Malayalam Movie Actors Appeared In Bollywood Movies Mammootty Mohanlal Etc.

Поделиться
HTML-код
  • Опубликовано: 5 сен 2024

Комментарии • 453

  • @KHANMAX
    @KHANMAX  2 года назад +45

    ബോളിവുഡ് താരങ്ങൾ മലയാളത്തിൽ
    ruclips.net/video/FLLcr68i6b4/видео.html
    ഒരു സിനിമ സീൻ മറ്റൊരു സിനിമ സന്ദർഭമാക്കിയപ്പോൾ -
    ruclips.net/p/PL5Z8-MmC0NqwLnUbxFTqFixOU4JZHye2j

    • @ishaferbintp7445
      @ishaferbintp7445 2 года назад +3

      Pearly maaney Ludo enna Bollywood cinema yil abinayichittund

    • @gthn177
      @gthn177 2 года назад +2

      Bro,new delhi Hindi remake il Suresh Gopi ,urvashi, thudangi mikka aalkareyum original ile aalukale retain cheythitund. Pinne Punjabi houseinte Hindi remake il dileep thanneya sound koduthath.
      Athupole ishtampole actresses like shobhana, revathi, Parvathy ellam hindiyil abhinayichitund athukoode oru vdo idu

    • @thefanofhighflyers5173
      @thefanofhighflyers5173 2 года назад +1

      Mere dad pehle aap എന്ന സിനിമയില്‍ ശോഭന അഭിനയിച്ചിട്ടുണ്ട്.
      remake of ഇഷ്ടം.
      പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമയുടെ ഹിന്ദി റീമേക്കില്‍ ബാബു ആന്റണി അഭിനയിച്ചിട്ടുണ്ട്.
      Love എന്ന സിനിമയില്‍ രേവതി ആയിരുന്നു സല്‍മാന്‍ ഖാന്റെ നായിക.

  • @Linsonmathews
    @Linsonmathews 2 года назад +365

    പ്രിയദർശൻ കാരണം കുറേപേർക്ക് ഹിന്ദിയിൽ അഭിനയിക്കൻ പറ്റി 😍 പ്രത്വിയുടെ അയ്യാ സിനിമയിലെ song ഇന്നും trend തന്നെ ❣️❣️❣️

    • @supremesoldier795
      @supremesoldier795 2 года назад

      ആ അതിനു....??????

    • @jsdcreations4611
      @jsdcreations4611 2 года назад +1

      Chanaka dharshan😂

    • @nesarmottas796
      @nesarmottas796 2 года назад +8

      മമ്മുട്ടിയോഴിച്ച്...

    • @rjohn987
      @rjohn987 2 года назад +1

      അത് ഭയങ്കരം തന്നെ

    • @1N_Dimensional
      @1N_Dimensional 2 года назад +9

      @@nesarmottas796 Mammotye allelum avrkellam ariyam bro

  • @datavision9213
    @datavision9213 2 года назад +174

    ബോളിവുഡ് ൽ ആണെങ്കിലും നായകനായും സ്വന്തം ശബ്ദത്തിലും അഭിനയിച്ചുകാണിച്ച മമ്മൂക്കയാണ് ഹീറോ...

    • @blacknight7643
      @blacknight7643 2 года назад +10

      Mohanlal did dub in his voice in certain movies.

    • @arathyvr792
      @arathyvr792 2 года назад +10

      @@blacknight7643 company. Won award for that movie too

    • @ansarik5981
      @ansarik5981 2 года назад +4

      Dq😏 und

    • @arathyvr792
      @arathyvr792 2 года назад +5

      @@ansarik5981 ok. Havnt seen any of his other language movies, except ok kanmani. Personally I feel his voice isn't that good

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 года назад +3

      @@arathyvr792 his voice is superb more than any actor watch ok kanmani, kkk, bollywood karwan, zoya factor tollywood mahanadi

  • @vinayak90417
    @vinayak90417 2 года назад +59

    ബാബു ആൻ്റണി ഹിന്ദിയിൽ ഫിലിമിൽ വല്ലോം ആയിരുന്നു സ്വന്തം career ചെയ്തിരുന്നത് എങ്കിൽ ഉറപ്പായും ടോപ് നടന്മാരിൽ വന്നേനെ.. ഇജ്ജാതി fighting and body👌🔥

  • @cobasgaming3217
    @cobasgaming3217 2 года назад +180

    അന്യ ഭാഷ ആണേലും മമ്മൂട്ടി തന്നെ പൊളി 🔥 voice 🔥🔥

    • @GT610
      @GT610 2 года назад +4

      കോപ്പാണ്

    • @karthikar1262
      @karthikar1262 2 года назад

      Ippo fafa🔥

    • @SurajInd89
      @SurajInd89 2 года назад

      @@karthikar1262 Enth?

    • @karthikar1262
      @karthikar1262 2 года назад +2

      @@SurajInd89 അന്യഭാഷയിൽ നല്ല characters ലഭിക്കുന്നു
      Language കൈകാര്യം ചെയ്യാനും മമ്മൂക്കയെ പോലെ ഇപ്പൊ fafa യും

    • @karthikar1262
      @karthikar1262 2 года назад

      @@SurajInd89 നായകൻ ആവണ്ട നായകനെ പോലെ അല്ലേൽ നായകനെക്കാൾ score ചെയ്യും fafa🔥

  • @sibinnm4528
    @sibinnm4528 2 года назад +40

    Dil bechara എന്ന സുശാന്ത് അഭിനയിച്ച ലാസ്റ്റ് മൂവിയിൽ സുബ്ബലക്ഷ്മി സുശാന്തിന്റെ മുത്തശ്ശി റോൾ ചെയ്തിട്ടുണ്ട്

  • @mayboy5564
    @mayboy5564 2 года назад +114

    1:37 മമ്മൂക്ക voice uff🔥🔥

  • @waspcreations9148
    @waspcreations9148 2 года назад +107

    Kushti എന്ന സിനിമയിൽ WWE താരം THE GREAT KHALI കൂടി ഉണ്ട് അതായത് ടോവിനോയുടെ മിന്നൽ മുരളിയുടെ പ്രൊമോഷന് വേണ്ടി Khali വരുന്നതിനേക്കാൾ മുൻപ് നമ്മുടെ ജഗതീഷേട്ടൻ khali യുടെ കൂടെ അഭിനയിച്ചു 😁

    • @eagleeye5875
      @eagleeye5875 2 года назад +5

      ഖലി ഒരു പ്രൊ wrestler മാത്രമാണ് . എത്ര പ്രശസ്തനായാലും സിനിമയെ സംബന്ധിച്ച് അദ്ദേഹം അത്ര വല്യ ഒരു താരമല്ല . എന്നാൽ മുത്താരംകുന്ന്‌ പി ഓ യിൽ ജഗദീഷും മുകേഷുമൊക്കെ ദാരാ സിംഗിനൊപ്പം അഭിനയിച്ചു . അതാണ് വല്യ കാര്യം . കാരണം ദാരാ സിങ് സിനിമ സീരിയൽ മേഖലകളിൽ വ്യക്തിമുദ്ര പദിപിച്ച ഒരു താരമായിരുന്നു അന്നേ .

    • @waspcreations9148
      @waspcreations9148 2 года назад +1

      @@eagleeye5875 ശെരിയാകും എന്നാലും ലോകം കാണുന്ന ഒരു എന്റർടൈൻമെന്റ് പ്രോഗ്രാം ആയ WWE ലെ ഒരു wrestler ന്റെ കൂടെ മലയാള സിനിമ ചരിത്രത്തിൽ ആരും മുൻപ് അഭിനയിച്ചതായി കേട്ടിട്ടില്ല
      ആ ക്രെഡിറ്റ്‌ ആണ് ജഗദീഷേട്ടന് കിട്ടിയതും 🔥

    • @harigovindhsreekumar950
      @harigovindhsreekumar950 Год назад

      Kushti നമ്മുടെ മുത്താരംകുന്ന് പി.ഒ യുടെ റീമേക്ക് ആണ്. അതിൽ അന്നത്തെ പ്രശസ്ത ഗുസ്തിതാരം ദാരാസിംഗ് ഗസ്റ്റ് റോളിൽ വന്നതാണ്. ദാരാസിംഗ് പിന്നീട് കൽ ഹോ നാ ഹോ, ജബ് വീ മെറ്റ് എന്ന സിനിമകളിലും അഭിനയിച്ചു... 😊

  • @althafkrkz6673
    @althafkrkz6673 2 года назад +22

    1:41 uff sound 🔥💥

  • @Trendy-Trends-z3u
    @Trendy-Trends-z3u 2 года назад +22

    ഏത് ഭാഷ ആയിക്കോട്ടെ ഇക്ക അതിൽ നായകൻ തന്നെ 👌👌😍👌പിന്നെ സൗണ്ട് ഡബ്ബിങ് എല്ലാം പക്കാ 👌

    • @thamjith
      @thamjith 2 года назад +1

      ഒന്നു പോടാ ഊളെ. ഇക്കേടെ ഡാൻസ് കണ്ടു അവർ ഓടിച്ചു വിട്ടു ഗുഹനെ

    • @Bhagyum
      @Bhagyum 2 года назад

      Pakshe pulli bollywood il abhinayichathu
      Click ayilla....mohanlal saha nadan role chaitittum aa role click ayi

    • @Bhagyum
      @Bhagyum 2 года назад

      In company movie

  • @irshadichuichu8936
    @irshadichuichu8936 2 года назад +22

    4:25 ഇത് കണ്ടാൽ മനസ്സിലാവും ജഗതി chettan തുല്യം ജഗതി ചേട്ടൻ തന്നെ ❤️❤️❤️

  • @arunaylara....kollam....5369
    @arunaylara....kollam....5369 2 года назад +10

    ഈ സിനിമയിൽ ഒക്കെ നമ്മുടെ താരങ്ങളെ ഒരു നിമിഷമാണ് കാണുന്നതെങ്കിലും രോമാഞ്ചം വരുന്നു.... എന്തോ ഒരു അഭിമാനവും, സന്തോഷവും 😊👍🙏🥲

  • @anumodap6800
    @anumodap6800 2 года назад +22

    കൊച്ചിൻ ഹനീഫ കുറെ തമിഴ്, ഹിന്ദി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്..

  • @akhilpvm
    @akhilpvm 2 года назад +8

    *മമ്മൂക്കയുടെ ഹിന്ദി ഡബ്ബിങ് 💥 ഗാന രംഗം ആണെങ്കിലും ലിപ് മൂവ് മെന്റ് ഒക്കെ പക്കാ* 💥🤗❤️

  • @cobasgaming3217
    @cobasgaming3217 2 года назад +29

    Uff Mammootty voice 🔥

  • @imkv6903
    @imkv6903 2 года назад +29

    സൈജു കുറുപ്പും സംവൃത സുനിലും ദ വൈറ്റ് എലിഫൻറ് എന്ന ഓഫ് ബീറ്റ് ഹിന്ദി മൂവി യിൽ അഭിനയിച്ചിട്ടുണ്ട്

  • @peterGriffin-de6gr
    @peterGriffin-de6gr 2 года назад +14

    Mamukkoya oru french padathil abinayichituntu flammens of paradise

  • @padmini162
    @padmini162 2 года назад +36

    Padmini is the first malayali to act in hindi films. She is superstar dreamgirl there as well. Acted in 34 hindi films. Kalpana 1944 is first film, after that amardeep, kaajal, mera naam joker etc. Last film is dard ka rishta

    • @bijuraushan1642
      @bijuraushan1642 2 года назад

      Padmini ji also acted in film Jis desh me ganga bahti hai.

  • @AtoZ76411
    @AtoZ76411 2 года назад +18

    Mammutty നായകൻ ആയി അഭിനയിച്ച film

  • @HKEntertainments
    @HKEntertainments 2 года назад +17

    രഘുവരൻ sir മലയാളി. ബാഷ പോലെ കുറെ തമിഴ് ഹിറ്റ് സിനിമകളിലും മാസ്സ് പോലെ കുറെ ഹിറ്റ് Telugu സിനിമകളിലും പിന്നെ മറ്റു പല ഭാഷകളിലും ഒരു മാസ് വില്ലൻ ആയി. എനിക്ക് തമിഴിൽ ഇഷ്ടം ബാഷ തന്നെ. Telugu വില് മാസ്സും

  • @mysteryguy1011
    @mysteryguy1011 2 года назад +9

    മമ്മൂക്കേട ഹിന്ദി യാ മോനെ ❤❤

  • @musicanalyzer4032
    @musicanalyzer4032 2 года назад +23

    ഇന്ദ്രൻസ് ഒരു tamil movie ഇൽ അഭിനയിച്ചിട്ടുണ്ട് ( Nanban )

    • @Sharadmahendar12
      @Sharadmahendar12 2 года назад +1

      Tamizhil orupaadu malayalam actors abhinayichitindu

  • @bibinkanjirathingal
    @bibinkanjirathingal 2 года назад +12

    Mitr my friend എന്ന സിനിമ രേവതി സംവിധാനം ചെയ്തതിൽ ശോഭന ഉണ്ട്.
    കിലുക്കം ഹിന്ദിയിൽ അഭിനയിച്ചത് രേവതി ആണ്
    പേരറിയാത്ത രാജസ്ഥാനി ഭാഷ ഉള്ള സിനിമയിൽ നായിക രേവതി ആണ്.
    Hiss എന്ന മല്ലിക sheravat മൂവിയിൽ മായാ മൗഷ്മി ഉണ്ട്

  • @SRGjr16
    @SRGjr16 2 года назад +44

    Actor Nandu has acted in more than 20 hindi movies he said in his interview

    • @HKEntertainments
      @HKEntertainments 2 года назад

      There are 2 Nandus in Malayalam film industry. Who among them?

    • @SabuXL
      @SabuXL 2 года назад

      @@HKEntertainments സ്പിരിറ്റ് സിനിമയിലെ നന്ദു തന്നെ ട്ടോ ചങ്ങാതീ.👍🏼
      മറ്റേത് മിമിക്രി കലാകാരൻ ആയ നന്ദു പൊതുവാൾ.🤝

  • @rajmonraju2640
    @rajmonraju2640 2 года назад +26

    മേരിക്കുണ്ടൊരു കുഞ്ഞാട് ഹിന്ദി remakeil സോനാ നായർ അഭിനയിച്ചിട്ടുണ്ട്,
    Mere bap pehle ap (ഇഷ്ടം) ൽ നടി ശോഭന അഭിനയിച്ചിട്ടുണ്ട്,
    New Delhi hindi yil വിജയരാഘവൻ,സിദ്ദിഖ്,സുരേഷ് ഗോപി,ദേവൻ,ഉർവശി തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്
    Traffic hindiyil ജിഷ്ണു രാഘവൻ അഭിനയിച്ചിട്ടുണ്ട്

    • @jeeshmak9359
      @jeeshmak9359 2 года назад +3

      സുരേഷ് ഗോപിയും ഉണ്ട്

    • @ViralMart2244
      @ViralMart2244 2 года назад +1

      New delhil il mamooty ozhike elaavarum unden aanu tonune

    • @abdulmajeedmp8312
      @abdulmajeedmp8312 2 года назад +1

      ന്യൂ ഡൽഹി ഹിന്ദിയിൽ റീമേക്ക് ചെയ്യുകയല്ലായിരുന്നു... അതിൽ മമ്മുട്ടിക്ക് പകരം ജിതേന്ത്രയെ തിരുകുക മാത്രമാണ് ചെയ്തത്

    • @ViralMart2244
      @ViralMart2244 2 года назад +1

      @@abdulmajeedmp8312 njnum atu tane ale paranjat mamoot ozhike elaavarum unden aanu tonunat...padam njn kandit ila...just epolo angne oru mention kandit und...utter disaster aaya karyam oke

    • @ViralMart2244
      @ViralMart2244 2 года назад +1

      @@abdulmajeedmp8312 edut paranjat....story kidilam aayirun enklum casting il hero ozhike elaavarum new face aayat kond aaroke entoke aannen manasilaakan ula bhudimut nalla reetiyil badichu enu.....but mamootye hero aaki baaki cast avdute aayirunankl nalla oru mileage padatinum mamotykum kittiyenne

  • @RIYAS-ALI
    @RIYAS-ALI 2 года назад +6

    1:36 mammooty voice ♥

  • @delvindavis8800
    @delvindavis8800 2 года назад +7

    'Qarib qarib singlle' ൽ പാർവതി തിരുവോത്ത് അഭിനയിച്ചിട്ടുണ്ട്.
    കുറെ ഹിന്ദി സിനിമകളിൽ ശ്വേത മേനോൻ അഭിനയിച്ചിട്ടുണ്ട്.

  • @nirupamav4698
    @nirupamav4698 2 года назад +113

    Parvathy Thiruvoth has acted in a film (Qarib Qarib Single) alongside Irrfan Khan.. Please add that too in your next video

    • @ujalnair
      @ujalnair 2 года назад +17

      Also Asin in Ghajini and several Akshay kumar and Salman khan movies. Don't forget Vidya Balan. Revathy in 2 States and Shobana in Mitr. There is also Lakshmi from Julie fame. Nithya Menon in Mission Mangal. Neeraj Madhav and Priyamani in Family Man series, Roshan Mathew in Choked, shweta menon also in Asoka and 88 Antop hill. Lena in Airlift, sona nair in malamaal weekly, Indrajith in waiting room. Old time malayalam actress Padmini in Mera Naam Joker. SreeDevi also.

    • @HK-mf1ve
      @HK-mf1ve 2 года назад +1

      @@ujalnair super list. Still remember shweta in ishq with ajay and amir

    • @run-yj4ox
      @run-yj4ox 2 года назад

      @@HK-mf1ve in bandhan also

    • @pabloescobar8927
      @pabloescobar8927 2 года назад +2

      She is overrated dumb actoress in the history, her rachiyamma role in aanum pennum will shows her talent 😂

    • @tharikidapp9605
      @tharikidapp9605 2 года назад +1

      This was about actors not actress

  • @zackzeus4155
    @zackzeus4155 2 года назад +14

    നിങ്ങൾ പൊളി ആണ് ചേട്ടാ......... ❤️❤️🥰

  • @kaaraadan48
    @kaaraadan48 2 года назад +42

    1:49 ഈ സോങ്ങ് വേറെ ലെവൽ ആണ്❤️❤️🔥

  • @user-im9xu1fe7u
    @user-im9xu1fe7u 2 года назад +8

    അക്ഷയ് കുമാറിന്റെ എയർലിഫ്റ്റ് മൂവി യിൽ ലെന അഭിനയിച്ചിട്ടുണ്ട്

  • @DrAjmalSalimAli
    @DrAjmalSalimAli 2 года назад +5

    Mammootty oru sambhavam thanne👌

  • @oakertentertainments.3332
    @oakertentertainments.3332 2 года назад +8

    Pearle Maaney in Ludo(2020) movie, Roshan Mathew in Choked(2020) movie,Dileep in Toofan(2010) movie.

  • @prajithkarakkunnel935
    @prajithkarakkunnel935 2 года назад +7

    Dr BR ambdekkar...MAMMOOTTY 🥰💞💞

  • @abdulmajeedmp8312
    @abdulmajeedmp8312 2 года назад +4

    പ്രിയദർശൻ സിനിമകളിൽ പല മലയാളികളും അഭിനയിച്ചിട്ടുണ്ട്...
    മലമാൽ വീക്കിലിയിൽ സോനാ നായർ, ഇന്നസെന്റ്, നന്ദു, ബിനീഷ് കൊടിയേരി ഒക്കെ അഭിനയിച്ചിട്ടുണ്ട്... ഗോഡ്ഫാദർ റീമേക്കിൽ ബാബുരാജ്, മേജർ രവി ചിത്രത്തിൽ ദിലീപ്, വിണ്ണ താണ്ടി വരുവായ റീമേക്കിൽ ബാബു ആന്റണി, പ്രദീപ് കോട്ടയം, സുബ്ബലക്ഷ്മി. രാജീവ് പിള്ളയും പിന്നെ "തത്സമയം പെണ്കുട്ടിയിൽ ബസ്സിൽ ജാക്കി വെക്കുന്നവനും" മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ റീമേക്കിൽ നായികയുടെ ഇടിയന്മാരായ ചേട്ടന്മാരായിട്ട്... പേരറിയാത്ത ഒരുപാട് പേർ മുസ്‌കുരാഹത്തിലും മറ്റും ഉണ്ട്...
    സുകുമാരിയും ഗീതാ വിജയനും തേന്മാവിൻ കൊമ്പത്തിന്റെ റീമേക്കിൽ... ശോഭന ഇഷ്ടത്തിന്റെ റീമേക്കിൽ...
    ഒരു ത്രില്ലർ ഹിന്ദി സിനിമയിൽ മറ്റൊരു മലയാളിയെ കൂടെ കണ്ടിട്ടുണ്ട്... (ആക്ഷൻ ഹീറോ ബിജുവിൽ രാഷ്ട്രീയക്കാരനായി അഭിനയിച്ച പുള്ളി, സിനിമയും അറിയില്ല, ആളെ പേരും അറിയില്ല)
    രേവതിയൊക്കെ ഹിന്ദിയിൽ സ്വന്തം ഇടം ഉണ്ടാക്കിയവരുടെ കൂട്ടത്തിലാണ്.

  • @darklife1988
    @darklife1988 2 года назад +7

    അങ്ങ് ബോളിവുഡില്‍ വരെ നായകന്‍ ആയും സ്വന്തം ശബ്ദം കൊണ്ടും അഭിനയിച്ച mammokka തന്നെ
    ചുമ്മാ താനോ മെഗാസ്റ്റാര്‍ എന്ന് വിളിക്കുന്നത് 💥💥🔥🔥

  • @jinujoy8546
    @jinujoy8546 2 года назад +24

    Mammukka hindi voice oh oru raksayum illa ❤️😍

  • @HKEntertainments
    @HKEntertainments 2 года назад +9

    ദളപതി മമ്മൂക്ക, ശോഭന ചേച്ചി.
    റഹ്മാൻ ഇക്ക സിങ്കം 2.
    ജനത ഗരേജ്: ലാലേട്ടൻ, റഹ്മാൻ ഇക്ക, സാമന്ത അക്ക, നിത്യ ചേച്ചി. ജില്ലയിൽ ലാലേട്ടൻ.

  • @MediaGenie
    @MediaGenie 2 года назад +5

    Dulquer Salmaan മുഖ്യ കഥാപാത്രം ആയി Chup എന്ന thriller സിനിമയും Family Man Series Director പുതിയതായി ചെയുന്ന Netflix സീരീസിലും അദ്ദേഹമുണ്ട്.
    അതേപോലെ നീരജും family man അടക്കമുള്ള 2 സീരീസിൽ അഭിനയിച്ചിട്ടുണ്ട് Roshan Mathew വും ഒരു സീരീസോ സിനിമയോ അവിടെ ചെയ്തിട്ടുണ്ട് റിലീസ് ആയിട്ടില്ല Alia Bhatt Co star ആയിട്ട്

  • @sreerajv6375
    @sreerajv6375 2 года назад +13

    Godfather ന്റെ ഹിന്ദി remake ആയ Hulchul ഫിലിമിൽ ബാബുരാജ് അഭിനയിച്ചിട്ടുണ്ട്.

  • @logocrucifix9550
    @logocrucifix9550 2 года назад +9

    Actor Suresh Menon, who appeared in film Bhramaram ... Even though he's a malayali works mainly in Bollywood👍👍👍

  • @jamshidjak7672
    @jamshidjak7672 2 года назад +3

    Mammootty യുടെ ഇത് വരെ കാണാത്ത ചില സിനിമയിലെ സീൻസ് കാണാൻ കയിഞ്ഞു

  • @khaleelkopa2868
    @khaleelkopa2868 2 года назад +48

    dhartiputra ഒരു ഫ്ലോപ്പ് ആയിരുന്നു എങ്കിലും പാട്ടുകൾ ഇന്നും ഹിറ്റ് ആണ്

    • @moviessecnes3239
      @moviessecnes3239 2 года назад +2

      Tezz padam umbi

    • @Lee-tl5jc
      @Lee-tl5jc 2 года назад

      @@moviessecnes3239 ayn athil naayakanano cameo role അല്ലേ....

    • @JamesBond-yg5mn
      @JamesBond-yg5mn 2 года назад +8

      Dharthiputhra Flop aayirunnu ennu aaru paranju. Hit movie aanu Dharthiputhra. Nee venamenkil ethu Hindi listilum nokikko.
      Pinne Mammootty is the only Actor who have hits in more than 3 Languages enna record annu kittiyathanu.
      Athil Malayalam, Tamil, Telugu, English and Hindi aanu.
      Kannadayil mathramanu Hit illaathathu.
      Hindiyil Dharthiputhra aanu Hero aayi Hit nediyath.
      Mammoottyude sahanadan aayi act cheythathu Bollywood Romantic hero ennarriyappetirunna Rishi Kapoor aanu.

    • @JamesBond-yg5mn
      @JamesBond-yg5mn 2 года назад +4

      Sau joth ek Sach aayirikkum udheshiche. Athu oru Flop movie aayirunnu.
      But Dharthiputhra is Superhit

    • @rajeshv2466
      @rajeshv2466 2 года назад +1

      @@JamesBond-yg5mn angane paranju kodukku annaaa

  • @HKEntertainments
    @HKEntertainments 2 года назад +25

    ഒരാളെ കുറിച്ച് പറഞ്ഞാല് വളരെ നന്നായിരിക്കും. ഉലകനായകൻ. എത്രത്തോളം തമിഴിൽ സിനിമകൾ ചെയ്തോ അത്രത്തോളം തന്നെ മലയാളത്തിൽ അഭിനയിച്ച ഒരേ ഒരു നടൻ എൻ്റെ അറിവിൽ.

    • @ViralMart2244
      @ViralMart2244 2 года назад +3

      Malayalam matram ala hindi ,telugu ,kannada abhinayicha elaa bhashayil top star ayi nina eka nadan kamal...

    • @HKEntertainments
      @HKEntertainments 2 года назад +4

      @@ViralMart2244 മലയാളത്തിൽ ആണ് ഏറ്റവും അധികം അഭിനയിച്ചത്. തമിഴ് കഴിഞ്ഞാൽ

    • @HKEntertainments
      @HKEntertainments 2 года назад

      @@ViralMart2244 നിനക്ക് കണ്ണിന് തിമിരം ആണോ? ഞാൻ മനസ്സിലാകുന്നത് പോലെ എഴുതിയത് കണ്ടില്ലേ? എത്രത്തോളം തമിഴിൽ ചെയ്തോ അത്രത്തോളം തന്നെ മലയാളത്തിൽ എന്ന്. വേറൊരു ഭാഷയിലും ഇല്ല എന്ന് പറഞ്ഞോ അതിൽ?? 45-50 സിനിമയിൽ തമിഴിൽ ചെയ്തോ അത്രത്തോളം തന്നെ മലയാളത്തിൽ ഉണ്ട് അദ്ദേഹം

    • @HKEntertainments
      @HKEntertainments 2 года назад +1

      ഒരു കാലത്ത് തമിഴിൽ ഒരു സിനിമ പോലും ചെയ്യാതെ മലയാളത്തിൽ ശ്രദ്ധ നൽകിയിട്ടുണ്ട് അദ്ദേഹം

    • @HKEntertainments
      @HKEntertainments 2 года назад +2

      ഇതും കൂടി കേട്ടോ. അദ്ദേഹവും, നാസർ സാറും പ്രകാശ് രാജ് സാറും ഒക്കെയാണ് എനിക്ക് കൂടുതൽ ഭാഷ പഠിക്കാൻ പ്രചോദനം. എന്തുകൊണ്ട് എന്നാ ഇവർ കേരളത്തിൽ വരുമ്പോൾ മലയാളത്തിൽ ആണ് സംസാരിക്കുക.

  • @yakshypages
    @yakshypages 2 года назад +10

    Sona nair also acted in a hindi film by priyadarsan 👍

  • @adhilnoushadnn369
    @adhilnoushadnn369 2 года назад +9

    Chandramukhi എന്ന റീമേക്കിലും വിനീത് ആയിരുന്നു അത് ചെയ്തത്.

  • @Vyshuxz
    @Vyshuxz 2 года назад +11

    Hi I am Vishnu in a movie oru avathi kalam (Toofan) movie directed by Major Ravi there is some malayalam actors like Dileep,Santhosh jogi and major ravi's brother kannan pattambi was in that movie

  • @HKEntertainments
    @HKEntertainments 2 года назад +82

    ആശിഷ് വിദ്യാർഥി sir മലയാളി. ഇന്ത്യയിലെ ഭൂരിപക്ഷം ഭാഷകളിലും കഴിവ് തെളിയിച്ച നടൻ.

    • @fishingtrip7937
      @fishingtrip7937 2 года назад +2

      അയാൾ കർണാടകകാരണാണ്

    • @bharathchandran5048
      @bharathchandran5048 2 года назад

      @@fishingtrip7937 alla...
      Ayal Thalasseri kaaran aanu...
      Cinemayil abhinayikkan naduvittu poyathanu....

    • @HKEntertainments
      @HKEntertainments 2 года назад +15

      @@fishingtrip7937 അച്ഛൻ മലയാളി. തലശ്ശേരി ആണ്. ധർമടം.

    • @kjmelodies6975
      @kjmelodies6975 2 года назад

      @@HKEntertainments really?

    • @HKEntertainments
      @HKEntertainments 2 года назад +1

      @@kjmelodies6975 yes

  • @harisveeroli
    @harisveeroli 2 года назад +3

    Thank You So Much For Showing This 🙏🏻🙏🏻🙏🏻❤❤❤🌹🌹🌹♥️

  • @amitprakash1722
    @amitprakash1722 2 года назад +4

    Suresh Gopi, Siddique, Vijayraghavan, Devan, Urvashi and few other malayalam actors were part of hindi remake of New Delhi in which Jeetendra reprised role of Mamooka

  • @jijothomas369
    @jijothomas369 2 года назад +5

    മലയാളത്തി നിന്നും ഹിന്ദി പോയി അഭിനയിച്ച ഒരു പടം എങ്കിലും ഹിറ്റ്‌ ആയോ ഉണ്ട് എങ്കിൽ അത് ദർത്തു പുത്ര മാത്രം

  • @rahulnair6397
    @rahulnair6397 2 года назад +11

    Indrajith sukumaran in The Waiting Room

  • @ahamedbaliqu9118
    @ahamedbaliqu9118 2 года назад +15

    ഈ വീഡിയോ അല്ലേ ബ്രോ നിങ്ങൾ ഇന്നലെ രാത്രി ഇട്ടത്

  • @vishnubabu9035
    @vishnubabu9035 2 года назад

    ഇപ്പോഴാ അറിയുന്നേ ഇത് ഒക്കെ tnx broi😁

  • @abinps646
    @abinps646 2 года назад

    Ithu kandupidikkan koore kashtapeetuvennu kandale ariyaam. Bro. Well done bro

  • @adhilnoushadnn369
    @adhilnoushadnn369 2 года назад +7

    സൂര്യയുടെ ഗജിനിയിലും റിയാസ് ഖാൻ തന്നെയായിരുന്നു ഉണ്ടായിരുന്നത്

  • @MrHatu
    @MrHatu 2 года назад +3

    കീർത്തി ചേച്ചി: ഭൈരവാ, റെമോ, രജിനി മുരുകൻ, ഇത് എന്ന മായം, സർക്കാർ, സാമി 2, സണ്ടക്കോഴി 2, സീമ രാജ.
    നാ പേരു ഷൈലജ, മഹാ നടി, റംഗ് ദേ

  • @Sinister-o8k
    @Sinister-o8k 2 года назад +4

    ബാബുരാജ് in hulchal നമ്മുടെ ഗോഡ്ഫാദർന്റെ റീമേക് ൽ

  • @rafeedqsalmaansalman2684
    @rafeedqsalmaansalman2684 2 года назад +4

    MAMMOOKKA and dq🔥🔥🔥🔥🔥👌👌👌👌👌👍👍

  • @alankbaby1
    @alankbaby1 2 года назад +4

    DQ Next Hindi Movie Loading Chup 🔥❤️

    • @jayalakshmik655
      @jayalakshmik655 2 года назад

      ആൾറെഡി ഹിന്ദി യിൽ അഭിനയിച്ചിട്ടുണ്ട് ചെക്കൻ 😎

  • @comicon-trailers-n-talks42069
    @comicon-trailers-n-talks42069 2 года назад +20

    Mohanlal acted in a masterpiece hindi film like Company and a disaster one like Aag

    • @fishingtrip7937
      @fishingtrip7937 2 года назад +3

      കമ്പനി ഫ്ലോപ്പായിരുന്നു

    • @comicon-trailers-n-talks42069
      @comicon-trailers-n-talks42069 2 года назад +6

      @@fishingtrip7937 But the movie was a masterpiece

    • @Bond-ov4hi
      @Bond-ov4hi 2 года назад +2

      Mamooty abhinayichath okke flop aaa

    • @cobasgaming3217
      @cobasgaming3217 2 года назад +2

      @@Bond-ov4hi ആര് പറഞ്ഞു?? 😄😄 flop ആണെന്ന്? National award vare kitti ayirunnu ath ariyo

    • @BatMan-fm8vo
      @BatMan-fm8vo 2 года назад +1

      @@fishingtrip7937 പോടാ പൊട്ടാ ഹിറ്റ്‌ ആയിരുന്നു

  • @muhammedfaris212
    @muhammedfaris212 2 года назад +7

    കൊച്ചിൻ ഹനീഫ ❤❤

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 2 года назад +5

    Suresh Gopi Too had acted in Hindi movies. One of the movie was Hindi Remake of New Delhi

    • @AnoopKrishnanRS
      @AnoopKrishnanRS 2 года назад +1

      Even siddique&urvashi also was there in the film

  • @linwin8430
    @linwin8430 2 года назад +4

    Appani Sarath in Maniratnam's CCV
    Saiju Kurup in Thani Oruvan
    Darshna Rajendran in lrubuthirai

  • @linuavavachan5741
    @linuavavachan5741 2 года назад +10

    Perli also had worked in a hindi movie

  • @johndonbosco610
    @johndonbosco610 2 года назад +2

    സുനിൽ ഷെട്ടി നായകനായ "രക്ഷക്ക് " എന്ന ഹിന്ദി ചിത്രത്തിൽ പ്രധാന വില്ലനായി രഘുവരൻ അഭിനയിച്ചിട്ടുണ്ട്

  • @HKEntertainments
    @HKEntertainments 2 года назад +3

    തെരി - സാമന്ത ചേച്ചി,
    മെർസൽ - നിത്യ ചേച്ചി, സാമന്ത ചേച്ചി
    തലൈവ - അമല ചേച്ചി

    • @jayalakshmik655
      @jayalakshmik655 2 года назад

      സാമാന്ത, അമല അതിനെന്താ. അവരൊന്നും മലയാളികൾ അല്ലല്ലോ

    • @HKEntertainments
      @HKEntertainments 2 года назад

      @@jayalakshmik655 Samantha is malayali through her mother Ninette who's from Alappuzha

    • @HKEntertainments
      @HKEntertainments 2 года назад

      @@jayalakshmik655 Amala Paul mom and dad are from Kerala

  • @sakkariyashimna3323
    @sakkariyashimna3323 2 года назад +9

    മലയാളം നടന്മാർ മാത്രമല്ല മലയാള നടിമാരും കുറെ ഇന്ദി സിനിമയിൽ അഭിനയിച്ചിട് അടുത്ത പ്രാവശ്യം അതു കൂടി പറയണം

    • @KHANMAX
      @KHANMAX  2 года назад +2

      തീർച്ചയായും

  • @linwin8430
    @linwin8430 2 года назад +3

    Lena in Kadaram kondan(Tamil)
    Pealy Maney in Valimai
    Pealy Maney in Ludo(hindi)
    Babu Raj in Veerame vaagai soodum
    Asha Sarath in Anbarivu

  • @ismndm
    @ismndm 2 года назад +7

    Mammootty dharthi puthra 😍

  • @felixthomas3069
    @felixthomas3069 2 года назад +4

    Major Ravide oru hindi cinema ondu Mohili Gaav. Adhil Dileep ettan oru kendra kadhapathram avatharipikyunn ondu

  • @delvindavis8800
    @delvindavis8800 2 года назад +8

    രേവതിയും അസിനും കുറച്ച് ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
    'Dil Bechara' യിൽ സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

    • @naseeb4802
      @naseeb4802 2 года назад

      ഇഷ്ടത്തിൻ്റെ ഹിന്ദി remake ൽ ശോഭന അഭിനയിച്ചിട്ടുണ്ട്

  • @saifmuhammed7348
    @saifmuhammed7348 2 года назад +5

    Lalettan daaa...💪💪💪

  • @rajkumarnair001
    @rajkumarnair001 2 года назад +8

    Actor Dinesh Prabhakar acted in a Hindi Film Chef, starring Saif Ali Khan...

  • @anoopkumarr2615
    @anoopkumarr2615 2 года назад +6

    മലയാള നടന്മാർ വേറെ ഭാഷകളിൽ അഭിനയിക്കുമ്പോൾ, അവർ തന്നെ ഡബ്ബ് ചെയ്താലേ നമുക്ക് തൃപ്തി വരു. അല്ലെങ്കിൽ എത്ര നല്ല സിനിമ ആണെങ്കിലും കല്ല്കടി ആയിരിക്കും.

  • @riju5457
    @riju5457 2 года назад +1

    Mamooka voice❤🔥🔥🔥🔥

  • @delvindavis8800
    @delvindavis8800 2 года назад +2

    'Air lift' ൽ ലെന അഭിനയിച്ചിട്ടുണ്ട്.

  • @beingpillechan8273
    @beingpillechan8273 2 года назад +4

    Prathap Pothen in Guru Movie

  • @drarjunchandrabose7951
    @drarjunchandrabose7951 2 года назад +4

    James Hindi movie ill vinayakan undu (2005)

  • @vishnuappu2596
    @vishnuappu2596 2 года назад +2

    Parvathy Thiruvothu movie "Qarib Qarib Singlle"

  • @thefanofhighflyers5173
    @thefanofhighflyers5173 2 года назад +1

    Yeh tera ghar yeh mera ghar എന്ന സിനിമയില്‍ ഗീതാ വിജയനും അഭിനയിച്ചിട്ടുണ്ട്

  • @KUTTETTAN2024
    @KUTTETTAN2024 2 года назад +2

    Tezz, company kandittund eattan😍🤩

  • @trkcreation655
    @trkcreation655 2 года назад +3

    LALETTA🔥❤️MAMOOKKA❤️❤️

  • @AnilKumar-nw5xy
    @AnilKumar-nw5xy 2 года назад +4

    Mammootty 👌👌👌

  • @pk-96
    @pk-96 2 года назад

    Ithokke evidunu opikunnu.. Nannayi kashtaoedunundavuallo oru video cheyyan.. Hatts of you mahn

  • @mailmesanu
    @mailmesanu 2 года назад +1

    Ikka powlli with voice

  • @dilshadap5173
    @dilshadap5173 2 года назад +1

    Mammookka de sound 🔥🔥

  • @fishingtrip7937
    @fishingtrip7937 2 года назад +2

    സോനാനായർ ഹിന്ദിയിൽ അഭിനയിച്ചിട്ടുണ്ട്

  • @Adolfhitler-cx7qi
    @Adolfhitler-cx7qi 2 года назад +2

    Pan indian star dq salman 🔥❤️

  • @octamagus1095
    @octamagus1095 2 года назад +1

    Bro... Hindi cinemayil abinayicha nadimaarude video koodi cheyyanam..

    • @KHANMAX
      @KHANMAX  2 года назад

      തീർച്ചയായും

  • @varunkannachan2263
    @varunkannachan2263 2 года назад

    MARYKKUNDORU KUNHADU enna Moviede Hindi Remake-il RAJEEV PILLAI, VIVEK GOPAN ennivar Heroin-nte Brothersaayitt Acteythittund.

  • @sudheersudhisudhi3026
    @sudheersudhisudhi3026 2 года назад +1

    ധർതി പുത്ര 125ദിവസം ഓടിയ സിനിമ അതിലും വലുതായി ഒന്നും ഇല്ല

  • @harisveeroli
    @harisveeroli 2 года назад +2

    Babu Anthony🔥🔥🔥

  • @abhijeethanandsreejith3425
    @abhijeethanandsreejith3425 2 года назад +1

    Vani Vishwanath acted in a Hindi movie Jung in 1996 with Ajay Devgan as Lead actor

    • @KHANMAX
      @KHANMAX  2 года назад +3

      Yes Pand Enter10 enna channelil Sthiram aah movie undakumayirunnu

    • @abhijeethanandsreejith3425
      @abhijeethanandsreejith3425 2 года назад

      @@KHANMAX Yess, me too Naan TVnn kandathaarnuu but which channel i don't remember. Video kandapoo ith ormaa vanuu 😁

  • @marveluniverse5066
    @marveluniverse5066 2 года назад +2

    Dharthiputhara ennik ariyam rishi Kapoor guest role ayitann abhinayichath.

  • @indrajithjithu3887
    @indrajithjithu3887 2 года назад

    Mammukka ⚡❤️

  • @mohammedali484
    @mohammedali484 2 года назад +1

    Babu Antony acted in Naayak also remake of Mudhalvan

  • @delvindavis8800
    @delvindavis8800 2 года назад +5

    'Ludo' യിൽ പേളി മാണി അഭിനയിച്ചിട്ടുണ്ട്.
    'ഇഷ്ടം' സിനിമയുടെ ഹിന്ദി റീമേക്കായ 'Mere baap pehle aap' ൽ ശോഭന അഭിനയിച്ചിട്ടുണ്ട്.
    'മേരിക്കുണ്ടൊരു കുഞ്ഞാട്' സിനിമയുടെ ഹിന്ദി റീമേക്കായ 'Kamaal dhamaal malamaal' ൽ സോന നായർ അഭിനയിച്ചിട്ടുണ്ട്.

  • @carsinkerala.
    @carsinkerala. 2 года назад +1

    Mammukas voice💥

  • @sreejithraju4815
    @sreejithraju4815 2 года назад +3

    ഒരു സിനിമയിൽ തന്നെ മറ്റൊരു സിനിമ കാണിക്കുന്ന വീഡിയോ ചെയ്യാവോ സിനിമകൾ പറഞ്ഞു തരാം
    1. വള്ളീം തെറ്റി പുള്ളിം തെറ്റി സിനിമയിൽ അനിയത്തിപ്രാവ്, വന്ദനം
    2. Tik tik tik സിനിമയിൽ തെരി
    3. നാം സിനിമയിൽ അഞ്ചാൻ
    4. വടക്കുനോക്കിയന്ത്രത്തിൽ ചിത്രം
    5. ഡാഡി കൂളിൽ പോക്കിരി

    • @KHANMAX
      @KHANMAX  2 года назад

      പക്ഷേ ഒരു സിനിമ രംഗം മറ്റൊരു സിനിമയിൽ സിനിമ റഫറൻസ് അയിട്ടല്ലാതെ Situation ആയി ഉപയോഗിച്ചത് വിരളമാണ് 3 Episode ൽ അങ്ങനെ ഉള്ള സീനുകൾ കാണിച്ചിരുന്നു

    • @sreejithraju4815
      @sreejithraju4815 2 года назад

      @@KHANMAX ok