Credit Card & Share Market ഒരുപാട് മനസ്സിലാക്കി മാത്രം കൈകാര്യം ചെയ്യേണ്ട കാര്യങ്ങൾ. So കാര്യങ്ങൾ നന്നായി മനസിലായില്ല എങ്കിൽ ചക്രവ്യൂഹത്തിൽ പെട്ടപോലെ ആകും. ശ്രദ്ധിക്കുക. 👍
ബ്രോ ഒരു ബീഗിനർ ട്രെയിഡർ ഏത് സ്റ്റോക്ക് വാങ്ങണം. റിലയൻസ്, എയർടെൽ, ടാറ്റ പോലത്തെ നോക്കണോ അതോ മറ്റ് കുറഞ്ഞ റേറ്റ് ഉള്ള സ്റ്റോക്ക് ആണോ നോക്കണ്ടെത്? സജ്ജ്‌സ്റ്റ് ചെയ്യാമോ
bro i have a cibil of 757 have paylater ad some loans like consumer durable loans age 20 but i am not getting any credit card so is age is the issue here or something else pls reply and can i get a cc without an fd by any chance pls reply
@@Chirayil32 bro i am from kochi so most banks do have their branches my cibil score is 757 havint missed any payments age is 20 cuz of that I can’t apply some of the major cards but in some the case of some banks i can apply for it but they do reject it tho for the income i am student
@@aakkhhii SBI de unnati credit Card onde.. Fd amount 25k ane... Pinne ICICI Bank inte credit Card um kittum athine 30k ane fd verrunne, card inte name orama illa..
Fuel benefits കിട്ടുന്ന നല്ല കാർഡുകൾ കൂടി പറയോ... 🤞 1.5% surcharge ബാക്കി കടക്കാരും നമ്മുടെ കയ്യിൽ നിന്ന് വാങ്ങാൻ തുടങ്ങിയാൽ പിന്നെ കാർഡ് ക്ലോസ് ചെയ്യും. ഫ്ലെക്സി FD ആയി പൈസ ഇടുന്നതാണ് നല്ലത്! 😏
കടയിൽ പോയി1000 രൂപയ്ക്ക് സാധനം വാങ്ങിക്കുകയാണെങ്കിൽ കുറഞ്ഞത് എല്ലാവരുടെയും കയ്യിൽ20 രൂപയെങ്കിലും വേണം അല്ലെങ്കിൽ മേടിച്ച സാധനം കിട്ടില്ല കയ്യിൽ പൈസ ഇല്ലെങ്കിൽ പിന്നെ പറയേണ്ടല്ലോ ബാക്കി കടക്കാർ നോക്കിക്കോളും 😂
ബാങ്ക് ഉദ്യോഗസ്ഥർ നിർബന്ധിച്ച്(ഞാൻ വേണ്ടായെന്ന് പറഞ്ഞിട്ടും) എന്നെക്കൊണ്ട് ക്രെഡിറ്റ് കാർഡ് എടുപ്പിച്ചു. രണ്ടാം വ൪ഷം വീണ്ടും റിന്യൂ ചെയ്യിപ്പിച്ചു. പക്ഷേ ഒരു രൂപയുടെ പോലും കച്ചവടം രണ്ടു വ൪ഷവും ചെയ്തില്ല. വീണ്ടും റിന്യൂ ചെയ്യാൻ വിളിതുടരുന്നു. നമ്മളാരും ചെക്ക് ബുക്ക് കീശയിലിട്ടുകൊണ്ട് നടക്കാറില്ലല്ലോ. അടിയന്തിരമായി നാലഞ്ചു പ്രാവശ്യം withdraw slip ഉപയോഗിച്ച് ക്യാഷ് എടുത്തു. ഓരോ തവണയും 59/-രൂ വീതം സർവീസ് ചാർജ് എടുത്തു. അതിന്റെ ഒരു ചൊരുക്ക് മനസ്സിൽ കിടക്കുന്നതു കൊണ്ട് മനസ്സിലു 💪💪പിടിച്ച് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നില്ല. അങ്ങനെയങ്ങ് ബാങ്കുകാ൪ ലാഭം ഉണ്ടാക്കണ്ടാ.ങാഹാ കളി നമ്മളോടോ?.... ഹല്ല പിന്നെ..... വിടുകേല മോനേ.,.. 😅😅😂😂
Magnet FD Credit Card Exclusively on ZET👇🏻
tinyurl.com/2s38bjab
@@AadhilUnaisHussain ee card vechu 50000 thitea product purchase cheyyan pattumo
Apple Store ille
Bro fd amount 90% use cheyu reethi onnu parayamo please
thank you sir, got the card activated super quick, applied it yesterday and got the activation today morning. Hoping to improve my cibil score.
The one video i am looking for..❤
ഇത്രയും വിശദമായി ക്രെഡിറ്റ് കാർഡിനെ കുറിച്ച് മലയാളത്തിൽ ആരും പറഞ്ഞു തന്നതായി കേട്ടിട്ടില്ല... 👍🏻
Excellent ബ്രോ 🤝
Thank you for sharing this great information ❤
Best way to start your credit score Journey
Credit Card & Share Market ഒരുപാട് മനസ്സിലാക്കി മാത്രം കൈകാര്യം ചെയ്യേണ്ട കാര്യങ്ങൾ. So കാര്യങ്ങൾ നന്നായി മനസിലായില്ല എങ്കിൽ ചക്രവ്യൂഹത്തിൽ പെട്ടപോലെ ആകും. ശ്രദ്ധിക്കുക. 👍
how is federal bank and canara bank credit card
Good card…my score has improved thanks to this
Ith flipkartil emi use cheyyan kazhiyuo?
bro fd against credit card kittyal cibil koodille? so athu kittyal bakki ella credit card um easy ay kittille?
Number one card magnet. Using for 1 year. Cibil increased from 523 to 734…
paid scam realise
Kariyangal nannayi parayunnund thanks bro ❤
Thank u ikka.
കുറെ ക്രെഡിറ്റ് കാർഡുകൾ ബാങ്ക് ആയിട്ടു no connection..
So customer service is very poor
Can we get credit card if applicant is outside India?
Nte 5000debit aay but success aayilla
3 divasamaY refund aayittilla
Brother. Can u please do a video about Artificial Intelligence? Please
*1:05** വേഗം പോരട്ടെ അൺബോക്സിംഗ് 😂😂😂*
Kyc verification kazhinj ethra time edukum card kittan
Can’t download in i phone
Mercury ev.. Njaan frdsinu suggest cheythu.. Avar othiri ലാഭം ഉണ്ടാക്കി...
iOS . Apple users ille😢
ഉണ്ടായിരുന്നു... ഇപ്പൊൾ ഇല്ല..... ☝️
Itr patty vdo chyavo
2 card ind athond jeevich pokunnuu
Physical card anno kittuka?
Ys
Iphonel enghane Zet download cheyyum ennu paranjillalo
Nri കിട്ടുന്ന credit card ഉണ്ടോ
ഒരു 20000 rs ക്രെഡിറ്റ് കിട്ടാൻ എന്താണ് വഴി
use pie pay
18 vayasil thanne kotak 811 fd credit card eduth vechu... 19 kazhinjappol hdfc bank transaction vech hdfc credit card enikk pre approved aayi kitty
Pinne 2 axis card koodi approve ayi...❤
Bro nte pani entha?
@@musicloverknr2848 student aanu bro... Pinne partime work ullu.. salary slip kittan ulla joli onum ila
@@musicloverknr2848 student aanu bro.... Pinne part time job mathram ullu.... Salary slip kittan ulla job onum illa...
@@musicloverknr2848 student aanu bro.... Pinne part time job mathram ullu.... Salary slip kittan ulla job onum illa...
@@musicloverknr2848 student aanu bri...
Is it legal to take credit card charges from customer
30000 rupees fd ittal eniku credit card kittumo ethu bankil ninnum 🤔
കിട്ടും...ഒരുവിധം എല്ലാ ബാങ്കിലും കിട്ടും... Hdfc, axis, iccici, sbi, canara, sib,.... Acconut ഉള്ള ബാങ്കിൽ അന്വേഷിക്കു
ഇത് join ചെയതു അപ്പോൾ thanne kittumo
FD lock -n period ethra months aanu?
App Store illallo
👍👍
സത്യം 😊
Cred ippo credit card payment cheyyan sadikunilla
Sbi card ullath njn close cheythu
Enthanu close cheyyan karyam?
Fd credit card limit full use cheyyamo atho limit nta 30% use cheyyan pattolla full use cheythal credit score kurayioo reply pls
Already deposit ittathanenkil egane
Chettan vayichitulla nalla book namukk paranj tharamo
മുത്തു ചിപ്പി
ഈ card നോർമൽ super മാർക്കറ്സ്. പെട്രോൾ പമ്പ് അവിടെ ഒക്കെ use ചെയ്യാൻ പറ്റുമോ?
Yes . Petrol aanu main engil SBI BPCL card aanu better. Nalla cashback und. Thalparyam undel parayoo .I'm sbi staff
@@anasnilambur4789iam interested
@anasnilambur4789 ഉണ്ട്
@anasnilambur4789 yes ഉണ്ട്. കോൺടാക്ട് number തന്നാൾ വിളികാം
🙋🏻♂️@@anasnilambur4789
സൗദിയിൽ നിന്ന് aply ചെയ്യാൻ സാധിക്കുമോ
AppStoril available ahno?!
ബ്രോ ഒരു ബീഗിനർ ട്രെയിഡർ ഏത് സ്റ്റോക്ക് വാങ്ങണം. റിലയൻസ്, എയർടെൽ, ടാറ്റ പോലത്തെ നോക്കണോ അതോ മറ്റ് കുറഞ്ഞ റേറ്റ് ഉള്ള സ്റ്റോക്ക് ആണോ നോക്കണ്ടെത്? സജ്ജ്‌സ്റ്റ് ചെയ്യാമോ
Nifty 50
20+ cards 😮😮😮😮
FD withdrawal period…?
What is the age limit bro?
justice for Iphone users
bro i have a cibil of 757 have paylater ad some loans like consumer durable loans age 20 but i am not getting any credit card so is age is the issue here or something else pls reply and can i get a cc without an fd by any chance pls reply
Income is the issue, what is your income in a year?
@@aerofxunme i am a student
@@Chirayil32 bro i am from kochi so most banks do have their branches my cibil score is 757 havint missed any payments age is 20 cuz of that I can’t apply some of the major cards but in some the case of some banks i can apply for it but they do reject it tho for the income i am student
@@sudevstudents nu kittila
Njan edukkan nokki irunnapola video kandath
One card und FD ittal kittum athum metal card🙂
One card ipo approve cheyyarillann thonnun
@@aakkhhiiathe RBI de entho restrictions onde
@@tomjose8080 next option entha, fd itt kituna nalla card?
@@aakkhhii federal , icici.deposite minimum 10000/-
@@aakkhhii SBI de unnati credit Card onde..
Fd amount 25k ane...
Pinne ICICI Bank inte credit Card um kittum athine 30k ane fd verrunne, card inte name orama illa..
Bro sbi reliance credit card kollamo
കച്ചറ
Ee credit cardinte limit ethra
Hrithik roshan bro
Which is the best rewarded CC with no AMC
Ippo.girl.friend illaandirikkunnathaanu nallath
Upi work avaoo
Rupay card il work aavum
😂 Girl friend ☠️ credit card 💳❤
Fuel benefits കിട്ടുന്ന നല്ല കാർഡുകൾ കൂടി പറയോ... 🤞
1.5% surcharge ബാക്കി കടക്കാരും നമ്മുടെ കയ്യിൽ നിന്ന് വാങ്ങാൻ തുടങ്ങിയാൽ പിന്നെ കാർഡ് ക്ലോസ് ചെയ്യും. ഫ്ലെക്സി FD ആയി പൈസ ഇടുന്നതാണ് നല്ലത്! 😏
Fuel cashback കൂടുതൽ കിട്ടാൻ ഏതെങ്കിലും ഒരു ബ്രാൻഡ് തന്നെ സ്ഥിരം അടിക്കണം.. ഓരോ കാർഡും ഓരോ ടയ്യപ്പ
SBI BPCL. Normal card 3.25% cashback. BPCL octane 6.25% cashback. (BHARATH PETROLEUM PUMP ONLY )Edukkan thalparyam undel parayoo...
ടെക് വീഡിയോ വെയിറ്റിംഗ്
കടയിൽ പോയി1000 രൂപയ്ക്ക് സാധനം വാങ്ങിക്കുകയാണെങ്കിൽ കുറഞ്ഞത് എല്ലാവരുടെയും കയ്യിൽ20 രൂപയെങ്കിലും വേണം അല്ലെങ്കിൽ മേടിച്ച സാധനം കിട്ടില്ല കയ്യിൽ പൈസ ഇല്ലെങ്കിൽ പിന്നെ പറയേണ്ടല്ലോ ബാക്കി കടക്കാർ നോക്കിക്കോളും 😂
കാത്തിരുന്ന് അവസാനം എനിക്കും കിട്ടി credit card HDFC freadomcard
Fd ittu kittiyathano 🤔
Yenikku cibil score 755 und but reject akunnu😢
Apply with income proof
@@MOBINTB-g8q income proof illa
Sbi intrest undel parayoo.. eligibility ok aano enn nokam
@@anasnilambur4789 limit kootan entha vazhi
@@anasnilambur4789 yah
Rupay credit card കിട്ടുമോ
Sbi intrest undel parayoo..I'm staff
Eniku manassilvunnnilla njan ippo tanne chindichollu😂
Credit card V Girl friend ...!😂😂😂😂😂😂😂😂😂
Njaan Samsung A14 5G vaangi flipkart big billion salil😁
പ്രതേകിച്ചു ഒരു സ്ഥിരവരുമാനവുമില്ലാതെ FD against ആയി 5 ക്രെഡിറ്റ് കാർഡ് എടുത്ത് ബാങ്കിനെ പറ്റിച്ചുകൊണ്ടിരിക്കുന്ന ഞാൻ 😘
എങ്ങനെ bro??
ഒന്നിൽനിന്ന് എടുത്ത് മറ്റേ കാർഡിന്റെ ബിൽ അടയ്ക്കും. അങ്ങനെ റോൾ ചെയ്തു പോകുന്നു. I am very hapoy
Ippo anagne pattyla😅veruthe thallalle mone😅@@anandupb7
എങ്ങനാ എടുക്കുന്നെ.. ? Super pay ? അതിലും കുറഞ്ഞ convertion charge ഉണ്ടോ @@anandupb7
FD കാർഡ് ആണെങ്കിൽ എങ്ങിനെയാണ് ബാങ്കിനെ പറ്റിക്കുന്നത്. നിങൾ ബില്ല് അടച്ചില്ലെങ്കിൽ FD യിൽ നിന്ന് പിടിക്കില്ലേ. അഞ്ച് കാർഡുകളും FD against ആണോ
1st🎉😂
Comment 1 hr ago?😮
ബാങ്ക് ഉദ്യോഗസ്ഥർ നിർബന്ധിച്ച്(ഞാൻ വേണ്ടായെന്ന് പറഞ്ഞിട്ടും) എന്നെക്കൊണ്ട് ക്രെഡിറ്റ് കാർഡ് എടുപ്പിച്ചു. രണ്ടാം വ൪ഷം വീണ്ടും റിന്യൂ ചെയ്യിപ്പിച്ചു. പക്ഷേ ഒരു രൂപയുടെ പോലും കച്ചവടം രണ്ടു വ൪ഷവും ചെയ്തില്ല. വീണ്ടും റിന്യൂ ചെയ്യാൻ വിളിതുടരുന്നു.
നമ്മളാരും ചെക്ക് ബുക്ക് കീശയിലിട്ടുകൊണ്ട് നടക്കാറില്ലല്ലോ. അടിയന്തിരമായി നാലഞ്ചു പ്രാവശ്യം withdraw slip ഉപയോഗിച്ച് ക്യാഷ് എടുത്തു. ഓരോ തവണയും 59/-രൂ വീതം സർവീസ് ചാർജ് എടുത്തു. അതിന്റെ ഒരു ചൊരുക്ക് മനസ്സിൽ കിടക്കുന്നതു കൊണ്ട് മനസ്സിലു 💪💪പിടിച്ച് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നില്ല. അങ്ങനെയങ്ങ് ബാങ്കുകാ൪ ലാഭം ഉണ്ടാക്കണ്ടാ.ങാഹാ കളി നമ്മളോടോ?.... ഹല്ല പിന്നെ..... വിടുകേല മോനേ.,.. 😅😅😂😂
👌👍