ഞാൻ കണ്ട ഏറ്റവും മികച്ച സർക്കാർ. ഏറ്റവും മികച്ച മുഖ്യമന്ത്രി, സംഘാടകൻ. പക്ഷേ അസാധ്യമായനുണപ്രചാരണം. അന്തസു കെട്ട മാധ്യമങ്ങൾ. നിങ്ങളുടേത് good channel ഞാൻ സബ്സ്ക്രൈബ് ചെയ്തു
അര്യമേയറായത് ഏതെങ്കിലും മാധ്യമ പരിലാളനകൊണ്ടല്ല ,അവരുടെ പാർട്ടിയാണ് ആ സ്ഥാനത്ത് തീരുമാനിച്ചത്. ചുമ്മാതല്ല അവരുടെ കഴിവു കണ്ടിട്ടാണ്. മേയർ ആര്യക്ക് അഭിനന്ദനങ്ങൾ.
ബഹുജനം പല വിധം ഇപ്പം പറഞ്ഞതൃത്താലക്കാരന് ഒരു അറിവും ഇല്ല. സർക്കാർ വിരുദ്ധത തന്നെ ഉള്ളിൽ ഒരു വിവരദോഷി എന്നല്ലാതെ എനിക്കൊന്നും തോന്നിയില്ല. എന്നതാണ് സത്യം.🫡🫡🫡🫡
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ പിണറായിയുടെയും മന്ത്രിമാരുടെയും സൽപ്പേര് കളയാൻ സാധിക്കില്ല ഇത്രയും നല്ല മനുഷ്യരെ ഇങ്ങനെ അവഹേളിക്കുന്ന മാധ്യമക്കാരെ കേസ് എടുത്ത് ജയിലിലടക്കണം. പിന്നെ നമ്മുടെ പാർട്ടിയുടെ സങ്കടനാ സംവിധാനം ഉപയോഗിച്ച് ഇതിനെയെല്ലാം നേരിടണം. നിങ്ങളുടേയീ പരിപാടി ഭയങ്കരമായിട്ട് നമുക്ക് ഗുണമാകും. ഇലക്ഷൻ പ്രേക്യപിച്ചലോ ഈ വീഡിയോ കണ്ടുകഴിയുമ്പോൾ ജനങ്ങൾ സത്യം തിരിച്ചറിയും നമ്മള് ജയിക്കും. എന്താണേലും ഇത് കണ്ടുകഴിയുമ്പോൾ എല്ലാവരുടെയും തെറ്റിദ്ധാരണ മാറും ലാൽസലാം ലാൽസലാം സഖാക്കളെ
നമ്മുടെ കാര്യം നടക്കുന്നില്ലെങ്കിൽ എല്ലാവരുടെയും അഭിപ്രായം മാറില്ല പക്ഷെ അതേകാര്യം പാർട്ടി എതിരാളികൾക്ക് നടന്നുകിട്ടുന്നു പിണറായിയുടെ ആൾ എന്നപേരിൽ ഇടയ്ക്കു ചില ആൾക്കാർ ഉണ്ട് സൂക്ഷിച്ചില്ല എങ്കിൽ അപകടം ആണ്
കേരളം കണ്ട ഏറ്റവും പ്രഗദ്ഭനായ മുഖ്യമന്ത്രിയാണ് പിഞ്ഞായി വിജയൻ. സൂര്യനെ പഴമുറം കൊണ്ട് മറയ്ക്കാനുള്ള വ്യാമോഹങ്ങളുമായി നടക്കുകയാണ് ഇവിടുത്തെ പ്രതിപക്ഷ , മാദ്ധ്യമ കൂട്ടുകെട്ട്'
ആദ്യ പിണറായി സർക്കാർ കാലത്താണ് ഖുർ ആനിൽ, ബിരിയാണി ചെമ്പിൽ, അങ്ങിനെ പല പല ആരോപണങ്ങൾ. പക്ഷേ ഭരണം നല്ലത്...... അവനെ കിട്ടിയിരുന്നെങ്കിൽ നന്നാക്കി കൊടുക്കാമായിരുന്നു.
വ്യവസായിക വളർച്ചയിൽ 38-ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഇപ്പോൾ ഒന്നാം സ്ഥാനത്ത് എ ഡിജിറ്റൽ തമിഴ്നാടിന് അടക്കം കടത്തിവെട്ടി കേരളം അഞ്ചാം സ്ഥാനത്ത് ഇന്ത്യയിലെ ആവറേജ് മുന്നിലെത്തി കേരളം നിൽക്കുന്നു എൻആർഐ വരുമാനം കൂട്ടാതെ ആണ് ഈ വളർച്ച എന്നുള്ളത് എടുത്തു പറയേണ്ടതാണ്
നിങ്ങളല്ലാതെ ആരുണ്ട് ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറയാൻ 👍👍 ഒരു ആരോപണം ഉന്നയിച്ചപ്പോൾ അപമാനം സഹിക്കാൻ വയ്യാതെ ഒരു എഡിഎം പോയി ആത്മഹത്യ ചെയ്തു. പാവം നമ്മുടെ മുഖ്യമന്ത്രിയുടെ തലയിൽ എന്തു മാത്രം ആരോപണങ്ങളാണ് കെട്ടി വെയ്ക്കുന്നത്. നമ്മുടെ മുഖ്യമന്ത്രിയുടെ ക്ഷമയ്ക്കും സഹനശക്തിക്കും കൊടുക്കാൻ ഇപ്പോഴുള്ള അവാർഡുകൾ മതിയാവില്ല.
😂😂😂😂.... നല്ല കാര്യങ്ങൾ... ധാരാളം.. ഉണ്ട്.. അതെല്ലാം.. കുഴിച്ചു മൂടാൻ.. ശ്യാമള.. ആര്യ. ദിവ്യ.. പാർട്ടിയെ.. സർക്കാരിനെ മോശമാക്കാൻ കുറെ... എന്നാൽ അവരെ.. സംരക്ഷിക്കാതെ.. നിയമത്തിനു വിട്ടു കൊടുത്തു കൂടെ...😢😢..... ഇവരെല്ലാം പാർട്ടിക്ക് ഉണ്ടാക്കുന്ന damage.. അതാണ്.. ലോക്സഭ 20/1....😢😢
@joseyjohn8776 നിങ്ങളും ഒരു അപവാദപ്രചാരണമാണ് നടത്തുന്നത്. നിങ്ങൾ സൂചിപ്പിച്ച പെരുകാരെല്ലാം നല്ല കഴിവ് തെളിയിച്ചവരാണ് . ജനകീയ പ്രവർത്തനത്തിന് അവാർഡും അവർക്ക് കിട്ടിയിട്ടുണ്ട്. അങ്ങനെ പ്രാപ്തിയുള്ള ഈ വനിതകളെ discourge ചെയുക എന്നത് ചിലരുടെ അജണ്ടയാണ്. നിങ്ങളും ആ കൂട്ടത്തിൽ...!!!!😮
കേരളത്തിൽ റിട്ടയേർഡ് ജഡ്ജി ഏമാനും പോലീസ് ഏമാനും സോഷ്യൽ മീഡിയ യിൽ വിഹരിക്കുന്നുണ്ട്. ഒരാൾ കേസ് വിധി പറയുന്നു. മറ്റെ ആൾക്ക് ആരെ കണ്ടാലും അറസ്റ്റ് ചെയ്യണം. കണ്ടിട്ടുണ്ടോ അവരുടെ മുഖം. 😮😮
ഒന്നും ശരിയാകുന്നില്ലല്ലോ അയാൾ പറയുന്നത്. 30 വർഷം cpim ഒന്നും ചെയ്തില്ല, ബൽറാം വന്നപ്പോൾ വികസനം ഉണ്ടായി. എന്നിട്ടും rajesh വന്നപ്പോൾ സന്തോഷമായി.????????
അഭിമുഖം തരുന്ന ആൾ പക്കാ തരികിടയാണ് അയാൾ കേരളത്തിൽ നടക്കുന്ന മാറ്റങ്ങൾ കാണാൻ കണ്ണില്ലാത്തതുകൊണ്ട ല്ല ജനങ്ങൾ സത്യം അറിയരുതെ ന്ന നിർബന്ധം അയാൾക്കുണ്ട് ഇവർ RSS BJP UDF തെറിപ്പാട്ട് സംഘത്തിൽപ്പെട്ടവർ ജനങ്ങൾ ജാഗ്രത
അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കേരളത്തിലെ മാമാ മാധ്യമങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരു സാധാരണ പൗരൻ അയാൾ പറയുന്നത് അത് തിരുത്തേണ്ടത് പ്രസ്ഥാനത്തിൻറെ പ്രവർത്തകരുടെ കടമയാണ്
അയാളോട് തർക്കിക്കാൻ നിന്നാൽ ഈ ചാനൽ വല്ലാതെ നീണ്ടുപോകും അതുകൊണ്ടാണ് അവർ മാറിനിന്ന് കൃത്യമായിത്തന്നെ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ അയാൾ പറഞ്ഞ കാര്യങ്ങളിൽ ഉള്ള തെറ്റുകൾ തിരുത്തി കൃത്യമായി കാര്യങ്ങൾ പറയുന്നത്
സത്യാവസ്ഥകൾ വ്യക്തമായി വിശകലനം ചെയ്തു ജനങ്ങളിൽ എത്തിക്കുന്നതിൽ രണ്ടു പേർക്കും അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ🚩🚩🚩🚩🚩🚩🚩🫡🫡🫡🫡🫡🫡
മാഡം വളരെ നല്ല വിവരണമാണ് നടത്തിയത് രണ്ടു പേർക്കും അഭിനന്ദനങ്ങൾ
കൃത്യമായ രാഷ്ട്രീയ അവലോകനം. ആശംസകൾ
നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സ്ഥിരതയുള്ള റെഡ്സല്യൂട്ട് റെഡ്സല്യൂട്ട് റെഡ്സല്യൂട്ട് റെഡ്സല്യൂട്ട് ഞാൻ സ്നേഹിക്കുന്നു
ഞാൻ കണ്ട ഏറ്റവും മികച്ച സർക്കാർ. ഏറ്റവും മികച്ച മുഖ്യമന്ത്രി, സംഘാടകൻ. പക്ഷേ അസാധ്യമായനുണപ്രചാരണം. അന്തസു കെട്ട മാധ്യമങ്ങൾ. നിങ്ങളുടേത് good channel ഞാൻ സബ്സ്ക്രൈബ് ചെയ്തു
നിങ്ങളുടെ പ്രവർത്തനം മുന്നോട്ടു പോവുക... സന്തോഷം ❤❤❤
ഇതിനേയെല്ലാം ചെറുത്തു തോൽപ്പിക്കാൻ പാർട്ടി യും സഖാക്കളും ശ്രമിയ്ക്കണം
മാഡം നീങ്ങൾ സൂപ്പറാണ് sir ഉം 🌹🌹🌹🌹🌹
അര്യമേയറായത് ഏതെങ്കിലും മാധ്യമ പരിലാളനകൊണ്ടല്ല ,അവരുടെ പാർട്ടിയാണ് ആ സ്ഥാനത്ത് തീരുമാനിച്ചത്. ചുമ്മാതല്ല അവരുടെ കഴിവു കണ്ടിട്ടാണ്. മേയർ ആര്യക്ക് അഭിനന്ദനങ്ങൾ.
കൃത്യം വ്യക്തം ❤️
നല്ല അവതരണം good തുടരുക വസ്തുതകൾ സത്യമായവ ജനം അറിയട്ടെ 👍
കേരളം എല്ലാ മേഖലയിലും നമ്പർ വൺ❤❤❤
Sir u are right
correct
അഭിനന്ദനങ്ങൾ മുന്നോട്ട് മുന്നോട്ടു്❤
മേയർ ആര്യ രാജേന്ദ്രന് ഈ ചേട്ടന് എന്നല്ല ഒരു പാട് പേർക്ക് അസൂയ ഉണ്ട് അതാണ് ഇവരുടെ അസുഖം മേയർ ആര്യ രാജേന്ദ്രൻ സൂപ്പർ മേയർ
Pinarayee government. 🎉🎉🎉🎉❤❤
Love You both.. ❤ ee kalath ingane sathyam parayunnavar rare aanu. Aa sathyam public aayit parayunnathin big salute 🫡
കൃത്യമായി പറഞ്ഞു 👍
Very good go here ❤🎉🎉🎉🎉
ബഹുജനം പല വിധം ഇപ്പം പറഞ്ഞതൃത്താലക്കാരന് ഒരു അറിവും ഇല്ല. സർക്കാർ വിരുദ്ധത തന്നെ ഉള്ളിൽ ഒരു വിവരദോഷി എന്നല്ലാതെ എനിക്കൊന്നും തോന്നിയില്ല. എന്നതാണ് സത്യം.🫡🫡🫡🫡
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ പിണറായിയുടെയും മന്ത്രിമാരുടെയും സൽപ്പേര് കളയാൻ സാധിക്കില്ല ഇത്രയും നല്ല മനുഷ്യരെ ഇങ്ങനെ അവഹേളിക്കുന്ന മാധ്യമക്കാരെ കേസ് എടുത്ത് ജയിലിലടക്കണം. പിന്നെ നമ്മുടെ പാർട്ടിയുടെ സങ്കടനാ സംവിധാനം ഉപയോഗിച്ച് ഇതിനെയെല്ലാം നേരിടണം. നിങ്ങളുടേയീ പരിപാടി ഭയങ്കരമായിട്ട് നമുക്ക് ഗുണമാകും. ഇലക്ഷൻ പ്രേക്യപിച്ചലോ ഈ വീഡിയോ കണ്ടുകഴിയുമ്പോൾ ജനങ്ങൾ സത്യം തിരിച്ചറിയും നമ്മള് ജയിക്കും. എന്താണേലും ഇത് കണ്ടുകഴിയുമ്പോൾ എല്ലാവരുടെയും തെറ്റിദ്ധാരണ മാറും ലാൽസലാം ലാൽസലാം സഖാക്കളെ
റിപ്പോർട്ടർ ചാനലിലെ അരുൺ അൻവറിനെ ഒരു വഴിക്ക് ആക്കിയിട്ടുണ്ട്. കാറ്റു പോയ ബലൂൺ പോലെ പി സി ജോർജിന് കൂട്ടായി അൻവറും.
കഴിയുമെങ്കിൽ വേഗം തന്നെ കുന്നംകുളം മണ്ഡലം സന്ദർശിക്കൂ. നാട്ടിലെ മാറ്റം അഥവാ വികസനം എന്താണെന്ന് എളുപ്പം
മനസ്സിലാകും.
Eventually truth will sucsess
നമ്മുടെ കാര്യം നടക്കുന്നില്ലെങ്കിൽ എല്ലാവരുടെയും അഭിപ്രായം മാറില്ല പക്ഷെ അതേകാര്യം പാർട്ടി എതിരാളികൾക്ക് നടന്നുകിട്ടുന്നു പിണറായിയുടെ ആൾ എന്നപേരിൽ ഇടയ്ക്കു ചില ആൾക്കാർ ഉണ്ട് സൂക്ഷിച്ചില്ല എങ്കിൽ അപകടം ആണ്
Cpm ❤❤❤❤❤
നാടകം കളിച്ച് കളിച്ച് അൻവർ യു ഡി എഫ് ലേക്ക് തന്നെയാണ് പോകുക. അതിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങീട്ടുണ്ട്..
107500 കോടിയാണ് 2024 വരെ കേന്ദ്രം കേരളത്തിന് തരാതെ പറ്റിച്ചത് - പ്രതിപക്ഷം ധൂർത്ത് എന്ന പാട്ടു മാത്രം പാടിക്കൊണ്ടിരിക്കുന്നു.
കേരളം കണ്ട ഏറ്റവും പ്രഗദ്ഭനായ മുഖ്യമന്ത്രിയാണ് പിഞ്ഞായി വിജയൻ. സൂര്യനെ പഴമുറം കൊണ്ട് മറയ്ക്കാനുള്ള വ്യാമോഹങ്ങളുമായി നടക്കുകയാണ് ഇവിടുത്തെ പ്രതിപക്ഷ , മാദ്ധ്യമ കൂട്ടുകെട്ട്'
❤🎉🎉🎉💪💪💪💪💪💪❤️
Good🎉
ഉദ്ദേശം ജനങ്ങളുടെ മനസ്സിൽ വെറുപ്പ് കുമിഞ്ഞു കൂടട്ടെ എന്നാണ്. അതിനെ മാറ്റി പാർട്ടിയെപ്പറ്റി നല്ല അഭിപ്രായം വരുത്താൻ ആർക്കാകും ? നിങ്ങൾക്കാകുമോ?
❤
ആദ്യ പിണറായി സർക്കാർ കാലത്താണ് ഖുർ ആനിൽ, ബിരിയാണി ചെമ്പിൽ, അങ്ങിനെ പല പല ആരോപണങ്ങൾ. പക്ഷേ ഭരണം നല്ലത്...... അവനെ കിട്ടിയിരുന്നെങ്കിൽ നന്നാക്കി കൊടുക്കാമായിരുന്നു.
ഇപ്പോൾ കേന്ദ്രത്തിൽ നിന്നും വിളി വരുന്നത് എല്ലാം കേരളത്തിന് അവാർഡ് നല്കാനുളള ക്ഷണമാണ്. എന്താ സ്ഥിതി!
ആദ്യത്തെ ഭരണം കൊള്ളാം രണ്ടാമത്തെ ഭരണവും കൊള്ളാം ജനങ്ങൾക്ക് ഈ ചേട്ടന് മാത്രമാണ് കൊള്ളാത്തത്
അൻവറിൻ്റെ ട്യൂഷൻ സെൻ്റർ പൂട്ടിച്ചു.
മൂന്നാമത്തെ ഭരണം വരുമ്പോൾ പറയും ഒന്നും രണ്ടും ഭരണം നല്ലതായിരുന്നു എന്ന് ഈ ഗഡി പറയും
👌👌👌👌👌🌹🌹🌹🌹🌹👍👍👍👍👍
LDF ❤❤❤❤
വ്യവസായിക വളർച്ചയിൽ 38-ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഇപ്പോൾ ഒന്നാം സ്ഥാനത്ത് എ ഡിജിറ്റൽ തമിഴ്നാടിന് അടക്കം കടത്തിവെട്ടി കേരളം അഞ്ചാം സ്ഥാനത്ത് ഇന്ത്യയിലെ ആവറേജ് മുന്നിലെത്തി കേരളം നിൽക്കുന്നു എൻആർഐ വരുമാനം കൂട്ടാതെ ആണ് ഈ വളർച്ച എന്നുള്ളത് എടുത്തു പറയേണ്ടതാണ്
നിങ്ങളുടെ വിഡിയോ കാലിക പ്രസ്തമാണ്. ബോധപൂർവ്വം നുണകൾ പ്രചരിപ്പിക്കുന്ന വലത് കാ പഠ്യത്തേ തുറന്ന് കാന്നിക്കുക തന്നേ വേണം
അഭിനന്ദനങ്ങൾ
നിങ്ങളല്ലാതെ ആരുണ്ട് ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറയാൻ 👍👍
ഒരു ആരോപണം ഉന്നയിച്ചപ്പോൾ അപമാനം സഹിക്കാൻ വയ്യാതെ ഒരു എഡിഎം പോയി ആത്മഹത്യ ചെയ്തു.
പാവം നമ്മുടെ മുഖ്യമന്ത്രിയുടെ തലയിൽ എന്തു മാത്രം ആരോപണങ്ങളാണ് കെട്ടി വെയ്ക്കുന്നത്. നമ്മുടെ മുഖ്യമന്ത്രിയുടെ ക്ഷമയ്ക്കും സഹനശക്തിക്കും കൊടുക്കാൻ ഇപ്പോഴുള്ള അവാർഡുകൾ മതിയാവില്ല.
Atha madam Congress politics
We cannot able to find such Mapras any where in world ??
🙏🙏🙏
👏🏼👏🏼
ഇങ്ങിനെ ഞാൻ പാർട്ടി കാരൻ ആണ് എന്ന് പറഞ്ഞു.നാടകം കളിക്കുന്ന വർ നിരവധി പേർ ഉണ്ട്. തുറന്നു കാണിച്ചു നിങ്ങൾ.... തുടരുക പൊളിച്ചടുക്ക ൽ... ആശംസകൾ
🌹🌹❤️🌹🌹👍👍🌹❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️🌹
അൻവർ ഇപ്പോൾ p.c.george ന്റെ സ്ഥിതിയിലാണ്
👍🏻👍🏻👍🏻
😂😂😂😂.... നല്ല കാര്യങ്ങൾ... ധാരാളം.. ഉണ്ട്.. അതെല്ലാം.. കുഴിച്ചു മൂടാൻ.. ശ്യാമള.. ആര്യ. ദിവ്യ.. പാർട്ടിയെ.. സർക്കാരിനെ മോശമാക്കാൻ കുറെ... എന്നാൽ അവരെ.. സംരക്ഷിക്കാതെ.. നിയമത്തിനു വിട്ടു കൊടുത്തു കൂടെ...😢😢..... ഇവരെല്ലാം പാർട്ടിക്ക് ഉണ്ടാക്കുന്ന damage.. അതാണ്.. ലോക്സഭ 20/1....😢😢
@joseyjohn8776 നിങ്ങളും ഒരു അപവാദപ്രചാരണമാണ് നടത്തുന്നത്. നിങ്ങൾ സൂചിപ്പിച്ച പെരുകാരെല്ലാം നല്ല കഴിവ് തെളിയിച്ചവരാണ് . ജനകീയ പ്രവർത്തനത്തിന് അവാർഡും അവർക്ക് കിട്ടിയിട്ടുണ്ട്. അങ്ങനെ പ്രാപ്തിയുള്ള ഈ വനിതകളെ discourge ചെയുക എന്നത് ചിലരുടെ അജണ്ടയാണ്. നിങ്ങളും ആ കൂട്ടത്തിൽ...!!!!😮
അദ്ദേഹം മനോരമ, ഏഷ്യാനെറ്റ് മുതലായ ചാനൽ മാത്രം കാണുന്ന ഒരാൾ മാത്രം.
ഇത് മുഴുവൻ ഞങ്ങൾ വിശ്വസിച്ചു ഒന്നും കളയാനില്ല
'Petition against ADM was prepared after death', without any concrete evidence,Mapras spreading blatant lies/Pithrusoonya against LDF Pinarai Govt.
അതെല്ലാം അന്വേഷണത്തിലൂടെ കൃത്യമായി പുറത്തുവരും മിസ്റ്റർ വന്നില്ലെങ്കിൽ അന്നേരം അല്ലേ അതിനെപ്പറ്റി സംസാരിക്കേണ്ടത് അന്വേഷണം നടക്കുന്നുണ്ടല്ലോ
സാമാന്യ ബോധം ഒട്ടുമില്ലാത്ത ഒരു മന്ദബുദ്ധി
ആര്?
സ്വയം പരിചയപ്പെടുത്തിയതാണോ...? ഒരു പിടിയും കിട്ടുന്നില്ലല്ലോ 😍
ഭൂരിപക്ഷമാദ്ധ്യമഗുണ്ടായിസമാണ് കേരളത്തിൽ നടക്കുന്നത്.
കേരളത്തിൽ റിട്ടയേർഡ് ജഡ്ജി ഏമാനും പോലീസ് ഏമാനും സോഷ്യൽ മീഡിയ
യിൽ വിഹരിക്കുന്നുണ്ട്. ഒരാൾ
കേസ് വിധി പറയുന്നു. മറ്റെ ആൾക്ക് ആരെ കണ്ടാലും അറസ്റ്റ് ചെയ്യണം. കണ്ടിട്ടുണ്ടോ
അവരുടെ മുഖം. 😮😮
ഇതും ഒരു പിആർ വർക്കാണ്
@shahulmundackal8808
എന്താണ് ഈ pr work ? എന്തുകൊണ്ട് ഇങ്ങനെ പറയുന്നു ??
Congiyum.sangiyum.nuna.parYunnu
Ee changathi aarannu? 😂😂😂
Y That person never talk about modi.
ഒന്നും ശരിയാകുന്നില്ലല്ലോ അയാൾ പറയുന്നത്. 30 വർഷം cpim ഒന്നും ചെയ്തില്ല, ബൽറാം വന്നപ്പോൾ വികസനം ഉണ്ടായി. എന്നിട്ടും rajesh വന്നപ്പോൾ സന്തോഷമായി.????????
ആരൊക്കയോ, എന്തൊക്കൊയോ പറയുന്നതു കേട്ടു നാനും പറയുന്നു എന്നു മാത്രം!
Good morning, Anwar ne fool akkiyathu reporter tv anu
This is pp divya
What you mean?????
ഇവ നാര്.....
മാഡം ഒത്തിരി ബോർ ആണുന്നു പറയാതെവയ്യാ
@venugopal ഓഹോ, വേണുവിനെ മാർക്കും ഇടാൻ അറിയാം അല്ലേ ... സംഭവമാണ് വേണു..,
👌🎈♥️❤️💗👍
അഭിമുഖം തരുന്ന ആൾ പക്കാ തരികിടയാണ് അയാൾ കേരളത്തിൽ നടക്കുന്ന മാറ്റങ്ങൾ കാണാൻ കണ്ണില്ലാത്തതുകൊണ്ട ല്ല ജനങ്ങൾ സത്യം അറിയരുതെ ന്ന നിർബന്ധം അയാൾക്കുണ്ട് ഇവർ RSS BJP UDF തെറിപ്പാട്ട് സംഘത്തിൽപ്പെട്ടവർ ജനങ്ങൾ ജാഗ്രത
കേരളത്തിലെ മാധ്യമങ്ങളുടെയും യുഡിഎഫിനെയും അന്ധമായി പിന്തുടരുന്ന ആളാണ് അയാൾ
നിങ്ങൾ.. ഉറപ്പായിട്ട് പറഞ്ഞു
നിങ്ങൾ ഈഡാഷിനെ മാത്രം ഇത്രയും കാര്യം ചോദിക്കതായിരുന്നു ഇവൻ്റെ സംസാരം കേൾക്കു മ്പോൾ ബോറാണു
അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കേരളത്തിലെ മാമാ മാധ്യമങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരു സാധാരണ പൗരൻ അയാൾ പറയുന്നത് അത് തിരുത്തേണ്ടത് പ്രസ്ഥാനത്തിൻറെ പ്രവർത്തകരുടെ കടമയാണ്
മാഡം ഒരു കാര്യം പറയട്ടെ വ്യക്തമായ മുപടി പറയാൻ അറിഞ്ഞിട്ടു വേണം ഇങ്ങനെ ഉള്ള ആൾക്കാരെ നേരിടാൻ '
@venugopal വേണു എങ്ങനെ നേരിടണമെന്ന് വിഷയത്തിൽ ട്യൂഷൻ എടുക്കുന്നുണ്ടോ ??

❤❤❤
👍👍
❤️❤️
❤❤❤❤❤
❤❤❤