ഒരു താരത്തിന് ഒരു പടത്തിൽ രണ്ടു ശബ്ദം Multiple Voices to Same Actor in a Movie | Puthooram

Поделиться
HTML-код
  • Опубликовано: 9 фев 2025
  • #Dubbing #Puthooram #Ragesh
    Script, Editing & Narration: Ragesh ( / insta.rag )
    Follow our Instagram page ( ...)
    For Movie updates, Reviews: ( / thrillrbyragesh )
    #Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai #kamalhassan #salmankhan #hrithikroshan #shahrukh #vidyabalan #vidyasagar #arrsongs #Nelson #kavalaya #sjanaki #Sujatha #kschithra #shreyaghoshal #sidsriram #arjitsingh #yesudas #mgsreekumarsongs #raveendranmaster #Nostlagia #tamilsongs #kuthusong #Review
    #ThrillRbyRagesh #Ningalkkariyamo #Didyouknowfacts
    Ragesh
    ThrillR By Ragesh
    Ragesh Puthooram
    Rajesh Puthooram
    Ragesh
    Ragesh Puthooram
    Puthooram
    Multiple Voices to Same Actor in a Movie
    Puthooram

Комментарии • 234

  • @ashi1928
    @ashi1928 2 года назад +120

    ശ്രീജ രവിയുടെ voice എനിക്ക് ഒത്തിരി ഇഷ്ട്ടാണ്.. ഭാഗ്യ ലക്ഷ്മി കൊള്ളാം... ഗാഭീര്യം നന്നായിട്ട് ചെയ്യാൻ പറ്റും.. 👍👍

  • @yadukrishnan6615
    @yadukrishnan6615 7 месяцев назад +26

    ചിരി, കരച്ചിൽ, തേങ്ങൽ ഇതൊക്കെ ശ്രീജചേച്ചിയും, അമ്പിളി ചേച്ചിയും dub ചെയ്യുന്നതിന് ഒരു പ്രത്യേക ഭംഗി ഉണ്ട്

    • @ashabaiju7698
      @ashabaiju7698 7 месяцев назад +1

      അപ്പൊ ഫ്രെണ്ട്സ് ഇൽ മീന ചിരിക്കുന്ന സീനോ

  • @Dubbingartistmalayalam
    @Dubbingartistmalayalam 2 года назад +49

    അഭിനയം പൂർണമാകുന്നത് ശബ്ദം കൂടിച്ചേരുമ്പോഴാണ്....supper viedo broo🙏👌👌👌💕💕

  • @snehavishnu9316
    @snehavishnu9316 2 года назад +90

    Sreeja ravi - sweet❤️
    Bhagya lekshmi - bold🔥

  • @anilckannapuram2788
    @anilckannapuram2788 2 года назад +36

    ഇതു പോലെ ആഗതൻ എന്നെ സിനിമയിൽ സത്യരാജിന് ശബ്ദം നൽകിയത് സായ്‌കുമാറാണ്. പക്ഷെ സിനിമയുടെ ക്ലൈമാക്സിൽ ഇംഗ്ലീഷിൽ ഡയലോഗ് പറയുമ്പോൾ മറ്റാരോ ആണ് ശബ്ദം നൽകിയത്

  • @athulrajesh9991
    @athulrajesh9991 2 года назад +57

    SREEJA RAVi.. VOiCE KiDU ❤️👍
    ഇവരുടെ ശബ്‌ദം ചെറുത്തുതൊട്ട് വലുത് വരെയുള്ള പെണ്ണിന് ചേരും 👍

    • @lisan4u
      @lisan4u 2 года назад +10

      എല്ലാവർക്കും അവരുടെ ശബ്ദം ചേരും, പക്ഷെ അവർക്ക് മാത്രം ചേരില്ല.😂😂😂😂. (വരനെ ആവശ്യമുണ്ട് സിനിമയിൽ കുക്കറമ്മ ആയി അഭിനയിച്ചപ്പോൾ ശബ്ദത്തിന് ചേർച്ചക്കുറവ് തോന്നി )

    • @annammakurian1614
      @annammakurian1614 7 месяцев назад +1

      ​@@lisan4uAthey ammachikk kochu peninte sound....

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 Год назад +21

    എന്തൊരു cute voice Sreeja auntyk😍😍😍

  • @Haris-oh4km
    @Haris-oh4km Год назад +73

    ശ്രീജ രവി വലിയ കഴിവ് ഉള്ള ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ആണ്

    • @meghaabhi3936
      @meghaabhi3936 Год назад +1

      കൂടെ നല്ല എളിമയും... ഉണ്ട് ചേച്ചിക്ക് 😘😘😘

  • @chithrakadha
    @chithrakadha 2 года назад +13

    കിടിലനായിട്ടുണ്ട് ബ്രോ🔥.
    ഉണരൂ എന്ന മണിരത്നം സിനിമയിൽ ഇതുപോലെ മോഹൻലാലിന് മറ്റാരോ ചില ഭാഗങ്ങളിൽ ഡബ്ബ് ചെയ്തിട്ടുണ്ട്.

  • @jayalakshmijayan5641
    @jayalakshmijayan5641 2 месяца назад +1

    ഈ artist കളൊക്കെ
    മലയാള സിനിമക്ക് കിട്ടിയ ഭാഗ്യമാണ്

    എല്ലാവരും നല്ല കഴിവുള്ളവർ തന്നെയാണ് '

  • @rishwinvn6867
    @rishwinvn6867 Год назад +7

    Dubbing artist 🔥
    Proud to be a Dubbing artist 🔥 singer supporter ❤

  • @JayeshKs-e8d
    @JayeshKs-e8d 6 месяцев назад +7

    ഭാഗ്യലക്ഷ്മി ഡബ് ചെയ്ത കാലാപാനി (തബു ), കിളിച്ചുണ്ടൻ മാമ്പഴം (സൗന്ദര്യ ) എന്നിവയിൽ ചില സീനുകളിലെ ശബ്ദം ആനന്ദവല്ലി യുടേതാണ്. ഉള്ളടക്കം ശ്രീജയുടെയും

  • @sobhus776
    @sobhus776 2 года назад +31

    കല്യാണരാമൻ എന്നാ സിനയിൽ നവ്യയുടെ ചിരി ആ സിനിമ കാണുമ്പോ ഓർക്കാറുണ്ട്

  • @behindvoice
    @behindvoice 2 года назад +20

    ഒന്നാനാം കുന്നിൽ എന്ന ചിത്രത്തിൽ ഡബ്ബ് ചെയ്തത് ചന്ദ്ര മോഹൻ ആണ്

    • @arunkumardotm
      @arunkumardotm 2 года назад +2

      ശങ്കറിന്റെ ശബ്ദമായിട്ട് സാമ്യം ഉണ്ടെങ്കിൽ അത്‌ ചന്ദ്രമോഹൻ ആവാൻ സാധ്യത ഉണ്ട്. ശങ്കറിന്റെ മിക്ക പടത്തിലെയും ആ സൂപ്പർ വോയ്‌സ് പഴയകാല ഡബ്ബിങ് ആർട്ടിസ്റ്റ് ചന്ദ്രമോഹൻ ആണ്.

    • @DesignersTips007
      @DesignersTips007 9 месяцев назад

      @@arunkumardotm അലപ്പി അഷറഫ് ആണെന്ന് തോന്നുന്നു...

  • @itn0687
    @itn0687 2 года назад +199

    ഭാഗ്യലക്ഷ്മിയുടെ സൗണ്ട് നയൻസിന് ഒട്ടും ചേരുന്നില്ല.... വളരെ പ്രായം കൂടിയ ഒരാളുടെ സൗണ്ട് പോലുണ്ട്.... ശ്രീജ രവിയുടെ സൗണ്ട് സൂപ്പറായി sync ആകുന്നുണ്ട്...

    • @karthikkarthikeyan8954
      @karthikkarthikeyan8954 2 года назад +7

      ശബ്ദത്തിന് ചെറുപ്പം തോന്നിയത് കൊണ്ടാണല്ലോ നയൻ‌താരക്ക് ഡബ്ബ് ചെയ്യാൻ തിരഞ്ഞെടുത്തത് 😂

    • @akhilamammokka3543
      @akhilamammokka3543 Год назад +10

      ഭാഗ്യലക്ഷ്‌മിയുടെ സൗണ്ട് പവർ ഫുൾ ആണ്.. അതാണ്

    • @MIDHUNSOMARAJAN
      @MIDHUNSOMARAJAN Год назад +4

      നല്ലത് പോലെ ചേരുന്നുണ്ട്

    • @RakeshRakesh-nf2no
      @RakeshRakesh-nf2no 8 месяцев назад

      Yes ​@@MIDHUNSOMARAJAN

    • @fathimaazad9068
      @fathimaazad9068 7 месяцев назад +1

      Epo nayansin mikka movieslum sound kodukunat sreeja ravide mol an.. Raveena

  • @kuttiezvlog7035
    @kuttiezvlog7035 2 года назад +41

    നന്ദനം നവ്യ കരയുന്നതും ചിരിക്കുന്നതും ശ്രീജ ചേച്ചി ആണ്
    ഒരേ ആള് രണ്ട് പേർക്ക് ഡബ്ബ് ചെയ്തത് തെങ്കാശിപട്ടണം - ഗീതു & സംയുക്ത

    • @utharath9498
      @utharath9498 Год назад +1

      Ys njan sradhikarund...appo njan chinthikkaarund enikku thonniye ano ennu...

    • @ashabaiju7698
      @ashabaiju7698 7 месяцев назад

      തേങ്കാശിയിൽ സംയുക്തക്ക് ഗീതുനും ഭാഗ്യലക്ഷ്മി ആണ്..... കാവ്യക്കാണ് ശ്രീജ

    • @DEVILHUNTER-v9l
      @DEVILHUNTER-v9l 6 месяцев назад

      Mayikpmanli.ranndupeerkkum.dabchayidatu.sreejayaannu

  • @isleofnirvana1332
    @isleofnirvana1332 2 года назад +17

    Sreeja mam ❤️

  • @Sreekkuti
    @Sreekkuti 8 месяцев назад +5

    ശ്രീജ രവി ഒത്തിരി ഇഷ്ടം സ്വീറ്റ് വോയിസ്‌ ആണ് 😍😍ഭാഗ്യലക്ഷ്മി നല്ല ബോൾഡ് ശബ്ദം ആണ് 😍😍

  • @jishnusubran9038
    @jishnusubran9038 2 года назад +33

    ഒരേ സിനിമയിൽ ഒന്നിലധികം പേർക്ക് ഡബ് ചെയ്തവരുണ്ട്.. ശ്രീജരവി - പൂക്കാലം വരവായി ? , സമ്മർ ഇൻ ബത്ലഹേം, ഭാഗ്യലക്ഷ്മി - തെങ്കാശിപ്പട്ടണം, പകൽപ്പൂരം, ആനന്ദവല്ലി- പല സിനികൾ,

    • @Dubbingartistmalayalam
      @Dubbingartistmalayalam 2 года назад

      Ulladakkam

    • @anoopanu345
      @anoopanu345 2 года назад

      പൂക്കാലം വരവായി???????

    • @vsampvsamp3806
      @vsampvsamp3806 2 года назад

      ഷമ്മി തിലകൻ

    • @maheshmurali8507
      @maheshmurali8507 Год назад

      ഒരു സിനിമയിൽത്തന്നെ ഏറ്റവും കൂടുതൽ പേർക്ക് ശബ്ദം കൊടുത്തത് ആനന്ദവല്ലി ചേച്ചിയാണ് 🥰🥰🥰

    • @himadkumar4498
      @himadkumar4498 7 месяцев назад

      Sreejaravi hitler

  • @rockybhai1155
    @rockybhai1155 2 года назад +6

    ശ്രീജചേച്ചി സൂപ്പറാണ്

  • @pranavsabu1523
    @pranavsabu1523 2 года назад +45

    ലാലേട്ടന് voice കൊടുത്തിരിക്കുന്നത് ഡയറക്ടറും ഡബിങ് ആർട്ടിസ്റ്റുംമായ Alleppey asharaf അണ്

    • @puthooramchannel
      @puthooramchannel  2 года назад +3

      ❤️

    • @ArunKumar-po2or
      @ArunKumar-po2or 2 года назад +1

      Thonnunnilla pullide sound ithalla

    • @praveenkrishnan9964
      @praveenkrishnan9964 2 года назад +1

      നടൻ ജയന്റെ സൗണ്ട് പോലെ തോന്നി

    • @arunkumardotm
      @arunkumardotm 2 года назад +8

      ശങ്കറിന്റെ ശബ്ദമായിട്ട് സാമ്യം ഉണ്ടെങ്കിൽ അത്‌ ചന്ദ്രമോഹൻ ആവാൻ സാധ്യത ഉണ്ട്. ശങ്കറിന്റെ മിക്ക പടത്തിലെയും ആ സൂപ്പർ വോയ്‌സ് പഴയകാല ഡബ്ബിങ് ആർട്ടിസ്റ്റ് ചന്ദ്രമോഹൻ ആണ്.

    • @ajithma5577
      @ajithma5577 Год назад +2

      Chandramohan

  • @sanucreations5448
    @sanucreations5448 Год назад +12

    മണിച്ചിത്രത്താഴ് നാഗവല്ലി ആയി മാറുന്നു വോയ്സ് അപ്പൊ ഭാഗ്യലക്ഷ്മി mam അല്ല അല്ലെ...🤔

    • @unnikrishnannair8704
      @unnikrishnannair8704 10 месяцев назад +2

      അല്ല. പക്ഷേ അവാർഡ് അവർക്ക് കിട്ടി

    • @user-de3nm5rb3g
      @user-de3nm5rb3g 8 месяцев назад

      ​@@unnikrishnannair8704 award kittiyit illa

    • @sayu_malu5
      @sayu_malu5 7 месяцев назад

      Avara thanneya

    • @user-de3nm5rb3g
      @user-de3nm5rb3g 7 месяцев назад

      @@unnikrishnannair8704 avark award kitiyit illa

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 Год назад +43

    ശോഭനകു ഭാഗ്യ ലക്ഷ്മി ആണ് suit

  • @RemaKrishnan-f3y
    @RemaKrishnan-f3y 7 месяцев назад +2

    Thsnks manichithrathazhu film nagavalli voice ethu vare kittyella bhaghya lekshmi paranjjittilla thanks dhruga sound super😊

  • @JayeshKs-e8d
    @JayeshKs-e8d 6 месяцев назад +4

    മണിച്ചിത്രത്താഴ്... ഭാഗ്യം അംഗീകരിച്ചിട്ടില്ല 😄

  • @saneeshks9316
    @saneeshks9316 2 года назад +7

    പൊളി വീഡിയോ 💙

    • @puthooramchannel
      @puthooramchannel  2 года назад +1

      ❤️

    • @paulsontjohn
      @paulsontjohn 6 месяцев назад

      ​@@puthooramchannel​ബ്രോ എനിക്ക് ഡബ്ബിങ് വർക്ക്‌ ഷോപ്പിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ട് ഞാൻ അത്യാവശ്യം ബോൾഡ് വോയിസ്‌ ചെയ്യും എനിക്ക് വർക്ക്‌ ഷോപ്പിൽ പങ്കെടുക്കാൻ ഉള്ള കോൺടാക്ട് നമ്പർ തരുമോ.@puthooramchannel

    • @paulsontjohn
      @paulsontjohn 6 месяцев назад

      ​@@puthooramchannel​ബ്രോ എനിക്ക് ഡബ്ബിങ് വർക്ക്‌ ഷോപ്പിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ട് ഞാൻ അത്യാവശ്യം ബോൾഡ് വോയിസ്‌ ചെയ്യും എനിക്ക് വർക്ക്‌ ഷോപ്പിൽ പങ്കെടുക്കാൻ ഉള്ള കോൺടാക്ട് നമ്പർ തരുമോ.@puthooramchannel

  • @sherinraveendran
    @sherinraveendran Год назад +5

    ശ്രീജ രവി 💕💕

  • @ananthukrishnan7461
    @ananthukrishnan7461 2 года назад +6

    പഞ്ചാബി ഹൗസിലെ ഒരു Scene ഇല്‍ മോഹിനിയുടെ cousin ആയിട്ടുള്ള actress ന് ഇടക്ക് ചിരിക്കുന്ന ഭാഗം ശ്രീജ മാം ആണ്‌ ഡബ്ബിംഗ് ചെയ്തത്

    • @VenaduTalkies
      @VenaduTalkies 2 года назад

      പഞ്ചാബി ഹൌസിൽ ക്ലൈമാക്സ്‌ ഭാഗം നീനക്ക് ഡബ് ചെയ്യ്തു ശ്രീജയാണ്

    • @liftvloggerottapalam333
      @liftvloggerottapalam333 8 месяцев назад

      Panjabi housil climaxil moonnu nayikamarkkum sreeja ravi thanne anu sabdam kodithirikkunnath

  • @ajaskollam910
    @ajaskollam910 2 года назад +17

    സ്ഥലത്തെ പ്രധാന പയ്യൻസ് എന്ന സിനിമയിൽ ഒമ്പത് ആൾക്കാർക്ക് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് ആനന്ദവല്ലിയാണ്

  • @RJREJINVOICEARTIST
    @RJREJINVOICEARTIST 2 года назад +18

    Proud to be a voice-over dubbing artist 😊

  • @Heavensoultruepath
    @Heavensoultruepath 2 года назад +2

    Good sharing nice presentation thank you so much 🙏

  • @krishhhh8877
    @krishhhh8877 2 года назад +24

    എല്ലാം ok. പക്ഷ ഇതിൽ എനിക്ക് മനസിലാകാത്തത് 3:11 ആ ഒരു ഒറ്റവാക്ക് മാത്രം എന്തിനാ രഞ്ജിത് പറഞ്ഞത് 😄😄😄😄😄😄

    • @ta4256
      @ta4256 8 месяцев назад +1

      Dub ചെയ്തപ്പോ വേറെ വാക്ക് ആയിരുന്നിരിക്കും. പിന്നേം ചെയ്യാൻ ലാലേട്ടൻ്റെ ഡേറ്റ് ഒക്കെ ഇഷ്യൂ അലെ.

  • @chinjukk2688
    @chinjukk2688 8 месяцев назад +2

    കാലാപാനി എന്ന ചിത്രത്തിൽ തബുവിന് ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മി ആണ് എന്നാൽ ക്ലൈമാക്സിൽ തബുവിന്റെ വർദ്ധക്യത്തിൽ dub ചെയ്തത് വേറെ ഒരാൾ ആണ്

  • @JithuRaj2024
    @JithuRaj2024 2 года назад +7

    ഒരു മുത്തശ്ശി കഥ
    ശ്രീനിവാസൻ ആണ് ത്യാഗരാജൻ ശബ്ദം കൊടുത്തത്

  • @manasamrk8121
    @manasamrk8121 2 года назад +2

    Sreeja super voice

  • @kannanbibin4094
    @kannanbibin4094 2 года назад +2

    ദില്ലി വാല രാജകുമാരൻ എന്ന ചിത്രത്തിൽ മഞ്ജു വാര്യർക്ക് ചില ഭാഗങ്ങളിൽ എക്സ്പ്രഷൻസിൽ ഡബ്ബ് ചെയ്തിരിക്കുന്നത് ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളിയാണ്... ഇതിലെ തന്നെ മറ്റു ചില സ്ത്രീകഥാപാത്രങ്ങൾക്കും ഡബ്ബ് ചെയ്തിട്ടുണ്ട്..

  • @Rahul-iu7jl
    @Rahul-iu7jl Год назад +4

    സൂപ്പർ
    ഒന്നാനാം കുന്നിൽ ഒരടി കുന്നിൽ സിനിമയിൽ ലാലേട്ടന് voice കൊടുത്തത് actor ശങ്കർ ആണെന്ന് തോന്നുന്നു

    • @I_Believe_myself
      @I_Believe_myself Год назад +2

      Shankar alla😅😅
      Shankarinu annu kure padangalil dubb cheythirunna aal.
      I think his name is Chandra mohan

    • @ravisharavi6153
      @ravisharavi6153 8 месяцев назад

      @@I_Believe_myselfya

  • @BIJITHNMANNUR
    @BIJITHNMANNUR 2 года назад +3

    ലക്ഷ്മിക്ക് ശബ്ദം നൽകിയത് വിധുബാല ( കഥയല്ലിത് ജീവിതം)

  • @atheenabiju897
    @atheenabiju897 7 месяцев назад +2

    Kairali TVyil dub cheyyunnavare onnu kandu pidich tharuvoo😐😂

  • @priyankay1661
    @priyankay1661 7 месяцев назад

    Also anchor-
    Valare nalla avatharanam and valare nalla voice 😊 wish you best for future opportunities ❤️

  • @vibeeshvinodinianandan
    @vibeeshvinodinianandan 2 года назад +2

    പുത്രാ, എന്താ observation

  • @LekshmiASLAKSHMIAS
    @LekshmiASLAKSHMIAS 7 месяцев назад

    Thanik bumberchiriyile karthikinte look und😊😊pinne ideo adipowli❤❤❤

  • @vishnuvj8086
    @vishnuvj8086 2 года назад +1

    Sreeja chechi ♥️🥰

  • @devikakadavath27
    @devikakadavath27 7 месяцев назад

    Sreeja Raviyude chiriyude ulla samsaram....waaaw❤❤

  • @umarl9775
    @umarl9775 2 года назад +7

    നാഗവല്ലിക് ദുർഗ്ഗ

  • @sinisini3640
    @sinisini3640 2 года назад +1

    Sreeja super

  • @Shruthi-x2e
    @Shruthi-x2e 7 месяцев назад

    Sreeja ravi ma'am super ❤ 2:24

  • @tintuvijay1561
    @tintuvijay1561 2 года назад +3

    Nice bro 🎉

  • @rockybhai1155
    @rockybhai1155 2 года назад +5

    ലാലേട്ടന് ശബ്ദം കൊടുത്തിരിക്കുന്നത് ആലപ്പി അഷറഫാണ്

  • @KaNnaN98.
    @KaNnaN98. 2 года назад +15

    നയൻ‌താരക്ക് ശ്രീജ ചേച്ചിയുടെ വോയിസ്‌ ആണ് ചേരുന്നത്

  • @LaijuGang
    @LaijuGang 7 месяцев назад +1

    Durga dubbing artist super

  • @sivanp779
    @sivanp779 2 года назад +4

    Nice presentation

  • @jenharjennu2258
    @jenharjennu2258 2 года назад +3

    നിറം സിനിമയിൽ ദേവന്റെ ശബ്ദം മാറും

  • @prasanthm1510
    @prasanthm1510 Год назад

    നമ്പർ 1 സ്നേഹതീരത്തിൽ ഭാഗ്യലക്ഷ്മി ചേച്ചി ആണ് dub ചെയ്തിരിക്കുന്നത്. എന്നാൽ ഒരൊറ്റ സീനിൽ പ്രിയാ രാമന് dub ചെയ്തിരിക്കുന്നത് അമ്പിളി ചേച്ചി ആണ്

  • @dhanyatp9308
    @dhanyatp9308 Год назад +1

    Nagavalli sound 💕

  • @manunoufal8246
    @manunoufal8246 2 года назад +8

    Dubbing super heroine shreeja maam

  • @arunmdaz8476
    @arunmdaz8476 2 года назад +8

    നന്ദനത്തിൽ നവ്യ ടെ ചിരി ശ്രീജ ആണെന്ന് ശ്രദ്ധിച്ചുരുന്നു

    • @thetruth3718
      @thetruth3718 7 месяцев назад

      Ennittum navyakku award koduthu

  • @mervinkantony3176
    @mervinkantony3176 7 месяцев назад +1

    ഉള്ളടക്കം സിനിമയിൽ ആനന്ദവല്ലിയുടെ ശബ്ദവും അമലയ്ക്ക് ഉണ്ട്, ചെറിയ bit

  • @Madahav344
    @Madahav344 7 месяцев назад +1

    ഭാഗ്യലക്ഷമി ശ്രീജ എന്നിവരുടെ ശബ്ദം ഐഡിൻ്റിക്കൽ ആയതു കൊണ്ട് ആർട്ടിസ്റ്റുകൾ മാറി വന്നാലും കഥാപാത്രങ്ങൾ ബോറായി തോന്നും. അതിനു വെല്ലുവിളി ആനന്ദവല്ലി അമ്പിളിയൊക്കെയുമാണ്

  • @DamodharanDineshkumar
    @DamodharanDineshkumar 5 месяцев назад

    Chattakka lakshmi 's dubbing artist sndooracheppu actress
    T.P.Radhamani. Movie Adimakal first half Kottayam Santha and second half T.R.Omana dubbed for Sarada.

  • @AjithKumar-ff7vi
    @AjithKumar-ff7vi 2 года назад +9

    ഒരു റേഡിയോ ആർട്ടിസ്റ്റ് ഉണ്ട്. ലീല നമ്പൂതിരി. ഒരു സിനിമയ്ക്ക് വേണ്ടി 15 വോയ്സ് കൊടുത്തു. ട്ടാതടിയാ എന്ന സിനിമയിൽ ആ അമ്മാമയ്ക്ക് ശബ്ദം കൊടത്തത് ലീല നമ്പൂതിരിയാണ്.

  • @ManojKumar-nz7xf
    @ManojKumar-nz7xf 2 года назад

    super super.....

  • @abhikannan8088
    @abhikannan8088 2 года назад +4

    ലാലേട്ടന്റെ ലാസ്റ്റ് clip ല് voice കൊടുത്തിരിക്കുന്നത് ആലപ്പി അഷ്‌റഫ്‌ ആണെന്ന് തോന്നുന്നു

    • @arunkumardotm
      @arunkumardotm 2 года назад

      ശങ്കറിന്റെ ശബ്ദമായിട്ട് സാമ്യം ഉണ്ടെങ്കിൽ അത്‌ ചന്ദ്രമോഹൻ ആവാൻ സാധ്യത ഉണ്ട്. ശങ്കറിന്റെ മിക്ക പടത്തിലെയും ആ സൂപ്പർ വോയ്‌സ് പഴയകാല ഡബ്ബിങ് ആർട്ടിസ്റ്റ് ചന്ദ്രമോഹൻ ആണ്.

  • @priyankay1661
    @priyankay1661 7 месяцев назад

    9:49 rahman aano?

  • @akhilonline5381
    @akhilonline5381 2 года назад +1

    ഈ informations okke എവിടുന്ന് കിട്ടുന്നു? 🤔

  • @lisan4u
    @lisan4u 2 года назад +1

    ഉള്ളടക്കത്തിൽ ബീച്ചിലുള്ള സ്ക്രീമിങ് അമല തന്നെയാണ് ചെയ്തത്

  • @poojaparu1086
    @poojaparu1086 2 года назад +4

    10:00 mohan lal inta shabdham kettitt pazhaya nadan shankar aanenn thonnunnu

    • @kiks.here.1
      @kiks.here.1 2 года назад +1

      Actually athu Chandramohan aanu.

    • @arunkumardotm
      @arunkumardotm 2 года назад

      ശങ്കറിന്റെ മിക്ക പടത്തിലെയും ആ സൂപ്പർ വോയ്‌സ് പഴയകാല ഡബ്ബിങ് ആർട്ടിസ്റ്റ് ചന്ദ്രമോഹൻ ആണ്. ശങ്കറിന്റെ ശബ്ദമായിട്ട് സാമ്യം ഉണ്ടെങ്കിൽ അത്‌ ചന്ദ്രമോഹൻ ആവാൻ സാധ്യത ഉണ്ട്.

  • @ShyamSundar-on9ie
    @ShyamSundar-on9ie 2 года назад +2

    What about the film Arabiyum.
    ... P. madhava Nair. Meenakshi s voice and kupleri Abdu's wife voice , can say it ?

  • @jessothomas2864
    @jessothomas2864 2 года назад

    കൊള്ളാം

  • @aiswaryakt5436
    @aiswaryakt5436 2 года назад +1

    Chandrolsavam Lalettante sound njn sraddhichirunnu

  • @renjithr1245
    @renjithr1245 8 месяцев назад

    Body Guard ❤

  • @Huxter_edits
    @Huxter_edits 7 месяцев назад

    Seemayude own sound nekkal apt Kottayam santhayudethaanu

  • @ratheesh8100
    @ratheesh8100 2 года назад +3

    സൂപ്പർ ബ്രോ❤👍👍👍

  • @maheshmurali8507
    @maheshmurali8507 Год назад +1

    ചട്ടക്കാരിയിൽ ലക്ഷ്മിയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് ലതാ രാജു ആണ്

    • @puthooramchannel
      @puthooramchannel  Год назад

      അല്ല. ലതാ രാജുവിന്റെ ശബ്ദം പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും.കാണാമറയത്ത്, ശാലിനി എൻറെ കൂട്ടുകാരി ഒക്കെ കേട്ട് കേട്ട് നല്ല പരിചിതമാണത്.ഒരല്പം ജലദോഷം വന്നതുപോലെ (മൂക്കടഞ്ഞ) ഉള്ളത്. ഭാഗ്യലക്ഷ്മിയുടെ പഴയ ശബ്ദവുമായി ചെറിയ സാമ്യമുണ്ട്. 73ൽ നിർമാല്യത്തിലെ സുമിത്രയുടെ ശബ്ദം ലതാ രാജുവാണ് സംശയമുണ്ടെങ്കിൽ അതൊന്നു കേട്ടു നോക്കിയാൽ മതി.
      ഇത് തുറന്നു ശബ്ദമാണ്. മറ്റാരോ ആണത്.

  • @gayathri_sathya
    @gayathri_sathya 5 месяцев назад

    കിലുക്കം , മഴയെത്തും മുൻപേ ഒക്കെ എന്തോ എനിക് മനസ്സിലായിരുന്നു

  • @mysongstranslate646
    @mysongstranslate646 2 года назад +4

    Puthiya niyamam cinemayil Nayanthara own voicil annu dub cheythirikunathu . Pinnetu chila bhagankil Malayalathil Nayantharaku dub cheythathu Mattoral annu

  • @rishwinvn6867
    @rishwinvn6867 Год назад +1

    Vijay super um pouranami ill umm Aishwarya lekshmi chechi ku emotional scene dub cheyathuirukunath Dubbing artist Sarika Chechi aan
    Sarika Chechi aan 2011 to 2019ill Mazhavil Manaroma voice over artist

  • @ksbabu
    @ksbabu Год назад

    👍🏼

  • @athulrajesh9991
    @athulrajesh9991 2 года назад +1

    മോഹൻലാലിന് ശബ്‌ദം കൊടുത്തത് വേറാരുമല്ല നമ്മുടെ രാഞ്ചിറാവു സ്പീക്കിൻ എന്നാ സിനിമയിലെ .. ചെമ്മീൻ വർഗീസ് ആണ് 🙄

    • @arunkumardotm
      @arunkumardotm 2 года назад

      ചെമ്മീൻ വർഗീസ് നമ്മുടെ എൻ.എഫ് വർഗീസ് ആണ്. പുള്ളിയുടെ ആദ്യകാല സിനിമകളിൽ ഒന്ന് ആണ് റാംജി റാവു സ്പീക്കിങ്. നടൻ ശങ്കറിന്റെ ശബ്ദമായിട്ട് സാമ്യം ഉണ്ടെങ്കിൽ അത്‌ ചന്ദ്രമോഹൻ ആവാൻ സാധ്യത ഉണ്ട്. ശങ്കറിന്റെ മിക്ക പടത്തിലെയും ആ സൂപ്പർ വോയ്‌സ് പഴയകാല ഡബ്ബിങ് ആർട്ടിസ്റ്റ് ചന്ദ്രമോഹൻ ആണ്.

  • @anoopanu3294
    @anoopanu3294 2 года назад

    Yes alappy ashraf

  • @safvanakinavakkal4544
    @safvanakinavakkal4544 2 года назад +6

    Maya mohini movieyil dileepinu vendi chila bhaagangalil bhagyalakshmiyum shabdham koduthittundu

  • @rafirafi51
    @rafirafi51 2 года назад +7

    ഭാഗ്യലക്ഷ്മിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയത് ഉള്ളടക്കത്തിന് അല്ല എന്റെ സൂര്യപുത്രിക്ക് എന്ന ചിത്രത്തിനാണ്..

    • @puthooramchannel
      @puthooramchannel  2 года назад +3

      രണ്ടു സിനിമകൾക്കും കൂടിയാണ് അവാർഡ് ലഭിച്ചത്.

  • @preethap1927
    @preethap1927 Год назад +1

    Sreeja ravi suit

  • @musingsoflostsoul
    @musingsoflostsoul 2 года назад +3

    Aa oru vaak.mathram enthina Ranjith dub cheithe

  • @VenaduTalkies
    @VenaduTalkies 2 года назад

    ഉള്ളടകത്തിൽ ഭാഗ്യലക്ഷ്മി ചെയ്യാൻ വിട്ടുപോയ ഒരു ചെറിയ ഭാഗം എന്നുപോലും പറയാൻ പറ്റാത്തത് മാത്രമാണ് ശ്രീജ ചെയ്യ്തത്. അത് ഇങ്ങനെ എടുത്ത് പറയേണ്ട ആവിശ്യമുണ്ടോ?

  • @jasirahassanjasirahassan8305
    @jasirahassanjasirahassan8305 Год назад

    Shankar ano..?

  • @bijukadungalath4328
    @bijukadungalath4328 3 месяца назад

    മോഹല്ലാൽ vs ആലപ്പി അഷ്രഫ്

  • @nishajohnkattukkaran2986
    @nishajohnkattukkaran2986 Год назад

    Subhayathrayil jayaramnite sound cheriya bhagam vere aro cheythitund.

  • @jenharjennu2258
    @jenharjennu2258 2 года назад

    എന്റെ കാണാകുയിൽ എന്നാ സിനിമയിൽ ക്ലൈമാക്സ്‌ ഭാഗത്തു മമ്മുക്കക്ക് ശബ്ദം നൽകിയത് മറ്റു ആരോ ആണ്

  • @reshireshi4256
    @reshireshi4256 Год назад

    Lalettan ....alappy asharaf

  • @vijayanattachery9979
    @vijayanattachery9979 Год назад

    എനിക്ക് താല്പര്യമുള്ള കാര്യം തന്നെയാണ് ഒരു ചാൻസ് കിട്ടിമോ?

  • @INDIAN-ce6oo
    @INDIAN-ce6oo 2 года назад +1

    ലക്ഷ്മിയ്ക്ക് ചിലപ്പോ വിധുബാല ആയിരിക്കോ ശബ്ദം കൊടുത്തത് 🤔

  • @jyothishjyothish6629
    @jyothishjyothish6629 2 года назад +4

    Mohanlal nu dubbing alappy asharaf

    • @arunkumardotm
      @arunkumardotm 2 года назад

      ശങ്കറിന്റെ ശബ്ദമായിട്ട് സാമ്യം ഉണ്ടെങ്കിൽ അത്‌ ചന്ദ്രമോഹൻ ആവാൻ സാധ്യത ഉണ്ട്. ശങ്കറിന്റെ മിക്ക പടത്തിലെയും ആ സൂപ്പർ വോയ്‌സ് പഴയകാല ഡബ്ബിങ് ആർട്ടിസ്റ്റ് ചന്ദ്രമോഹൻ ആണ്.

  • @Linsonmathews
    @Linsonmathews 2 года назад +15

    നാഗവല്ലിക്ക് ശ്രീജ 😍🔥🔥🔥
    ആദ്യം ഭാഗ്യലക്ഷ്മി ആണെന്ന് പറഞ്ഞു എന്ത്‌ hype ആയിരുന്നു...

    • @puthooramchannel
      @puthooramchannel  2 года назад +24

      ദുർഗ ആണ്.

    • @Linsonmathews
      @Linsonmathews 2 года назад +7

      @@puthooramchannel yes, അത്‌ തന്നെ... മാറി പോയി. താങ്ക്സ് 👌👌👌

    • @Dubbingartistmalayalam
      @Dubbingartistmalayalam 2 года назад

      @@puthooramchannel athe

    • @MinuTrishiva
      @MinuTrishiva 2 года назад +4

      Athil tamil samsarikkinath Durga anennum. Malayalathil dialogue parayunnathu bhagyalakshmi anennum parayunnu

    • @JithuRaj2024
      @JithuRaj2024 2 года назад

      @@MinuTrishiva hi

  • @Udaypachu
    @Udaypachu 7 месяцев назад

    Bhavana - devi . Nithuna

  • @himadkumar4498
    @himadkumar4498 7 месяцев назад

    Bhagyalekshmi oro actressinum oro reethiyil,oro voicil aanu Dub cheyyunnathu .Shobhanaye poleyallu Urvashiku..Revathiku vere reethi..

  • @MaheshBalan-fo5nq
    @MaheshBalan-fo5nq 8 месяцев назад

    ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ. മോഹൻലാലിന് ശബ്ദം കൊടുത്തത് കൃഷ്ണചന്ദ്രൻ ആണ്.

  • @shuhaibshb793
    @shuhaibshb793 2 года назад +5

    ഡോറയുടെ ശബ്ദം ശ്രീജ രവി 🥰

    • @sonusvlog4472
      @sonusvlog4472 2 года назад +1

      Alla

    • @minikurien9527
      @minikurien9527 2 года назад +4

      Ath nimmy anu...

    • @utharath9498
      @utharath9498 Год назад +1

      Alla athu mummy enna artist anu..veruthe illaatha info bakkiyullorkk paranju kodukkaruthu....comedy itsavam kanu

  • @chinjukk2688
    @chinjukk2688 3 месяца назад

    മയിൽപീലിക്കാവ് എന്ന ചിത്രത്തിൽ ജോമോൾക്കു രണ്ടു ശബ്ദം ഉണ്ടലോ, അത് ഏതൊക്കെ എന്ന് comment ചെയ്യാമോ

  • @aiswaryakt5436
    @aiswaryakt5436 2 года назад

    Ningale kaanan actor Sumesh moor ne pole und