മലയാറ്റൂർ ഷാപ്പിലെ രുചികൾ | Toddy Shop Food Malayattoor - Banana Leaf Meal + Kappa Fish Curry

Поделиться
HTML-код
  • Опубликовано: 17 сен 2024
  • ഈ ഷാപ്പിന്റെ ശരിക്കും ഉള്ള പേര് കുറിച്ചിലക്കോട് പുഴയോരം കള്ള് ഷാപ്പ് എന്നാണ്, പക്ഷെ മലയാറ്റൂർ അടുത്തായതുകൊണ്ട് മലയാറ്റൂർ ഷാപ്പ് എന്ന് പറഞ്ഞു എന്നേ ഉള്ളൂ. ഇവിടെ കുറെയേറെ വിഭവങ്ങൾ കഴിച്ചെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടമായത് ആ ഞണ്ടിന്റെ രുചിയാണ്. Puzhayoram Toddy Shop in Kurichilakode is also famous as Kurichilakkode shappu is very close to Malayattoor Bridge. The toddy shop serves many varieties of nonvegetarian delicacies including beef fry, beef curry, pepper chicken, chicken curry, fish curry, fish fry, squid masala, fish pollichathu, and crab curry. Among some of the delicacies that we tried in Malayattoor Toddy Shop, I enjoyed crab curry the most.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot: Puzhayoram Toddy Shop, Kurichilakode, Near Malayattoor Bridge 🥣
    Location Map: g.co/kgs/aYyKBC
    Address: Kurichilakode shap, near malayattoor, Palam, Malayattoor
    Contact Numbers: 9847839023
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊 (4.2/5)
    Service: 😊😊😊😊 (4.0/5)
    Ambiance: 😊😊😊😑 (3.6/5)
    Accessibility: 😊😊😊😑(3.8/5)
    Parking facility: Yes
    Google rating for this restaurant at the time of shoot: 4.3 (from 12 reviews)
    Price for the items that we tried here:
    1. Melas: Rs. 60.00
    2. Karimeen: Rs. 100.00 (as per size)
    3. Crab roast: Rs. 250.00 (seasonal)
    4. Idi irachi (idi beef): Rs. 120.00
    5. Kappa: Rs. 20.00
    6. Muyal: Rs. 160.00
    #malayattoor #toddyshop #keralatoddyshop #shappilecurry #shappufood #foodntravel #foodandtravel #malayalam
    Why did you call it Malayattoor Toddy Shop? Well, it is actually named as Puzhayoram Toddy Shop in Kurichilakode. However, it is located very close to Malayattoor River Bridge and it is also close to Malayattoor. Malayattoor being a popular place, I just mentioned it as Malayattoor Shaappu or Malayattoor Toddy Shop.

Комментарии • 296

  • @sreejiththamban9397
    @sreejiththamban9397 Год назад +15

    എബിൻചേട്ടാ, കാട്ടോർ ഷാപ്പിന്റെ പേര് പുറംനാട്ടുകാർ അറിയാൻ കാരണം ഈ സുരേഷേട്ടനാ, അടിപൊളി കറികളാണ് തനി നാടൻ, all the best

    • @FoodNTravel
      @FoodNTravel  Год назад +1

      സൂപ്പർ ഫുഡ്‌ ആണ് 👍👍

  • @midhunmidhumidhun1381
    @midhunmidhumidhun1381 Год назад +3

    ഷാപ്പിലെ ഭക്ഷണം കഴിക്കാൻ പ്രത്യേക രുചിയാണ്.എരിവും...ആഹാ അടിപൊളി.വീഡിയോ സൂപ്പർ.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് മിഥുൻ.. ഷാപ്പിലെ രുചികൾ ഒന്ന് വേറെ തന്നെ ആണ്

  • @RAJESHTHAKIDI
    @RAJESHTHAKIDI Год назад +5

    താറാവ്, ഞണ്ട്,കൂന്തൽ, ഇടിയിറച്ചി സൂപ്പർ❤❤❤സുരേഷേട്ടനും സൂപ്പർ ❤❤❤

  • @nishasurendran18
    @nishasurendran18 Год назад +1

    Toddy shoppile vibhavangal sambhavam thanne. Idiyirachi beef kondano undakkunnath. And I was waiting to see a vlog with Kalpita. Thank you.

    • @FoodNTravel
      @FoodNTravel  Год назад

      Thank you so much Nisha.. Athe, idiyirachi beef kondanu undakkunnath..

  • @shibibaby8246
    @shibibaby8246 Год назад +4

    ഫാമിലി രുചി സൂപ്പർ ❤❤❤❤❤❤

  • @veenaantony4953
    @veenaantony4953 Год назад +3

    idiyirachi & crab polichu.... Kappa & fish Kari.... 👌👌

    • @FoodNTravel
      @FoodNTravel  Год назад

      Food moththathil adipoli aayirunnu.. Super 👍👍

  • @nikhilaravind8871
    @nikhilaravind8871 Год назад +2

    Meen muttandaaa
    Polichu taaa ebbin chetta super presentation
    Ningalude videos oru rakshayum illaaaa superb videos
    All the best ebbin chettayi

  • @prabhakark9891
    @prabhakark9891 Год назад +2

    After long time Happy to see u Kalpitha sis🤗🤗🤗🤗🤗🤗Kallushop ruchikal adipoliii Ebbin Bro 😋😋😋😋😋😋😋

    • @FoodNTravel
      @FoodNTravel  Год назад +1

      Thanks und Prabhakar.. Ruchikal super aayirunnu 👌

  • @girishkv3231
    @girishkv3231 Год назад +3

    Dear Ebin,
    As always... Awesome 👍

  • @monishpanamkav
    @monishpanamkav Год назад +3

    എന്താണെന്നറയില്ല യുറ്റുപിൽ കയറിയാൽ food n travel കാണണം

  • @eswarynair2736
    @eswarynair2736 Год назад +2

    ഞണ്ടും ഇടിഇറച്ചിയുംകൂട്ടി ഊണ്‌ 😋

    • @FoodNTravel
      @FoodNTravel  Год назад +1

      അടിപൊളി ആയിരിക്കും 👌👌

  • @SothinManohar
    @SothinManohar Год назад +2

    Really wonderful.. thank you bro 🙏

    • @FoodNTravel
      @FoodNTravel  Год назад

      So glad to hear that.. Thank you 🤗🤗

  • @arjunasok9947
    @arjunasok9947 Год назад +2

    Ebbin chetta 👌👌👌👌👌👌👌👌👌

  • @adhikanav-family
    @adhikanav-family Год назад +1

    എബിചേട്ടാ നിങ്ങൾ പൊളിയാ, കൊതിപ്പിച്ചു കഴിക്കുന്നു, സൂപ്പർ 💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @albinsunny6595
    @albinsunny6595 Год назад +1

    Happy to see chechi with you.... Chechi kemonacho? 😍

    • @FoodNTravel
      @FoodNTravel  Год назад

      Thank you😊😊 Bhalo achen😊😊👍

  • @rejeeshkumar6761
    @rejeeshkumar6761 Год назад

    കാട്ടോർ ... ഷാപ്പിൽ ഉണ്ടായിരുന്ന ... സുരേഷ് ചേട്ടൻ....😊😊

  • @sanithajayan3617
    @sanithajayan3617 Год назад

    Idi erachi super aanu video kollaam kalpitha chechikk oru hai ebinchetta

    • @FoodNTravel
      @FoodNTravel  Год назад

      Thank you.. Kalpitayodu parayam tto 😍👍

  • @amruthasyamkumar8047
    @amruthasyamkumar8047 Год назад +1

    Onnum parayanilla kidu

  • @sureshsudhakaran1298
    @sureshsudhakaran1298 Год назад +1

    Me too crab meat is exquisite,my favourite 😃😆

  • @thevegrider9388
    @thevegrider9388 Год назад

    ഒരു ദിവസം പെരുമ്പാവൂർ വരണം.
    അവിടെ ഗവന്മെൻ്റ് ആശുപത്രിക്ക് ഒപ്പോസിറ്റ് ഒരു "ഭാവന ഹോട്ടൽ" ഉണ്ട് അവിടുത്തെ പൊറോട്ട ബീഫ് ..വേറെ ടെസ്റ്റ് ആണ്..ട്രൈ ചെയ്യണം.. കട ചെറുതാണ് .ഫുഡ് നല്ലതാണ്..❤

  • @ourprettyzain7905
    @ourprettyzain7905 Год назад +1

    Ebin chettai 😋😋😋 onnum parayanilla.. 😋💯💯.. Kalpita chechi... Hi, how are you? You both come to dubai please...very Happy to see you both ❤❤❤❤❤, made for each other, touchwood ... Crab oru rekshayilla....aa meen chaar with kappa.. Aha anthass... 😎😎

    • @FoodNTravel
      @FoodNTravel  Год назад

      Thank you so much for your comment..❤️ Dubai varaan plan cheyyunnund.. 🙂

  • @saifykumar
    @saifykumar Год назад +2

    All dishes are good 👌👌👌

  • @Alpha90200
    @Alpha90200 Год назад +3

    Super taste ആയിരുന്നു അല്ലെ😋 ഇടിയിറച്ചി 😋 Nice വീഡിയോ 😍🥰

    • @FoodNTravel
      @FoodNTravel  Год назад +1

      ഇടിയിറച്ചി നല്ല ടേസ്റ്റ് ആയിരുന്നു 👌

    • @Alpha90200
      @Alpha90200 Год назад

      @@FoodNTravel 🥰😍

  • @sailajanair3260
    @sailajanair3260 Год назад

    Kalpithede samsaram othiri eshtayi. So Sweet❤️❤️

    • @FoodNTravel
      @FoodNTravel  Год назад

      Valare santhosham..Thank you 🥰

  • @govindhbyju313
    @govindhbyju313 Год назад +1

  • @haijulal6652
    @haijulal6652 Год назад

    Njandu kazhikkunna kandappol njan kazhichathu pole feel ayi

  • @manila398
    @manila398 Год назад

    E video chechikkaa 🤗🤗😍😍😍

  • @yazinmhd9815
    @yazinmhd9815 11 месяцев назад

    ❤❤ eabbe Chatta super

  • @razaksk6653
    @razaksk6653 Год назад

    ഓ സൂപ്പർ. കല്പിത ചേച്ചി. ഹായ്

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് റസാഖ്.. കല്പിതയോടു പറയാം ട്ടോ 🤗

  • @silnasilna5621
    @silnasilna5621 Год назад +1

    എബിൻ ചേട്ടാ ഇങ്ങനെ കൊതിപ്പിക്കാമോ എന്തായാലും സുപറായിട്ടുണ്ട്.പിന്നെ ഈച്ച ശല്യം എല്ലായിടത്തുമുണ്ട് അത് മഴയായതുകൊണ്ടാ

  • @radhikasabu2848
    @radhikasabu2848 Год назад

    ഹൊ എന്താ ഇത് 🤭
    ഞണ്ട് my fev ഒരു രക്ഷയും ഇല്ല
    വീഡിയോ wife കൂടി വന്നപ്പോൾ ഒത്തിരി നന്നായി 🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് രാധിക.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 🤗

  • @teenaresh4323
    @teenaresh4323 Год назад

    Ebin chettante video kanubol nattil veran thonipokum☺️😍👌👌👌

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад

    ചേട്ടായി ..... നമസ്ക്കാരം 🙏
    ഷാപ്പിലെ ഞണ്ട് ഫ്രൈ ആണോ 👌👌. ഇന്ന് ഞണ്ട് ആണ് താരം ❤️ ❤️ ❤️. ഹായ് ... ഷീലാമ്മേ
    സുരേഷ് ചേട്ടായി .... . ഇടി ഇറച്ചി സ്പെഷ്യൽ ആണോ 👍 👍നിങ്ങൾ രണ്ടാളും അഭിലാഷും കൂടി നന്നായി രുചിയൊക്ക ആസ്വദിച്ചു കഴിക്ക് .. മൊത്തത്തിൽ ഒരുപാട് വിഭവങ്ങൾ കൂട്ടി ഒരു ഊണ്...
    വലിയ ഞണ്ട് നല്ല രുചി ആണ് ... ദൈവം അനുഗ്രഹിക്കട്ടെ .... 🙏 🙏 🙏

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് സിന്ധു.. ഇന്ന് ഞണ്ട് ആയിരുന്നു താരം.. മറ്റു വിഭവങ്ങളും ഒട്ടും മോശമല്ല.. അടിപൊളി ആയിരുന്നു 👌

  • @mohammadfaizal8461
    @mohammadfaizal8461 Год назад +1

    Superb menu...

  • @nimishputhanpura
    @nimishputhanpura Год назад +1

    Adipoli ❤❤

  • @sajithchathanpara
    @sajithchathanpara Год назад +1

    Mouthwatering

  • @user-ez7km8lo5x
    @user-ez7km8lo5x Год назад +1

    👌 wow❤

  • @muneerali9983
    @muneerali9983 Год назад

    സൂപ്പർ. ഞണ്ട് മസാല അടിപൊളി.

    • @FoodNTravel
      @FoodNTravel  Год назад

      കൊള്ളാം.. 👌👌👌

  • @hareamz
    @hareamz Год назад

    എബിൻ ചേട്ടൻ ❤

  • @sandeepchandra9555
    @sandeepchandra9555 Год назад

    എബിചേട്ടാ supr.... 👌

  • @NachozWorld
    @NachozWorld Год назад

    Kappa fishcurry super...idiyirachi kandit kothiyaay😋😋😋

    • @FoodNTravel
      @FoodNTravel  Год назад

      Food ellam nalla ruchi aayirunnu 👌

  • @jayamenon1279
    @jayamenon1279 Год назад

    Hai KALPITHA 💙EBIN JI Paranja Eecha Varunna Maramille Athinte Name KAVALAM Ennanu ADIPOLY Food Aanallo 👌MAKKAL Schoolil Poyo? Very Nice Vedio 👍🏽👌🙏

    • @FoodNTravel
      @FoodNTravel  Год назад +1

      Thank you Jaya Menon.. Food adipoli aayirunnu.. Makkal school il poyi thudangi 🙂

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад

    Super 👍
    ഫുഡ്‌ എല്ലാം പൊളിച്ചു...
    Enjoy... 🙏🌹❤🤝....

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ദിലീപ് 🥰

  • @HhhHhh-zj4nx
    @HhhHhh-zj4nx Год назад

    Good

  • @kannananish7888
    @kannananish7888 Год назад

    Supper 👍 adipoli

  • @AchuAchuAbhishek-lo7io
    @AchuAchuAbhishek-lo7io Год назад +1

    Super👍🥰😍😍😍😍😍😘😘

  • @pattathilsasikumar1391
    @pattathilsasikumar1391 Год назад

    Adipoli food with less spices and chilli.

  • @shemeerthaj1827
    @shemeerthaj1827 Год назад

    Valare santhosham..nala video😊

  • @nithinn408
    @nithinn408 Год назад +1

    നമസ്കാരം എബിൻ ചേട്ടാ 🙋‍♂️❤

    • @FoodNTravel
      @FoodNTravel  Год назад

      നമസ്കാരം ഉണ്ട് നിതിൻ 🤗

  • @subashkailash2373
    @subashkailash2373 Год назад +1

    Hi chetta

  • @Sreerajsree92
    @Sreerajsree92 Год назад

    Shereikum kothipikan ayittttt❤❤❤❤
    Adipoli

  • @kaushikshettyshettykaushik7035

    Super chetta coming 1M i am from manglore

  • @harilalreghunathan4873
    @harilalreghunathan4873 Год назад

    👍nice ❤

  • @jasimjasim644
    @jasimjasim644 Год назад

    സൂപ്പർ എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ജാസിം 😍

  • @jeffyfrancis1878
    @jeffyfrancis1878 Год назад

    Shappu poliyanu. 👍😍🙌👍

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад

    Lovely episode Ebbin bro

  • @suhailvlog1233
    @suhailvlog1233 Год назад

    ഇടിയിറച്ചി, ഞണ്ട് 😋👌👌👌

  • @remanair7144
    @remanair7144 Год назад

    Wow…..super bro👍🏻

  • @shijukuruvillauzr
    @shijukuruvillauzr Год назад

    Super Ebbin Chetta

  • @ajithoneiro
    @ajithoneiro Год назад

    Great taste ......

  • @shameer.f9054
    @shameer.f9054 Год назад

    അടിപൊളി

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ഷമീർ 😍

  • @athiraor9426
    @athiraor9426 Год назад +1

    Super chetta

  • @sujithks8449
    @sujithks8449 Год назад

    സുരേഷേട്ടൻ ❤

  • @shamsusafa5494
    @shamsusafa5494 Год назад

    Nice ebbinchetta🌷🌷🌷🌷🌷🌷

  • @chithranjali.s.n6152
    @chithranjali.s.n6152 Год назад

    അടിപൊളി 👍👍💜👍👍

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 😍

  • @mohamedshahid364
    @mohamedshahid364 Год назад

    Ebin chettan superaanu..paavamaanu..ahangaram ottumillaatha vykthi❤

  • @damodaranp7605
    @damodaranp7605 Год назад

    Idiyirachi beefinteyano?

  • @VinodKumar-vk3oo
    @VinodKumar-vk3oo Год назад

    അടിപൊളി 👌❤

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് വിനോദ് 😍

  • @nazeernajji7197
    @nazeernajji7197 Год назад

    Super sir

  • @vishnuvs8591
    @vishnuvs8591 Год назад

    കോട്ടയം ജില്ലയിലെ എരുമേലിക്ക് അടുത്ത് പേരുത്തോട് ഷാപ്പിൽ വരുവോ

    • @FoodNTravel
      @FoodNTravel  Год назад

      അടുത്ത തവണ വരുമ്പോൾ ട്രൈ ചെയ്യാം 👍

  • @Shinobishinobi4
    @Shinobishinobi4 Год назад

    Real person ❤❤

  • @sijukk1318
    @sijukk1318 Год назад

    Poli bro😍

  • @ranjishvmr7894
    @ranjishvmr7894 Год назад

    എന്റെ പൊന്നോ പൊളിച്ചു
    ❤❤❤❤❤❤❤❤❤❤

  • @manthoda
    @manthoda Год назад

    Ebin cheattan super

  • @sudheersukumaran5355
    @sudheersukumaran5355 Год назад

    സൂപ്പർ 🥦🍏🍇

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് സുധീർ 😍

  • @narenkumar998
    @narenkumar998 Год назад

    Hi sir suggest good toddy shops in palakkad

  • @amithagibinamitha2949
    @amithagibinamitha2949 Год назад

    അടിപൊളി...... 😃😃😃

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ഡിയർ 😍

  • @sanjaymenon5900
    @sanjaymenon5900 Год назад

    Super blog

  • @nijokongapally4791
    @nijokongapally4791 Год назад

    സൂപ്പർ 👌🥰❤️😊

  • @rakeshkv6007
    @rakeshkv6007 Год назад

    പൊളി 👍😋😋😋😋

  • @thevegrider9388
    @thevegrider9388 Год назад

    njangade naad

  • @nibinbiju2224
    @nibinbiju2224 Год назад

    Ebin chetta super 🥰🥰

  • @aliashkar5570
    @aliashkar5570 Год назад

    Edi erchi poli

  • @nandhuunni1383
    @nandhuunni1383 Год назад

    👍

  • @Tintumon577
    @Tintumon577 Год назад

    ഷാപ്പിലെ കറികൾ ഒത്തിരി ഇഷ്ട്ടം ചേട്ടായി 🤗🤗🤗🤗🤗കല്പിത സിസ് ഹാപ്പി ടൂ സീ യു 🤗🤗🤗🤗🤗🤗 മക്കൾ വന്നില്ലേ ചേട്ടായി...Iam also seafood lover😍😍😍

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് സുജാത.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം.. മക്കൾക്ക് ക്ലാസ്സ്‌ തുടങ്ങി 🙂

  • @neenababu6057
    @neenababu6057 Год назад +1

    നന്നായിട്ടുണ്ട് എബിൻ ചേട്ടാ ❤️❤️അടിപൊളി ❤️ഇടിയിറച്ചി ❤‍🔥🌼🌼

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് നീന.. ഇടിയിറച്ചി കൊള്ളാം.. നല്ല രുചി ആയിരുന്നു 👌

  • @baiju129
    @baiju129 Год назад

    തൊട്ടടുത്ത് താമസിച്ചിട്ടും ഇതുവരെ പോയിട്ടില്ലാത്ത ഞാൻ

  • @anilkumaranil6213
    @anilkumaranil6213 Год назад

    സൂപ്പർ 🤤🤤🤤🤤👌👌👌💖

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് അനിൽകുമാർ 😍

  • @vigneshwaran4418
    @vigneshwaran4418 Год назад

    Welcome வணக்கம் sir....

  • @vishnusuvi1484
    @vishnusuvi1484 Год назад +1

    😋

  • @kannanvishnu4098
    @kannanvishnu4098 Год назад

    Hoooo❤❤❤

  • @Dolby3636
    @Dolby3636 Год назад

    കൊള്ളാം 😍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад

    എന്റെ പൊന്നോ 😋😋😋😋

  • @arjunpc3346
    @arjunpc3346 Год назад

    👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾

  • @sandeepas1406
    @sandeepas1406 Год назад

    എന്റെ നാട് malayattoor

  • @wms-1-
    @wms-1- Год назад

    👌

  • @AMOCT03
    @AMOCT03 Год назад

    എനിക്ക് വേണ്ടത് ഇടി ആണ് എന്ന് Ebin bhai പറഞ്ഞപ്പോൾ Kalpitha ചേച്ചി ഒന്ന് ചിരിച്ചു. 😂🤣😂🤣. Just kidding♥️♥️😀😀

  • @gladwingladu127
    @gladwingladu127 Год назад

    Poli😘😍

  • @athuldominic
    @athuldominic Год назад

    പോർക്കും ടേസ്റ്റ് parayanarunnu😍

    • @FoodNTravel
      @FoodNTravel  Год назад

      Namuk kazhikkan pattunnathalle order cheyyan pattoo.. Food waste aakkan paadillallo 🙂

  • @sreejithkdl174
    @sreejithkdl174 Год назад

    🙏🙏