Manasa Still Exists | Webseries | Episode 1 | Kutti Stories

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 06
    For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/Subs...
    ➺ Like On Facebook : avenir.to/Like...
    ➺ Follow On Instagram : avenir.to/Foll...
    ➺ Follow On Twitter : avenir.to/Foll...
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 449

  • @KuttiStoriesOfficial
    @KuttiStoriesOfficial  Год назад +157

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022206
    wa.me/917736022206
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 06

  • @pqrs807
    @pqrs807 Год назад +938

    ജീവനുള്ള കഥകളാണ് ഇവരുടെ മെയിൻ... കഥകൾക്കും എഴുത്തുകാർക്കും അത് ജീവനാക്കുന്ന അഭിനേതാക്കൾക്കും ബിഗ് സല്യൂട്ട്

    • @pravithsasidharan942
      @pravithsasidharan942 Год назад +3

      Chilathokke ബോർ ആണ്

    • @shireendraj710
      @shireendraj710 10 месяцев назад

      ​@@pravithsasidharan942entha sambavam onum manasilayila enik starting aval karayunu entho video athe manasilayi ara chyethath onum manasilayila

  • @anjalim9433
    @anjalim9433 Год назад +1948

    Enik ithilthe chettane bayankara ishta.. Spr cool🤩

  • @reshmareshu7895
    @reshmareshu7895 Год назад +223

    ഇതിലെ നായകനെ ഒത്തിരി ഇഷ്ടം 😍😍😍😍🥰🥰🥰

  • @devilsqueen4715
    @devilsqueen4715 Год назад +183

    Reel kandu vannavar undo ivde😂

  • @ASH03ASH
    @ASH03ASH Год назад +317

    Perfect casting ❤
    Perfect making❤
    Kutti stories❤

  • @manumanu-iy2pl
    @manumanu-iy2pl Год назад +44

    എന്താ feel... 👌👌 നായകൻ സൂപ്പർ 👌👌
    കൂട്ടുകാരൻ സൂപ്പർ 👌👌പെൺകുട്ടി 👌👌nice ക്യാമറ, സ്റ്റോറി, BGM.... CONCEPT.. ഇതിൽ കൂടുതൽ എന്ത് വേണം...

  • @shamilexclusive
    @shamilexclusive Год назад +295

    എല്ലാം കൊണ്ടും മികച്ച webseries😍, Behind the Scenes കണ്ടപ്പോ വന്നതാ, ഞാൻ ഇവർക്ക് Rate 9.5/10 കൊടുക്കും🥰

  • @nishadwynd8217
    @nishadwynd8217 Год назад +85

    കഥ എഴുതുന്ന ആ സാറിനെ ഒന്ന് കാണണം.
    നിങ്ങൾ ഒരു രക്ഷേം ഇല്ലാട്ടോ . ♥️

    • @sayahna4922
      @sayahna4922 Год назад

      Sathyam

    • @nesmalam7209
      @nesmalam7209 Год назад

      Are u the story writer??!

    • @nishadwynd8217
      @nishadwynd8217 Год назад

      @@nesmalam7209 അയ്യോ അല്ല സാർ. ഇത്രയും സൂപ്പർബ് ആയി എഴുതുന്ന ആളെ ഒന്ന് കാണാൻ ആഗ്രഹം സാദാരണ അല്ലെ 👍

    • @Sini0000
      @Sini0000 Год назад

      Ahh poy kando vere Pani onum ellalo

    • @nishadwynd8217
      @nishadwynd8217 Год назад +2

      @@Sini0000 തന്റെ ചിലവിൽ ആണോ ഞാൻ. എനിക്ക് പണി ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കാൻ

  • @yaamiyaamz5937
    @yaamiyaamz5937 Год назад +24

    Ee chettanu poliyaan....uff ijjathi acting...
    Njn kutti stories video Kanaan thudangiyath thanne ee chettanteyum...aa bikil Vanna chettanteyum acting Kanaan aan..
    Rand perum oru reksheyum illa....I'm a big fan of them...❣️😫

  • @cijojohn8680
    @cijojohn8680 Год назад +150

    എല്ലാരും കാണിക്കുന്ന പോലെ ചുമ്മാ എപ്പിസോഡ് ഉണ്ടാക്കാൻ വലിച്ചു നീട്ടില്ല, നല്ല സ്ക്രിപ്റ്റ് throughout ഉണ്ടാകും എന്നൊരു വിശ്വാസം കുട്ടിയിൽ ഉണ്ട്. അത് തന്നെ പ്രതീക്ഷിക്കുന്നു. ഇത് ഗംഭീരം ആകും 🔥

  • @rainbow6766
    @rainbow6766 Год назад +20

    Exam കഴിയുന്നത് വരെ വെയിറ്റ് ചെയ്യുകയായിരുന്നു... Relax cheythu kanan❤️🥰 super movie.... Keep going teams

  • @sooryasubhash5423
    @sooryasubhash5423 Год назад +57

    1:59 ആ ഒരു ലുക്ക്‌ മതി, exact reaction... Super

  • @aryamurali7517
    @aryamurali7517 Год назад +43

    How simple aanalle libin chettan...enikk pulllide acting bayangara ishtttaaan... glucose pranayathil okke how romantic...nalla comedy aahn aalu...varthaanam kelkkumbozhekkum chiri varum😁

  • @nikesh_r_nair
    @nikesh_r_nair Год назад +153

    After a long a worth watching item... Script, cinematography, direction, acting and everything goes upto the level 💯

  • @diguvlogs2494
    @diguvlogs2494 Год назад +16

    ഇപ്രാവശ്യം വെറൈറ്റി ആണല്ലോ...waiting🔅🔅

  • @bijoobk
    @bijoobk Год назад +63

    Hats off to all the crew behind.. ❤Keep going.. wish you all the best.

  • @shadowgirl9798
    @shadowgirl9798 Год назад +417

    Ithilea actress ine......Asla marley dea oru shape illea🙃

  • @kr-rr
    @kr-rr Год назад +40

    Ithrem kshemayulla kamukan

  • @ajithmrajappan8293
    @ajithmrajappan8293 Год назад +84

    And the most important questions is
    കാർ എത്ര പ്രാവശ്യം നിർത്തി? 😆

    • @abhishek.5568
      @abhishek.5568 Год назад +13

      8😂

    • @25millionyears
      @25millionyears Год назад +2

      ആ പുല്ല്... ഞാൻ ആയിരുന്നേൽ അവളെ ചവിട്ടി തോട്ടിൽ ഇട്ടിട്ട് വണ്ടി കൊണ്ട് പോയെടുന്നു

  • @vinod494871
    @vinod494871 Год назад +20

    നിങ്ങൾ super acting ആണ് bro.... എക്സ്പ്രസിഷൻ 👌👌👌👏👏

  • @kanthamma2.062
    @kanthamma2.062 Год назад +137

    Trailer poli ayirunu 😌🔥 Kutti stories orikkalum nirasha peduthila enu viswasikkunu 😇🤗🔥 Thriller, love, Depression, etc🔥 Manasa aval varunu 🔥gooys 🙂 lub u kutti stories ❤🔥

  • @kevindaniel891
    @kevindaniel891 Год назад +92

    This lady character is awesome. She is an irritating character like toxic. Awesome actresses actually

  • @chaithanyanambiar
    @chaithanyanambiar Год назад +89

    Kutti Stories has become one of my favt. RUclips channel ♥️😍 Ningade ella short films , web series adipwoli ahnu 🔥💯 You guys deserve a lot more... 💕 Keep Growing ✨ All the best to everyone behind this team ! 🥰

  • @fayasfaya4276
    @fayasfaya4276 Год назад +18

    2nd episode വരുന്നുണ്ടങ്കില്‍.. ഇങ്ങനെ ഒന്ന് സംഭവിച്ചാല്‍ എന്ത് ചെയ്യണം എങ്ങിനെ നേരിടണം എന്ന് ക്ലീഷേ അല്ലാത്തരീതിയില്‍ ആയി കാണിക്കുന്നത് നല്ലതായിരുന്നു.. പിന്നെ ഇതിന്‍റെ ദോഷഫലങ്ങളും.. കാണിക്കാന്‍ ആഗ്രഹിക്കുന്നു..

  • @vinu138
    @vinu138 10 месяцев назад +3

    uffff... how perfectly this gil acts... i mean she just living.... the new gen malayalam movie heroines should learn frm her.... i becme a big fan of you Stiny... wish u a good acting career,,🥰🥰

  • @najmaameer1427
    @najmaameer1427 Год назад +3

    Really nice one✨️ aadhym othiri ishttayrnnu pne ipozhathe vediosl nthokkeyo kurv feel chythrnnu but ith really nannayttnd

  • @009sathya
    @009sathya Год назад +8

    നായികയെ നായകൻ സ്വീകരിക്കുമോ... ഒഴിവാക്കുമോ... ഇത് പ്രേക്ഷകർക്ക് വിട്ടതാണോ... എന്തായാലും നായികയെ ഞാൻ സ്വീകരിക്കാം... Congrz

  • @kantharivavas4494
    @kantharivavas4494 Год назад +10

    ഇതിലെ നായകനെ ഒത്തിരി ഇഷ്ട്ടം

  • @nimipu9190
    @nimipu9190 Год назад +48

    സൂപ്പർ പൊളിച്ചു, next eppisod കട്ട വെയ്റ്റിംഗ്

  • @VlogzillaTech
    @VlogzillaTech Год назад +46

    Broooo.... Ithraa suspence vandairnnuu... by the voice clip we can assume the case... but the story kondupooyaa style kollaam... pinneee next episode fast aaituu edaanee....

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Год назад +77

    മാനസ ഫസ്റ്റ് പാർട്ട്‌ സൂപ്പർ ആയിരുന്നു! naturally ആയിട്ട് ഉള്ള story ആണ്! വെയ്റ്റിംഗ് നെക്സ്റ് പാർട്ട്‌!!😇🥰
    മാനസ പെട്ടന്ന് തന്നെ ഫൈനൽ episode create ചെയ്യുത്.
    Wind up ചെയ്യരുത് എന്ന് ഒരു അഭ്യർത്ഥനയെ ഉള്ളൂ!!😁🙌💕

  • @sreyajayarajan1590
    @sreyajayarajan1590 Год назад +69

    Waiting for next episode ❤️🤗

  • @arjunaju6746
    @arjunaju6746 Год назад +50

    എല്ലാ എപ്പിസോഡും തീരുബോഴേക്കും ബ്രേക്ക് പാട് എത്ര തവണ ചേ൯ഞ്ച് ചെയ്യണം ന്തോ...😂😂😂

  • @drshilhit
    @drshilhit Год назад +59

    Hope that kutti stories will definetely entertain in this video too bcos its their habit😁😁

  • @djs5753
    @djs5753 Год назад +19

    Love taday എന്നാ ഫിലിം കണ്ടതുകൊണ്ടാവാം, ഈ സീരീസ് തുടങ്ങിയപ്പോൾ എനിക്ക് തോന്നി ഇങ്ങനെ തന്നെ ആവും സ്റ്റോറി എന്ന്. Love today ഫിലിം il നിന്നും പ്രചോദനം കൊണ്ട് ഉണ്ടാക്കിയ ഒരു ഷോർട് സ്റ്റോറി. ✌🏻✌🏻

  • @mythoughtsknowledge5298
    @mythoughtsknowledge5298 Год назад +70

    ഹീറോയിന് അസ്‌ല മാർലി പോലെ ഉണ്ട് 😍

  • @arjun_vinod
    @arjun_vinod Год назад +17

    First shot camera movement 😮👌🏻

  • @opinionandreactions1634
    @opinionandreactions1634 Год назад +53

    ശെരിക്കും ഒരു horror മൂവി കാണുന്ന ഫീൽ.... Polichu🔥🔥🔥 waiting for next episode

    • @a___isha4550
      @a___isha4550 Год назад +14

      നിങ്ങളുടെ കമന്റ് കണ്ട് ഞാൻ പേടിച്ചു പേടിച്ചായിരുന്നു ഇത് കണ്ടത്... പിന്നെയല്ലേ മനസ്സിലായത് ഒരു ഒലക്കയും ഇല്ലെന്ന്😂😂..ഇങ്ങനെയൊക്കെ കമന്റ് ഇടാമോ 😬😬അടിപൊളി story ഒക്കെയാണ് bt നിങ്ങൾ പറഞ്ഞ horror മാത്രം ഇല്ല 😌😌

    • @opinionandreactions1634
      @opinionandreactions1634 Год назад +6

      @@a___isha4550 ഞാൻ horror എന്ന് ഉദേശിച്ചത് പ്രേത പടം എന്നല്ല.... മാത്രവുമല്ല ഒരു example പറഞ്ഞാൽ വരത്തൻ മൂവി പ്രേതം അല്ല but horror mood ആണ് അതാണ് ഞാൻ ഇവിടെ ഉദേശിച്ചേ.... അതുകൊണ്ട് ആണ് ഒലക്ക കാണാഞ്ഞത് 😂😂😂

    • @a___isha4550
      @a___isha4550 Год назад +2

      @@opinionandreactions1634 hheee

  • @s9ka972
    @s9ka972 Год назад +25

    എന്തൊരു അലപ്പാണ് ഈ പെണ്ണ് . Such Toxic and controlling nature . 🙄 I can't tolerate such nature in relationships

  • @josmijose7689
    @josmijose7689 Год назад +8

    Nice content and poli short filim.kurachudeyoum time kudi venam

  • @love83-j6l
    @love83-j6l Год назад +47

    Amazing shot from 00:30 till 00.45.
    I thought there is a cut in between.👏👏👏👏👏👏🌃👏❤️

    • @_safwana__anwar_3744
      @_safwana__anwar_3744 Год назад +2

      😍😍

    • @cd5964
      @cd5964 Год назад +4

      Me too thought about it. Camera just transferred from bike to the person in back seat of car. If I am not mistaken. Nice work.

  • @BibinRaj-jp6kc
    @BibinRaj-jp6kc Год назад +12

    Nice making. Brilliant stories... Making perfect.... I like it. ❣️

  • @abhilalp1284
    @abhilalp1284 Год назад +11

    ഉഫ് വല്ലാത്ത പോലേ കണ്ടപ്പോ. വെണ്ടാർന്നു. ആകുട്ടി ടെ അഭിനയം കറക്റ്റാ....

  • @sibykaa596
    @sibykaa596 Год назад +12

    Ithinte last kanumbol LOVE TODAY orma varunnu 😁
    Vere arkkelum thonniyo😁

  • @chithraparus9849
    @chithraparus9849 Год назад +9

    Chettane short filimi🥳🥳🥳🥳🥳🥳🥳ne kathirikkarnnu

  • @drishyasree1976
    @drishyasree1976 Год назад +8

    Shorts kand vannavar undo... Enne pole😌

  • @thomachayan2603
    @thomachayan2603 Год назад +34

    Next episode waiting 💯

  • @shyamiliaswin165
    @shyamiliaswin165 Год назад +34

    💥 Waiting for next episode.🤘

  • @ashithashaju1120
    @ashithashaju1120 Год назад +16

    E chettante shemma anii poliiiii I like that character❤️

  • @murshidhamashood1611
    @murshidhamashood1611 Год назад +2

    Eyalde samsaram kelkan nalla rasaa🥰🥰

  • @dharundas
    @dharundas Год назад +42

    നായികയുടെ Performance..❤️❤️

  • @RenjithAR_ar_renjith_renjan
    @RenjithAR_ar_renjith_renjan Год назад +7

    Anyway.. nice frames, shots and angles 👍🏼
    Looking pro... 👍🏼👍🏼

  • @anjanat.s9390
    @anjanat.s9390 Год назад +11

    😍🥰Wowwww..... One of my fav actor..... Bro ningl adipoli ahn ttoo💕.. Samsara reethi oke kekkan rasaan....
    Kutti story teamzzeee❤️❤️... Again nalloru theam um ayi ethi.....
    Still waiting for the Remaining parts....😍
    So, Plzz...... Upload..... Within days....🌼🥰🥰
    Then, keep it up..... These, Creativity......😍❤️❤️

  • @mallu_karoke
    @mallu_karoke Год назад +4

    നിങ്ങൾക്ക് ഇതിൽ അഭിനയിച്ചവരുടെ പേര് കൊടുക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ...

  • @Arunllb420
    @Arunllb420 Год назад +4

    Adhe adutha partinu vendi kathirikkan ulla kshema illa enikku. Engenelum 1 week in ullil release cheyyane.

  • @deepesh354
    @deepesh354 Год назад +11

    Final music 🎵 pwoli ❤️❤️

  • @chitrachandran6104
    @chitrachandran6104 Год назад +6

    Next episode ne vendi orupad wait cheyipikallee trailer kandapoo mudhal waiting aayirunuu pls vegam thanne next episode upload cheyane

  • @vincentdaniel
    @vincentdaniel Год назад +9

    Waiting waiting waiting..oro storiesnum waiting..

  • @justin-George
    @justin-George Год назад +17

    Near infopark route good percentage...great narration..👌

  • @abhayblesson4628
    @abhayblesson4628 Год назад +6

    nice Climax BGM....like shushin shyam stuff💥💥

  • @ryanraizelvlogs2897
    @ryanraizelvlogs2897 Год назад +9

    12മിനിട്ട് പോയത് അറിഞ്ഞില്ല 😍😍😍

  • @ad.7511
    @ad.7511 Год назад +4

    crt karygal eduth kanichekunn nalloru sandesham thanne broh ini enkilum arum ithey pole ulla kazuyil veezathy nokuka ennathu😊💯

  • @Henasonu
    @Henasonu Год назад +18

    Poli😍 waiting for episode 2✨

  • @albinputhenpurackal6706
    @albinputhenpurackal6706 Год назад +36

    Very Excited for the next episode 👀

  • @ygodgaming7999
    @ygodgaming7999 Год назад +6

    Mood swings 👀

  • @harshapillai1422
    @harshapillai1422 Год назад +11

    First shot👌

  • @binoopjoseph8881
    @binoopjoseph8881 Год назад +29

    Mothathil adipoli aan. Eagerly waiting for the next episode 🤩🤩🤩

  • @fasnafathima7582
    @fasnafathima7582 Год назад +29

    Can’t wait
    Please upload second part

  • @kuruppvlog5910
    @kuruppvlog5910 Год назад +14

    Waiting 2 part🥰

  • @lubzmedia7019
    @lubzmedia7019 Год назад +6

    9:45 "ni ketu Njan paranjath"...Njan ketu ni paranjath.. ennano udheshichath

    • @athiathira891
      @athiathira891 Год назад +1

      Vandi nirthan chechi paranjathu chettan kettu ennayirikum udeshichathu

  • @syamsatheesan
    @syamsatheesan 9 месяцев назад +1

    Camera work🔥🔥 hats off mahn🫡

  • @sukanyas9042
    @sukanyas9042 10 месяцев назад

    Ithoru 20 th tym anu kanunne .atrem ishtanu .randalum sprrrrrr .chettan❤❤❤❤

  • @pravithaprabha7667
    @pravithaprabha7667 Год назад +19

    Waiting for next episode 😍

  • @libina687
    @libina687 Год назад +11

    Ithile heroine look like Actress Aiswarya Rajesh

  • @aparnnam151
    @aparnnam151 Год назад +4

    Manasa Monidas ❤️❤️💞💞💞💞

  • @ganeshpayyanur1649
    @ganeshpayyanur1649 Год назад +2

    title BGM super, totally awesome.

  • @chinchumolmt2514
    @chinchumolmt2514 Год назад +19

    Katta waiting for next episode.pls upload soon👍👍👍

  • @aswathyramachandran2266
    @aswathyramachandran2266 Год назад +3

    I seriously have a crush on him....

  • @jithu4117
    @jithu4117 Год назад +6

    camera, editing, sound ellam super 🎉 🎉🎉

  • @sanjualpysaeditz
    @sanjualpysaeditz Год назад +14

    Waiting for next episode

  • @sreya7522
    @sreya7522 Год назад +3

    Ithil paranjath correct aaa elaathinum oru limit ind

  • @shylajasethu8811
    @shylajasethu8811 Год назад +21

    Ee chetttanta name enntha? ???Ella seriresum Super acting aanu

  • @thannimathanfields
    @thannimathanfields Год назад +4

    It's real topic infact ith pole olla topic okke porath kond varanam because women are not secure. Day by day humanity is dying. 😞

  • @skybully3656
    @skybully3656 Год назад +6

    Camera man pwoli❤️❤️

  • @lintoanto6764
    @lintoanto6764 Год назад +4

    Super polichu nxt episode plzzz

  • @akhilasukumaran7498
    @akhilasukumaran7498 Год назад +8

    Waiting.. 4 mm ore minutes....

  • @monuss5658
    @monuss5658 Год назад +8

    What a story....😍😍😍😍😍

  • @akhiljr13
    @akhiljr13 Год назад +6

    always a fan of kutti stories

  • @anaghasmenon761
    @anaghasmenon761 Год назад +11

    Aduta episode wating

  • @paradise5641
    @paradise5641 Год назад +1

    Nice... Concepts

  • @devilz_stories
    @devilz_stories Год назад +8

    Perfect one❣️🔥

  • @sachushari4766
    @sachushari4766 Год назад +7

    എന്തു മനുഷ്യരാടോ... എന്ത് സസ്പെൻസ് ആണ് ഇത്...😧

  • @nesmalam7209
    @nesmalam7209 Год назад +3

    Last BGM... Poli

  • @Gopikasp
    @Gopikasp Год назад +6

    Chettan kollam❤😍

  • @kavyamurali3479
    @kavyamurali3479 Год назад +2

    Natural acting👌❤❤

  • @Fathimariya851
    @Fathimariya851 Год назад +10

    Waiting for episode 2 vegam vidanneee pls 😊

  • @meee2023
    @meee2023 Год назад +5

    Interesting 👍

  • @bibinappus5610
    @bibinappus5610 Год назад +3

    Super ഒരു രക്ഷ ഇല്ല ❤

  • @anaswaraanu3256
    @anaswaraanu3256 Год назад

    സൂപ്പർ ആണ്😍👍🏻 ഇതിന്റെ ബാക്കി ഇറക്കണo 👍🏻