ഒപ്പന പൊളിച്ചു.. പ്രവാസികളെ പറ്റി പാടിയത് ഉള്ള് പൊള്ളിച്ചു / കലാവിരുന്ന് -2015

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 273

  • @ummukulsukunnath3492
    @ummukulsukunnath3492 7 месяцев назад +29

    Super,നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഉൾപെടുത്തിയുള്ള ഹാസ്യ ഒപ്പന, പാട്ട് പാടിയ കൊച്ചുങ്ങൾക്കും കളിച്ചവർക്കും പഠിപ്പിച്ച ടീച്ചേർസ് നും ബിഗ് സല്യൂട്ട്

  • @muhammednihal1843
    @muhammednihal1843 14 дней назад +4

    പാട്ട്.സൂപ്പർ
    പാടിയവർ
    അതിലും സൂപ്പർ

  • @shanumon3906
    @shanumon3906 Год назад +82

    ഹാസ്യ ഒപ്പന ഒരുപാട് ഇഷ്ടമായി. കുട്ടികളിലൂടെ ഒരു പാട് നല്ല സന്ദേശങ്ങൾ സമൂഹത്തിന് കൊടുക്കാൻ ഒപ്പന കൊണ്ട് കഴിഞ്ഞു. പ്രവാസികളുടെ ജീവിതം ഇതിലെ ഒറ്റ ഗാനത്തിലൂടെ തന്നെ പ്രതിഫലിപ്പിക്കാനായിട്ടുണ്ട്. ഈ പരിപാടി ഗംഭീരമാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.👍👍

  • @sareefathkt7159
    @sareefathkt7159 Год назад +28

    മാഷാ അല്ലാഹ്.... കലാവിരുന്നിലെ ഓരോ വിഭവവും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്. അതിനേക്കാൾ ഉപരി ഈ വിരുന്നിൽഇന്നത്തെ ന്യൂജൻ സമുദായത്തിനെ ഏറെ സ്വാധീനിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ വളരെ അർത്ഥവത്തായ ഒരു വിഭവമാണ് ഒരുക്കിയത് എന്നതിൽ അഭിമാനിക്കുന്നു. അതിലുപരി ഇത്രയും മനോഹരമായ ഒരു വിഭവം ഈ ന്യൂജൻ കാലഘട്ടത്തിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി സമർപ്പിച്ച പ്രിയ വിദ്യാർത്ഥികൾക്കും അതിൻറെ പിന്നിൽ കഠിനാധ്വാനം ചെയ്ത പ്രിയ ടീച്ചേഴ്സിനും ഒരായിരം അഭിനന്ദനങ്ങൾ........🥰🥰🌹🌹🌹

  • @rasiyarasi7003
    @rasiyarasi7003 Год назад +17

    സലാം അലൈക്കും വളരെ നന്നായിട്ടുണ്ട് പിള്ളേരുടെ കളികൾ എല്ലാവർക്കും നല്ലൊരു ബിഗ് സല്യൂട്ട്

  • @rasheedcherur4918
    @rasheedcherur4918 Год назад +38

    ഇതിലെ ഒരു പാട്ടുകാരൻ ആവാൻ പറ്റിയതിൽ വളരേ സന്തോഷം😊😍

  • @fathimaansha7864
    @fathimaansha7864 Год назад +60

    പാട്ട് പാടിയ മക്കളെ കാണിക്കാ മായിരുന്നു... അടിപൊളി പാട്ട്.... മക്കൾ അടിപൊളി ആയിട്ട് പാടി....

    • @darussalamprimaryschoolmut6248
      @darussalamprimaryschoolmut6248  Год назад +1

      Thanks. നല്ല അഭിപ്രായം. അന്നത് വിട്ടുപോയി. ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ

    • @rasiyasulthana8984
      @rasiyasulthana8984 Год назад +1

      T

    • @rishurasheed7835
      @rishurasheed7835 Год назад +2

      Sathyam

    • @riburizu6448
      @riburizu6448 Год назад +1

      കാണിക്കുന്നുണ്ട്

    • @freshkattafn6061
      @freshkattafn6061 Год назад +1

      മാഷാ അല്ലാഹ്
      പാട്ടും കളിയും ഉഷാറായി 👍🏻👍🏻👍🏻👍🏻👌👌

  • @saidudheen4199
    @saidudheen4199 Год назад +14

    നല്ല നിരവധി സന്ദേശങ്ങൾ
    നന്നായി സന്നിവേശിപ്പിക്കാൻ
    നർമം കലർന്ന ഈ കലാവിശ്കാരം
    നടത്തിയ
    നടത്തിപ്പിച്ച
    നൻമയുടെ വാഹകർക്ക്
    നാഥൻ തുണയാവട്ടെ.

    • @darussalamprimaryschoolmut6248
      @darussalamprimaryschoolmut6248  Год назад

      ആമീൻ.. നിങ്ങളുടെ നല്ല വാക്കുകൾക്ക് ഒരു പാട് നന്ദി..

  • @mcbasheer2725
    @mcbasheer2725 Год назад +16

    മാഷാ അല്ലാഹ്
    അടിപൊളി ഹാസൃഒപ്പന.
    പ്രവാസികളെ ഓർത്തതിന് നന്ദി

  • @janna..5479
    @janna..5479 Год назад +47

    പുയ്യാപിള്ള വന്നിരുന്നു തൊട്ട് ചെവിയിൽ ഫോൺ വെച്ച് ഇരുന്നത് ബോറായി പോയി അടിപൊളി ഒപ്പന അത് ഒഴിച്ച് മാഷാ അള്ളാ പാവം പ്രവാസികളെ ഉൾപ്പെടുത്തിയത് നന്ദി 🤲🤲

  • @ayishusworld6675
    @ayishusworld6675 Год назад +26

    ആദ്യം ഈ പാട്ട് എഴുതിയവർക്കും പാടിയ കുഞ്ഞ്മക്കൾക്കും( ബിഗ് സല്യൂട്ട്)
    പക്ഷേ ഒപ്പനക്ക് ഈ പാട്ട് വേണ്ടായിരുന്നു

  • @nasarhafsath9290
    @nasarhafsath9290 Год назад +13

    ഈ പാട്ട് പാടി പഠിപ്പിച്ച ആൾക്ക് നന്ദി
    ഈ പാട്ടിൽ പറഞ്ഞതൊക്കെ ശെരിയാ യാ ഉത്തരമാണ് 👍👍

  • @jemijemi123
    @jemijemi123 Год назад +65

    പാടിയവരും കളിച്ചവരും സൂപ്പർ പഠിപ്പിച്ചവർക്ക് 👑അടിപൊളി ❤️👍👑പുതിയാപ്പിള പുതുപ്പെണ്ണിനോട് സംസാരിച്ചു നേരം പോയതറിഞ്ഞില്ല പാവം

    • @darussalamprimaryschoolmut6248
      @darussalamprimaryschoolmut6248  Год назад +6

      Thanks... പലരും ഫോൺ ചെവിയിൽ കൂടുതൽ ടൈം വെച്ചത് വിമർശിച്ചപ്പോൾ താങ്കൾ അതിനെ പോസിറ്റീവ് ആയി സമീപിച്ചു അതിനെ മനോഹരമാക്കി...അഭിനന്ദനങ്ങൾ 👍

    • @fathimam3780
      @fathimam3780 Год назад +1

      Oppanasuppet

    • @jamaludheenct7270
      @jamaludheenct7270 Год назад +1

      @@darussalamprimaryschoolmut6248 LP

    • @nihalwould4976
      @nihalwould4976 Год назад +1

      🚙🚙🚙🚙🚙🚌🚍🦽🚜🚟🚌🚌🚍

    • @alaviet2783
      @alaviet2783 Год назад

      @@darussalamprimaryschoolmut6248 r ft TV

  • @muhlishussainkmadeena3315
    @muhlishussainkmadeena3315 Год назад +16

    പ്രവാസികളെ ഓർ മിപ്പിച്ച ഒപ്പന മാഷാ അല്ലാഹ്

  • @Ashrafzaha
    @Ashrafzaha Год назад +46

    പാട്ട് പോളി.. വാക്കുകളില്ല .. നല്ല ആസ്വാദം നൽകുന്ന അവതാരണം !!!

  • @vajidkp2327
    @vajidkp2327 Год назад +29

    പാട്ട് സൂപ്പർ ആയിരുന്നു.. 👌🏻👌🏻👌🏻👌🏻ആ മക്കളെ ക്കൂടി കാണിക്കാമായിരുന്നു...

    • @darussalamprimaryschoolmut6248
      @darussalamprimaryschoolmut6248  Год назад +1

      Thanks. നല്ല അഭിപ്രായം.. അത് വിട്ടു പോയി. ഇനി ചെയ്യാൻ പറ്റില്ലല്ലോ

    • @ShaimaShaimu-x1g
      @ShaimaShaimu-x1g 4 дня назад

      പാടിയ മക്കളെ കാണിച്ചിട്ടുണ്ടല്ലോ ലാസ്റ്റ്. 🙄

  • @thattayilhome3535
    @thattayilhome3535 15 дней назад +2

    😢 ഇത് പേളിച്ചു❤❤❤👍

  • @Saalasalu8921
    @Saalasalu8921 Год назад +32

    Masha allah മക്കൾ പൊളിച്ചു ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sabirakt2077
    @sabirakt2077 Год назад +5

    അടിപൊളി.... ഹസ്യമാണെങ്കിലും. നല്ല മെസേജ്..... ❤️❤️❤️

  • @sulaikhap5239
    @sulaikhap5239 Год назад +20

    നല്ല നല്ല സന്ദേശം നൽകി യതിന്ന് 👍👍👍 താങ്ക്സ്

  • @MuthuMuthu-dh8ie
    @MuthuMuthu-dh8ie Год назад +16

    മനസിലേക്ക് കേറിയ ഒപ്പന

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 Год назад +6

    നല്ലൊരു അവതരണം സൂപ്പർ 👌🏿 പാട്ട് ആരും കേട്ടിരുന്നുപോകും കഴിഞ്ഞത് അറിഞ്ഞില്ല

  • @thahirashahu8800
    @thahirashahu8800 Год назад +7

    നല്ല ഒപ്പന അൽഹംദുലില്ലാഹ് മാശാ അള്ളാഹ്

  • @jamsheedff9249
    @jamsheedff9249 Год назад +6

    അടിപൊളി... നല്ല മെസ്സേജ്

  • @lulumol5435
    @lulumol5435 7 месяцев назад +8

    ഇമക്കൾ ഉന്നതിയിൽ നിന്ന് ഉന്നതിയിൽ എത്തട്ടെ ആൺമക്കൾ ഇല്ലാത്ത ഞാൻ ഒരു ആൺകുട്ടിഉണ്ടായി രുന്നെ ങ്കിൽ എന്ന്ആഗ്രഹിച്ചു പോയി 🤲🤲

  • @husaincholakkal1203
    @husaincholakkal1203 Год назад +31

    🎉പുതിയാപ്ലന്റെ ചെവി അടിച്ചു പോയിക്കാണും 😂😂പാട്ടും കളിയും സൂപ്പർ

  • @ramlabeevi1827
    @ramlabeevi1827 Год назад +4

    Mashaallah, pala, oppanakalum, kantittund, paksha, ethrayum, comadyulla, chinthikkanum, chirippikkanum, kazhivolla, adipoli, makkala, ethinta, aniyara, pravarthakarkum, eeponnumakkalkum, oru, big, salloot

  • @fathimaansha7864
    @fathimaansha7864 Год назад +17

    ഭാവിയിലെ... പാട്ടുകാർ....❣️👍👍👍👍👍

    • @fathimaansha7864
      @fathimaansha7864 Год назад +1

      @simra's world ഞങ്ങൾക്കും വീടില്ലാത്ത... നിങ്ങളെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @basheernk3469
    @basheernk3469 Год назад +12

    പാട്ട് സൂപ്പർ അടിപൊളി

  • @malappuramshani2151
    @malappuramshani2151 Год назад +7

    സൂപ്പർ 🥰👍👍

  • @footballsoccer8658
    @footballsoccer8658 Год назад +11

    അടിപൊളി ആയിട്ടുണ്ട് ട്ടോ 👍👍👍

  • @ajeebkhan2109
    @ajeebkhan2109 Год назад +12

    മാഷാ അല്ലാഹ് അടിപൊളി

  • @muhammednihadnihad2508
    @muhammednihadnihad2508 Год назад +12

    മാഷാഅല്ലാഹ്‌. ഒപ്പന പൊളിച്ചു.. 👍👍സൂപ്പർ

  • @AbbasPulliseeri
    @AbbasPulliseeri 10 дней назад

    മക്കളേ കലക്കിയിട്ടുണ്ട് ആശംസകൾ നേരുന്നു

  • @nishalcr7386
    @nishalcr7386 Год назад +7

    സൂപ്പർ, oppana👍👍

  • @khalidalna2056
    @khalidalna2056 Год назад +7

    മുത്തു മണീസ് പൊളി 🌹
    അണിയറ ശിൽപികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @navafsha9417
    @navafsha9417 Год назад +3

    സൂപ്പർ 👍👍👍👍👍🌹🌹🌹🌹🌹🌹

  • @J-K.p
    @J-K.p Год назад +7

    ഒന്നും പറയാനില്ല
    👍

  • @ayishamp5860
    @ayishamp5860 Год назад +11

    മാഷാ അല്ലാഹ് 🌹🌹👌👌👌👌

  • @rasheedarasheed4670
    @rasheedarasheed4670 Год назад +4

    Maashaa allaah.orupaad nannaayi avadharipichu.

  • @RiyazAhmed-rx9ro
    @RiyazAhmed-rx9ro Год назад +3

    Mas sha allah yalla makkalkum hire nalgattay. Ameen🤲🏻🤲🏻

  • @suharavp7020
    @suharavp7020 Год назад +11

    മാഷാ അള്ളാഹ്👍

  • @sainulabid6105
    @sainulabid6105 Год назад +5

    👍👍👍സൂപ്പർ

  • @rabeeh9862
    @rabeeh9862 Год назад +2

    Ee paat paadiya makkale sahithyolsav sargaalaym ennee progaraamil ayachaal nalla vijayam undaakum

  • @shana4861
    @shana4861 Год назад +5

    വാക്കുകളില്ല 👍🏻👍🏻

  • @jaleelabeevi8603
    @jaleelabeevi8603 Год назад +8

    Super👍👍👍

  • @fathimasaifu2322
    @fathimasaifu2322 Год назад +5

    Mashaallah.nallamesej

  • @alialsamraalialsamra1659
    @alialsamraalialsamra1659 Год назад +9

    Very Good

  • @jimbrucook4783
    @jimbrucook4783 Год назад +4

    Super♥️♥️♥️🌹🌹🌹🌹👍🏿

  • @shahulshalushalu9989
    @shahulshalushalu9989 Год назад +11

    Song ezhuthiyavar 👍🙏🌹

  • @lysammathampykutty406
    @lysammathampykutty406 Год назад +7

    Super 👍👍👍🌹

  • @naseema1113
    @naseema1113 Год назад +10

    മാഷാഅല്ലാഹ്‌

  • @MusthafaM-sv6qr
    @MusthafaM-sv6qr 6 месяцев назад +2

    ഒപ്പന സൂപ്പർ

  • @midumedia6515
    @midumedia6515 Год назад +14

    സൂപ്പർ👍👍👍❤️❤️❤️

  • @queenfamily2
    @queenfamily2 22 дня назад +1

    Nannayipadimakkla👌👌👌👌👌👌

  • @shanilshanu324
    @shanilshanu324 Год назад +15

    മക്കൾ നല്ലത് പോലെ കളിച്ചു പാട്ട് പാടിയവർക് 👍

  • @abbaskk5076
    @abbaskk5076 Год назад +2

    Adipoli aayittund💐👍

  • @shabeebev6546
    @shabeebev6546 Год назад +4

    Masha allah 👍🔥😍😍😍😍

  • @AppleApple-kx3hr
    @AppleApple-kx3hr Год назад

    Pravasi song super allahu makkallk khair chayate

  • @MuthuMuthu-dh8ie
    @MuthuMuthu-dh8ie Год назад +60

    ഈദ് പാടി പഠിപ്പിച്ചവർക് കൊടുക്കണം ഒരു ബിഗ്സലൂട്ട്

  • @muhammedbilal7236
    @muhammedbilal7236 Год назад +1

    Masha Allah Mabrook 🤲🤲🤲🤲🤲🤲🤲

  • @fathimasanak6077
    @fathimasanak6077 Год назад +6

    Ma sha Allah ❤️❤️❤️

  • @irfanvlog8740
    @irfanvlog8740 Год назад +1

    Masha Allah Makkale super👍🏻👍🏻👍🏻🌹

  • @mohammedahflah687
    @mohammedahflah687 Год назад +5

    മാഷാ അള്ളാ പൊന്നു മക്കൾ

  • @bahisvlog8032
    @bahisvlog8032 Год назад +6

    Paripadi adipoli pakshe puthiyapala mobile cheviyil vechi chadachi kaanum athonn maatamayirunnu

  • @hannafathima7900
    @hannafathima7900 Год назад +9

    👍👍👍

  • @SaleemSaleem-t8s
    @SaleemSaleem-t8s 18 дней назад +1

    അടിപൊളി മാമക്കള്ക്കാണിച്ചത്

  • @mohammedp9978
    @mohammedp9978 Год назад +1

    Prasavikan.samayamundallo.sooper.

  • @s_ha_ha_naa
    @s_ha_ha_naa 6 месяцев назад

    മാഷാഅല്ലാഹ്‌ സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰

  • @chinjusvlogbyraheenaseli7361
    @chinjusvlogbyraheenaseli7361 Год назад +2

    Super onnum parayaanilla 👍👍👍👍👍👍

  • @liyazz7022
    @liyazz7022 7 месяцев назад

    👍🏼👍🏼👍🏼👍🏼. Supper മക്കളേ

  • @koyakuttypallath9358
    @koyakuttypallath9358 Год назад +2

    അടിപൊളി ❤

  • @MuthuMuthu-dh8ie
    @MuthuMuthu-dh8ie Год назад +6

    ഹാസ്യ ഒപ്പന സൂപ്പർ

  • @Rukkiyya-p8h
    @Rukkiyya-p8h 7 месяцев назад +1

    Adipolipat

  • @amnafathima568
    @amnafathima568 Год назад +6

    Arthavathaya patt.kettirunnu poyi.fone kayyil ninn vekkatha newjen puthiyapla

  • @sabeerms5990
    @sabeerms5990 Год назад +6

    Super

  • @ramlaabdullakutty
    @ramlaabdullakutty 18 дней назад

    SUPERSONG❤

  • @bushrafaizal2398
    @bushrafaizal2398 Год назад +3

    Masha allah👍🏻

  • @noushadpp3979
    @noushadpp3979 Год назад +2

    Adipoli💐💐💐💐💐💐💐💐

  • @allusuniverse4793
    @allusuniverse4793 Год назад +2

    Super aayittund

  • @HannaMinza
    @HannaMinza 7 месяцев назад +1

    Masha allah

  • @KunjippaA-sn2pj
    @KunjippaA-sn2pj 6 месяцев назад +1

    12:48 paadiyavare kanddu

  • @mubisana695
    @mubisana695 Год назад +2

    എല്ലാം മക്കൾക്കും ബിഗ് സല്യൂട്

  • @ONLINETUITIONCLASS
    @ONLINETUITIONCLASS Год назад +1

    Mashaallah. Super

  • @umayyak4865
    @umayyak4865 Год назад

    Song adipoli aayikkto..,,,,

  • @hasaankutty8194
    @hasaankutty8194 7 месяцев назад

    Sooooopppeeeerrrr,,,,,makkly,,,,bigsallllott❤❤❤❤❤❤❤❤❤

  • @shoukathalishoukth1527
    @shoukathalishoukth1527 Год назад +6

    👍🏻👍🏻👌🏻👌🏻👌🏻

  • @ayshatk9105
    @ayshatk9105 Год назад +6

    MashaAllah

    • @shahirashahira9826
      @shahirashahira9826 Год назад

      ഇത് എവിടെ യാണ്

    • @darussalamprimaryschoolmut6248
      @darussalamprimaryschoolmut6248  Год назад

      മലപ്പുറം ജില്ലയിലെ വേങ്ങര ചേറൂരിലെ മുതുവിൽകുണ്ട്

  • @jalaludheenek9849
    @jalaludheenek9849 7 месяцев назад +2

    പാട്ടിന് ശബ്ദം നൽകിയ കുട്ടികളെ കാണിക്കാതിരുന്നത് കടുത്ത അനീതിയും ചെറ്റത്തരവുമായി പോയി.... പാട്ട് മുമ്പേ റിക്കാർഡ് ചെയ്തതാണെങ്കിൽ അവരുടെ പേരും ഫോട്ടോയും സ്ക്രീനിൽ ആദ്യം കാണിക്കേണ്ടിയിരുന്നു ഏതു മാനദണ്ഡം വെച്ച് പരിശോധിച്ചാലും കടുത്ത അനീതിയാണ് നടന്നത് 😃

  • @rasheedakp6041
    @rasheedakp6041 Год назад +1

    Adipoli.........👍👍👍👍

  • @aboobackerkalathingal1335
    @aboobackerkalathingal1335 7 месяцев назад

    Allhahuanugarahikkateeameen

  • @SaleemSaleem-t8s
    @SaleemSaleem-t8s 18 дней назад

    മാഷാ അള്ളാ

  • @bbs5mcuts
    @bbs5mcuts Год назад

    Super song collections

  • @muhammadanas1162
    @muhammadanas1162 Год назад +5

    Sppr

  • @shafna2003
    @shafna2003 Год назад

    Adipoliya. Super

  • @rajeenanisar8728
    @rajeenanisar8728 Год назад +2

    Supper 😍😍

  • @samdkvkave2368
    @samdkvkave2368 8 месяцев назад +2

    🌹🌹🌹👌👌👌👍👍👍👍👍👍👍

  • @riyaskadangode6561
    @riyaskadangode6561 Год назад +2

    Adipolli mashallah

  • @jasilkyd685
    @jasilkyd685 Год назад +5

    Supar

  • @saheeraanwar727
    @saheeraanwar727 Год назад +3

    👏👏👏👍👍