Out Of Focus Live | 04 December 2024

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 327

  • @sameerashajahan-io3ll
    @sameerashajahan-io3ll 8 дней назад +52

    നാളേക്കുവേണ്ടി, അറിഞ്ഞിരിക്കേണ്ട, പഠിച്ചിരിക്കേണ്ട,.... ഒരു തുറന്ന ബുക്ക് അതാണ് ഔട്ട് ഓഫ് ഫോക്കസ് 🔥🔥🔥

    • @KrishnadasvkDas
      @KrishnadasvkDas 8 дней назад

      2047 ലെ പ്രധാനമന്ത്രിമാരെ ഉണ്ടാക്കാം അങ്ങ് പാകിസ്ഥാനിൽ ഇത് ഇന്ത്യയാണ്

    • @abbazkodanad8656
      @abbazkodanad8656 8 дней назад +1

      Yes

    • @logicalthinker8507
      @logicalthinker8507 8 дней назад +3

      @@sameerashajahan-io3ll hadeezu thuranal kooduthal kanam😅

    • @Againstfasicsm
      @Againstfasicsm 7 дней назад +2

      ​@@logicalthinker8507 എടാ നിനക്ക് ഈ വർഗീയത അല്ലാതെ വേറെ ഒന്നും ഇല്ലേ പറയാൻ. നിൻ്റെ അമ്മ നിന്നെ പെറ്റത് തന്നെ ഇങ്ങനെ വർഗീയത പറയാൻ ആണോ?.😢
      വല്ലാത്തൊരു നീച ജന്മം തന്നെ. നമിച്ചു ബ്രോ😢

    • @sameerashajahan-io3ll
      @sameerashajahan-io3ll 7 дней назад

      @@logicalthinker8507 നാളേക്ക് വേണ്ടിയുള്ള നല്ല കാര്യങ്ങൾ ഹദീസിൽ ഉണ്ടെന്ന് താങ്കൾക്ക് അറിയാം അല്ലേ 🙏

  • @akbarikka5818
    @akbarikka5818 8 дней назад +73

    സഹോദരി ഔട്ട് ഓഫ് ഫോക്കസ് വേദിയിലേക ഹൃദയം നിറഞ്ഞ സ്വാഗതം

    • @KrishnadasvkDas
      @KrishnadasvkDas 8 дней назад

      @@akbarikka5818 out of കക്കൂസിലേക്ക് എന്നാകും Best

    • @fasalewings
      @fasalewings 8 дней назад +2

      കട്ടക്ക് നിൽക്കുന്നു, വൃത്തിയുള്ള അവതരണം, Best wishes 👍

    • @kamarudheen5724
      @kamarudheen5724 7 дней назад +2

      നല്ല ഭാവി ഉണ്ട്. കുറെ കഴിഞ്ഞാൽ മറുകണ്ടം ചാടും അതാണ് പ്രശ്നം

    • @Dizu123
      @Dizu123 7 дней назад

      നല്ല അംഗർ ചെയ്യണം

    • @habeebrahman1249
      @habeebrahman1249 7 дней назад

      ​@@kamarudheen5724മാതൃഭൂമി ചാനലിൽ നിന്നും ചാടിയതാണ്

  • @haneefkmuttam9007
    @haneefkmuttam9007 8 дней назад +13

    Salute നിഷാദ് ........എന്ത് ഷാർപ്പായാണ് വാക്കുകൾ താങ്കൾ പ്രയോഗിക്കുന്നത്......
    അടയാതെ പോയ എല്ലാ ചിന്ത തലങ്ങളിലേക്കും അത് എത്തിയെങ്കിൽ.....

  • @noushadrajeena4320
    @noushadrajeena4320 8 дней назад +11

    സ്വാഗതം അമൃത 🎉🎈

  • @RohithS-vo4zb
    @RohithS-vo4zb 8 дней назад +36

    കോൺഗ്രസ്‌ മൃദു ഹിന്ദുതം അവസാനിപ്പിച്ചാൽ രക്ഷപെടും ❤️🔥

    • @KrishnadasvkDas
      @KrishnadasvkDas 8 дней назад +2

      രാഹുൽഫിറോസ് ഗണ്ടിയോ

    • @Kadavule-s5l
      @Kadavule-s5l 8 дней назад +5

      Muslim preenanam nirthiyal rakshapedum

    • @gowrinandana8999
      @gowrinandana8999 8 дней назад +5

      ​@@KrishnadasvkDas Feroz Gandhi Muslim alla.....
      Zoroashtrian aanu (like Ratan Tata)

    • @RohithS-vo4zb
      @RohithS-vo4zb 8 дней назад

      Hindhu prenanam kuzhapam undo🤌

    • @vpbbwip
      @vpbbwip 8 дней назад +2

      ഇപ്പൊ തന്നെ മുസ്ലിം പാർട്ടി എന്നാണ് അറിയപ്പെടുന്നത്

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc 8 дней назад +30

    കോൺഗ്രസ് എല്ലാ മതസ്ഥരേയും ഒരുപോലെ കണ്ടാൽ മതി അവർ വിജയിക്കും

    • @Usr-i1t
      @Usr-i1t 8 дней назад +2

      ഇല്ല, അവർ വിചരിക്കില്ല, നമ്മൾക്ക് അധികാരം ആണ് വലുത്

    • @peepee2763
      @peepee2763 8 дней назад

      കോൺഗ്രസ്സ് അധികാരത്തിരിലുന്നപ്പോൾ സോണിയയെ സുഖിപ്പിച്ച് അനു കൂല്യങ്ങൾ കൈപ്പറ്റിയിരുന്നത് ഏത് മതസ്ഥരാണെന്ന് എല്ലാവർക്കും അറിയാം

    • @vpbbwip
      @vpbbwip 8 дней назад

      കോൺഗ്രസ്‌ മുസ്ലിംകൾക്ക് വേണ്ടി മാത്രം ഉള്ള പാർട്ടി ആണ്.

    • @Againstfasicsm
      @Againstfasicsm 7 дней назад

      ​@@Usr-i1tആണോ

  • @shefeeqarakkal553
    @shefeeqarakkal553 8 дней назад +36

    വേണു 24 ൽ നിന്ന് മീഡിയ വൺ ചേനലിലേക്ക് വന്നപ്പോൾ അജിമ്സിനെ കാണാതായി. എന്തോ അജിമ്സിനെ കണ്ടപ്പോൾ മനസ്സിനൊരു തണുപ്പ് 😊ഫീൽ ചെയ്തു

    • @nh5473
      @nh5473 8 дней назад +3

      സത്യം എനിക്കും ഒരു വിഷമം ഉണ്ടായിരുന്നു....

  • @mkph2742
    @mkph2742 8 дней назад +9

    Out of focus il venu nte mass entry pratheekshikkunnu🌹🌹🌹

  • @saajansaj8335
    @saajansaj8335 8 дней назад +15

    നല്ല ചർച്ച, ശരിയായ വില ഇരുത്തൽ,ഞാൻ അടുത്ത ഇടയാണ് ഈ പ്രോഗ്രാം കാണാൻ തുടങ്ങിയത്, ഇന്ട്രെസ്റ്റിങ് 👍

    • @unnikrishnannair5098
      @unnikrishnannair5098 8 дней назад +1

      കുത്തി തിരുപ്പ് ചർച്ച

    • @rahulj8012
      @rahulj8012 8 дней назад

      Ath janam tvil ​@@unnikrishnannair5098

    • @smvm492
      @smvm492 7 дней назад +1

      You are late😊

    • @Againstfasicsm
      @Againstfasicsm 7 дней назад +1

      ​@@unnikrishnannair5098 സംഘി ആണോ?😮

    • @raniyanusreen323
      @raniyanusreen323 7 дней назад +1

      രണ്ടുവർഷത്തോളമായി മുടങ്ങാതെ കാണുന്നു😊

  • @RatheeshPk-p6s
    @RatheeshPk-p6s 8 дней назад +48

    ഏതാ ഒരു പുതിയ സുന്ദരി 😂

    • @aseelhazan
      @aseelhazan 8 дней назад +21

      താങ്കൾ വിഷയത്തിൽ നിന്ന് തെന്നി മാറുന്നു 😅

    • @rimshadckd9945
      @rimshadckd9945 8 дней назад

      @@aseelhazan 😅

    • @saraladevi1655
      @saraladevi1655 8 дней назад

      സുന്ദരി പഴയത് തന്നെ

    • @noushadrajeena4320
      @noushadrajeena4320 8 дней назад

      ​@@aseelhazan😂😂😂

    • @logicalthinker8507
      @logicalthinker8507 8 дней назад

      @@RatheeshPk-p6s ayishathuma

  • @safya-gl7up
    @safya-gl7up 8 дней назад +27

    അരി എവിടെ ജോലി എവിടെ എന്ന് ചോദിക്കുന്ന കാലം 100%ശെരി. ഔട്ട്‌ ഓഫ് ഫോക്കസ് 🌹🎉❤️.

  • @PhpneHi
    @PhpneHi 7 дней назад +2

    നിഷാദ് റാവുത്തർ സത്യം പറഞ്ഞു 👍🙏🙏🙏🙏👍👍🙏🙏👍👍🙏🙏🙏🙏👍👍👍🙏🙏👍👍👍🙏🙏🙏🙏🙏👍🙏🙏👍🙏👍👍🙏👍👍🙏🙏🙏🙏👍👍👍🙏🙏🙏🙏👍

  • @sarahayathu4795
    @sarahayathu4795 8 дней назад +20

    ധന്യ, ദിവ്യ, എവിടെ?
    അമൃതക്ക് ആശംസകൾ,നല്ല ശബ്ദം,നല്ല പ്രഫഷണൽ ടച്ചും..

    • @arifkk162
      @arifkk162 8 дней назад

      @@sarahayathu4795 ധന്യ രാത്രി ഉണ്ട്
      ദിവ്യ പോയോ

  • @Peaky_blinder34
    @Peaky_blinder34 8 дней назад +11

    Audio quality ippo set ayi. Keep going

  • @AhamadAnsar-k9q
    @AhamadAnsar-k9q 8 дней назад +7

    ❤❤❤media one 🔥🔥🔥

    • @roy_mr7762
      @roy_mr7762 8 дней назад

      PAKISTANI channel 🐖☪️

  • @rascomelattur6438
    @rascomelattur6438 8 дней назад +9

    EVM ഉള്ളിടത്തോളം മോദി എന്തിനു ഭയക്കണം

    • @gdp8489
      @gdp8489 8 дней назад

      താൻ കോടതിയിൽ പോടോ

  • @nikhiliqbal
    @nikhiliqbal 8 дней назад +12

    Good discussion as always 👍❤️

  • @salammoideen6914
    @salammoideen6914 8 дней назад +3

    Today's out of focus nailed it ❤❤❤

  • @muhammadrizwanmalik7
    @muhammadrizwanmalik7 8 дней назад +37

    ദാവൂദ് സാഹിബ്‌ എവിടെ നമ്മുടെ legand💪

    • @vpbbwip
      @vpbbwip 8 дней назад

      Le- Gand ?!😲

  • @shafeerk5603
    @shafeerk5603 6 дней назад +1

    Nishad@🔥🔥

  • @Ayaan01945
    @Ayaan01945 8 дней назад +4

    Amrutha 😘😘😘😘😘😘😘😘😘😘😘

  • @Muhammedkunhi-eq4xk
    @Muhammedkunhi-eq4xk 8 дней назад +7

    Excelent dawood എവിടെ

  • @pluspositive-pv6zi
    @pluspositive-pv6zi 7 дней назад +1

    23:04 onwards. Nice observation,👍

  • @suniinair4261
    @suniinair4261 5 дней назад +1

    Why You dont discuss about the riots and hindu genocide in Bangladesh

  • @ShirazMohammed-r5i
    @ShirazMohammed-r5i 7 дней назад

    Welcome for all out of focus.must participate lady wing.thanks for all❤❤

  • @kabeerkunnampally3400
    @kabeerkunnampally3400 8 дней назад +1

    Excellent discussion

  • @salmanfaris2429
    @salmanfaris2429 8 дней назад +10

    സ്ത്രീകളും പറയട്ടെ ചില ദിവസങ്ങളിൽ 🎉

    • @shefeeqarakkal553
      @shefeeqarakkal553 7 дней назад

      ഈ ചർച്ചക്ക് ഒരു ക്വാളിറ്റി ഉണ്ടാവുന്നത് തന്നെ അജിയിംസ്. ദാവൂദ്. നിഷാദ്. ഇവിടെ ചർച്ച ചെയ്യുന്ന വിഷയങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള അറിവും അത് ജനങ്ങൾക്ക് മനസ്സിലാകുന്ന അതിനെ ഉൾകൊള്ളാനും കഴിയുന്ന രീതിലുള്ള ചർച്ച തന്നെ യാണ്. അത് സ്ത്രീകൾ ചെയ്താൽ കിട്ടില്ലാ എന്നല്ല. നിലവിൽ ഇത്രയും എക്സ്പീരിയൻസ് ഉള്ളവർ ഇല്ലാ എന്നുള്ളതാണ്. സ്‌മൃതി പരുതിക്കാടു ഉള്ളപ്പോൾ ചർച്ചയിൽ ഉണ്ടാവാറുണ്ടല്ലോ. പിന്നെ ദാവൂദ്.നിഷാദ് അജിയിംസ് ഇരിക്കുന്ന സീറ്റിൽ നൗഫലോ. പ്രമോദ് രാമാനോ.നാസർക്കയോ ഇരുന്നാൽ ഈ ചർച്ചയുടെ ഫീൽ കിട്ടില്ല. വിഷയങ്ങൾ അവതരിപ്പിക്കുന്നതിൽ ദിവ്യ. ധന്യ. 👌

    • @raniyanusreen323
      @raniyanusreen323 7 дней назад

      ആങ്കർ സ്ഥാനത്തേക്കാണ് സ്ത്രീകളെ കൂടുതൽ ദിവസം പരിഗണിക്കണമെന്ന് പറയുന്നത്.

  • @arifkk162
    @arifkk162 7 дней назад

    Finally nishad said it ❤

  • @mansoortk7816
    @mansoortk7816 7 дней назад +1

    ഈ അടുത്താണ് ഈ Program തുടർ ച്ചയായി കാണാൻ തുടങ്ങിയത്..... ഈ തുറന്ന പുസ്തകം എന്നോ മറച്ചു നോക്കേണ്ടതായിരുന്നു.... നാടിൻ്റെ പോക്ക് കാണുമ്പോൾ വിഷമം തോന്നുന്നു😢

  • @abhijithek837
    @abhijithek837 8 дней назад +2

    ഇതാരാ യുദ്ധഭൂമിയിൽ പുതിയൊരു ഫടൻ?? 😁😁😁 welcme pappikkutty welcome.. 😁😁.

  • @raniyanusreen323
    @raniyanusreen323 6 дней назад

    ഇന്നത്തെ ടീം പൊളിച്ചു ❤

  • @MrSayeedkp
    @MrSayeedkp 8 дней назад +4

    ഇന്ത്യൻ ജനാധിപത്യം വെൻ്റിലേറ്ററിൽ എന്ന് ഒന്നുകൂടി വെളിവായി.

  • @h98884
    @h98884 8 дней назад +4

    👌👍

  • @Muhammedkunhi-eq4xk
    @Muhammedkunhi-eq4xk 8 дней назад +6

    അമൃതക്ക് ❤🎉

  • @khaleelmohammed986
    @khaleelmohammed986 8 дней назад +7

    Cpm under support to bjp

  • @v.pummer5143
    @v.pummer5143 8 дней назад +3

    വിജയൻ കേരളബുദാദേവ്

  • @11amalihsank50
    @11amalihsank50 8 дней назад +1

    Welcome Amrutha

  • @aburazirazi6339
    @aburazirazi6339 7 дней назад

    അമൃത 🔥

  • @hafiz9317
    @hafiz9317 7 дней назад

    32:47 excellent

  • @saisudheesh
    @saisudheesh 8 дней назад +3

    നേതാക്കൻമാരും അവരുടെ കുടുംബവും കുഞ്ഞുങ്ങളും ഒക്കെ നല്ല നിലയിൽ ജീവിക്കും, നല്ല ജോലികളിൽ എത്തും, കെണി അണിക്കാ 😂😂😂

  • @shukkoorme2375
    @shukkoorme2375 8 дней назад +2

    ഹിന്ദുത്വ എന്നത് ഇന്ത്യൻ ആശയത്തിനെതിരാണ്

  • @PhpneHi
    @PhpneHi 7 дней назад +1

    അമൃത മീഡിയ വൺ 👍👍🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏👍👍👍👍👍🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏👍👍👍👍👍👍👍👍👍🙏

  • @jesnaktkm4540
    @jesnaktkm4540 7 дней назад

    Ajims😍👍👍👍👍

  • @ayshamisty
    @ayshamisty 8 дней назад +1

    ഇതാര്, ജ്ജുദ്ധഫൂമിയിൽ ഫുതിയ ഒരു ഭടി...❤❤

  • @unni5065
    @unni5065 7 дней назад

    ❤❤❤👍

  • @ALIBABA-zt8sb
    @ALIBABA-zt8sb 8 дней назад +6

    Pinarayii cpm ne konnu

  • @saajansaj8335
    @saajansaj8335 8 дней назад +1

    ഓട്ടോ ഫോക്കസ് നെ കുറിച്ച് കേന്ദ്ര അന്വേഷണം, മറു നാടൻ സാജൻ ചാനലിൽ വെച്ച് കാച്ചുന്നു 😍

    • @sundumoncm
      @sundumoncm 8 дней назад +4

      അതിനർത്തം ഔട്ട് ഓഫ് ഫോക്കസ് യഥാർത്ഥ ട്രാക്കിലാണ് എന്നർത്ഥം.

    • @rimshadckd9945
      @rimshadckd9945 8 дней назад

      avan avde kidannu korakkatte - thendi

  • @FarhanGan-zf3nc
    @FarhanGan-zf3nc 8 дней назад +12

    എൻറെ ഡൗട്ട് അതല്ല😮 ഗുരുവായൂർ അമ്പലത്തിലെ അടിയിൽ ശിവലിംഗം കണ്ടെത്തിയാൽ അത് പൊളിച്ച് ശിവക്ഷേത്രം ആകുമോ?? 🤔🤔.

    • @Ramanan_media
      @Ramanan_media 8 дней назад +3

      😂

    • @logicalthinker8507
      @logicalthinker8507 8 дней назад +1

      Mammadinte lingam undenkile preshnamulu 😂 waqf lingam

    • @FarhanGan-zf3nc
      @FarhanGan-zf3nc 8 дней назад +1

      @@logicalthinker8507 just think about my question🙋 no need your VIDVESHAM 🙃🙃

    • @noushadrajeena4320
      @noushadrajeena4320 8 дней назад +1

      😂😂😂

    • @KrishnadasvkDas
      @KrishnadasvkDas 8 дней назад

      @@FarhanGan-zf3nc മുറിയന്റെ ലിംഗം സൗദിയിൽ ഉമ്മം വെച്ചു കളിക്കുന്നു 1 ന് 80 ജോഡി ലിഗം u

  • @BIJUMONTB
    @BIJUMONTB 8 дней назад +1

    ആരെങ്കിലും തിരിച്ച് ഒരു പരാതി കൊടുത്താൽ തീരും ഈ സൂക്കേട്..അങ്ങനെ ചിന്തിക്കുന്നത് പോലും ശരിയല്ല..പക്ഷെ അതേ ഉള്ളൂ പരിഹാരം

  • @rashidp3559
    @rashidp3559 8 дней назад +2

    Rahulji the hope of indian democrazy and sacularisam

  • @siyadnoordeen8605
    @siyadnoordeen8605 6 дней назад

    ബാലികേറാമല... 😊😊

  • @shafeekh6223
    @shafeekh6223 7 дней назад

    ഇങ്ങനെ പോയാൽ നേരെ JCB ഡ്രൈവറുടെ അടുത്തേക്കാണ് പോകുക 😂

  • @siyadnoordeen8605
    @siyadnoordeen8605 6 дней назад

    21:45 ബാലികേറാമല... 😊😅😮

  • @noraali9643
    @noraali9643 8 дней назад

    Ektha Kapoorinte new movieye kurichu oru charcha expect cheyyunnu. Thanks.

  • @arshadaluvakkaran675
    @arshadaluvakkaran675 8 дней назад +3

    Loving from aluva

  • @rabeesvp35
    @rabeesvp35 8 дней назад +1

    ലാസ്റ്റ് നിഷാദ് പറഞ്ഞ വാക്കുകൾ👌തീർച്ചയായും ജനം hate നെതിരെ വിപ്ലവം നടത്തുന്ന ഒരു കാലം വരും

  • @AbdulSalih-o5d
    @AbdulSalih-o5d 8 дней назад

    🎉🎉🎉🎉🎉🎉🎉

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 8 дней назад +3

    സിപിഎം ബിജെപി യുമായി രഹസ്യ ബാന്ധവം നടത്തി സിജെപി ആയി പ്രവർത്തിച്ചാൽ അവസാനം സ്വന്തം പാർട്ടി പ്രവർത്തകർ ഇതുപോലെ അങ്ങോട്ട്‌ ഒഴുകും എന്ന് ഇപ്പോഴാണോ പഠിക്കുന്നത്.

  • @ShirazMohammed-r5i
    @ShirazMohammed-r5i 7 дней назад

    How many LINGAzM for Sivan?😮😮😮

  • @arifkk162
    @arifkk162 8 дней назад +3

    ഈ അമൃത രാത്രിയിൽ ഒക്കെ വരുന്ന ആൾ അല്ലേ
    ഏതായാലും ഇന്നത്തെ ഔട്ട് ഓഫ് ഫോക്കസ് ❤❤❤

  • @ashiquerasool5627
    @ashiquerasool5627 8 дней назад

    🔥🔥🔥

  • @teepee995
    @teepee995 8 дней назад +4

    നിഷാദ് 👍

  • @Naveenrajame
    @Naveenrajame 8 дней назад +3

    പലസ്റ്റിനെ പോലെ അയല്പക്കത്തുള്ള ബംഗ്ലാദേശ് ചർച്ച ചെയ്യുന്നില്ലേ?

    • @nidheesh6777
      @nidheesh6777 8 дней назад

      Avide hindukkal alle kollapedunnathu athu peruthu santhosham aanu ee thayolikalku

    • @Ramanan_media
      @Ramanan_media 8 дней назад +1

      Ath oro time ilim charcha ചെയ്യുന്നുണ്ട് എൻ്റെ സംഘി കുട്ടാ 😂

    • @Ramanan_media
      @Ramanan_media 8 дней назад

      Daily കാണണം

  • @sudeeppm3434
    @sudeeppm3434 8 дней назад

    " മുസ്ലിം ലീഗിനെ പോലൊരു മതനിരപേക്ഷ പാർട്ടി " നിഷാദ് 😂😂🤣🤣🤣😂😂😂😂🤣🤣 ഇന്നത്തെ കുതിരപ്പവൻ നിഷാദിന് ഇരിക്കട്ടെ 👏👏

  • @MansoorKu
    @MansoorKu 6 дней назад

    CPM വെറുപ്പുൽപാദിപ്പിക്കുന്നു Ajims 👍

  • @PhpneHi
    @PhpneHi 7 дней назад +1

    അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏🙏👍👍👍👍👍👍🙏👍👍🙏🙏👍👍🙏🙏🙏👍🙏🙏👍👍🙏👍👍👍🙏👍👍🙏👍👍👍👍🙏👍👍🙏🙏🙏👍👍🙏🙏

  • @ac-mk6nf
    @ac-mk6nf 7 дней назад

    do a program for Bangladesh minorities

  • @anaskarimbanakkal4952
    @anaskarimbanakkal4952 8 дней назад +1

    Congressine കുറ്റം പറയാൻ മാത്രം ഉള്ള ഒരു പ്രോഗ്രാം ആയി മാറി out of foucus

  • @Shihabuddin-p8m
    @Shihabuddin-p8m 7 дней назад

    ഇതിൽ നിന്ന് ഒരു കാര്യം മനസിലാക്കാം ഫാസിസ്റ്റ് ഭരണത്തിൽ എല്ലാ രാഷ്ട്രിയ പാർട്ടികളും തടങ്കലിൽ ആണ് ഉള്ളത്. ഇവരൊക്കെ എവിടെ പോകണം പോകേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ബിജെപിയാണ്. ഒന്നും ചെയ്യാൻ പറ്റില്ല. അച്ഛനും അച്ഛന്റെ അമ്മയ്ക്കും ഇവരെ പൂട്ടാൻ അവസരങ്ങൾ ഒരു പാട് കിട്ടി പക്ഷെ പാല് കൊടുത്ത് വളർത്തി. പക്ഷെ വളർത്തിയതിന്റെ ഗുണം അനുഭവിക്കുന്നത് കൊച്ചു മോൻ ആണ്

  • @rashidp3559
    @rashidp3559 8 дней назад

    Ajims nishad and davood out of focous ❤❤❤❤❤❤

  • @aneeshmohanvm2826
    @aneeshmohanvm2826 7 дней назад

    വർഗീയതക്ക് വേണ്ടി ഒരു പ്രോഗ്രാം

  • @brainboostmedia4394
    @brainboostmedia4394 7 дней назад

    ബംഗ്ലാദേശിൽ ഹിന്ദുക്കൾ അക്രമികക്കപ്പെടുന്നുണ്ട്....നിങ്ങൾ വല്ലതും അറിഞ്ഞോ..അതിനെ കുറിച്ചു ഒരു ചർച്ച നടത്തൂ...പറ്റുമോ😂😂

  • @shameermubarak4019
    @shameermubarak4019 8 дней назад +1

    ഇതാരാ യുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ 👍

    • @arifkk162
      @arifkk162 8 дней назад +1

      @@shameermubarak4019 ഭടൻ അല്ല ഭഡി

  • @whatsuptrends2936
    @whatsuptrends2936 8 дней назад

    27:46 കേവല യുക്തിവാദികൾ ഇടുന്ന വളം ആണ് ഇതിൻ്റെ യഥാർഥ പ്രേശ്നം

  • @muhammadnazar9712
    @muhammadnazar9712 8 дней назад +2

    രാഹുൽ ഗാന്തി
    പ്രശ്ന ബാധിത സ്ഥലമായ സ൦ഭാലിലേക്ക്
    ഇന്നെങ്കിലു൦ സന്ദർശിക്കാൻ തുനിഞതിൽ നന്ദി.
    ശെരിക്കു൦ ഇന്നത്തെ ഈ യാത്രയെ വിലയിരുത്തുമ്പോൾ ഇദ്ധേഹവു൦
    ഇദ്ധഹത്തിന്റെ പാർട്ടിയു൦ ചില സമ്മർദങ്ങളിൽ പെട്ട് പോകേണ്ടി വന്നതാണെന്ന് വിലയിരുത്തേണ്ടി വരു൦.

  • @sundumoncm
    @sundumoncm 8 дней назад

    അടുപ്പും കണ്ണിയിൽ ഏതാ ഒരു പുതിയ ഭടൻ😂

  • @unnikrishnannair5098
    @unnikrishnannair5098 8 дней назад

    കോടതി ഉത്തരവ് പ്രകാരം സർവ്വേക് ചെന്ന ഉദ്യോഗസ്ഥനെ ആക്രമിച്ചാൽ എങ്ങിനെ നേരിടണം

  • @TMTraders-y1v
    @TMTraders-y1v 8 дней назад +2

    ബാലറ്റ് പേപ്പർ ഉപയോഗിച്ചുഉള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരട്ടെ അപ്പോൾ വോട്ടിംഗ് ശതമാനം അറിയാം, ഇവിഎം വോട്ട് ശതമാനം വെച്ച് കേരളത്തിലെ നല്ലൊരു ശതമാനം ജനങ്ങളെ തെറ്റിദ്ധരിക്കരുത്, വെറും വർഗീയത കൊണ്ട് മാത്രം കേരളത്തിലെ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യില്ല...

  • @javedmuhammed8610
    @javedmuhammed8610 8 дней назад +1

    ഇന്ത്യയിൽ ജനാധിപത്യം പൂത്തുലയുന്നു ജി ജർമനിയിൽ 😂

  • @IrfanKp-ze6ls
    @IrfanKp-ze6ls 8 дней назад +3

    100%

  • @501soap
    @501soap 7 дней назад

    Sheriya law is the solution for point 3😢😂

  • @MrShahidanwar
    @MrShahidanwar 8 дней назад

    Hi

  • @sanjupprm
    @sanjupprm 8 дней назад +1

    New anchor

  • @userktl1162
    @userktl1162 8 дней назад

    ഇതാരാ പുതിയൊരു സുന്ദരി 👍👍❤

  • @musthafa-i1w
    @musthafa-i1w 8 дней назад

    Venu out of focusil varumo we waiting

  • @cvbalasubramanian4356
    @cvbalasubramanian4356 8 дней назад +2

    Bangladesh tell about. Who is communal. Jamait islami.

  • @actm1049
    @actm1049 8 дней назад

    Very romantic episode 😂

  • @aseemmp
    @aseemmp 8 дней назад +1

    ക്ലാസ്സിൽ പുതിയ കുട്ടി ഉണ്ടല്ലോ 😀

  • @lp64aho38
    @lp64aho38 8 дней назад +1

    36:23 ഇംഗ്ലീഷിൽ tactics എന്നു പറഞ്ഞു തടിതപ്പാൻ പക്ഷേ ഇതിന് മലയാളത്തിൽ പറയുന്ന പേര് തന്തയില്ലായ്മത്തരം എന്നാണ്

  • @mustafamuthu9334
    @mustafamuthu9334 7 дней назад

    ഹാൾക്കൊപ്റ്റർ ആകാമായിരുന്നു

  • @_PoliTricks_
    @_PoliTricks_ 8 дней назад +2

    Waiting for Venu’s MASS entry!😅

  • @Valliyadkvm
    @Valliyadkvm 7 дней назад +1

  • @mathewsko8606
    @mathewsko8606 8 дней назад +2

    Please stop the advertisement. Viewers can't concentrate.

    • @pluspositive-pv6zi
      @pluspositive-pv6zi 7 дней назад

      പ്രോഗ്രാം നില നിന്ന് പോകണം.. അതിന് പരസ്യം ഉണ്ടായിക്കോട്ടെ.. കാണാൻ മാത്രം ഒന്നും ഇല്ലല്ലോ.. ഓഡിയോ പോലെ കേട്ടാൽ മതി

    • @raniyanusreen323
      @raniyanusreen323 7 дней назад

      അല്ലെങ്കിലും നോക്കാതെ കേൾക്കുമ്പോഴാണ് ശ്രദ്ധ കിട്ടുക. അല്ലെങ്കിൽ കമൻ്റ്സിലേക്കും കണ്ണ് പോകും. പരസ്യം മാറ്റിയതുകൊണ്ട് മാത്രം കാര്യമൊന്നുമില്ല

  • @riyazlkhanofficial
    @riyazlkhanofficial 8 дней назад +2

    OUT OF FOCUS Great valuable best information network. And very clearcut true explanation. All the best media one teams❤❤❤👌👌👌🔥🔥🔥

  • @AOneCreation2021
    @AOneCreation2021 7 дней назад

    That is so call sang pariwar

  • @patathoor
    @patathoor 7 дней назад

    Shik Haseena gives a message on this issue, its not will be so long Brahamanes ideologey onday will be end so indian minority aand other will have freedom

  • @AbdulAzeez-ns6tk
    @AbdulAzeez-ns6tk 8 дней назад

    NELLARA പരസ്യം കാണിക്കളെ ബോറടിപ്പിക്കുന്നു.

  • @Shameemf14a15
    @Shameemf14a15 8 дней назад

    Nadukkathe kutti idakkide athe athe parayanda

  • @mj-lg9zf
    @mj-lg9zf 8 дней назад +1

    മുസ്ലിം പ്രശ്നങ്ങളിൽ രാഹുൽഗാന്ധിഇടപെടുന്നില്ല എന്ന് സൂചിപ്പിച്ചുകൊണ്ട് ഒരു മുസ്ലിം സ്ത്രീ രാഹുൽഗാന്ധിക്ക് കത്തയച്ചിരുന്നു അതായിരിക്കുമോ ഈ സമ്പൽ യാത്രയുടെ പ്രചോദനം???

    • @gafoorkodiyil9742
      @gafoorkodiyil9742 8 дней назад +8

      kathayachath muslim sthreeyalla

    • @koyamumavoor6627
      @koyamumavoor6627 8 дней назад +2

      നിങ്ങൾക്ക് അസത്യങ്ങൾ പ്രചരിപ്പിക്കാനാണു താല്പര്യം.

    • @mj-lg9zf
      @mj-lg9zf 8 дней назад

      കത്തയച്ച സ്ത്രീ മുസ്ലിം അല്ല എന്ന് അറിഞ്ഞില്ലതെറ്റ് ചൂണ്ടിക്കാണിച്ചതിന് ഗഫൂർ കൊടിയിലെ ലൈക് അടിച്ചിട്ടുണ്ട്മറ്റെല്ലാം ശരിയാണല്ലോ

    • @azadvc2951
      @azadvc2951 7 дней назад +1

      @@mj-lg9zfBut you have to correct in your comment if you really secular

  • @muhammediqbal5820
    @muhammediqbal5820 8 дней назад

    Hakeem ashari ellaarkum interview kodukkunund…ningal edukkunnilleeyyy 😂😂😂😂

    • @fouznv1762
      @fouznv1762 8 дней назад

      ഇയാളിതു 🤣🤣