Pothuvedhi | ആറാം ഘട്ടത്തിൽ ആത്മവിശ്വാസം ആർക്ക്? | Lok Sabha Election 2024 | LS poll phase 6

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Pothuvedhi : ആറാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ആറു സംസ്ഥാനങ്ങളെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും അടക്കം 58 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡൽഹിയിലെയും ഹരിയാനയിലെയും മുഴുവൻ മണ്ഡലങ്ങളും ആറാം ഘട്ടത്തിൽവിധിയെഴുതും.
    Lok Sabha polls Phase 6 will end today in which voting will be held on 58 seats, including all seven Lok Sabha seats in Delhi and all 10 in Haryana on May 25.
    #loksabhaelection2024 #lspoll2024 #loksabhaelection2024phase6 #news18kerala #malayalamnews #keralanews #newsinmalayalam #todaynewsinmarathi #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 88

  • @harim2426
    @harim2426 3 месяца назад +17

    ജൂൺ 4 നു ഇവിടെ വന്നു കുത്തു മുന്നണി അധികാരത്തിൽ വരുമെന്ന് സ്വപ്നം കാണുന്ന പാവങ്ങളുടെ ഡയലോഗ് ഒന്നൂടി കാണണം 😂

  • @sakkeermohammed9240
    @sakkeermohammed9240 3 месяца назад +6

    ജയ് രാഹുൽ ഗാന്ധി =(ഇന്ത്യ മുന്നണി വിജയിക്കും )

  • @Aboobacker-ir4ne
    @Aboobacker-ir4ne 4 месяца назад +22

    ഈ ഇടതുപക്ഷ അനുകൂലിയായ ഈ മാധ്യമത്തിലെ അവതാരകന്റെ ചോദ്യം കണ്ടില്ലേ ?
    എൻഡിഎ വിജയിച്ച കാണണമെന്ന് ഒരു കടമായ സിപിഎമ്മിന്റെ ആഗ്രഹം ഈ അവതാരകന്റെ ചോദ്യത്തിലുണ്ട്

  • @muhammadpshah9658
    @muhammadpshah9658 3 месяца назад +3

    70 കൊല്ലം കോൺഗ്രസ് ഭരിച്ചപ്പോൾ നാം നിർഭയരായി ജീവിച്ചു ഇപ്പോൾ ഫാമിലി കൂടെ യാത്ര ചെയ്യാൻ പേടിയാണ്. ഇതിനൊരു മാറ്റം വേണം

  • @sajand2757
    @sajand2757 4 месяца назад +3

    തൻെറ ചോദ്യം കേട്ടപ്പോൾ ഒന്നും തോന്നിയില്ല കാരണം തന്റെ ആഗ്രഹം എന്താണെന്നു മനസ്സിലായി അത് കൊണ്ട് ചോദൃം മടക്കി പോക്കറ്റിൽ തന്നെ വയ്ക്കുക

  • @remesannairt1613
    @remesannairt1613 4 месяца назад +13

    കാണാൻപോകുന്ന പൂരം പറയണോ.?.

  • @yoonuskarimpanakkal4050
    @yoonuskarimpanakkal4050 4 месяца назад +6

    അഭിനന്ദനം

  • @sasidharannairt9038
    @sasidharannairt9038 3 месяца назад +1

    Enikkum Sukhama,Sukhamo Devi.😊

  • @SULAIMANTK-l3f
    @SULAIMANTK-l3f 4 месяца назад +1

    ഇഖ്ബാൽ ചാർക്കോൾ പാറ നഹി ഹേ ഈസ് ബാർ ബിജെപിക്കാർ അന്ത്യം സംസ്കാര ഹേ

    • @SULAIMANTK-l3f
      @SULAIMANTK-l3f 4 месяца назад

      ഈസി ബാർ ചാർ സൊ ബാർ നഹി ഹേ ഈസി ബാർ ഡോനോം ചോർ ദില്ലി സെ ബാർ ഹേ മോദി ആൻഡ് അമിത് ഷാ

  • @supremeenterprises3175
    @supremeenterprises3175 4 месяца назад +10

    ഇനിയും NDA വന്നാൽ അതോടെ നമ്മുടെ നാട് തീർന്നു.

    • @harim2426
      @harim2426 3 месяца назад +1

      പുതിയ വല്ല ഡയലോഗും കൊണ്ടു വരുന്നത് നല്ലതായിരിക്കും. 2014 മുതൽ ഇത് തന്നെയല്ലേ പറഞ്ഞു വരുന്നത്

    • @thankskads6215
      @thankskads6215 3 месяца назад

      already confirmed their reelection to power due to EVM manipulation with the support of all systems available....

    • @AdithyanSS-nd9pd
      @AdithyanSS-nd9pd 3 месяца назад +1

      Podeyy

  • @jithinjosevj385
    @jithinjosevj385 4 месяца назад +5

    😁😁✋️✋️അരവിന്ദ് കെജ്രിവാൾ , സ്റ്റാലിൻ, സീതാറാം യെച്ചൂരി,പിണറായി വിജയൻ,
    മമതാ ബാനർജി, മല്ലികാർജുൻ ഖാർഗെ,പപ്പു ഇവരെല്ലാവരും പ്രധാനമന്ത്രിയാകാൻ നോക്കിയാൽ എങ്ങനെ നടക്കും😁😁😁😁🥶june 04 🥶🥶🥶🥶🥶😁😁പപ്പു😅😅😅

  • @Samuel-p4c6v
    @Samuel-p4c6v 3 месяца назад

    ബിജെപിയുമായി ബന്ധമുണ്ടോ എന്ന് ചോദിക്കുന്നത്... ഭരിക്കുന്നവർ അത് നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടോ... അതാണ് എല്ലാവരും ശ്രദ്ധിക്കുന്നത്... രാജ്യത്ത് എന്തെന്ന് നടന്നോട്ടെ എനിക്ക് അതിൽ പ്രശ്നമില്ല എന്ന രീതിയിൽ ആരും കരുതിയിരിക്കരുത് എല്ലാ മന്ത്രിമാരും മന്ത്രിമാരാണ്... അവർ കരുണയോടെ ജനത്തിനേ സംരക്ഷിക്കണം... അതിൽ ഒരു കുറവ് വന്നോ എന്ന് ബിജെപി വിശകലനം ചെയ്യണം.... 🇮🇳👍😘👌😭

  • @Aboobacker-ir4ne
    @Aboobacker-ir4ne 4 месяца назад +2

    ബിജെപി ഭീകര ചോദ്യം കണ്ടില്ലേ
    മണിപ്പൂരിലേക്ക് അത് ഒരു വിഷയമല്ല
    കാലങ്ങളായി ഗോത്രങ്ങൾ ഉള്ള പ്രശ്നമല്ലേ
    സംഭവം ശരിയാണ് അവിടെ പണ്ട് മുതലേ പ്രശ്നങ്ങളുണ്ടാവാറുണ്ട്
    ഇപ്പോഴത്തെ പ്രശ്നം കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റും അറിഞ്ഞുകൊണ്ട് മൗനമാ അനുവാദത്തോടെയാണ്
    കുക്കീസ് പീഡിപ്പിക്കപ്പെടുമ്പോൾ പെണ്ണുങ്ങൾ മാനഭംഗപ്പെടുത്തപ്പെടുമ്പോൾ അവരുടെ സമ്പത്ത് കൊള്ളയടിക്കുമ്പോൾ ചർച്ചകൾ തകർക്കപ്പെടുമ്പോൾ
    മൈ തേയ് തീവ്രവാദികൾക്ക് അനുകൂലമായ നിലപാടുകൾ അവിടെ എടുത്ത്
    മൂന്നുമാസക്കാലം അവിടേക്ക് പ്രധാനമന്ത്രി തിരിഞ്ഞു നോക്കാതെ ഒരു അഭിപ്രായം പറയാതെ
    ഇതുപോലെയുള്ള മാരകമായ ഒരു സംഭവം മണിപ്പൂരിൽ ഇന്നുവരെ ഉണ്ടായിട്ടില്ല

  • @sakkeermohammed9240
    @sakkeermohammed9240 3 месяца назад

    മോഡറേറ്റർ ചോദ്യ കർത്താവു ആര് വരണമാണ് ഉദ്ദേശം?

  • @JayachandranTn-z3w
    @JayachandranTn-z3w 3 месяца назад +4

    ഇൻഡി മുന്നണി വന്നാൽ ഭരണ ഘടന അല്ല ഇല്ലാതാവുന്നത് ഭാരതം ആണ്.

  • @sakkeermohammed9240
    @sakkeermohammed9240 3 месяца назад

    ഇന്ത്യ മുന്നണി അധികാരത്തിൽ വരും. ജയ് രാഹുൽ ജി.

  • @joseph4991
    @joseph4991 3 месяца назад +1

    ഉറപ്പായും ബിജെപി 418 സീറ്റ്‌ നേടും അതിനാണ് ഇലക്ഷൻ 7 ഘട്ടമായി നടത്തിയത്. എല്ലാ സ്ട്രോങ്ങ്‌ റൂമിലും 2 വിദഗ്ദ്ധരെ രഹസ്യമായി ഇട്ടാണോ അടച്ചതെന്നും അവർ ജോലി പൂർത്തീകരിച്ചിട്ടുണ്ടാകുമെന്നും ആദ്യം അന്വേഷിക്കു.

  • @sasinarayana
    @sasinarayana 3 месяца назад

    എടോ രവിചന്ദ്രാ താങ്കളുടെ ആഗ്രഹം കൊള്ളാം. പക്ഷെ നടക്കാൻ പോകുന്നില്ല.

  • @ousepharimboor9632
    @ousepharimboor9632 3 месяца назад

    We ate not fit to lead a democratic set up as long as we follow certain beliefs which are against democracy. India will be ruled by blind biefs of our religions. We have to give better education to our people and as very clearly mentioned by Dr.Ambedkar.

  • @AzeezabdulAzeez-b1w
    @AzeezabdulAzeez-b1w 3 месяца назад

    ഇന്ത്യ മുന്നണി ആർഎസ്എസിനും ബിജെപികും ദഹിക്കില്ല

  • @householdoffaith2400
    @householdoffaith2400 3 месяца назад

    B J P gets only 150 seats

  • @sasidharannairt9038
    @sasidharannairt9038 3 месяца назад

    Shivaji Oru Nariyanu.

  • @shajimotta434
    @shajimotta434 4 месяца назад +2

    ചെറുപുഴ കാരൻ മൂജ്ഉം 🤣🤣

  • @HamsaP-mf6of
    @HamsaP-mf6of 3 месяца назад

    നാലാം തീയതി കഴിയട്ടെതകരും

  • @unnikrishnankappiliyath2759
    @unnikrishnankappiliyath2759 3 месяца назад

    ഇന്ത്യാ മുന്ന ണിയല്ല. ഇൻഡി മുന്നണി. വിവരം ഇല്ലേ?

  • @sasidharannairt9038
    @sasidharannairt9038 3 месяца назад

    Kunjammed ok

  • @devadasanpn
    @devadasanpn 3 месяца назад

    ജനങ്ങളെ പറഞ്ഞ് പറ്റിച്ച് സന്ത്രാഷം നേടുന്നു ചാനൽ

  • @sakkeermohammed9240
    @sakkeermohammed9240 3 месяца назад

    കേരളത്തെ വെറുതെ വിടൂ.

  • @sasidharannairt9038
    @sasidharannairt9038 3 месяца назад

    E Chanel Parayunnavane Enthu Thonnunnu,Ariyan Thalpparyam 😂

  • @HarishOK-v7h
    @HarishOK-v7h 4 месяца назад

    B. J. P. Munnerunn jai. B. J. P modijee

  • @basheervm3719
    @basheervm3719 3 месяца назад

    EVM പ്രധാനമന്ത്രി ബരനംഅവസാനിച്ചു

  • @ravipk1898
    @ravipk1898 3 месяца назад

    NDA - യുടെ തല്ലിപ്പെളി കളിക്കി വേണ്ടിയല്ലെ ഇത്രയും നീട്ടിക്കൊണ്ട് പോക്കുന്നതിന്റെ
    കാരണം അവർക്ക് അനുകുലമാക്കാൻ വേണ്ടിയല്ലേ
    NDA യിൽ നിന്ന് ഇനിയും കൊഴിഞ്ഞ് പോക്ക് ഉണ്ടകും 5:01

  • @muhamedkunhahammed1612
    @muhamedkunhahammed1612 4 месяца назад

    543ഉംചാമ്പുംമോദി എല്ലാഘടകങ്ങളുംമോദിയുടേകൈയിൽജയംതീരുമാനിക്കുന്നത്ആരാണ്കമ്മീഷൻഈകമ്മീഷൻചാണകകമ്മീഷനായി 543ഉംചാമ്പിയാൽആരുണ്ട്ചോദിക്കാൻ

  • @AntoJose-ck4zu
    @AntoJose-ck4zu 4 месяца назад

    നിന്നെ ബിജെപിക്ക് ആർക്കാണ് ബന്ധം നിന്നെപ്പോലെ പിടിച്ചിട്ട് ഈ പരിപാടി എന്താ ഇതാണ് കുഴപ്പം വേറെ ആമ്പിള്ളേരെ ആരെയും

  • @MIZHIS-t5o
    @MIZHIS-t5o 3 месяца назад

    Cpm.. 000000000000000000000000000

  • @BijuB-nz9zq
    @BijuB-nz9zq 4 месяца назад

    ബിജെപിയുടെ കാലത്ത്ബിജെപിയുടെ കാലത്തെ ഇന്ത്യയ്ക്ക് ഒരു ബോംബ് പൊട്ടിയിട്ടില്ല ജനങ്ങൾക്ക് എല്ലാവർക്കും അറിയാം കേരളത്തിൽ ഇതുവരെ ബോംബ് പൊട്ടിയില്ല പൊട്ടന്മാർക്ക് മനസ്സിലായി കൊണ്ടുപോണത് പിന്നെ കേരളത്തിലെ പൊട്ടുന്നത് പൊട്ടന്മാരെ വിവരവും വിദ്യാഭ്യാസമില്ലാത്ത കേരളത്തിലെ ജനങ്ങൾക്ക് പറഞ്ഞിട്ടെന്താ കാര്യംപൊട്ടന്മാരെ വിവരവും വിദ്യാഭ്യാസമില്ലാത്ത കേരളത്തിലെ ജനങ്ങൾക്ക് പറഞ്ഞിട്ട് എന്താ കാര്യം ജനങ്ങൾക്ക് നല്ലോണം അറിയാം

  • @VincentPaul-jh5zt
    @VincentPaul-jh5zt 3 месяца назад

    Modi and BJP gets maximum 180 seats and modi is transferring his residence to Pakistan ...!

  • @josephgeorge8984
    @josephgeorge8984 4 месяца назад

    India alliance india alliance

  • @nazarpanikaveetil856
    @nazarpanikaveetil856 3 месяца назад

    News 18 ബി ജെ പി ചാനൽ ആണ് അവർ ബി ജെ പി യെ കുറ്റം പറയില്ല

  • @AbdulrahimanPaloor
    @AbdulrahimanPaloor 3 месяца назад

    😄😄😄

  • @MIZHIS-t5o
    @MIZHIS-t5o 3 месяца назад

    സിപിഎം,,, 000000000

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 4 месяца назад

    പപ്പു 2074 ലെ പാപി പ്രധാനമന്ത്രി...😂😂 അടിമകളുടെ സ്വന്തം കോരളം... നല്ല ഭരണം കോരളഭരണം..😂😂

  • @amrutharetheesh4969
    @amrutharetheesh4969 3 месяца назад

    400..Bjp

  • @anishani7776
    @anishani7776 4 месяца назад

    Modi ji 400🎉

    • @VincentPaul-jh5zt
      @VincentPaul-jh5zt 3 месяца назад

      Modi ji gets 600 seats in Pakistan .,..

    • @anishani7776
      @anishani7776 3 месяца назад

      @@VincentPaul-jh5zt Rahul Gandhi joker 600seats in Pakistan

  • @nazarpanikaveetil856
    @nazarpanikaveetil856 3 месяца назад

    ഈ ഒന്നര മാസത്യാ കാലതാമസം ബി ജെ പി ക് E V M മാഷെനിൽ അട്ടിമറി നടത്താൻ വേണ്ടി ആണ്

  • @chackoouseph57
    @chackoouseph57 4 месяца назад

    Nda go to fail

  • @HamsaP-mf6of
    @HamsaP-mf6of 3 месяца назад

    ആയിക്കോട്ടെ അണക്ക് ഇപ്പൊ എന്താ ഇത്ര ബേജാറ്ബിജെപിയുടെ ഭബിജെപിയുടെ ഈ കാട്ടാള ഭരണം അവസാനിപ്പിക്കുമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം പറയുന്നത്

  • @MIZHIS-t5o
    @MIZHIS-t5o 3 месяца назад

    ബിജെപിജയികും

  • @qaertyyttewq9626
    @qaertyyttewq9626 4 месяца назад

    18 chanal 😂😢😅

  • @redspeedbus4923
    @redspeedbus4923 4 месяца назад

    Modi should be in jail

  • @sasidharannairt9038
    @sasidharannairt9038 3 месяца назад

    BJP ye Pedikkunna Chanal.

  • @muneeraralam2751
    @muneeraralam2751 4 месяца назад

    രാധാകൃഷ്ണൻ sir 👍👍👍

  • @sasidharannairt9038
    @sasidharannairt9038 3 месяца назад

    Enthu Thonnunnu,Kuntham Thonnunnu.

  • @AfsalM-h2v
    @AfsalM-h2v 4 месяца назад

    Bjp00000000000

  • @പീകൊമഹറൂഫ്
    @പീകൊമഹറൂഫ് 3 месяца назад

    എല്ലാവിശ്വാസവുംമോദിക്കാണ്.ഇലക്ഷൻ.കമ്മിഷൻ..ഇവീഎം.എല്ലാംമോഡിയുടെകൈകളിൽകൂടിആല്ലെനീങ്ങൂ.

  • @sahapadi7017
    @sahapadi7017 4 месяца назад +1

    ബിജെപി യുടെ മുട് തങ്ങുന്നല്ലോ അവതാരകൻ. മണിപുരിൽ ബിജെപിക്ക് ഒരു ബന്ധവുമില്ലേ....

  • @sasikumarpunnolly5055
    @sasikumarpunnolly5055 3 месяца назад

    Indiamunnani Muslimkalkku vendiyanu. Love Land jihadinu Rahul khan adhikarathil varananu ethil Muslimkalude prathikaranathil ninnu manassilavunnathu. India Munnani vannal Hindukkalude unmoolanamavum phalam

  • @sasidharannairt9038
    @sasidharannairt9038 3 месяца назад

    Than kooru munnani.

  • @varghesejoseph4216
    @varghesejoseph4216 4 месяца назад

    Avante ORU chanal

  • @varghesejoseph4216
    @varghesejoseph4216 4 месяца назад

    Ounnu poda Narry

  • @nazarpanikaveetil856
    @nazarpanikaveetil856 3 месяца назад

    വിളിക്കുന്നവർ നിഷ്പച്മായി സംസാരിക്കണം

  • @padmanabhanKanabath
    @padmanabhanKanabath 3 месяца назад

    ഇന്ത്യ.മുന്നണി. മരിക്കും 4 നു

  • @HamsaP-mf6of
    @HamsaP-mf6of 3 месяца назад

    ഇവനെന്താ ഒരു രാഷ്ട്രീയ വർഗീയ വിരോധം പറയുന്ന ഏതോ ഒരു ചങ്ങായി ആണ് സംസാരിക്കുന്നത്

  • @gopinathanpillai6973
    @gopinathanpillai6973 4 месяца назад

    ജൂൺ 4 ന് രവീന്ദ്രൻ കോപ്പൻ പത്തായത്തിലുണ്ട്

  • @SayedFasal-n4l
    @SayedFasal-n4l 4 месяца назад

    Nda ....chavattu kottayil....

  • @NSureshKumar-fv2fh
    @NSureshKumar-fv2fh 4 месяца назад

    കോമാളി മോഡി യുഗം അവസനിക്കുന്നു