മലയാളികളെ ഞെട്ടിച്ച പ്രണയകഥ Kili malayalam shortfilm

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1,4 тыс.

  • @jojancreations5588
    @jojancreations5588  4 года назад +12

    സിനിമ പഠിക്കുവാൻ ഒരു ഉത്തമ പഠനഗ്രന്ഥം "എന്താണ് സിനിമ".
    Amazon link👇
    www.amazon.in/Enthanu-Cinema/dp/8194070422/ref=sr_1_1?crid=OO5S7TWXFTT1&dchild=1&keywords=enthanu+cinema&qid=1600777058&sprefix=ENTHANU+%2Caps%2C379&sr=8-1
    ചലച്ചിത്രപഠന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ചലച്ചിത്ര ഗവേഷകർക്കും സിനിമാസ്വാദകർക്കും ഒരുപോലെ പ്രയോജനകരമാവുന്ന സമഗ്രമായ സിനിമാ റഫറൻസ് ഗ്രന്ഥം, അധ്യാപകനും ചലച്ചിത്ര സംവിധായകനുമായ വൈശാഖ് ജോജന്‍റെ രചനയിൽ. സിനിമയുടെ കണ്ടുപിടുത്തങ്ങളുടെ ചരിത്രം,ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമയുടെ സമഗ്രമായ ചരിത്രം,പെർസിസ്റ്റ്ൻസ് ഓഫ് വിഷൻ,സംവിധാനം, തിരക്കഥ, ചലച്ചിത്ര സിദ്ധാന്തങ്ങൾ (ഓഥർ തിയറി, അപ്പാരറ്റസ് തിയറി), ഫിലിം രജിസ്‌ട്രേഷൻ, ഛായാഗ്രഹണം, 180ഡിഗ്രി ,30 ഡിഗ്രി റൂൾ, ലെൻസുകള്‍, വീക്ഷണകോണുകൾ, കലാസംവിധാനം, ദീപസംവിധാനം, ശബ്ദലേഖനം, ചിത്രീകരണം ,വിവിധ തരം സിനിമകൾ, ഷോർട്ട് ഫിലിം ,ഡോക്യൂമെന്‍ററി, ഫ്രെയിം, ഷോട്ട്, സീൻ, സ്വീക്വൻസ്, പശ്ചാത്തലസംഗീതം, ചമയം, ശബ്ദമിശ്രണം, സ്പോട് എഡിറ്റിങ് ,റഫ് കട്ട്, എഡിറ്റിങ് (പഴയതും പുതിയതും ), ഡബ്ബിങ്, ലൈവ് റെക്കോഡിങ്, ലാബ് പ്രവർത്തനങ്ങൾ, കളറിങ്, ഇഫക്ട്സ്, വി എഫ് എക്സ് , കാർട്ടൂൺ സിനിമ, ഫിലിം പ്രൊജെക്ഷൻ, ബ്ലൂ/ഗ്രീൻ മാറ്റ് ചിത്രീകരണം, റീ-റെക്കോർഡിങ്, ,സിനിമയും സാഹിത്യവും -അനുകല്പനം, മൊണ്ടാഷ്, ഷൂട്ടിങ് സാമഗ്രികൾ, ,ടൈറ്റിൽ രജിസ്‌ട്രേഷൻ, സിനിമയുടെ രജിസ്‌ട്രേഷൻ, സെൻസർ ബോർഡ് ,സെൻസർ സർട്ടിഫിക്കറ്റ് , ഡിജിറ്റൽ സിനിമ, മോഷൻ ക്യാപ്ച്ചർ, ത്രീ-ഡി സിനിമ, ആനിമേഷൻ സിനിമ, വെബ് സീരീസ് എന്നീ വിഷയങ്ങള്‍ വിശദീകരിച്ച് ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒപ്പം ലോക ക്ലാസിക് സിനിമകളും ക്യാമറാ ഷോട്ടുകളും കാണാനുള്ള QR കോഡുകളും. കാലിക്കറ്റ് സർവകലാശാല, എം.ജി സർവകലാശാല, കേരള സർവകലാശാല എന്നിവടങ്ങളിലെ ഡിഗ്രീ, പി.ജി തലങ്ങളിൽ ചലച്ചിത്രപഠനം ഓപ്പൺ കോഴ്‌സ്, ചലച്ചിത്രപഠനം ഇലക്ടീവ് കോഴ്സ് സിലബസുകൾക്കും ഉപകാരപ്രദമായ ഗ്രന്ഥം.

  • @media-tm8eu
    @media-tm8eu 6 лет назад +14

    ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല short film ആണ് its my personal cmmnt, award winning story ആണ് എല്ലാവരും well acting ഓരോ scenes ഉം twist ഉണ്ട് ഇതിന്റെ 2nd part ഇറക്കുമെങ്കിൽ നന്നായിരിക്കും am so proud of ur team/crew.

  • @aham555
    @aham555 6 лет назад +34

    single bell അടിച്ച്‌ വണ്ടി നിർത്തിച്ചിട്ട്‌ front door ഇൽ നിന്ന് ഇറങ്ങി വന്നിട്ട്‌ അവന്റെ ചെകിട്ടത്തൊന്ന് പൊട്ടിച്ചിട്ട്‌ back door വഴി കയറി double bell അടിച്ച്‌ കിളി കാണിച്ച ഹീറോയിസം ഒണ്ടല്ലൊ, അത്‌ വേറെ ലെവൽ👏🏻👏🏻

  • @aleenaelizabethmathew5029
    @aleenaelizabethmathew5029 6 лет назад +15

    Roommate ഇന്നലെ ഈ short film കാണണം എന്ന് പറഞ്ഞത് കൊണ്ട് കണ്ട് നോക്കിയതാ..... വളരെ നല്ലൊരു film. Keep up the good work all the team members

  • @arjunta2951
    @arjunta2951 5 лет назад +39

    പലവട്ടം suggestionsil കണ്ടിട്ടും മൈൻറ് ചെയ്യാതെ പോയതിൽ ഇപ്പൊ ഞാൻ ഖേദിക്കുന്നു...pwoli

  • @empty_soul2761
    @empty_soul2761 6 лет назад +7

    അ climax മ്യൂസിക് ഹോ..
    Sooperb film
    Touched ❤💟
    Great work director Vishakh

  • @Ashmysreevalsan
    @Ashmysreevalsan 6 лет назад +16

    Ee storynte narrating Chytha kochanu maranamass.. Oolanu ee story Etrem kidilan akkeeth... Anakkirikatte mutheww Ente like... All the other crew members are amazing.. kili u rock👑👑👑

  • @FRAMEVILLAGE
    @FRAMEVILLAGE 6 лет назад +10

    കിളി ഇന്ന്‌ കാണാനിടയായി
    എന്താണ്‌ പറയേണ്ടതെന്ന്‌ അറിയില്ല ആരെയാണ്‌ അഭിനന്ദിക്കേണ്ടതെന്ന്‌ അറിയില്ല കാരണം ഇതിലെ ബസ്‌പോലും അത്രയ്‌ക്കും മനോഹരമായി അഭിനയിച്ചിരിക്കുന്നു..ശരിക്കും ഒരു നല്ല സിനിമകണ്ട അഌഭവം അതുകൊണ്ടാവാം ഞാന്‍ രണ്ടിലേറെതവണ കണ്ടത്‌...
    സംവിധായകന്‍ വൈശാഖ്‌ തന്റെ എല്ലാ മികവും ഇതില്‍ കാഴ്‌ചവെച്ചിരിക്കുന്നു ഒരോ ഫ്രയിമിലും പ്രണയവും ജീവിതവും നിറഞ്ഞുനില്‍ക്കുന്നു..ഒരോ ഷോട്ടും ജീവിതത്തില്‍നിന്ന്‌ ക്യാമറയിലേക്ക്‌ അടർത്തിമാറ്റിയതുപോലെ..അത്രയ്‌ക്കും റിയാലിറ്റി.
    പിന്നെ അഭിനയിച്ച കഥാനായകന്‍ രജ്ഞിത്ത്‌ ശരിക്കും കിളിയയി ജീവിക്കുകയായിരുന്നു അത്രമാത്രം തന്വമയത്വം തമിഴ്‌താരം ധഌഷിനെ ഓർമ്മവന്നു പലപ്പോഴും ശരീരഭാഷയിലും നോട്ടത്തിലുമെല്ലാം ഒരു ധഌഷ്‌ടച്ച്‌ ആ ചടഞ്ഞ ശരീരംകൊണ്ട്‌ രജ്ഞിത്ത്‌ തീർത്തത്‌ ശക്തമായ ഒരു നായകനെയാണ്‌..അഭിനന്ദിക്കാതെവയ്യ...
    അതുപോലെ ഇതിന്റെ അരങ്ങത്ത്‌ അണിയറയില്‍ പ്രവർത്തിച്ച ഒരോ
    കലാകാരഌം കലാകാരികള്‍ക്കും
    മറ്റ്‌ സഹപ്രവർത്തകർക്കും ഹൃദ
    യംനിറഞ്ഞ അഭിനന്ദനങ്ങള്‍...ഇത്‌
    എല്ലാവരുടെയും വിജയമാണ്‌....
    സ്‌നേഹത്തോടെ ബിജു നിള്ളങ്ങല്‍
    ( സംവിധായകന്റെയും നായകന്റെയും ഫോണ്‍ നമ്പർ ഉണ്ടെങ്കില്‍ ഒന്ന്‌ തരിക ഒന്ന്‌ നേരിട്ട്‌ അഭിനന്ദിക്കാനാണ്‌)

  • @AMR-xn1wq
    @AMR-xn1wq 5 лет назад +31

    ഈ ജാതി ഹെവി സാധനം സിമ്പിൾ ആയി അവതരിപ്പിച്ച ആൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @bindusurendran4924
    @bindusurendran4924 3 года назад +14

    Aa commentry paranja kuruppine onnu kaanaan kitto??
    😂😂😂
    Othiri short films njan kandu.
    Athinte okke climax mikkavaarum njan expect cheythathu thannaarnu.
    Pakshe ....... Ithippo ......
    Ithippo enthaa parayaa .❤️❤️❤️❤️
    Ithannyaado short film.
    Short film ennu vachaal cherukadayaanenna chelordokke vichaaram pakshe athalla sangathi ithaanennu ninga kanichu😘😘😘😘😘😘😘

  • @jishnus9920
    @jishnus9920 6 лет назад +10

    ഒന്നില്ലെഗിലും ഓന് ഒരു നായകൻ അല്ലെ ഒരു ഡയലോഗ് എങ്കിലും കൊടുക്കേന്... പോട്ടെ ഒന്ന് ചുമയ്ക്കുവെങ്കിലും ചെയ്‌യായിരുന്നു😃 സംഭവം കിടുക്കി 😍👌💯

  • @പൂത്തഒറ്റമരം

    നിശബ്ദമായ കാമുകനും കാമുകിയും... അല്ല നായകനും നായികയും..... ചില നിശബ്ദതകൾക്ക് വളരയേറേ സംവദിക്കനാകും😊😊😊😊
    ഹൃദയാഭിവാദനങ്ങൾ ടീം *കിളി*

    • @jojancreations5588
      @jojancreations5588  6 лет назад +1

      പൂത്ത ഒറ്റമരം ..നല്ല വാക്കുകൾക്ക് നന്ദി😍

  • @achuachuachus5412
    @achuachuachus5412 5 лет назад +69

    Comment vayich kanunnavar ondoo...

  • @stra84ward26
    @stra84ward26 6 лет назад +12

    ശരബിന്ദു .... ഈ പാട്ട് ഇതിനുമുൻപും കേട്ടിട്ടുണ്ട് പക്ഷെ ഇത്രയും ഫീൽ മുന്പൊരിക്കലും ഉണ്ടായിട്ടില്ല. മൊത്തത്തിൽ നന്നായി.

  • @shadiirshu4627
    @shadiirshu4627 5 лет назад +11

    കഥയും, അവതരണം വേറെ ലെവലായി, അവതരണ രീതിയും, സംഭാഷണവും, ശബ്‌ദവും വളരെ ഇഷ്ടമായി.

  • @pradeepprade6385
    @pradeepprade6385 6 лет назад +7

    ക്ലൈമാക്സ് ദുരന്തമാണെങ്കിലും ലാസ്റ്റ് കമൻറ് കേട്ടപ്പോ ചിരി വന്നു😍😍😍 Nice work

  • @saliljoseph9421
    @saliljoseph9421 5 лет назад +9

    I have seen lots of short films in youtube....this one is clearly a masterpiece.....the hero, heroine and supporting actors...all have done a brilliant job ....Its very difficult to bring this sort of feel in a limited screen time ....

  • @vijeshputhalam
    @vijeshputhalam 4 года назад +7

    കിടു....ഒരു rekshyaum ഇല്ല....ഇതൊക്കെ അല്ലെ ഷോർട്ട് ഫിലിം😍😍😍😍😍😍

  • @മെസിയെപ്രണയിച്ചവൻ

    കിളി കണ്ടിട്ട് കിളി പോയിരിക്കുന്ന ഞാൻ 😇😇😩

  • @sarvamangalas4427
    @sarvamangalas4427 6 лет назад +26

    Who is reading comments instead of watching??😜

  • @suryatn8807
    @suryatn8807 4 года назад +11

    എത്രയോ ഷോർട്ട് ഫിലിം സ് കണ്ടു ഇതാണ് superb❤❤❤❤

  • @anilts1767
    @anilts1767 6 лет назад +8

    അടിപൊളി..... ഇനിയും ഇങ്ങനെ ഉള്ള ഷോട്ട് ഫിലിം ഇറക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....

  • @muneermv3659
    @muneermv3659 6 лет назад +17

    ആ commentary പറഞ്ഞ ആ കുരിപ്പിനെ ഇങ്ങട് പിടിച്ച ആ ബാലാലാണ് ഇതിനൊക്കെ കാരണം

  • @royalroy3222
    @royalroy3222 6 лет назад +7

    Malayalthil nialnninnirunna valiya oru varna vivechanan innathe short films polichezhuthukayanu..niramullavarke nayikanayakanmarakavoo enna oru dharana innilathakunnu..ninagal cheyunnathu valiyoru viplavamanu....ALL THE BEST💪

  • @praveenlal7204
    @praveenlal7204 4 года назад +8

    സൂപ്പർ നല്ല കഥ അവതരണം നന്നായിട്ടുണ്ട്. ക്യാമറ തകർത്തു അഭിനയിച്ചവർ കഥാപാത്രതോട് കൂറ് പുലർത്തി. കിളിയായി അഭിനയിച്ച ആൾക്ക് സംഭാഷണം കൊടുക്കാമായിരുന്നു.

  • @shajahanshajahan6333
    @shajahanshajahan6333 6 лет назад +5

    രണ്ടു തവണ മാറിമാറി കണ്ടു. ഒന്നും പറയാനില്ല നന്നായിട്ടുണ്ട്. ഇത് പോലെ ഒരു തമിഴ്പടമുണ്ട് നെയിം ഓർമയില്ല ananiya yanu ഹീറോയിൻ

  • @yasirm5221
    @yasirm5221 6 лет назад +5

    ഒന്നും പറയാനില്ല... കിടു.... ഒറ്റ ഡയലോഗ് ഇല്ലേലും, കിളി അങ്ങട് ഞെട്ടിച്ചു....😍😍😍😙😙😙

  • @illuminati1890
    @illuminati1890 5 лет назад +17

    എങ്ങും എത്താതെ പോയ ആ പ്രണയത്തെ ഓർത്തു കിളിയുടെ ആത്മാവ് കരയുന്നുണ്ടാവും

  • @sumeshsunu6189
    @sumeshsunu6189 6 лет назад +16

    ഒരു ബസിൽ നടക്കുന്ന കാര്യം വളരെ മനോഹരം ആയി എടുത്തിട്ടുണ്ട്
    But അവസാനം കടുത്തു പോയി

  • @theupcomingterror8188
    @theupcomingterror8188 6 лет назад +6

    ഒട്ടുമിക്ക ഷോർട്ട് ഫിലിംസ് തുടക്കക്കാരുടെ പതർച്ച കാണാറുണ്ട് ധാരാളം പോരായ്മകൾ കാണാം
    പ്രത്യേകിച്ച് ജനക്കൂട്ടത്തെ കാണിക്കുമ്പോൾ .
    ഇവിടെ ബസ്സിലെ ജനക്കൂട്ട ത്തെ പോരായ്മകൾ ഇല്ലാതെ സ്ക്രീനിൽ എത്തിച്ചു അഭിനന്ദനങ്ങൾ😘😘😘😘

  • @ansualan7004
    @ansualan7004 6 лет назад +3

    എന്താണ് പറയേണ്ടതെന്ന് അറിയില്ല നന്നായിട്ടുണ്ട്........ ഇത്രയും നല്ല ഒരു പടം ഞാൻ കണ്ടിട്ടില്ല ശെരിക്കും തകർത്തു.... Great workkk

  • @chaan0107
    @chaan0107 4 года назад +13

    ഈ ഷോർട്ഫിലിം കഴിഞ്ഞാൽ ഉടനെ ശരബിന്ദു പറ്റു കേൾക്കാൻ പോണം

  • @adholic958
    @adholic958 6 лет назад +8

    എന്തൊക്കോക്ക്യോക്ക്യോ പോലെ 😀😍😘😘....കിടു ഫിലിം 🖤

  • @oldisgold7757
    @oldisgold7757 4 года назад +11

    ഈ സ്റ്റോറി കണ്ടപ്പോൾ എന്റെ ജീവിടവുമായി ഒരുപാട് സാമ്യം തോന്നുന്നു... മനസ്സിന് ഒരു വല്ലാത്ത feel...

  • @wtface69
    @wtface69 6 лет назад +6

    ധിദിന്റെ സംവിധായകനും കഥാകൃത്തിനും ഓരോ കുതിരപ്പവൻ...😘😘...

    • @user-fp6bg5ch3k
      @user-fp6bg5ch3k 6 лет назад +2

      രണ്ടുo ഒരാളുതന്നെ 😀😀😀😀😀

  • @harikrishnanp.v6280
    @harikrishnanp.v6280 6 лет назад +4

    വളരെ നന്നായിരിക്കുന്നു...ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....ആശംസകൾ.

  • @shivanisuresh
    @shivanisuresh 5 лет назад +7

    businte driverum pinne aa girlinte love storyum oru film akanamm please ♥️♥️♥️Avarude back storyum ariyaan agraham

  • @nezmalmohammed7940
    @nezmalmohammed7940 6 лет назад +13

    പ്രണയത്തിനല്ലാതെ മറ്റെന്തിനാണ് ഇങ്ങനെ നിശബ്ദമായി സംസാരിക്കാൻ കഴിയുന്നത്....!

  • @swapna6754
    @swapna6754 6 лет назад +4

    Superb work though the ending is tragic!! Narration is good as well. Applaudable Picturisation, BGM, acting ! The same crew can make a very good movie..all the best for your future works!

  • @vinay8632
    @vinay8632 6 лет назад +4

    Wow... Something different.... Great Work.. Applause to the entire team

  • @Amal-jr3nr
    @Amal-jr3nr 5 лет назад +5

    സംഭവം കൊറച്ചു ഡാർക് ആന്നേലും.... കിടുവായി 😍😘😍😘😍😘😍😍

  • @anikatrend
    @anikatrend 3 года назад +7

    Oh climax 👍😶😖oru rakshayum illa kidu shortfilim and very good message

  • @SKRPofficial
    @SKRPofficial 6 лет назад +3

    Good concept and good try
    .. all the Best and congrats dear team kili,✌️✌️😍😍😍😘😘💗💗💗🌹🌹

  • @sudhin.p215
    @sudhin.p215 6 лет назад +4

    Nikk venda peta oral paranjitta njanee Short Film kande. ....oru rakshem illa bro pwolich...climax anyayam...alkidu😍😍😍♥️♥️♥️😥😥😥😥

  • @sreevidya6676
    @sreevidya6676 6 лет назад +11

    കിളിന്റെ കണ്ണ് 😍
    ന്തോ ഇണ്ട് ഐനകത്ത്.. 😍😍😘
    ഇക്ക് മാത്രാണോ തോന്ന്യേ അത്..,? 🤔

    • @shanashaaa2119
      @shanashaaa2119 6 лет назад +2

      Sreevidya Nair
      Alla enikkum thoonneen

    • @4yshaahh
      @4yshaahh 6 лет назад +1

      Eeey....alla...
      Inkum thonni....

  • @rajeshpt8840
    @rajeshpt8840 5 лет назад +11

    Aaa ഡ്രൈവർ മച്ചാൻ powlichutta

  • @21-fazilahamed31
    @21-fazilahamed31 5 лет назад +32

    Short film ishttapettavar mathram like adikka

  • @sameerarackal7249
    @sameerarackal7249 6 лет назад +4

    ആരെയാണ്‌ കൂടുതൽ അഭിനന്ദിക്കേണ്ടെതെന്ന് മനസ്സിലാവുന്നില്ല..സംവിധാനം ക്യാമറ അഭിനയിച്ചവർ എല്ലാവരും തകർത്തു മക്കളെ👌👌👌👌

  • @anandkrishna17
    @anandkrishna17 6 лет назад +3

    😂😂😂😂😂😂😂😂 Kallakki... Kidukkii.... Thimrithu....
    Adipoli short film ever.... Climax oru idea kittoola.. മുത്തേ...

  • @ebinroy5602
    @ebinroy5602 6 лет назад +4

    നിലവാരം പുലർത്തിയ ക്യാമറ....
    നല്ലൊരു thought...
    Keep doing...
    ആ കുട്ടിയുടെ നരേഷനും.. ലാഗുകൾ പശ്ചാത്തല സംഗീതത്താൽ മറച്ച് വക്കാൻ ശ്രമിച്ചതും ഇടയിൽ കല്ലുകടിയായി... ബസ്സിലെ സാധാരണ കാഴ്ചകൾ കുറച്ചുകൂടി ഉൾപ്പെടുത്താമായിരുന്നു..

  • @ashikmohammed5278
    @ashikmohammed5278 6 лет назад +5

    Osm short film.. 😍.. Kili muthaan muth.. Oonte abhinayam❤️....he is so gorgeous n charming ✌🏻🤘🏻

  • @4yshaahh
    @4yshaahh 6 лет назад +6

    Vere nthooo oru feeel!
    Climax orekshillaaa
    Kili de kann 🔥😘

  • @താടിക്കാരൻ.താടി

    ഒരുമാതിരി പണ്ടാരമടങ്ങിയ പ്രണയം ആയിപോയി... ന്തായാലും കിളിയുടെ മോഹം തത്തക്കുള്ളിൽ വെച്ച് തന്നെ പൂവണിഞ്ഞല്ലോ കിടുക്കി കിടുക്കി... നൈസ് വർക്ക്‌ ആണ് ട്ടാ... പൊളിയെ....

  • @praveesh3096
    @praveesh3096 6 лет назад +4

    ഉയിശന്റപ്പോ യെമ്മാതിരി ക്ലൈമാക്സാണ്‌ .. പൊളിച്ചിക്ക്‌ 👏🏼👏🏼👏🏼👏🏼❤️❤️

  • @thachubedira598
    @thachubedira598 5 лет назад +8

    ഫിലിം നോക്കി എന്റെ കിളി പോയെന്നു ഒരു doubt, ethayalum super

  • @habeebpkhabeeb2372
    @habeebpkhabeeb2372 5 лет назад +18

    Dislike adichavare thallikollanam......😀😀....superrrrrrrrr

  • @saliljoseph9421
    @saliljoseph9421 4 месяца назад +1

    Had seen this film 6 years ago , same feel even now. What a film.The best short film I had ever sèen .

  • @shyammohanan55
    @shyammohanan55 6 лет назад +6

    കലക്കി..... ആദ്യം ശരബിന്ദു പാട്ട് ഡൌൺലോഡ് ചെയ്യട്ടെ

  • @abi5738
    @abi5738 5 лет назад +6

    Pwolich mwtheeee kidukki😍💞

  • @neethuachu6263
    @neethuachu6263 5 лет назад +9

    Kandu kandu nte kilipoyitta🤣🤣🤣🤣sambavam powlichetto

  • @chinjurobert6033
    @chinjurobert6033 6 лет назад +3

    Nyz msg..Ellaa bus drivers nodum..bus ile gyalsne vay noykond drivaruth 😉🤗 lykd the way of narration 👍

  • @aswanio.k4428
    @aswanio.k4428 6 лет назад +5

    great things comes from hard work and dedication ..i appreciate you all ... jishnu suku vaisaghettan and all ..

  • @its_me_ananthu
    @its_me_ananthu 6 лет назад +8

    സത്യത്തിൽ എന്റെ കിളി പോയത് climax കണ്ടപ്പഴാ.... കിളി പറത്തിയ climax....

  • @nitheeshsbabu820
    @nitheeshsbabu820 6 лет назад +4

    പറയാൻ വാക്കുകൾ ഇല്ല കിടു കിടിലൻ, god bless. . All

  • @helwindino7263
    @helwindino7263 6 лет назад +3

    Superb direction......... Realistic acting...... Pinne aa background voice over pwolich

  • @akhilaachu2658
    @akhilaachu2658 4 года назад +12

    "Angane aaa pulicha prabhathathil valicha monthayumai oruthi thathayil parannethi ......."😂😂

  • @StalinHoobba
    @StalinHoobba 6 лет назад +3

    Kidu short film 🤘💛💜💙💚😁
    ഇങ്ങെനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ലാ കരയിപ്പിച്ചല്ലോ 😓😢😭😢😭😓

  • @habeebpkhabeeb2372
    @habeebpkhabeeb2372 5 лет назад +8

    Last music superrrrrr... Vallathoru feeling....good acting

  • @vasanthi4850
    @vasanthi4850 6 лет назад +4

    Enta ponne...
    What a climax...
    Sathyaayittum njn njetti tta...
    Inganathe climax pratheekshichilla.. superb film

  • @murshidrahman3498
    @murshidrahman3498 6 лет назад +5

    Nalla heart touching feel ulla short film
    Direction , acting good
    Keep it up👍

  • @artgallery466
    @artgallery466 4 года назад +7

    Nice.I love the voice of the girl (story teller) very much. so cute to hear it.

  • @oridathuoridathu
    @oridathuoridathu 6 лет назад +6

    Great work.. superb 😍

  • @sebinphotography3004
    @sebinphotography3004 6 лет назад +3

    Pwolichu....Adipoli work.... Keep it up....Wish you all the best

  • @theupcomingterror8188
    @theupcomingterror8188 6 лет назад +4

    കിടിലം തകർത്തു ഒരു വാക്കുപോലും പറയാൻ കിട്ടുന്നില്ല
    പിന്നണിയിൽ പ്രവർത്തിച്ചവർക്കും മുന്നണിയെ പ്രവർത്തിച്ചത് ഒക്കെ നല്ല ഭാവിയുണ്ട്

  • @vichuchanthranvismaya361
    @vichuchanthranvismaya361 6 лет назад +5

    Aayyooo ente jeevithathil ithupole oru story kanditila😁😁😀😊☺😀

  • @rubinashajahan.6967
    @rubinashajahan.6967 6 лет назад +7

    brown ozhike ellaa colour um brown ring test nu kittarond.valare sathyam.oru msc chemistry student nta rodhanam😢.film polichu👌👌

  • @abeertk5353
    @abeertk5353 6 лет назад +1

    Bro nalla story wow 😮 making aaakekoodi ellllaam kolllam adipoli
    Great direction #Best of luck

  • @ajnabi1648
    @ajnabi1648 5 лет назад +9

    🐦പുതിയ രീതി
    🐦നല്ല അവതരണം
    🐦നല്ല ടോപ്പിക്ക്
    🐦🐦🐦🐦🐦🐦

  • @vivekms6373
    @vivekms6373 6 лет назад +2

    സംഭവം ഉഷാർ ആയിട്ടുണ്ട്.... ബട്ട്‌ എവിടെ ok കുറവ് പോലെ പെട്ടന്ന് കഴിഞ ഫീൽ 😉😍

  • @jamshadjalal5986
    @jamshadjalal5986 6 лет назад +4

    സൂപ്പർ nice സ്റ്റോറി മേക്കിങ് നടി നല്ല സുന്ദരി കുട്ടി ആണ് ☺

  • @trustyourselfbuddyyys3224
    @trustyourselfbuddyyys3224 6 лет назад +6

    Story parayana voice kidukki😜 😜 😂

  • @nidheeshkk3662
    @nidheeshkk3662 5 лет назад +6

    Nice work guys... കുറച്ചു slow ആണെങ്കിലും എന്തോ ഒരു പ്രത്യേകത ഉണ്ട്... Frames എല്ലാം super!! All the best!!

  • @meghnasuresh9365
    @meghnasuresh9365 6 лет назад +2

    Heart touching😕 Adipwoli😍😍😍😘😘😘

  • @karthikraj9394
    @karthikraj9394 6 лет назад +2

    Kidilan climax powli vaisagh ningal oru kazhivulla vekthiyanu vaikathe nalla oru cenema edukkatte

  • @suryakm2451
    @suryakm2451 6 лет назад +6

    Excellent work sir 👏
    This is directed by our Sir Visag sir who is the faculty in our malayalam department....congrats and may god bless you sir 👏🙏

  • @mariyajosek3845
    @mariyajosek3845 6 лет назад +4

    Bgm........ Camera wrk....... Casting...... Ellam kidilam...... 😍😍😍😍😍😍😍😍😍😍😍😍

  • @sudhavv5565
    @sudhavv5565 6 лет назад +4

    Ellaa week m vannu kaanaan thonnunnu🤩....eeswaraaa njn addict aaayo kili yude.......! Spr story tto...😥😭

  • @vijokabraham1316
    @vijokabraham1316 5 лет назад +4

    I like ur film.. Its so deep..well done guys.. Keep going.. U will have a break free life man.

  • @oceanframes4740
    @oceanframes4740 6 лет назад +4

    Enthedo manushya inganokkeyaaa theerkkunne kashtond ttaaa😊😊😘😘😘😘😘

  • @akshaikarisseril6742
    @akshaikarisseril6742 6 лет назад +3

    Nice work ...hats off to the crew behind this sf 🖤

  • @പ്രവിയുടെപെണ്ണ്

    കിളി പയ്യൻ അടിപൊളി glmr

  • @riyasrizinriyas1867
    @riyasrizinriyas1867 6 лет назад +3

    ഉള്ളത് പറയാല്ലോ പടം അടിപൊളി ആണ് ബട്ട് ക്ലൈമാക്സ് ഒന്നുകൂടെ നന്നാക്കാമായിരുന്നു എന്ന് വച്ച ഇത് മോശം എന്നല്ല but ബസ് വീണത് ഒരു ബൈക് വിയുന്നപോലെ ആണ് അത് ഒന്നുകൂടെ നന്നാക്കി ഒരു പാടത്തേക് മറിയുന്ന പോലെ ആകിയിരുനെൽ അടിപൊളി ആയിരുന്നു but എല്ലാ അഭിനധനങ്ങളും

  • @jijeeshkumar5346
    @jijeeshkumar5346 5 лет назад +7

    വളരെ നന്നായിട്ടുണ്ട്👍 സംഭാഷണം 👌👌

  • @abhijithabhi3294
    @abhijithabhi3294 6 лет назад +3

    Twist pwolichuuu....... Climax pwolichuuu 😍.

  • @kichukichu1188
    @kichukichu1188 6 лет назад +6

    Pakachu poyi nte bhalyam😂😂😂😂😂😂😂👌

  • @technatural2975
    @technatural2975 5 лет назад +8

    Vere levela chetta poli

  • @diablogaming2689
    @diablogaming2689 6 лет назад +4

    Sreethu nyc SMILE 😊 nd nyz Film... 😘

  • @arjunprasannan6597
    @arjunprasannan6597 6 лет назад +4

    അയ്യോ പൊളി ക്ലൈമാക്സ്‌ അടിപൊളി ക്യാമറാവർക്കും ബിജിഎം ഡയറക്ഷൻ സൂപ്പർ

  • @maathubabulal7797
    @maathubabulal7797 5 лет назад +7

    Climax what a romanjification movement......Oru size ending🐦🐦

  • @Sreelal_M
    @Sreelal_M 6 лет назад +2

    KiduvE 😘😘✌️ etrayum predhishichilla 😍✌️