How can remove struk of a submersible pump(സബ്‌മേഴ്സിബിൾ പമ്പുകളുടെ സ്ട്രക്കു മാറ്റാം സെക്കന്റ് മതി

Поделиться
HTML-код
  • Опубликовано: 30 сен 2024
  • submersible pump maintanance very difficult.In case of a struk condition we can remoove struck very easily from this method
    1,submersible pump
    2,struck of pump
    3,water pump
    4,single phase pump
    5,open well submersible pump

Комментарии • 20

  • @ytsoulsalu4778
    @ytsoulsalu4778 2 года назад +2

    മോട്ടോർ പ്രവർത്തിക്കുന്നുണ്ട് വെള്ളം വരുന്നില്ല. 😭

  • @walterdarvin9983
    @walterdarvin9983 3 года назад +2

    Bro pazhaya capacitor nu parallel ayittu kurachu koodi MFD koodiya capacitor nu series ayittu bell push vachirikkukayalle?video il wiring athra clear ayittu kanunnundayirunnilla.enikku same problem undu onnu reply cheyyane.

  • @junaisjunaisj.mishab2853
    @junaisjunaisj.mishab2853 Год назад

    വീഡിയോ ചെയ്യുമ്പോൾ മ്യൂസിക് ഒഴിവാക്കി ചെയ്യ് ഒന്നും കേൾക്കുന്നില്ല സൗണ്ട് കുറച്ചു കൂട്ടണം

  • @ashrafkottayil1301
    @ashrafkottayil1301 4 года назад +2

    Bro Diagram കൂടി വിടൂ

  • @muhammedaflah7920
    @muhammedaflah7920 4 года назад +1

    Ente eduth oru 1 HP pump motor (സുബ്മേഴ്‌സിബിൾ എല്ലാ ). അത് കിണറ്റിൽ നിന്നും കുറച്ചു മാത്രമേ വെള്ളം വലിക്കുന്നുള്ളു.1 minute motor ഇട്ടപ്പോൾ motor കത്തി. Reason

    • @ayanaelectricalsvlogMalayalam
      @ayanaelectricalsvlogMalayalam  4 года назад

      വെള്ളം കുറയുന്നത് ഇമ്പല്ലെറിൽ അഴുക്കു അടിഞ്ഞാൽ വരാം ഇമ്പല്ലെറിൽ തേയ്മാനം ഉണ്ടായാലും വെള്ളം കുറയാം
      ഈ പ്രശനംകൊണ്ട് മോട്ടോർ കാതിപ്പോകില്ല വൈൻഡിങ് fault കൊണ്ടാകും കത്തിയത്

    • @muhammedaflah7920
      @muhammedaflah7920 4 года назад

      @@ayanaelectricalsvlogMalayalam Eee motor vellathil മുങ്ങിയിരുന്നു. അത് filamant bulb ഉപയോഗിച്ച് ചൂട് ആക്കി വീണ്ടും ഫിറ്റ്‌ ചെയ്ത് ഓടിച്ചതാണ്. Vere enthenkilum kaaranam kondaano winding kathiyath. Motor mungunnathinn munne നല്ല speedl വെള്ളം keeriyirirunnu

    • @ayanaelectricalsvlogMalayalam
      @ayanaelectricalsvlogMalayalam  4 года назад

      വൈൻഡിങ് ഇൻസുലേഷൻ പ്രശ്നം ആയിരിക്കും

    • @JAISALHADI
      @JAISALHADI 3 года назад

      Unakkunatinnumunb motor vallatil varkkuchyidu waintin shotayata

  • @satheeshkumarsk7204
    @satheeshkumarsk7204 Год назад

    എന്താ ഈ

  • @brilliantbcrrth4198
    @brilliantbcrrth4198 2 года назад

    Layout kanikoo

  • @ramdask.b4335
    @ramdask.b4335 11 месяцев назад

    👍

  • @mohanancherukara5338
    @mohanancherukara5338 3 года назад

    Not so good

  • @nidhinjoseph6606
    @nidhinjoseph6606 3 года назад

    Capacitor ethra m f d aa ithu

  • @sarathkumarjcb6813
    @sarathkumarjcb6813 3 года назад

    സംഭവം പ്രയോജനപ്പെട്ടു 😍😍😍.
    1HP open well submersible pump ലോ വോൾട് കാരണം ഓണാകുന്നില്ലായിരുന്നു. ഇതുപോലെ 72MFD കപ്പാസിറ്റർ കൊടുത്തു OK.
    നിലവിൽ ബോക്സിൽ 50MFD കപ്പാസിറ്റർ ആണുള്ളത്. അത് മാറ്റി 72MFD കൊടുക്കാൻ പറ്റുമോ?
    നിലവിൽ 170/190V റേഞ്ച് ആണ് കിട്ടുന്നത്. പ്ലീസ് റിപ്ലൈ

    • @ayanaelectricalsvlogMalayalam
      @ayanaelectricalsvlogMalayalam  3 года назад +1

      സന്തോഷം

    • @ayanaelectricalsvlogMalayalam
      @ayanaelectricalsvlogMalayalam  3 года назад +2

      പഴയതു പോലെ കൊടുക്കുന്നതാണ് നല്ലതു ഇത് struck മാറ്റാൻ ഉപയോഗിക്കുന്ന ടെക്നിക് ആണ് വോൾറ്റേജ് കൂടിയാൽ മോട്ടോറിന്റെ ലൈഫ് കുറയും ok