Interview with Kottakkal Madhu

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 101

  • @sreekumarmp8594
    @sreekumarmp8594 3 года назад +23

    കോട്ടയ്ക്കൽ മധു...ഞാനും എന്റെ കുടുംബവും ഏറെ ആരാധിക്കുന്ന കലാകാരൻ...

  • @rajanvelayudhan7570
    @rajanvelayudhan7570 3 года назад +16

    അഭിനന്ദനങ്ങൾ.
    കഥകളി സംഗീതത്തിലേക്ക് ജനങ്ങളെ ഇന്നും അടുപ്പിച്ചു നിർത്തുന്നതിൽ ശ്രീ.മധു വിന്റെ സ്ഥാനം വളരെ വലുതാണ്.

  • @damodaranmozhikunnath1014
    @damodaranmozhikunnath1014 3 года назад +19

    മ - മോഹനം - അഭിമുഖം - മധുവിന്റെ അനുഭവങ്ങൾ പങ്കുവെച്ചത് വളരെ നന്നായി - അഭിനന്ദനം - ഇരുവർക്കും.

    • @kcckraja8377
      @kcckraja8377 3 года назад +4

      മധുരമോഹനം!!

  • @ramanadhpunnapuzha7834
    @ramanadhpunnapuzha7834 3 года назад +10

    കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങളെ അറിഞ്ഞ് ഉൾക്കൊണ്ട് അയവിറക്കി മിതമായ വാക്കുകളിൽ പ്രൌഢമായ അനുഭവ സമ്പത്ത് കേൾക്കാറായതിൽ സന്തോഷം

  • @sureshpazhoor3535
    @sureshpazhoor3535 3 года назад +9

    കഥകളി സംഗീത ലോകത്തിന് ഏറെ പ്രിയങ്കരനായ ശ്രീ കോട്ടക്കൽ മധുവുമായി ശ്രീ നെടുമ്പിള്ളി രാംമോഹൻ നടത്തിയ വർത്തമാനം വളരെ നന്നായിട്ടുണ്ട്. മോഹനരാഗത്തിൽ തുടങ്ങിയ സംഗീതയാത്രയെ കുറിച്ചും മേളപ്പദത്തിലും ഫ്യൂഷൻ സംഗീതത്തിലും നടത്തിയ പരീക്ഷണങ്ങളെ കുറിച്ചും വിശദമായി വിവരിച്ചത് ഏറെ കൗതുകമായി. ഈ വലിയ കലാകാരന് എല്ലാവിധ ആശംസകളും നേരുന്നു.

  • @maasmedia8502
    @maasmedia8502 3 года назад +7

    അതി മനോഹരമായ ഒരഭിമുഖം. മധുവേട്ടൻ്റെ അനുഭവങ്ങളും നിരീക്ഷണങ്ങളും കൂടെ ആലാപനവും പങ്കുവച്ചത് ഹൃദ്യമായി. പ്രതിഭയുടെ രത്നത്തിളക്കം അനുഭവവേദ്യമാക്കുന്ന ചോദ്യങ്ങളിലൂടെ രാംമോഹൻ ആസ്വാദകർക്കും കഥകളി ലോകത്തിനും വലിയൊരു സമ്മാനമാണ് നൽകുന്നത്. ഒരുപാട് അരങ്ങുകളിലും കച്ചേരികളിലും ആസ്വാദക ഹൃദയം കവർന്ന 'മധുരാമ- ദ്വയം' ആധുനിക കഥകളിയുടെ മുഖമുദ്ര തന്നെ. ഇരുവരുടെയും, സാഹിത്യ പ്രയോഗത്തിലെ അനുകരണീയമായ മാതൃകയും എടുത്തു പറയാതെ വയ്യ. ഗുരുനാഥന്മാരുടെ അനുഗ്രഹവും സ്വന്തം പ്രതിഭയും അർപ്പണബോധവും കൊണ്ട് നക്ഷത്രശോഭയേന്തി നിൽക്കുന്ന മധുവേട്ടനും രാമനും ഹൃദയത്തിൻ്റെ ഭാഷയിൽ അഭിനന്ദനങ്ങൾ.💐💐💐💐💐💐💐💐💐💐
    നേഹപൂർവ്വം .....
    മുരളി, ശ്രീകൃഷ്ണപുരം

  • @jayalekshmis1962
    @jayalekshmis1962 2 года назад +3

    Very nice interview.Hearty congratulations to Sri.Madhu and Sri.Ram Mohan🙏🙏🙏

  • @0manakuttankuttan922
    @0manakuttankuttan922 3 года назад +2

    മധു ചേട്ടൻ്റെ അംഗനെ ഞാൻ എന്തു ചെയ്യു എന്ന കഥകളി പദ ആലാപനം എനിക്ക് ഏറ്റവും ഇഷ്ട്പ്പെട്ടതാണ്.

  • @jayalekshmis1962
    @jayalekshmis1962 2 года назад +2

    കോട്ടക്കൽ മധു: പകരം വയ്ക്കാനാവാത്ത ആലാപന സൗഭഗം.ഞാനും കുടുംബവും ഏറെ ആരാധിക്കുന്ന കലാകാരൻ 🙏🙏🙏

  • @govindang.r.1231
    @govindang.r.1231 3 года назад +7

    Very nice interview. Congrats to Madhu and Ram Mohan!

  • @appukuttankochuthuruthel8217
    @appukuttankochuthuruthel8217 6 месяцев назад

    lovely interview. Madhuvettan and Ramettan . Question and answer style talk beautiful

  • @ramannampoothiry8946
    @ramannampoothiry8946 3 года назад +4

    മധുവാശാന്‍റെ കഥകളി സംഗീതം പോലെ തന്നെ ആസ്വാദ്യകരമായ വര്‍ത്തമാനം. ജോഗ് രാഗത്തില്‍ പദാലാപനവും അതീവ ഹൃദ്യം.

  • @nalansworld1208
    @nalansworld1208 3 года назад +6

    ഉജ്ജ്വലം ,,,,, ഹെഡ്‌ഫോണിൽ കേട്ടാൽ ,ഈ അഭിമുഖത്തിൽ കോർത്തിട്ടുള്ള മണിമുത്തുക്കൾ കൂടുതൽ സൗന്ദര്യത്തോടെ ശ്രവിക്കാം ,,,! അഭിനന്ദനങ്ങൾ .ഈ അഭിമുഖത്തിൻ്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു ....!

  • @hk-zz1yn
    @hk-zz1yn Год назад

    മധു + രാംമോഹൻ, twins aksara sputatha, 👏👏👏👏ഓരോ വാക്കുകളും very very clear... 👌👌👌👌🌹🌹🌹

  • @NandaKumar-gy7zm
    @NandaKumar-gy7zm 2 года назад +1

    🙏. നമസ്കാരം. എന്തോരു ചിത്രം യിദം, ലോകാതിപാ, ദേവഗൻധാരിരാഗത്തിൽ ഉള്ള പതങ്ങൾ, മീര മാഡം, കുട്ടികൾ പാടിയ പാട്ടുകൾ ദിവസവും കേൾക്കുന്നു. ഇഷ്ടം എന്തോരു ചിത്രം. ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏.

  • @bhaskarankadaly4552
    @bhaskarankadaly4552 3 года назад +8

    മധു , താങ്കളുടെ വിനയവും ലാളിത്യവും എന്നും നിലനിൽക്കട്ടെ. നിങ്ങളെ അനശ്വരനാക്കട്ടെ.

  • @sreejithck3399
    @sreejithck3399 3 года назад +6

    ഒരു നല്ല അഭിമുഖം .മധുവേട്ടനും രമേട്ടനും അഭിനന്ദനങ്ങൾ.

  • @ajithkumar-gt2lq
    @ajithkumar-gt2lq 6 месяцев назад

    കഥകളി സംഗീതം കൂടുതൽ ജനപ്രിയമാക്കിയ വെക്തി

  • @bhagyalakshmirajeev7977
    @bhagyalakshmirajeev7977 3 года назад +3

    തി രു ന്നക്കര ഉത്സവത്തിന് താങ്കളുടെ കഥകളി പദ കച്ചേരി ഉണ്ടെന്നറിഞ്ഞ് കാണാൻ വന്നപ്പോൾ താങ്കൾ നേരത്തെ പരുപാടി കഴിഞ്ഞു പോയി എന്നാണ് അറിഞ്ഞത് .അന്ന് നല്ല മഴയായിരുന്നു .അതൊന്നും കൂട്ടാക്കാതെ സാറിനെ ഒന്ന് കാണാൻ വന്നിട്ട് നിരാശയായി മടങ്ങുകയായിരുന്നു'

  • @radhakrishnanpt1594
    @radhakrishnanpt1594 3 года назад +1

    മധുവും നെടും പിള്ളിയുംകൂടിയാൽനല്ലചേർച്ചയാണ് ഒന്നാം ദിവസത്തിലെ സഖി മാരെ എന്നുതുടങ്ങുന്ന പദം ഞാൻ എപ്പോഴും കേൾക്കാറുണ്ട്.

  • @aravindannedungadi1048
    @aravindannedungadi1048 3 года назад +2

    രാമൻ മധു അഭിമുഖം വളരെ നന്നായി, വളരെ സന്തോഷം

  • @haridasanmanjapatta7991
    @haridasanmanjapatta7991 3 года назад +4

    അതിമനോഹരം.... മോഹനം...

  • @MuraliUnni-h8n
    @MuraliUnni-h8n Месяц назад

    കഥകളിഗാന ഗന്ധർവ്വൻ❤️❤️❤️

  • @mcnairtvmklindia
    @mcnairtvmklindia 3 года назад +1

    മധുസാറിനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം . 🙏

  • @thankamanirajasekharan2234
    @thankamanirajasekharan2234 3 года назад +1

    Madhu sir mohanam varnam so sweet

  • @cpChandrasekharan
    @cpChandrasekharan 3 года назад +3

    എത്രയോ കാലമായി കേൾക്കാൻ കാത്തിരുന്ന ഒരു സംഭാഷണം

  • @henavn9120
    @henavn9120 2 года назад

    Nedumbilli Ramohan nde abheri padam valare hridyam my fev

  • @jayanb160
    @jayanb160 3 года назад

    അതുല്യ കലാകാരനു മായുള്ള അഭിമുഖം വളരെ നന്നായി
    ഗോപിക്കും, രാമൻകുട്ടി നായർക്കും, കൃഷ്‌ണൻ നായർ എന്നി അതുല്യ നടന്മാർക്ക് കിട്ടുന്ന coverage പദം പാടുന്ന നംബീശനും, മധുവിനും കിട്ടണം
    എനിക്ക് ഏറ്റുവും ഇഷ്ടം ഒള്ള പാട്ടുകാരൻ , good interviewer

  • @radhakr1596
    @radhakr1596 Месяц назад

    Vandanam mastering am karimpuzha Radha

  • @chellappane4787
    @chellappane4787 Год назад

    കോട്ടക്കൽമധു 🌹🌹🌹🌹🌹

  • @gopalakrishnanmenonpg
    @gopalakrishnanmenonpg 3 года назад +3

    All the best for both the artists.

  • @soorajsanker5929
    @soorajsanker5929 3 года назад +6

    ഞാൻ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ്. പക്ഷെ യാദൃശികമായി ഗോപി ആശാന്റെ 80 ആം പിറന്നാളിന് തൃശൂർ എത്താൻ ഭാഗ്യം സിദ്ധിച്ചു. മേളപ്പദത്തിന്റെ തലേ ദിവസം കളി കാണാൻ പോയിരുന്നു. കലാനിലയം ഉണ്ണികൃഷ്ണൻ ആശാന്റെ പാട്ട് കഴിഞ്ഞു അദ്ദേഹത്തെയും കണ്ട് വരുന്ന വഴിക്ക് അണിയറയിൽ രാമേട്ടനോട് (രാം മോഹൻ ആശാൻ) നാളെയല്ലേ മേളപ്പദം എന്നു ചോദിച്ചതൊക്കെ ഈ വീഡിയോ പോലെ നല്ല HD യിൽ ഓർമ്മയിൽ നിൽക്കുന്നു. അന്ന് കേട്ട മേളപ്പദം പോലെ പിന്നെ ഒരെണ്ണം ഞാൻ ഇതുവരെ കേട്ടിട്ടില്ല. അന്ന് റെക്കോര്ഡ് ചെയ്തത് എത്ര തവണ പിന്നെ play ചെയ്തു എന്നുപോലും കണക്കില്ല. അത്രമാത്രം മനസ്സിന് സന്തോഷം തന്ന ഒരു മേളപ്പദം 🙏

  • @kalimandalamtriprayar445
    @kalimandalamtriprayar445 3 года назад +1

    വളരെ നല്ല അഭിമുഖം. ആശംസകൾ

  • @kalamandalamsreekala994
    @kalamandalamsreekala994 3 года назад +5

    ജീവിതത്തില് 2 കളികളാണ് എനിയ്ക്ക് ഇഷ്ടം . 1 കഥകളി , 2 പന്ത്കളി. എത്റയായാലും മതിയാവില്ല .

  • @narayanannamboothiri461
    @narayanannamboothiri461 Год назад

    ദൈവാനുഗ്രഹമുള്ള ഒരു കലാകാരൻ

  • @prajeethspillai5133
    @prajeethspillai5133 3 года назад +3

    Love to Watch this..Sneham😍😍🙏🙏

  • @smithajay3927
    @smithajay3927 3 года назад +5

    🙏🙏🙏🙏🙏🙏💐

  • @syamharippad
    @syamharippad 3 года назад

    മധുവേട്ടാ.. അങ്ങ് എന്താണ്..ഈശ്വരനോ..അങ്ങ് തരുന്ന ആ ഒരു ഫീൽ... അതൊന്നു വേറെയാണ് 🙏🙏🙏

  • @sreelathas1131
    @sreelathas1131 Год назад

    ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @msivan2254
    @msivan2254 27 дней назад

    🎉❤❤❤

  • @cpChandrasekharan
    @cpChandrasekharan 3 года назад

    ഞാൻ അഭിമുഖത്തിന്റെ രണ്ടു ഭാഗവും കണ്ടു, സന്തോഷമായി. ഞാൻ വയനാട്ടിൽ നിന്നുള്ള ഒരു കഥകളി ആസ്വാദകനാണ്. ഏതെങ്കിലും കഥകളി കൂട്ടായ്മ ഉണ്ടെങ്കിൽ എന്നെയും ഉൾപെടുത്തിയാൽ സന്തോഷം.

  • @jagguvijay3734
    @jagguvijay3734 3 года назад

    ഒരായിരം ആശംസകൾ 2പേർക്കും

  • @sreekumarr7060
    @sreekumarr7060 7 месяцев назад

    Very good.

  • @samarpanam3948
    @samarpanam3948 Месяц назад

    Soooooopr 🙏👍

  • @venugopalk5416
    @venugopalk5416 3 года назад +1

    വളരെ നന്നായിരിക്കുന്നു

  • @npgireesan688
    @npgireesan688 3 года назад +1

    👌The Great💐💐

  • @VenuGopal-bh5vn
    @VenuGopal-bh5vn 3 года назад +1

    അപൂർവമായ അനുഭവം 🙏

  • @krishnanunniunni5516
    @krishnanunniunni5516 Год назад

    എൻ്റെ എളിയ ആശംസകൾ

  • @abdulsalam56
    @abdulsalam56 3 года назад +3

    👌👌👌❤❤

  • @pancharatnakeerthana
    @pancharatnakeerthana 3 года назад +1

    Paladinamayi njanum bhalabdranujaa ninne Nalamodu kanpathinu kaniyalle ruchikunnu kalavishamam kondu kamam Sadichathille..........

  • @ramachandranp9830
    @ramachandranp9830 3 года назад

    രാമചന്ദ്രൻ തത്തമംഗലം. ആശംസകൾ നേരുന്നു

  • @pushrash
    @pushrash 5 месяцев назад

    🙏🏼

  • @venugopalanmp5368
    @venugopalanmp5368 3 года назад +1

    🧚‍♀🧚‍♀🧚‍♂🙏👌🙏🧚‍♂🧚‍♀🧚‍♀

  • @pnarayanannampoothirisoupa1639
    @pnarayanannampoothirisoupa1639 3 года назад +2

    അതീവ ഹൃദ്യമായ ഒരനുഭവം എന്നേ പറയേണ്ടൂ

  • @sreedharannamboodirikn
    @sreedharannamboodirikn 3 года назад +3

    Nice

  • @ksbishoy
    @ksbishoy 3 года назад +1

    Madhuvetta....snehan...🙏

  • @radhakr1596
    @radhakr1596 Месяц назад

    I am the daughter professor karimpuzha Rama Krishnan

  • @ramanunni909
    @ramanunni909 3 года назад +3

    👍👌👌👌🙏

  • @swaralayamusicband5795
    @swaralayamusicband5795 3 года назад

    മധു സാറിന്റെ ജയ ജയ കൃഷ്ണ ദശവിധരൂപ.... സോങ് kittumo🙏🙏🙏

  • @bhagyalakshmirajeev7977
    @bhagyalakshmirajeev7977 3 года назад

    മധുചേട്ട സൂപ്പർ

  • @prabeeshkumar6950
    @prabeeshkumar6950 3 года назад +1

    🙏🏻🙏🏻🙏🏻

  • @advvarshaskumar4095
    @advvarshaskumar4095 3 года назад +2

    🙏🙏🙏🙏🙏

  • @henavn9120
    @henavn9120 2 года назад

    Mohanam cute raga

  • @anilkumar.p.c3189
    @anilkumar.p.c3189 Год назад

    എന്തൊരു പാട്ടാണ് അങ്ങയുടെത് ❤❤

  • @santoshk1586
    @santoshk1586 3 года назад +1

    🙏🙏🙏

  • @manikandannair3024
    @manikandannair3024 3 года назад +1

    A great singer

  • @abhisheknair1973
    @abhisheknair1973 3 года назад

    ജോഗ് അതി മനോഹരം

  • @henavn9120
    @henavn9120 2 года назад

    Jog raga

  • @mrvpillai2298
    @mrvpillai2298 3 года назад

    Hara Krishna Bhagavathra.

  • @sureshkumart.s774
    @sureshkumart.s774 3 года назад +1

    ഹൃദ്യമായ അഭിമുഖം

  • @radhakrishnank7211
    @radhakrishnank7211 3 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @babunampoothiri8240
      @babunampoothiri8240 3 года назад +1

      വളരെ നല്ല അഭിമുഖം'' വിനയം മനുഷ്യനെ എത്ര ഉന്നതിയിൽ എത്തിക്കുന്നു!

  • @akgirishkumar3044
    @akgirishkumar3044 2 года назад +1

    Suppr

  • @AnilKumar-fb4kg
    @AnilKumar-fb4kg 3 года назад

    All the best

  • @Sandy-oy8ur
    @Sandy-oy8ur 3 года назад +1

    🙏🙏🙏👏👏👏

    • @unnikrishnannair1803
      @unnikrishnannair1803 2 года назад

      കോട്ടക്കൽ മധുവിന്റെ പാട്ട്. കേൾക്കാത്ത ഒരു ദിവസം പോലും ഞങ്ങളുടെ വീട്ടിൽ ഇല്ല. അത്രകണ്ട്. ഞങ്ങൾ ആരാധിക്കുന്ന കലാകാരന് ഒരായിരം ആശംസകൾ അഭിമുഖം. ആകർഷകമായി. മധുവിനും രാമിനും നന്മ വരട്ടെ

  • @manoharankadambuzha7129
    @manoharankadambuzha7129 3 года назад +1

    Supar

  • @unnimaxx
    @unnimaxx 3 года назад

    നല്ല അഭിമുഖം

  • @rajanvelayudhan7570
    @rajanvelayudhan7570 3 года назад +1

    90 കളിൽ അങ്ങാടിപ്പുറത്ത് ഒരു മേളപ്പദസമയത്ത് ഒരു വേറിട്ട ശബ്ദവും പ്രത്യേക ഭൃഗയും കേട്ടപ്പോൾ ആരാണീ ചെറുപ്പക്കാരൻ എന്ന് എനിക്ക് അറിയില്ലായിരുന്നു.
    പിന്നീടാണ് ആളെ അറിഞ്ഞത്.
    പിന്നീട് അവസരം കിട്ടിയില്ല

  • @SureshkumarT-ss8pu
    @SureshkumarT-ss8pu 4 месяца назад

    Ajitha hare

  • @radhakr1596
    @radhakr1596 Месяц назад

    Could you send me the number of teacher madhu master

  • @rajanvelayudhan7570
    @rajanvelayudhan7570 3 года назад +1

    രാഗകസർത്തുണ്ടെങ്കിലെ മേളപ്പദത്തിന് ഹരമുള്ളൂ..
    അല്ലെങ്കിൽ സാദാ കേളിപോലെ തോന്നിപ്പോകും.

  • @sudheeshsekhar7617
    @sudheeshsekhar7617 3 года назад

    കേരളത്തിലെ പത്തുകലാകാരന്മാരിലോ.....? എന്താ ഈ പറയണേ..... ആ കുട്ടിയുടെ ആസ്വാദന തലം വ്യക്തമായി എന്നേ പറയാനുള്ളൂ.....

  • @henavn9120
    @henavn9120 2 года назад

    Mohana varnnam wov

  • @nishadc3030
    @nishadc3030 3 года назад +1

    മോഹനരാഗത്തിൽ മധുസാർ ആലപിച്ചത് അദ്ദേഹത്തിൻറെ മനോധർമ്മ പ്രകാരം അല്ലേ? അതെങ്ങനെ അവതാരകനും കൂടെ പാടാൻ സാധിച്ചു? അത് മുൻകൂട്ടി ചിട്ടപ്പെടുത്തിയതാണൊ?

  • @kalamandalamsaronjini8176
    @kalamandalamsaronjini8176 2 года назад

    🙏🙏

  • @vkraghuraj
    @vkraghuraj 2 года назад

    🙏🙏🙏🙏