3 യൂസ്ഡ് കാറിന്റെ ആദ്യത്തെ ഓണർ നിങ്ങളാവാം | USED SUV WITH WARRANTY | CARZONE | CAR&BIKE | EP 824

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 182

  • @TeamTechMedia
    @TeamTechMedia  Год назад +4

    📞Contact :
    9847100054 , 9847660006

  • @indianmilitary5572
    @indianmilitary5572 Год назад +38

    വേറെ ഒരു ചാനൽ കണ്ടാലും വണ്ടികൾ ഇത്ര വൃത്തിക്ക് കാണാൻ കഴിയില്ല.... നമ്മൾ നേരിട്ട് പോയി കാണുന്ന ഫീൽ ആണ് ഇവരുടെ വീഡിയോ കാണുമ്പോൾ ❤

  • @rasheedkp4337
    @rasheedkp4337 Год назад +20

    നിങ്ങളുടെ ചാനൽ തുടങ്ങിയ അന്ന് മുതൽ ഇന്ന് വരെയും ഒരു വീഡിയോ പോലും ഒഴിക്കാതെ കാണുന്ന ഒരു subscriber ❤❤❤❤ ജിതിൻ ഇഷ്ടം

  • @Achilles-le4mk
    @Achilles-le4mk Год назад +5

    Seltos 19.5L loan edutha scene aa. Athilum bhetham new edukunatha. Second edukumbo car loan aayi kittilla. Nalla interest kodukkendi varum.

  • @sreejeeshm4064
    @sreejeeshm4064 Год назад +3

    hii bro,നമ്മൾ ഇന്നെലെ കണ്ടിരുന്നു,grand i10

  • @latinmallu1270
    @latinmallu1270 Год назад +25

    2021 ഇതുവരെ രജിസ്റ്റർ ചെയ്യാത്ത വണ്ടി പക്ഷേ 11000 കിലോമീറ്റർ ഓടിയിട്ടുണ്ട്😂😂😂😂
    ടെസ്റ്റ് ഡ്രൈവ് വണ്ടി കൊണ്ട്വന്ന് തള്ളുവാ...... ഓടിക്കോ.....

  • @meharvlogwayanad4181
    @meharvlogwayanad4181 Год назад

    ദര്പാട് പഴേ കാർ വിൽക്കുന്ന . സ്ഥപനം കണ്ടു. പക്ഷേ ഇവരരുടെ വണ്ടി നല്ല വണ്ടികളും . സാവനം. അവതരം🎉

  • @williamjacob110
    @williamjacob110 Год назад +4

    നല്ല വണ്ടികളും നല്ല അവതരണവും

  • @sufaidsha9648
    @sufaidsha9648 Год назад +8

    Addhhyam njan 💓

  • @sanalk7121
    @sanalk7121 Год назад +14

    സ്വപ്ന വാഹനങ്ങൾ ഒരു കുടക്കീഴിൽ 👌👌

  • @RaheemRahee-kk5wf
    @RaheemRahee-kk5wf Год назад +2

    ജിതിൻ ചേട്ടനും eppisodum കാത്തിരുന്നു കാണുന്ന njhanum.... Good video

  • @jayakumara.r6616
    @jayakumara.r6616 Год назад +1

    Honda WRV 2018, 24000km ലാസ്റ്റ് ethrakku കൊടുക്കും

  • @SureshKumar-gc9jg
    @SureshKumar-gc9jg Год назад +3

    നിങ്ങളുടെ ഷോപ്പിനെ വളർത്തിയത് ടീം ടെക് മാത്രമല്ല സുഹൃത്തേ... ഞങ്ങൾ പ്രേക്ഷകരും കൂടിയാണ് ... ടീം ടെക് ഞങ്ങളുടെ മുന്നിൽ എത്തിക്കുന്നു... അത് ഞങ്ങൾ നന്നായി ഉപയോഗിക്കുന്നു... അതാണ് സത്യം..

  • @praveenpiravom
    @praveenpiravom Год назад +6

    SUV കൾ കാണിക്കുവാണേൽ ദേ ഇങ്ങനെ കാണിക്കണം... ഒരുമാതിരിപെട്ട എല്ലാ കമ്പനിയുടെയും suv കൾ കാണിച്ചു.. പിന്നെ brezza യുടെ കുറവ് ഉണ്ടായിരുന്നു..അത് പോട്ടെ 😄😄😄😄😄😄😄😄
    അതുൽ ബ്രോ കൊള്ളാം 👍 👍വണ്ടികളും വണ്ടിയുടെ വിലയും 👌👌

    • @johnsamuel261
      @johnsamuel261 Год назад +2

      Price kooduthalanenna enike thonniyath

    • @praveenpiravom
      @praveenpiravom Год назад

      @@johnsamuel261 ഒന്നു രണ്ടു വണ്ടികൾക്കും എനിക്കും തോന്നി പക്ഷെ മൊത്തത്തിൽ അത്രയ്ക്ക് കൂടുതൽ ആയി തോന്നിയില്ല 🙂

    • @rasheedolilsign9232
      @rasheedolilsign9232 Год назад

      Brezza aarum kodukkilla ...kidu alle

  • @fayismundasseri9581
    @fayismundasseri9581 Год назад +2

    Honda city 4th gen petrol available ulla video cheyyo

  • @ibrahimyousuf136
    @ibrahimyousuf136 4 месяца назад

    Khushag year back 23 model demo 15lc kinnu kittum style full loaded bro

  • @harisparakkan3890
    @harisparakkan3890 Год назад +5

    Hai

  • @viswanathanpvvery4851
    @viswanathanpvvery4851 5 месяцев назад

    2021മോഡൽ അല്ലേ kushaqu

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 Год назад +2

    10 L ഓക്കേ ആകുമോ Kushak

  • @sanjaypkp
    @sanjaypkp Год назад

    Warranty ക്ക് ആദ്യം extra pay ചെയ്യണം... പിന്നെ ഒരു problem കൊണ്ട് അവിട ചെല്ലണം.... അപ്പോ കേൾക്കാം ....." I O , ഇതിന് അതില്ലാ, അതിന് ഇതില്ലാ....."

  • @sumagandhilal9673
    @sumagandhilal9673 Год назад +1

    Athul Bro ❤🎉

  • @sanoojsanu5344
    @sanoojsanu5344 Год назад +2

    എടുക്കാൻ നോക്കുന്നു പക്ഷെ പറ്റുന്നില്ല

  • @shihab5975
    @shihab5975 Год назад

    സർ
    ഫോർഡ് Eco spot എങ്ങിനെ യുണ്ട്

  • @anoofanu9725
    @anoofanu9725 Год назад +1

    Trivandrum membersinu finance kittumo?

  • @mohdrubais8709
    @mohdrubais8709 Год назад

    17.80 lakh anu aa rend kushaqinten innathe ex shwrm price mean 2.8 lakh diffrnce only.. nalla thallalz😅

  • @harisbk
    @harisbk Год назад +3

    Hai bro

  • @santhoshkumar6697
    @santhoshkumar6697 Год назад +2

    ❤❤അടിപൊളി 👍👍👍

  • @vajid313
    @vajid313 Год назад +1

    2 year alla 5 year varey warranty kodukka adinullad ivar vangunndd

  • @sobinpthomas4177
    @sobinpthomas4177 Год назад +2

    Hevy rate aanu ..kushaq puthiyathinu 15 lakh plus aavu

    • @TeamTechMedia
      @TeamTechMedia  Год назад

      kindly go through the variant, wrong information may get negative impact that’s why
      Thanks

  • @ashwinthomasv7354
    @ashwinthomasv7354 Год назад +1

    best review good effort by team tech

  • @pershiakaran
    @pershiakaran Год назад +4

    Kushaq text drive എടുത്ത് പരിപ്പ് എടുത്തിട്ടുണ്ടാവും

    • @TeamTechMedia
      @TeamTechMedia  Год назад

      😣

    • @riyaskt8003
      @riyaskt8003 Год назад +1

      But test drive cars are well maintained in all aspects,
      That impression is leads to decide on need to purchase or not

  • @wildcaptainkerala7839
    @wildcaptainkerala7839 Год назад +1

    ഒന്നും പറയാൻ ഇല്ല്യ പൊളി 👍👍👍

  • @varunraj6823
    @varunraj6823 Год назад +1

    ജിതിൻ 🙋‍♂️

  • @shalupappankozikode8383
    @shalupappankozikode8383 Год назад +5

    നമസ്ക്കാരം ഒരു TATA വണ്ടി കണ്ടതിൽ സന്തോഷം ജിതിൻചേട്ടാ...❤❤ നെക്സോൺ💪💪💪

  • @the_Ghost_of_Mars.
    @the_Ghost_of_Mars. Год назад +5

    Adipoli showroom ...ellam kondum superb aan🎉

  • @Siyacalicut
    @Siyacalicut Год назад

    Teamtech video is the best (especially jithin )for used car ❤ in my opinion

  • @muscatgrand1745
    @muscatgrand1745 Год назад +1

    tata tiago videos waiting

  • @amalbabuip1847
    @amalbabuip1847 Год назад +1

    Exicutive powli.
    ..

  • @shakeert180
    @shakeert180 Год назад +7

    nice

  • @lathakm749
    @lathakm749 Год назад

    Super. Jithin. Shirt

  • @next555
    @next555 Год назад

    Skoda ex showroom price
    New 15 ullu

  • @sreejithgpillai5481
    @sreejithgpillai5481 Год назад

    ഒരു tuv 300 കൊടുക്കാനുണ്ട് 2016 model T6

  • @sarashihab8374
    @sarashihab8374 Год назад

    Ethinum nallath puthiya cars vaagunnathan

  • @jasirsidhique9966
    @jasirsidhique9966 Год назад +2

    Honda ivtec ♥️♥️

  • @azibayi
    @azibayi Год назад +1

    2 year warranty
    Extra cash veno?
    Jithin bayeeeeee

  • @abidacl4490
    @abidacl4490 Год назад +1

    Oru karyam chodichit itu vare replay thannitilla whatsappilum instayilum ivarano 2 varasham warranty tharunnath…

  • @monishthomasp
    @monishthomasp Год назад

    Kushaq orange 👌👌👌 🔥 🔥 🔥

  • @ambadianay659
    @ambadianay659 Год назад

    Hai ji

  • @rahimkanya8654
    @rahimkanya8654 Год назад

    2020 21 test drive വണ്ടി 14 ലക്ഷം രൂപക്ക് കമ്പിനിയിൽ നിന്നും വാങ്ങാം

    • @TeamTechMedia
      @TeamTechMedia  Год назад

      If you get get the vehicles kindly inform we will do the video for our customers. Wrong information may get negative impact. If you’re saying genuine kindly contact us or share your contact details
      Contact:- sanu@teamtechmedia.com
      +91 7736744145
      Thank you

  • @noushadburaq2766
    @noushadburaq2766 Год назад +1

    ഹായ്

  • @vijeeshkrishnan66
    @vijeeshkrishnan66 Год назад +2

    Rate കൂടുതൽ ആണ് bro

  • @manusivam7852
    @manusivam7852 Год назад

    Tata harrier.....😘😘😘😘😘😘

  • @MohamedNaushad-ry7hz
    @MohamedNaushad-ry7hz Год назад

    Dear price bit high....

  • @asharafk4990
    @asharafk4990 Год назад +1

    Kushaq രജിസ്റ്റർ ചെയ്യാൻ 3.75 ലക്ഷം അധികം വരും... Tax+reg+insu

    • @johnsamuel261
      @johnsamuel261 Год назад

      Athilum bhedam poi new edukkunnatha

    • @TeamTechMedia
      @TeamTechMedia  Год назад

      Compare to new car more than 3 lakh less of this vehicle

  • @sintokk9317
    @sintokk9317 Год назад +2

    Avide high rate aanu... warranty ennu paraunnathu oru marketing strategy mathramanu... enthenkilum complaint vannal customersinte kayyill ninnum thanne nalla amount pokum..

  • @vivekbinoj4565
    @vivekbinoj4565 Год назад +1

    Premier Padmini 2 spoke steering arinu 😜

  • @reneeshreni6732
    @reneeshreni6732 Год назад

    Hi jithin

  • @varunraj6823
    @varunraj6823 Год назад +1

    ❤TATA❤

  • @nawazarar7778
    @nawazarar7778 Год назад +2

    👌

  • @Reny_KL30
    @Reny_KL30 Год назад +5

    First ❤

  • @lttteamsmkd2670
    @lttteamsmkd2670 Год назад

    ടെസ്റ്റ് ഡ്രൈവ് വണ്ടി കൊണ്ട് വന്ന് കസ്റ്റമറെ തലയിൽ കെട്ടിവെക്കാൻ ഉളുപ്പ് ഇല്ലേ

  • @seenajaleel5526
    @seenajaleel5526 Год назад

    KIA sonet seat 💺 ethra

  • @shalushalu3704
    @shalushalu3704 Год назад

    Price kuduthalan

  • @Vijin-x2g
    @Vijin-x2g Год назад

    Lon undo tvm

  • @midhunjayaraj4831
    @midhunjayaraj4831 Год назад +2

    ഈ വില ആണെങ്കിൽ പുതിയതല്ലേ ഭേദം🤔

  • @noufalnasar8526
    @noufalnasar8526 Год назад

    EMI per lakh ethra aakum

  • @ownwings007
    @ownwings007 Год назад

    Kia Sonet GTX 1.0 DCT 16.38 On-Road 2023

  • @fahadkp7184
    @fahadkp7184 Год назад +1

    Creta ❤

  • @MrvpMrvp
    @MrvpMrvp Год назад

    Puthiyath vangalooo price kooduthal

  • @aneeshtpamrita6363
    @aneeshtpamrita6363 Год назад +5

    Petrol free aano❓️😀😀

  • @jimildas8513
    @jimildas8513 Год назад +6

    4th viewer👏👏👏

    • @sathyantk8996
      @sathyantk8996 Год назад

      ഒരാവാർഡ് പ്രതീക്ഷിക്കാം

  • @abdullaikku3762
    @abdullaikku3762 Год назад +1

    Bro

  • @sudheeshsundaran9351
    @sudheeshsundaran9351 Год назад +3

    Scoda unregistered ചിലപ്പോ ടെസ്റ്റ്‌ ഡ്രൈവ് വണ്ടി ആവും.

  • @jashiyajamal7372
    @jashiyajamal7372 Год назад

    നാട്ടിൽ വന്നാൽ andayalum അവിടെ വരും

  • @sarunkumarottil2630
    @sarunkumarottil2630 Год назад +4

    🥰🥰🥰

  • @സുൻദുസ്
    @സുൻദുസ് Год назад +2

    ഈ തിരക്ക് പിടിച്ച കാലത്തിൽവീഡിയോയുടെ ആദ്യ ഭാഗം കട്ടിങ്ങ് കട്ടിങ്ങ് വീഡിയോ അത് അലോസരപ്പെടുത്തുന്നുണ്ട് അത് ബോറായി തുടങ്ങിയിട്ടുണ്ട് ഞാൻ രണ്ട് മിനിറ്റ് കഴിഞ്ഞുള്ള ഭാഗം നീക്കി കാണലാണ്
    നിങ്ങൾ ചാനൽ സബ് ക്രൈബ് ചെയ്യാൻ പറയുന്നത് ശെയർ ചെയ്യാൻ പറയുന്നത് ഓകെ കുഴപ്പമില്ല

  • @praveenk3896
    @praveenk3896 Год назад +2

    ❤❤❤

  • @shyjushyju6530
    @shyjushyju6530 Год назад +4

    ❤❤👌

  • @coldstart4795
    @coldstart4795 Год назад +2

    Kushaq enik thaa

  • @sivandas8169
    @sivandas8169 Год назад +1

    ഞാൻ ഒരു കമ്മെന്റ് ഇട്ടിരുന്നു

  • @rasheedolilsign9232
    @rasheedolilsign9232 Год назад +1

    Maruti aarum kodukkilla........ivde kandilla

  • @Sakkariyahameed
    @Sakkariyahameed Год назад +6

    സ്ക്കോടയൊക്കെ ഡെമോ ഓടി തേഞ്ഞതാ കിലോമീറ്റർ റിസെറ്റെഡ് ആയിരിക്കും ... അതും കീറു വിലയും.... പക്കാ ഉടായിപ്പ്.... ആരും തല വെക്കരുത്....

    • @vijilv69
      @vijilv69 Год назад

      Skoda okke demo athra oduvo?
      Proof ellathe verthe bluff cheyarth

    • @TeamTechMedia
      @TeamTechMedia  Год назад

      😵

  • @sunilkumars9387
    @sunilkumars9387 Год назад +1

    Skoda ex showroom 15 so on road 17+ . 2 lac diff with new😅😅😅😅

  • @kammisvlogs4329
    @kammisvlogs4329 Год назад +1

    കണ്ണും പൂട്ടി എടുക്ക പക്ഷേ പയിസ കൊടുത്ത മദി എന്ന നിങ്ങള്ക് കൊണ്ട് പോവാൻ പറ്റും

  • @ഇത്താം
    @ഇത്താം Год назад

    ആഹഹാ... ഞങ്ങളാരും അറിഞ്ഞില്ല.

  • @majishmathew2093
    @majishmathew2093 Год назад

    👍👍👍👍

  • @shijithkk57
    @shijithkk57 Год назад +2

    ✌✌✌

  • @recidivist6400
    @recidivist6400 Год назад

    ആൾക്കാരെ മാത്രം കാണികണ്ടു വണ്ടി കൂടി കാണിച്ചു തരുന്നു ഒരു channel

  • @cpmohamed7742
    @cpmohamed7742 Год назад +3

    എന്ത് ഫസ്റ്റ് ഓണർ ഭായ് 10001 മത്തെ ഓണർ എന്ന് പറ ...ടെസ്റ്റ് ഡ്രൈവ് വണ്ടി അല്ലെ ...😂

  • @MechiraSalam
    @MechiraSalam Год назад

    വീട്ടിൽ കൊടുക്കോ

  • @resulrajp4356
    @resulrajp4356 Год назад

    Overprice

  • @aneeshkumarmv5762
    @aneeshkumarmv5762 Год назад +5

    ❤️ഖത്തറിൽ നിന്നും ഒരു പാട് സ്നേഹത്തോടെ ഒരു വണ്ടി ഭ്രാന്തൻ ❤️

  • @Hittheban
    @Hittheban Год назад +1

    തളിപ്പറമ്പിന്റെ ആവേശം ജിതിന്റെ വായിൽ നിന്നല്ലാതെ തളിപ്പറമ്പിൽ പോലും കിട്ടില്ല

  • @roygeorge2602
    @roygeorge2602 Год назад +2

    ഇതൊക്കെ എടുത്താൽ തലയിൽ ഇരിക്കും

  • @ziya1013
    @ziya1013 Год назад

    കണ്ണും പൂട്ടി വണ്ടി എടുത്താൽ 😜എവിടേലും പോയി ഇടിച്ചു ചാകും ജന്തോ 😂🥰

  • @manojndh
    @manojndh Год назад

    വഴുകി പോയി കാണുവാൻ 😊😊

  • @MOYINthalapperumanna7690
    @MOYINthalapperumanna7690 Год назад +3

    32 മിനുട്ട് വീഡിയോ 7 വണ്ടികൾ.....അസാധ്യ വീഡിയോ

    • @indianmilitary5572
      @indianmilitary5572 Год назад +1

      🙄🤔 13 വണ്ടിയെങ്ങാനും ഞാൻ കണ്ടല്ലോ

  • @vajid313
    @vajid313 Год назад

    Nalla koodudalaan ivare rate comparing market price 🚨🚨🚨🚨🚨🚨🚨🚨🚨🚨🚨

  • @arunms4038
    @arunms4038 Год назад

    😘😘😘😘😘😘

  • @rahimkanya8654
    @rahimkanya8654 Год назад

    തള്ള് കേട്ടാൽ തോന്നും വെറുതെ കൊടുക്കുന്നുവെന്ന് .
    കുഷാകിന്റെ വില കേട്ടപ്പോൾ തന്നെ തോന്നി കത്തിയാണന്ന്.