എന്റെ തനു നിനക്കിഷ്ടപ്പെട്ട ക്ഷേത്രം, എന്റെ ദൃഢചിത്തം നിന്റെ സുന്' ദരപീഠം, നിന്റെ പദ ധ്യാനം അഭിഷേകത്തിനുള്ള ഗംഗാജലം, നിന്റെ കീർത്തിയെ കുറിച്ചുള്ള എന്റെ പ്രകീർത്തനം ചന്ദനലേപം, നിന്നോടുള്ള എന്റെഭക്തി ദീപമാകുന്നു. എന്റെ മുജ്ജന്മപാപങ്ങൾ നിന്റെ മുന്നിൽ കർപ്പൂരമായെരിയുന്നു. നിന്റെ ദർശനം തന്നെ എന്റെ കണ്ണുകൾക്ക് Deepaaraadhana
ആശാന്റെ കഥകളിസംഗീതം നൊട്ടേഷൻ ഇനി സാധ്യമോ? സാദ്ധ്യമായാൽ തന്നെ ഭാവത്തിന് ച്യുതി സംഭവിച്ചു കൂടെന്നുണ്ടോ? പു റ നീറ്. പാടി, ഇന്ദളം, കാനക്കുറുഞ്ചിect എന്നീ പഴയ സമ്പ്രദായ രാഗങ്ങൾ തന്നെ ഉദാഹരണം
This is truly an amazing recapture of an era gone for ever. My humble thanks- my only comment - the subtitle at one point refers to Nambeesan asan's singing style as being 'peculiar' - the word should be changed to 'unique' which is what what was actually meant.Request that this change is made. Going at a tangent, Nambeesan asan is my hero as he is to so many of us and so are his disciples. Dr Mohan Gopinath
ഗംഗാധരനാശാൻ വേണ്ടത്ര അംഗീകാരം കിട്ടാതെ മടങ്ങി എന്ന് തോന്നാറുണ്ട്. നമ്പീശനാശാൻ്റെയോ കുറുപ്പാശാൻ്റെയോ സംഗീതം നേരിട്ട് കേൾക്കാൻ പറ്റിയിട്ടില്ല.. ഗംഗാധരനാശാൻ്റെ പാട്ട് ആദ്യം കേട്ടപ്പോഴോന്നും ഇഷ്ടമായിട്ടില്ല (അറിവില്ലായ്മ) എമ്പ്രാന്തിരിയും ഹൈദരലി യുമായിരുന്നു ഇഷ്ട ഗായകർ . സംഗീതം തിരിച്ചറിയാൻ വൈകി. നാവായിക്കുളത്തsക്കം ഒപ്പം ചിലവിട്ട ചില നല്ല നിമിഷങ്ങളുടെ ഓർമ (നമ്പീശനാശാൻ കഴിഞ്ഞാൽ ഗംഗാധരനാശാൻ എന്നു പറഞ്ഞാൽ കുഴപ്പമുണ്ടോ എന്തോ? )
What a classic piece of documentary!!!
എന്റെ തനു നിനക്കിഷ്ടപ്പെട്ട ക്ഷേത്രം, എന്റെ ദൃഢചിത്തം നിന്റെ സുന്' ദരപീഠം, നിന്റെ പദ ധ്യാനം അഭിഷേകത്തിനുള്ള ഗംഗാജലം, നിന്റെ കീർത്തിയെ കുറിച്ചുള്ള എന്റെ പ്രകീർത്തനം ചന്ദനലേപം, നിന്നോടുള്ള എന്റെഭക്തി ദീപമാകുന്നു. എന്റെ മുജ്ജന്മപാപങ്ങൾ നിന്റെ മുന്നിൽ കർപ്പൂരമായെരിയുന്നു. നിന്റെ ദർശനം തന്നെ എന്റെ കണ്ണുകൾക്ക് Deepaaraadhana
ത്യാഗരാജ സ്വാമി ( പരിപാലയ പരിപാലയ)
ആശാന്റെ കഥകളിസംഗീതം നൊട്ടേഷൻ ഇനി സാധ്യമോ? സാദ്ധ്യമായാൽ തന്നെ ഭാവത്തിന് ച്യുതി സംഭവിച്ചു കൂടെന്നുണ്ടോ? പു റ നീറ്. പാടി, ഇന്ദളം, കാനക്കുറുഞ്ചിect എന്നീ പഴയ സമ്പ്രദായ രാഗങ്ങൾ തന്നെ ഉദാഹരണം
Sudathi Mamaka.....Kalakki Asan....🙏
This is truly an amazing recapture of an era gone for ever. My humble thanks- my only comment - the subtitle at one point refers to Nambeesan asan's singing style as being 'peculiar' - the word should be changed to 'unique' which is what what was actually meant.Request that this change is made. Going at a tangent, Nambeesan asan is my hero as he is to so many of us and so are his disciples.
Dr Mohan Gopinath
ഗംഗാധരനാശാൻ വേണ്ടത്ര അംഗീകാരം കിട്ടാതെ മടങ്ങി എന്ന് തോന്നാറുണ്ട്. നമ്പീശനാശാൻ്റെയോ കുറുപ്പാശാൻ്റെയോ സംഗീതം നേരിട്ട് കേൾക്കാൻ പറ്റിയിട്ടില്ല.. ഗംഗാധരനാശാൻ്റെ പാട്ട് ആദ്യം കേട്ടപ്പോഴോന്നും ഇഷ്ടമായിട്ടില്ല (അറിവില്ലായ്മ) എമ്പ്രാന്തിരിയും ഹൈദരലി യുമായിരുന്നു ഇഷ്ട ഗായകർ . സംഗീതം തിരിച്ചറിയാൻ വൈകി. നാവായിക്കുളത്തsക്കം ഒപ്പം ചിലവിട്ട ചില നല്ല നിമിഷങ്ങളുടെ ഓർമ (നമ്പീശനാശാൻ കഴിഞ്ഞാൽ ഗംഗാധരനാശാൻ എന്നു പറഞ്ഞാൽ കുഴപ്പമുണ്ടോ എന്തോ? )
un imaginable and stylish unique to kathakali music
Arkum vendatha 96,97,98 varshangalil kottayam kaliyarangile sajeeva sannidhyam aayirunnu. Pranamangal.........
നന്നായിട്ടുണ്ട്
ഒരു അതുല്യ പ്രതിഭ 😢
Oreoru Gangadhara Aasaan, athulya Pratibha, Kathakali Sangeetha aswadakarute sowbhagyam🙏🙏🙏
A great musician, pranamam
Divine 🙏
🙏🙏🙏