Love Guru | Malayalam Webseries | Episode 01 | Kutti Stories

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    For advertisements and collaborations:
    info@kuttistories.in
    ➺ Subscribe Now : avenir.to/Subs...
    ➺ Like On Facebook : avenir.to/Like...
    ➺ Follow On Instagram : avenir.to/Foll...
    ➺ Follow On Twitter : avenir.to/Foll...
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 257

  • @mejevlogs
    @mejevlogs 9 месяцев назад +297

    പാട്ട് കേട്ടപ്പോൾ cid moosa movie ഓർമ വന്നു 😂😂😂

  • @abhijithvijayan265
    @abhijithvijayan265 9 месяцев назад +108

    മക്കളെ ഇതാണ് നമുക്ക് വേണ്ടത്, കിടിലോസ്‌കി 🤩❤️🥰 kutti stories back on track🔥

  • @jovlogs527
    @jovlogs527 9 месяцев назад +166

    ആദ്യമായി ആണല്ലോ ഇങ്ങനെ ഒരു റോൾ ഈ ചേട്ടൻ.... 😘

  • @Fathimazuhara-xb4tg
    @Fathimazuhara-xb4tg 9 месяцев назад +94

    Adipoli....CID moosa song kanda feel😊

  • @APPUzzAmal
    @APPUzzAmal 9 месяцев назад +20

    ഈ അവസ്ഥ ആരോടും പറഞ്ഞ മനസ്സിൽ ആക്കാൻ കഴിയില്ല അത്
    അനുഭവിച്ച സ്വന്തം നാടും വീടും എല്ലാം വിട്ടുനിൽക്കുന്ന ഒരു പ്രവാസികൾക്ക് മാത്രം അറിയൂ അതിന്റെ ഒരു വേദന എല്ലാവരോടും യാത്ര പറഞ്ഞെ കാറിൽ കയറുമ്പോൾ മനസിൽ ഉണ്ടാവുന്ന ഒരു വിങ്ങൽ ഒരുപാട് മിസ്സ്‌ ചെയുന്നു എന്റെ നാട് വീട് എല്ലാം

    • @gearwar5491
      @gearwar5491 8 месяцев назад

      എന്ത്

    • @Wave-y9l
      @Wave-y9l Месяц назад

      Ayin aysheri thanne
      Eth enth തേങ്ങ😑😑

  • @dreamlover9729
    @dreamlover9729 9 месяцев назад +143

    Adipoli... ❤️
    Libin chettan and team ennatheyum pole thakarthu.💕 Waiting for next episode.... ❤️🔥

  • @crrahul4401
    @crrahul4401 9 месяцев назад +944

    മമിത ബൈജുനെ പോലെ അനുകരണം !

    • @shabeerthottassery5720
      @shabeerthottassery5720 9 месяцев назад +81

      over acting

    • @superpayyans1554
      @superpayyans1554 9 месяцев назад +31

      No ഉപ്പും മുളകും episode 7 നോക്ക് same അഭിനയം ആണ്

    • @Ankitha.2
      @Ankitha.2 9 месяцев назад +1

      ​@@superpayyans1554arude?

    • @amitpankaj610
      @amitpankaj610 9 месяцев назад +5

      Sathyam

    • @anaghaabhijith6045
      @anaghaabhijith6045 9 месяцев назад +17

      But ottum pora😂😂

  • @user-dr8bd1we4s
    @user-dr8bd1we4s 9 месяцев назад +35

    Libin chettan and teams.. Kiduki👏🦋
    Anitta chechi😍❤

  • @NeethuAnil-dj4zx
    @NeethuAnil-dj4zx 9 месяцев назад +81

    ഒരു CID മൂസ touch 😂

  • @shilpsshilps7920
    @shilpsshilps7920 8 месяцев назад +21

    അടിപൊളി❤🥰
    Next episode ന് katta waiting........

  • @rose292
    @rose292 9 месяцев назад +6

    Evalu mamithene anukarikunee enthina kashtammm ath ozhichaa super 😮

  • @stinusshaji9286
    @stinusshaji9286 9 месяцев назад +42

    Cid moosa ❤ second part😍😍😍

  • @Shamna401shamnu
    @Shamna401shamnu 9 месяцев назад +36

    Ethra day aayi waitng aarnu... Sooo waitng fr nxt epsd.... ❤️.. Super chetaaayiiissss🥰

  • @hyderksd5436
    @hyderksd5436 9 месяцев назад +18

    ദാസനും വിജയനും ....😂😂😂

  • @kavitha6062
    @kavitha6062 9 месяцев назад +8

    കുട്ടി സ്റ്റോറി സൂപ്പർ ഒരു സിനിമ കണ്ട ഫീൽ❤😊

  • @user-gv4pg6bk3d
    @user-gv4pg6bk3d 9 месяцев назад +37

    Next എപ്പിസോഡ്നു vendi katta waiting ബ്രോ.... 🥰🥰

  • @sibykaa596
    @sibykaa596 9 месяцев назад +65

    Ith ഞങ്ങടെ കുട്ടി സ്റ്റോറി അല്ല 🫠
    എനിക്ക് മാത്രം ആണോ ഇഷ്‌ടപ്പെടഞ്ഞേ

  • @dreamcatcher2711
    @dreamcatcher2711 9 месяцев назад +6

    Kutti stories ethreyum vegam 1 million addikate

  • @safaimrana2280
    @safaimrana2280 9 месяцев назад +31

    Adipoli ithinte 2 nd part vennam😂😍

  • @smithatalk
    @smithatalk 9 месяцев назад +32

    നാടോടിക്കാറ്റ്, ലൂസിഫർ, cid മൂസ എല്ലാത്തിന്റെയും എന്തൊക്കെയോ സാമ്യത തോനുന്നു

  • @rahulchandhu8083
    @rahulchandhu8083 9 месяцев назад +5

    Kaathu irunnu maduthu ennu vijarichathe ollu ❤

  • @sanjuzgamingyt3650
    @sanjuzgamingyt3650 7 месяцев назад +2

    670331 ഇത് എവിടെയോ കേറ്റിട്ടുണ്ടല്ലോ... ഏഹ് ഇത് ന്റെ പിൻകോട് ALLEE😂😂

  • @AgentShadow94
    @AgentShadow94 8 месяцев назад +1

    Onnum illa pakshe enthokke ullapole oru feel aan thoniyath ee shortfilm kandappo.😂😂😂

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er 8 месяцев назад +8

    Nalla episode 🙏🙏waiting next in this story 🙏🙏

  • @krishnamaheshcreation4507
    @krishnamaheshcreation4507 8 месяцев назад +20

    കുറെ നാൾക്ക് ശേഷം ഒരു കോമഡി iteam... ❤🔥

  • @renjithvkumarkumar5572
    @renjithvkumarkumar5572 5 месяцев назад +1

    എല്ലാത്തിലും അയിന് അത് മാറ്റിയാൽ ബാക്കി എല്ലാം super

  • @afsu__vlogs
    @afsu__vlogs 9 месяцев назад +11

    Kuti stories enum oru vigaram thane😌

  • @SAJITHSANTHOSH577
    @SAJITHSANTHOSH577 6 месяцев назад +1

    Enik ivarude coat okke itta scn kandappo cid moosa ahn orma vanne😂Instresting

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er 8 месяцев назад +1

    തുളസികുട്ടിയും ഫ്രണ്ട്സും super

  • @hameedck5711
    @hameedck5711 8 месяцев назад +5

    Wow..... ഇത് കൊള്ളാലോ ❤😂😂😂😂❤❤❤❤❤❤

  • @anjanat.s9390
    @anjanat.s9390 8 месяцев назад +10

    🥰🥰Thudakam.... Kollaaam.....😍😍 Nalla presentation...🎉
    Waiting for remaining part...❤
    All the very bst Teamz🤍

  • @Wave-y9l
    @Wave-y9l Месяц назад

    Music seen poli chirich oru vazhi ayyi😂😂😂😂😂

  • @ABHIJITH_HARIDAS
    @ABHIJITH_HARIDAS Месяц назад

    Love Guru Episode 4 katta waiting.... Episode 3 kazhinjitt 6 months avunnu.... 😅

  • @shihasshamsu3576
    @shihasshamsu3576 9 месяцев назад +3

    Ith munpathe stories il kanda poster alle 'onnu parayamo' last kanikkunne

  • @dd-pv1hp
    @dd-pv1hp 9 месяцев назад +5

    ബംബർ ചിരി aneeta ☺️

  • @naizamkylmn5791
    @naizamkylmn5791 9 месяцев назад +4

    #6:53 Cid മൂസ പാട്ട് ആരുന്നേൽ ഒന്നുടെ പോളിച്ചേനെ

  • @ajithharshan2560
    @ajithharshan2560 9 месяцев назад +2

    Kutti stories track on...
    Kutti stories best actor Evan thanne🎉

  • @BITCHU.A.J
    @BITCHU.A.J 9 месяцев назад +3

    Aaahhh...... Ellarkkm Penn paranjittillaa🥲

  • @appuannacreationz46
    @appuannacreationz46 9 месяцев назад +6

    Libin chetta entha egane oru role different chapter anallo

  • @Divi-sq8re
    @Divi-sq8re 9 месяцев назад +13

    Beautiful ❤️ Add English subtitles also

  • @SAZ-pe9hl
    @SAZ-pe9hl 9 месяцев назад +2

    Oru new story for this new thought. Nice ❤💓 Iam really like for coffe shop shot

  • @1shahanashanu
    @1shahanashanu 9 месяцев назад +8

    സൂപ്പർ 👍❤️❤️

  • @user-jg3uq6sm9m
    @user-jg3uq6sm9m 8 месяцев назад +2

    എല്ലാവരും ഷെയർ ചെയ്ത് കാണു കിടിലം കോമടി❤

  • @hariprasadhari6969
    @hariprasadhari6969 9 месяцев назад +7

    Waiting aarnnuuu❤❤

  • @nashidanashidat179
    @nashidanashidat179 9 месяцев назад +6

    Thulasi❤❤

  • @sangeethan.k6978
    @sangeethan.k6978 9 месяцев назад +4

    Oru kunju CID MOOSA ayirunu aa song ❤

  • @thalapathygirl__08
    @thalapathygirl__08 9 месяцев назад +8

    Libin chettan adipoli 😍❤️

  • @jayanth405
    @jayanth405 8 месяцев назад +1

    Cid കളിൽ മെയിൻ ആയ ആൾ ആരാണെന്നു അറിയില്ല. പക്ഷെ അവന്റ വീഡിയോ ഒരുപാട് കണ്ടു. അവൻ കൊള്ളാം. അവൻ മനസ്സിൽ എഡിറ്റ്‌ ചെയ്താണ് അഭിനയിക്കുന്നത് എന്ന് തോന്നുന്നു 🤣👍

  • @safeerasafeera8619
    @safeerasafeera8619 9 месяцев назад +22

    Anitaa= sonaree😂

  • @annieprem1528
    @annieprem1528 9 месяцев назад +9

    Waiting❤

  • @appuannacreationz46
    @appuannacreationz46 9 месяцев назад +4

    Libin annan uyir❤️😘🥰🤗

  • @amrutha3789
    @amrutha3789 9 месяцев назад +6

    Adipowli. Waiting to next episode❤️

  • @bijusvlogs2645
    @bijusvlogs2645 9 месяцев назад +3

    സംഭവം പൊളിച്ചുട്ടോ 👌👌👌

  • @sarachandranpr8452
    @sarachandranpr8452 8 месяцев назад +1

    I am a regular viewer of your stories. But, it is regretted to note that the background music is really irritating, making it difficult to follow the dialogue. Please reduce the volume of the background music, if possible in the coming episodes

  • @malluexplorerinkerala2114
    @malluexplorerinkerala2114 9 месяцев назад +6

    Cid moosa ❤

  • @sabirasubair6011
    @sabirasubair6011 9 месяцев назад +4

    Insta reel Kand vannatha😁

  • @DakshaDeepthi
    @DakshaDeepthi 9 месяцев назад +3

    Waiting ayorunnu bro👍👍👍

  • @focus_-
    @focus_- 9 месяцев назад +5

    വന്ന് വന്ന് kutty storys um ഒരു LCU പോലെ ആകുന്നുണ്ടോ എന്നൊരു doubt 🪄

    • @user-wc7vd8ku9n
      @user-wc7vd8ku9n 9 месяцев назад +1

      Lcu means

    • @shabeerthottassery5720
      @shabeerthottassery5720 9 месяцев назад

      Lokesh ഇതറിയണ്ട. .അറിഞ്ഞാൽ ആളെ വിട്ടു തല്ലിക്കും. .

    • @ammmhhh
      @ammmhhh 8 месяцев назад

      ​@@user-wc7vd8ku9nLokesh cinematic universe

  • @sreejavijayan947
    @sreejavijayan947 9 месяцев назад +2

    Supper. ❤❤❤❤oru verity story

  • @user-gv4zs5cd3u
    @user-gv4zs5cd3u 9 месяцев назад +5

    ❤ adipoli

  • @sreelakshmia.s7888
    @sreelakshmia.s7888 9 месяцев назад +2

    Reel kand vannu

  • @meenuprasanth7664
    @meenuprasanth7664 9 месяцев назад +2

    കൊള്ളാം 🎉🎉

  • @A2ACREATIONS
    @A2ACREATIONS 8 месяцев назад +11

    Super saranya CID Moosa & Ukri universe 😂
    But Acting was Superb waiting for the Next part ❤

  • @abinabin2386
    @abinabin2386 9 месяцев назад +4

    Waiting 🎉😌

  • @kingLing1234
    @kingLing1234 6 месяцев назад

    Nalla Episde enth irrukh actors Nice

  • @indrajvj9279
    @indrajvj9279 7 месяцев назад +1

    Screenplay, direction 🙌

  • @shylock544
    @shylock544 8 месяцев назад +9

    ഈ ഒരു ഫ്ലോ നിലനിർത്തിക്കൊണ്ട് അടുത്ത എപ്പിസോഡിൽ ഇറക്കി വിടൂ
    വെയിറ്റ് ചെയ്യിപ്പിക്കല്ലേ ബ്രദേഴ്സ്

  • @ajithaej7681
    @ajithaej7681 9 месяцев назад +3

    സൂപ്പർ 😍

  • @gokulkg9717
    @gokulkg9717 9 месяцев назад +3

    ഉണ്മ കാതൽ ന സൊള്ള് എൻ ഉയിരേക്കൂടെ കൊടുപ്പേൻ
    By
    Thalapathy (shajahan movie)🤣

  • @rahanazunaiz4009
    @rahanazunaiz4009 8 месяцев назад +1

    Superb!Waiting next story

  • @jibinsunny5579
    @jibinsunny5579 9 месяцев назад +3

    Vishalinthea aadhthea adhyarathrii next part edathathu enthaahnn...

  • @vishnus.madhav520
    @vishnus.madhav520 9 месяцев назад +11

    വെബ് സീരീസ്🎉🎉🎉 വെയിറ്റിംഗ്❤❤❤

  • @scariathomas1638
    @scariathomas1638 7 месяцев назад +1

    Ente gravity evdroo😂

  • @Smv1997
    @Smv1997 9 месяцев назад +4

    Enthokkeyo evdekkeyo...... Something fishy........
    Any way good work🥳

  • @vlogesbyviogs3059
    @vlogesbyviogs3059 9 месяцев назад +11

    അനീറ്റ..... ഇവിടെ യും തകർത്തു ❤❤❤❤

  • @user-qu5lo6st3l
    @user-qu5lo6st3l 9 месяцев назад +4

    Excellent. Keep going❤‍🔥❤‍🔥❤‍🔥❤‍🔥

  • @user-se2jn9og8w
    @user-se2jn9og8w 9 месяцев назад +2

    Next episode vegam idaneee❤

  • @midhlajmidhu1544
    @midhlajmidhu1544 9 месяцев назад +3

    This combo wow ann

  • @Sana_sameer
    @Sana_sameer 9 месяцев назад +1

    Awww intedaaa ethraa kathirinnn

  • @saliladinukumar5409
    @saliladinukumar5409 9 месяцев назад +3

    😂🎉second part venam

  • @abhilashks2172
    @abhilashks2172 8 месяцев назад +1

    ഷറഫുദ്ന്റെ പെങ്ങള് 😂😂😂

  • @ary8308
    @ary8308 5 месяцев назад

    Aa pulliede abhinayam kollam

  • @MuhammadAnasMDD
    @MuhammadAnasMDD 9 месяцев назад +7

    Next episode part 2 wait bro

  • @rinshad-vt1sx
    @rinshad-vt1sx 9 месяцев назад +4

    എന്താണ് സംഭവം?????

  • @GAMEZOON.
    @GAMEZOON. 6 месяцев назад

    Time poyath arijiaa super

  • @taaswin224
    @taaswin224 8 месяцев назад +1

    Ithentha KSU(KUTTISTORIES UNIVERSE) aano😂😂aa board vere oru short filmil indalla🌝

  • @user-ql7yz1gl4f
    @user-ql7yz1gl4f 9 месяцев назад +36

    Kutti stories super❤❤❤❤❤❤❤😂😂😂😂😂😂

  • @dr_tk
    @dr_tk 5 месяцев назад

    Libin bro acting 👌

  • @rinuar7414
    @rinuar7414 8 месяцев назад +1

    Super presentation

  • @user-fg1ny6sc2z
    @user-fg1ny6sc2z 9 месяцев назад

    Aaa Penn oru mamitha bayiju acting model....pinne ndh parayaa Panjabi house 1st veetile seen ...pinne lucifer .model pinne cid Mosa model ...inghne oke ahnn ink feel aayth ndh aayalum kollam

  • @Man_Bazooka_
    @Man_Bazooka_ 9 месяцев назад +4

    Nice😊

  • @AdithManojan
    @AdithManojan 8 месяцев назад

    Pandathe storiesnte atra feel kittilla🫠

  • @beinguswithseethalvipin648
    @beinguswithseethalvipin648 8 месяцев назад

    Cid moosa 😅😅song കാടിറങ്ങി ഓടി സോങ്ങ്

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er 8 месяцев назад +3

    Waiting for next episode 🙏🙏🙏

  • @ramyatr4584
    @ramyatr4584 9 месяцев назад +7

    👌😍😎😄
    #LoveGuru Waiting for 2nd Part

  • @sreelajasuneesh6177
    @sreelajasuneesh6177 9 месяцев назад +2

    Adipoli....

  • @filmhub582
    @filmhub582 7 месяцев назад +1

    Always ♥

  • @monoosrk5891
    @monoosrk5891 9 месяцев назад +2

    നിങ്ങൾക്ക് ഈ ഷോർട്ട് ഫിലിം ഒഴിവാക്കി ഒരു എപ്പിസോഡിൽ തന്നെ മുഴുവനും കഴിയുന്ന മാതിരി ചെയ്തൂടെ.. ഇനി അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കണം വലിയ കഷ്ടമാണ്😡😡😡

  • @Zilna018
    @Zilna018 9 месяцев назад

    ഇത് കണ്ടപ്പോ CID moosa ഓർമ വന്നവർ ആരൊക്കെയുണ്ട്

  • @nandhusreekumar5668
    @nandhusreekumar5668 9 месяцев назад

    Songs Adipolli ayrunnuu