പ്രധാന സ്റ്റോപ്പ് കളിൽ ഒരു ബസ് കടന്ന് പോയി അഞ്ചു മിനിറ്റിനകം അടുത്ത ബസ് എത്തുന്ന രീതിയിൽ (നിലവിൽ ഒരേ ദിശയിൽ ഒരുമിച്ച് വരുകയും പിന്നീട് അരമണിക്കൂറോളം കാത്തുനിൽക്കേണ്ടി വരുന്നു ) അതായത് യാത്രക്കാരെ bus ഫ്രണ്ട്‌ലി ആക്കുക അപ്പോൾ കാറിൽ പോകുന്നവർ ബസിൽ കയറാൻ തുടങ്ങും. കഴിഞ്ഞ ദിവസം വൈറ്റില ഹബ്ബിൽ രാത്രി 9.30 നു 45 മിനിറ്റ് കാത്തുനിന്നപ്പോൾ മാത്രമാണ് ആലപ്പുഴ സൈഡിലേയ്ക്ക് ഒരു ബസ് എത്തിയത്. കണ്ടക്ടർ മാർക്ക് ഒരു മൊബൈൽ ആപ്പിലൂടെ മുന്നിൽ പോയ ബസ് നിശ്ചിത ദൂരം കഴിഞ്ഞു alarm ആക്റ്റീവ് ആകുന്ന രീതിയിൽ ഇതു പരിഹരിക്കാവുന്നതേയുള്ളൂ
4:24 ദൈവത്തിനെ കൂട്ടുപിടിക്കുന്നതിനു മുൻപ് സ്വയം ശ്രമിക്കണം sir നടക്കില്ല എന്ന് തീരുമാനം എടുക്കുന്നതിനു മുൻപ് ദൈവം ചില കാര്യങ്ങൾ നടപ്പിലാക്കാൻ മനുഷ്യരെ യാണ് ഉത്തരവാടപ്പെടുത്തിയിരിക്കുന്നത് എന്ന് ഓർത്താൽ എല്ലാം ശരിയാകും
പൊതു ഗതാഗതത്തിന്റ ഭാവിയോ എന്ത് ഭാവി.. അതാണെല്ലോ ഒരു ദിവസം CPIM എന്ന പാർട്ടി കാശുള്ള ആളുകൾക്ക് വേണ്ടി CITU എന്ന ഡ്രെവേഴ്‌സ് തൊഴിലാളി സങ്കടന വഴി എന്നെ പോലുള്ള ഒരു പാവപ്പെട്ടവന്റെ നേരെ വധഭീഷണിക്ക് ആയി 25 ഓളം വാഹനങ്ങൾ പ്രൈവറ്റ് ബസ്സുകളും KSRTC ബസ്സുകളും അടക്കം പോലീസിന്റെ അറിവോടെ ഇവിടെ ഉപയോഗിക്കുന്നത് അല്ലെ?... ഇതുപോലെ ഉള്ള ഭാവി അല്ലെ??
ഒരു കഴമ്പില്ലാത്ത ഡയലോഗ്.കേൾക്കാൻ ആൾക്കാർ ഉണ്ടാകാൻ വഴിയില്ല. അഭിലാഷ് മോഹന്റെ സംവാദം ഇന്ത്യക്കാർക്ക് ഭാരതത്തിൽ ജീവിക്കാമോ എന്ന തലക്കെട്ടിൽ നടന്നത് ആവേശകരമായിരുന്നു.
Watching from stockton on Tees
Test parishkaram nallathanu. Ath kazhinj athu paalikkanulla ella vidha soukaryangalum roadil undavanam.
1. Cheuthum valuthumaya ella roadukalilum Speed signs
2. Stop signs
3. Kaal nada yatrakkark sugamamayi road cross cheyyanullan soukaryam.
4. Vaahanam odikkathavarkkum road niyamangale kurich ulla bodhavalkaranam.
You are a good person. Keep it up❤️👌🙏🌹
👌👏
പ്രധാന സ്റ്റോപ്പ് കളിൽ ഒരു ബസ് കടന്ന് പോയി അഞ്ചു മിനിറ്റിനകം അടുത്ത ബസ് എത്തുന്ന രീതിയിൽ (നിലവിൽ ഒരേ ദിശയിൽ ഒരുമിച്ച് വരുകയും പിന്നീട് അരമണിക്കൂറോളം കാത്തുനിൽക്കേണ്ടി വരുന്നു ) അതായത് യാത്രക്കാരെ bus ഫ്രണ്ട്‌ലി ആക്കുക അപ്പോൾ കാറിൽ പോകുന്നവർ ബസിൽ കയറാൻ തുടങ്ങും. കഴിഞ്ഞ ദിവസം വൈറ്റില ഹബ്ബിൽ രാത്രി 9.30 നു 45 മിനിറ്റ് കാത്തുനിന്നപ്പോൾ മാത്രമാണ് ആലപ്പുഴ സൈഡിലേയ്ക്ക് ഒരു ബസ് എത്തിയത്. കണ്ടക്ടർ മാർക്ക് ഒരു മൊബൈൽ ആപ്പിലൂടെ മുന്നിൽ പോയ ബസ് നിശ്ചിത ദൂരം കഴിഞ്ഞു alarm ആക്റ്റീവ് ആകുന്ന രീതിയിൽ ഇതു പരിഹരിക്കാവുന്നതേയുള്ളൂ
👍
4:24 ദൈവത്തിനെ കൂട്ടുപിടിക്കുന്നതിനു മുൻപ് സ്വയം ശ്രമിക്കണം sir
നടക്കില്ല എന്ന് തീരുമാനം എടുക്കുന്നതിനു മുൻപ് ദൈവം ചില കാര്യങ്ങൾ നടപ്പിലാക്കാൻ മനുഷ്യരെ യാണ് ഉത്തരവാടപ്പെടുത്തിയിരിക്കുന്നത് എന്ന് ഓർത്താൽ എല്ലാം ശരിയാകും
😊
കുളങ്ങര യുടെയും ഗണേഷ്യന്റെയും വാക്കുകൾ എന്നിക്ക് വിസ്വസമാണ്
Enthukond civics and road sense , education syllabus il ulpeduthunilla. ?
Private bus kaar aahnu eattavum rash driving , avark ethire kooduthal niyamanghal shakathamakendiyirikunnu .
Abroad nnu vannavar ivide drive cheyyan ithrayum peadikunathinte reason thanne nokiyal mathi.
Ethe kelkunna pottanmaruday avastha
Daivathinte andi
പൊതു ഗതാഗതത്തിന്റ ഭാവിയോ എന്ത് ഭാവി.. അതാണെല്ലോ ഒരു ദിവസം CPIM എന്ന പാർട്ടി കാശുള്ള ആളുകൾക്ക് വേണ്ടി CITU എന്ന ഡ്രെവേഴ്‌സ് തൊഴിലാളി സങ്കടന വഴി എന്നെ പോലുള്ള ഒരു പാവപ്പെട്ടവന്റെ നേരെ വധഭീഷണിക്ക് ആയി 25 ഓളം വാഹനങ്ങൾ പ്രൈവറ്റ് ബസ്സുകളും KSRTC ബസ്സുകളും അടക്കം പോലീസിന്റെ അറിവോടെ ഇവിടെ ഉപയോഗിക്കുന്നത് അല്ലെ?... ഇതുപോലെ ഉള്ള ഭാവി അല്ലെ??
Why are they standing ! Looks so uncomfortable
ഒരു കഴമ്പില്ലാത്ത ഡയലോഗ്.കേൾക്കാൻ ആൾക്കാർ ഉണ്ടാകാൻ വഴിയില്ല. അഭിലാഷ് മോഹന്റെ സംവാദം ഇന്ത്യക്കാർക്ക് ഭാരതത്തിൽ ജീവിക്കാമോ എന്ന തലക്കെട്ടിൽ നടന്നത് ആവേശകരമായിരുന്നു.
ഒരു കുണ്ടൻറ്റ്റ്..... ഗൗരവം...😂😂🎉🎉🎉
fraud
Electric vehicle lokathinu vendi aane illel next generation nannayi jeevikkande