ചിദാനന്ദപുരിയെക്കുറിച്ച് അറിയേണ്ടതെല്ലാം l Swami Chidanandapuri

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 498

  • @User_68-2a
    @User_68-2a 3 года назад +113

    ജ്ഞാന സൂര്യൻ, പണ്ഡിതരത്നം, സം പൂജ്യ ചിദാനന്ദപുരി സ്വാമികളുടെ പാദങ്ങളിൽ നമസ്കരിക്കുന്നു. 🙏🙏🙏

  • @pappank6201
    @pappank6201 5 лет назад +169

    ഇത്തിരി കൂടെ ബഹുമാനo സ്വാമിക്ക് കൊടുത്തു കൂടേ മാഷേ

  • @athulyaachu8015
    @athulyaachu8015 5 лет назад +216

    സ്വാമിയേ നിങ്ങള്‍ക്ക് അറിയില്ലായിരിക്കാം കേരളത്തില്‍ ലക്ഷോപ ലക്ഷം ജനങ്ങള്‍ക്കും അറിയാം സ്വാമിയേ .....

    • @ravinair6887
      @ravinair6887 5 лет назад +5

      ഇവനോടൊന്നും Soft ആയിട്ടു പ്രതികരിക്ക ണ്ടാ... ഹിന്ദുക്കളെ നശിപ്പിക്കാൻ വിദേശത്തു നിന്നും പണം വാങ്ങി ചെയ്യുന്ന തെണ്ടിത്തരമാ...?
      ചുണയുണ്ടെങ്കിൽ മുസ്ലീങ്ങളെക്കുറിച്ചു പറയട്ടെ... ശ്രീലങ്കയിലെ ത്രനിരപരാധികളെയാണു ബോംബുവച്ചു കൊന്ന തു്... അവരുടെയൊന്നും പൂർവ്വകാലവും വർത്തമാനകാലവും ഒന്നും തെരയണ്ടാ... സന്യാസിയോടു ചെറ്റത തരം കാണിച്ചതുകൊണ്ടു് AK - 47 ന്റെ ബാരൽ അണ്ണാക്കിൽ കയ്റില്ലെന്നറിയാം.... എന്തു പറഞ്ഞാലും RSS....
      RSS ആണോ രാജ്യം വിഭജിച്ചു തീവ്രവാദി രാജ്യമുണ്ടാക്കിക്കൊണ്ടുപോയതു്.... പറയുന്നതിനൊരു ന്യായം വേണ്ടേ...?

  • @sajanvariar
    @sajanvariar 5 лет назад +104

    Sir, kindly address him as Swami Chidananda Puri in your reporting...

  • @maheswargopinath1960
    @maheswargopinath1960 5 лет назад +88

    I support Chidanandha purri swami

  • @SivasankaranNS
    @SivasankaranNS Год назад +14

    ആ തൃ പ്പാതങ്ങളിൽ നമസ്കരിക്കുന്നു. 🙏🙏🙏❤❤❤

  • @syamr312
    @syamr312 5 лет назад +53

    my Reverend സ്വാമിജി .....നമസ്തേ .....

  • @raveindiranp3973
    @raveindiranp3973 5 лет назад +50

    സ്വാമി ചിദാനന്ദപുരിയെ ഒരിക്കലെങ്കിലും നേരിൽ കാണാൻ ഒരു ശ്രമം നടത്തു അപ്പോളറിയം അദ് ദേഹം 24 ക്യരറ്റ് തനി തങ്കമാണെന്ന്

  • @vivekpnair3484
    @vivekpnair3484 4 года назад +41

    എന്നെ അരിയിൽ എഴുതിച്ച സ്വാമി 🙏🙏🙏🙏

  • @gopakumargopakumar1645
    @gopakumargopakumar1645 3 года назад +66

    കേരളത്തിലെ ഹൈന്ദവ വിശ്വാസികൾ ബഹുമാനിക്കുന്ന വിവരവും വിദ്യാഭ്യാസവും ഉള്ള മികച്ച പണ്ഡിതനുമായ സ്വാമിജി...

  • @rageshpanattu1
    @rageshpanattu1 5 лет назад +58

    My Friend Please address him as Swami , an ordinary man like you can't become Swami, for that you have born another 7 Janmas.Respect the spiritual Soul.

  • @jinneshelayadam9185
    @jinneshelayadam9185 5 лет назад +26

    ഒരു നല്ല മനുഷ്യനാ സ്വാമി

  • @bobinbaby7275
    @bobinbaby7275 3 года назад +29

    സത്യത്തിൽ അദ്ദേഹം നല്ല അറിവുള്ള, നല്ല മനുഷ്യൻ എന്നാണ് വ്യക്തിപരമായ അഭിപ്രായം

  • @syamkrishna6632
    @syamkrishna6632 5 лет назад +155

    ഷിബൂനേപ്പോലെ ഫ്രോഡ് അല്ല....

  • @Lother005
    @Lother005 5 лет назад +344

    അറിവിന്റെ ആറാംതമ്പുരാനാണ് സ്വാമി ചിദാനന്ദപുരി.. അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കാതെ പരുഷം പറയുന്ന പാഴ്ജന്മങ്ങളെക്കുറിച്ചു സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാൻ..

    • @kukkuyehi2653
      @kukkuyehi2653 5 лет назад +2

      ഇയാളുടെ ഒരു പ്രസംഗം കണ്ട് .പണ്ട് ശബരിമല സ്ത്രീപ്രവേഷണത്തെ അനുകൂലിച്ച് ഉള്ള ആളാണ്
      സന്യാസം എന്നൽ രാഷ്ട്രീയം അല്ല.എന്ന് സ്വാമിമാർ എന്നാണ് അറിയുന്നത്

    • @vishnuvgsthss
      @vishnuvgsthss 5 лет назад +10

      @@niksmedia1947 അത് നിന്റെ തന്ത മദാനിയായതുകൊണ്ടാണ് കമ്മി തീട്ടമേ നിനക്ക് അങ്ങിനെ തോന്നുന്നത്

    • @vishnuvgsthss
      @vishnuvgsthss 5 лет назад +10

      @@kukkuyehi2653 എടൊ പൊട്ടാ ദേശാഭിമാനി വായിച്ചു വളിത്തരം വിളമ്പാതെടാ പിണറായി പുത്രാ

    • @Lother005
      @Lother005 5 лет назад +14

      @@kukkuyehi2653 അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ പൂർണരൂപം യൂട്യൂബിൽ ലഭ്യമാണ്, അത് കേട്ടിട്ട് പറയൂ അദ്ദേഹം ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുകയാണോ എതിർക്കുകയാണോ ചെയ്യുന്നത് എന്ന്..

    • @kukkuyehi2653
      @kukkuyehi2653 5 лет назад

      @@vishnuvgsthss aarado deshafimani വായിക്കുന്നത്.
      ഞാൻ full video കണ്ടതാണ് .ഇതേ പോലെ ഇപ്പോഴും prethikoolich നിൽക്കുന്ന പലരുടെയും അനുകൂല വീഡിയോ ടുബിൽ ഉണ്ട്

  • @thesreeraj1000
    @thesreeraj1000 5 лет назад +20

    സ്വാമിജിയെ കുറിച്ച് മറുനാടൻ റിപ്പോർട്ടർ പറയാതെ തന്നെ ഇവിടുത്തെ ഹൈന്ദവ സമൂഹത്തിന് നല്ല ബോധ്യമുണ്ട്. റിപ്പോർട്ടറുടെ അവതരണവും തലക്കെട്ടും വളരെ നെഗറ്റീവ് ആണ്. " വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്"!

  • @khalidpersia
    @khalidpersia 5 лет назад +34

    Swami.......👍👍👍 swami saranam...👍👍👍

  • @Iswarahastimamasaktihi
    @Iswarahastimamasaktihi 5 лет назад +45

    Our swamiji❤❤❤❤

    • @sasivasu2757
      @sasivasu2757 5 лет назад +2

      ഇതിൽ തന്നെ ഒരുപാട് കാര്യം പറയുന്നു ഇതിനാണ് നല്ല സ്വാമി എന്ന് പറയുന്നത്
      മുരിങ്ങുർ dynaധ്യന കേന്ദ്രതെ കുറിച്ചും പറയണംനൂറ്‌ കണക്കിന് ആളുകൾ മരിച്ചതായി പറയുന്നു ഒന്നു അനേഷിക്കണം അറിയാനുള്ള ആഗ്രഹം വെറുതെ പറയുകയാണോ മറുപടിക്ക് കാത്തിരിക്കും

  • @kairali2758
    @kairali2758 5 лет назад +95

    Support ചിദാനന്ദ പുരി

    • @srrrrrrrrrr-n9u
      @srrrrrrrrrr-n9u 3 года назад

      ഈ 😂😂സ്വമിക്ക്‌ സുന ഉണ്ടോ... അതോ വല്ല ബക്ത കൊല സ്ത്രീയും ചെത്തിയോ ആവോ

    • @shylendranmv7351
      @shylendranmv7351 3 года назад

      @@srrrrrrrrrr-n9u ആദ്യം നിന്റെ തന്തയ്ക്ക് അതുണ്ടായിരുന്നോ എന്നന്വേഷിക്ക്

  • @reghunathannair9698
    @reghunathannair9698 5 лет назад +116

    ബിഷപ്പുമാർക്കും വികാരിമാർക്കും ഇടയലേഖനത്തിലൂടെ രാഷ്ട്രീയം പറയാമെങ്കിൽ സ്വാമിക്കും അതാകാം .

  • @sajiths4410
    @sajiths4410 5 лет назад +209

    കുറച്ചുകൂടി ബഹുമാനമൊക്കെ അദ്ദേഹത്തിന് റിപ്പോർട്ടിൽ കൊടുക്കാം.. തരം താഴ്ന്ന ഭാഷ ...

    • @ajayghosh3161
      @ajayghosh3161 5 лет назад +2

      arhikunnathe kittooo

    • @tknprasad
      @tknprasad 5 лет назад +5

      athu ayaalude samskaaram allenkil valarthiyavarude samskaram ennu karuthiyaal mathi

    • @raveendranedassery4897
      @raveendranedassery4897 5 лет назад +3

      Nalla mathapithakkalkku janikande paranjittu entha karyam

    • @arunshankars8398
      @arunshankars8398 4 года назад

      "addeham" ? fraud sathyanadhan, athu mathi. kooduthal decoration onnum venda.

    • @sajiths4410
      @sajiths4410 4 года назад +10

      @@arunshankars8398 എടോ .. Fraud ennu than paranjath enthu uddeshethila...കടത്തിണ്ണയിൽ കിടന്നുറങ്ങാനും അദ്ദേഹത്തിന് സാധിക്കും.. തന്നെക്കൊണ്ട് frudukale തിരിച്ചറിയാൻ പറ്റുന്ന നല്ലകാലം ഉണ്ടാവട്ടെ..

  • @wt7965
    @wt7965 5 лет назад +271

    ബിഷപ്പ് സൂസപാക്യം തിരുമേനി എന്നൊക്കെ പറയുന്ന മറുനാടന് സ്വാമി ചിദാനന്ദ പുരി എന്തെ വെറും ചിദാനന്ദ പുരി ആയത്? ഞങ്ങളൊക്കെ പറയുന്നതുപോലെ സംപൂജ്യ സ്വാമി എന്നൊന്നും പറഞ്ഞില്ലെങ്കിലും ഒരു മിനിമം മര്യാദ കാണിച്ചൂടെ? ശബരിമലയിൽ കേറിത്തന്നല്ലേ നിങ്ങളും 500k followers -ൽ നിന്നീ വീമ്പടിക്കുന്ന ഒരു മില്യൺ എത്തിയത്? സാജൻ ഇച്ചായൻ എന്നാ പറയുവോ ആവോ?

    • @sasivasu2757
      @sasivasu2757 5 лет назад +6

      ഇതൊന്നും കാര്യം മില്ല
      ഒരുകോടി പൂക്കൾ
      jai ഹിന്ദ്

    • @electroplanetengineer860
      @electroplanetengineer860 5 лет назад +7

      You are correct.

    • @sasivasu2757
      @sasivasu2757 5 лет назад +9

      മുരിങ്ങോര് ധ്യന കേന്ദ്രതെ കുറിച്ച് അറിയാനുള്ള താല്പര്യം
      സത്യം പറയുന്ന മറുനാടനിൽ പ്രേതിഷിയ്ക്കുന്നു കാത്തിരിക്കും പറഞ്ഞു തരു

    • @cbalachandrannair8710
      @cbalachandrannair8710 5 лет назад +7

      Give little more respect to him and his knowledge dear media man

    • @ravinair6887
      @ravinair6887 5 лет назад +7

      നാറിത് തരം ഇവരുടെ ചോരയിലുള്ളതാണു്... വിദേശ പണം വാങ്ങി 3 Piece suit - ഉം ഇട്ടു്... ക്യാൻസറുമാറ്റുമെന്നു പറഞ്ഞു പാവങ്ങളെ പറ്റിച്ചു മതം മാറ്റുന്ന അലവലാതികളെക്കുറിച്ച് ഇവനൊന്നും റിപ്പോർട്ടുണ്ടാക്കണ്ടാ....? ഹിന്ദുക്കളുടെ നെഞ്ചത്തോട്ടു കയറാൻ വന്നോളും....?
      അതെങ്ങനാ... 1950-ൽ ശബരിമലയമ്പലത്തിനു തീ വച്ചു്... ഭഗവാന്റെ വിഗ്രഹം കോടാലി കൊണ്ടു തച്ചുടച്ച മത തീവ്രവാദികളുടെ പുതിയ തലമുറയല്ലേ....???

  • @Visitor-xv6eb
    @Visitor-xv6eb 4 месяца назад

    സ്വാമിജി സമ്പൂജ്യൻ ❤❤🙏🏼🙏🏼... സ്വാമിയേ❤ കുറിച്ച് വീഡിയോ ചെയ്യാൻ ഭാഗ്യം കിട്ടിയ ചാനലിന് അഭിനന്ദങ്ങൾ

  • @swarganila
    @swarganila 5 лет назад +7

    We love you Chidhanandhapuri swamiji 😍😍😍😍🙏🙏🙏🙏

  • @Nandita955
    @Nandita955 3 года назад +2

    Swamiji❤️peace will sustain with swamiji's presence..marunadan man, speak with respect!

  • @subeeshm4815
    @subeeshm4815 5 лет назад +27

    സ്വാമി ചിതാനന്തപുരി അറിവിന്റെ കടൽ

    • @dhanalakshmik9661
      @dhanalakshmik9661 9 месяцев назад

      സ്വാമി ചിദാനന്ദപുരി അറിവിന്റെ വെളിച്ചം വീശുന്ന ഒരു മഹാ ഗുരു ആണ് ❤ കോടി പ്രണാമം സംപൂജൃ സ്വാമിജി 🙏🙏

  • @krajendraprasad4786
    @krajendraprasad4786 5 лет назад +69

    എല്ലാ മത വിശ്വാസികൾക്കും സഭയും മറ്റു കാര്യങ്ങളും ഉണ്ടല്ലോ.ഹിന്ദുക്കൾക്ക് ഒരുസഭയും മറ്റുകാര്യങ്ങളും വരുമ്പോൾ ഇത്ര വിമർശനങ്ങൾ വരുന്നതെന്തുകൊണ്ടു്‌?.

    • @raheeemkk10
      @raheeemkk10 5 лет назад +1

      @krajendra prasad വിമർശിക്കുന്നത് ഹിന്ദുക്കളെയോ ഹിന്ദുക്കൾ ഒന്നിക്കുന്നതിനെയോ അല്ല സംഘപരിവാർ എന്ന ഭീകര പ്രസ്ഥാനത്തെയാണ്,അത് ഈ രാജ്യത്ത് സമാധാനം ആഗ്രഹിക്കുന്നവർ വിമർശിക്കുക തെന്നെ ചെയ്യും.

    • @ravinair6887
      @ravinair6887 5 лет назад +4

      കുരിശു കൃഷിയ്ക്കു തടസം വരുമെന്നു പേടിച്ചാ....
      ശബരിമല തീവയ്പ്പു കേസന്വേഷിച്ച DIG കേശവമേനോന്റെ റിപ്പോർട്ടു വായിച്ചു നോക്കു്... അദ്ദേഹം വ്യക്തമാകട്ടെഴുതിയിട്ടുണ്ടു... മതപരിവർത്തനത്തിനു തടസ്സമാകുന്നതു കൊണ്ടാണു് അമ്പലത്തിനു തീ വച്ചതെന്നു....?
      ഇതൊന്നും വെറുമൊരു storey ചെയ്തതല്ല സുഹൃത്തുക്കളെ...ഇതിന്റെയൊക്കെ പുറകിൽ വലിയ അജണ്ട യുണ്ടു്...?

    • @ravinair6887
      @ravinair6887 5 лет назад +7

      @@raheeemkk10 സംഘപരിവാറാണോ ... പത്തണയക്കു കത്തി വാങ്ങി കുത്തി വാങ്ങും പാകിസ്ഥാൻ ... എന്നു മുദ്രാവാക്യം മുഴക്കി 10-15 ലക്ഷം നിരപരാധികളെ കൂട്ടക്കൊല ചെയതു് തീവ്രവാദി പാകിസ്ഥാനുണ്ടാക്കിയതു്....?
      ശ്രീലങ്കയിൽ രണ്ടു ദിവസം മുമ്പു് നിരപരാധികളെ ബോംബേബി ട്ടു കൊന്നതും... ലോകം മുഴുവൻ കൂട്ടക്കൊല ചെയ്യുന്നതും RSS ആണോ സർ....?
      അഞ്ചു ലക്ഷം കാഷ്മീരി ഹിന്ദുക്കളെ കാഫിറാണെന്നു പറഞ്ഞു വംശഹത്യ ചെയ്തു... സ്ത്രീകളെ പീഢിപ്പിച്ചു്... 600 ക്ഷേത്രങ്ങൾ അഗ്നിക്കിരയാക്കി... ജീവൻ ബാക്കിയായവരെ കാഷ്മീരിൽ നിന്നും ഓടിച്ചു വിട്ടതു് RSS ആയിരുന്നോ....?

    • @bhargavaraman2299
      @bhargavaraman2299 5 лет назад +3

      You need not introduce swamiji we know him

  • @johnrambo7960
    @johnrambo7960 4 года назад +27

    സ്വാമിക്കെതിരായി എന്തോ അജണ്ട പോലെ തോന്നുന്നു. സന്യാസിമാർ(ചിതാനന്ദപുരി സ്വാമിയെപ്പോലെയുള്ള യഥാർത്ഥ സന്യാസിവര്യൻമാർ) എന്നും ശുദ്ധ സംസ്കാരത്തിന്റെ പ്രതീകങ്ങളാണ്.. ധർമ്മത്തിനു വേണ്ടി പ്രതികരിക്കാൻ ഏറ്റവും യോഗ്യർ അവർ തന്നെയാണ്.

    • @itz.measwanth
      @itz.measwanth Год назад

      ഇത് തട്ടിപ്പ് ആണ് ചിദാനന്ദപുരി സ്വാമി തട്ടിപ്പ് ആണ്

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 4 года назад +9

    വളരെ അറിവുള്ള സ്വാമി

    • @nandancb
      @nandancb Год назад

      അതേ... ഉള്ള അറിവ് വിളിച്ചു പറയാൻ ആർജവം ഉള്ള സ്വാമിജി

  • @kannangopalakrishnan2451
    @kannangopalakrishnan2451 5 лет назад +61

    തറ നിലവാരം ആയിപ്പോയി, ഒരുമാതിരി എന്തോ വിരോധം ഉള്ളതുപോലെ തോന്നി... അധഃപതനം തുടങ്ങി വെക്കരുതെ, കാരണം അധഃപതനത്തിനു അടിത്തട്ടില്ല...

  • @manava6515
    @manava6515 4 года назад +6

    സമൂഹത്തിന് നന്മ മാത്രമാണ് സ്വാമിജി ചെയ്യുന്നത്

  • @SunilKumar-oe4cb
    @SunilKumar-oe4cb 3 года назад +4

    മൂകം കരോതി വാചാലം പംഗുംലഘയതേ ഗിരി,യത്കൃപാ തമഹം വന്ദേ പരമാനന്ദ മാധവം,,,സ്വാമി ചിദാനന്ദപുരി ആരെന്ന് നിനക്ക് മനസ്സിലായിട്ടില്ല കുഞ്ഞേ🙏🙏🙏🙏

  • @babysujaya3122
    @babysujaya3122 10 месяцев назад

    സ്വാമിജിയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു... 🙏

  • @sreedharanm
    @sreedharanm 5 лет назад +2

    Sampoojia swami Chidanandapuri's knowledge in Vedas, hindu tradition and in every field of life is unparalleled. His discourses and articulative skills are exemplary. Unlike some other swamies he is a man of character having cristal clear consciousness. Tradition of Bharath is that saints and rishis used to advise kings in administrative matters. Sampoojia chidanandapuri Swamiji ,thus, doing only his karma . It is highly intolerable if anybody address him by his poorvasram name. Please note that Swamiji is endear to millions of devotees across the world.

  • @mbalachandran7141
    @mbalachandran7141 2 года назад

    Swami Chidanandapuriji is a sea of knowledge. I pay respect on his feet

  • @sreekanthkm1096
    @sreekanthkm1096 5 лет назад +75

    സത്യനാഥൻ എന്നല്ല പേര് .അത് പൂർവ്വാശ്രമ നാമമാണ്

  • @anirudhanm5509
    @anirudhanm5509 Год назад +3

    സംപൂജ്യ ചിദാനന്ദപുരി സ്വാമികൾക്ക് നമസ്കാരം🙏🙏🙏🙏🙏🙏

  • @dhan5102
    @dhan5102 5 лет назад +5

    He is so knowledgeable person I know him when im a kid... He has a ashram near to my house.. Never used to lose his temper

  • @Inc752
    @Inc752 5 лет назад +17

    Swami chidanandapuri is a great man!.Cpim is a shame to India.

  • @ratheeshsivaraman.keralain6100
    @ratheeshsivaraman.keralain6100 4 года назад +10

    ഈ ലോകത്തെ തന്നെ കീഴ്മേൽ മറിക്കാൻ കഴിവുള്ളവരാണ് സന്യാസിമാർ

  • @vasu.aniyanct563
    @vasu.aniyanct563 3 года назад +7

    സംപൂജ്യ സ്വാമിയ്ക്ക് നമസ്കാരം

  • @drjitheshb
    @drjitheshb 5 лет назад +21

    ഞാൻ സ്ഥിരമായി മറുനാടൻ റിപ്പോർട്ട് വീക്ഷിക്കുന്ന ആളാണ് ' സന്യാസം എന്നു പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അല്പം ബഹുമാനം ആവാം. സനാതന ധർമ്മത്തിൽ സംപൂജ്യ സ്വാമി ചിദാനന്ദപുരിയ്ക്കുള്ള അറിവ് അഗാധമാണ് 'പിന്നെ ഹൈന്ദവർക്ക് വേണ്ടി സംസാരിക്കുമ്പോൾ സംഘപരിവാർ ലാബൽ നിങ്ങൾ ചാർത്തുമല്ലോ. ക്രൈസ്തവ സഭാ മേലധ്യ.ക്ഷൻ മാരോടും രാഷ്ട്രീയത്തിൽ ഇടപെടരുതെന്നു പറയണേ.....

  • @SnehaSneha-f1p
    @SnehaSneha-f1p 8 месяцев назад

    ഹിന്ദു മതo ആചാരങ്ങൾ എന്നിവ എന്നും നിലനിൽക്കുവാൻ വേണ്ടി സ്വാമി പ്രവർത്തിക്കുന്നു 🙏

  • @binnykiran5928
    @binnykiran5928 3 года назад +4

    അദ്ദേഹത്തെ കുറിച്ച് എന്തറിയാം. അദ്ദേഹം നല്ലൊരു വ്യക്തി ആണ്.

  • @sukumarimenon7663
    @sukumarimenon7663 5 месяцев назад

    Sucha a noble and simple Swamy,with vast knowledge of Vedanta and his ability to come down to a common man's level to make him understand in simple language is admirable!How can such a person be targeted by people who are literally illiterate from vedantic point of view!This is Utterly Shameful.Such people should be taken to task.

  • @rajeshpillai9609
    @rajeshpillai9609 5 лет назад +12

    സ്വാമിജിയുടെ അനുഗ്രഹം ഉണ്ടാകണം

  • @myentertainme
    @myentertainme 4 года назад +21

    സ്വാമിയും ഒരു ഇന്ത്യൻ പൗരനാണ്. ഭരണഘടനയിൽ കാഷായ വസ്ത്രധാരികൾക്ക് രാഷ്ട്രീയ നിലപാടുകളെടുക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല

  • @amruthkumar1755
    @amruthkumar1755 5 лет назад +15

    Address him as swami

  • @manikandanep1398
    @manikandanep1398 6 месяцев назад +1

    സ്വാമിയേ കടന്നാക്രമിച്ച കോടിയേരി ബാലകൃഷ്ണന്റെ അവസ്ഥ ഒന്ന് ഓർക്കുന്നത് നല്ലതാണ് 🙏🙏🙏

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 7 месяцев назад

    അറിവിന്റെ സൂര്യൻ❤
    ഉത്തമനായ സന്യാസി

  • @aayushfunvideos
    @aayushfunvideos 5 лет назад +5

    give respect to swami and speak !!!!!

  • @GamersGalaxyMalayalam
    @GamersGalaxyMalayalam 5 лет назад +26

    അദ്ദേഹത്തിന്റെ ആശ്രമത്തിൽ പോകാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്.. അറിവിന്റെ കലവറയാണ് അദ്ദേഹം... ഒരു ആലിംഗനത്തോടെയാണ് എന്നെ സ്വാഗതം ചെയ്തത്...

  • @prabhuponnu
    @prabhuponnu 5 лет назад +4

    I support Swami chidananda puri.
    He is true saint
    Marunadaaa... ethrakkum tharam thazharauthu
    Give respect to him.

  • @sivakr3157
    @sivakr3157 5 лет назад +2

    Swamiji sathyam parayu,Satyam parayunnavare kallanmar ennum- bhayapettittee ullu,Avasanam Satyam jayikum satyam matram...Swamiji Sathyamanu..pranamam....

  • @devan84calicut
    @devan84calicut 4 года назад +2

    മറുനാടനെ വളരെ ഇഷ്ടപ്പെടുന്നു, മാധ്യമ വ്യഭിചാര ലോകത്തിൽ സധൈര്യവും സത്യസന്ധവുമായി വാർത്തകൾ കൊടുക്കുന്ന നിങ്ങൾ എന്തിനാണ് സ്വാമിജിയെക്കുറിച്ച് മനസ്സിലാക്കാതെ സംസാരിക്കുന്നത്. സ്വാമിജി ദശാബ്ദങ്ങളായി വടക്കൻ കേരളത്തിന് സുപരിചിത വ്യക്തിത്വമാണ്.

  • @sreekanthkm1096
    @sreekanthkm1096 5 лет назад +55

    അമൃതാനന്ദമയി മഠത്തിനു ബദലോ .ചൊറിയാതെ മറുനാടാ ...

  • @ravipadinhakkara6730
    @ravipadinhakkara6730 10 месяцев назад +1

    സ്വാമിജി ചിദാനന്തപുരി 🙏🙏🙏

  • @knprabhakarannair3168
    @knprabhakarannair3168 2 года назад +1

    ജഗത് ഗുരു സത്യാനന്ദസരസ്വതി സ്വാമികൾക്കുശേഷം കേരള ഹൈന്ദവ സമൂഹത്തിന്റെ ആത്മീയ ആചാര്യൻ പൂജനീയ സ്വാമി ശ്രീമദ് ചിദാനന്ദപുരി

  • @PrasanthKumar-dj2dy
    @PrasanthKumar-dj2dy 4 месяца назад

    Our Favourite Swamiji

  • @arunpoyyeri
    @arunpoyyeri 3 года назад +3

    Srimad Chidanandapuri Swamikal 🙏❤

  • @mohandasthampi4533
    @mohandasthampi4533 5 лет назад +18

    തന്റെ ഫേക്ക് ന്യൂസ്‌ ദയവായി ഒന്ന് ഒഴിവാക്കാമോ?

  • @dhanapalktdhanu7906
    @dhanapalktdhanu7906 10 месяцев назад

    അറിവ് തന്നെ യാണ് ലോകത്തിലെ ഏറ്റവും വലിയ മഹനീയം അതിനു തുല്യത ഈ ഭൂമിയിൽ മറ്റൊന്നില്ല

  • @sajikumar5174
    @sajikumar5174 5 лет назад +31

    ക്രിസ്ത്യാനികളുടെ ബാവയും ബെസ്സലിയോസ് പ്രഥമനും പായസവും ഒക്കെ പറയുന്നത് കൂടി കാണിക്കൂ

  • @sreeleshcheruppa567
    @sreeleshcheruppa567 5 лет назад +22

    അദ്ദേഹം എവിടെയാ രാഷ്ട്രീയം പറഞ്ഞത് cpim ഹിന്ദു വിശ്വസം തകർക്കാൻ ശ്രെമിച്ചു..... അതുകൊണ്ട് അദ്ദേഹം പറഞ്ഞു വിശ്വസം സംരക്ഷിക്കുന്നവർക് വോട്ട് ചെയണം എന്ന്‌ ഇതിൽ എന്താ തെറ്റുളത്......???

  • @sreep6530
    @sreep6530 3 года назад +4

    Pranamam Chidananda Puri Swamiji.

  • @aneeshkumaraneeshkumar4852
    @aneeshkumaraneeshkumar4852 5 лет назад +30

    എടാ സാ ജാ നിനക്ക് ഹിന്ദു സന്യാസിമാരോട് പുച്ഛo അല്ല ടേ

    • @sks8198
      @sks8198 5 лет назад +5

      ഇതു സാജൻ അല്ല. സാജൻ ഇയാളെപ്പോലെ മണ്ടത്തരം പറയാറില്ല.

  • @preethajanardhanan7643
    @preethajanardhanan7643 5 лет назад +19

    സനാതനധർമ്മത്തിൻറെ വക്താവ്....സ്വാമിയിൽ നിന്നും ഇന്നു വരെ മോശമായ ഒരു വാക്കുപോലും ഉണ്ടായിട്ടില്ല....എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞാൽ ഉടനെ സംഘിയാക്കും...ഭാരതത്തിൽ ജീവിക്കുമ്പോൾ സംഘിയുടെ മഹത്വവും ആരും കാണാതെ പോകരുത്...അതൊരു പൊൻതൂവൽ തന്നെയാ..മനസ്സിലാക്കിയിടത്തോളം
    🙏🙏🙏
    .

  • @Geethpillai
    @Geethpillai 5 лет назад +8

    So what is the big deal in it? India is the land of great Hindu Rishis contributed in administration. Chanakya, the author of Arthasathra, was a great Saint destroyed Nand dynasty and established Gupta dynasty. Arthasathra is considered to be the classic work on Political Science. Indian kings ruled as per the expert advice of the priests and Rishis. Swami Chidanandapuri is a great Rishi. He is a swami and at the same time he is an Indian citizen. He has every right to involve in Indian politics. Why commis are not attacking Christian priests and Islamic fundamentalist leaders involved in politics? Why the hell they attack Hindus only?

    • @jobfin5923
      @jobfin5923 4 года назад

      Yes. You said it. Here the problem is lack of knowledge about not only the real Indian History but also the world History. Never try to know or refer also. So many only abuse because lack of knowledge. He is a Pandit in all cases. Future he may become the CM. He never try to waist loot public property.

  • @ammadkamba6085
    @ammadkamba6085 4 года назад +1

    നല്ലൊരു പ്രഭാഷകനാണ്. കേട്ട പ്രസംഗങ്ങളിൽ ഒന്നും അദ്ദേഹം വിദ്വെഷം വളർത്തുന്നതായി കണ്ടില്ല. നല്ല ഭാഷാ ജ്ഞാനം ഉള്ളയാളാണെന്ന് പ്രഭാഷണം കേട്ടാൽ മനസിലാവും.സ്നേഹസംവാദമെന്ന പേരിൽ മുസ്ലിം മതത്തിന്റെ വക്താവെന്ന പേരിൽ എംഎംഅകബറിനോട് സംവാദം നടത്തി അക്ബർസാഹിബിന് മറുപടി പറയാൻ കഴിയാത്ത വിധം കൃത്യമായ ചോദ്യങ്ങൾ ഉന്നയിച്ച് തന്റെ ഭാഗം വളരെ ഗംഭീരമാക്കിയ ആളാണ്‌ സ്വാമി ചിദാനന്ദപുരി. അദ്ദേഹത്തെ മറ്റ് ഒരു ഡീറ്റയിലും എനിക്കറിയില്ല. നല്ല വൃത്തിയായ മലയാളത്തിൽ അദ്ദേഹം നടത്തുന്ന പ്രഭാഷണങ്ങൾ മനോഹരങ്ങളാണ്.

  • @saraswathigopakumar7231
    @saraswathigopakumar7231 5 лет назад +22

    മറുനാടൻ...
    ദയവു ചെയ്തു നിങ്ങൾ സത്യനാഥൻ.....സത്യനാഥൻ..
    എന്നു പറഞ്ഞു കൊണ്ടുരിക്കല്ലേ...ഒരു മര്യാദയുമില്ലേ...ഹേ Mr. സ്വാമി ഞങ്ങൾക്ക് ഗുരു തന്നെയാണ്...സന്ന്യാസം സ്വീകരിച്ചു ഹിന്ദുവിന്റെ എല്ലാ വേദസംഹിതകളും അറിയുന്ന ഒരു മഹാൻ.
    ഇപ്പോൾ എന്താ ക്രിമിനൽ ആക്കി ചിത്രീകരണം തുടങ്ങുന്നോ... അല്ല അറിയാതെ ചോദിച്ചു പോയത..
    ..ആരെയും പട്ടിയാക്കാൻ മാധ്യമങ്ങൾക്ക് കഴിയുമല്ലോ.....

  • @manoj-dr2jh
    @manoj-dr2jh 6 месяцев назад

    All the best chidanandapuri

  • @shambhootransport6743
    @shambhootransport6743 Год назад +1

    സാമിയെ പോലുള്ളവർ രാഷ്ട്രീയത്തിൽ വന്നാൽ നാടിന് ഐശ്വര്യം

  • @vis_may3827
    @vis_may3827 4 года назад +1

    I support swamijeee

  • @SanthoshKSK-wd3rw
    @SanthoshKSK-wd3rw 5 лет назад +5

    om...guru..namaha..

  • @Jayesh-gy6pb
    @Jayesh-gy6pb 5 лет назад +3

    Namaskaram swamiji🙏

  • @MP-ms4dr
    @MP-ms4dr 9 месяцев назад

    🙏നമസ്കാരം 🙏🙏

  • @rajinandhakumar7223
    @rajinandhakumar7223 4 года назад +1

    I support Chithanathapuri🙏

  • @balankalanad3755
    @balankalanad3755 Год назад +1

    The last word in Hindu Culture

  • @saneesha3962
    @saneesha3962 5 лет назад +8

    സ്വാമി അഭിനവ ശങ്കരാചാര്യർ

  • @ramankuttyma5903
    @ramankuttyma5903 Год назад

    Swamiji you are great 👍

  • @NijaJayakrishnan
    @NijaJayakrishnan 10 месяцев назад

    ചിദാന ന്ദ സ്വാമികൾ ❤

  • @snehaknr7337
    @snehaknr7337 4 года назад +1

    സ്വാമിയേ ഇഷ്ടപ്പെടുന്നവർ റിപ്പോർട്ട് അടിക്ക്

  • @kvn6136
    @kvn6136 5 лет назад +2

    Chithanathapuri a great monk in Kerala

  • @sreeragsreerag6933
    @sreeragsreerag6933 3 месяца назад

    Chithanatha puri swamy guru ❤❤

  • @Arya_lakshmi_
    @Arya_lakshmi_ 9 месяцев назад

    आचार्य चरणयोः प्रणामाः 🙏🙏🙏

  • @kaalabhairav8357
    @kaalabhairav8357 5 лет назад +20

    സ്വാമി എന്നാടോ rss കാരൻ ആയത്..പൊട്ടത്തരം പറയാതെ

  • @leenamadhu2136
    @leenamadhu2136 9 месяцев назад

    Swamiji 🙏🙏🙏

  • @VanajaKk-ez8km
    @VanajaKk-ez8km 11 месяцев назад

    Pranamam swamiji 🙏🏻🙏🏻🙏🏻

  • @steverogerr
    @steverogerr 5 лет назад +15

    Ini ingere choriyan nadannoo vere Pani ille marunadaa

  • @vivekmv2204
    @vivekmv2204 5 лет назад +7

    ഈ വെളിവ്‌ കെട്ടവന്റെ വായിൽ നിന്ന് മര്യാദ പ്രതീക്ഷിക്കുന്നത് നമുക്ക് തന്നെ നാണക്കേടാണ്.....

  • @devadasan710
    @devadasan710 Год назад +1

    സ്വാമികൾ എവിടേയും ഒതുങ്ങുന്ന ആളല്ല, സുഹൃത്തേ

  • @anusreepraveen5841
    @anusreepraveen5841 3 года назад +1

    സാമിജി 🙏🙏

  • @AbishekAbii
    @AbishekAbii Год назад

    🙏🏻സ്വാമി ❤️

  • @abbase2450
    @abbase2450 8 месяцев назад

    My swamiji

  • @unnikrishnan6734
    @unnikrishnan6734 5 лет назад +5

    സ്വാമികൾ സംഘി ആണെങ്കിൽ ലോകത്തുള്ള എല്ലാ ഹിന്ദുക്കളും സംഘികളാണ് എന്ന മുഖ്യമന്ദൻ വിജയന്റെ ലൈൻ തന്നെയാണ് മറുനാടനും, അല്ലേ. ശ്രീരാമകൃഷ്ണാശ്രമവും അമ്മയുടെ മഠവും ശ്രീ അരവിന്ദാശ്രമവും ശ്രീസത്യസായി സമിതിയും ശ്രീ ശ്രീ രവിശങ്കറും ഹരേ കൃഷ്ണപ്രസ്ഥാനവും ചിന്മയാനന്ദമഠവും അതുപോലുള്ള അനേകം സന്യാസി - ഹിന്ദു സംഘടനകളും ഭാരതീയ സംഘടനകളാണ്, ഹിന്ദുധർമ സംഘടനകളാണ്. ഇവയിൽ പാതിയിലേറെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിനെക്കാൾ പഴയതുമാണ്. ഇവയൊന്നും കത്തോലിക്കാ സഭയെപ്പോലെ ലോകം മുഴുവനും വെട്ടിപ്പിടിച്ചു നശിപ്പിക്കാൻ ശ്രമിക്കുന്ന ഒറ്റക്കേ ന്ദ്രമല്ല. RSS വിചാരിച്ചാൽ ഇവയൊന്നും അതിനു കീഴിൽ വരുകയുമില്ല. പക്ഷേ, ഒന്നിച്ചു നിൽക്കേണ്ട ഒരു കാര്യത്തിൽ അതായത്, ഹിന്ദുധർമ്മത്തിന്റെ അപകടസന്ധിയിൽ ഇവയെല്ലാം ഒന്നിച്ചു പ്രവർത്തിക്കുന്നത് ധർമ്മബോധം ഉള്ളതുകൊണ്ടാണ്.

  • @liffingchannel6363
    @liffingchannel6363 5 лет назад +9

    പാഴ് ജന്മങ്ങെളന്തിട്ടു മൂടിയാലും വജ്രത്തിന്റ തിളക്കം കെടുമോ...

  • @sarithaaiyer
    @sarithaaiyer 4 года назад +6

    പറയാതെ വയ്യ.. വേണ്ടത്ര പഠനം നടത്താത്ത വളരെ മോശമായ റിപ്പോർട്ടിങ്

  • @rradhakrishnan4574
    @rradhakrishnan4574 5 лет назад +1

    എന്തു പറഞ്ഞാലും അദ്ദേഹം സനാതന ധർമ്മം പഠിക്കുകയും, പ്രചരിപ്പിക്കുകയും, ഈ റിപ്പോർട്ടിൽ പറയുന്നതു പോലെ പല സ്ഥാപനങ്ങളും നിയന്ത്രിക്കുന്ന ഒരു സന്ന്യാസവര്യനല്ലേ. അദ്ദേഹത്തേ "സ്വാമി" എന്ന് അഭിസംബോധന ചെയ്യുന്നതല്ലേ ഒരു നല്ല മാധ്യമത്തിന്റെ മാന്യത....അല്ലാത്തതു കൊണ്ട് അദ്ദേഹത്തിന് ഒരു കുറവും വരില്ല..... ജനങ്ങൾ നിങ്ങളിലേ കുറവു കാണൂ...

  • @sreshtamalayalam873
    @sreshtamalayalam873 5 лет назад +6

    🙏🙏🙏

  • @rayanahmed7982
    @rayanahmed7982 4 года назад +2

    നല്ല വിവരമുള്ളയാളാണ് ഹിന്ദു പുരാണങ്ങളിൽ . ഡിബേറ്റ് നാൻ കാണാറുണ്ട് രാഷ്ട്രീയം വേണോ സാമി ജി