😥അതി രാവിലെ വീടിന്റെ മുൻവശത്തു കണ്ട കരൾ അലിയിപ്പിക്കുന്ന കാഴ്ച OUTSIDE VLOG NEW YORK | DUCK MISSING

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 166

  • @sreelakshmikm3473
    @sreelakshmikm3473 4 месяца назад +11

    എന്താണ് മിയഇത്ര ശ്രദ്ധ ഇല്ലാത്തത്. ഇതിപ്പോൾ എത്ര പ്രാവശ്യമായി കാണുന്ന ഞങ്ങൾക്ക് പോലും സഹിക്കാൻ പറ്റുന്നില്ല.

  • @elcymoses5440
    @elcymoses5440 4 месяца назад +10

    മിയ, കോഴികളും താറാവുകളും കൂട്ടിൽ കയറി എന്ന് പോയി നോക്കി ഉറപ്പ് വരുത്തണം കേട്ടോ 😍😍😍

    • @rachel1473
      @rachel1473 4 месяца назад

      yes you have to make sure they all are inside the house.

  • @meenaantony2887
    @meenaantony2887 4 месяца назад +13

    താറാവു പോയത് സങ്കടമായി. .ഇനിമുതൽ രാത്രി കൂട് അടക്കുന്നതിനുമുൻപ് എല്ലാവരും ഉണ്ടോയെന്നു ഉറപ്പുവരുത്തണേ

  • @sharafaspks3578
    @sharafaspks3578 4 месяца назад +3

    ചേച്ചീനെ പോൾസേട്ടൻ എന്താ പേര് വിളക്കാറ്

  • @kannankollam1711
    @kannankollam1711 4 месяца назад +3

    ചേച്ചി നാട്ടിൽ പോകുമ്പോൾ ഈ പൂച്ചയും കോഴികളെയും ഒക്കെ ആര് നോക്കുന്നു അതാണ് എനിക്ക് മനസ്സിലാവാത്തത്

  • @DilayaAncily
    @DilayaAncily 4 месяца назад +2

    , മുക്കുത്തി ഇട്ടിട്ട് ഒരു ബങ്ങി കുറവ് പോലെ

  • @shirleygeorge6351
    @shirleygeorge6351 4 месяца назад +3

    So lovely Mia....you're such a pure soul & an amazing hard working person.God bless you...I forget all my household chores watching you in your beautiful garden..Thank you for such therapeutic posts.❤

  • @Priya-t3n4p
    @Priya-t3n4p 4 месяца назад +1

    കിടുകാച്ചി ഔട്ട് സൈഡ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @prajishaanoop8906
    @prajishaanoop8906 4 месяца назад +1

    ചേച്ചി കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ലല്ലോ ഇപ്പോൾ ഒത്തിരി പ്രാവശ്യമായല്ലോ ചേച്ചി 😧😧

  • @mtrmtr9583
    @mtrmtr9583 4 месяца назад

    ഇനിനേരത്തെകോഴികൾകേറുന്നസമയത്ത്തന്നെകുറച്ചുദിവസംആട്ടികേറ്റിയാൽപിന്നെയെന്നുംനേരത്തെകേറിക്കോളും

  • @Geetha67
    @Geetha67 4 месяца назад

    ഒന്നിനെ കണ്ടാൽ പരുന്ത് ബാക്കി യ്യും കൊണ്ടുപോകും കോഴിയും താറാവ് കുഞ്ഞിനേയും നല്ലത് പോലെ നോക്കണം

  • @susangeorge1944
    @susangeorge1944 4 месяца назад +1

    Take care of your ducks and hens why again it’s happening so sad

  • @jayasreevs
    @jayasreevs 4 месяца назад +1

    വാളരിപയറാണ് മിയ. താറാവ് കുഞ്ഞുങ്ങളെ പുറത്തിറക്കണ്ട മിയ😢

  • @sakunthalatk968
    @sakunthalatk968 4 месяца назад

    പാവം താറാവ് ഇനി ശ്രദ്ധിച്ച നോക്കണേ മിണ്ടാപ്രാണികൾ പാവമല്ലേ 😰

  • @thomasmathew2614
    @thomasmathew2614 4 месяца назад

    പരുന്താ താറാവിനെ പിടിച്ചെങ്കിൽ അത് വീണ്ടും വരും കുറച്ചുനേരത്തേക്ക് പുറത്ത് അഴിച്ചു വിട്ടാൽ മതി

  • @rajeenasalim8644
    @rajeenasalim8644 4 месяца назад

    ജോയ്സിയോട് ഞാൻ എപ്പോഴും പറയുന്നതല്ലേ അവരെ എണ്ണി നോക്കണമെന്ന് ഇത് വരെ ചെയ്തില്ല

  • @vasanthymohandas8667
    @vasanthymohandas8667 4 месяца назад

    ഞങ്ങൾ ഇവിടെ വാളരിങ്ങ പയർ എന്ന് പറയും. പാവം താറാവു പോയില്ലേ. സങ്കടം തന്നെ ഇങ്ങനെ പോയാൽ.റോസ് വലുതായി.

  • @sheelaanilkumar9856
    @sheelaanilkumar9856 4 месяца назад

    Oru thavana manasilayapo pine sredhikyade..😢

  • @sunilambika322
    @sunilambika322 4 месяца назад

    താറാവിന്റെ കാര്യം പറഞ്ഞപ്പോൾ സങ്കടം തോന്നുന്നു 💎💎💎💎💎💎💎💎

  • @bensonthomas123
    @bensonthomas123 4 месяца назад +2

    Good scenic backyard in Spring time

  • @vijaypaul2274
    @vijaypaul2274 4 месяца назад

    looks like its the vultures or hawks....

  • @susangeorge1944
    @susangeorge1944 4 месяца назад +2

    Where you live in longisland we live in Dixhills . We always watch your shows

    • @susangeorge1944
      @susangeorge1944 4 месяца назад

      can you give your address please i want to send you something

  • @SunilTK-h4q
    @SunilTK-h4q 4 месяца назад

    Amra payar

  • @vish7229
    @vish7229 4 месяца назад +11

    അയ്യോടാ😪 പാവം താറാവ് ടുട്ടു ൻ്റെ സങ്കടം മാറിയിട്ടില്ല സ്നേഹിച്ച് കൂടെ കൂട്ടുന്ന മിണ്ടാപ്രാണികളെ കാണാതായാൽ വല്ല്യ സങ്കടമാണ് സഹിക്കാൻ പറ്റില്ല മിയ

  • @LucyAlphonse
    @LucyAlphonse 4 месяца назад

    സീനിയ പൂവിടുമ്പോൾ കാണിക്കണേ

  • @sheelabindu7320
    @sheelabindu7320 4 месяца назад

    Enthina e hen eyum duck ne okka avide valarthunne first time kandappol I was shockedwhen I see this birds.this is my opinion only dont feel bad

  • @lathatk3496
    @lathatk3496 4 месяца назад +1

    Njangalude nattil cheemapayar ennu parayum

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 4 месяца назад

    Tharavu poyallo.sankadam mia.vegetable cultivation and gardening super🥰🥰♥️

  • @anniekurikesu924
    @anniekurikesu924 4 месяца назад

    Mia yenikku valare ishttamanu madan Krishi chemp puzhungan eduthapol athinte manda vetti kuzhichittu last year yenikku kurachu Chempu kitty .winter time I kept the pot in the garage and last week I dig it out . I got almost 2lb.

  • @RiyaJames-m5c
    @RiyaJames-m5c 4 месяца назад

    Hai mia evening cherya velicham ullapool thanne kozhiyum tharavumokke koottil keriyonnu nokkane . Ippo thanne Kure sankadmayille.

  • @KochuUnni-u7i
    @KochuUnni-u7i 4 месяца назад

    സത്യം.ഇതൊക്കെ കേൾക്കുമ്പോൾ വലിയ സങ്കടം ആണ് .മിണ്ടപ്രണികകളെ ശ്രദ്ധിച്ചു നോക്കണം അവർ എല്ലാവരും കൂട്ടിൽ കയറിയെന്നു ഉറപ്പ് വരുത്തണം.ഇത് പല പ്രാവശ്യം repeat ആകുന്നു ടുട്ടു എന്ത് പാവമായിരുന്നു അതും പോയില്ലേ ഇനിയെങ്കിലും നന്നായി കെയർ ചെയ്യൂ

  • @haideralipv
    @haideralipv 4 месяца назад +1

    കൂയ്

  • @1jmhilton
    @1jmhilton 4 месяца назад

    The female ducks quack loudly. Male ducks will not quack. They have a low pitch voice.

  • @1jmhilton
    @1jmhilton 4 месяца назад

    I think some animal got your duck. Eagle or vultures will not take it from the clossed trash can. Fox, racoon, cayote or stray dogs can get it. Sorry for your loss. Please count and make sure all are in before clossing coope door.

  • @JayaChippi-ft3dt
    @JayaChippi-ft3dt 4 месяца назад

    Paruth ethine kandal ennum varumpidikukayum cheyyum

  • @Guppyfarm876
    @Guppyfarm876 4 месяца назад +1

    കുഞ്ഞുങ്ങൾ വലുതായല്ലോ 👌😊

  • @annammaissac8243
    @annammaissac8243 4 месяца назад

    വളോരങ്ങ - കത്തിപ്പയർ

  • @sammarypullad4267
    @sammarypullad4267 4 месяца назад

    Maybe not eagle,it could be a vulchur,they smell dead things.

  • @biniphilip7315
    @biniphilip7315 4 месяца назад

    Fix CCTV camera, so that you can check the ducks and hens..

  • @meenaantony2887
    @meenaantony2887 4 месяца назад

    മുന്തിരിയിൽ already തിരിയിട്ടിട്ടുണ്ട്. .നല്ലപോലെ കായുണ്ടാകും sure😊

  • @jayaprabhakaran2653
    @jayaprabhakaran2653 4 месяца назад

    Duck 🦆 poyapol sanghadam Aayi eni nokanam eagle vannal apazhum ❤❤❤❤❤

  • @Babu--Nair
    @Babu--Nair 4 месяца назад

    Now be careful. The Eagle will come again once it has located the place

  • @1jmhilton
    @1jmhilton 4 месяца назад

    The male duck has a curly feather on the top of the tail. Your ducklings are not that old enough to find female or male.

  • @dhanalakshmipadhmanabhan5980
    @dhanalakshmipadhmanabhan5980 4 месяца назад

    Eniyum varum swayhu pidichu parunthinu

  • @ctwilson5045
    @ctwilson5045 4 месяца назад

    താറാവ് കഷ്ടായി പോയി

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 4 месяца назад

    Miyaa.... Ohhauullat.... Gals.... Illatat....
    Boo

  • @girijajayan319
    @girijajayan319 4 месяца назад

    വളറിഞ്ഞ payar

  • @ղօօք
    @ղօօք 4 месяца назад +1

    കുറുക്കൻ ആയിരിക്കും 😂

  • @suneeran
    @suneeran 4 месяца назад

    Ee pull okke enganeyan maintain cheyyunnath ningal cheyyumo aale vilikkumo

  • @sahrathns1742
    @sahrathns1742 4 месяца назад

    വാളൻ പയർ

  • @parvathyrajkumar1533
    @parvathyrajkumar1533 4 месяца назад

    Pavam tharavu vishamam ayi

  • @sarammavarkey5410
    @sarammavarkey5410 4 месяца назад

    Nammude nattilum ithupole maraghal unde aaswathikkan padikkanam

  • @susangeorge1944
    @susangeorge1944 4 месяца назад

    Hi Mia you said you live in Dixhills . Where is it . We live in dix hills . We want to meet you . We are from nedumbassery near to your nayathode.

  • @bijigeorge9962
    @bijigeorge9962 4 месяца назад

    സങ്കടം ആയി

  • @sandhyanandakumar9254
    @sandhyanandakumar9254 4 месяца назад +1

    Mia❤super👍🏻

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 4 месяца назад

    Anik... 40....

  • @shinyjohnson3660
    @shinyjohnson3660 4 месяца назад

    വാളരി പയർ

  • @jayasankartk956
    @jayasankartk956 4 месяца назад

    🙏👍

  • @vipinvijay4354
    @vipinvijay4354 4 месяца назад

    Your walk mia 🍑

  • @ivyjacob9451
    @ivyjacob9451 4 месяца назад

    If you sell your eggs, where do I go to buy those?

  • @rachel1473
    @rachel1473 4 месяца назад

    valery payer🙂

  • @sujadevi.p8016
    @sujadevi.p8016 4 месяца назад

    😢😢

  • @geethapremachandran8319
    @geethapremachandran8319 4 месяца назад

    വാളമര പയറ്

  • @kujumoleaj3668
    @kujumoleaj3668 4 месяца назад

    Karalaliyikkunmaennanu

  • @Suma-ps2wn
    @Suma-ps2wn 4 месяца назад

    ആൺ താറാവിന് നല്ല ഗ്‌ളൈസിങ് വരും

  • @bobbymathews5568
    @bobbymathews5568 4 месяца назад

    May be Bob cat or red fox

  • @meenaantony2887
    @meenaantony2887 4 месяца назад

    അന്നൊരിക്കൽ indian veggie seeds online ൽ വാങ്ങിയെന്നു പറഞ്ഞല്ലോ സൗകര്യപ്പെട്ടാൽ അതിന്റെ link ഒന്ന് share ചെയ്യാമോ please. ഞാൻ നാട്ടിൽ നിന്നും രണ്ടോ മൂന്നോ എണ്ണം കൊണ്ടുവരും വളരെ പേടിച്ചാണ് കൊണ്ടുവന്നത് മുളച്ചുവരുമ്പോൾ bunny തിന്നുന്നു കൂടാതെ bugs ഉം

    • @Miakitchen
      @Miakitchen  4 месяца назад +1

      www.etsy.com/?Search_US_Brand_GGL_ENG_General-Brand_Core_All_Exact&A1&CjwKCAjwupGyBhBBEiwA0UcqaF-6VKs-Qc1KNSkqBD3duoPVOE0SHcRa0CmpoMPTwwMFKBbPLF1U0hoC7HEQAvD_BwE_k_&:kwd-1818581752_c_&gad_source=1&gclid=CjwKCAjwupGyBhBBEiwA0UcqaF-6VKs-Qc1KNSkqBD3duoPVOE0SHcRa0CmpoMPTwwMFKBbPLF1U0hoC7HEQAvD_BwE

    • @meenaantony2887
      @meenaantony2887 4 месяца назад

      Thank you so much...ഞാൻ Etsy ൽ നിന്ന് ചെടികളും വിത്തുകളും വാങ്ങിയിരുന്നു. .indian vegetable seeds നോക്കിയിരുന്നില്ല 👍

  • @santhoshabraham665
    @santhoshabraham665 4 месяца назад

    നല്ല പച്ചപ്പ് ❤

  • @sunitanair6753
    @sunitanair6753 4 месяца назад

    Please TC henceforth

  • @mariammaabraham8436
    @mariammaabraham8436 4 месяца назад

    ചീമ പയർ or വാളരിപ്പയർ എന്നു പറയും

  • @Maheswary.
    @Maheswary. 4 месяца назад

    Miya chechiiii❤❤❤

  • @selviselvi1854
    @selviselvi1854 4 месяца назад

    Double beens

  • @sujazana7657
    @sujazana7657 4 месяца назад

    Duck🦆😢😢

  • @sajulaem1772
    @sajulaem1772 4 месяца назад

    Super video's😊

  • @sajimeena5338
    @sajimeena5338 4 месяца назад

    ടുട്ടു പോയതിന്റെ വിഷമം മാറിവരുന്നതെ ഉള്ളു മിയ താറാവിന്റെ കാര്യം പറഞ്ഞപ്പോൾ സങ്കടം തോന്നുന്നു

    • @Miakitchen
      @Miakitchen  4 месяца назад

      😌

    • @افغانوطن-ل5و
      @افغانوطن-ل5و 4 месяца назад

      tutu arra

    • @sajimeena5338
      @sajimeena5338 4 месяца назад

      @@افغانوطن-ل5و ടുട്ടു മിയയുടെപ്രിയപ്പെട്ട കോഴി

  • @rafeeqgtl9455
    @rafeeqgtl9455 4 месяца назад

    Hi chechi

  • @susanjacob469
    @susanjacob469 4 месяца назад

    Vaalari payar Or sheema payar.

  • @leelammathomas9864
    @leelammathomas9864 4 месяца назад

    ❤️

  • @antonyantony7909
    @antonyantony7909 4 месяца назад

    🤔

  • @miracleuk
    @miracleuk 4 месяца назад

    💙💙💙

  • @mathewschacko428
    @mathewschacko428 4 месяца назад

    Niangalude nattil cheemapayar ennu parayum

  • @StarBoy-lg2uk
    @StarBoy-lg2uk 4 месяца назад

    Mia show time on😍😍❤️❤️

  • @kingj2969
    @kingj2969 4 месяца назад

    summer o.. summer MARCH - APR - MAY = Spring alle Chechi..

    • @peaceforeveryone967
      @peaceforeveryone967 4 месяца назад

      Winter ,spring and then comes summer.

    • @Miakitchen
      @Miakitchen  4 месяца назад

      Spring in New York begins in mid-March and lasts until the middle of June.

  • @akhilpr751
    @akhilpr751 4 месяца назад

    😍😍😍

  • @elsyaniyan6334
    @elsyaniyan6334 4 месяца назад

    Nice video

  • @LINO_UKKEN
    @LINO_UKKEN 4 месяца назад

  • @evahometips625
    @evahometips625 4 месяца назад

    🥰

  • @adhwaithkb7951
    @adhwaithkb7951 4 месяца назад

    🎉

  • @sumathivazhayil5201
    @sumathivazhayil5201 4 месяца назад

    Super,vidio❤❤❤❤ 1:51

  • @binyvittan8845
    @binyvittan8845 4 месяца назад

    Valangapayer.

  • @sathyavathicg8713
    @sathyavathicg8713 4 месяца назад +1

    Enthoru chedikalum pookalumaanu kothiyaavunnu kaanaan enthu bhangi njaan ennum kaanum miyauday video supper aanu miyaum makkalum❤❤❤

  • @cricbowler
    @cricbowler 4 месяца назад

    Chechy, dahlia bulb evide medikkunne?

  • @user-eu6xe3xk6v
    @user-eu6xe3xk6v 4 месяца назад

    Valaripayar or sheemapayar

  • @bangtanseven7736
    @bangtanseven7736 4 месяца назад

    Hy mia chechi..😇♥️

    • @Miakitchen
      @Miakitchen  4 месяца назад

      HI

    • @bangtanseven7736
      @bangtanseven7736 4 месяца назад

      @@Miakitchen hy mia chechi..suganoo..ennik sugamann.. comment pine cheyamo please💜🤗

  • @ato2947
    @ato2947 4 месяца назад

    Mia, can you do a video on how you disciplined your children when they were growing up. We live in Westchester. My kids are going out of my control.

  • @kochumolkuruvilla7813
    @kochumolkuruvilla7813 4 месяца назад

    Super ❤❤❤

  • @lincymichael6344
    @lincymichael6344 4 месяца назад

    Suupper👍

  • @metildametilda2046
    @metildametilda2046 4 месяца назад

    പരുന്ത് ആയിരിക്കില്ല കഴുൻ ആയിരിക്കും പരുന്ത് ചെറിയ ജീവികളെ അല്ലേ പൊക്കി എടുക്കു!

    • @Miakitchen
      @Miakitchen  4 месяца назад

      aayirikum

    • @peaceforeveryone967
      @peaceforeveryone967 4 месяца назад

      കഴുകന് (Vulture)ഒന്നിനേയും പൊക്കിയെടുക്കാൻ പറ്റില്ല. ചീഞ്ഞ ശവശരീരങ്ങൾ മാത്രമേ തിന്നൂ .
      അമേരിക്കയിൽ ധാരാളം Species പരുന്തുകൾ ഉണ്ട്. Bald eagle, Golden eagle എന്നിവ കുറുക്കൻ, ചെറിയ ആട് എന്നിവയെ വരെ റാഞ്ചിയെടുക്കും.

  • @rameshgopi7453
    @rameshgopi7453 4 месяца назад +1

    അയോടാ 😓താറാവ്. ഇനി കുഞ്ഞു താറാവ് നോക്കണം കേട്ടോ ❤

  • @Fasnakt2595Fasnakt
    @Fasnakt2595Fasnakt 4 месяца назад

    നാട്ടിൽ പൂവ് ഉണ്ട്