ഗൾഫിൽ ഉള്ളവർക്ക്, ഹോസ്റ്റലിൽ പഠിക്കുന്നവർക്ക് ഹോസ്റ്റലിൽ നിന്ന് വർക്ക് ചെയ്യുന്നവർക്ക് , വർക്കിന് പോകുന്ന വീട്ടമ്മമാർക്ക്, അതുപോലെ കുട്ടികൾക്ക് സ്കൂളിൽ ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ, രാവിലത്തെ ഭക്ഷണത്തിനായാലും ഉച്ചക്കത്തെ ഭക്ഷണത്തിനായാലും രാത്രി ഭക്ഷണത്തിനായാലും എല്ലാത്തിനും ഒരുപോലെ ഉപയോഗിക്കാൻ പറ്റും ഈ ചമ്മന്തി പൊടി. ഇനി ചമ്മന്തി പൊടിയായിട്ട് ഉപയോഗിക്കേണ്ട കറി വേണമെന്ന് ഉള്ളവർക്ക് ഈ ചമ്മന്തി പൊടിയിലേക്ക് കുറച്ചു ചൂടുവെള്ളം മിക്സ് ചെയ്ത് കറി രൂപത്തിൽ ആക്കി കഴിക്കാവുന്നതാണ്. ചോറിന് ആയാലും ബിരിയാണിക്ക് ആയാലും നെയ്ച്ചോറിനായാലും മന്തിക്ക് ആയാലും എല്ലാത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് നമ്മുടെ ചമ്മന്തിപ്പൊടി. കുട്ടികൾക്കൊക്കെ വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ് നമ്മുടെ ചമ്മന്തിപ്പൊടി. ചോറിന്റെ കൂടെയായാലും മറ്റെന്തിന്റെ കൂടെ ആയാലും ചമ്മന്തിപ്പൊടി മാത്രമായി കഴിക്കാവുന്നതാണ്. ഇതിന്റെ കൂടെ ഒരു കറി കൂടെയുണ്ടെങ്കിൽ സൂപ്പറായിരിക്കും👌
സുധി ആ കുട്ടികൾക്ക് വിദ്യാഭ്യാസം ഉള്ളതല്ലേ അവരെക്കൊണ്ട് ഇതൊക്കെ വായിപ്പിച്ചു നോക്കി മനസ്സിലാക്കണം യൂട്യൂബിൽ നിന്നൊക്കെ വരുമാനമൊക്കെ ആകാൻ തുടങ്ങിയതല്ലേ ഈ കാര്യങ്ങളൊക്കെ സീരിയസ് ആയിട്ട് എടുക്കണം ഞങ്ങൾ കുറച്ചു പേരൊക്കെ വീഡിയോ കാണുന്ന തന്നെ നിങ്ങൾക്കൊരു വരുമാനം ഉണ്ടാവണം എന്ന് കരുതിയ തരാനൊന്നും ഇല്ലാത്തവർക്ക് അതല്ലേ പറ്റൂ♥️♥️♥️♥️
സുധി ഞാൻ ഇതു വരെയു ആർ ക്കു എഴുതിയിട്ടില്ല നിങ്ങൾക്ക് മാത്രമേ എഴുതിയിട്ടുള്ളു അത് നിങ്ങളെ ഒത്തിരി ഇഷ്ട്ടമാണ് അതാ ഗിഫ്റ്റ് കണ്ടപ്പം ഒരു പാട് സന്തോഷം നേരിൽ കാണാനു കൊതിയുണ്ട് സുധി മോൾക്ക്😘😘😘😘😘
9/1/2025 ഇന്ന് ഒരുപാട് സങ്കടം തോന്നിയ ദിവസം ആണ്, ചേച്ചിയുടെ ബമ്പർ ചിരി കണ്ടിട്ട്, പട്ടിണി കിടന്നിട്ടില്ലേലും ഒറ്റപ്പെട്ടു പോയിട്ടുണ്ട്, സ്വന്തമായി വീട് ഉണ്ടായിട്ടും അതിൽ സന്തോഷത്തോടെ ഉറങ്ങാൻ പറ്റിയിട്ടില്ല, ചേച്ചിയെ ഒരുപാട് ഇഷ്ട്ടം ആയി, ചേച്ചി സുന്ദരി ആണ്,
സുധി ചേച്ചി വീഡിയോയിൽ വാട്ടർ മാർക്ക് വന്നാൽ ആ വീഡിയോയ്ക്ക് വരുമാനം കിട്ടില്ല എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതൊന്ന് അന്വേഷിച്ചിട്ട് ശരിയാണെങ്കിൽ ഇനി ശ്രദ്ധിക്കണേ. ❤️❤️❤️
ചാനൽ ഡിലീറ്റ് ആയിപ്പോകും പിന്നെ കരഞ്ഞിട്ട് കാര്യമില്ല അവർ ലാസ്റ്റ് വാണിംഗ് ആയിരിക്കും തന്നത് അറിവുള്ളവർ ആയി ചെക്ക് ചയ്യുക തമാശ പോലെ കണ്ട് ഇരുന്നാൽ കളി വിഷയം ആകും
9074900366
ഗൾഫിൽ ഉള്ളവർക്ക്, ഹോസ്റ്റലിൽ പഠിക്കുന്നവർക്ക് ഹോസ്റ്റലിൽ നിന്ന് വർക്ക് ചെയ്യുന്നവർക്ക് , വർക്കിന് പോകുന്ന വീട്ടമ്മമാർക്ക്, അതുപോലെ കുട്ടികൾക്ക് സ്കൂളിൽ ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ,
രാവിലത്തെ ഭക്ഷണത്തിനായാലും ഉച്ചക്കത്തെ ഭക്ഷണത്തിനായാലും രാത്രി ഭക്ഷണത്തിനായാലും എല്ലാത്തിനും ഒരുപോലെ ഉപയോഗിക്കാൻ പറ്റും ഈ ചമ്മന്തി പൊടി.
ഇനി ചമ്മന്തി പൊടിയായിട്ട് ഉപയോഗിക്കേണ്ട കറി വേണമെന്ന് ഉള്ളവർക്ക് ഈ ചമ്മന്തി പൊടിയിലേക്ക് കുറച്ചു ചൂടുവെള്ളം മിക്സ് ചെയ്ത് കറി രൂപത്തിൽ ആക്കി കഴിക്കാവുന്നതാണ്.
ചോറിന് ആയാലും ബിരിയാണിക്ക് ആയാലും നെയ്ച്ചോറിനായാലും മന്തിക്ക് ആയാലും എല്ലാത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് നമ്മുടെ ചമ്മന്തിപ്പൊടി.
കുട്ടികൾക്കൊക്കെ വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ് നമ്മുടെ ചമ്മന്തിപ്പൊടി.
ചോറിന്റെ കൂടെയായാലും മറ്റെന്തിന്റെ കൂടെ ആയാലും ചമ്മന്തിപ്പൊടി മാത്രമായി കഴിക്കാവുന്നതാണ്. ഇതിന്റെ കൂടെ ഒരു കറി കൂടെയുണ്ടെങ്കിൽ സൂപ്പറായിരിക്കും👌
@@Sudhimolmcഎത്ര യാണ് വില
സുധി മോളെ ചമ്മന്തി പൊടിയുടെ വില എത്രയാണ്
Hi
Hi
നിങ്ങളുടെ കുടുബ: ത്തിന്റെ അവസ്ഥ കണ്ട് ഗിഫ്റ്റ് അയച്ചു തരുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ
സുധി ആ കുട്ടികൾക്ക് വിദ്യാഭ്യാസം ഉള്ളതല്ലേ അവരെക്കൊണ്ട് ഇതൊക്കെ വായിപ്പിച്ചു നോക്കി മനസ്സിലാക്കണം യൂട്യൂബിൽ നിന്നൊക്കെ വരുമാനമൊക്കെ ആകാൻ തുടങ്ങിയതല്ലേ ഈ കാര്യങ്ങളൊക്കെ സീരിയസ് ആയിട്ട് എടുക്കണം ഞങ്ങൾ കുറച്ചു പേരൊക്കെ വീഡിയോ കാണുന്ന തന്നെ നിങ്ങൾക്കൊരു വരുമാനം ഉണ്ടാവണം എന്ന് കരുതിയ തരാനൊന്നും ഇല്ലാത്തവർക്ക് അതല്ലേ പറ്റൂ♥️♥️♥️♥️
You are very well said.
❤❤❤❤
U said it ഞാൻ അതിന് വേണ്ടി മാത്രം ആണ് വീഡിയോ കാണുന്നത് നമ്മൾക്ക് ചെയ്യാൻ പറ്റുന്ന കാര്യം അത് ആണ് ശ്രദ്ദിക്കണം തെറ്റ് പറ്റാതെ നോക്കു
സുധിമോളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️🌹
എന്റെ സുധിമോൾക് എല്ലാം ഉണ്ടാകും ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ❤️❤️❤️❤️
സുധി ഭയങ്കര ലക്കി ആണ്.
ഇഷ്ടം പോലെ ഗിഫ്റ്റ് കിട്ടുന്നു. അങ്ങനെ സന്തോഷം ആയിരിക്കെ കേട്ടോ 🥰
മക്കള് നന്നായി പഠിച്ചു വരട്ടെ 💕💕🙏🙏🙏
പുതു വർഷത്തിലെ ഗിഫ്റ്റ് അടിപൊളിയാണല്ലോ ഇനി ഇതുപോലെ കുറെ ഗിഫ്റ്റ് കിട്ടട്ടെ 💖💖💖
Makkal padichu nalla nilayil ettate ennu pratikunnu🙏🙏
സുധി ഞാൻ ഇതു വരെയു ആർ ക്കു എഴുതിയിട്ടില്ല നിങ്ങൾക്ക് മാത്രമേ എഴുതിയിട്ടുള്ളു അത് നിങ്ങളെ ഒത്തിരി ഇഷ്ട്ടമാണ് അതാ ഗിഫ്റ്റ് കണ്ടപ്പം ഒരു പാട് സന്തോഷം നേരിൽ കാണാനു കൊതിയുണ്ട് സുധി മോൾക്ക്😘😘😘😘😘
ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
9/1/2025
ഇന്ന് ഒരുപാട് സങ്കടം തോന്നിയ ദിവസം ആണ്, ചേച്ചിയുടെ ബമ്പർ ചിരി കണ്ടിട്ട്, പട്ടിണി കിടന്നിട്ടില്ലേലും ഒറ്റപ്പെട്ടു പോയിട്ടുണ്ട്, സ്വന്തമായി വീട് ഉണ്ടായിട്ടും അതിൽ സന്തോഷത്തോടെ ഉറങ്ങാൻ പറ്റിയിട്ടില്ല, ചേച്ചിയെ ഒരുപാട് ഇഷ്ട്ടം ആയി, ചേച്ചി സുന്ദരി ആണ്,
God bless you ❤❤❤
Hai സുധിമോളെ കുടുംബമായി സന്തോഷമായി ഇരിക്കുക എല്ലാവരും കൂടെ ഉണ്ട്
ബാക്കി ഉള്ളവരെ കൊതിപ്പിക്കാൻ ചൂട് ചോറ് ചമ്മന്തി പൊടി 🤤🤤🤤എന്റെ സുധിമോളെ 😅
God bless the people who sent u gifts
ഹായ് സുധീ❤
Kuttikale kondu. Vayichu nokkikkanam. Ketto. Sudhir kutti 😊
Nallathayi varatte sudhi mole
പുതിയ വീട്ടിൽ സുധിക്കുട്ടി ഈ ഗിഫ്റ്റ് കൾ ഉപയോഗിക്കാം ❤❤❤
❤️ 💙 💜 💖
Hai sudhimole God bless you
Good bless you chechi kutti onnu parayanilla nalath verum
God bless you 🙏
Gift ellam adipoli
സുധിമോളുടെ സംസാരം ഞങ്ങൾക്ക് ഇഷ്ടമാണ് ബോറടിക്കില്ല.
സുധിമോളെ 👌👌❤️❤️
Sudhimol ❤❤❤❤
Super👌
Kandillallo ennorthu😊
Super ❤❤❤
അച്ചാർ ഞാനും വാങ്ങി നോക്കട്ടെ. നമ്മുടെ ഒരു സഹോദരിയുടെ സംരഭമല്ലേ. ഹയറുന്നീസ കോട്ടയത്തേയ്ക്ക് അയച്ചു തരുമായിരിക്കുമല്ലേ ചേച്ചൂ 😊❤️
Tharum
വാങ്ങിയോ
♥️🎊🎊🎊🎊
USA yil ayakkumo
സുധി ചാനൽ ഡിലീറ്റ് ആയിപ്പോകും കെട്ടോ msg വായിക്കാൻ അറിയില്ലെങ്കിൽ ആരെകൊണ്ടെങ്കിലും വായിപ്പിക്കൂ,
Ee putuvarshatil nall oru veedu kittate sudhimolkku❤️❤️🫂
Hai sudhimole ❤❤❤❤
Super gift 👌👌
Supee👌👍👍👍 sudhi. Mole
ഹായ് സുധി ❤❤❤
God bless them ❤❤❤
Santhosham sudhi
സൂപ്പർ ഗിഫ്റ്റ് ആണല്ലോ
❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Sudhimol kothippichu😋😋😄
🎉🎉🎉🎉🎉❤❤❤
Hai sudimol❤❤❤❤❤
Hai ❤️❤️❤️happy new year 🎂
God bless you
പഠിച്ചോണ്ട് ചെല്ലാതത് കൊണ്ട് സ്കൂളിൽ നിന്ന് ഇറക്കി വിട്ടു എന്ന് പര ചേച്ചി😅😅😂😂
Sudimol colour vechu sundari ayittundu❤
സുധി ചേച്ചി വീഡിയോയിൽ വാട്ടർ മാർക്ക് വന്നാൽ ആ വീഡിയോയ്ക്ക് വരുമാനം കിട്ടില്ല എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതൊന്ന് അന്വേഷിച്ചിട്ട് ശരിയാണെങ്കിൽ ഇനി ശ്രദ്ധിക്കണേ. ❤️❤️❤️
Hi sudhimol ❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️
Suuper
👍
❤❤😁❣️
🎉🎉🎉🎉🎉super
👌👌👌👌♥️♥️♥️♥️♥️
ചക്കരേ ... എല്ലാം നല്ല ഗിഫ്റ്റുകൾ ആണെല്ലോ എല്ലാം 👍 👍 . മക്കൾക്ക് സുഖം അല്ലേ 😍 ദൈവം അനുഗ്രഹിക്കട്ടെ ... 🙏
Hai❤❤❤
😋👌
Sudhi, makkalkku vaayikkaanum manasilaakkaanum pattumalloo avarodu parayanam check cheyyaan. Allankil mattarodankilum paranju clear cheyyanam
Cheyyam
👌👌❣️
ഹായ് സുധി മോളെ
❤️❤️👍🏼💕👍🏼👍🏼
🥰❤️👍🏻👍🏻👌🏻
Super
😋😋😋😋😋😋😋😋
🙏🙏🙏🙏🙏
A❤
❤❤❤🥰🥰
❤️❤️❤️😍😍😍
❤️❤️❤️👍💚💚💚💚🌹🌹🌹🌹🌹🌹🌹
Hi sudhi
❤🎉
🥰🥰🥰
❤️❤️❤️❤️
Veedu pani yethattamai. Sudi god bless you❤
Sthalam vangan paisa ayi varunnu
❤❤👍
Hai sudhi mol. ❤❤❤❤❤❤❤❤❤❤❤❤
❤❤
Hai
Sudhimole ❤❤❤
സുണ്ടുവിന്റെ ശബ്ദം മാത്രമേയുള്ളൂ ആളെ കണ്ടില്ല 😊
😄😄😄😄🖐️🙏
ചാനൽ ഡിലീറ്റ് ആയിപ്പോകും പിന്നെ കരഞ്ഞിട്ട് കാര്യമില്ല അവർ ലാസ്റ്റ് വാണിംഗ് ആയിരിക്കും തന്നത് അറിവുള്ളവർ ആയി ചെക്ക് ചയ്യുക തമാശ പോലെ കണ്ട് ഇരുന്നാൽ കളി വിഷയം ആകും
❤❤❤😂
❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤👍🙏
Hai sudhimolea
Sudhi mole sugamanoo
❤❤😂.
❤❤❤❤❤🎉🎉🎉🎉🎉
ചേച്ചീ ഞാൻ എഴുപുന്ന യിൽ നിന്നാണ്
Hi sudhimole
👍🩷
Sundappn evide kandillalloo
Evide undu
ഈസി ജോപ്പന്റെ പരസ്യം കണ്ടു അത് വെറും പറ്റിപ്പാണ് വാങ്ങിപ്പോയതുകൊണ്ട് ആണ് ആ പറ്റിപ്പ് മനസ്സിലായത് ഇനി ആർക്കും അബദ്ധം പറ്റിയത്
എവിടെ ചമ്മന്തി പൊടിയുടെ അഡ്രെസ്സ്. ഞാൻ കണ്ടില്ല
@@sreedevis553 e numbaril vilichu oder cheyyam
ശ്രെസ്ധിച്ചു വീഡിയോ ഇടൂ. ഞങ്ങൾ കാണുന്നത് തന്നെ നിങ്ങൾ രെക്ഷ പെട്ടു കാണാൻ വേണ്ടി ആണ്. എന്താ പ്രശ്നം എന്ന് ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കു
Cheyyam