Bro enik nalla offers and reward points kittunna ettavum best ,lifetym free credit card orenam suggest cheyamo.. ipol use cheyunnath hdfc business money back credit card anu.. so pls suggest one
Flipcart ൽ ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു ഫ്രിഡ്ജ് ബുക്ക് ചെയ്തിട്ടുണ്ട്... Emi ആയിട്ടാണ് ബുക്ക് ചെയ്തത്.. Emi ആയിട്ട് തന്നെ convert ആകുമോ അതോ നമ്മൾ സ്വയം convert ചെയ്യണോ?
Bro njan fed bank nte card use cheyunund 19k anu limit.njn rent pymnt vazhi cash edukarund due illand adakarum und....ipo adachapol available bal 19k thanne und..bt transactions nadathan pattunilla...athentha ????
Mostly invite only pole aanu bro. Apply cheythal usually rejection rate high aanu. Federal Bank account ollavarkku pre approved aayi verum. Enikku instant approve aayi, within minutes online banking activate aayi. And card 3 divasathil kitti. Celesta aanu ollelil nallathu. Orupadu cinema kaanunna aalukalkku bookmyshow il buy one get one free ondu.
bro fedralbankil ninnum vilichirunnu life time free anennanu avar parayunnth also no hidden charges,ithil signant aanu enik vannitullath,ith ഭാവിയിൽ വേറെ ചാർജ്‌സ് വരുമോ???
Bro എനിക്ക് ഇപ്പോൾ ബാങ്ക് ഈന്ന് കാൾ വന്ന്.. വേണോ എന്ന് ചോദിച്ച്.joining fee and annual fee ഒന്നും ഇല്ല എന്നാണ് പറഞ്ഞത്.. എങ്ങനെ ഉണ്ട്.. എടുത്താൽ പണി കിട്ടുമോ...???
@@JishnuOS-pu6xg ഫടുവൽ സർചാർജ് വെയ് വർ കിട്ടില്ല. പരാതിപ്പെട്ടു No action... അന്വൽ ചാർജ് ഇല്ലാന്ന് പറഞ്ഞു പക്ഷേ ചാർജ് ചെയ്തു. കാർഡ് കാൻസൽ ചെയ്യാൻ പറഞ്ഞിട്ടു അവർ പറയുന്നു 45 ദിവസം എടുക്കും എന്ന് ''.... കസ്റ്റമർ കെയർ വളരെ മോശം ആണ്😢 കാർഡ് ഒരു സഹായം ആകും എന്നു കരുതി എടുക്കുന്നു പക്ഷേ തലവേദന ആയി. മെയിൽ അയച്ചാൽ റിപ്ലൈ കിട്ടുന്നത് ദിവസങ്ങൾക്ക് ശേഷം മാത്രം. അവർ പറയുന്നത് 10 ദിവസം വരെ എടുക്കും അതാണ് ബാങ്ക് പോളിസി. മുമ്പ് ഒരു തുക ഓൺലൈൻ പർച്ചെയ്സിൽ കുടുങ്ങി കാഷ് പോയി തിരികെ കിട്ടാൻ ഓബു്സുമാന് പരാതിപ്പെടേണ്ടി വന്നു, എന്നിട്ടാണ് തിരികെ കിട്ടിയത്
Check Out Card Offers : www.fino360.com/cards
✓ടെലഗ്രാം: telegram.me/moneymalayalam
✓Instagram: instagram.com/moneymalayalam
✓ Offers & Deals Community: telegram.me/enteoffer
ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് എടുത്ത് കഴിഞ്ഞാൽ എങ്ങനെ ഇഎംഐ സാധനങ്ങൾ വാങ്ങാം എങ്ങനെ ബില്ല് അടയ്ക്കാം video cheyamo അറിയാത്തവർക്കായി
Selected ഓൺലൈൻ സൈറ്റുകളിൽ offers ഉണ്ട്
Bro enik nalla offers and reward points kittunna ettavum best ,lifetym free credit card orenam suggest cheyamo.. ipol use cheyunnath hdfc business money back credit card anu.. so pls suggest one
Closed both one card and signet cards due to no offers.
Terms and conditions വായിച്ച് കേൾപ്പിക്കാൻ ആണോ ഈ വീഡിയോ.
yes.. ellavarkum T&c kandethanum nokkanum patti ennu varilla
CIBIL SCORE ഉണ്ടായിട്ടു കാര്യമില്ല ITR ഉള്ളവർക്കേ കൊടുക്കൂ, അല്ലെങ്കിൽ സാലറി സ്ലിപ് ഉള്ളവർക്ക്, ഇത് ഇല്ലാത്തവർ നോക്കണ്ടാ ..കിട്ടില്ല....
Video 👌👌👍
account ullavarkk ippo pre approved ishtapole kodukkunnund
Enikk pre approved kitti bro account und federal nte
എനിക്ക് ഉണ്ട്
Yes. Chumma check cheytha 58000 limit ulla card undayirinuu. 3 clicks il card ready. Appo thanne virtual card kitty. Lifetime free aayirnnu
@@abishekbaiju1705athinu charges undo??
Yes
International lounge access kittanvendi matram federalbank credit card use cheyyunna njan
Yearly fee adakkano?
Njan customer care il ippol vilichu chodichirunnu. Free lounge access undo ennu. Appo lounge access charge ethra aano athu credit card il ninnum debit aakum. Then athu refund aakum ennu. Brokk anghane aayirunnoo???
Ethaanu eduthath
I took imperio card 2 months before. No joining and annual fees. Per month 1 movie ticket free ഉണ്ട്. And I think there are much more offers..
normal reward point system useless
movie ticket inox alle..ellavarkum. usefull allallo
@@MoneyMalayalam from bookmyshow I am getting
Billing date engane check cheyaa??
Reward rate shogam aan, max 0.75 for travel, athum celesta yil🙂
Signet കാർഡിൽ Rs 2000 Flipkart gift voucher kittiyittundu.
അഡിഷണൽ charges ഉണ്ടോ
Ath enganaya kitta ..ipo kituo ?
Engana kittum paranju tharumo
Chila time il amazon il 10% offer kittarund
1 yr munp close cheythu benefits onnum illatha credit card high annual feeyum..
now free card
Voices kuravane(speech sound)
Bro sbi bharath petroleum card engane indu
Octain card is super
Flipcart ൽ ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു ഫ്രിഡ്ജ് ബുക്ക് ചെയ്തിട്ടുണ്ട്... Emi ആയിട്ടാണ് ബുക്ക് ചെയ്തത്.. Emi ആയിട്ട് തന്നെ convert ആകുമോ അതോ നമ്മൾ സ്വയം convert ചെയ്യണോ?
emi option aanu choose cheythath enkil ayikkolum
Pincode serviceable അല്ലാത്ത ബാങ്കിൻ്റെ card കിട്ടാൻ ബ്രാഞ്ച് il poyi apply cheythal മതിയോ? അങ്ങനെ ഉള്ള option ഉണ്ടോ?
no
Flipkart il ninnu oru phone signet credit card emi vazhi eduthirunnu. Fedmobile app il njan amount emi ayi convert cheythu. Ithenganeyanu oro masavum pay cheyyunnathu? Emi payment nu option onnum kaanunnilla. Automatic ayi pidikkukayano cheyyunnathu?
credit card bill varum emi amount athilekk add aayi varum
@@MoneyMalayalam thanks for your reply.
High Charges dont try for it
Card nte due date engana bro ariya?
check federal bank mobile app or statement varumpol athil undakum
Bro njan fed bank nte card use cheyunund 19k anu limit.njn rent pymnt vazhi cash edukarund due illand adakarum und....ipo adachapol available bal 19k thanne und..bt transactions nadathan pattunilla...athentha ????
Card edukkan endha vazhi
Mostly invite only pole aanu bro. Apply cheythal usually rejection rate high aanu. Federal Bank account ollavarkku pre approved aayi verum. Enikku instant approve aayi, within minutes online banking activate aayi. And card 3 divasathil kitti. Celesta aanu ollelil nallathu. Orupadu cinema kaanunna aalukalkku bookmyshow il buy one get one free ondu.
bro fedralbankil ninnum vilichirunnu life time free anennanu avar parayunnth also no hidden charges,ithil signant aanu enik vannitullath,ith ഭാവിയിൽ വേറെ ചാർജ്‌സ് വരുമോ???
athu eppol venelum varam.avarude right anu
Credit card ഉപയോഗിക്കാൻ അറിയാതെ ആരും എടുക്കല്ലേ pettu പോവും 😢😢😢😢 കൃതമായി pyza അടച്ചിട്ടും karaym ഇല്ല🙏🙏🙏 പെട്ടു പോവും
high charges dont try for it
Bro എനിക്ക് ഇപ്പോൾ ബാങ്ക് ഈന്ന് കാൾ വന്ന്.. വേണോ എന്ന് ചോദിച്ച്.joining fee and annual fee ഒന്നും ഇല്ല എന്നാണ് പറഞ്ഞത്.. എങ്ങനെ ഉണ്ട്.. എടുത്താൽ പണി കിട്ടുമോ...???
ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡിൽ emi purchase ചെയ്തിരുന്നു, 2year emi ക്യാഷ് ഉണ്ടെങ്കിൽ emi close ചെയ്യാൻ പറ്റുമോ?
yes . but forclossure charge kodukkanam . balance amount nte approx 3%
BookMyShow ൽ ഫെഡറൽ ബാങ്ക് കാർഡിന്റെ ഓഫർ കണ്ട് വീഡിയോ കാണാൻ വന്ന ഞാൻ 🤗
🤗
Bro 5 lakh above credit card bill pay cheyyaan und. Hdfc credit card aan. Yeth option aaan ullath cash back kittaaan ? Hdfc yella debit card um und. Mellinia , business etc
Yeth app through cheydaal aaan cash back kitta ? Hdfc nte credit card bill adakkaan aaan ullath.
Credit card limit etrayanu!?
Bookmyshow ticket offer ഉണ്ട് federal Bank ന്
ആനുവൽ fee ഉണ്ടോ bro
ഇല്ല
എടുക്കരുതേ ഫുൾ ഉടായ്പ്പാണ്
ഫ്രീ എന്നു പറയും ചാർജും ചെയ്യും . കസ്റ്റമർ കെയർ വെറും വേസ്റ്റാണ്
Entha udayippu ? Onnu parayaamo ? Any problems ?
@@JishnuOS-pu6xg ഫടുവൽ സർചാർജ് വെയ് വർ കിട്ടില്ല. പരാതിപ്പെട്ടു No action... അന്വൽ ചാർജ് ഇല്ലാന്ന് പറഞ്ഞു പക്ഷേ ചാർജ് ചെയ്തു. കാർഡ് കാൻസൽ ചെയ്യാൻ പറഞ്ഞിട്ടു അവർ പറയുന്നു 45 ദിവസം എടുക്കും എന്ന് ''....
കസ്റ്റമർ കെയർ വളരെ മോശം ആണ്😢
കാർഡ് ഒരു സഹായം ആകും എന്നു കരുതി എടുക്കുന്നു പക്ഷേ തലവേദന ആയി. മെയിൽ അയച്ചാൽ റിപ്ലൈ കിട്ടുന്നത് ദിവസങ്ങൾക്ക് ശേഷം മാത്രം. അവർ പറയുന്നത് 10 ദിവസം വരെ എടുക്കും അതാണ് ബാങ്ക് പോളിസി.
മുമ്പ് ഒരു തുക ഓൺലൈൻ പർച്ചെയ്സിൽ കുടുങ്ങി കാഷ് പോയി തിരികെ കിട്ടാൻ ഓബു്സുമാന് പരാതിപ്പെടേണ്ടി വന്നു, എന്നിട്ടാണ് തിരികെ കിട്ടിയത്
ഒറ്റവാക്കിൽ ഉഡായിപ്പാണന്നു പറയാതെ എന്താണു കാര്യമെന്നു പറയൂ, മറ്റുള്ളവർ കൂടി മനസിലാക്കട്ടെ.....
IDFC first waste
Kerala bank motham scene anippol. Debit card charges and SMS charges pidichu thudangi.SMSokke high charge ane.