അമേരിക്കയിലെ വീട്ടിൽ ഞാൻ നട്ട ഉരുളക്കിഴങ്ങു വിളവെടുപ്പ് എന്റെ ഒരു വൈകുന്നേരം /OUTSIDE VLOG

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 132

  • @rasilulu4295
    @rasilulu4295 2 месяца назад +6

    അവിടത്തെ ക്ലൈമറ്റ് ആണ് ഇത്ര ഭംഗി ഉള്ള പൂക്കൾ 👌👌👌❤❤

  • @lekhabalabhaskaran9013
    @lekhabalabhaskaran9013 2 месяца назад

    Ee vegetable seed Evidunnu vangunnathu Onnu parayuo Mia from 🇨🇦

  • @sharikanair4643
    @sharikanair4643 2 месяца назад

    White flower dey plant natel kitumo? Flowers Okey beautiful anu super

  • @prajishaanoop8906
    @prajishaanoop8906 2 месяца назад +1

    ചേച്ചി റോസ് പൂക്കൾ കളർ വളരെ സുന്ദരമായിട്ടുണ്ട് പിന്നെ ഉരുളക്കിഴങ്ങ് കൃഷി വിളവെടുപ്പ് 💞💞💞💞💞

  • @daisythomas1430
    @daisythomas1430 2 месяца назад +3

    2 കിലോ ഉരുള കിഴങ്ങു കിട്ടി സൂപ്പർ. നമ്മൾ നട്ടേ അതിന്റെ വിളവ് എടുക്കുമ്പോൾ നമ്മുടെ മനസിന് എന്തൊരു സന്തോഷം അതു പറഞ്ഞേ അറിക്കാൻ പറ്റില്ല. ഞാനും ഇവിടെ മൂന്നാം നിലയിൽ ആണ് താമസിക്കുന്നെ. ഇവിടെ പാവയ്ക്കാ. കോവക്ക, പയർ, കറിവേപ് ഓക്കേ ഉണ്ട്ഓർ 20 വർഷമായി പുറത്തു നിന്ന് വാങ്ങിട്ടു. ഇപ്പോൾ നാട്ടിൽ വീട് കൂദാശക്കു പോയത് ആയിരുന്നു. അവിടെ ഞങ്ങൾ ചേമ്പും. കറിവേപ്പും, തെങ്ങും, പിന്നെ കുറച്ചു ചെടികൾ ഓക്കേ നാട്ടിട്ടാണ് തിരിച്ചു പോന്നത്. ജോയ്‌സ് എല്ലാം കാഴ്ചകളും അടിപൊളി 👍❤️👌🥰🥰🥰.

    • @daisythomas1430
      @daisythomas1430 2 месяца назад

      കറി വേപ്പില 20 വർഷം ആയി പുറത്തു നിന്നും വാങ്ങിട്ടു. എന്ന് എഴുതി അവിടെ വന്നപ്പോൾ ഇട ഭാഗം ഇല്ല.

  • @Priya-c2w4j
    @Priya-c2w4j 2 месяца назад +3

    ഉരുളകിഴങ്ങു വിളവെടുപ്പ് കാണുമ്പോൾ സന്തോഷം ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘

  • @susansrecipe-healthyyummybites
    @susansrecipe-healthyyummybites 2 месяца назад +1

    Beautiful flowers and nice garden 👏👌🏼❤️❤️

  • @thomasmathew2614
    @thomasmathew2614 2 месяца назад

    ബ്യൂട്ടിഫുൾ ഫ്‌ലോർസ് and നൈസ് garden💞👌🏻👌🏻👌🏻💞

  • @jacindajoseph5699
    @jacindajoseph5699 2 месяца назад

    Valuthonnum nadanda Mia ..njan grow bagil mula Vanna bhagam chethiyanu naduka....

  • @JaseelaJaseela-jb7oq
    @JaseelaJaseela-jb7oq 2 месяца назад

    Ethra month kayinnalanu vilave edukkuka😍😍😍😍😍😍😍😍😍😍😍😍

  • @jaithasunilkumar375
    @jaithasunilkumar375 2 месяца назад +1

    അസ്പിൻ.,.. ചിമ്പു... 😍😍. നല്ല ഭംഗിയുള്ള പൂക്കൾ... സൂപ്പർ 👌

  • @Priyabinjis
    @Priyabinjis 2 месяца назад +1

    അവെസോം ഹാർവെസ്റ്റിംഗ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @Milcah_vlog
    @Milcah_vlog 2 месяца назад +1

    Chimbu നെ എന്താണ് മഴയത്ത് കിടത്തിയിക്കുന്നത്

  • @sindhuvijayan9938
    @sindhuvijayan9938 2 месяца назад +1

    Ethra pettannanu mattoru harvest season vannathu.Very interesting,like it very much.

  • @kingj2969
    @kingj2969 2 месяца назад

    chechi.. for all your yard work.. get a thick kneeling pad. athil muttu vechal vedanikathe kore neram work cheyyam. very useful.

  • @jayaravindran1122
    @jayaravindran1122 2 месяца назад +1

    Chimbune entha akath kayatathath

  • @sunilambika322
    @sunilambika322 2 месяца назад +1

    അടിപൊളി ആണ് വീഡിയോ💎💎💎💎💎💎💎💎💎

  • @RoseMary-sr5gw
    @RoseMary-sr5gw 2 месяца назад +1

    New house evide?

  • @sosammavarghese1652
    @sosammavarghese1652 2 месяца назад +1

    Hi Mia “ Finally you got the banana plant 👍Vazhathi ….. I have four Vazha and we have Vazakula already in New York 😊😅 Vazhachunde was very testy when made !!!!! It takes few years to get the green banana ….

  • @kanmani439
    @kanmani439 2 месяца назад +2

    വയലറ്റ് ഇലയുള്ള മരം ❤❤ചിമ്പൂ, അസ്പിൻ ❤❤❤❤

  • @sreerekhasree2960
    @sreerekhasree2960 2 месяца назад +14

    ഇനി വിളവെടിപ്പിൻ്റെ കാലം 'വിളവെടുപ്പ് കാണാൻ വലിയ സന്തോഷം'' പയറും പാവയ്ക്കയും എല്ലാം ഉണ്ടോ?❤❤❤❤❤

  • @RubyRose-tz9ni
    @RubyRose-tz9ni 2 месяца назад

    Athe entha cheechi chimbuvine veetintey akattu entry ellatey?? Paavum😢

  • @animohandas4678
    @animohandas4678 2 месяца назад +1

    ആസ്പിൻ ചിമ്പു നല്ല രസമാണ് രണ്ടു പേരുടെയും കളി കാണാൻ.. കഴിഞ്ഞവർഷത്തെ പോലെ ഡാലിയ തോട്ടം അത്രയ്ക്ക് അങ്ങ് പിടിച്ചല്ല. പൊട്ടറ്റോ വിളവെടുപ്പ് കൊള്ളാലോ മിയ.

  • @user-gh3wm6ln3y
    @user-gh3wm6ln3y 2 месяца назад

    ഞാൻ ഈ ഇടക്ക് ആണ് ചേച്ചിയുടെ വീഡിയോസ് കാണാൻ തുടങ്ങിയത് വളരെ നന്നായിട്ടുണ്ട് ട്ടോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഗാർഡൻ വിഡിയോസും,ക്ലീനിങ്ങും, പിന്നെ ആ അടുപ്പ് ഉണ്ടാകുന്നതും ഒക്കെ ഇഷ്ടായി 😍 ഒരു പോരായ്മ ഞൻ ശ്രെദ്ധിച്ചത് വീഡിയോയിൽ പകുതിയേ കാണുന്നുള്ളൂ ഫോൺ സ്റ്റാൻഡിൽ വെക്കുമ്പോ അത് ഒന്ന് ശ്രെദ്ദിച്ചേക്ക് 👍🏻 നന്നായിട്ട് ഇനിയും മുന്നോട്ടു പോട്ടെ എന്ന് ആശംസിക്കുന്നു ഗാർഡൻ വീഡിയോസ് ആണ് എനിക്ക് കൂടുതൽ ഇഷ്ടമായത്.

  • @BINDUMOLJOSEPH-um1mn
    @BINDUMOLJOSEPH-um1mn 2 месяца назад

    ഹായ്..മിയാ..കുറേയേറെ നാൾ കഴിഞ്ഞു കണ്ടിട്ട്...പൂക്കൾ എന്തു ഭംഗി...very happy to see you again..stay blessed.

  • @ranjithmenon8625
    @ranjithmenon8625 2 месяца назад

    Sky are decorated with colorful trees 🌴🌊

  • @jeeshamohan7609
    @jeeshamohan7609 2 месяца назад +4

    ആഹാ അടിപൊളി ആണ് വീഡിയോ 🥰

  • @minijothi6813
    @minijothi6813 2 месяца назад +1

    ഉരുളങ്കിഴങ്ങു നട്ടത് എങ്ങനെ

  • @ManithaRajesh
    @ManithaRajesh 2 месяца назад +1

    ഈ വെള്ള പ്പുവിന്റെ പേരെന്താ ആന്റി

  • @varshavenu8961
    @varshavenu8961 2 месяца назад

    ചിമ്പു ന്റെ കളികൾ സൂപ്പർ🥰🥰🥰അസ്പിൻ ഗമക്കാരൻ ആണ്😅😅😅അതാണ് ചെക്കൻ mind ആക്കാത്തത്
    ചിമ്പുട്ടൻ തോണ്ടാൻ പോകുന്നത് അടിപൊളി😅😅😅❤❤❤

  • @lovelyjohn-xs9tm
    @lovelyjohn-xs9tm 2 месяца назад

    Mia. dalliya comes back every year?

  • @sheebaashraf8571
    @sheebaashraf8571 2 месяца назад

    Aaha pookal kandu vayaru niranju❤❤

  • @sulusulochana-f3w
    @sulusulochana-f3w 2 месяца назад

    പൂക്കൾ അതി മനോഹരം

  • @sobhadas2155
    @sobhadas2155 2 месяца назад

    ചേച്ചി, എന്ത് തിരക്ക് ആണേലും പഴേത് പോലെ വീഡിയോ ഇടണം pls. എല്ലാം കാണാനിഷ്ടം. Super 👌

  • @kalavathig9825
    @kalavathig9825 2 месяца назад +1

    Hai mole super

  • @Priyabinjis
    @Priyabinjis 2 месяца назад

    സൂപ്പർ ഔട്ട് സൈഡ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @nandinikumar2182
    @nandinikumar2182 2 месяца назад

    എല്ലാം അടിപൊളി 👍 സൂര്യകാന്തി സൂപ്പർ ❤

  • @sunitanair6753
    @sunitanair6753 2 месяца назад +1

    Beautiful vlog 🩷...chimbu is so cute 🥰

  • @shemeenarasheed2523
    @shemeenarasheed2523 2 месяца назад +2

    New house kaanichilla.ethu vare

  • @suhasinisomam7685
    @suhasinisomam7685 2 месяца назад +1

    Miyayude vedeo kanumbol enthoru santhosham Nattil sankadamulla varthaye ullu

  • @ashasaji1771
    @ashasaji1771 2 месяца назад +1

    Your friends are so cute chimpu and aspin😂❤

  • @reejasantosh7780
    @reejasantosh7780 2 месяца назад

    Poonthottam , potato ellam super

  • @parvathyrajkumar1533
    @parvathyrajkumar1533 2 месяца назад

    Super miakutti pottatto kothiyavunnu ini kurachukoodi nadu next year. Kurthi super evidunna

  • @muneerparambil3440
    @muneerparambil3440 2 месяца назад +2

    മിയ ചേച്ചി ഫസ്റ്റ് ഞാൻ കമെന്റ് ഇട്ട് 😊

    • @Miakitchen
      @Miakitchen  2 месяца назад +2

      Thank you so much ❤

  • @rajeenasalim8644
    @rajeenasalim8644 2 месяца назад +1

    എനിക്ക് ചിമ്പുനെ ഒന്ന് പിടിച്ചു ഞെക്കി പുന്നാരിക്കാൻ കൊതിയാകുന്നു

  • @anjuyohannan6943
    @anjuyohannan6943 2 месяца назад

    Hi mia വളരെ സന്തോഷം. ഉരുളൻ കിഴങ്ങ് ഉണ്ടായല്ലോ

  • @Priya-c2w4j
    @Priya-c2w4j 2 месяца назад +1

    സ്പെഷ്യൽ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @sajimeena5338
    @sajimeena5338 2 месяца назад

    എന്ത് വഴുതന യായാലും നല്ലത് അല്ലെ

  • @jeenathomas3935
    @jeenathomas3935 2 месяца назад

    Beautiful visuals❤❤❤chimbuttan❤❤❤❤oru rakshapettu illa flowers❤❤❤❤❤❤❤like heaven❤❤❤❤blessed home with nature queen mia❤❤❤

  • @minithomas137
    @minithomas137 2 месяца назад

    Ividae ithu polae 2 poochakal started fighting and eventually one killed the other. So please careful Mia.

  • @jiluprasanth5023
    @jiluprasanth5023 2 месяца назад +1

    പലപ്പോഴും വിശന്നു കിളിപാറിനിൽക്കുമ്പോളാണ് ചേച്ചിയുടെ കുക്കിംങ് വീഡിയോ കാണുന്നത്...ആരെങ്കിലുമുണ്ടോ എന്നെപ്പോലെ ?

  • @HaashhHheehhd
    @HaashhHheehhd 2 месяца назад

    ഹായ് ചേച്ചീ...❤❤❤ജുനൈസ

  • @thampikuruvilla3201
    @thampikuruvilla3201 2 месяца назад

    Nice episode

  • @jayasreevs
    @jayasreevs 2 месяца назад

    മിയ ഉരുളൻ കിഴങ്ങിന്റെ വിത്താണാ നടുന്നത്

  • @balujayasree
    @balujayasree 2 месяца назад

    Try planting Malabar spinach

  • @Prathibha-kp6fz
    @Prathibha-kp6fz 2 месяца назад

    ഹായ്‌ മിയ നാട്ടിൽ നമ്മൾപച്ചക്കറി വിത്തുകൾ പാകിയാൽ ഇത്രയും നന്നായി കിട്ടില്ല ❤❤❤

  • @ushasasikumar5595
    @ushasasikumar5595 2 месяца назад

    Mia , you are really hard working and ur hard work pays you also. Good job , Mia

  • @minijothi6813
    @minijothi6813 2 месяца назад +1

    സീനിയ, ഡാലിയ എന്താ ഭംഗി

  • @nazeehasamed4791
    @nazeehasamed4791 2 месяца назад +1

    സൂപ്പർ മിയ ❤

    • @Miakitchen
      @Miakitchen  2 месяца назад +1

      Thank you so much 🥰

  • @elcymoses5440
    @elcymoses5440 2 месяца назад

    വിളവെടുപ്പ് സൂപ്പർ ❤❤❤

  • @sudhac5507
    @sudhac5507 2 месяца назад

    Super video mia kanan nalla bangiund

  • @mercyjacobc6982
    @mercyjacobc6982 2 месяца назад

    നന്നായിട്ടുണ്ട്, സീനിയയുടെ വിത്ത്‌ നാട്ടിൽ നിന്ന് കൊണ്ടുപോയതാണോ?

  • @codmobyt4585
    @codmobyt4585 2 месяца назад +1

    Seenery poleind❤❤❤

  • @anjuyohannan6943
    @anjuyohannan6943 2 месяца назад +1

    Hi mia new house kanikkane

  • @AmbiliVinu
    @AmbiliVinu 2 месяца назад

    Hi joicy ellam super anallow njanim baby potatoes undakiyittudu

  • @godgod2292
    @godgod2292 2 месяца назад

    Beautiful ❤️❤️

  • @kanmani439
    @kanmani439 2 месяца назад +1

    അസ്പിൻ ചിമ്പൂ അടിപൊളി ❤😂❤❤❤❤

  • @BincyNoble
    @BincyNoble 2 месяца назад

    Superb ❤❤❤

  • @rahulangamaly
    @rahulangamaly 2 месяца назад

    പോത്ത്ശ്ശേരി or പൂവ്വത്തുശ്ശേരി... 🤔🤭

  • @balujayasree
    @balujayasree 2 месяца назад

    Beautiful flower garden

  • @suryas8037
    @suryas8037 2 месяца назад

    Super garden,

  • @teresa965
    @teresa965 2 месяца назад +1

    Good yield 👌

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 месяца назад +1

    ഹായ്മോളെ 👌👌👌👌👌🤔😀

  • @rajalekshmik687
    @rajalekshmik687 2 месяца назад

    Endu bhangiya Ellam super❤❤❤

  • @dennisonsebastian8338
    @dennisonsebastian8338 2 месяца назад

    Nice ❤❤❤

  • @fighter3100
    @fighter3100 2 месяца назад

    ഇത് പുതിയ വീട്ടിലെ കൃഷി അണോ? 🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘

  • @RaginKV
    @RaginKV 2 месяца назад

    New home Pani thirnnille pinide kandilla

  • @LINO_UKKEN
    @LINO_UKKEN 2 месяца назад

  • @Wandering_Foots
    @Wandering_Foots 2 месяца назад +1

    👏

  • @a.kmukundan2357
    @a.kmukundan2357 2 месяца назад

    ❤supper

  • @sujadevi.p8016
    @sujadevi.p8016 2 месяца назад

    ❤❤❤🎉

  • @geethakumari6766
    @geethakumari6766 2 месяца назад

    Uangi onnumillathathu adyam natta kizhanganu

  • @sonofnanu.6244
    @sonofnanu.6244 2 месяца назад

    👍

  • @JayaChippi-ft3dt
    @JayaChippi-ft3dt 2 месяца назад +1

    അസ്പിൻ നല്ല ആസ്തി ഉള്ള വീട്ടിലെ കുട്ടിയ ചിമ്പു ആണെങ്കിലാരുമില്ലാത്ത കുട്ടി അല്ലെ അതുകൊണ്ടാണ് 😂🤣പൊട്ടറ്റോ വിളവ് എടുപ്പ് kollam

  • @Guppyfarm876
    @Guppyfarm876 2 месяца назад

    പയർന്റെ ഇല ഉപ്പേരി ഉണ്ടാകും നല്ല ടെസ്റ്റാൻ ഇളയ ഇല

  • @FaslaFaslafasla-sv5vm
    @FaslaFaslafasla-sv5vm 2 месяца назад +1

    Sooooper

  • @miracleuk
    @miracleuk 2 месяца назад

    💙💙💙

  • @jyotsnaramu7590
    @jyotsnaramu7590 2 месяца назад +1

    🥰🥰👍👍❤️❤️

  • @rejithadevirejitha4565
    @rejithadevirejitha4565 2 месяца назад

    👌

  • @minijothi6813
    @minijothi6813 2 месяца назад +1

    Hi Mia super

  • @Guppyfarm876
    @Guppyfarm876 2 месяца назад

    പുതിയ വീട് പണി കഴിഞ്ഞില്ലേ പിന്നെ കാണിച്ചില്ല

  • @devadathan8197
    @devadathan8197 2 месяца назад

    👌👌👌👌👌👍

  • @vickyamboise3685
    @vickyamboise3685 2 месяца назад

    Nice ❤️💐💐

  • @sridevinair4058
    @sridevinair4058 2 месяца назад

    👌👌👌❤️❤️❤️

  • @SunilKumar-hq1vj
    @SunilKumar-hq1vj 2 месяца назад

    Urulakizhangu super aayitund congratulations

  • @shailajavelayudhan8543
    @shailajavelayudhan8543 2 месяца назад +1

    Hi Mia ❤❤

  • @balujayasree
    @balujayasree 2 месяца назад

    U can make paccha thakali fry also. It is also very tasty.

  • @mtrmtr9583
    @mtrmtr9583 2 месяца назад +1

    ചിമ്പുആസ്പിനെദേഷ്യംപിടിപ്പിക്കാൻവേണ്ടിഇടക്ക്തോണ്ടാൻപോവാണ്. 🤣🤣🤣

  • @sheejakumari5256
    @sheejakumari5256 2 месяца назад

    വീഡിയോ നല്ലഒച്ച

  • @ManjuBinu-d7y
    @ManjuBinu-d7y 2 месяца назад

    Puthiya veedu kanichhillo