EP#06 - ഇന്നും ജപ്പാനിലെ ഈ സ്ഥലം ഇങ്ങനെയാണ്! Exploring Kyoto - Japan Tea Ceremony - Higashyama
HTML-код
- Опубликовано: 7 окт 2024
- Tokyo ക്കൊക്കെ മുൻപ് ആയിരം വർഷത്തോളം ജപ്പാന്റെ തലസ്ഥാനമായിരുന്ന kyoto യിലാണ് ട്രഡിഷണൽ ജാപ്പനീസ് culture നമുക്ക് കാണാൻ കഴിയുക.
---------------------------
റെജി ചേട്ടന്റെ ചാനൽ: youtube.com/@a...
---------------------------
ഇതു പോലെ ശാന്തവും സമാധാനവുമായി വ്യത്യസ്തമായ കാഴ്ചകൾ കാണിക്കുകയും അതിനെ പറ്റി പറയുകയും ചെയ്യുന്ന ഒരു സൂപ്പർ ചാനൽ. ഇനിയും നല്ല കഴ്ചകൾ പ്രതീക്ഷക്കുന്നു. നന്ദി അഷ്റഫ്.
കൊറിയയും ജപ്പാനും പോയ സ്ഥിതിക്ക് അടുത്തത് ചൈന തന്നെ ആയിക്കോട്ടെ .Must visit Shanghai city, Chongqing city, Chengdu city
സ്ഥിരം പ്രേക്ഷകൻ ഷാജിമോൻ തിരൂർ
നിങ്ങളുടെ ഡയലോഗ് കേൾക്കുവാൻ വളരെ ഭംഗിയുള്ള
ഹായ്...... സ്നേഹം നിറഞ്ഞ അഷ്‌റഫ് ബ്രോ... എല്ലാവർക്കും നല്ല ദിവസങ്ങളുണ്ടാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു..... 🙏എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ......!🙏🎉💜🎉💚🎉💙🎉❤️🎉💚🎉💙🎉❤️🎉💛👍
അഷ്റഫ് ബ്രോ ഹിരോഷിമയും നാഗസാക്കിയും ഏതെങ്കിലും ഒരു എപ്പിസോഡിൽ ഉൾപ്പെടുത്തിയാൽ നന്നാവും 👍🫂
എഴുപത് മീറ്റർ ഉയരമുള്ള എക്സലേറ്റർ ഞങ്ങൾ ആദ്യമായ് കാണുകയാണ്....ഗംഭീരമായി....ബ്രോ..വീഡിയോ..!!👍👍👍💙💙💜❤️❤️💕💙👍
Kyoto എത്തി സൂപ്പർ
അവിടെ വിസിറ്റ് ചെയ്ത അന്നത്തെ ഓർമ്മകൾ വന്നു ആ സ്റ്റേഷൻ ഒക്കെ കണ്ടപ്പോൾ
അഷ്റഫ് ബ്രോ... ടോക്യോ, ക്യോ ട്ടോ.... 👍കുറേ നല്ല അറിവുകൾ വീണ്ടും കിട്ടി.❤
ജപ്പാനെ ഞാനേറെ ഇഷ്ടപ്പെടുന്നു.❤ I w you
നമ്മുടെ രാജ്യത്തെ പല ട്രെയിനുകളിലു യാത്ര അനുഭവം ഭീകരം
ടോക്യോ തിരിച്ചെഴുതുമ്പോൾ പഴയ തലസ്ഥാനം 👌 സൂപ്പർ 👍
കൊറിയക്കും എത്രയോ മേലെ. ജപ്പാൻ വിസ്മയിപ്പിച്ചു കൊണ്ടേ യിരിക്കുന്നു. നമ്മളൊക്കെ ഒരു 100വർഷം പിറകിലല്ലേ എന്നൊരു തോന്നൽ.
കൂടെ ഉള്ളവരും അടിപൊളി ആണ്
വീഡിയോ കാണുന്നവർ ഒന്ന് ലൈക്ക് ചെയ്തു പോയ്ക്കൂടേ 🧐🧐
Vedio kandapam japanil poya pradheedhi. Thankyou. ❤❤❤
നിങ്ങൾ ഉദ്ദേശിച്ച വാക്ക് ' പൗരാണികത ' എന്നാണോ?👍
പാലക്കാട്ടെ ഒരു അഗ്രഹാരത്തിൽ പോയ പോലെയുണ്ട്.
Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
Adipoli kaycha 👌👌👌👌
സൂപ്പർ 👍🏻👍🏻
Wonderful chettan and Anian !Feels like am with you in your journey. Good presentation 👏
Ashraf bhai
Sugalle
Japan videos ellam polichu🎉
അഷറഫ് ബായ് എത്ര തിരക്കണങ്കിലും നിസ്കാരം മുടങ്ങരുതെ. ദുനിയാവ് നശ്വര മാണ് ആഹിറം ആണ് യഥാർത്ഥ ജീവിതം
Ashrafka adipoli vlog nan 2009 muthal japanilan thamasam saitama prefecture near tokyo nattil kasargod
അടിപൊളി ആയിട്ടൊണ്ടേ 👍👏🏼👏🏼👏🏼👏🏼👏🏼
Arigato(thanks)😘some heritage locations were missing but enjoyed watching those heritage streets, majestic pagodas, etc. Overall, this virtual exploration of Kyoto has been blissful. Mr. Reji is wholesome. I never saw you tasting sushi, which is my favourite Japanese street food.
Samadhanaparamayi kanan pattavunna channel !! ❤
good 👍
വീഡിയോ ❤❤❤❤
കൊള്ളാം 👍❤️🌹
യാത്രകൾ അവസാനിക്കുന്നില്ല 🥰🥰🥰👍🏻
Adipoli
Happy journey
Loving from aluva
Polich🥰✌️
Endh neat and clean and organised ahnu japanile oro inch sthalam polum ..living standard ennoke paranja idhaan👌
❤❤
Nice vlog
But im waiting for Gier
സൂപ്പർ കാഴ്ചകൾ 🥰🥰
Kyoto Central Station is another level ❤
Good ❤❤👍👍
Very Nice Video 👌👌👌
Love from Mysore
Fushimi inari yil aan jilla movie le oru song shoot cheythadh
🎉🎉🎉
8k+ views ഉണ്ട് പക്ഷേ, ലൈക്ക് 1k യിൽ താഴെ.....
നമ്മുടെ ആളുകൾ എന്തൊരു സഹകരണം ആണെന്ന് നോക്കൂ....
എന്തായാലും മുന്നോട്ട് പോകട്ടെ..... ♥️♥️♥️
Beautiful
Super 💝❤️💖
ലെവൽക്രോസ് ഇങ്ങിനെ വേണം ഒരുമിനിറ് കൊണ്ട് ഗെയ്റ്റ് അടഞ്ഞു വണ്ടിപോയി തുറന്നു നമ്മുടെ നാട്ടിൽ എത്ര സമയം മുബ് അടക്കും ട്രെയിൻ പോയാലും തുറക്കാൻ താമസം ആവത്യസമാണ് ഞാൻ കണ്ടത്
👍
@@ashrafexcelqq1 QQ ay yyk
Super super
Route Records ishtam ❤❤
日本の景色は素晴らしいです 👍
What a vibe ❤🥰🥰
Best wishes 🎉
super
Super ❤
Ivide aanu Japan Jango enna youtuber chechi ulle
Nice bro
Mangeriyil80 മീറ്റർ ഉള്ള ബിസ്നൽ tovar
👌
ടാസ്കി വിളി... ❤️
Hi ashraf, Nice vlog❤
super👍👍
Japan 🇯🇵 ❤
👍🏻👍🏻👍🏻
❤
First comment nice view
❤❤❤ Japan
🎉
Jappanila keralam
Palakadcharupulasary mudoor janakathu taravad viedi
Waiting
👍👍👍👍👍👍👍👍👍
ഹായ് 👍
Super ❤❤❤❤❤❤❤💞❤❤❤
ജപ്പാൻ പൊളിയാണെന്ന് ആ കാർ പോർച്ച് കണ്ടാൽ അറിയും
👍🥰🥰🥰
🥰🥰🥰
❤❤❤
😍👍🏻
Joise nte veedu avideyanaloo...jappan jango yile
പച്ച കുതിര എന്ന സിനിമയില് ദിലീപിനും സലിം കുമാറിനും ഉള്ള ആകാംഷ പോലെ ആ ബാഗില് എന്താണെന്ന് അറിയാൻ എനിക്കും ഒരു ആഗ്രഹം
BRO NINGAL USE CHEYYUNNA CAMERA ETHAAN
Japan kochi kanikkammo
വന്ദേഭാരത് ഈണ്ടാക്കിയ എഞ്ചിനീയർ മാർ ഈസീറ്റ് കണ്ടിട്ട് പോലുമില്ലന്ന് തോന്നുന്നു
Japanese super Bowl 🥰🥰🥰🥰👍
Ashrafka❤❤❤❤❤❤❤
Avide chennappol rathri ayipoyallo.. 😐
Kimono is equal to elegance ❤
4🥰
😍😍😍😍😍
🙏👍
ഹായ്
👍🙋👌♥️
Hai
Hi super ❤❤❤🎉
❤👍🏼👍🏼
ചോറും. കമ്മ്യുണിസ്റ്റ്പച്ചയിലിട്ട. ചമ്മന്തിയും. 👍
❤❤❤👍👍👍
34: ഇതിലല്ലേ ഫിറോസിക്ക ഇഞ്ചി വെള്ളുള്ളി ചതച്ചത് 😂
🥰🥰🥰😘😘😘
ആ ചുവന്നകാർ പാർക്ക് ചെയ്തത് കണ്ടു. പാർക്ക് ചെയ്തയാൾ എങ്ങനെ പുറത്തുവരും....? ഡോർ തുറക്കാനുള്ള ഗ്യാപ് ഇല്ലല്ലോ അവിടെ..😮😮
I also thought the same. But before putting my own comment, just went through the already existing comments and came across this. Indeed, how the driver can open the door!? 🤔
I think, driver പുറത്തിറങ്ങിയ ശേഷം key cheythaal car self move aayi ullilott pokum.
നിങ്ങൾക്ക് ബസിൽ പറ്റിയ അബദ്ധം പോലെ എനിക്കുംഏറെ വർഷങ്ങൾക്കു മുൻപ് പറ്റിയിരുന്നു! ആദ്യമായി തിരുവനന്തപുരത്തു, വഴുതക്കാട് ഒരു എക്സാമിന് പോയ ഞാൻ,റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നു വഴുതക്കാട് - കിഴക്കേ കൊട്ട എന്ന ബോർഡ് കണ്ട ബസിൽ കയറി! വഴുതക്കാട് പോകേണ്ട ഞാൻ എത്തിയത് കിഴക്കേ കൊട്ട ബസ് സ്റ്റാൻഡിൽ!😄😄😄😄😄
First