സ്ത്രീധനത്തിനെതിരെ തിരൂർ അൽമനാറിലെ കുഞ്ഞുമക്കൾ അവതരിപ്പിച്ച കോമഡി ഒപ്പന ..9947049230.

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @jubujubairiya7272
    @jubujubairiya7272 Год назад +58

    പാട്ട് ഉണ്ടാക്കിയവർക്ക് 🌹🌹🌹🌹🌹

  • @trazeff5379
    @trazeff5379 Год назад +69

    മാഷാ അള്ളാ 😍 പറയാൻ വാക്കുകളില്ല
    മുതിർന്നവർ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങളെക്കാൾ എത്രയേ നല്ലത് വലിയൊരു സന്ദേശം വളരെ നന്നായി അവതരിപ്പിച്ചു👍

    • @ashirvp256
      @ashirvp256 Год назад +2

      Ok B

    • @moideenm6374
      @moideenm6374 Год назад

      ​@@ashirvp256iu your
      Sa₱v

    • @adilym6255
      @adilym6255 Год назад +1

      കലക്കി... കുഞ്ഞു മക്കൾ നന്നായി കളിച്ചു

    • @adilym6255
      @adilym6255 Год назад +3

      ഈ വരികൾ എഴുതിയത് ആരായാലും കലക്കി 🥰

    • @AbdulNazar-jo6kc
      @AbdulNazar-jo6kc Месяц назад

      അടിച്ചു പൊളിച്ചു മക്കളേ വളരെ നന്നായി🎉🎉0 പാട്ട് എഴുതിയ ആൾക്ക് ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉😢🎉

  • @aishakuttycv9297
    @aishakuttycv9297 Год назад +10

    എന്താ പറയാ... അതിമനോഹരം... 👌👌👍❤️❤️💙💙😘😘😘😘
    മക്കള് പൊളിച്ചടക്കി... 👏👏👏🌹🌹🌹
    അധ്യാപകർക്ക് ബിഗ് സല്യൂട്ട്.. 👍👍💪🙏🙏🙏❤️❤️💙💙🌹🌹🌹🤝🤝🤝👑👑👑🥀🥀

  • @faheempt3412
    @faheempt3412 Год назад +35

    Super. മക്കളെ പഠിപ്പിച്ചെടുത്ത വർക്ക് ആദ്യം നന്ദി

    • @RukiyaRukiya-o9k
      @RukiyaRukiya-o9k 2 месяца назад +1

      ഞാൻ ക്സ് ❤❤❤

    • @RukiyaRukiya-o9k
      @RukiyaRukiya-o9k 2 месяца назад +2

      Ok🎉

    • @AjuAfi-rh4zx
      @AjuAfi-rh4zx 21 день назад

      ഹായ് എന്ദോര് അടിപൊളി... 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @AjuAfi-rh4zx
      @AjuAfi-rh4zx 21 день назад

      അടിപൊളി പാട്ട് സൂപ്പർ സൂപ്പർ... 👌👌👌👌👌👌👌👌👌👌👌👌👌

    • @AjuAfi-rh4zx
      @AjuAfi-rh4zx 21 день назад

      മാഷാ അള്ളാ പുതിയാപ്ല അടിപൊളി സൂപ്പർ സൂപ്പർ
      ലാസ്റ്റ് മരിക്കുന്നത്...
      ഉഷാറായിരിക്കുന്നു സൂപ്പർ അടിപൊളി 👍👍👍👍👍👍

  • @mhdsabeel2267
    @mhdsabeel2267 10 месяцев назад +1

    സൂപ്പർ അടിപൊളി മക്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤

  • @safiya9374
    @safiya9374 2 месяца назад

    Masha Allah super❣️❣️❣️🌹🌹🌹🌹🌹

  • @adilfx7833
    @adilfx7833 Год назад +2

    Rajina teacher ...nammal madeena yil ninnu ningale kandille. avaranu super aayitund.ponnu makkal usaraki..Masha Allah

  • @safiyasafiya.m246
    @safiyasafiya.m246 Год назад +19

    മാഷാഅല്ലാഹ്‌. ഈ കുഞ്ഞു മക്കൾ ക്കും ഇതിലെ അണിയറ പ്രവർത്തക ർക്കും ഒരായിരം അഭിനന്ദനങ്ങൾ.. 🌹🌹🌹

  • @shamnakm7068
    @shamnakm7068 3 месяца назад

    Soopparsooppar👍👍👍👌👌👌

  • @haneefat2216
    @haneefat2216 Год назад +7

    Super 👍👍👍👍👍
    വാക്കുകളില്ല പറയാൻ
    പ്രത്യേകിച്ച് ഈ ഫ്രീക്കൻ കാലത്ത്
    ഇങ്ങിനെ ഒരു message സമൂഹത്തിന് നൽകിയതിന്.......
    God bless us

  • @Abdulkareem-qh6ri
    @Abdulkareem-qh6ri 2 месяца назад

    സൂപ്പറായി ബിഗ് സലൂട്👌👌👍👍

  • @RukiyaRukiya-o9k
    @RukiyaRukiya-o9k 2 месяца назад

    Ok❤️😘👍👍

  • @NasarC-f8d
    @NasarC-f8d 2 месяца назад

    Mashalla

  • @jasishafi7725
    @jasishafi7725 Год назад +12

    മാഷാഅല്ലാഹ്‌, കുട്ടികളും പാടിയവരും എല്ലാം സൂപ്പർ.. പഠിപ്പിച്ചെടിത്തവരെ പിന്നെ പറയേണ്ടാലോ

  • @saibunnisak3444
    @saibunnisak3444 Год назад +2

    👍👍👍 ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു സെലക്ഷൻ ചെയ്ത ആർക്കും കുട്ടിക്കും അല്ലാഹു നല്ല ആരോഗ്യവും ആഫിയത്തും നല്ല അറിവോടുകൂടി ചെയ്യാനും ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോയുമായി ഇനിയും കളിക്കാനും നല്ല ഉന്നതയിൽ എത്തിക്കട്ടെ

  • @anusujan30
    @anusujan30 Год назад +1

    അടിപൊളി 🥰🥰👌👌👌🥰🥰🥰

  • @sajinaa309
    @sajinaa309 Год назад +9

    ലിറിക്സും കോരിയൊഗ്രാഫും വിദ്യാർത്ഥികളും പൊളിച്ചു നല്ല ഒരുപാട് മെസ്സേജ് തന്നു... 👍🏻👍🏻👍🏻👍🏻👆🏻

  • @MUBTHA
    @MUBTHA Год назад +8

    Masha allah..... 🥰🥰🥰 അഭിനയിച്ചത് ചെറിയ കുട്ടികൾ ആണെങ്കിലും ഇതിലെ ആശയം വളരെ വലുത് ആണ്.... എല്ലാവരും നന്നായി അഭിനയിച്ചു.... നല്ല അവതരണം.... അള്ളാഹു ഈ പൊന്നു മക്കളെ സ്വാലീഹായ സന്താനങ്ങളിൽ ഉൾപ്പെടുത്തട്ടെ.... ഈ ലോകത്തും പരലോകത്തും മാതാപിതാക്കൾക്ക് ഉപകാരപ്പെടുന്ന മക്കൾ ആക്കട്ടെ.... 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @muhammedrinshan50
    @muhammedrinshan50 Год назад +3

    Mashaallha😍 adipoli aykkunu padachone ee kuttyale katholane 🤲❤️‍🩹🥰 oru paad isttai ee perfomance❤️‍🩹❤️‍🩹❤️‍🩹

  • @smsaalim5750
    @smsaalim5750 Год назад +12

    9കൊല്ലം മുന്നേയുള്ള ഹാസ്യ ഒപ്പന.... ഞാനും പഠിപ്പിച്ചിട്ടുണ്ട്. ഇന്നും സൂപ്പർ നന്നായി കളിച്ചു

  • @nejak2550
    @nejak2550 Год назад +1

    Masha Allah,pwoli .good message .patum ..actionum pwolichu

  • @sarojinit8217
    @sarojinit8217 9 месяцев назад

    Super super super 🎉🎉🎉❤❤❤

  • @ShanifaBeevi-h4r
    @ShanifaBeevi-h4r 2 месяца назад

    👍🏻🌹🌹

  • @ansaript
    @ansaript Год назад +172

    മാഷാഅല്ലാഹ്‌ സൂപ്പർ പൊന്നുമക്കൾ നന്നായിട്ട് കളിച്ചു ഇതു പഠിപ്പിച്ചടീച്ചേഴ്സിനെ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲👌🌹❤️😍

  • @FaisalK-j9u
    @FaisalK-j9u 10 месяцев назад

    Sooper👌👌👌👌

  • @SalihSalihtk
    @SalihSalihtk 10 месяцев назад

    കുട്ടികൾ 😊 സൂപർ❤

  • @jusainanargees.k5567
    @jusainanargees.k5567 Год назад +2

    Ithinte bakkil pravarthichavarkkum Ath nalla reethiyil kalicha kuttikalkkum 🎉🎉🎉❤❤❤❤

  • @SifinaSifina-xf8wi
    @SifinaSifina-xf8wi Год назад +1

    യാ അല്ലാഹ് ഒരു കല്ലിയാണം നടത്തുന്ന വാപ്പാക്ക് അറിയാം ആ vethana🤲

  • @khaderkuttyek2702
    @khaderkuttyek2702 Год назад

    സൂപ്പർ , സൂപ്പർ

  • @shahanazshalih5305
    @shahanazshalih5305 Год назад +1

    Ma sha Allah Adippoli

  • @rajarazi1689
    @rajarazi1689 Год назад +2

    കുട്ടികൾ...പൊളിച്ചടുക്കി...
    സുഹൈർ..ചുങ്കത്തറ...യുടയ്...വേഷം...കലക്കി...
    സൂപ്പർ.....സൂപ്പർ..

  • @muhsinmhd3275
    @muhsinmhd3275 Год назад +2

    ഈ ഒപ്പന പഠിപ്പിച്ച ടീച്ചർ ക്ക്‌
    ബിഗ് സല്യൂയിട്ട്

  • @hasnamol6186
    @hasnamol6186 Год назад +4

    മാഷാ അള്ളാഹ് കുഞ്ഞുമക്കൾ നന്നായി അവതരിപ്പിച്ചു നല്ലൊരു സന്ദേശം അറിയിച്ചു തന്നു പഠിപ്പിച്ചവർക്ക് ഒരായിരം അഭിനന്ദനങ്ങൾ 👌👌

  • @shamilaazeez5453
    @shamilaazeez5453 9 месяцев назад

    സൂപ്പർ സൂപ്പർ സൂപ്പർ

  • @malappuramsidu
    @malappuramsidu Год назад +58

    കണ്ടു നിന്നുപൊട്ടി കരഞ്ഞു പോയി😭 എന്റെ വീട്ടിൽ നാലു പെൺ മക്കളിൽ ഞാൻ നാലാമതാണ്. എനിക്ക് മൂന്നു പെണ്മക്കളും താമസിക്കാൻ വീടില്ലാതെ വാടകവീട്ടിലാണ്.എന്റെ മക്കളെ കല്ലിയാണം ആവുമ്പായെക്കും സ്ത്രീധനം വീണ്ടും വരുമോ 😭അല്ലാഹുവേ എത്രയും പെട്ടെന്നുതന്നെ സ്വന്തമായി ഒരു വീടുണ്ടായാൽ മതിയായിരുന്നു. എന്തോ കരഞ്ഞു കണ്ണുകാണുന്നില്ല കരച്ചിൽ നിർത്താൻ കഴിയുന്നില്ല ഒക്കെകൂടി കണ്ടു എന്തൊക്കെയോ ആലോചന വന്നു കാണുന്നവർ ഒക്കെ ദുആയിൽ ഉൾപ്പെടുത്തണം 🤲🤲

  • @seenathulfausiya7374
    @seenathulfausiya7374 Год назад +26

    സമൂഹത്തിന് നല്ലൊരു സന്ദേശം നൽകിക്കൊണ്ട് ഈ കുഞ്ഞുമക്കൾ അവതരിപ്പിച്ച ഈ പരിപാടിക്ക് എല്ലാവിധ അഭിനന്ദനങ്ങളും.... ഇതിന്റെ അണിയറ പ്രവർത്തകർക്കും🌹🌹🌹🌹🌹

  • @abd-n6h
    @abd-n6h Год назад +1

    Adipoli.....oru rakshayumilla

  • @sumayyav4963
    @sumayyav4963 Год назад

    സലഫി താടി ഉഷാറായി

  • @jasnabanu5535
    @jasnabanu5535 11 месяцев назад +2

    Same oppama skit in my school😅😅😅😅🎉🎉🎉🎉

  • @Manu-d1h7s
    @Manu-d1h7s Год назад

    സൂപ്പർ ഉഗ്രൻ

  • @Bored__soul456
    @Bored__soul456 Год назад

    Very good information emakkale allhu anugrahikkatte

  • @suwaibahadiya8538
    @suwaibahadiya8538 Год назад

    Mashaallah adipoli makkal usharayi kalichu..nalla msgulla oppana

  • @faseelafasi7992
    @faseelafasi7992 11 месяцев назад

    Eppoythaa klliynathin മാതൃ ക്യവൻ്റെ നന്നായ് mashaallah

  • @hajiramajeed4137
    @hajiramajeed4137 Год назад

    Masha Allah,ചിന്തിക്കുന്നവർക്ക് ......അടിപൊളി

  • @kashifthasleema8579
    @kashifthasleema8579 Год назад

    Super Masha allah👍🏻👍🏻😍😍😍

  • @raihanabacker6770
    @raihanabacker6770 Год назад +2

    Masha allah 👍👍👍

  • @shadulishadimon6837
    @shadulishadimon6837 Год назад

    Masha allah. Super 👌

  • @rubinraza3175
    @rubinraza3175 10 месяцев назад

    Nice

  • @ThahiraThasneemHadiyaAlfihriya

    Verigood

  • @ashiquenk8079
    @ashiquenk8079 Год назад +2

    ആയിരമായിരം അഭിനന്ദനങ്ങൾ

  • @abidasalah6540
    @abidasalah6540 10 месяцев назад +1

    ഇതിൻ്റെ ഒറിജിനൽ പാട്ട് കിട്ടുമോ .

    • @cazilopubg9450
      @cazilopubg9450 10 месяцев назад

    • @cazilopubg9450
      @cazilopubg9450 10 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍❤❤🎉❤❤❤❤❤❤❤ 6:27 😍😍🎂🎂🎂🎂🎂💕💕💕💕

  • @rahmanilav1710
    @rahmanilav1710 Год назад +3

    പൊന്നു മക്കളെ പൊളിച്ചു അടുക്കിയല്ലോ പറയാൻ വാക്കുകളില്ല

  • @ramlaabdulla4455
    @ramlaabdulla4455 Год назад +6

    മാഷ അല്ല അടിപൊളി കുഞ്ഞു മക്കൾക്ക് അഭിനന്ദനങ്ങൾ

  • @sanabasheersana8042
    @sanabasheersana8042 Год назад

    Masha allh suuper😍😍😍

  • @shaharbanu2775
    @shaharbanu2775 Год назад

    മാഷാ അല്ലാഹ് സൂപ്പർ പറയാൻ വാക്കുകൾ ഇല്ല

  • @alitscietist
    @alitscietist 11 месяцев назад

    😮സൂപ്പർ 🌹🌹🌹

  • @suhararafeek3555
    @suhararafeek3555 Год назад

    മാഷാ അല്ലാഹ് സൂപ്പർ

  • @rajeena.srajeena.s4062
    @rajeena.srajeena.s4062 2 месяца назад +1

    Manassinukullirmanalkunnu

  • @nizuahmed3069
    @nizuahmed3069 Год назад

    Nannaayittund..
    Ellarkkum abhinathanangal nerunnu..
    Background songs Live orchastra undaayirunnenkil onnukoodi nannaakumayirunnu...allenkil orginal paattukalude track karoke edit cheythu paadaamaayirunnu...
    female voice oru sughavum illa athu original aakkamaayirunnu ...
    Aanpillerude oppana okke iniyum nannaakanund...Ithu valiya piller avatharippichasl nannaayirikkum

  • @AyishaShahin-ov7oy
    @AyishaShahin-ov7oy Год назад

    Masha allah,

  • @ksafiyasafiya1777
    @ksafiyasafiya1777 Год назад

    Super veryverysuper

  • @jubujubairiya7272
    @jubujubairiya7272 Год назад +1

    Big സല്യൂട്ട്

  • @naseerabeegumkp6276
    @naseerabeegumkp6276 Год назад +1

    Mashaallah adipoli program 👍👍

  • @almanarquranicpreschool-ti9130
    @almanarquranicpreschool-ti9130  Год назад +1

    Masha allah

  • @fousiyafousi9466
    @fousiyafousi9466 Год назад +1

    Super😊

  • @jumailathpuncha3724
    @jumailathpuncha3724 Год назад +1

    Makkal nannayi Avatharippichu. 😘😘 Samuhathinu nalloru santheshavum nalki
    👏👏

  • @Noor4_zx
    @Noor4_zx Год назад +1

    Mashaallah 👍👍👌👌🥰🥰

  • @IjazSidhik
    @IjazSidhik Год назад

    Okay thank 🙏😌😌😌

  • @bismisuppercentre9374
    @bismisuppercentre9374 Год назад

    ❤suuuper ummmmma😊

  • @subaithakanakanthodika8847
    @subaithakanakanthodika8847 Год назад

    സൂപ്പർ അടിപൊളി

  • @hasnaaskar8492
    @hasnaaskar8492 Год назад

    Mashaallah 🥰.. super 👍🏻

  • @user-to5zc7zu5y
    @user-to5zc7zu5y Год назад

    Maa shaa allah🌹🌹🌹🌹😘

  • @sameerabasheer746
    @sameerabasheer746 Год назад

    Adipoli......... Super

  • @almanarquranicpreschool-ti9130
    @almanarquranicpreschool-ti9130  Год назад +12

    മാഷാ അള്ളാ മാഷാ അള്ളാ കുട്ടികൾ പൊളിച്ചു

  • @adilfx7833
    @adilfx7833 Год назад

    Super message

  • @hajiraaju3818
    @hajiraaju3818 10 месяцев назад

    Masha alah

  • @swalihmonswalihmon9751
    @swalihmonswalihmon9751 Год назад +1

    Song super. Kalakki

  • @manafmanaf5043
    @manafmanaf5043 11 месяцев назад

    സൂപ്പർ ❤❤❤

  • @mazinminha5721
    @mazinminha5721 Год назад +1

    Ma sha allah

  • @hajira.a1657
    @hajira.a1657 Год назад +2

    ഗുഡ് കുട്ടികൾ പൊളിച്ചു 👍

  • @sidhansinu785
    @sidhansinu785 Год назад

    അടിപൊളി ഒന്നും പറയാനില്ല സൂപ്പർ 🥰🥰🥰

  • @shajithashajitha2573
    @shajithashajitha2573 Год назад +1

    Congradulations childrens

  • @nasirasheed8173
    @nasirasheed8173 Год назад +3

    Masha allah പുതിയ തലമുറക്ക് ഒരുപാട് പഠിക്കാൻ ഉണ്ട് എനിക്ക് ഒത്തിരി ഇഷ്ടം ആയി 😘😘😘😘

  • @jameelajameela1353
    @jameelajameela1353 Год назад

    മാഷാഅള്ള 👌👌

  • @sefeenasefi-xz2dc
    @sefeenasefi-xz2dc Год назад +1

    Super super super

  • @shadis7898
    @shadis7898 Год назад

    സൂപ്പർ 🌹🌹

  • @ummertk7530
    @ummertk7530 Год назад

    Good👍, മക്കൾ

  • @anzalanfal3404
    @anzalanfal3404 Год назад

    Masha allah 🥰🥰

  • @sinu8677
    @sinu8677 Год назад

    Masha allah😘🥰

  • @blessysj3917
    @blessysj3917 Год назад +26

    ആമിന തുടങ്ങിയതേ മാല പൊട്ടി 😄 മക്കൾ നല്ല മെസ്സേജ് തന്നു ഇതു പഠിപ്പിച്ചവർക്കും സോങ് ആകിയവർക്കും 👍👍👍💓💓💓💓

  • @hemalathakv1370
    @hemalathakv1370 Год назад

    ,👌👌👌👌👌👌☺️☺️☺️,super💐💐💐

  • @nafeesanoora3046
    @nafeesanoora3046 Год назад +1

    അടിപൊളി മക്കളെ 👍🏻👍🏻👍🏻

  • @Abdukka703
    @Abdukka703 Год назад +8

    ഇത്ര സമയം പിടിച്ചു നിന്ന കുട്ടികൾക്ക് അഭിനന്ദനങ്ങൾ.

  • @smithap3763
    @smithap3763 Год назад

    നന്നായിട്ടുണ്ട്.. നല്ല മെസ്സേജ്

  • @haneefaanipu2134
    @haneefaanipu2134 Год назад +2

    മാഷാഅല്ലാഹ്‌.. അൽഹംദുലില്ലാഹ്..ഇ മക്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ... 🤲😭👏🏼👍❤🤔💋🌹😁👀🔥👑🧚‍♀️🥰👌👼🏼...... ഇതിലും സൂപ്പർ വേറെ ഉണ്ടോ.....

  • @chijuashraf-p-p7108
    @chijuashraf-p-p7108 Год назад +1

    Ashraf-p-p-masha-allah-alhamdulillah-barakkallah

  • @fathimanasifathimanasi3246
    @fathimanasifathimanasi3246 Год назад

    Masha allha പോന്നു മക്കൾ നന്നായി കളിച്ചു

  • @majidafarsana9491
    @majidafarsana9491 Год назад

    Suppear❤❤❤❤🎉🎉🎉🎉

  • @faazfaazrahman5423
    @faazfaazrahman5423 Год назад +1

    Super 👍👍👍👍

  • @muhammedrayees.p.m9948
    @muhammedrayees.p.m9948 Год назад

    Superaki makal Masha Allah 😍