വന്ന ചുരിദാർ ഇട്ടപ്പോൾ ഞാൻ ആളാകെ മാറിപ്പോയി

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 393

  • @pearlsfashionboutique3603
    @pearlsfashionboutique3603 23 дня назад +114

    Thank you സുധി മോളേ❤ ഇസ്രായേലിൽ നിന്ന് ഒരു പ്രിയ,യുഎസ് ഇൽ നിന്ന് മിനി വിളിച്ചിരുന്നു. പിന്നെ ഡൽഹിയിൽ നിന്ന് ഒരുചേച്ചി നാട്ടിൽ വന്നിട്ടുണ്ട് പേര് ഷേർലി മാത്യു. വന്നിരുന്നു. ബ്ലൗസ് തയിച്ചു, ഇഷ്ടമായി തയിച്ചത്. വീണ്ടും തന്നിട്ടുണ്ട്. പിന്നെ ചിറ്റൂർ നിന്ന് ഒരു സോണിയ വന്നിരുന്നു. തയിക്കാൻ തന്നിട്ടുണ്ട്. ഇതൊക്കെ സുധിമോളോട് ഉള്ള സ്നേഹവും വിശ്വാസവും ആണ്. Thank you ❤❤❤😘😘

    • @MeChRiZz92
      @MeChRiZz92 23 дня назад +5

      Stitching nannayittundu ketto. Enikkishttamayi.👌❤️

    • @sarvavyapi9439
      @sarvavyapi9439 23 дня назад

      @@pearlsfashionboutique3603 നന്നായിട്ടുണ്ട് സുധിമോളുടെ ചുരിദാർ തയ്ച്ചത് . ഞാൻ തയ്യൽ പഠിച്ചിട്ടില്ല എന്നാലും എന്റെ ബ്ലൗസുകളും ചുരിദാറും നൈറ്റിയുമൊക്കെ ഞാൻ തന്നെയാണ് തയ്ക്കുന്നത് . ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ഒറ്റ ഇരിപ്പിൽ തയ്ച്ചു തീർക്കാറില്ല . ആർക്കും തയ്ചു കൊടുക്കാറില്ല .

    • @jyothiravindran4712
      @jyothiravindran4712 23 дня назад +1

      Super sudhi❤

    • @lalygeorgenew
      @lalygeorgenew 23 дня назад +1

      Molu. Very beautiful churidar

    • @annammamathew3812
      @annammamathew3812 23 дня назад +2

      Evida? Location please..

  • @sudhasudh1470
    @sudhasudh1470 23 дня назад +28

    ചുരിദാർ സൂപ്പർ അത് ഇട്ട സുധിമോൾ സൂപ്പറാണെന്ന് പ്രേത്യേകിച്ചു പറയണ്ട കാര്യം ഇല്ലല്ലോ ❤❤❤❤❤സുണ്ടുവിനെ കണ്ടില്ല 😘😘😘😘

  • @girijachandram7033
    @girijachandram7033 23 дня назад +22

    ചുരിദാർ തയ്യിച്ചത് വളരെ നന്നായിട്ടു ഉണ്ട്. സുധിക്ക് നന്നായി ഇണങ്ങുന്നുണ്ട്.

  • @OmanaAC-k8z
    @OmanaAC-k8z 23 дня назад +33

    സുധിമോളേ ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട്. - ഈ ഡ്രസ്സിൽ സുധിമോൾ കൂടുതൽ സുന്ദരിയായിട്ടുണ്ട്❤❤❤❤❤

  • @AdishBro
    @AdishBro 23 дня назад +8

    സുധി മോൾ നല്ല സുന്ദരി ആയിട്ടുണ്ട്
    നല്ലത് പോലെ സ്റ്റിച്ച് ചെയ്യതിട്ടുണ്ട് ചുരി ന്താർ

  • @sobithasobi314
    @sobithasobi314 22 дня назад +3

    നമ്മുടെ ഒന്നുമില്ലാത്ത അവസ്ഥകളിൽ നമ്മുക്ക് വിളിച്ചു ഒരു ഗ്ലാസ്‌ വെള്ളം തന്നിട്ടുണ്ടെങ്കിൽ പോലും നമ്മൾ അവരോടു നന്ദി ഉള്ളവരാകേണം. സെക്യൂരിറ്റി ചേട്ടൻ നല്ല മനസുള്ള ആളാണ്. സുധി dress സൂപ്പർ..... 🥰❤️

  • @geethaggopalakrishnan6053
    @geethaggopalakrishnan6053 23 дня назад +18

    സൂപ്പർ ചുരിദാർ സുധിമോളെ. നല്ലതായിട്ട് ചേരുന്നുണ്ട്

  • @elsageorge2977
    @elsageorge2977 22 дня назад +2

    സുധി മോളെ ചുരിദാർ സൂപ്പർ ആണ്.ഇത് ഇട്ടിട്ട് നല്ല ഭംഗിയുണ്ട്.👍👍👍❤️❤️❤️

  • @JalajaKwt
    @JalajaKwt 23 дня назад +8

    ചുരിധാർ ഒത്തിരി ഇഷ്ട പേട്ടു സുധി മോൾക്ക് നന്നായി ചേരുന്നുണ്ട് സുന്തരി ആയിട്ടുണ്ട്💕💕💕💕💕❤️❤️❤️❤️

  • @UshaMK-z7z
    @UshaMK-z7z 22 дня назад +1

    സുധിമോളെ ഇങ്ങനെ തന്നെ നിന്നാൽ മതി ദൈവം തന്ന കഴിവ് കൊണ്ട് ഇത്രയും വളർന്ന് എന്നു കരുതി ലക്ഷപ്രഭു ഒന്നും ആയില്ല അതുകൊണ്ട് പഴയ കാല ഓർമ്മകൾ ഉണ്ടായിരിക്കണം സുധിക്ക് ചുരിദാർ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @RajuMukkuzhi
    @RajuMukkuzhi 23 дня назад +36

    അടിപൊളി തയ്യൽ, ഈ ഡ്രസ്സ്‌ ഇട്ടപ്പോൾ സുധിമോൾ ആളാകെ മാറിപ്പോയി.

  • @JalajaDevaraj
    @JalajaDevaraj 23 дня назад +20

    സുധിമോളേ സൂപ്പറായിട്ടുണ്ട്...👌👌👌

  • @JoshuaJuvana
    @JoshuaJuvana 23 дня назад +4

    ചേച്ചി സുന്ദരി ആയല്ലോ 😘😘😘 നല്ല dress നന്നായി ചേരുന്നുണ്ട്

  • @Ponnamma-yl4po
    @Ponnamma-yl4po 2 дня назад

    നല്ല ഭംഗിയുണ്ട് സുധി മോളേ ചുരിദാർ അതു ഇട്ടുകണ്ടപ്പോൾ സുധിമോൾ നല്ല ഭംഗിയുന്നു കാണാൻ

  • @ramanirajendra5688
    @ramanirajendra5688 23 дня назад +4

    വളരെ നിഷ്കളങ്ക ആണ് സുധി ♥️ മറ്റുള്ളവരെ കൂടി കഷ്ടപ്പാടിൽ നിന്നും ഉയർത്തി കൊണ്ടുവരാനുള്ള ആഗ്രഹം വളരെകൂടുതൽ ഉണ്ട് ♥️ പിന്നെ ഡ്രസ്സ്‌ നല്ലവണ്ണം ചേരുന്നുണ്ട്. ഷാൾ ഒരു സൈഡിൽ ഇട്ടാൽ മതി. രണ്ടു സൈഡും വാരി ഇട്ടാൽ മുഖം ഡാർക്ക്‌ ആകും. ബംബാർ ചിരിക് ഓൾ ദി ബെസ്റ്റ് ♥️

  • @sarvavyapi9439
    @sarvavyapi9439 23 дня назад +10

    നല്ല ചുരിദാർ ❤. സുധിമോൾക്ക് ഈ colour combination നല്ല ചേർച്ചയുണ്ട് . ഇതു പോലെ one side ആയിട്ട് ഷാളിട്ടാൽ മതി . ഇതാണ് ഭംഗി . ഷാൾ കൊണ്ട് പുതയ്ക്കണ്ട .
    പിന്നെ dress matching കുപ്പി വളകൾ വാങ്ങി ഇടണം . അതിന് ഒരു ഡസന് 50 രൂപയിൽ കൂടുതൽ വരില്ല . ഞാൻ വാങ്ങിയിട്ടുണ്ട് രണ്ട് ഡസൻ 🤩

  • @pushpaak6149
    @pushpaak6149 22 дня назад +1

    സുധിമോളെ ചുരിദാർ നന്നായിട്ടുണ്ട് നല്ല ഭംഗി ഉണ്ട് മോളെ നീ ഇനിയും ഉയരങ്ങളിൽ എത്തും ❤️❤️❤️

  • @raghirajan6199
    @raghirajan6199 23 дня назад +13

    സുധി മോൾക്ക്‌ എല്ലാ കളർ ഉം ചേരും. സുധി സൂപ്പർ അല്ലേ... സുന്ദപ്പനെ കണ്ടില്ല ല്ലോ.... എല്ലാരോടും ഒരുപാട് സ്നേഹം ❤❤❤❤❤❤❤❤❤❤❤

    • @aleemavm9511
      @aleemavm9511 22 дня назад +1

      സുദി ഡ്രസ്സ് നന്നായിട്ടുണ്ട സന്തോഷമായി❤❤❤❤❤❤❤❤❤

  • @anitharavi7179
    @anitharavi7179 22 дня назад +2

    സുധീമോളെ സൂപ്പർ ആയിട്ടുണ്ട് നല്ലത് പോലെ ഇണങ്ങുന്നുണ്ട്❤

  • @Sathimol98
    @Sathimol98 22 дня назад +2

    നല്ല ഭംഗി ഉണ്ട് സുധിമോളെ ചുരിദാർ

  • @Unknown10-q1
    @Unknown10-q1 22 дня назад +2

    സൂപ്പർ ആയി ചുരിദാർ പിന്നെ സുധി മോളും 🥰

  • @anjuzzmedia7450
    @anjuzzmedia7450 23 дня назад +5

    സുധിമോളെ.... Dress അടിപൊളി ആയിട്ടുണ്ട്‌ ❤❤❤❤

  • @MiniThakachan-l1h
    @MiniThakachan-l1h 22 дня назад +1

    സുധി ഇത്രയും നാൾ ഇട്ട ചുരിദാറുകളെക്കാൾ എല്ലാം നല്ലത് കളർ നന്നായിട്ടുണ്ട് തയ്ച്ചത് നന്നായിട്ടുണ്ട് കടും പച്ചയും കടും നീലയും എല്ലാത്തിനും നല്ലതാണ് ഇത് ആളാകെ മാറിപ്പോയി 👍👍👍👍♥️♥️

  • @MARIYAM_fashionS
    @MARIYAM_fashionS 22 дня назад +3

    Super.... നല്ല ഭംഗിയുണ്ട്.... ആ ഉണ്ടകളുടെ പേരാണ് പോൾട്ടി ബട്ടൺ...

  • @PrasadKp-d9q
    @PrasadKp-d9q 22 дня назад +3

    കഴുത്ത്‌ ഇച്ചിരി ഇറങ്ങി ആയിരുന്നേ നല്ല ഭംഗി ആയിരുന്നു ഇത് അങ്ങ് ഇറുകിയ ഇരിക്കുന്നത് പോലെ

  • @maryjohn3971
    @maryjohn3971 22 дня назад +1

    Sudhimol, dress elegant and adipoli.❤

  • @subisharamesh8728
    @subisharamesh8728 20 дней назад

    ചുരിദാർ സൂപ്പർ ആയിട്ടുണ്ട് സുധിചേച്ചി സുന്ദരിയാണ്❤❤❤❤

  • @arjunabhishek7946
    @arjunabhishek7946 22 дня назад +1

    അടിപൊളി ചുരിദാർ സുധി മോളെ സൂപ്പർ ❤❤❤❤❤❤

  • @sumadevi441
    @sumadevi441 23 дня назад +2

    ഡ്രസ്സ്‌ നന്നായിട്ടുണ്ട്. തയ്യൽ സൂപ്പർ. സുധിമോൾ കൂടുതൽ സുന്ദരി യായി 🥰🥰♥️

  • @ansualby2838
    @ansualby2838 23 дня назад +6

    ചുരിതാർ നന്നായി തൈച്ചിട്ടുണ്ട്.
    👌👍

  • @sreelathasajeev8482
    @sreelathasajeev8482 21 день назад

    superrrrrrrr churidar stitching super....and സുധിമോൾ സൂപ്പർ

  • @mahjabynaserjabi2485
    @mahjabynaserjabi2485 22 дня назад +1

    തയ്യൽ നന്നായിട്ടുണ്ട് സുധിക്കു നല്ല ചേർച്ചയണ്ട് ❤
    വന്നവഴി മറക്കാൻ പറ്റാത്തത് കൊണ്ടാ മാറാൻ കഴിയാത്തത്
    നല്ല മനസ്സ് ദൈവം അനുഗ്രഹിക്കട്ടെ..😊

  • @JaseenaJaseenashameer
    @JaseenaJaseenashameer 23 дня назад +3

    സുന്ദരിയായി ❤❤❤ സുധിചേച്ചി......

  • @roshinimohan4831
    @roshinimohan4831 23 дня назад +6

    സുധിമോളെ dress സൂപ്പർ. Nannayi ചേരുന്നുണ്ട്

  • @kaychuttymathew687
    @kaychuttymathew687 23 дня назад +4

    നല്ല ചുരിദാർ, stiching അടിപൊളി. സുധിമോളെ എന്നും ഇതുപോലെ കാണാനാണ് എനിക്കാഗ്രഹം. മാറിയാൽ സുധിമോൾ, സുധിമോൾ അല്ലാതെയാകും. പിന്നെ സുധിമോളുടെ video പലരും കാണുന്നതു നിർത്തും, incuding me. Love you Sudhimole ❤❤❤❤

  • @Prasannac1234
    @Prasannac1234 23 дня назад +6

    സൂപ്പറായിട്ടുണ്ട് ചുരിദാർ വെയർ ചെയ്തപ്പോൾ സുധി മോൾ സൂപ്പർ ❤❤❤❤🎉🎉

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 23 дня назад +12

    ചക്കരേ ... നന്നായിട്ടുണ്ട് 👍
    തമിൾ മക്കളിലും ഫാൻ ❤️
    നമ്മൾക്ക് ഒരു ഡ്രസ്സ്‌ ഇടുമ്പോൾ അത് നന്നായി ഇണങ്ങണം ... അത് വില കൂടിയതോ , കുറഞ്ഞതോ എന്നുള്ളതല്ല ... അത് ധരിക്കുന്ന ആളുടെ സംതൃപ്തി അതാണ്‌ പ്രധാനം 🥰🥰
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @mayamaya9134
    @mayamaya9134 22 дня назад +1

    സുധി സൂപ്പർ ആയിട്ടുണ്ട് 💚♥️💚♥️💚

  • @MeChRiZz92
    @MeChRiZz92 23 дня назад +5

    Nannayittundu churidhar 👌❤️❤️❤️ Security chettanodu answeshanam parayane 😊

  • @beenavs9968
    @beenavs9968 22 дня назад +1

    നല്ല സുന്ദരി ആണ് ♥️🥰👍

  • @anoojadiya3812
    @anoojadiya3812 23 дня назад +2

    ഇനി ഇതുപോലെ stich cheithu dress ഇട്ടാൽ മതി നന്നായിട്ടുണ്ട് sundri 🥰🥰

  • @AmeyasaiAnish
    @AmeyasaiAnish 23 дня назад +4

    സുധി മോൾ ചുന്ദരി 😍😍😍

  • @safiyap6292
    @safiyap6292 22 дня назад +2

    ഹാ യ് സുധി മോളെ അടി പേ ളി ആയി ട്ടു ണ്ട് എനിക്ക്ഒ ത്തി രി ഇഷ്ട്ടാ യി പിന്നെ എ ന്ദ് ഒക്കെ വിശേഷം സു ഖ o അല്ലേ മോളെ മക്കൾ അവിടെ അവർക്കു o നിനക്കു o എന്നു o എപ്പോ ളു o ന്നല്ലത് മാത്രം വര ട്ടെ 🌹🌹🌹👍👍👍👌

  • @jayasukumaran814
    @jayasukumaran814 23 дня назад +1

    സൂപ്പർ ആണ് ചുരിദാർ, നല്ല കളറും 👍👍👍💕

  • @AKSHAYKUMAR-el1ge
    @AKSHAYKUMAR-el1ge 23 дня назад +4

    Super nannayitund 🎉

  • @radhamonyv9079
    @radhamonyv9079 23 дня назад +4

    നല്ലഭങ്ങി ഉണ്ട് സുധിമോളെ ചുരിദാർ ചേരുന്നുഉണ്ട് 👍👍👍

  • @darlygigy4149
    @darlygigy4149 23 дня назад +5

    ചുരിദാർ നന്നായി ചേരുന്നുണ്ട് ❤ഓറഞ്ച്കളർ 👍

  • @AnilaSashi
    @AnilaSashi 23 дня назад +3

    സുധി നന്നായിടുണ്ട് ഒരുപാട് സന്തോഷം ❤️

  • @rajeshwarivijayan4486
    @rajeshwarivijayan4486 22 дня назад +1

    Very nice sudhimoale ❤❤❤

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii 22 дня назад +1

    നല്ല ചുരിദാർ നന്നായിട്ട് ഇണങ്ങുന്നുണ്ട്

  • @shaly7490
    @shaly7490 22 дня назад +1

    Super churidhar aanu Sudhimolee ❤❤❤

  • @emilyjacob876
    @emilyjacob876 23 дня назад +2

    Sudhimole churidar super ..❤

  • @SeenuSeenus-b5o
    @SeenuSeenus-b5o 22 дня назад +1

    God bless you sudhimole❤❤❤

  • @annashaiju3993
    @annashaiju3993 22 дня назад +1

    സുധി മോളെ സൂപ്പർ 👍🏻🥰🥰🥰

  • @jayanthivijayan2323
    @jayanthivijayan2323 23 дня назад +2

    സുധി മോളെ super ❤️

  • @nalinir9320
    @nalinir9320 22 дня назад +1

    Super aayittunde sudhiiii.❤

  • @shyamalaravi3327
    @shyamalaravi3327 23 дня назад +1

    ചുരിദാർ നന്നായിട്ടുണ്ട് നന്നായി ചേരുന്നുണ്ട്

  • @sheelamadhu7180
    @sheelamadhu7180 23 дня назад +2

    നല്ല ചുരിദാർ സുദിമോൾക് നന്നായി ചേരും കെട്ടോ

  • @ReenaJacob-vl2zr
    @ReenaJacob-vl2zr 23 дня назад +1

    സൂപ്പർ സുധി മോളെ നല്ല ഭംഗിയുണ്ട്❤👌👌👍

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 23 дня назад +2

    Dress സുധിമോൾക്ക് നന്നായി ചേരുന്നുണ്ട് ട്ടാ 🥰🥰🥰

  • @sujapeter2229
    @sujapeter2229 22 дня назад +1

    Super sudimole ingannethanne munnottu pokuka god bless you

  • @kavithalenin166
    @kavithalenin166 22 дня назад +1

    നന്നായിട്ടുണ്ട്.. Super..

  • @ambalikamurali5419
    @ambalikamurali5419 23 дня назад +2

    ❤❤വളരെ നന്നായി ട്ടുണ്ട് ❤❤❤

  • @Sobhana.D
    @Sobhana.D 23 дня назад +2

    സുന്ദരിക്കുട്ടി നന്നായി ചേരുന്നുണ്ട് ഈ ഡ്രസ് ❤❤❤

  • @jovannaandrions7174
    @jovannaandrions7174 23 дня назад +2

    Stwiching super super🎉🎉🎉
    Enthayalum enikku stwich cheyyan kodukkunnudu.❤❤❤❤

  • @alicebenny5118
    @alicebenny5118 23 дня назад +3

    ചുരിദാർ സൂപ്പർ ആണ്..

  • @ayshaaysha8o203
    @ayshaaysha8o203 23 дня назад +2

    സൂപ്പർ ചുരിദാർ

  • @divyareji
    @divyareji 22 дня назад +2

    Supper adipoli ayittund❤🥳

  • @lathaps-kt9xi
    @lathaps-kt9xi 22 дня назад +1

    Sudimole dress super standup adipoli akkanam

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 23 дня назад +6

    Ethra നല്ല സ്റ്റിച്ചിങ് ❤👌

  • @shylabalan9184
    @shylabalan9184 23 дня назад +1

    ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ 🙏🙏

  • @rosammamathew7500
    @rosammamathew7500 23 дня назад +2

    Beautiful dress.God bless you all

  • @Radhamani-fr1jy
    @Radhamani-fr1jy 23 дня назад +22

    അത് പോലെ തന്നെ നിന്നാൽ മതി. വന്ന വഴി മറക്കരുത് 👍 നല്ലതേ വരൂ 👌

    • @reenajoy4722
      @reenajoy4722 22 дня назад

      അത് എപ്പോഴും ഓർപ്പിക്കണമെന്നില്ല,

  • @lailachacko1082
    @lailachacko1082 23 дня назад +2

    സൂപ്പർ 👍🏻ബ്യൂട്ടിഫുൾ ❤️

  • @akhilas3853
    @akhilas3853 23 дня назад +2

    സൂപ്പർ ചേച്ചി. നന്നായി ചേരുന്നുണ്ട് 👌🏻👌🏻👌🏻🥰🥰

  • @priyavilson5348
    @priyavilson5348 23 дня назад +1

    സൂപ്പർ സുധി മോളെ 😍😍😍😍🥰🥰🥰❤❤❤❤

  • @SHEENAK-cn2xp
    @SHEENAK-cn2xp 22 дня назад +1

    അടിപൊളി നല്ല ചേർച്ച ഉണ്ട് 🥰

  • @REMIREMI-l1l
    @REMIREMI-l1l 21 день назад +1

    സൂപ്പർ molu

  • @elsyjoseph9723
    @elsyjoseph9723 23 дня назад +2

    ചുരിദാർ സൂപ്പർ

  • @santhakumarik9757
    @santhakumarik9757 23 дня назад +1

    നന്നായിട്ടുണ്ട്

  • @shanthik2060
    @shanthik2060 23 дня назад +1

    Sudhimole super.nalla bhangiyund ❤

  • @Arpihari1138
    @Arpihari1138 23 дня назад +2

    Dress nalla cherunnu ..nalla look aan..❤

  • @NoushabiCM
    @NoushabiCM 22 дня назад +1

    E dree nannayi cherunund . Sudhi moludey video kanunmpo manasin happy an

  • @NaseeraNazar-gx5nq
    @NaseeraNazar-gx5nq 23 дня назад +2

    സുധിക് നന്നായിട്ട് ഇണങ്ങുന്നുണ്ട് ഡ്രസ്സ്‌. സുധിഎങ്ങനെയാണോനമ്മൾ കണ്ടത് ആസ്നേഹതോട് കൂടി നിന്നാൽമതി സമ്പത് ഒരുപാട് കിട്ടട്ടെ 🤲

  • @PreethaSaji-rs7cl
    @PreethaSaji-rs7cl 22 дня назад +1

    Super sudhimolu

  • @deepasreekumar3912
    @deepasreekumar3912 23 дня назад +2

    വളരെ നന്നായിട്ടുണ്ട് സുധി മോളെ സുണ്ടപ്പനെന്തിയേ❤️❤️❤️❤️❤️❤️❤️❤️

  • @sreeprasad3834
    @sreeprasad3834 23 дня назад +2

    ഇണങ്ങുന്നു നന്നായി, സുന്ദരിയായിട്ടുണ്ട്.

  • @lathanair3807
    @lathanair3807 23 дня назад +1

    Sudhimole adipoli nannaittundu
    Enium livil eppol varum
    Bumper chiriyl bumper adikkatte all the best mole sundu evide dress adipoli👌❤

  • @shynimariya130
    @shynimariya130 23 дня назад +2

    സൂപ്പർ സുധി മോളെ ❤❤❤. എവിടെ സുണ്ടു മോൾ 🥰🥰🥰

  • @radhamanimohandas9958
    @radhamanimohandas9958 23 дня назад +1

    നല്ല ഭംഗിയായി തായിച്ചല്ലോ സൂപ്പർ ആണ് 👍

  • @SuprabhaS.FSuprabaS.F
    @SuprabhaS.FSuprabaS.F 23 дня назад +1

    അടിപൊളി ആയിട്ടുണ്ട്

  • @SunithaAjesh-e8c
    @SunithaAjesh-e8c 22 дня назад +1

    സുധി ഡ്രസ്സ്‌ നന്നായിട്ടുണ്ട് ❤👌🏻

  • @mariammajohn2504
    @mariammajohn2504 22 дня назад +1

    Super Super

  • @jayanvijaya6653
    @jayanvijaya6653 22 дня назад +1

    Churidhaar supprrŕrr❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉😊😊😊😊😊

  • @bincyjohn6774
    @bincyjohn6774 23 дня назад +2

    Super ayi stitching,sleeve length kurachu koottanam👍

  • @UshaVishwan-d1n
    @UshaVishwan-d1n 21 день назад +1

    അടിപൊളി ❤️

  • @jessyjob1040
    @jessyjob1040 23 дня назад +1

    Sudi, ഈ ചുരിദാർ ഇട്ടപ്പോൾ വേറെ level ആയി

  • @radhao6279
    @radhao6279 23 дня назад +1

    sudhimole.drase.suparaane.njaanum.tilaraane.kovoor.raasaathi.tilaring.thunimosaayaalum.thayyal.nannayaal.suparaavum.mattullavare.sahaayikaanulla.ningalde.manase.supper

  • @shivaraman5396
    @shivaraman5396 22 дня назад +1

    Sudhi❤❤❤❤❤

  • @MonishaJose-u7n
    @MonishaJose-u7n 23 дня назад +1

    സൂപ്പർ ആയിട്ടുണ്ട് ചേച്ചി❤❤❤