ഹാസ്യ ഒപ്പന എല്ലാം കൊണ്ടും അതിഗംഭീരമായിരുന്നു. മക്കൾ നന്നായി പാടി അതിനനുസരിച്ച് കളിച്ചു. എടുത്ത് പറയേണ്ടത് പാട്ടിന്റെ രചനാഭംഗിയെ പറ്റിയാണ് നല്ല അർഥവത്തായ വരികൾ . ഓരോ സന്ദർഭത്തിനും യോചിച്ച പാട്ടുകൾ . ചിരിക്കാൻ മാത്രമല്ല ചിന്തിക്കാനും ഇതിൽ ധാരാളം ഉണ്ട് . പ്രവാസികളെ പറ്റി പാടിയത് വല്ലാതെ ഫീൽ ചെയ്തു. ശരിക്കും ഒരു പാട് പ്രവാസികൾ അനുഭവിച്ച കാര്യങ്ങൾ ...... ഓരോ ഗാനവും ഒന്നിനൊന്നു മെച്ചം. ദാറുസ്സലാമിന്റെ കീർത്തി ഈ ഗാനവും ഉയരത്തിൽ എത്തിക്കും👍. ഇത് രചിച്ച മാഷിനും പാടിയ മക്കൾക്കും എല്ലാവർക്കും അഭിനന്ദനങ്ങൾ🌹🌹🌹🌹🌹🌹..
പൊളിച്ചു 🌹 മനസ്സ് നിറഞ്ഞു ചിരിച്ചു.ഇത് എഴുതി തയ്യാറാക്കിയ മാഷിനും പാടിയവർക്കും പാട്ടിനൊത്ത ചുവടുവെച്ച മക്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
ആദ്യമായാണ് ഇങ്ങനെ സൂപ്പർ ഹാസ്യ ഒപ്പന ഞാൻ ശ്രവിക്കുന്നത് കാലിക ചരിത്രം മനോഹരമായ അവതരണം എല്ലാം ഹൃദ്യമായിരുന്നു അവതരിപ്പിച്ച വർക്കും അണിയറ ശില്പികൾക്കും ഒരായിരം അഭിനന്ദനങ്ങൾ ഹൃദയത്തിൽ ചാലിച്ച പൂച്ചെണ്ടുകൾ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
മാഷാ അല്ലാഹ്.. സൂപ്പർ...🥰🥰 കഴിഞ്ഞ കോവിഡ്കാല ജീവിതാനുഭവങ്ങളെ കലാവാസനയിലൂടെ വരികൾ നൽകി ജനഹൃദയങ്ങളിലേക്ക് സമർപ്പിച്ച പ്രിയപ്പെട്ട മാഷിനും ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ.🌹🌹🌹
ഒരുപാടു നന്നായിട്ടുണ്ട് പാടിയ മക്കൾക്കും കളിച്ച കുട്ടികൾക്കും അള്ളാഹു ദര്ഗായുസും ആഫിയെത്തുംനേൽക്കട്ടെ ആമീൻ. പ്രവാസികളെപ്പറ്റിപടിയപാട്ടുകേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😔
രചന അടിപൊളി മധുരമായി ആലപിച്ച മക്കൾക് ഒരായിരം അഭിനന്ദനങ്ങൾ അതുപോലെ ഒപ്പന കളിച്ച കുഞ്ഞു മക്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ എല്ലാവരെയും റബ്ബ് ആഫിയത്തോടെയുള്ള ആരോഗ്യവും ആയുസ്സും പ്രഥാനം ചെയ്ത് anugarahikkatte
ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന വലിയ ഒരു തെറ്റ് ഈ കുഞ്ഞു ഹാസ്യത്തി ലൂടെ തുറന്ന് കാട്ടിയദിന് വളരെ നന്നി ഓരോ പാട്ടും അതിലെ വരികളും അധി കഭീരം അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤
സംഗതി വ്യത്യസ്തമായി അടിപൊളിയായി എങ്കിലും തീം ഒപ്പനയല്ലാതെ ചെറിയ ഒരു ആക്ടിംഗ് പാർട്ടിനനുസരിച്ച് നടത്തുന്ന പ്രോഗ്രാം ആയിരുന്നുവെങ്കിൽ ഒന്നുംകൂടി കളർ ആയേനെ എങ്കിലും മക്കൾ നന്നായി കളിച്ചു പ്രത്യേകിച്ചും ഗായകന്മാർ പൊളിച്ചടുക്കി കൂട്ടത്തിൽ കാക്കാന്റെ അനൗൺസും അഭിനന്ദനങ്ങൾ അല്ലാഹു ബർകത്ത് ചെയ്യട്ടെ
👍🏻👍🏻👍🏻പൊളിച്ചു കുറച്ചു കണ്ടു നിർത്തണം എന്ന് കരുതി തുടങ്ങിയതാണ്ഫുള്ളും ഇരുന്നു കണ്ടു എന്തെന്നറിയില്ല കണ്ണും നിറഞ്ഞു 😭😭
ഹാസ്യ ഒപ്പന എല്ലാം കൊണ്ടും അതിഗംഭീരമായിരുന്നു. മക്കൾ നന്നായി പാടി അതിനനുസരിച്ച് കളിച്ചു. എടുത്ത് പറയേണ്ടത് പാട്ടിന്റെ രചനാഭംഗിയെ പറ്റിയാണ് നല്ല അർഥവത്തായ വരികൾ . ഓരോ സന്ദർഭത്തിനും യോചിച്ച പാട്ടുകൾ . ചിരിക്കാൻ മാത്രമല്ല ചിന്തിക്കാനും ഇതിൽ ധാരാളം ഉണ്ട് . പ്രവാസികളെ പറ്റി പാടിയത് വല്ലാതെ ഫീൽ ചെയ്തു. ശരിക്കും ഒരു പാട് പ്രവാസികൾ അനുഭവിച്ച കാര്യങ്ങൾ ......
ഓരോ ഗാനവും ഒന്നിനൊന്നു മെച്ചം. ദാറുസ്സലാമിന്റെ കീർത്തി ഈ ഗാനവും ഉയരത്തിൽ എത്തിക്കും👍. ഇത് രചിച്ച മാഷിനും പാടിയ മക്കൾക്കും എല്ലാവർക്കും അഭിനന്ദനങ്ങൾ🌹🌹🌹🌹🌹🌹..
താങ്ക്സ് 👍
😂😂
Congratulations
പൊളിച്ചു 🌹
മനസ്സ് നിറഞ്ഞു ചിരിച്ചു.ഇത് എഴുതി തയ്യാറാക്കിയ മാഷിനും പാടിയവർക്കും പാട്ടിനൊത്ത ചുവടുവെച്ച മക്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
👌
Rewdw
Wrtewt r
പൊട്ടൻ മാഷെക്കെ എഴുതാൻ കഴിയും
കോവിഡ് എന്ന ആ കെട്ട കാലത്തെ ഹാസ്യ ഒപ്പനയിലൂടെ അതി ഗംഭീരമായി അവതരിപ്പിച്ച പിഞ്ചുമക്കൾക്കും മാഷിനും അഭിനന്ദനങ്ങൾ💥💥💥
അടിപൊളി 🌹🌹🌹🌹🌹
അണിയറ ശില്പികൾക്കും പിഞ്ഞോമനകൾക്കും അഭിനന്ദനങ്ങൾ.
ആദ്യമായാണ് ഇങ്ങനെ സൂപ്പർ ഹാസ്യ ഒപ്പന ഞാൻ ശ്രവിക്കുന്നത് കാലിക ചരിത്രം മനോഹരമായ അവതരണം എല്ലാം ഹൃദ്യമായിരുന്നു അവതരിപ്പിച്ച വർക്കും അണിയറ ശില്പികൾക്കും ഒരായിരം അഭിനന്ദനങ്ങൾ ഹൃദയത്തിൽ ചാലിച്ച പൂച്ചെണ്ടുകൾ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഹായ് സൂപ്പർ സൂപ്പർ... 👌👌👌
മാഷാ അല്ലാഹ്.. സൂപ്പർ...🥰🥰
കഴിഞ്ഞ കോവിഡ്കാല ജീവിതാനുഭവങ്ങളെ കലാവാസനയിലൂടെ വരികൾ നൽകി ജനഹൃദയങ്ങളിലേക്ക് സമർപ്പിച്ച പ്രിയപ്പെട്ട മാഷിനും ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ.🌹🌹🌹
പാട്ട് മാത്രം മതിയായിരുന്നുകളിയുടെ ആവശ്യം ഇല്ലായിരുന്നു. വളരെ നന്നായിരുന്നു അഭിനന്ദനങ്ങൾ
ഗാന രചന :എൻ. കെ. എ. ലത്തീഫ്. ചേറൂർ
ആലാപനം :മുഹമ്മദ് മുസ്തഫ കോട്ടൂകാരൻ /മുഹമ്മദ് സിനാൻ കൊടക്കല്ലൻ /ബാസിം തോട്ടക്കോടൻ /നാദിർ അഹമ്മദ് കരുമ്പിൽ
👍👍👍
👍👍👍
മാഷാഅല്ലാഹ്.ഹാസ്യ ഒപ്പന polichu👍.... കളിയെക്കാൾ ഉഷാർ kuttikalude സോങ്ങും മാഷിന്റെ ആ ഡയലോഗും thanneya👍... കേട്ടിരുന്നു പോകും ഒപ്പന
നന്നായി ട്ടുണ്ട് ദാറുസലാമിന് ബിഗ് സല്യൂട്ട്
സൂപ്പർ സോങ്
പാടിയവർ അതിലേറെ പൊളി 👍👍
ഒരുപാടു നന്നായിട്ടുണ്ട് പാടിയ മക്കൾക്കും കളിച്ച കുട്ടികൾക്കും അള്ളാഹു ദര്ഗായുസും ആഫിയെത്തുംനേൽക്കട്ടെ ആമീൻ. പ്രവാസികളെപ്പറ്റിപടിയപാട്ടുകേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😔
കളിച്ച കുട്ടികൾക്കും പാടിയ കുട്ടികൾക്കും ഇതിന്റെ അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ 💐
എല്ലാ വിഷയവും ഉൾപ്പെടുത്തി ഉഷാർ അവതരണം 👌👌👌
പൊളിച്ചെടാ മക്കളേ...ങ്ങള്...!👌👌❤️💙👍😃👏🤝🌹🌹🌹🌹🌹🌹🌹 അണിയറ ശില്പികൾക്കും രചയിതാവിനും അനുമോദനങ്ങൾ... ആശംസകൾ...👏👏👏❤️💙🌹🌹🌹🌹🌹🌹🌹
യാഅല്ഹ്..ഇ.മക്കളെ. പടച്ചറബ്ബ്.കാത്തു.രക്ഷിക്കടെ...പാട്ട്. സൂപ്പർ.
രചയിതാവും മക്കളും സൂപ്പർ സ്റ്റാർസ്
Mashallah. പൊളിച്ചു മക്കളെ. ❤❤❤ മാഷിനു൦ മക്കൾക്കും അഭിനന്ദനങ്ങൾ🎁🎁👏👏👏
Super
മാഷാ അല്ലാഹ് അസ്സലായിട്ടുണ്ട് 👍🏼👍🏼👍🏼❤️
രചന അടിപൊളി
മധുരമായി ആലപിച്ച മക്കൾക് ഒരായിരം അഭിനന്ദനങ്ങൾ
അതുപോലെ ഒപ്പന കളിച്ച കുഞ്ഞു മക്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ
എല്ലാവരെയും റബ്ബ് ആഫിയത്തോടെയുള്ള ആരോഗ്യവും ആയുസ്സും പ്രഥാനം ചെയ്ത് anugarahikkatte
അമീൻ 🤲
Thanks 🌹
👍👍👍👍👍👍
മാഷിന്റെ ഡയലോഗ്. കുട്ടികളുടെ പാട്ട് എല്ലാ സൂപ്പർ
പുതിയാപ്ലയും പിള്ളേരും കലക്കി 😍
പാട്ടും പറയലു൦ സൂപ്പർ. മക്കൾക്ക് അഭിനന്ദ൦
ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന വലിയ ഒരു തെറ്റ് ഈ കുഞ്ഞു ഹാസ്യത്തി ലൂടെ തുറന്ന് കാട്ടിയദിന് വളരെ നന്നി ഓരോ പാട്ടും അതിലെ വരികളും അധി കഭീരം അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤
നല്ല പാട്ട്.
ഗായകരും സൂപ്പർ
😙😙🤣😘
Ee makkalanu aa poya kaalam unarthiyath ithinte pinnil pravjarthicha allavarkum padachavan ajafiyathulla dheeghayuss nalki anugrahikkattee Aameen
Tnx
ഞാൻ ഇപ്പളാ കാണുന്നത്,സൂപ്പറായി.......
ഭാവിതലമുറക്ക് കൊറോണക്കാലത്തെ പറ്റി കേൾക്കാനും പഠിക്കാനുംഅയവിറക്കാനും ഉള്ള എല്ലാം ഈ വരികളിൽ ഉണ്ട് അഭിനന്ദനങ്ങൾ 🌹
Thanks 🌹
👍👍👍🌹🌹🌹മാഷാഅല്ലാഹ് 🤲,,,, 🤝👌👌👌
മാഷാഅല്ല അൽഹംദുലില്ലാഹ് അസ്സലാമുഅലൈക്കും ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲❤👍👍🍬💞🌹
Oppana usharayi. 👌👌👌
കാരൻ, കല്ലൻ, കോടൻ , കരിമ്പിൽ,നാല് പേരും കലക്കി
💚 ഞങ്ങളെ ഹൃദയത്തെ നന്മകൾ നിറഞ്ഞത് ആക്കണേ റഹ്മാനെ 🤲🏻
Rajana, pattu, Kali 👍👍👍👍
അടിപൊളി അടിപൊളി അടിപൊളി 👍👍👍👍👍
Polichu makkale.paadiyavarum ellavarum
❤️ഒരുമഴ പെയ്തു ചോർന്ന ഫീൽ ആയിരുന്നു ആതിയ മായാണ് ഇത്തരം പരിപാടി ഫുള്ള് കാണുന്നത് 🎉❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻
മാഷാ അല്ലാഹ്. Super
ബിഗ്. സല്യൂട്. എല്ലാവർക്കും.
അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ
സംഗതി വ്യത്യസ്തമായി അടിപൊളിയായി എങ്കിലും തീം ഒപ്പനയല്ലാതെ ചെറിയ ഒരു ആക്ടിംഗ് പാർട്ടിനനുസരിച്ച് നടത്തുന്ന പ്രോഗ്രാം ആയിരുന്നുവെങ്കിൽ ഒന്നുംകൂടി കളർ ആയേനെ എങ്കിലും മക്കൾ നന്നായി കളിച്ചു പ്രത്യേകിച്ചും ഗായകന്മാർ പൊളിച്ചടുക്കി കൂട്ടത്തിൽ കാക്കാന്റെ അനൗൺസും അഭിനന്ദനങ്ങൾ അല്ലാഹു ബർകത്ത് ചെയ്യട്ടെ
Patum ഒപ്പനയും poli
Big salute makkale. Ningale mudhuvil kunddnde muthukal
നല്ല പാട്ട്. 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️🌹
അടിപൊളി അടിപൊളി 👍👍👍
Superayi piller ellarum nannayi kalichu pattum adipoli 🥰😘
പാട്ട് പാടുന്ന കുട്ടികൾ 👍🏻👍🏻
Super അടിപൊളി
മാഷ്ക്കും കുട്ടികൾക്കും അഭിനന്ദനങ്ങൾ. പാട്ടുകാരും കുട്ടികളും പൊളിച്ചു
സൂപ്പർ 🌹പാട്ട് കലക്കി
👍👍👍👍കഴിഞ്ഞ കാലം ഓർമ പെടുത്തിയതിന് 😢😢
Kakka polichutto yallam usharayi
പൊളിച്ചു മുത്ത് മണികളെ പാട്ട് കാര്യം വെള്ള ഡ്രസും തൊപ്പിയുമുണ്ടായാൽ. പൊളി പൊളി മുത്ത് മണികളെ
സൂപ്പർ 👍👍👍💐💐
Mashaallah👏👏👏👍👍
😊 ماشاءالله .... 👌song valare usharayittund
2024 kaanuvar aroke adipoli❤
Asgraf-p-p-masha-allah-alhamdulillah-barakkallah
Mashaallah ❤️🎉🎂🥳🎁🎈
Polichu moneeee ezhithiyaa aalu soopar ❤ ellavarum adipoli,👍❤
Tnx
മാഷാഅല്ലാഹ് സൂപ്പർ ❤️👌👌👌
Polichu👍🏻👍🏻👍🏻👍🏻
അടിപൊളി 👍👌
👏👏👏👏👏👏👏അടിപൊളി...
പാട്ട് രചന and പാടിയതും കലക്കി 👌👌മാഷാ അല്ലാഹ്
പറി
@@covidsettan3967 jiio0p0ppp
@@covidsettan3967❤ to
😊
അടിപൊളി.
ഒന്നും പറയാനില്ല poli😂😂👍👍
Song adipoli👍
മാഷാഅല്ലാഹ്‌സൂപ്പർ.
പൊളിച്ചു മക്കളെ
Super❤❤
ചെടി കലക്കി സത്യം 👍🏻👍🏻😀😂😂
Suppar👌👌👌👌👌
സൂപ്പർ 🌹🌹🌹🌹
പാട്ട് പാടിയ മക്കൾക്ക് ഒരു ബിഗ് സല്യൂട്
വളരെ നന്ദി 🌹🌹
ഞങ്ങളെ പ്രവാസികളെ മക്കൾ മറന്നില്ലല്ലോ 🌹🌹🌹🌹
Thanks
Masha Allah 🥰
Super song
🥰💐💐💐
Very good
അടിപൊളി👏👏👏
Maa Shaa Allah
സൂപർ മക്കളെ
Jack fruit song super 🎉❤
മാഷാഅല്ലാഹ് പാട്ട് പൊളിച്ചു 👍🏻👍🏻♥️
അടിപൊളി
👍poli
Polichu makkaleey
Mashallah 👍💐 good ❤🎉
പൊളിച്ചു tto
Ushar
കലക്കി മക്കളെ...❤❤🌹🌹
Tnx
Masha allah 👍👍
Alhamdulillah
ഈ കോമഡി ഗാനം രചിച്ച ആൾ ഇനിയും ഗാനങ്ങൾ എഴുതണം. ഏതെങ്കിലും സംഗീത സംവിധായകനെ കൊണ്ട് ആൽബമായി ഗാനങ്ങൾ ചെയ്യുക - ഗാനാസ്വദകർ സ്വീകരിക്കും ഉറപ്പാണ്!
👏👏👏poli
Songum kaliyum soopper mashaallah
അടിപൊളി makkale❤❤❤
🥰🥰🥰👍👍👍👍🙋♂️💐💐💐
Super❤
👌👌👌❤❤❤🌹🌹🌹🌹
💞💞 Team work🙌