Submersible water pump Repairing Malayalam

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Easy repairing submersible water pump

Комментарии • 68

  • @MsMathewp
    @MsMathewp 4 года назад +3

    one by one ആയി അഴിയ്ക്കുന്നതും Fit ചെയ്യുന്നതും കാണിച്ചിരുന്നിങ്കിൽ കൂടുതൽ മനസ്സിലാക്കാൻ കഴിയുമായിരുന്നു Thanks

  • @uthaman4728
    @uthaman4728 4 года назад +7

    Big salute sir arivu thanna aa Nalla manasinu

  • @malapuramabdu8482
    @malapuramabdu8482 4 года назад +1

    രണ്ട് പ്രാവശ്യം എന്തോ പസായിചപ്പോൾ വിഡിഒ കട്ടിങ്ങ് ചൈതു മറചു എന്നാലും നന്നായിട്ടുണ്ട് ,ട്ടോ tanks !

  • @abhilashsarasan8734
    @abhilashsarasan8734 4 года назад +3

    മൊബൈൽ നമ്പർ

  • @helnasomaj208
    @helnasomaj208 4 года назад +1

    പമ്പ് സെറ്റ് പുറത്ത് വെച്ച് ഓൺ ചെയ്താൽ നല്ല ( പഷർ ഉണ്ട് കുഴൽ കിണറിൽ താഴ്ത്തിയാൽ പ്രഷർ ഇല്ല. കറൻ്റ് 8 A' വെള്ളം വന്നുകൊണ്ടിരിക്കും പ്രഷർ ഇല്ല' ഇമ്പല്ലർ എല്ലാം ക്ലീൻ ആണ്

    • @techraj3548
      @techraj3548  4 года назад +1

      അതിനു ഒന്നുരണ്ട് കാര്യങ്ങൾ ഉണ്ട്..
      മുമ്പ് പ്രഷർ ഇൽ (ഇതേ ampere ഇൽ )അല്ലെ മോട്ടോർ വർക്ക്‌ ചെയ്തിരുന്നത്??
      ആണെങ്കിൽ, മുകളിലേക്കു വരുന്ന 1.പൈപ്പ് വിള്ളൽ ഉണ്ടോ എന്ന് നോക്കുക, അത് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്..മോട്ടോർ ON ചെയ്താൽ, presurre വരുമ്പോൾ pipe വികസിച്ചു ബോർ ലേക്ക് തന്നെ വെള്ളം ഔട്ട്‌ ആകുന്നുണ്ടാവും വിള്ളലിലൂടെ, (മുകളിൽ നിന്ന് ടെസ്റ്റ്‌ ചെയ്യുമ്പോൾ horizontal ആയതോണ്ട് pipil വെള്ളത്തിന്റെ ലോഡ് ഇണ്ടാവുകയില, അതുകൊണ്ട് മുകളിൽ നിന്ന് മനസിലാവുകയില )അത് ശ്രദ്ധിക്കുക
      2.Ampere ഇൽ മാറ്റമിന്ടെങ്കിൽ bush ചെക്ക് ചെയ്യുക. IMPELLER ബോക്സ്‌ ലൂസ് ഉണ്ടോ?
      ശെരിയായില്ലെങ്കിൽ അറിയിക്കുക..
      Thank You.

  • @rajeeshshajinarajeeshshaji7361
    @rajeeshshajinarajeeshshaji7361 4 года назад +1

    in Beller complente ആയാൽ എങ്ങിനെ മനസിലാക്കാം

    • @techraj3548
      @techraj3548  4 года назад

      Impeller കംപ്ലൈന്റ് ആണെങ്കിൽ മോട്ടോർ low കറന്റിൽ റൺ ചെയ്ത് വെള്ളം pumb ചെയ്യാതിരിക്കുകയും ചെയ്യും. തുടക്കത്തിൽ high കറന്റ് കാണിക്കുകയും പിന്നീട് നോർമൽ റീഡിങ്‌ കാണിക്കുകയും ചെയ്യുകയാണെങ്കിൽ മോട്ടോർ വർക്ക്‌ ചെയ്യുന്നത് ആണെന്ന് മനസിലാക്കാം. മറിച് high കറന്റ്‌ റീഡിങ്‌ തന്നെ സ്ഥിരമായി കാണിക്കുകയാണെങ്കിൽ മോട്ടോർ stuck ആണെന്ന് അനുമാനിക്കാം.

  • @thomaskv602
    @thomaskv602 2 года назад

    Submersible pumpiന്റെ outlet hoseൽ കൂടെ പുറത്തുള്ള മറ്റൊരു പമ്പിൽ നിന്നും വെള്ളം അകത്തേക്ക് പായിച്ച് പമ്പിലെ മണ്ണ്‌ നീക്കം ചെയ്യാമോ.

  • @tintothoma.....3807
    @tintothoma.....3807 3 года назад

    ഇത് mahendra pumps motor അല്ലേ. ടോപ് ബുഷ് & പാഡ് സെറ്റ് ചെയ്തത് ശരി അല്ല . ടോപ് ബുഷിന്റ അടിയിൽ ആണ് പാഡ് വരേണ്ടത്.

  • @shareeftirur2911
    @shareeftirur2911 3 года назад +1

    1 HP പമ്പിന് വാട്ടർ സീൽ, ബോറിങ്ങ് ഏതാണ് ഉപയോഗിക്കേണ്ടത്

    • @techraj3548
      @techraj3548  3 года назад

      അത് ഓരോ കമ്പനിക്കും വ്യത്യസ്തമാണ് പഴയത് അഴിച്ച് അളവ് നോക്കൂ

    • @shamseervm1249
      @shamseervm1249 11 месяцев назад

      ഓയിൽ filled മോട്ടോർ വെള്ളത്തിൽ ഇടാതെ ഒരു 5second test ചെയ്യാമോ,...? അതിൽ നോർമൽ കോപ്പേർ വൈൻഡിംഗ് പിന്നെ ഓയിലും ഉണ്ടെല്ലോ ? Just ടെസ്റ്റ്‌ ചെയ്യുന്നത് കൊണ്ടു കതിപോകാൻ ചാൻസ് ഉണ്ടോ

  • @veeceesworld2911
    @veeceesworld2911 2 года назад

    എൻ്റെ വീട്ടിലെ കുയലിലെ വെള്ളം കുറേശെ കയറുന്നള്ളൂ എന്താ അതിനുള്ള കാരണം

  • @anoojrajan4271
    @anoojrajan4271 3 года назад

    കിർലോസ്കർ ഓയിൽ കൂൾഡ് പമ്പ്‌ എങ്ങനെ തുറക്കും

  • @helnasomaj208
    @helnasomaj208 4 года назад +1

    എന്താണ് കാരണം

  • @jkj1459
    @jkj1459 2 года назад

    Parts okk evidunnu oppichu ennum parayane saare 🙏

  • @lightmagicwithelectricworl2260
    @lightmagicwithelectricworl2260 4 года назад +1

    Supper

  • @sarathlalmkv6241
    @sarathlalmkv6241 4 года назад +1

    ഇത് എത്ര stage pumpanu

    • @techraj3548
      @techraj3548  4 года назад

      Stage impeller ഇന്റെ എണ്ണം ആണ്..
      Thank You

  • @adhilmubarakvlogandpaperwo24
    @adhilmubarakvlogandpaperwo24 2 года назад

    കിർലോസ്കർ പമ്പ് സർവീസ് വിടൂ

  • @rasheedmp4386
    @rasheedmp4386 4 года назад

    ഏത് type Material വാസർ ആണ് ഇതിൽ ഉപയോഗിക്കുന്നത്

    • @techraj3548
      @techraj3548  4 года назад +1

      Brass ഉം കാണാറുണ്ട് അലുമിനിയം alloy വാഷറും കാണാറുണ്ട്.
      Thank you

  • @ajnasaji1754
    @ajnasaji1754 4 года назад

    Impuler kedaya 2 ennathinu. enthannu sambhavichathu.motar contition aannenu enganeya manasilayathu bordil check cheythathu manasilayila .
    njan parayan iruna video aannu .valare upakaram

  • @jkj1459
    @jkj1459 2 года назад

    original Bush evide ninna kittunne ?

  • @sandeepchandu9053
    @sandeepchandu9053 3 года назад

    Contacte namber undo chetta

  • @sandeepchandu9053
    @sandeepchandu9053 3 года назад

    Chetta ningal kanniranalla

  • @jkj1459
    @jkj1459 2 года назад

    Impeller same brand thanne kittumo. ? Atho ellam ore diamensions ano ?

  • @jkj1459
    @jkj1459 2 года назад

    Gap setting close up video edukku

  • @balakram7493
    @balakram7493 2 года назад

    Sir ji pump repair per new video banao na 🙏🙏🙏🙏🙏🙏🙏💯

  • @jkj1459
    @jkj1459 2 года назад

    Luckily bolts not rusted

  • @jkj1459
    @jkj1459 2 года назад

    Onnara centimetres or millimetres ?

  • @lmgtech
    @lmgtech 3 года назад

    Puthiya bore adichu 400ft, ellarum parayunu compressor vakan karanam submersible motoro impellero stuck avum ennu. etha vekandiye.

    • @techraj3548
      @techraj3548  3 года назад

      Submersible..(Pumpinte രണ്ടു സൈഡിലും ബുഷ് ഉള്ള Submersible നോക്കി വാങ്ങുക).. അതെ വെക്കാവു.. Compreesor വെക്കരുത്

    • @lmgtech
      @lmgtech 3 года назад

      @@techraj3548 V guard water filled submersible kollamo. Ente 4.75 inch bore anu 4 inch motor stuck akan chance undo. Regular PVC 10kg edunondu valla presenavum undo. 400ft il 230ft vellam undu .

  • @udayakumar2480
    @udayakumar2480 4 года назад

    No voliyam.

  • @eldhoraju3932
    @eldhoraju3932 4 года назад

    Very good skild technician

  • @Powertronics
    @Powertronics 4 года назад

    pinne submersible winding video cheyyim

    • @Powertronics
      @Powertronics 4 года назад

      winding datakal ull kollikkim

  • @rameezabbas1085
    @rameezabbas1085 4 года назад

    Hi
    വീട്ടിലെ Motor ഇടയ്ക്കിടെ stuck ആക്കുന്നു. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

    • @techraj3548
      @techraj3548  4 года назад +2

      Bearing ചേഞ്ച്‌ ചെയ്യൂ.രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം..
      A.Impelleril ചളി കേറുന്നുണ്ടോ? അങ്ങെനെ ആണോ stuck ആവുന്നത്?
      B.അതോ തനിയെ stuck ആവുന്നതാണെങ്കിൽ bearing ചേഞ്ച്‌ ചെയ്യുക (2 ബെയറിങ്ങും ഒന്നിച്ചു ചേഞ്ച്‌ ചെയ്യുന്നത് നല്ലതായിരിക്കും )
      C.Check Water Seal.വേണമെങ്കിൽ മാറ്റുക..
      Thank You

    • @rameezabbas1085
      @rameezabbas1085 4 года назад

      tech raj, tank you for your reply and, ചളി കയറിയിട്ടാണ് stuck ആകുന്നതെൻകിൽ borewell clean ചെയ്യണമോ?

    • @techraj3548
      @techraj3548  4 года назад +2

      Borewell ആണെന്ന് അറിഞ്ഞിരുന്നില്ല.. Borewell clean ചെയ്യേണ്ട.. മോട്ടോർ അതികം താഴ്ത്തി വയ്‌ക്കേണ്ട.. അഡിഷണൽ ഒരു നേരിയ ഫിൽറ്റർ(ഇപ്പോളുള്ള ഫിൽറ്ററിന്റെ മുകളിൽ നേർത്ത ഇടയുള്ള ഫിൽറ്റർ കൂടി ഫിറ്റ്‌ ചെയുക
      Thank you

    • @rameezabbas1085
      @rameezabbas1085 4 года назад

      tech raj ok, thanks

  • @johnphilip393
    @johnphilip393 4 года назад

    Ithinte work magnetilano.

  • @jkj1459
    @jkj1459 2 года назад

    Thanks 🌹

  • @mujeebzuhri5414
    @mujeebzuhri5414 4 года назад

    Hi

  • @fayis_O
    @fayis_O 4 года назад

    Thank you 👍👍👍

  • @pandikkadpandikka8077
    @pandikkadpandikka8077 4 года назад

    Thanks

  • @rajeeshp7333
    @rajeeshp7333 2 года назад

    😊😊