EP #04 നെയ്യാർ ഡാം | Neyyar Dam

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 242

  • @ChengayisVlogs
    @ChengayisVlogs Год назад +10

    നമ്മുടെ നാട് അടിപൊളി ആണ് ചില കാഴ്ചകൾ ഒരുപാട് കണ്ടത് ആണെങ്കിലും വീണ്ടും കാണുമ്പോൾ അതിമനോഹരം ആയി തോന്നുന്നു...... ALL കേരള യാത്ര തുടരട്ടെ 😍😍😍

  • @rajesh...m5228
    @rajesh...m5228 Год назад +2

    "എന്തായാലും ".. അടിപൊളി വീഡിയോ 😀

  • @tessavlog6540
    @tessavlog6540 Год назад +6

    ആൻസി biju present. വീണ്ടും നെയ്യാർ കാഴ്ച്ച മനോഹരം. 💞

  • @sindhu106
    @sindhu106 Год назад +7

    ഡാം കണ്ടപ്പോൾ ജിതിന്റെ ആവേശം. ഷട്ടർ കൂടി തുറന്നപ്പോൾ പിന്നെ പറയണ്ട 😄 അതിനാൽ മനോഹരമായ കാഴ്ചകൾ ഹൃദയരാഗത്തിലൂടെ കിട്ടി. നല്ല മികവോടെ തന്നെ മുന്നേറുകയാണ് all kerala trip 👍🏻.. ലിബിൻ.....🥰

    • @jithinhridayaragam
      @jithinhridayaragam  Год назад

      🥰🥰❣️❣️❣️

    • @gopangs3668
      @gopangs3668 Год назад

      ഡാം എന്നും ഞങ്ങളുടെ വീക്ക്നെസ്സ് ആണ് ❤👌

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Год назад +1

    പണ്ട് ഏഴാം ക്ലാസ് വച്ച് ടൂർ പോയത് ഓർമ്മ വന്നു.. Thank you

  • @rahulrajeevrajeev3046
    @rahulrajeevrajeev3046 Год назад +8

    എന്തായാലും തുടർച്ചയായി 4മത്തെ episode കാണാൻ സാധിച്ചു ❤❤ മനോഹരം ❤️❤️❤️

  • @Gopan4059
    @Gopan4059 Год назад +3

    ഡാമുകളുടെ തോഴൻ ജിതിൻ ബ്രോ
    കുറെ നാളുകൾക്കു ശേഷം വീണ്ടും ഡാം വിശേഷങ്ങൾ സുന്ദരം

    • @jithinhridayaragam
      @jithinhridayaragam  Год назад

      🥰🥰🥰 ഇടക്ക് കാഞ്ഞിരംപുഴ കാണിച്ചിരുന്നു. അട്ടപ്പാടി വിഡിയോയിൽ

  • @sajusaleem2461
    @sajusaleem2461 Год назад +5

    പറയാതെ വയ്യ ഇന്നത്തെ video super 😍😍

  • @binilshijithv
    @binilshijithv Год назад +4

    Gambheeramaaya kazhchakal... ❤❤

  • @SunildevasiaDevasia-ev9gv
    @SunildevasiaDevasia-ev9gv Год назад +5

    നെയ്യാറിന്റെ തീരങ്ങളിലൂടെ ഉള്ള ഈ യാത്ര മനോഹരം

  • @V4VillageMan
    @V4VillageMan Год назад +7

    വീണ്ടും അതിമനോഹമായ കാഴ്ച്ച കൾക്ക് നന്ദി

  • @TheMahi1983
    @TheMahi1983 Год назад +2

    ഹായ് ജിതിൻ
    സൂപ്പർ
    ഒരു ആറന്മുളക്കാരൻ

  • @ajimontrap3277
    @ajimontrap3277 Год назад +3

    ♥️♥️♥️♥️♥️♥️♥️.... തൊപ്പി പോയി 😊 വീഡിയോ superb

    • @anurajkr9697
      @anurajkr9697 Год назад +1

      Hai ആശാനേ 😊

    • @ajimontrap3277
      @ajimontrap3277 Год назад +1

      @@anurajkr9697 haaayyy 😊😊😊😊😊😊♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @jithinhridayaragam
      @jithinhridayaragam  Год назад

      😊🌹

  • @gopangs3668
    @gopangs3668 Год назад +4

    നെയ്യാർ ഡാം തിരുവനന്തപുരത്ത്കാരുടെ അഭിമാനം ഒപ്പം ഹൃദയരാഗത്തിന് നന്ദി👍🏻👌😊

  • @santhoshcp8150
    @santhoshcp8150 Год назад

    ഹൃദയരാഗം പേരുപോലെ തന്നെ മനോഹരം അവതരണവും. കൂടെ യാത്ര ചെയ്യുന്നത് പോലെ തന്നെ തോന്നുന്നു. സുഹൃത്കളോട് പറയുന്നത് പോലെ, ഓരോ കാഴ്ചയും നേരിട്ട് കാണുന്ന ഫീൽ. 🙏🙏🙏
    മക്കൾ ❤️❤️❤️👌👌. ഇനിയും ഉഷാറാകട്ടെ നിങ്ങളുടെ യാത്ര🔥🔥🔥

  • @bijukumarsahadevan2024
    @bijukumarsahadevan2024 Год назад +3

    മനോഹരം ❤

  • @gopangs3668
    @gopangs3668 Год назад +3

    ചേട്ടാ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് പേപ്പാറ ഡാമിലാണ് വിതുര

  • @omanas6667
    @omanas6667 Год назад +4

    നെയ്യാർ ഡാമിൽ മുതല ഉണ്ട്.ഇറങ്ങരുത്.തിരുവനൻതപുരത്ത് വന്നാൽ വേളിയിൽ പോകണം.മനോഹരമായ പൂന്തോട്ടം ഉണ്ട്.കായലുംകടലും ഒന്നിച്ചു കാണാം.വീഡിയോപ്റതീക്ഷിക്കുന്നു.

  • @ajaikhosh
    @ajaikhosh Год назад +3

    ഇന്നത്തെ എന്റെ ലൈക്ക് ലിബിൻ ബ്രോക്ക് ഇരിക്കട്ടെ❤❤

  • @josethomas9369
    @josethomas9369 Год назад +1

    4th video super jithin bro❤🙏🏻

  • @sreeramramesanpillaichithr9024
    @sreeramramesanpillaichithr9024 Год назад +3

    Last year June I traveled around this place and i stayed inside the forest department stay.....through this video i remember Althouse things 🎉❤

  • @christiblemthomas4493
    @christiblemthomas4493 Год назад +2

    അടിപൊളി ❤❤❤

  • @vandimachan
    @vandimachan Год назад +4

    Sthiram alu hajar❤

  • @redmediagraphics8035
    @redmediagraphics8035 Год назад +3

    ❤❤മനോഹരം....❤❤❤

  • @user-rj9rx8iz6c
    @user-rj9rx8iz6c Год назад +4

    ചേട്ടാന്റെ വീഡിയോസ് അടിപൊളി all Kerala trip അടിപൊളി ആവട്ടെ 💗❤️

  • @ashafrancis9092
    @ashafrancis9092 Год назад +3

    Wishing you all success in your all Kerala trip with prayers Tessy from Kuvempunagar Mysore,

  • @SUNIL.vettam
    @SUNIL.vettam Год назад +1

    🌹 കൊളളാം .. വർഷങ്ങളായിട്ടുളള ഒരു ചോദ്യവും ആഗ്രഹവും ആയിരുന്നു
    ഈ പാർവ്വതി പുത്തനാർ എവിടെനിന്നാണ് ഉത്ഭവിക്കുന്നത് എന്ന് നോക്കണമെന്നത് ( സ്കൂൾ കുട്ടികളുമായി പോയ വാഹനാപകടം ) @ TVM ... വർഷം ഓർമ്മയില്ല ... അത് ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ ഒരു അന്വേഷണം നടത്തി മനസ്സിലാക്കി കൂടെ നെയ്യാറിൽ നിന്ന് ഉത്ഭവിക്കുന്നതും നെയ്യാറിൽ വന്നു ചേരുന്നതുമായ നീർച്ചാലുകളെ കുറിച്ചും ചുമ്മാ ഒരു അന്വേഷണം അതും EU 🇷🇴 ൽ നട്ടപ്പാതിരക്ക് @ 28 - 09 - 2023 🌹

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      എവിടാ പാർവതിപുത്തനാർ ഉത്ഭവം

    • @SUNIL.vettam
      @SUNIL.vettam Год назад

      ​🌹@@jithinhridayaragam TVM വർക്കല തുറപ്പു ടണൽ നിന്നു തുടങ്ങി പെരുമാന്തുറ മുതലപ്പൊഴി ബീച്ചിൽ അവസാനിക്കുന്നു @ 29 - 09 - 2023 🌹

  • @hashinbabu514
    @hashinbabu514 Год назад +2

    ജിതിൻ bro Man vs Wild ൽ Bear Grills ആണ്. എന്തായാലും all കേരള യാത്ര ഉഷാറായിട്ടു മുന്നോട്ടു പോകട്ടേ. Full support❤️

  • @CtvVisual
    @CtvVisual Год назад

    എന്ത് തന്നെയായാലും നെയ്യാർ ഡാം ബോട്ടിംഗ് യാത്ര ഗംഭീരമായിട്ടുണ്ട്.❤

  • @bustermot
    @bustermot Год назад

    The Sivananda Ashram was real close to some of those sites. Good memories of time spent there.

  • @marybairajesh2453
    @marybairajesh2453 Год назад +2

    Kanunnathu athimanoharam kananullathu athilum manoharamakkan god anugrahikkatte💗👍

  • @emilyjames5774
    @emilyjames5774 Год назад +2

    Soo beautiful,dam kazhchakal veendum kanan kazhinjathil soo happy😊

  • @pgmohanan9843
    @pgmohanan9843 Год назад +2

    ഓകെ ജിതിൻ എല്ലാ ദിവസം രണ്ടു മണിക്ക് കാണാം ട്ടോ .

  • @twinklethomas753
    @twinklethomas753 Год назад +2

    Jithin ബ്രോ, കൊള്ളാം ❤️❤️

  • @roseminabraham9678
    @roseminabraham9678 Год назад

    Watching from saudi Arabia....superb visuals..missing kerala ❤

  • @anishurmila2326
    @anishurmila2326 Год назад +3

    All the best A K T❤❤❤

  • @sunilkumarv9094
    @sunilkumarv9094 Год назад +2

    കിടു 🤩

  • @offsidecricketnews
    @offsidecricketnews Год назад +3

    Superb 🎉

  • @AbinRaj-KL74
    @AbinRaj-KL74 Год назад +1

    Love from kattakada ❣️

  • @bijujohn4515
    @bijujohn4515 Год назад

    Good job god bless you ugrean video apolthopipogeo good luck thanks thopikaran bro

  • @sajishsajish8203
    @sajishsajish8203 Год назад

    ഇന്നത്തെ വീഡിയോ അടിപൊളി, വിഷ്വൽസ് awesome 😊

  • @sherin6324
    @sherin6324 Год назад +2

    അടിപൊളി ആയിട്ടുണ്ട് ബ്രോ

  • @vivekd1339
    @vivekd1339 Год назад +1

    Nazeer sir abhinayicha PICNIC enna movie allmost mikka scenes eduthirikkunnathu Neyyar Dam un reservoir um aanu

  • @arunmathew6525
    @arunmathew6525 Год назад +3

    "എന്തായാലും" എന്നാ വാക്ക് വീഡിയോയിൽ ഒരുപാടു കൂടുന്നുണ്ട്

    • @jithinhridayaragam
      @jithinhridayaragam  Год назад

      😥😥😂😂 നാളത്തെ വിഡിയോയിൽ കൂടി ക്ഷമിക്കണം

    • @arunmathew6525
      @arunmathew6525 Год назад

      A K T എല്ലാവിധ ആശംസകളും

  • @albinkj
    @albinkj Год назад +2

    Oru Kerala tourism reference guide aayi maaratee eee Kerala trip by jithin

  • @JIBINJOSEPH-kh2bj
    @JIBINJOSEPH-kh2bj Год назад

    മനോഹരമായ യാത്ര മനോഹരമായ കാഴ്ചകൾ 🙏

  • @sarammajohn7226
    @sarammajohn7226 Год назад +3

    Super

  • @afsalsaleem2367
    @afsalsaleem2367 Год назад +1

    What a greenary😊

  • @Rojo-f1c
    @Rojo-f1c Год назад +3

    കിടു

  • @manilams259
    @manilams259 Год назад

    Thiruvananthapuramkkari aayittum neyyar dam kandittillatha al tvm kkari.enik ath kaanan hridayaraagam vendi vannu.hridayaraagathinte niyogam aabu ath😁agasthyarkoodam off season trekking und.hridayaraagathinoppam koodiya koottukaaranu🙏🙏🦋🌹🦋🌹

  • @Pauljos302
    @Pauljos302 Год назад +4

    Nice 👌

  • @shinuachu1869
    @shinuachu1869 Год назад +3

    Good video

  • @renjithgs7222
    @renjithgs7222 Год назад +3

    😍😍😍👍👍

  • @berrybloom7432
    @berrybloom7432 Год назад +2

    👌🥰

  • @johnsonsam4843
    @johnsonsam4843 Год назад +3

    THANKS

  • @muhammadhaneefa7308
    @muhammadhaneefa7308 Год назад

    സൂപ്പർ 👌👌🥰

  • @siniprasad5786
    @siniprasad5786 Год назад +1

    "അപ്പോൾ എന്തായാലും "
    ദയവു ചെയ്തു ഈ വാക്ക് controle ചെയ്യുക vlog അടിപൊളി ആകുന്നുണ്ട്

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад +1

    Best wishes ❤Sankaran again on Coconut tree🎉

  • @sarojabair1569
    @sarojabair1569 Год назад +2

    നെയ്യർ ഡാം ഇറിഗേഷൻ purpose .

  • @rajalakshmisubash6558
    @rajalakshmisubash6558 Год назад +2

    💝💝💝

  • @kirankrishnan5081
    @kirankrishnan5081 Год назад +2

    Super❤

  • @anilkv9657
    @anilkv9657 Год назад +1

    എന്തായാലും കാഴ്ചകളൊക്കെ ഗംഭീരം എന്തായാലും...പിന്നെയും പിന്നെയും എന്തായാലും കാണും... എന്തായാലും 😊😊😊😊

    • @anjuimage-tm8jx
      @anjuimage-tm8jx Год назад +1

      Very bad presentatio dear, sorry.

    • @anilkv9657
      @anilkv9657 Год назад

      No അടിപൊളിയാണ്.... Nalla കാഴ്ച അനുഭവം 😊😊

  • @devuvinod7966
    @devuvinod7966 Год назад +2

    ❣️❣️

  • @amalkrishnamg8408
    @amalkrishnamg8408 Год назад

    ആ മല കാളി പാറ ആണ് super view ആണ്

  • @JERIN1963
    @JERIN1963 Год назад

    സൂപ്പർ ബ്രോ 👍🏻

  • @sruthyp.scaria7451
    @sruthyp.scaria7451 Год назад

    Really enjoyed 🎉 thank you

  • @johnsonjoseph9895
    @johnsonjoseph9895 Год назад +1

    എറണാകുളത്ത് എത്തുമ്പോൾ കാണാം

  • @georginjose1616
    @georginjose1616 Год назад +3

    ❤❤

  • @ronijoseph518
    @ronijoseph518 Год назад +2

    കാഴ്ച്ചകൾക്കൊപ്പം മനോഹരമായ Bgm കൂടി ഉപയോഗിക്കുന്നത് നല്ലതായിരിക്കും ബ്രോ

  • @tijojoseph9894
    @tijojoseph9894 Год назад

    Adipoliii❤

  • @dhaneshog8260
    @dhaneshog8260 Год назад +1

    സ്റ്റീവ് ഇർവിൻ "ദി ക്രോക്കോഡൈൽ ഹണ്ടർ ". ബിയർ ഗ്രില്ലിസ് man v/s wild

  • @Vasu-y3x
    @Vasu-y3x Год назад +2

    പാലക്കാട്‌ വരുമ്പോൾ അറിയിക്കണേ നേരിൽ കാണാനാണ്

  • @devu151
    @devu151 Год назад +2

    👍❤🌹

  • @chinnusownyutub431
    @chinnusownyutub431 Год назад +2

    ദയവുചെയ്ത് അറിഞ്ഞുകൂടാത്ത ഇൻഫർമേഷൻ പുറത്തുവിടാതിരിക്കുക . Video is very good 👍

  • @riyaspv9071
    @riyaspv9071 Год назад +2

    👍👍👍❤️❤️❤️🌹🌹🌹

  • @rakeshpnair
    @rakeshpnair Год назад +1

    Cool video ❤

  • @safarullapsafar2919
    @safarullapsafar2919 Год назад

    Saudiyil ninnum ❤

  • @vineethneyyar
    @vineethneyyar Год назад +3

    എൻ്റെ നാട്❤️❤️

  • @shamnadsafi6391
    @shamnadsafi6391 Год назад +2

    First ❤❤❤❤

  • @busumthbenzi5564
    @busumthbenzi5564 Год назад +2

    ഹായ്, പത്തനാപുരം നിന്നും അതിരപള്ളി, മലക്കപ്പാറ, വാൽപ്പാറ വഴി മൂന്നാറീ ലേക്ക് പ്രകൃതി ഭംഗി ആസ്വദിച്ചു (ടുവീലർ) പോകുന്ന നല്ല റൂട്ട് ഉണ്ടോ ❓ മറുപടി തരണം

    • @jithinhridayaragam
      @jithinhridayaragam  Год назад

      വാൽപ്പാറ മൂന്നാർ നേരിട്ട് ബന്ധമില്ല. കൂടുതൽ അറിയില്ല🥹

  • @arunraj.sarunraj4547
    @arunraj.sarunraj4547 Год назад +2

    നാളെ എവിടെ അന്നോ പോകുന്നു?? ചേട്ടാ

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      hridayaragam yatra എന്ന instagram പേജിൽ എന്നും പറയും

  • @RENJITHPALA
    @RENJITHPALA Год назад +2

  • @instantvlogger2759
    @instantvlogger2759 Год назад +1

    Next kollam alle

  • @sunildevukumar9411
    @sunildevukumar9411 Год назад +1

    👌👌👌❤❤

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 Год назад +2

    ഹായ് ❤❤❤❤👍👍👍🫀🎵

  • @rasheedashah5351
    @rasheedashah5351 Год назад +2

    Parayumpol ellathinteyum charge parayaney

  • @ayoobchekkoly
    @ayoobchekkoly Год назад +2

    🤣❤️❤️👍🏻👍🏻

  • @anurajkr9697
    @anurajkr9697 Год назад +4

    Hai.. Libin.. 🤝

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 Год назад

    👍

  • @pavithravp9686
    @pavithravp9686 Год назад

    🥰🥰

  • @jayarajg7972
    @jayarajg7972 Год назад +2

    Hai jithin

  • @renjithraju533
    @renjithraju533 Год назад

    Poli

  • @Shinuskanacode
    @Shinuskanacode Год назад +2

    Hai

  • @abhilashpc2710
    @abhilashpc2710 Год назад +1

    Janaki katti vanal njan varam....

    • @jithinhridayaragam
      @jithinhridayaragam  Год назад

      വരില്ല 😀 രണ്ടുതവണ വീഡിയോ ചെയ്തിട്ടുണ്ട്

    • @abhilashpc2710
      @abhilashpc2710 Год назад

      @@jithinhridayaragam engil kakkodi lotos pole temple undu avide vaa

  • @joshwaabraham104
    @joshwaabraham104 Год назад +1

    enthaayaalum😀

  • @rajujoseph5572
    @rajujoseph5572 Год назад

    ❤❤❤❤❤❤🎉

  • @rajeshpachu4628
    @rajeshpachu4628 Год назад

    🎉🎉🎉🎉🎉❤❤❤❤❤❤❤

  • @anoopsudhakar1269
    @anoopsudhakar1269 Год назад +3

    Bro... ഇപ്പോ എവിടയാണ്..... ബ്രോയെ ഒന്നു നേരിട്ടു കാണാൻ ആഗ്രഹം ഉണ്ട്..... ഞാൻ tvpm ആണ്...

  • @captworld
    @captworld Год назад +2

    ambooril poku broh

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      now @ നമ്പഅമ്പൂരി

    • @captworld
      @captworld Год назад

      bonacadu kke vibe ahh try broh njn naattyl illa undarunnel vararunnu🥰@@jithinhridayaragam

  • @Ibrahim-zd2nm
    @Ibrahim-zd2nm Год назад +2

    ഖത്തറിൽ നിന്നും കാണുന്നവരുണ്ടോ?