ്റ് കാർഡ് ചാർജ്സ് എങ്ങനെയൊക്കെ യാണെന്ന് ഒന്ന് parayaamo നൂനിൽ നിന്ന് ഇൻസ്റ്റാൾ എടുക്കാൻ വേണ്ടിയാണു
പലതരത്തിലുള്ള കാർഡ് ഉണ്ട്
@@NibuMJohnVlogs ഏറ്റവും കുറഞ്ഞ ഫീ ഉള്ള കാർഡ് ഏതാ രാജ്‌ഹിയുടെ
ക്രഡിറ്റ് കാർഡ് ക്യാൻസൽ ചെയ്യാൻ എന്താ ചെയ്യുക
ബങ്കിൽ പോയി ചെയ്യണം
Sir ye video hindi me cahiye... Sir hindi tutorial please
ഈ card എനിക്ക് mada pay ഇല്‍ add ചെയ്യാൻ OTP വരുന്നില്ലല്ലോ എന്തായിരിക്കും
കുറച്ചുകഴിഞ്ഞു ഒന്നുകൂടെ നോക്ക്
@@NibuMJohnVlogs എന്റെ Al rajhi normal account card add ആകി ട്ടുണ്ട് അത് ഡിലീറ്റ് ചെയതു.. പിന്നെയും check ആകി വരുന്നില്ല
card ന്റെ security settings എല്ലാം ഇനേബിൾ ചെയ്
Athu post vayi ano വരിക ഇല്ലങ്കിൽ ബാങ്കിൽ പോയി വാങ്ങണോ
Digital Card ആണ്, മൊബൈലിൽ ആണ്
Thanks... 🇰🇷🤗💸💶🎤🤣😄
Cash back ethuvara vannilla
ആർക്കും വന്നിട്ടില്ല, 26 കഴിയും
Okay thanks
Sir STC pay international online purchase 3d secure engine chaiyam
already ആണ്
Sir saudi yel evideyan sir nde mobile number
ഈ ഡിജിറ്റൽ കാർഡിൽ നമുക്ക് എത്ര ക്രെഡിറ്റ് തരും. പർച്ചേസ് ചെയ്യാൻ. അങ്ങനെ കിട്ടുമോ.
ഇത് പ്രീപെയ്ഡ് കാർഡ് ആണ്, അതുകൊണ്ട്, നമ്മൾ മുൻകൂട്ടി പണം അടച്ചു വേണം ഇത് ഉപയോഗിക്കാൻ
@@NibuMJohnVlogs ok thanks,
Platinum card.. alle ippo..?
Someone posted this guy *carder111* on telegram yesterday and I tried him he is real💯✅
Free credit labikkan ethra time edukkum after online purchase
ഒരുമാസം ആണെന്ന് തോന്നുന്നു
Noon ഇല്‍ നിന്ന് EMI വാങ്ങാൻ പറ്റുമോ?
credit card ഉണ്ടേൽ പറ്റും
@@NibuMJohnVlogs al rajhi credit card
NCB ക്രെഡിറ്റ് കാർഡ് നെ കുറിച്ച് ചെയ്ത വീഡിയോ ഉണ്ടോ
ഇല്ല
hi
Thankalude number onnu tharamo.. Oru bank related help avashyam ayirunnu
Credit card il ninu cash nashttapettal ,എന്തെങ്കിലും cheyan pattumoo