ജീവിതത്തിൽ മുന്നോട്ടു പോവാൻ കഴിയാത്തതിന് കാരണം - 9 പേടികൾ! | 9 fears that make life miserable

Поделиться
HTML-код
  • Опубликовано: 23 янв 2021
  • Madhu Bhaskaran explains about 9 fears that make your life very miserable
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/+madhubhaskaran
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Комментарии • 503

  • @deekshithsnair608
    @deekshithsnair608 2 года назад +27

    ഭയത്തെ കിഴടക്കുന്നിടത്തു മനുഷ്യന്റെ വിജയം തുടങ്ങും 💪

  • @jithinmohan1882
    @jithinmohan1882 3 года назад +38

    സത്യം വളരെ കൃത്യമായി തുറന്നു കാണിച്ചു തന്ന സാർ, നാടിന്റെ സമ്പത്ത് തന്നെ, വളരെ നന്ദി, ഇതു കേൾക്കാൻ കഴിയുന്നവർ ഭാഗ്യം ഉള്ളവർ 👍😍😍😍🤩

  • @Fttalksmalayalam33
    @Fttalksmalayalam33 3 года назад +5

    നിങ്ങളുടെ വാക്കുകൾ വളരെ ഉപകാരപ്പെടുന്നു. പേടി എങ്ങനെ മാറ്റണം എന്ന് എനിക്ക് മനസ്സിലാവുന്നില്ല.അത് നേരിടും തോറും പരാജയപ്പെടുകയാണ്. പിന്നെ അത് ചെയ്യാനുള്ള ഭയം കൂടുകയാണ്

  • @asasmedia8191
    @asasmedia8191 3 года назад +86

    1.Fear of failure.
    2. Fear of rejection.
    3. Fear of uncertainty.
    4. Fear of being judged.
    5. Fear of missing out.( FOMO)
    6. Fear of indequancy.
    7. Fear of isolation.
    8. Fear of change.
    9. Fear of losing control.
    You are great sir.....,👍🏻👍🏻
    Overtake this
    1. Find your problem.
    2. Write your problem.
    3. Share your problem with your loved one.
    4. Think over that fear.
    5. Do that with confidence.
    6. Action that fear.

  • @aameenc296
    @aameenc296 2 года назад +27

    ഭയത്തെ കീഴടക്കുകയും, സ്വന്തം കഴിവ് കണ്ടെത്തുകയും ചെയ്‌യുന്നിടത്തു ഒരാളുടെ വിജയം തുടങ്ങും!!

    • @sobav6039
      @sobav6039 17 дней назад

      ഗുഡ്,ഡോക്ടർ, നല്ലകാരൃം

    • @sobav6039
      @sobav6039 17 дней назад

      ഏക്ഷൻസൂപ്പർ,ഡോക്ടർ

  • @nisaabdulkhader3391
    @nisaabdulkhader3391 3 года назад +37

    Sir താങ്കളുടെ ചിരിച്ചു കൊണ്ടുള്ള സംസാരം തന്നെ ഒരു motivation ആണ്

  • @rohithnechikkunnan8374
    @rohithnechikkunnan8374 3 года назад +5

    Wow very motivational, great presentation , thank you very much sir.

  • @mirzadxb2103
    @mirzadxb2103 3 года назад +174

    മധു സാറിൻ്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഒരു മോട്ടിവേഷൻ ആണ്

    • @madhubhaskaran
      @madhubhaskaran  3 года назад +27

      Really happy to hear that😊

    • @tojokp9399
      @tojokp9399 3 года назад +10

      കറക്ട് പോയിന്റ് പറയുമ്പോൾ ആ മേശമേൽ തട്ടുന്ന ആ കൈകളുടെ ഏക്ഷൻ അത് ശരിക്കും നമ്മളുടെ മനസ്സിനെ ത്രസിപ്പിക്കും

    • @ratheeshm5097
      @ratheeshm5097 3 года назад +2

      സത്യം

    • @premkumarg6799
      @premkumarg6799 3 года назад +2

      @@tojokp9399 p

    • @ushanayar7158
      @ushanayar7158 2 года назад +1

      yes. 💯Correct

  • @eldhosemathew2217
    @eldhosemathew2217 3 года назад +4

    Very helpful information ✌️Thank you sir❤

  • @banurajarts2559
    @banurajarts2559 2 года назад +11

    ഞാൻ ഒരിക്കൽ ഇല്ലാതാകും എന്ന ഭയം അതാണ് എല്ലാ പേടിക്കും കാരണം, അതുമാറാൻ ആത്മീയതയ്ക്കു മാത്രമേകഴിയു

    • @Akshayainfochannel
      @Akshayainfochannel 2 года назад +1

      ഒന്നു വിശദമാക്കാമോ

  • @SreeAshokaArts
    @SreeAshokaArts 3 года назад +4

    Knowledgeable Speeches always!!! 🙏🙏🙏🙏🙏🙏 Thank U Sir 🤗🤗🤗🤗

  • @bijugeorge550
    @bijugeorge550 3 года назад +3

    Very good motivation class thank you very much sir

  • @ajomariamjoseph6120
    @ajomariamjoseph6120 3 года назад +11

    Hi sir 😊... You are continuously inspiring us by knowing better of our strength and weakness. It's first time I'm getting clarity of my failure clearly 👍... Thank u dear sir 😊

  • @vineethgopinathan9967
    @vineethgopinathan9967 3 года назад +15

    അതെ സർ, ജീവിതം മുന്നോട്ടു പോകാണുള്ളതാണ്...പേടിച്ചിരിക്കാൻ ഉള്ളതല്ല....Martin Luther king പറഞ്ഞ ആ മഹത്തായ quotes..വീഡിയോ ക്ലൈമാക്സിൽ നൽകിയതിന് വളരെ നന്ദി...

  • @Saifuddeenmuhammed
    @Saifuddeenmuhammed 3 года назад +1

    Very very good motivation speech thank you very much sir

  • @Shanuvlogs
    @Shanuvlogs 3 года назад +29

    Fear of failure illa
    Fear of rejection illa
    Fear of uncertainty illa
    Fear of being judged illa
    Fear of missing out illa
    Fear of indequacy illa
    Fear of losing control illa
    Fear of change ഉണ്ട് (അത് ശരിയാക്കണം എന്നാല് ഞാൻ രക്ഷപ്പെട്ടു)

  • @safiyakunjumuhammed7824
    @safiyakunjumuhammed7824 3 года назад +1

    Great video with great examples

  • @koyaalungal146
    @koyaalungal146 3 года назад +5

    It is really true. I am free from all of fear. Thanks God 😍

  • @abduljaleel4391
    @abduljaleel4391 3 года назад +1

    Very good subject... thanks 🙏

  • @sharafunnissapv4825
    @sharafunnissapv4825 3 года назад +3

    You are amazing... really..motivated..👍

  • @mujeebthottiyil9689
    @mujeebthottiyil9689 3 года назад +1

    very very effective speech
    thankyou sir...

  • @alwialwin9197
    @alwialwin9197 2 года назад +1

    ഞാൻ ഈ ഇടക്ക് കണ്ട് ഇഷ്ട്ടപെട്ടതാണ് സാറിന്റെ വീഡിയോസ് നല്ല മോട്ടിവേഷൻ ആണ് ✌🏼👍🏼

  • @A63191
    @A63191 Год назад

    Thank you Sir, you have explained very well regarding many types of failures

  • @rajeevraghavan4131
    @rajeevraghavan4131 2 года назад

    സൂപ്പർ വീഡിയോ അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @anuvaikom97
    @anuvaikom97 3 года назад

    THANK..GOD & thank...u Madhu.. sir...for giving such an inspirational ...video...🙏👏👏👍👍

  • @funplay3727
    @funplay3727 3 года назад +2

    Thanks madhu sireee you are god level motivator 💓❤️🤗👍you are the best... in your filed ❤️awesome voice & lovely heart touching words ❤️

  • @hassankuttypv2249
    @hassankuttypv2249 3 года назад

    മധു ബാസ്കരൻ Sir മറ്റ് മോട്ടിവേഷൻ പ്രഭാഷകരിൽ നിന്നും വ്യത്യസ്തനാക്കുന്നത് തനിക്ക് ബോധ്യപ്പെട്ട അനുഭവപാഠം പങ്ക് വെക്കുന്നു എന്നതാണ്
    നന്ദിയുണ്ട് Sir

  • @anuraganurang2238
    @anuraganurang2238 3 года назад +2

    പേടി ഉണ്ട്‌ കുറച്ച് കാര്യങ്ങൾ ഒറ്റക്കി എവിടെ പോവാൻ പിന്നെ രാവിലെ ഒക്കെ നേരത്തെ എനിക്കാൻ മടി പണിക്കു പോകാൻ മടി അങ്ങനെ എല്ലാം മടി ആണ്

  • @thajmavelikara7394
    @thajmavelikara7394 2 года назад

    I am sure you are real motivator 👍👍👍Thank you.somuch. 🙏

  • @dineshnair5481
    @dineshnair5481 3 года назад +1

    സാർ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് ഉണ്ട് ഇനിമുതൽ ഇതൊക്കെ മാറ്റാൻ ശ്രമിക്കാം അപ്പോൾ സാർ പറയും ശ്രമിക്കാം എന്ന് പറഞ്ഞവർ ഇന്നേവരെ രക്ഷപ്പെട്ടിട്ടില്ല എന്ന് എന്നാൽ ഞാൻ ഇന്നുമുതൽ ശ്രമിക്കും👍🙏

  • @PREMRAJNATURES
    @PREMRAJNATURES 3 года назад

    Very good excellent message sir..iam always your follower....

  • @JnJ705
    @JnJ705 3 года назад +1

    Super sir,really you motivated me,i realy like the word wich was "think about the extreme level",i never think about it,but i was,now i understood i can ,yes i can,Thank you very much

  • @shinythankachan6372
    @shinythankachan6372 3 года назад +5

    വളരെ പ്രാവശ്യം പല business ൽ failure face ചൈതു. So afraid to put foot forward with fresh loans.

  • @hennasherin4864
    @hennasherin4864 Год назад

    It's really true ,thank you for your valuable information

  • @dineshnair5481
    @dineshnair5481 3 года назад +21

    എന്ത് ജോലി ചെയ്താലും മനസ്സിന് ഒരു ഭയമുണ്ട് സാറേ വയസ്സ് കുറെയായി ഇനിയങ്ങോട്ട് ചെല്ലുന്നിടത്ത് അങ്ങോട്ടു ചെല്ലട്ടെ അല്ല പിന്നെ🙏

  • @naseernechi9233
    @naseernechi9233 3 года назад

    വളരെ യാദൃശ്ചികമായി അങ്ങയുടെ വീഡിയോ ശ്രദ്ധയിൽ പെട്ടു .ഇനി മൊട്ടക്കാരന് എന്താണാവോ പറയാനുള്ളത് എന്ന് കരുതി വീഡിയോ മുഴുവനും കണ്ടു. ഫുൾ കണ്ട് കഴിഞപ്പോൾ മനസിലായി എന്റെ പ്രശ്നങ്ങൾക്കുള്ള മരുന്ന് ഇവിടെ ഉണ്ടെന്ന്.Thanks a lot Sir

  • @devassymv1129
    @devassymv1129 3 года назад +2

    Sir you are a great man I love you so much I like your spech and your body language great job God bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujishaputhanpurayil3819
    @sujishaputhanpurayil3819 3 года назад +2

    Siir. Very good. Thanks 👍👍👍

  • @user-lg6gr5jv1j
    @user-lg6gr5jv1j 2 года назад +2

    Thank you ser for your motivation... 🥰

  • @bhoomiyummanushyarum699
    @bhoomiyummanushyarum699 2 года назад

    Great Information Thank you Sir

  • @najosephnajoseph721
    @najosephnajoseph721 2 года назад

    your words are really motivating sir. Thank you sir

  • @softouch-distributionadver8564

    This such a powerful speech giving inspiring insights into one of those vital thoughts, yes "FEAR'! Thank you so much Madhu Sir, for your so kind N special delivery! All the best in your HR endeavours!

  • @prakashshivanadan7749
    @prakashshivanadan7749 3 года назад +5

    Great research and analysis incorporated with real experience! It is a proven theory and therapy for many people. An excellent video Sir! Congratulations and best wishes!❤️🙏

  • @ismailpk2418
    @ismailpk2418 2 года назад

    Good motivation madu sir🙏🌹👍👌❤️

  • @vishnu.k1538
    @vishnu.k1538 3 года назад +2

    Sir pedi ullavar counsiling cheynamo?

  • @mrsamarjyothik8057
    @mrsamarjyothik8057 3 года назад +1

    Wonderful talk.

  • @MyRenold
    @MyRenold 3 года назад +2

    All points are extremely true 👍🏻

  • @thejunu9708
    @thejunu9708 3 года назад

    Thanku for the valuable information

  • @dhyanshortvid955
    @dhyanshortvid955 3 года назад

    വളരെ വളരെ ശരിയാണ്. ഇതു തന്നെയാണ് ഓരോ മനുഷ്യനേയും അവന്റെ വിജയത്തിൽ നിന്നും അവനെ പിൻ തിരിക്കുന്നത്.

  • @arkallvisions9455
    @arkallvisions9455 2 года назад

    Good knowledge . Congratulations

  • @lovelymoli8413
    @lovelymoli8413 2 года назад +1

    👍ഒന്നും തന്നെ പറയാനില്ല, കാരണം ഞാൻ നേരിട്ട് സാറിന്റെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യ്യുകയും കളിതമാശകൾ പറഞ്ഞതും മറക്കാൻ pattilla🙏

  • @sulimanpari3791
    @sulimanpari3791 3 года назад

    Sir.. supper manassinu vallatja sandosham

  • @laneeshnc2489
    @laneeshnc2489 3 года назад

    Sir ellathinum inghane examble parayunnathu kond valare pettann relate cheyyan pattunnund. Thaks

  • @Rajukram
    @Rajukram 3 года назад +4

    Thank you sir...💖

  • @divyanambiamturuthel2933
    @divyanambiamturuthel2933 3 года назад +2

    You said it....creativity lies in uncertainty .

  • @josephgeorge9589
    @josephgeorge9589 2 года назад

    Thank you sir for giving me this opportunity, you can make inexperienced person clever and young men how to live intelligenctaly very interesting class thank u sir

  • @ansonjoy2428
    @ansonjoy2428 3 года назад +1

    Thank you so much

  • @gkumar3004
    @gkumar3004 3 года назад +8

    ഇതു പോലെ എന്നും എല്ലാവരെയും മോട്ടിവേറ്റ് ചെയ്യാൻ താങ്കൾക്കു സാധിക്കട്ടെ 😊👍 നന്മകൾ നേരുന്നു🙏

  • @Dhivakaran_Business_Trainer
    @Dhivakaran_Business_Trainer 3 года назад +2

    Ithu oru veralevel video content 😀👏👏

  • @muhsinsk8848
    @muhsinsk8848 3 года назад +3

    Thank you sir....

  • @dilibalakrishnan7191
    @dilibalakrishnan7191 10 месяцев назад +1

    Love you. Super advice. 😊

  • @replicaproductionhouse387
    @replicaproductionhouse387 3 года назад

    Hats off for your tips sir😊

  • @manojmp4362
    @manojmp4362 3 года назад

    Usefull video thanku sir

  • @nafiyashareef3609
    @nafiyashareef3609 2 года назад

    Thankyou sir 🙇very use full👍😊

  • @sureshkumar-xp4oe
    @sureshkumar-xp4oe 3 года назад

    Good message thanks sir

  • @sreekumarvg921
    @sreekumarvg921 3 года назад

    Sir Good information Thanks

  • @user-tb8uz9rl1r
    @user-tb8uz9rl1r 3 года назад

    Sir samsarikkunnathu kelkkan Nalla ishtam

  • @siddeeq6660
    @siddeeq6660 3 года назад

    I like you good message Thank you you big man

  • @2244102
    @2244102 3 года назад

    Sir oru padu nanni yundu,itu pole ulla videos ini yum post cheyyanne..sir parayunna kettappol thanne othri ashwasam thonnu.

  • @sunilasaleendran579
    @sunilasaleendran579 3 года назад +2

    Thanks sir. Njan kathirunna video. Ithil 2 fear enikkund. Athu mattan vendi yoga , exercise okke cheythu. Jimmil poyirunna time il Oru fear um illa. Confidence level high aayirunnu. Ippol kuranju. Daily exercise, pranayamam okke cheythal confidence koodum. Njan anganeyanu ente fear kalayunnath. Nalla energy level aakum. 👍👍👍

  • @itsstatus5965
    @itsstatus5965 3 года назад +5

    Sir live kandaayirunnu...I like it

  • @laijujames9338
    @laijujames9338 3 года назад +2

    Good💝👍speech.....

  • @bijubiju1707
    @bijubiju1707 3 года назад +1

    From my heart thanks thanks thanks.

  • @unni7399
    @unni7399 3 года назад +2

    Thank you sir

  • @ICT.Keralaa
    @ICT.Keralaa 3 года назад +3

    Njan appozhum sir nte videos kaanar indu athu njan implement cheyunnundu

  • @mohamedshan2666
    @mohamedshan2666 3 года назад +1

    Very good motivation

  • @sreeharikk3321
    @sreeharikk3321 2 года назад

    Very well said - best example is me itself

  • @WithLoveSangeerKarthika
    @WithLoveSangeerKarthika 3 года назад +3

    Motivational speech.

  • @shaants4176
    @shaants4176 3 года назад +1

    Thankyou so much sirrr

  • @muthukadfans
    @muthukadfans Год назад

    വളരെ സത്യസന്ധമായ കാര്യങ്ങൾ 👍👍👍👍

  • @lalkrishna2559
    @lalkrishna2559 3 года назад +2

    Anneshichu kondirrunnath... Really thanks i mean it.... Keep growing sir..

  • @rathishyamlal7933
    @rathishyamlal7933 2 года назад

    വളരെ നല്ല വാക്കുകൾ 👌👌👍👍🙏🙏🙏🙏

  • @HariKumar-tj3wp
    @HariKumar-tj3wp 2 года назад +1

    നന്നായിട്ടുണ്ട്

  • @kmreji1657
    @kmreji1657 3 года назад +1

    really motivationala.

  • @bethewarrior4273
    @bethewarrior4273 3 года назад +1

    Well said

  • @uvaisubu1480
    @uvaisubu1480 2 года назад

    Very helpfull infermation

  • @monijohn1849
    @monijohn1849 3 года назад +6

    Thank you sir 🙏🙏🙏

  • @53syamkumars78
    @53syamkumars78 3 года назад

    Thank you so much sir

  • @onthewaytechtravel
    @onthewaytechtravel 2 года назад

    നന്നായി വിശദീകരിച്ചു 9 പേടികൾ👍👍

  • @calmpease9846
    @calmpease9846 3 года назад +1

    First motivation 😇😇

  • @saheersha7362
    @saheersha7362 2 года назад +2

    Very correct✅

  • @asifkarumbil
    @asifkarumbil 3 года назад

    Thank you. 😘

  • @geetharajesh125
    @geetharajesh125 2 года назад +1

    സാർ എല്ലാകാര്യങ്ങളും ചിരിച്ചു കൊണ്ട് പറഞ്ഞു തരുന്നു അതാണ് ജീവിതത്തിൽ മുന്നേറാൻ കഴിയുന്നത്

  • @KLTS243
    @KLTS243 3 года назад

    Good message

  • @juraijkp2657
    @juraijkp2657 3 года назад

    Sir, Fear of being judged ozhivakkan pattuo, methods any

  • @vidyadharanvv9002
    @vidyadharanvv9002 3 года назад

    വീട് മേൽവിലാസം വച്ച് വ്യാപാരം ചെയ്യാൻ കഴിയുമോ ?
    പല പുതിയ സംരഭകരുടെയും ഒരു സംശയം ആണ്, വീട് മേൽവിലാസം വച്ച് വ്യാപാരം ചെയ്യാൻ കഴിയുമോ എന്നത്. ഉത്തരം കഴിയും എന്നതാണ്, അതിന്നു ഡോക്യൂമെന്റഷൻ നമുക്ക് നോക്കാം
    1. വീട് നിങ്ങളുടെ പേരിൽ അല്ലെകിൽ ഒരു N OC ഉണ്ടാക്കണം, ഇരുനൂറു രൂപ മുദ്ര പേപ്പറിൽ (തയ്യാറാക്കുമ്പോൾ പ്രതേകം ഫോർമാറ്റിൽ വേണം ഉണ്ടാക്കുവാൻ, അല്ലെഗിൽ രെജിസ്ട്രേഷന് പോകുമ്പോൾ നിരസിക്കാൻ ഇടവരും)
    2. NOC ഉണ്ടാക്കുന്നതിനു മുൻപ് വീട് നികുതി അടച്ചുവന്നു ഉറപ്പു വരുത്തണം
    3. സർക്കാരിൽ ഉള്ള ബിൽഡിംഗ് റെക്കോർഡും നമ്മൾ ഉണ്ടാക്കുന്ന NOC ഉം മാച്ച് ചെയ്യണം, അല്ലെഗിൽ രെജിസ്ട്രേഷന് പോകുമ്പോൾ നിരസിക്കാൻ ഇടവരും
    4. NOC വച്ച് നിങ്ങൾക്ക് വേണ്ട എല്ലാ രേങിസ്ട്രറേൻ നമുക്ക് എടുക്കാൻ കഴിയും ( Ex : - FSSAI, Packing Regn, GST, Trade Licence Etc.,)
    5. വേറെ ഒരു കാര്യം വീട്ടിൽ വച്ച് ചെയ്യുമ്പോൾ പഞ്ചായത്ത് ലൈസൻസ് വേണ്ട എന്നതാണ്
    6. വേറെ ഒരു കാര്യം വീട്ടിൽ വച്ച് ചെയ്യുമ്പോൾ, വാടക, മറ്റു ചിലവുകൾ നമ്മുക്ക് ഒഴിവാക്കാൻ പറ്റും
    ചെറിയ രീതിയിൽ വീട്ടിൽ വച്ച് ആരംഭിച്ചു വ്യാപാരം വിപുലീകരിക്കാൻ നിങ്ങൾക്ക് കഴിയും
    വീട്ടിൽ വച്ച് തുടങ്ങു്ന്ന സംരഭകൾക്കു സർക്കാർ രെജിസ്ട്രേഷൻ, ലൈസൻസ് നെ കുറിച്ച് അറിയാനും സഹായത്തിനും നിങ്ങൾക്ക് ഞങ്ങളുമായി ബദ്ധപ്പെടാം,
    വിളിക്കേണ്ട നമ്പർ 7034 418 418
    REAL JOURNAL BUSINESS SOLUTIONS
    Kannur | Kozhikode | Ernakulam | Thiruvanathapuram

  • @razykurdish8242
    @razykurdish8242 3 года назад

    Which is the Best aptitude test in ekm?

  • @akhila4494
    @akhila4494 3 года назад

    Good information

  • @perumcherivilaagencies678
    @perumcherivilaagencies678 3 года назад

    Sariya ath correct anu..ottappetta feeling oru vallatha manasika avastha thanne aanu...problems face cheyyendi varum enn orth swasdhatha nashtappedum enn orth ettavum priyappetta dream vendenn veikkendi varunna avastha ithokk real thanne anu...pedi mattunna techniq act anenn paranjille...cheyyan sramikkam

  • @Induz207
    @Induz207 3 года назад

    Etellam enk ondairunnu..enk exam time il etupole pedi arnn correct timel thanne kandath ezutunna exam ellam.pedi kond ariyavunnt tettich vekkuvarnnu....Thanku sir for correct knowledge ❤❤❤❤❤❤❤