EP #05 അമ്പൂരി എന്നൊരു ഗ്രാമമുണ്ട് | Amboori Tourist Places, Neyyar Dam | Kalipara

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 289

  • @ChengayisVlogs
    @ChengayisVlogs Год назад +26

    നിങ്ങളുടെ വീഡിയോ കാണാൻ സാധിക്കാത്തവർക്ക് ഇതൊരു വലിയ നഷ്ട്ടം ആയിരിക്കും..... കേരളം ഒറ്റ നോട്ടത്തിൽ....... ഒറ്റ യാത്ര..... എല്ലാം സ്ഥലങ്ങളും കണ്ടു തീർക്കുമ്പോൾ ഒരുപാട് എപ്പിസോഡ് ഉണ്ടാവും..... ഈ യാത്ര ഈ ചാനലിന്റ തലവരെ തന്നെ മാറ്റി മറിക്കാൻ ഉള്ളതായി തീരട്ടെ 1മില്യൺ ആളുകൾ ഈ ചാനലിൽ ഏതാനും ചാനൽ വളരാനും ഞാൻ അതിയായി ആഗ്രഹിക്കുന്നു........ ഫസ്റ്റ് പിൻ

  • @saranyamukesh6182
    @saranyamukesh6182 Год назад +9

    Bro ഞാനും husband ഉം ഹൃദയരാഗത്തിന്റെ സ്ഥിരം viewers ആണ് കുറച്ചു നാൾ മുതൽ .... Tvm വന്നതിൽ വലിയ സന്തോഷം.... ഞങ്ങളും tvm... നെയ്യാറ്റിൻകര ആണ്..
    Bro ഒരു sugestion പറയാൻ ആണ് കമന്റ്‌ ഇടുന്നത്
    കേരളത്തിലെ ഏറ്റവും ഉയരംകൂടിയ ശിവലിംഗം ചെങ്കൽ ക്ഷേത്രത്തിൽ ആണ്.. അവിടെ ക്യാമറ അകത്തു പ്രേവേശിപ്പിക്കില്ല... പുറമെ ഷൂട്ട്‌ ok ആണ്.. അതുപോലെ മഹാദേവന്റെ ഗംഗദരേശ്വര statue ആഴിമല ക്ഷേത്രത്തിൽ ആണ്... അതിന്റെ background ൽ കടലും... സൂപ്പർ ആണ് അവിടെ.. അത് കൂടി ഉൾപ്പെടുത്തണം എന്നുള്ളതാണ് എന്റെ അഭിപ്രായം 🙏🙏
    Note: ഒരുപക്ഷെ bro ക്ക് ഈ 2 സ്ഥലത്തും പോകാൻ പ്ലാൻ ഉണ്ടായിരുന്നിരിക്കാം.... എന്നാലും ഒന്ന് പറയണം എന്ന് എനിക്ക് തോന്നി.
    ചിലപ്പോൾ ഇവിടെപ്പോകാതെ കൊല്ലത്തോട്ട് പോയാലോ എന്ന് വെച്ച 😅😅

  • @karthikeyanp9614
    @karthikeyanp9614 Год назад +5

    ഓരോ എപ്പിസോടും നന്നായി വരുന്നുണ്ട്. Keep it

  • @ajimontrap3277
    @ajimontrap3277 Год назад +9

    ആ ഇപ്പോഴാ ഓർത്തെ.. മണിയാർ dam full ഷട്ടർ തുറന്നിട്ടുണ്ട് 😄.. ❤️❤️❤️❤️ വീഡിയോ പിന്നെ അതിമനോഹരം ❤️👍

  • @johnsonsam4843
    @johnsonsam4843 Год назад +3

    അമ്പൂരി കാഴ്ചകൾ അതിഗംഭീരമായിരിക്കുന്നു. ജിതിൻ വളരെ നന്ദി.

  • @prakashsaritha
    @prakashsaritha Год назад +3

    ❤❤ നന്നായിട്ടുണ്ട്, വളരെ സമാധാനത്തോടെ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ, ഇഷ്ടത്തോടെ കണ്ടിരിക്കാം❤❤

  • @tessavlog6540
    @tessavlog6540 Год назад +4

    Ancy biju . present. കാഴ്ചകൾ മനോഹരം...

  • @chilambilvision
    @chilambilvision Год назад +6

    കേരള യാത്ര തുടക്കം മുതൽ കാണുന്നു. അറിയാത്ത ,കാണാത്ത കാഴ്ചകൾ .എല്ലാം അതി മനോഹരം .അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു ജിതിൻ .

  • @V4VillageMan
    @V4VillageMan Год назад +3

    ആഹാ കാഴ്ചകൾ ഒന്നിനൊന്നു മനോഹരം 😍🙏ഡാം ദൂര കാഴ്ച്ച സൂപ്പർ

  • @babusurendran4382
    @babusurendran4382 Год назад +1

    എത്ര നല്ല കാഴ്ചകൾ.ഈ ചാനൽ അടിപൊളിയാണ്.

  • @shabnaar9247
    @shabnaar9247 9 месяцев назад +1

    വീഡിയോ കണ്ടു മോഹിച്ചുപോയി ഞാനും പോകും 👍sunday

  • @chandrababuchandu1028
    @chandrababuchandu1028 8 месяцев назад

    താങ്കളുടെ വിഡിയോ തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം തന്നെയാണ്

  • @shafeekmobile
    @shafeekmobile Год назад +3

    തിങ്കളാഴ്ച ഒരുവിധം ടൂറിസ്റ്റ് പ്ലേസ് ഓഫ്‌ ആണ് 👍. ഒരിക്കൽ വയനാട്ടിൽ പോയപ്പോൾ ഓഫ്‌ ആയിരുന്നു

  • @SunilKumar-zz6tq
    @SunilKumar-zz6tq Год назад +5

    അംമ്പൂരി ❤

  • @christiblemthomas4493
    @christiblemthomas4493 Год назад +1

    ജിതിൻ ബ്രോ,, എനിക്ക് ആ കാളി പാറ എനിക്ക് ഇഷ്ടമായി. നെയ്യാർ dam കാണാൻ വരുമ്പോൾ okke ആ പാറയുടെ മുകളിൽ കേറാൻ ആഗ്രഹിച്ചിട്ടുണ്ട് bt സാധിച്ചിട്ടില്ല so അടിപൊളി. അമ്പൂരി പിന്നെ പറയാനില്ല അടിപൊളി. Thanks ബ്രോ ചെറിയ ടൈമിൽ ഇത്രെയും കാഴ്ചകൾ ഉൾകൊള്ളിച്ചതിനു 🌹🌹🌹🌹

  • @binilshijithv
    @binilshijithv Год назад +2

    അതി മനോഹരം...

  • @ichuzzvlogtvm9687
    @ichuzzvlogtvm9687 Год назад +3

    പേപ്പാറ dam എന്റെ വീടിനു അടുത്താണ് വിതുര തേവിയോട് ആണ് എന്റെ നാട് വീഡിയോ super ആണ് 🙏🙏

  • @CtvVisual
    @CtvVisual Год назад

    അനന്തപുരിയുടെ അതിമനോഹരമായ കാഴ്ചകൾ കാളിമലയുടെ മുകളിൽ നിന്നും വളരെ ഭംഗിയായി ഹൃദയരാഗത്തിൻ്റെ വീഡിയോയിൽ കാണാൻ കഴിഞ്ഞു.പൊന്മുടി,ആഴിമല ഈ സ്ഥലങ്ങളിലെ വീഡിയോക്കായി കാത്തിരിക്കുന്നു .

  • @SundardasmdSundar916-sb2jy
    @SundardasmdSundar916-sb2jy Год назад +1

    നെയ്യാർ യാത്ര കണ്ടപ്പോൾ തോന്നിയ സംശയം ആണ് ചേട്ടനു സ്ഥലം കാണിക്കാൻ വരുന്നവന്മാർക്ക് സംസാര ശേഷി ഇല്ലാത്ത പൊട്ടൻമാരാണോ.അമ്പൂരി സൂപ്പർ ആണ് ആ കാണുന്നപൊക്കമുള്ള മലകൾ കൂനിച്ചിമലയും കൊണ്ടക്കട്ടിയുമാണ്.പിന്നെ കുരിശ് മല കാളിമല വേറെ ലെവൽ ആണ്
    പൂവാർ വീഡിയോ സൂപ്പർ.ആഴിമല ശിവക്ഷേത്രം വിഴിഞ്ഞംപുതിയ ഹാർബർ ചേട്ടൻമിസ്സ്‌ ചെയ്തു അതൊരു വലിയ നഷ്ടം തന്നെയാണ് bro എങ്കിലേ ട്രിവാൻഡ്രം ടുറിസം പൂർത്തി യാകൂ

    • @jithinhridayaragam
      @jithinhridayaragam  Год назад

      ആഴിമല നേരത്തെ വീഡിയോ ചെയ്തിട്ടുണ്ട് , ഇന്ന് കോവളം വീഡിയോ വരും 👍

    • @jayakrishnankutty3377
      @jayakrishnankutty3377 Год назад

      അന്യരുടെ ചാനലിൽ കയറി ആളാവാതിരിക്കാനുള്ള ഔചിത്യം അവർ കാണിച്ചതാണ് ...പലരും അത് കാട്ടാറില്ല ...അതിനു വിനയം വേണം ...

  • @tomythomas6981
    @tomythomas6981 Год назад

    Hai Jithin😅 Butiful kazchakal manoharamaya Aboori Avatharanam😂😂 yathrakal thudaratte congratulations TomyPT Veliyannoor ❤❤ waiting next

  • @NostalgiaTraveling
    @NostalgiaTraveling Год назад

    വീഡിയോ സൂപ്പർ.👍🏻. Happy traveling🚗 ❤️

  • @blackpearlzz5567
    @blackpearlzz5567 Год назад

    Ente നാട് neyyar.... Amboori 😍😍😍
    Vtl ninnu 4km mathre ullu... Ippo naattil illa njn.... Jithin chettante videoyil swantham naad kandappol valare sandosham....

  • @tijojoseph9894
    @tijojoseph9894 Год назад +1

    Adipoli views❤❤

  • @manilams259
    @manilams259 Год назад

    Tvm varumbo amboori pokathe madangillann urap aayirunnu.athrem manoharamaaya oru place aanu.kaazhchakal okke athimanoharam.peppara miss cheyyilla enn pratheekshikkunnu.dam inte akkare kadakkumbo oru mala und.naadukaani paara.pand clg il ninn poyirunnu.nalla kaazhcha aanu athinu mukalil ninn.bt eppo angott ottayik vidilla ennanu thonunnath.pandum guide undayirunnu.ambooriyile aa kunj vellachaattam enik eshttapettu.libin parenja randamathe vellachaattam koodi kanikkamayirunnu.pinne thoni venda enn.e sthalangal explore cheyyan pokunna(ellavareyum alla) chilar cheyyunna shuddha thenditharam aanu waste avide kalayuka ennath.ath pinneyum sahikkam.e bottles pottich edunnath vazhi avark enth manasukham aanu kittunnathenn eppozhum manasilakunnilla.avarod ulla amarsham evide bodhippikkunnu.ennathe vdoyilum hridayaraagathinoppam koodiya 2 koottukaarkkum🙏🙏🦋🌹🦋🌹

  • @subhashchandran6414
    @subhashchandran6414 4 месяца назад

    തിരുവനന്തപുരത്തിന്റെ തൊട്ടടുത്തുള്ള ടൂറിസം മേഖലയായ വിളപ്പിൽശാല കടുംബു പാറയെ കുറിച്ച് ഒരു വീഡിയോ ചെയ്യു

  • @vineethneyyar
    @vineethneyyar Год назад +3

    എൻ്റെ ഗ്രാമം ❤️

  • @NishanthS-bv8uz
    @NishanthS-bv8uz Год назад

    എന്റെ ജില തിരുവനന്തപുരം അടിപൊളി വീഡിയോ ❤️❤️❤️❤️

  • @marybairajesh2453
    @marybairajesh2453 Год назад

    Ethrayum kashttapettu veediyo njagalilekku ethikkunnathinu orayiram Thanks family um koode undayirunnengi adipoli ayirunnu

  • @cricketupdateinworld8071
    @cricketupdateinworld8071 Год назад

    Adipowli bro support 👍

  • @akhiljithvs1804
    @akhiljithvs1804 11 месяцев назад

    Ippo open ano check point undo cash kodukano bike park cheyan okey safe ano

  • @Saji202124
    @Saji202124 Год назад

    Varkala cliff koodi cover cheyyu..

  • @Manoj3105
    @Manoj3105 Год назад +1

    ആ മേരിഗിരി യു.പി സ്‌കൂൾ കണ്ടപ്പോഴുണ്ടായ ഒരു നൊസ്റ്റാൾജിയ ഉണ്ടല്ലോ, അത് വാക്കുകളായി വിവരിക്കാനാവില്ല. Well done Jithin.

  • @davidb8176
    @davidb8176 Год назад +3

    ഈ അമ്പുരി യിൽ അല്ലേ പണ്ട് ഒരുൾ പൊട്ടിയത് ? അമ്പുരി എന്ന് കേട്ടപ്പോൾ ഞാൻ ആഗ്രഹിച്ചു പോയി ആ സ്ഥലവും കാണാം എന്ന്

    • @jithinhridayaragam
      @jithinhridayaragam  Год назад

      അത് വനത്തിലല്ലേ

    • @jayakrishnankutty3377
      @jayakrishnankutty3377 Год назад

      ജനവാസ മേഖലയിലെ കൃഷിഭൂമിയായ മലഞ്ചെരുവാണ് ഒലിച്ചു പോയത് ..റബ്ബർ തോട്ടമൊക്കെയാണ് ...അതൊന്നും വിനോദയാത്രയുടെ ഭാഗമല്ലല്ലോ ...

  • @albinkj
    @albinkj Год назад

    Kollam jithine.... Jithine ingane karangan vittekanaa aaryayeyum kochinum oru salute... ❤.. ivide okey aanee aadhaym avararikum munnil irangane.. angsne ningalu thanne povanda manushya ennum parannju 😂

    • @jayakrishnankutty3377
      @jayakrishnankutty3377 Год назад +1

      ഇതു ജിതിന്റെ ജീവിതയാത്ര ആണ് ...വിനോദയാത്ര അല്ലായെന്നു ആര്യക്കറിയാം ...😁

  • @harikrishnan6016
    @harikrishnan6016 Год назад

    RUclips open akiya adyam hrodyaragam 💪🏻💪🏻💪🏻❤

  • @tradehut2782
    @tradehut2782 2 дня назад

    hey bro, can you share the location of that st jude church? I cannot find it on google maps.

  • @lakshmilachu3958
    @lakshmilachu3958 Год назад

    ഞാൻ tvm കാരി ആണ് ബാലരാമപുരം ആണ് താമസിക്കുന്നെ. ഈ plce ഒക്കെ അറിയാം സൂപ്പർ വീഡിയോ ഇതൊക്കെ കണ്ടിട്ടുള്ളതും കെട്ടിട്ടുള്ളതും ആണെങ്കിലും ചേട്ടൻ പറഞ്ഞു കേൾക്കാൻ ഈ വീഡിയോ കാണാൻ ഒരു സുഖം ആണ്

  • @sanariyaz3499
    @sanariyaz3499 Год назад

    Jithin chetta sooper,love from UAE❤

  • @alsabeelbasheer
    @alsabeelbasheer Год назад +1

    Aazhimala shiva kshethram. Poovar lake pokunnille

  • @sreeramramesanpillaichithr9024

    Nice video......waiting for next episodes 🎉❤

  • @berrybloom7432
    @berrybloom7432 Год назад

    👌👌broo..... 🥰

  • @satheesankr7123
    @satheesankr7123 Год назад

    👍 please cover meenmutty waterfall, Senkal Siva temple, santhigiri asramam Azhimala temple

  • @Ajeeshac-ig2on
    @Ajeeshac-ig2on Год назад

    Bro avidea koonichi mala undu super avidea ponam

  • @sarathnarayanan4137
    @sarathnarayanan4137 Год назад +1

    Malappuram jillayil enthayakum poovenda oru sthalam Perinthalmanna kodikuthimala marakkanda

  • @Gopan4059
    @Gopan4059 Год назад

    ഇ വീഡിയോയുടെ ഹൈലൈറ് എന്ന് പരേണത് മലമുകളിൽ നിന്നുള്ള അ കാഴ്ച്ചയാണ് ഒരു രക്ഷയും ഇല്ല അതു

  • @binsysuresh3141
    @binsysuresh3141 Год назад

    Good work jithin chetta.. 👍🏻

  • @vandimachan
    @vandimachan Год назад

    5th episode sthiram ...alu vannu❤❤❤

  • @redmediagraphics8035
    @redmediagraphics8035 Год назад

    ❤❤❤മനോഹരം....❤❤❤

  • @robinrajan8382
    @robinrajan8382 Год назад +2

    ഞാൻ TVM press clubil പഠിക്കുന്ന സമയത്ത് എനിക്ക് അറിയാവുന്ന, സുഹൃത്തുക്കൾ ഉള്ള സ്ഥലമാണ് അമ്പൂരി. പക്ഷേ ഇത് വേറെ ഒരുതരം അമ്പൂരി ജിതിൻ ചേട്ടന്റെ അമ്പൂരി.

    • @jithinhridayaragam
      @jithinhridayaragam  Год назад

      എന്റെ അമ്പൂരി കൊള്ളില്ലേ 😀

    • @robinrajan8382
      @robinrajan8382 Год назад

      കൊള്ളാം😄😄Super

  • @yagoobmp2093
    @yagoobmp2093 Год назад

    Powlichu chetta....take care

  • @D3KuttiesZz
    @D3KuttiesZz 7 месяцев назад

    Ayyo njangadey vtd ividaya

  • @vivekd1339
    @vivekd1339 Год назад

    Kottayam Kunjachan Movie Location Ambbori aanu Poyapol aa movie le church okke pokamayirunnu

  • @shamnadsafi6391
    @shamnadsafi6391 Год назад +1

    First ❤️❤️❤️❤️

  • @akpteenaantony8190
    @akpteenaantony8190 Год назад

    നിങ്ങളുടെ പരിശ്രമങ്ങൾക്ക് നന്ദി..... ഞങ്ങൾക്ക് കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നു.

  • @traveldiaries7084
    @traveldiaries7084 Год назад

    നഗര കാഴ്ചകളും ഉൾപ്പെടുത്തണം 😊

  • @sinim9524
    @sinim9524 Год назад +1

    ഞാൻ വെള്ളറട കാരിയാണ് ഹൃദയരാഗം എന്റെ പഞ്ചായത്തിലും വന്നു കുരുശു മല തീർത്ഥാടനം അതിഗംഭീരമാണ് മനോഹരമായ സ് ലം ഇവിടെയും ഉണ്ട്

  • @josethomas9369
    @josethomas9369 Год назад

    Ep-5. Amboori Super bro❤👏👏👏

  • @anithabalasubramanian7113
    @anithabalasubramanian7113 Год назад

    മനോഹരം❤❤❤

  • @SindhuA.k
    @SindhuA.k Год назад

    Yathrayile places koody kanikkamo?

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Год назад +1

    തിരുവനന്തപുരത്ത് കാട്ടിലെ കട പറഞ്ഞിട്ട് ഒരു ഹോട്ടൽ ഉണ്ട് അവിടെ പോയതാണെങ്കിൽ സൂപ്പർ ആണ്

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      എവിടെ ആണ് ?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena Год назад

      @@jithinhridayaragam ഇൻസ്റ്റഗ്രാമിൽ ഞാനൊരു മെസ്സേജ് അയച്ചിട്ടുണ്ട്.. സമയം കിട്ടുമ്പോൾ നോക്കൂ എന്ന് പ്രതീക്ഷിക്കുന്നു

  • @renjithgs7222
    @renjithgs7222 Год назад +1

    😍😍😍👍

  • @shalylaxman8880
    @shalylaxman8880 Год назад

    Ninnodu chodyam chodichal Answer Aru tharum??

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад

    Happy journey 🎉

  • @anilkv9657
    @anilkv9657 Год назад

    എന്തായാലും അടിപൊളി 😊😊😊

  • @captworld
    @captworld Год назад

    ufff polichuuu 🥰

  • @sijipottanani5229
    @sijipottanani5229 Год назад +3

    ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു അടുത്തത് അമ്പൂരി ആയിരിക്കുമെന്ന് ഇബ്രാഹിം ക്യാമ്പസ് ഈരാറ്റുപേട്ട

  • @SUNIL.vettam
    @SUNIL.vettam Год назад

    🌹 കൊള്ളാം @ 29 - 09 - 2023 🌹

  • @vipinparassala4444
    @vipinparassala4444 Год назад

    All the best

  • @prasanthpredhishna4161
    @prasanthpredhishna4161 Год назад +2

    അമ്പൂരി പണ്ട് ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലം ആണ് ഒരു കുടുംബം മുഴുവൻ പ്രകൃതി ക്ഷോഭത്തിൽ മണ്ണോടു ചേർന്നതാണ് 😔

  • @davisbabu3177
    @davisbabu3177 Год назад

    അടിപൊളി❤

  • @kannanvrindavanam9724
    @kannanvrindavanam9724 Год назад +10

    അമ്പൂരി ഒരു സമയത്ത് കേരളത്തിന്റെ കണ്ണീർ ആയിരുന്നു....
    ഉരുൾ പൊട്ടലിൽ എത്രയോ ജീവിതം നഷ്ടമായ നാട് 🤦🏻‍♂️🤦🏻‍♂️...

  • @devanath-a4306
    @devanath-a4306 Год назад

    ജിതിനേട്ടാ സൂപ്പർ

  • @Muhammed_Nihal_7
    @Muhammed_Nihal_7 Год назад +1

    ⚡️

  • @JERINPAROLICKAL
    @JERINPAROLICKAL Год назад +1

    ❤😊👏

  • @subin8808
    @subin8808 Год назад

    അമ്പൂരി പൊളി ആണ്

  • @shijusurendran4547
    @shijusurendran4547 Год назад

    ദ്രവ്യപ്പാറ video ചെയ്യണേ

  • @-._._._.-
    @-._._._.- Год назад

    0:56 അതിമനോഹരം..ശുഭസായാഹ്നം🌄

    • @-._._._.-
      @-._._._.- Год назад

      2:20 👌

    • @-._._._.-
      @-._._._.- Год назад

      3:27 കോടമഞ്ഞും മലയും സൂര്യനും മേഖങ്ങളും ചേരുമ്പോൾ ആണ് ഭംഗി

    • @-._._._.-
      @-._._._.- Год назад

      5:44 👌

    • @-._._._.-
      @-._._._.- Год назад

      12:55 😂

    • @-._._._.-
      @-._._._.- Год назад

      16:26 👌

  • @jino401
    @jino401 Год назад

    Amboori എൻ്റെ സ്ഥലം ❤️❤️
    ആനക്കുളം ആണ് ഇരപ്പാൻകുഴി എന്നാണ്

  • @ichuzzvlogtvm9687
    @ichuzzvlogtvm9687 Год назад +1

    ഞാൻ ഒരു വീഡിയോയിൽ comment ചെയ്തിരുന്നു പേപ്പാറ dam കാണാൻ വരണമെന്ന് 🙏🙏🙏

  • @offsidecricketnews
    @offsidecricketnews Год назад

    Super ❤

  • @anishurmila2326
    @anishurmila2326 Год назад

    All the best A K T❤❤❤

  • @vaisakhsurendran3239
    @vaisakhsurendran3239 Год назад

    👏👍

  • @muralidharanmuralidharan7937
    @muralidharanmuralidharan7937 6 месяцев назад +1

    അമ്പൂരിയിൽ, മുൻപ് ഒരു ഉരുൾ പൊട്ടി, ഒരു കുടുംബത്തിൽവിവാഹം കൂടാൻ വന്ന 40, ഓളം പേര് മരി ച്ചു.

  • @MS-fi3sb
    @MS-fi3sb Год назад

    മലപ്പുറം, കോഴിക്കോട് തിങ്കൾ അവധിയാണ്

  • @jijojoseph3607
    @jijojoseph3607 Год назад

    Super

  • @rejithiruvathira1535
    @rejithiruvathira1535 Год назад

    പുരവിമല പൊളിയാണ്...ഫോറസ്റ്റ് ഗാർഡിൻറ അനുമതിയോടെ കാടിനുള്ളിലേയ്ക്ക് പോകാം...എത്ര പോയാലും മതിവരാത്ത സ്ഥലം.

  • @abidabid2760
    @abidabid2760 Год назад

    Kl.14/ ഇതിൽ.എനിക്ക്.ഇഷ്ട്ടപെട്ട
    വൈവ്. ചേർച്ചിൻടെ..ചുറ്റു.വട്ടം.പുഴകളും മലകളും.👌❤❤🌺🌺.നെക്സ്റ്റ്.വെയ്റ്റിങ്....?

  • @comet14145
    @comet14145 Год назад

    🤝🌹🔥

  • @shamseerhamza4376
    @shamseerhamza4376 Год назад

    Amboori❤🎉

  • @സഞ്ചാരികൾനമ്മൾ-ഠ5ണ

    Nice

  • @preejithk3362
    @preejithk3362 Год назад

    ❤😊

  • @SamjirajMuttachal
    @SamjirajMuttachal Год назад

    puravimala bus und ,tea shop und, puravimala vare pokan permission venda ath kazhinju pokanamenkil pemission venam, bus service video ente channelil und

  • @jayanm1163
    @jayanm1163 Год назад +1

    ഹലോ കാളി പാറയല്ല കാളിമല കുരിശുമല തൊട്ടടുത്താണ് 2 മടുത്തതാണ് സ്ഥിതി ചെയ്യുന്നത്

  • @SunildevasiaDevasia-ev9gv
    @SunildevasiaDevasia-ev9gv Год назад

    ഇഷ്ടം.

  • @ajaikhosh
    @ajaikhosh Год назад +1

    വിനീതിനെ കണ്ടപ്പോൾ നമ്മളെ ആശാൻ കള്ളസാമിയെ ഒർമ വന്നു😂😂

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 Год назад

    👍👍

  • @pgmohanan9843
    @pgmohanan9843 Год назад +1

    ജിതിൻ , ഫോട്ടോഗ്രാഫി മനോഹരമാക്കുന്നുനുണ്ട് .

  • @muhammadhaneefa7308
    @muhammadhaneefa7308 Год назад

    നൈസ് 👍👍👍💞

  • @geethacr2163
    @geethacr2163 Год назад

    😊

  • @sujithsujith4148
    @sujithsujith4148 Год назад

    Homeland 🏠