മഹാനദിയുടെ പ്രവാഹത്തിനു മുൻപിൽ പകച്ചു നിന്ന എന്നെപ്പോലുള്ളവർ ഭീരുക്കളായ നിർഭാഗ്യവാന്മാർ .. ഒരു നിമിഷം കൊണ്ട് അതിലേയ്ക്കു ചാടാൻ തീരുമാനമെടുത്തവർ! അവർ ആഴമറിഞ്ഞവർ ! ഭാഗ്യവാന്മാർ! വെള്ളാനിസഹോദരന്മാർ .... ഗംഗാധരനാശാനു പ്രണാമം .. നാദ ഭൈരവി കണ്ണു നനയിച്ചു ...
ആശാനെക്കുറിച്ചുള്ള ഡോക്യുമെൻററി ഇന്നാണ് കണ്ടത്. ഗംഭീരം' 40 വർഷങ്ങൾക്കു മുമ്പുള്ള കഥകളി ചിന്തകൾ വന്നു. ആശാന് ആ കാലത്ത് വേണ്ടത്ര പരിഗണന കിട്ടിയിരുന്നോ എന്തോ? എന്തായാലും ഈ ഉദ്യമത്തിൽ സന്തോഷം
അതീവഹൃദ്യം ... ആശാനെ പറ്റിയുള്ള രതീഷിന്റെ മുന്‍പത്തെ ഡോക്യുമെന്ററിക്ക് ശേഷം (അന്നതിന് ഒരു ആസ്വാദനം ഇതെഴുതുന്നയാള്‍ എഴുതിയിരുന്നു ) കണ്ട ഏറ്റവും ഹൃദയസ്പൃക്കായ ഡോക്യുമെന്ററി . ആശാന്റ്റെ സംഗീതം , ഇന്നും എത്ര മധുരതരമാണോ അത്രയും തന്നെ ... ഇന്നത് കേള്‍ക്കുമ്പോള്‍ എന്തോ ഒരു നഷ്ടബോധമോ .. കൊളുത്തിവലിക്കുന്നപോലെ ഒരു വേദനയോ തോന്നുന്നു . അദ്ദേഹം അരങ്ങില്‍ സജീവമായിരുന്ന കാലത്ത് കൂടുതലായി ആ സംഗീതം കേള്‍ക്കാന്‍ സാധിച്ചില്ലല്ലോ എന്ന തോന്നലാവാം . ആശാന്‍ അന്തരിച്ചപ്പോള്‍ , അദ്ദേഹത്തിന്റെ വീട്ടില്‍ പോയി അന്ത്യോപചാരങ്ങള്‍ അര്‍പ്പിച്ചു മടങ്ങുമ്പോള്‍ തോന്നിയ വേദന ഇരട്ടിക്കുകയാണ് യഥാര്‍ഥത്തില്‍ ഇന്നിത് കാണുമ്പോള്‍ . വളരെ നന്ദി !
അർഹതയ്ക്കുള്ള അംഗീകാരം... കലാമണ്ഡലത്തിന്റെ.... ലഭിച്ചതിൽ ആശംസകൾ🎉🎉🎉
വെള്ളാനി സഹോദരന്മാരുടെ ഗംഗാധരനാശാനോടൊത്തുള്ള അനുയാത്ര സാകൂതം നോക്കിക്കണ്ടിരുന്നു . കഥകളിയുടെ , കഥകളി സംഗീതത്തിന്‍റെ പിന്നാലെ ഓടിനടന്ന സ്വാനുഭവത്തില്‍ അവരെ കഴിയുംവിധം പ്രോത്സാഹിപ്പിക്കാനും സന്തോഷമായിരുന്നു . എന്നാല്‍ , ഇങ്ങനെയൊരു ശ്രദ്ധാഞ്ജലിക്കുള്ള കോപ്പ് അണിയറയിലുണ്ടെന്ന് അറിഞ്ഞില്ല . ''നാദഭൈരവി'' മനസ്സിരുത്തി കണ്ടു , കേട്ടു . പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് ഭംഗിയായി അവതരിപ്പിച്ചു . അഭിനന്ദനങ്ങള്‍ . ഉദ്ദേശശുദ്ധിക്ക് നൂറുമാര്‍ക്ക് !
🙏🙏🙏
മിന്നൽ ക്കൊടി... ഇറങ്ങി...!!!🙏🙏🙏🙏ആശാന്റെ സംഗീതത്തിൽ.. വിധു മണ്ഡലം.. മണ്ണിൽ!!!🙏🙏
Really an invaluable asset for kathakali enthusiasts 🙏🙏
Most appropriate to recognise and remember the genius with no parallel
Great കലാമണ്ഡലം ഗംഗാധരൻ ആശാൻ
തെക്കു നിന്ന് വടക്കു പോയി കഥകളി സംഗീതം പഠിച്ചു , അതിന്റെ classic തനിമ ഒട്ടും കളയാതെ പാടിയ പ്രതിഭ
കലാമണ്ഡലം ഗംഗാധരൻ ആശാന്റെ പേരിലുള്ള പ്രഥമ അവാർഡ് കുവൈറ്റിൽ 2019 ൽ ബഹുമാനപ്പെട്ട കൊല്ലം എംപി കുവൈറ്റിൽ കെ കെ സി ഒ യുടെ നേതൃത്വത്തിൽ നൽകി ആദരിച്ചു 🙏
മഹാനദിയുടെ പ്രവാഹത്തിനു മുൻപിൽ പകച്ചു നിന്ന എന്നെപ്പോലുള്ളവർ ഭീരുക്കളായ നിർഭാഗ്യവാന്മാർ .. ഒരു നിമിഷം കൊണ്ട് അതിലേയ്ക്കു ചാടാൻ തീരുമാനമെടുത്തവർ! അവർ ആഴമറിഞ്ഞവർ ! ഭാഗ്യവാന്മാർ! വെള്ളാനിസഹോദരന്മാർ .... ഗംഗാധരനാശാനു പ്രണാമം .. നാദ ഭൈരവി കണ്ണു നനയിച്ചു ...
🙏🙏🙏🙏🙏🙏
opening scene തന്നെ എന്തു ഹൃദ്യം. സന്തോഷം,അഭിനന്ദനം.
❤❤❤💕
ആശാനെക്കുറിച്ചുള്ള ഡോക്യുമെൻററി ഇന്നാണ് കണ്ടത്. ഗംഭീരം' 40 വർഷങ്ങൾക്കു മുമ്പുള്ള കഥകളി ചിന്തകൾ വന്നു. ആശാന് ആ കാലത്ത് വേണ്ടത്ര പരിഗണന കിട്ടിയിരുന്നോ എന്തോ? എന്തായാലും ഈ ഉദ്യമത്തിൽ സന്തോഷം
👍 . ആദ്യ സംരംഭം തന്നെ വൻവിജയമായി. എല്ലാ ആശംസകളും.
Legend Gangadharan Asan. Congratulations to Vellani Brothers.
അവസാനമെങ്ങനെയോ കണ്ണു നനഞ്ഞും പോയി....
Gambheeramayi Appu and Sreejith...Great Effort...keep it up 👍
Sabash
Good ഡോക്യുമെൻ്ററി
🙏🏻 ഗംഭീരം
അതീവഹൃദ്യം ... ആശാനെ പറ്റിയുള്ള രതീഷിന്റെ മുന്‍പത്തെ ഡോക്യുമെന്ററിക്ക് ശേഷം (അന്നതിന് ഒരു ആസ്വാദനം ഇതെഴുതുന്നയാള്‍ എഴുതിയിരുന്നു ) കണ്ട ഏറ്റവും ഹൃദയസ്പൃക്കായ ഡോക്യുമെന്ററി . ആശാന്റ്റെ സംഗീതം , ഇന്നും എത്ര മധുരതരമാണോ അത്രയും തന്നെ ... ഇന്നത് കേള്‍ക്കുമ്പോള്‍ എന്തോ ഒരു നഷ്ടബോധമോ .. കൊളുത്തിവലിക്കുന്നപോലെ ഒരു വേദനയോ തോന്നുന്നു . അദ്ദേഹം അരങ്ങില്‍ സജീവമായിരുന്ന കാലത്ത് കൂടുതലായി ആ സംഗീതം കേള്‍ക്കാന്‍ സാധിച്ചില്ലല്ലോ എന്ന തോന്നലാവാം .
ആശാന്‍ അന്തരിച്ചപ്പോള്‍ , അദ്ദേഹത്തിന്റെ വീട്ടില്‍ പോയി അന്ത്യോപചാരങ്ങള്‍ അര്‍പ്പിച്ചു മടങ്ങുമ്പോള്‍ തോന്നിയ വേദന ഇരട്ടിക്കുകയാണ് യഥാര്‍ഥത്തില്‍ ഇന്നിത് കാണുമ്പോള്‍ .
വളരെ നന്ദി !
🙏🙏
Gambheeramayi Appu and Sreejith....Great Effort....keep it up👍
ഗുരുനാഥന്റെ അഭിനന്ദനത്തിനേക്കാൾ ഒരു അവാർഡ് ഉണ്ടോ.
Great
🙏
🙏🙏🙏❤️❤️❤️
മഹാനായ ഗായകൻ ഗംഗാധരൻ ആശാൻ
👏👏👏
🙏
🙏
🙏🙏🙏
🙏🙏🙏