മിനിസ്റ്ററെ കേള്‍ക്കാം | Part 2 | വാഹനങ്ങളിലെ അനധികൃത രൂപമാറ്റം അനുവദിക്കില്ല | K B Ganesh Kumar

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 171

  • @bhagathmohan7888
    @bhagathmohan7888 2 месяца назад +31

    ജനങ്ങൾ മാത്രം അനുസരിച്ചാൽ മതിയോ നിയമങ്ങൾ...???
    ചില നിയങ്ങളുണ്ട്...ex: cooling Film,window curtains.. ഈ നിയമം എല്ലാവരും ഒരുപോലെ അനുസരികട്ടെ... Department vehicles, politicians vehicles... ഇവർക്ക് ഇതു ബാധകമല്ലേ...???
    Extra fitting lights കാറുകളിൽ അവിശ്യമില്ല... വളരെ നല്ല നിയമം...👍
    പക്ഷേ വലിയ ചില വണ്ടികളിൽ വെളിച്ചം കുറവുണ്ട്...
    Ex;
    Force traveler... ഈ വണ്ടി രാത്രി സമയം extra lights ഇല്ലാതെ ഓടിക്കാൻ കഴിയില്ല... Street lights ഇല്ലാത്ത അവസ്ഥയിൽ...
    Break apply ചെയ്താൽ ഈ വണ്ടി നിൽക്കറില്ല... ബഹുമാനപ്പെട്ട മന്ത്രി ഒന്നു തിരക്കി നോക്കുന്നത് അപകടങ്ങൾ കുറക്കും...👍
    ദയവായി Comment ഇട്ട പേരിൽ fine ഈടക്കരുത്...
    ഇതുവരെ ഒരു ഫൈൻ പോലും എൻ്റെ വണ്ടിക്ക് വന്നിട്ടില്ല... ഇനിയും അതുപോലെ തുടരാൻ ആഗ്രഹിക്കുന്നു...😊

  • @different_angles
    @different_angles 2 месяца назад +17

    യദു ചെയ്ത നിയമ ലംഘനം കൂടി ഒന്നു വിശദീകരിക്കാമോ...?

  • @angeljohn4763
    @angeljohn4763 2 месяца назад +20

    വണ്ടി Modify ചെയ്യുന്ന സാധനങ്ങൾ വിൽക്കുന്ന കടകൾ അല്ലെ ആദ്യം പൂട്ടിക്കേണ്ടത്....

    • @nilalakshmi916
      @nilalakshmi916 Месяц назад

      റേഡിയോ പോലെയാ... പൊട്ടനാ. റിപ്ലൈ തരില്ല

  • @NithinTechVlog
    @NithinTechVlog 2 месяца назад +91

    എന്റെ പൊന്ന് ചെങ്ങായി ഈ സാധങ്ങൾ ഇവിടെ വിൽക്കാൻ പറ്റില്ലാന്ന് പറഞ്ഞാൽ പോരെ. അതിന്റെ tax വേടിച് ഈ പറയുന്നതിൽ എന്തെങ്കിലും ഒരു ന്യായം ഉണ്ടോ

    • @aadhilmuhammeda669
      @aadhilmuhammeda669 2 месяца назад +7

      Aaa Paisa vediche venam navakerala bus tyre matan 😂😂😂

    • @jithinjithu6264
      @jithinjithu6264 2 месяца назад +5

      ഇവിട പഞ്ചസാരയും ഈസ്റ്റും വിൽക്കുന്നുണ്ട് നിരോധിക്കണ്ടേ😂

    • @nithincs200
      @nithincs200 2 месяца назад +2

      Ithellam vechitu ningalku track il vandi odikkam. Road il irakkatuth enne ullu

    • @frestinfrancis1600
      @frestinfrancis1600 2 месяца назад +1

      Sathyam ethu entha avaru cheyyathe

    • @jalexrosh
      @jalexrosh 2 месяца назад

      നീ പൊട്ടനാ?

  • @joseabraham2951
    @joseabraham2951 2 месяца назад +16

    ബഹുമാനപ്പെട്ട ഹൈ കോടതി കൈക്കൂലി ക്കാരായ ഉദ്യോഗസ്ഥ ൻ മാരെ പിരിച്ചു വിടാൻ പറയണം 😮😮

  • @mahrumahru9933
    @mahrumahru9933 2 месяца назад +9

    ഈ പറഞ്ഞ സാധനങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും നിരോതികണം അല്ലാതെ അതിൻ്റെ. Tax മേടിച്ചിട്ട് ഉപതേഷിക്കല്ല വേണ്ടത്

  • @wayoffdrive2404
    @wayoffdrive2404 2 месяца назад +3

    Cooling film വെക്കുന്നത്കൊണ്ട് എന്താണ് കുഴപ്പം....? Saftyil no:1 ആയ ദുബായ് പോലുള്ള രാജ്യത്ത് cooling film അനുവദിക്കുന്നുണ്ട്.

    • @shahil925
      @shahil925 Месяц назад +1

      Cooling filim ottichal vahanathinte glass pottilaa ath denger ann bro

  • @abhilashpalavila9944
    @abhilashpalavila9944 2 месяца назад +5

    ആര്യങ്കാവ് ചെക്ക് പോസ്റ്റ്‌ വഴി കേറി വരുന്ന ഒട്ടു മിക്ക TN വണ്ടികൾക്കും കേരള പെർമിറ്റോ, ഓൾ ഇന്ത്യ പെർമിറ്റോ, puc,കാണുന്നില്ല,(e-parivahan)എന്നിട്ടും ഈ വാഹനങ്ങൾ ചെക്ക് പോസ്റ്റ്‌ പാസ്സാകുന്നു എങ്ങനെ????

  • @SirajP-it1qy
    @SirajP-it1qy 2 месяца назад +8

    എന്റെ പേര് സിറാജ്.. മലപ്പുറം ജില്ല ഗണേഷ് സാർ വാഹന പു ക കർശനമായി പരിശോധിക്കണം ലോറികൾ ബസ്സുകൾ ഓട്ടോറിക്ഷകൾ വല്ലാത്ത പുക ശല്യം ആണ്. അവർക്ക് ബുദ്ധിമുട്ടില്ല ബൈക്കിൽ പോകുന്ന യാത്രക്കാർക്കും നടന്നു പോകുന്നവർക്കുമാണ് ഇതിന്റെ ബുദ്ധിമുട്ട്
    ശബ്ദമലിനീകരണം ചില കാറുകളിൽ ഉണ്ട് അതുപോലെ ചില ലൈറ്റുകൾ എതിർവശം വരുന്ന വണ്ടികൾ കാണാൻ കഴിയില്ല ആക്സിഡന്റ് വരെ സംഭവിക്കുന്നു

    • @SirajP-it1qy
      @SirajP-it1qy 2 месяца назад

      സാർ ഒരുപാട് സ്റ്റേഷനുകളിൽ പിടിച്ചിട്ടുള്ള വണ്ടികൾ അത് പെട്ടെന്ന് റിലീസ് ചെയ്യാനുള്ള ഒരു തീരുമാനം ഉണ്ടാവണം ഒരുപാട് വർഷങ്ങൾ പഴക്കമുണ്ട് തുരുമ്പുപിടിച്ചും കാടുപിടിച്ചും കിടക്കുകയാണ് അതിന്റെ കേസുകൾ തീർപ്പാക്കി എങ്കിൽ അതിന്റെ ഉടമക്ക് കൈമാറുക അല്ലെങ്കിൽ ലേലം വിളിച്ചു ഒഴിവാക്കുക

  • @manojmaripurath1060
    @manojmaripurath1060 2 месяца назад +8

    രാത്രി 12 മണിക്ക് ശേഷം അങ്കമാലി-ചാലക്കുടിക് ഇടയിൽ വെച്ച് KSRTC ബസ്സ് മഞ്ഞ ലൈറ്റ് ഇട്ട് പോകുന്നത് കണ്ടല്ലോ?

  • @mushthaqcherur4005
    @mushthaqcherur4005 2 месяца назад +1

    മുൻപ് LED പ്രൊജക്ടർ ലൈറ്റ് നിയമ വിരുദ്ദം ആയിരുന്നു.
    ഇപ്പോൾ കമ്പനികൾ അവരുടെ features കൂട്ടാൻ വേണ്ടിയും ഭംഗിക്കും LED പ്രൊജക്ടർ ലൈറ്റ് വെച്ച് കൊടുക്കുന്നു.
    അപ്പോൾ നിയമ വിരുദ്ദം മാറി.
    LED ഹെഡ്ലൈറ്റ് ഡ്രൈവ് ചെയുന്ന ആൾക്ക് വെട്ടം കുറവും, എതിർ ദിശയിൽ നിന്നും വരുന്ന ആൾക്ക് അത് കണ്ണിന് പ്രയാസം ഉണ്ടാകുകയും ചെയ്യുന്നു.

  • @unaistp980
    @unaistp980 Месяц назад

    കേരളത്തിലെ വാഹനങ്ങൾക്കും മോഡിഫിക്കേഷൻ ഒരു ലിമിറ്റിൽ ചെയ്യാനുള്ള അനുമതി, കേരളത്തിൽ മോഡിഫിക്കേഷൻ ഒരു ലിമിറ്റിൽ പോലും ചെയ്യാൻ പറ്റാത്തതുകൊണ്ടാണ് ജനങ്ങൾ അത് അതിക്രമിച്ച് അതിനെ ധിക്കരിച്ച് മോഡിഫിക്കേഷൻ ചെയ്യുന്നത് കേരളത്തിൽ അത് ഒരു ലിമിറ്റൽ പ്രാബല്യത്തിൽ കൊണ്ടുവന്നാൽ കേരളത്തിലെ ജനങ്ങൾ അത് അംഗീകരിച്ചു അതിന് കൂടെ നിൽക്കും👍🏼

  • @mushthaqcherur4005
    @mushthaqcherur4005 2 месяца назад +1

    ലഹരി ഉത്പന്നങ്ങൾ കടകളിൽ വിൽക്കൽ നിയമവിരുദ്ദം ആക്കിയത് പോലെ,
    കൂളിംഗ് ഫിലിം, എക്സ്ട്രാ ലൈറ്റുകൾ, ഹോണുകൾ.. etc എന്നിവയല്ലാം വിൽകുന്നവർക്കേതിരെ കേസെടുക്കണം.
    അതിന്റെയൊക്കെ TAX കിട്ടിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയതിന് ശേഷമേ കേസെടുത്ത് തോണ്ടി മുതൽ കൊണ്ട് പോകാൻ പാടുള്ളു.
    അല്ലേലും കേരളത്തിന്റെ വലിയ പ്രശ്നം ഈ വക കാര്യങ്ങൾ ആണ്.
    ഇതിന് ഒരു അറുതിവരുത്തിയാലേ വിലക്കയറ്റവും, കൊള്ളയും, കൊലപാതകങ്ങളും മറ്റും തടയാൻ പറ്റുള്ളൂ.
    ഇതിന് വേണ്ടി ആഹോരാത്രം ജോലി എടുക്കുന്ന ആത്മാര്തയുള്ള MVD ഉദ്യോഗസ്ഥരെ ഇതിനോട് കൂടെ സ്മരിക്കുന്നു. അവരോട് കടപ്പെട്ടിരിക്കുന്നു.
    ഇത്രയും ഉത്തരവാദിത്തത്തോടെ ജോലി എടുക്കുന്ന സർക്കാർ ജോലിക്കാർ വേറെ എവിടെയുണ്ട്.
    MVD 👌

  • @rajeeshrjprajeeshrjp-ve1lo
    @rajeeshrjprajeeshrjp-ve1lo 2 месяца назад

    ഇപ്പോ വരുന്ന പുതിയ വാഹനങ്ങളിൽ വെള്ള ലൈറ്റ് എതെരെ വരുന്ന വാഹനത്തിന് ബുദ്ധിമുട്ടാണ്

  • @the.off_roader5141
    @the.off_roader5141 2 месяца назад +1

    Very good but yellow lightinte karyam paranjallo appol ifukku bhagathullavaro kottayam kumali roafil odunna busukal ellam oru yellow light engilum use cheyyunnille aviduthe climettinu yellow light musst anu allatha samayathu athu cover cheythu vechal pore wavelength kooduthal ullathinal manjulla samayathu yellow light oru padu usefull anu

  • @SS-vf6zt
    @SS-vf6zt 2 месяца назад +2

    White light headlight intensity please check for all vehicles.
    Very difficult to drive on road at night…

  • @akshayks9738
    @akshayks9738 2 месяца назад

    ee bangalore okke pokunna ottumikka multi axle private busilokke ee paranja lights upayogikunnath sradhayil pettitund..athum kann manjalikunna athra power aan aa lights inu

  • @the_pistonburner_
    @the_pistonburner_ 2 месяца назад +2

    Ksrtc busukalil breaklight ellam working ano

  • @aneeshazzeez7030
    @aneeshazzeez7030 Месяц назад

    Kindly ensure proper facilities at RTO where people are visiting for learners test. I spent my whole day at KTR RTO fr a learners test. No proper organising, no proper network, no proper infrastructure for the service.

  • @afk7510
    @afk7510 2 месяца назад +1

    താങ്കൾ വന്നത് കൊണ്ട് വണ്ടികൾക്ക് ആവശ്യത്തിനുള്ള alteration ഒക്കെ അനുവദിക്കും എന്നാണ് കരുതിയത്...നമ്മുടെ കേരളം ഇപ്പോഴും എത്രയോ പിറകിൽ ആണ്...മറ്റുള്ള രാജ്യങ്ങൾ ഒക്കെ എത്രയോ മുന്നിൽ എത്തി...
    നമ്മൾ എപ്പോഴാണ് മാറുക

  • @rahasraveendran
    @rahasraveendran 2 месяца назад +1

    ഈ സാധനം വിൽക്കാൻ എന്തിനു അനുവദിക്കുന്നു athu നിർത്താൻ പറ്റുമോ ...

  • @anujose4095
    @anujose4095 2 месяца назад +1

    Sir, dhayavu cheythu RTO Trivandrum officil oru 5 printerum randu moonnu staffineyum depute cheythu pending aayi kidakkunna RC bookum licencekalum onnu print cheythu theerkanulla nadapadi eduthal valia upakaramayirikum

  • @maliyekkalmohammedzakariya4780
    @maliyekkalmohammedzakariya4780 2 месяца назад +1

    Ministers caril cooling film,backil guard okke undallo

  • @ABEL_K_JUBIN
    @ABEL_K_JUBIN 2 месяца назад

    Dear admin sir KB ganesh kumar sirinte ithupolathe informative videos innuyum idanam enn njn abhiyarthikunnu ithehathine oru oro classum nalla informative ann

  • @hafeezismail3171
    @hafeezismail3171 2 месяца назад +1

    Dear sir,
    I really appreciate you and your department for chasing and imposing fines on offencers (bike or car). But my question is raised on the KSRTC vehicles...especially the new swift buses..
    Very sad to say such a criminal minded drivers are driving those buses..many times i had narrow escape from death because of their rash drive..
    They dont care about any vehicle who just comes oposite to them especially the way they overtakes other vehicles that too with high beam headlight...if you make an inspection on the newly swift buses especially at both rear ends you will find multiple damages where they hit other vehicles with its end portion.
    My request is to have a look into this matter as well..ans strictly warn the criminal minded drivers inorder to save a life..
    This is a humble request ..hope you will consider it...
    Thanks

  • @naveenjude1341
    @naveenjude1341 Месяц назад

    Old k . B ganesh kumar super eppo fine teams only Kerala fine teams other states super government and other country new generation modeflyin vehicle

  • @haridas527
    @haridas527 2 месяца назад

    Ksrtc ബസിന്റെ ബ്രേക്ക്‌ ലൈറ്റ് ഒരു വണ്ടിയിൽ പോലും വർക്ക് ആകുന്നില്ല. അതിന് എന്ത് ചെയ്തു

  • @aadhilmuhammeda669
    @aadhilmuhammeda669 2 месяца назад +1

    Bullet start polum chayyathayy sound fine ette thanu athine kuday olla marupadi parayanam. Athay polay police ano ksrtc ano target kodukanda?

  • @danieljohn4480
    @danieljohn4480 2 месяца назад +1

    Siraa, ethra KSRTC bussinta brake light kathunnund ennu check chey.

    • @jalexrosh
      @jalexrosh 2 месяца назад

      പോയിന്റ്

  • @BwinB-v7d
    @BwinB-v7d 2 месяца назад

    Prompt measures should be implemented to address any unauthorized modifications done to vehicle lights.

  • @ssnanj8014
    @ssnanj8014 2 месяца назад

    Ksrtc ഡ്രൈവർമാർ ഡിം അടിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം. 2 way റോഡിൽ പലപ്പോഴും എതിരെ വരുന്നവരെ മൈൻഡ് ചെയ്യാതെ ആണ്‌ ഓടിക്കുന്നത്

  • @nikhilb6945
    @nikhilb6945 2 месяца назад

    Sir ..trissur kozhikkode vadakkan jillakalil private busukal mattulla yathrakkare bhayappeduthunna tharam horm muzhakkiyanu service nadathinnath...athu nirthalakkan nadapadi undakanam

  • @ajithsasidharan5478
    @ajithsasidharan5478 2 месяца назад

    എന്ത് കൊണ്ട് ലൈസൻസിന് പിഴക്കൊപ്പം പോയിൻ്റ് കൂടി ചേർക്കുന്നില ഒരു അഞ്ചു പോയിൻ്റ് ഒക്കെ വരുമ്പോൾ ലൈസൻസ് ക്യൂട്ട് ആക്കി കളയണം

  • @neenajacob86
    @neenajacob86 2 месяца назад

    KSRTC ബസിന്റെ നാല് വശത്തും പലവിധ പരസ്യങ്ങൾ പതിക്കുന്നത് അന്യായം അല്ലെ സാർ... നടപടി ഉണ്ടാകുമോ?

  • @nilalakshmi916
    @nilalakshmi916 Месяц назад

    വാളയാർ ചെക്ക് പോസ്റ്റ്‌ നിർത്തിയപ്പോൾ ജനങ്ങൾക്കു ഇടയിലേക്ക്... ആർക്കും ഉപകാരമില്ലാത്ത ഒരു വകുപ്പ് MVD.. ലക്ഷങ്ങൾ ചിലവാക്കി ഒരു വണ്ടി വാങ്ങിച്ച്...അതിലെ കൊറേ MVD ടാക്സും അടച്ചു ഒരു 50 രൂപ വരുന്ന RC ബുക്ക്‌ വരാൻ ഒരു മാസം കാത്തിരിക്കണം. മോട്ടോർ വെഹിക്കിൾ act ഇന്ത്യ മൊത്തം ഒന്നേ ഉള്ളു. പക്ഷെ കേരളത്തിലെ ഉദ്യോഗസ്ഥർക്ക് ഭയങ്കര ശുസ്കാന്തിയാ.. കാശ് കിട്ടുന്നിടത് കമന്നു കിടക്കും

  • @asifsharafudeen7592
    @asifsharafudeen7592 2 месяца назад

    Ee term kazhiyumpol thangalude role kazhiyum apol ee parayunne oke follow cheythu kananm👍

  • @rejadheeshm1860
    @rejadheeshm1860 2 месяца назад

    Pls allow cooling film. To improve safety and comfort for drivers in our country's intense sunlight, the government should consider mandating car manufacturers to offer tinted glass as an option or allowing the use of high-quality, legal window films that meet specific safety and visibility standards.

  • @jishnuedhruvan7246
    @jishnuedhruvan7246 2 месяца назад

    Mr minister... Mikka karyangalum thangal paranjathinodu k njan yojikkunnu...but extra light.. Sir pazhaya mikka vahangalkkum night theere vettam kuravanu nammude roadil 75%ilum street light illa olla idathu katharum illa.. So ippol erangunna vandikalude vettam onnm halogen ligjtil odunna carukalkku illa... Onni atyavisham vettam varunna extra light vakkan sammadikkanam allel nammude carukalilum led light vakkan legally permit cheyyanam... Athu matrame request aayittu ollu... Night drive k valiya budhi muttanu ottum prakasham illa... 50v k enthu vettam kittana... Adhyam law puthiya kalathinu anusarichu mattu ellam outdated laws ane 2000 nu munne olla laws aanee....

  • @ranjit5229
    @ranjit5229 2 месяца назад

    പുക പരിശോധന ആവശ്യം ആണ്..പുക ശല്യം ഭയങ്കരം ആണ്..My personal opinion 🙏🏼

  • @angeljohn4763
    @angeljohn4763 Месяц назад

    ടിപ്പർ എത്ര അളവ് ഉണ്ടെന്ന് test ചെയ്യുമ്പോൾ രേഖപ്പെടുത്തണം.
    പാവപ്പെട്ടവരെ ടിപ്പർ മുതലാളിമാർ പറ്റിക്കുന്നുണ്ട്

  • @vishnukc9828
    @vishnukc9828 2 месяца назад

    Roadum streetlightum nannakku...njangal auxiliary light vakkathirikaam

  • @sumesh_390
    @sumesh_390 2 месяца назад

    ഇലക്ഷൻ പ്രചരണത്തിന് ഏത് വണ്ടിയും എങ്ങനെ വേണേലും ഓടിക്കാം ..👌 പണിക്കൊന്നും പോവാത വല്ല പാർട്ടിലും ചേർന്നാ മതിയാർന്ന്...😌

  • @athulaneesh6692
    @athulaneesh6692 2 месяца назад

    Apol Drl light oo🤔

  • @jays783
    @jays783 2 месяца назад

    Ingerde offcil vechakena toy car landcruisernte alloy wheel purathek aanu

  • @CorollaNn-t7r
    @CorollaNn-t7r 2 месяца назад

    നമ്പർ പ്ലേറ്റില്ലാത്ത വണ്ടികൾ തടഞ്ഞ് പോലീസിലേൽപിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കണം. പ്രത്യേകിച്ച് ടൂവീലറുകൾ . അങ്ങനെ യുള്ള വണ്ടികൾ illegal ആയി കണക്കാക്കുകയും ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാകാതിരിക്കാനും നിയമം വേണം.

  • @harisma9685
    @harisma9685 2 месяца назад

    മൊത്തത്തിൽ കയ്യിട്ട് വരാനുള്ള പരിപാടിയിലാണല്ലേ സർക്കാർ... വാരിയതൊന്നും പോരെ

  • @PrakashVp-pg9qr
    @PrakashVp-pg9qr 2 месяца назад

    45ഡിഗ്രി ചൂടടിക്കുന നമ്മുടേ നാട്ടിൽ മിനിമം 30mm coolപേപ്പർ എങ്കിലും ഒട്ടിക്കാൻ സമ്മതിക്കണം

  • @user-ps8sy1wq1t
    @user-ps8sy1wq1t 2 месяца назад +2

    Ningl parayunna modify cheyyatha puthiya model car nte head light check onnu check cheyyutto. Namukku cheru vandikarkk. Pazhaya vandikark vazhi kanathilla

    • @jalexrosh
      @jalexrosh 2 месяца назад

      അതു ചെക്ക് ചെയ്താണ് റോഡിൽ ഇറക്കുന്നത്. ഡിം ഇടാതെ ആക്ടീവാ എതിരെ വന്നാലും കണ്ണു കാണില്ല

  • @jays783
    @jays783 2 месяца назад

    Mister minister ningal ministermaaru oru 50km dhooram sancharikumbo ethra niyamangal violate cheyunnund ennu oru dharana undo. ??

  • @unaistp980
    @unaistp980 Месяц назад

    പ്രിയപ്പെട്ട ഗണേഷ് കുമാർ സാർ അറിയാൻ വേണ്ടി നിങ്ങൾ പറഞ്ഞല്ലോ വിദേശത്ത് സൗദിയിലും എല്ലായിടത്തും ലൈസൻസ് ഭയങ്കര സ്ട്രിക്ട് ആണെന്ന് അത് നോക്കിയ നിങ്ങൾ വിദേശത്തെ വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിന് ഒരു ലിമിറ്റഡ് പ്രോബ്ലം ഒന്നുമില്ല എന്നുള്ളത് നിങ്ങൾ നോക്കിയില്ലേ

  • @Jackie44639
    @Jackie44639 2 месяца назад

    Vandide white paint mattane businte ai camera petti over ann

  • @jyothishjohn7020
    @jyothishjohn7020 2 месяца назад

    Manjathu pokumbol light kittunilagil nthu cheyum athinanu yellow light vekkunai showk alla vekkunai

  • @Jackie44639
    @Jackie44639 2 месяца назад

    Swimming pool undakiyath valare wrong ann athinethire nalla action edukanam overspeedinubnalla fine venam cheriya alterations inte peril valaya pizhiyal mvd nirthuka ok..#mvd_kerala#ganeshkumar#kbganeshkumar

  • @jays783
    @jays783 2 месяца назад

    Ningalu horn adich ponath kandaa pedi aavum . Menaketavanmare

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 2 месяца назад

    What you are trying to said is absolutely correct, now the two wheelers makes lot of violations, like over taking by left side and put High Beam light in the day time. Please consider my request for the above violations.

  • @cherianmalexander612
    @cherianmalexander612 2 месяца назад

    Hirange ulla vehicle yellow fog lamb use chaymo

  • @muhammedyoosuf6840
    @muhammedyoosuf6840 2 месяца назад

    Yellow light vekkan paadilla enkil end kond ella KSRTC bus nde front ilum yellow light vekkunnu 👆🏻

  • @allanoommenkurian9128
    @allanoommenkurian9128 2 месяца назад

    pls make a video on phantom cars that are on the road

  • @Aromalputhooram
    @Aromalputhooram 2 месяца назад

    Sunflim 50% and 70% allowed?

  • @MrvpMrvp
    @MrvpMrvp 2 месяца назад

    Ellam vikkam vangi upayogikkaruth.

  • @lajeeshkg2643
    @lajeeshkg2643 2 месяца назад

    Traveller modification നെ പറ്റി എന്താണ് മന്ത്രി യുടെ അഭിപ്രായം.

  • @anukrishnak.p3332
    @anukrishnak.p3332 2 месяца назад

    Driving licence എന്ന് കിട്ടും എന്ന് അയക്കും ചേട്ടാ? Test കഴിഞ്ഞു ഒരു മാസം ആയി

  • @amalkumarma5955
    @amalkumarma5955 2 месяца назад

    Sir ഈ ല ലൈറ്സ് ഒക്കെ വിൽക്കുന്ന കടകളും tax ഇടക്കുന്നുണ്ടാലോ അതിന് ആദ്യം തിർപ്പുണ്ടാക്കൂ വിൽക്കാൻ വെച്ചിട്ടല്ലലെ മേടിക്കുനെ

  • @george.oouseph5049
    @george.oouseph5049 2 месяца назад

    ഹൈകോടതി കുറച്ചുകാലം മുമ്പ് റോഡിൽ കോടികൾ കെട്ടി യാത്രക്കാരെ ബുദ്ധിമുട്ടിപ്പിക്കല്ലേ എന്ന് പറഞ്ഞിരുന്നു അതുകൂടി ഓർക്കണം mr.Minister

    • @jalexrosh
      @jalexrosh 2 месяца назад

      മന്ത്രി റിയാസിനോട് പറയുക. ശ്രീ ഗണേഷ് കുമാർ പൊതുമരാമത്തു മന്ത്രി അല്ല

  • @Dileepdilu2255
    @Dileepdilu2255 2 месяца назад +1

    👍👍💯💯💯💯💯💯💯

  • @naveenjude1341
    @naveenjude1341 Месяц назад

    Other states super government / Kerala government and mvd fine teams/ other country super modeflyin vehicle

  • @vrroshan
    @vrroshan 2 месяца назад

    Sun film ottikkan law konduveramo but with in limit...

  • @Hariharan56790
    @Hariharan56790 2 месяца назад

    Mandan ganesh kumaar. Rc book polum print cheeyathe dialogum adich nadakkuva

  • @user-ps8sy1wq1t
    @user-ps8sy1wq1t 2 месяца назад +1

    Cooling film. Police ministers nte vandiyele polichu mattuka. Njangl pavapettore ningalk veyilum kollichu yatra cheyyipikkam enkil njangalude tax pattichu jeevikkunna ningalkum venda athu

  • @libimathew1292
    @libimathew1292 2 месяца назад

    Sir eppozhatha head light led projector light Matti satha light vekan parayu athiyam athu karanaam njan veenatha

    • @libimathew1292
      @libimathew1292 2 месяца назад

      New car head light kal company karodu parayanam

  • @sibythottathilthottathil6331
    @sibythottathilthottathil6331 2 месяца назад

    എന്റെ പൊന്നു സാറെ ഇപ്പോൾ എല്ലാ വണ്ടിയിലും പുതിയ സൈസ് ബൾബ് മനുഷ്യൻ ന്റെ കണ്ണടിച്ചു പോകും..അത് പിടിക്കാൻ നോക്ക് 🙏🏻🙏🏻🙏🏻

  • @_______8928
    @_______8928 2 месяца назад +8

    ഇയാളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു അത് ഇങ്ങേരു തന്നെ ഇല്ലാതക്കുവാണോ

    • @focuzmedia7279
      @focuzmedia7279 2 месяца назад

      👍👍👍👍👍👍

    • @jalexrosh
      @jalexrosh 2 месяца назад

      നിന്നെ പോലെയുള്ള സമൂഹ്യവിരുദ്ധർക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കാൻ പാടില്ല

  • @user-ix6wg2ne7f
    @user-ix6wg2ne7f 2 месяца назад

    ഭൂരിഭാഗം നിയമങ്ങളും കൊണ്ടുവരുന്നത് ജനങ്ങളെ നന്നാക്കാനല്ല ഫൈൻ അടച്ചു ഖജനാവ് നിറക്കാനാണ് അല്ലെ ആദ്യം റോഡ് നന്നാക്കാൻ ഒരു കോടതീം സർക്കാരും കാര്യമായ ഇടപെടൽ നടത്താത്തത് എന്താണ്

  • @5007joseph
    @5007joseph 2 месяца назад

    Please people of Kerala listen to him
    Sanju Techie Why swimming pool inside car ? Government of Kerala have provided swimming pools in road use that please 🙏🏻
    I’m I correct Ganesh Kumar??
    Thank you for you people all doing everything correctly!
    #mvd #ganeshkumar

  • @naveenjude1341
    @naveenjude1341 Месяц назад

    Ksrtc bus law undo ksrtc quality undo two law in Kerala ksrtc accident no mvd no problem

  • @kevinvarghese110
    @kevinvarghese110 2 месяца назад +1

    കഴിഞ്ഞ ദിവസം ഞാൻ ഒരു പോലീസ് ജീപ്പ് കാണുക ഉണ്ടായി ഗ്ലാസ്‌ ഫുൾ കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്...

  • @amalmuth9979
    @amalmuth9979 2 месяца назад

    ഹേയ് പ്രഭു 42 ഡിഗ്രി ചൂട് ഉള്ള നാട്ടിൽ സാധാരണക്കാരന്റെ ടിന്റ് ഇല്ലാത്ത ഗ്ലാസിൽ ഒരു 40%ടിന്റ് എങ്കിലും ചെയ്യാനുള്ള അനുവാദം കൊടുക്കണം യജ്മാനെ, ക്യാമറ മന്ത്രി പണ്ട് പറഞ്ഞാരുന്നു

  • @kuntherman1332
    @kuntherman1332 2 месяца назад

    Ah kedakkum kezhuttu vettile karnavar

  • @umeshbabu6765
    @umeshbabu6765 2 месяца назад

    ബഹുമാനപ്പെട്ട സർ: ഇലട്രിക്ക് ഓട്ടോയുടെ സബ്സിഡി നിർത്തിയത് വളരെ മോശമായിപ്പോയി സർ. RC വരാൻ ലൈറ്റ് ആയത് കൊണ്ട് സബ്സിഡി ആനുക്കൂല്യം കിട്ടാത്തത് ഡിപ്പാർട്ട്മെന്റിന്റെ പിഴ വല്ലെ സർ. ഇതിന് ഒരു പരിഹാരം കാണണം സർ.

  • @colorColor-ml5ki
    @colorColor-ml5ki 2 месяца назад

    താർ ന്റെ ലൈറ്റ് വല്ലാത്ത ബുദ്ധിമുട്ടാണ് ഡിം അടിക്കാത്തവരെ ഫൈൻ അടിപ്പിക്കാൻ ഉള്ള നിയമം വരണം അത് ഞങ്ങൾക്ക് ഒരു വാട്സ്ആപ് നമ്പർ തന്നാൽ വീഡിയോ അയച്ചു തന്നാൽ കേസ് എടുക്കാൻ ഉള്ള സംവിധാനം വേണം

  • @PRASANTHS-rz5wd
    @PRASANTHS-rz5wd 2 месяца назад

    Bulletil. Aloyi.weel. vekkamo

  • @riyaskt8003
    @riyaskt8003 2 месяца назад

    കേരളത്തിലെ ചൂട് 40 നു മുകളിൽ പോയിട്ടും cooling film ഒട്ടിക്കാൻ സമ്മതിക്കാത്തത് സാധാരണക്കാരോട് കാണിക്കുന്ന അനീതിയാണ്.
    ലക്ഷ്വറി cars il എല്ലാം curtains and UV cut glasses ഉണ്ട്..
    Tourist Bus ന് curtains പാടില്ല ithokke enthu നിയമം. താങ്കൾ അതിന് ഒരു മാറ്റം കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു.#mvdkerala

  • @SubversionSecrets
    @SubversionSecrets 2 месяца назад

    Bike fully modify cheydh road ill irakadhe autoshow nn mathram konduvan patto

    • @jalexrosh
      @jalexrosh 2 месяца назад +1

      പറ്റും, പറ്റണം, പറ്റിയെ തീരൂ

  • @user-jp6in1jn1e
    @user-jp6in1jn1e 2 месяца назад

    കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ ആദ്യം പിരിച്ചുവിടാനാണ് നിയമം വേണ്ടത്

  • @ashifabdurahman6316
    @ashifabdurahman6316 2 месяца назад

    Cooling ottikaan pattumo

    • @jalexrosh
      @jalexrosh 2 месяца назад

      ഇല്ല

  • @TheVisiousVixen
    @TheVisiousVixen 2 месяца назад

    നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്‌താൽ ശിക്ഷിക്കുക തന്നെ ചെയ്യണം, പക്ഷേ തേങ്ങ പറക്കിയാലും ജീവൻ പോകുന്ന അവസ്ഥയും മാറേണ്ടതല്ലേ? സർക്കാരിന്റെ രീതി മാറണം, ജനങ്ങളെ കൃത്യമായി നിയമത്തിന്റെ കീഴിൽ കൊണ്ടുവരണം, രാഷ്ട്രീയക്കാരെയും.

  • @nijojoy8422
    @nijojoy8422 2 месяца назад

    Appo Mayor nte karyamooo case nthai ?

  • @tknlatheef4338
    @tknlatheef4338 2 месяца назад

    സർ
    പറയുന്നതിനോട് കുറച്ചൊക്കെ യോജിക്കുന്നു
    പക്ഷെ .ബഹുമാനപെട്ട മിനിസ്റ്റർ കൂളിംഗിന്റെ കാര്യം ചെറുതായി ഒന്നു മറച്ചു വെച്ചു
    മിനിസ്റ്റർ നന്നേ പറഞ്ഞിരുന്നു കൂളിംഗ് ഒട്ടിക്കുന്നതിനൊക്കെ ഫൈൻ അടിക്കുന്നത് ബാലിശമായ കാര്യങ്ങൾ ആണന്നും . കൂളിംഗ് ഒട്ടിച്ചു ഒരു പ്രശ്നവും ഉണ്ടാവില്ലന്നും
    മിനിസ്റ്റർ കൂളിംഗിന്റെ കാര്യത്തിൽ. .ഒരു ഇടപെടൽ നടത്തണം എന്നു അഭീക്ഷിക്കുന്നു
    വിനയ പൂർവം

  • @diaryofawanderingboot4058
    @diaryofawanderingboot4058 2 месяца назад +2

    Alcohol consumption, cigerette consumption, drugs consuming. 😂😂😂😂 All kill and destroy more lives. But these fill many pockets ,so they are okay 😅😅 but modification is worse than anything.

  • @vinaychandragiri747
    @vinaychandragiri747 2 месяца назад

    ചേട്ടാ ഇത് വിൽക്കുന്ന കടകൾക്ക് നേരെ നടപടി ഇല്ലേ.... ട്രാക്കിൽ ഓടിക്കാൻ ആണ് എന്ന് പറഞ്ഞു വരണ്ട.... വാങ്ങുന്ന സാധനത്തിൽ ഒരു മുന്നറിയിപ്പ് എഴുതി വെപ്പിക്ക്... ഇത് ട്രാക്കിൽ മാത്രമേ ഓടിക്കാൻ പാടുള്ളു എന്ന്.... എന്നിട്ട് വിൽപ്പിക്ക്... 90% കടകളും നാളെ പൂട്ടണ്ടി വരും....... അതോ സർക്കാരിന് നികുതിയും പോലീസിന് പിഴയും കിട്ടുന്ന ഈ തട്ടിപ്പുകൾ തടയാൻ ഉള്ള ബാധ്യത നിങ്ങൾക്ക് ഇല്ലാ എന്നാണോ.......😮

  • @nirmalne3472
    @nirmalne3472 2 месяца назад

    👍

  • @moonwalker2683
    @moonwalker2683 2 месяца назад

    Koora niyamam. Only in Kerala

    • @jalexrosh
      @jalexrosh 2 месяца назад

      നിയമം സെൻട്രൽ ആക്റ്റ് അനുസരിച്ചാണ്. കേരളത്തിൽ മാത്രമേ എന്ഫോഴ്സ് ചെയ്യുന്നുള്ളു എന്നും കരുതേണ്ട

  • @TMH.7115
    @TMH.7115 Месяц назад

    പിരിവ് തുടങ്ങി

  • @sajuabraham2480
    @sajuabraham2480 2 месяца назад

    ഇക്കികഥകൾ മാത്രം റിപ്പോർട്ട്‌ ചെയ്യാതെ ഇതുപോലെ നാടിനു ഗുണമുള്ള കാര്യങ്ങൾ റിപ്പോർട്ട്‌ ചെയ്യൂ... എന്തു വികസനമാണ് കേരളത്തിലുള്ളത്...
    റോഡിൽ ഇറങ്ങിയാൽ ഒരു safety യുമില്ല... നിയമങ്ങൾ ആരും പാലിക്കുന്നില്ല.. Road ലൈൻ ആരും നോക്കുന്നില്ല... Road സിഗ്നൽ സിസ്റ്റമില്ല.... റോഡിൽ roandabout ഇല്ല... റോഡിൽ foot path ഇല്ലാ... നേരെചൊവ്വേ ഒരു comfort station ഇല്ല... അടിസ്ഥാന സൗകര്യവികസനംമൊന്നുമില്ലാത്ത നാടായി കേരളം മാറി.... ബുദ്ധിയില്ലാത്തവന്മാര് ഭരിച്ചു കേരളം മുടിപ്പിച്ചു പണ്ടാരമടങ്ങി... ജനങ്ങൾക്ക്‌ ചോദിക്കാൻ ബോധമില്ല... എല്ലായിടത്തും അഴിമതിമാത്രം... ചോദിക്കാൻ ഒരു പട്ടിയുമില്ലാത്ത അവസ്ഥ... കഷ്ടം 🤔

  • @anugrahatheeram6859
    @anugrahatheeram6859 2 месяца назад

    Permission കൊടുക്കാത്തത് കൊണ്ടല്ലേ?
    കൊടുക്കണം

  • @explore863
    @explore863 2 месяца назад

    👍🏻

  • @TeiegGdtee
    @TeiegGdtee 2 месяца назад

    കേരളത്തിൽ കഞ്ചാവുംമയക്കുമരുന്നും എത്തിച്ച് യുവജനതയേ നശിപ്പിക്കുന്നവർക്കേതിരേ നടപടിയേടുക്കാൻ നിങ്ങൾക്കും കോടതിക്കും സമയമില്ല വണ്ടിക്ക് മോഡിഫിക്കേഷൻ ചേയ്താൽ രാജ്യദ്യോഹം ഇങ്ങനേയായതുകോണ്ട് യുവജനത മോത്തം നാട് വിട്ടുപോകുന്നു ജനങ്ങളേ ഇത്രയധികം ദ്രോഹിച്ചിട്ട് ഇനി അടുത്ത ഇലക്ഷനിൽ വോട്ടും ചോദിച്ച് വരരുത് ഞാൻ ഒരു കമ്മ്യുണിസ്റ്റ്കാരാനാണ് ഉമ്മൻ ചാണ്ടി സാറ് മന്ത്രിയായിരുന്നപ്പോ ഇതുപോലോന്നുംദ്രോഹിച്ചിരുന്നില്ല ആരേയും (UDF,BJP) ഇനി നിങ്ങളേയുള്ളു ആകേയുള്ള പ്രതിക്ഷ നിങ്ങൾക്ക് വോട്ട് തരാം പക്ഷേ LDF നേപ്പോലേ ദ്രോഹിക്കരുത് എന്നോരു അപേക്ഷ മാത്രമേയുള്ളു ഞങ്ങൾക്ക്

  • @aadhiniview7793
    @aadhiniview7793 2 месяца назад

    Swimming pool subject :----------
    Tvm വെങ്കിട്ടേട്ടന് എതിരെ നടപടി എടുട്ടോ. ലൈസൻസ് കട്ട്‌ ചയ്യ്തൊ. കൊലപാതകത്തെ കൾ വലുത് ഒന്നും ഇല്ലല്ലോ സർ

  • @rahasraveendran
    @rahasraveendran 2 месяца назад

    ലോകത്തു ഇവിടേയും കൈ പുറത്തു തലയും കൈയും prurathu ഇട്ടു വണ്ടി ഓടിക്കുന്നത് mirror നോക്കി ഓടിക്കാൻ പഠിപ്പിക്കുക 😂😂.

  • @devarajanss678
    @devarajanss678 2 месяца назад

    💥💗👍