EP#14 - മൈനസ് 50 ഡിഗ്രിയിൽ യാത്രചെയ്ത് ജപ്പാനിൽനിന്ന് നാട്ടിലേക്ക്! Back to home - Japan Last video

Поделиться
HTML-код
  • Опубликовано: 19 дек 2023
  • ഒരുപാടുദിവസത്തെ ജപ്പാൻ അനുഭവങ്ങൾക്കുശേഷം ഞങ്ങൾ പിരിഞ്ഞ് അവർ അമേരിക്കയിലേക്കും ഞാൻ ഡൽഹി കോയമ്പത്തൂർവഴി നാട്ടിലേക്കും
    ---------------------------
    റെജി ചേട്ടന്റെ ചാനൽ: youtube.com/@americayilerejim...
    --------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    -----------------------------------------
    #AshrafExcel #RouteRecords #japan #japan #okinawa #japanesestreetfood #japanesefood #kansai #japanvisa #japanjobs

Комментарии • 203

  • @vishnuclt
    @vishnuclt 6 месяцев назад +27

    ഇനി റെജി ചേട്ടന്റെ കൂടെ ഒരു അമേരിക്കൻ യാത്ര എപ്പോഴാ ഞങ്ങൾക്ക് കാണാൻ ആവ. കുറച്ച് Episode ആണേലും Japan യാത്ര അടി പൊളി ആയിരുന്നു.😍

  • @nasarchaithanya5550
    @nasarchaithanya5550 6 месяцев назад +15

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യുടുബർ അഷ്റഫ് ബ്രോ ❤❤❤

  • @Ashokworld9592
    @Ashokworld9592 6 месяцев назад +29

    കൂട്ടുകാരെ വിട്ട് പിരിയുമ്പോൾ സത്യം പറഞ്ഞാൽ ബ്രോ നമുക്കും സങ്കടമായി....😢 ജപ്പാനിലെ ഒത്തിരി യാത്രകളിൽ നിങ്ങൾ ഒരുമിച്ചു കൂടുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്..... 👍👍👍👍💚💙💙💜💜❤️❤️❤️💛💛💕👍

  • @Ardra_mohan
    @Ardra_mohan 6 месяцев назад +12

    ജപ്പാൻ vlog എല്ലാം അടിപൊളി ആയിരുന്നു ❤❤❤ ഇനി കാഴ്ചകൾ അങ്ങ് ബംഗാളിൽ 🔥🔥 വീണ്ടും ബന്ധുവിനെയും ചേച്ചിയെയും ബംഗാൾ കാഴ്ചകളെയും കാണാൻ വളരെ excited ആണ് 🤩🤩🤩🤩

  • @richupni
    @richupni 6 месяцев назад +7

    ബ്രോ നിങ്ങള്ടെ സാധാരണ യാത്ര പോലെ ജപ്പാൻ യാത്ര ആയിട്ടില്ലെങ്കിലും ജപ്പാൻ എന്താണ് എന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🙏🏻അടുത്ത എപ്പിസോഡിന് വേണ്ടി കട്ട വയ്റ്റിംഗ് 🤝🏻

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 6 месяцев назад +4

    ജപ്പാനിൽ നിന്നും സ്വന്തം നാട്ടിലേയ്ക്ക് വന്നിറങ്ങുമ്പോഴുള്ള ഒരു ഫീൽ എനിയ്ക്കും കിട്ടി അത് താങ്കളുടെ അവതരണത്തിൻ്റെ മികവ് കൊണ്ട് മാത്രമാണന്ന് വിശ്വസിയ്ക്കുന്നു. ആൻസൻ ബ്രോയെയും റെജിമോൻ ചേട്ടനേയും വിട്ടു പോരുമ്പോൾ എന്തോ ഒന്ന് നഷ്ടമായിപ്പോയ ഫീൽ ആയിരുന്നു.വീഡിയോ ഒത്തിരി ഇഷ്ടമായി നന്ദി സ്നേഹം❤❤❤

  • @ajiths3225
    @ajiths3225 6 месяцев назад +2

    വളരെ നല്ല സീരീസ് ആയിരുന്നു അഷ്‌റഫ്‌, ഒരുപാട് ട്രാവൽ വ്ലോഗ്സ് കാണാറുള്ള ഒരാൾ എന്ന നിലയിൽ പറയട്ടെ, സഞ്ചരിച്ച രാജ്യങ്ങളുടെ എണ്ണം കൂട്ടാൻ വേണ്ടി മാത്രം പോകാതെ ഒരു രാജ്യത്തെ കാഴ്ചകളും വിശേഷങ്ങളും വിശദമായി കാണിച്ച് തരാറുള്ള അഷ്‌റഫിന്റെ രീതി തികച്ചും അഭിനന്ദർഹമാണ്.. ഫിലിപിൻസ് ട്രിപ്പ്‌ പ്രത്യകം എടുത്ത് പറയട്ടെ,അടുത്ത ട്രിപ്പനായി കാത്തിരിക്കുന്നു. എല്ലാ വിധ ആശംസകളും.❤

  • @anitharajesh7092
    @anitharajesh7092 6 месяцев назад +3

    നല്ല വീഡിയോസ് ആയിരുന്നു എല്ലാം. കണ്ടു ഇഷ്ട്ടപെട്ടു. അങ്ങനെ ഞങ്ങളും ജപ്പാൻ വരെ പോയി വന്നു. Thanks a lot Root records thank u so much. 🥰🥰🥰

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 6 месяцев назад +6

    യാത്ര ഒരു വലിയ അറിവാണ് യാത്ര സുഖമായി രിക്കട്ടെ❤❤❤

  • @ravindranparakkat3922
    @ravindranparakkat3922 6 месяцев назад +5

    വിമാനയാത്ര വിവരണം വളരെ നന്നായിട്ടുണ്ട് അഷറഫ് ബ്രോ🤝👍👌🙏🥰

  • @philipgeorge7753
    @philipgeorge7753 6 месяцев назад +6

    Although I have not followed your Japan series fully, whenever, I am able to seen your vlogs I have enjoyed it. Your step by step narration of complete flight was good. Sorry to note overcharging of Uber or Ola taxis. Hope management will take note of it. Awaiting to see you in another new country episode.All the best.

  • @sirajpp2591
    @sirajpp2591 6 месяцев назад +2

    റെജി ബ്രോ ഇനിയും കാണണം അഷ്‌റഫിന്റെ കൂടെ 👍🏻..
    Happy journy bro

  • @nahanasherin9195
    @nahanasherin9195 6 месяцев назад

    ജപ്പാൻ യാത്ര അതിമനോഹരം യാത്രയെക്കുറിച്ചുള്ള വിവരണം വള്ളി പുള്ളി ഇല്ലാതെ. പറഞ്ഞുതരുകയും കാണിക്കുകയും ചെയ്ത. അഷ്റഫ് ഭായ് എന്റെ ഒരായിരം അഭിനന്ദനങ്ങൾ. വിമാനത്തിലെ അനുഭവ വിവരണം വളരെ അധികം ഉപകാരപ്പെട്ടു. കണ്ടുനിൽക്കുന്ന ഞങ്ങളും ജപ്പാനിൽ 20 ദിവസം നിങ്ങളെ കൂടെ ചെലവഴിച്ചു. ഇനി അടുത്തത്. വീട് ഉദ്ഘാടനം.അഷറഫ് ഭായ് ഞാൻ എന്തായാലും വരും. നാഥൻ തൗഫീഖ് നൽകട്ടെ

  • @gangachurathil1673
    @gangachurathil1673 6 месяцев назад +1

    Superb Bro. ജപ്പാനിലെ കുറെ കാര്യങ്ങൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. അഷ്റഫിൻ്റെ വിവരണം കേൾക്കാൻ നല്ല ഭംഗിയുണ്ട്. ഇനിയും യാത്രകൾ തുടരട്ടെ.
    ആശംസകൾ 🎉

  • @jayamenon1279
    @jayamenon1279 6 месяцев назад

    Happy Journey 👍🏽 JAPPAN IES VIEW'S Valare Manoharamyirunnu Thanks 🙏

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 6 месяцев назад +2

    ജപ്പാൻ യാത്രയും കഴിച്ചകളും മനോഹരം ആയിരുന്നു ഇനി അടുത്താ വീഡിയോ ക്ക് വേണ്ടി വെയിറ്റ് ബ്രോ 🥰🥰👍👍

  • @sreeranjinib6176
    @sreeranjinib6176 6 месяцев назад +1

    ❤❤ അടുത്ത യാത്രയുമായി വേഗം എത്തൂ അഫ്സൽ

  • @TRABELL5423
    @TRABELL5423 6 месяцев назад

    Enjoyed your trip to Japan very much. And your friends are nice and the way you describe really wonderful. This long journey of yours reminded me two journey of mine by some years ago. One by Emirates Flight from Dubai to Manila and the second was from Dubai to Luanda by TAAG Airlines. As you mentioned the long journey was very boring.

  • @devu151
    @devu151 6 месяцев назад +1

    എനിക് ഇഷ്‌ടപെട്ടു കൊള്ളാം നല്ലതായിരുന്നു എല്ലാ വിഡിയോയും 👍❤️🌹

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 6 месяцев назад

    അടിപൊളിയായിരുന്നു ജപ്പാൻ യാത്ര. എനിക്കു ഇഷ്ടമായി

  • @TheCpsaifu
    @TheCpsaifu 6 месяцев назад +1

    പ്ലെയിനിനെ കുറിച്ച് നല്ല പുതിയ വിവരങ്ങളായിരുന്നു
    നന്ദി....

  • @narayankutty744
    @narayankutty744 6 месяцев назад

    Very informative and entertaining. Expecting more vlogs from you

  • @nazeerhussain9073
    @nazeerhussain9073 6 месяцев назад +1

    Ashraf you are lucky person.allvlog is excellent.

  • @shaijalshaijal9818
    @shaijalshaijal9818 6 месяцев назад +1

    Bro ഉള്ള പരിധിയിൽ എന്തൊക്കെ നമ്മൾക്കു കാണിക്കാൻ പറ്റിയോ അതുതന്നെ വലിയ കാര്യമല്ലേ... നമ്മൾ ശെരിക്കും ആസ്വദിച്ചു ജപ്പാൻ യാത്ര 👍... ഇനിയും ഉയരങ്ങളിൽ എത്തട്ടെ aash bro 👍🥰🥰🥰🥰🥰

  • @ajaikamalasanan8925
    @ajaikamalasanan8925 6 месяцев назад +1

    Japanil ninnum pirinjath kandappol cheriya vishamam feel cheythu. Ini Americayil orumich kaanaam enna pratheekshayil katta waiting.... Thank you...🥰🥰🥰

  • @KALLUMKORYVLOG
    @KALLUMKORYVLOG 6 месяцев назад

    ജപ്പാൻ യാത്ര അടിപൊളി എനി എന്നാ പുതിയ യാത്ര ജപ്പാൻ ഒരു വിസ്‌റ്റ് ചെയ്യാൻ ഞങ്ങൾക്കും പോകണം അതിനെ കുറിച്ചു ഒന്ന് പറയണം ഒരു കൊച്ചു വീഡിയോ പ്രതീഷിക്കുന്നു

  • @rukhiyarukhiya7497
    @rukhiyarukhiya7497 6 месяцев назад

    Waiting for another travel series 💟
    Thank you 💟

  • @kunjumon9020
    @kunjumon9020 6 месяцев назад +1

    ജപ്പാൻ യാത്ര സൂപ്പർ ആയി ട്ടോ ബ്രോ ഇനി അടുത്ത യാത്രക്കായി കാത്തിരിക്കുന്നു

  • @PeterMDavid
    @PeterMDavid 6 месяцев назад +1

    അങ്ങനെ ജപ്പാൻ കാഴ്ചകളും തീർന്നു 🤔മൊത്തത്തിൽ കൊള്ളാമായിരുന്നു 👍

  • @premaandrews138
    @premaandrews138 6 месяцев назад

    Good videos. Your explanation is a. also good

  • @eby_sunny
    @eby_sunny 5 месяцев назад

    Reji chettan makes an excellent travel companion and, at the same time, is a genuine and true friend. Looking forward to your reunion soon! ♥️

  • @thasneempulinam
    @thasneempulinam 6 месяцев назад

    Aiwa❤️ Sandosham... Angane reji chetaneyum broyeyum ini Americayil vechu kaanam ennu pradeekshikkunu. Ini Delhiyilek varumbol paakkalam😊 As a RUclips vlogger v ❤️ u bro... And iniyum kaanam enna pradeekshayode thanks bro...

  • @shafer.k.cnileshwar8967
    @shafer.k.cnileshwar8967 6 месяцев назад

    Ashrafka next time japanilek varukayanengil shibuya scramble square buildingil pokanam ettavum topil ninnum adipoli Tokyo sky view kittum

  • @mohamedshihab5808
    @mohamedshihab5808 6 месяцев назад +1

    പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.... ❤❤❤❤❤തമിഴ്നാട്ടിൽ യൂബർ ഓല ടാക്സികൾ അങ്ങനെ ആണ് കൂടുതൽ തുക വാങ്ങും... അവർക്ക് തോന്നുന്നത് ആണ് വാങ്ങുന്നത്

  • @ravindranparakkat3922
    @ravindranparakkat3922 6 месяцев назад +1

    എന്നു കാണും. പെട്ടെന്ന് തന്നെ കാണണം 🙏🙏

  • @jobrajs8074
    @jobrajs8074 6 месяцев назад

    അടുത്ത മനോഹരമായ വിഡിയോസുമായി വേഗം വായോ.....

  • @abdulrauf1818
    @abdulrauf1818 6 месяцев назад

    മൂന്നു പേർ കുറെ ദിവസം ഒന്നിച്ചു കഴിഞ്ഞു ഒരുപാട് യാത്ര ചെയ്തു ഊഷ്മളമായ സ്നേഹം കൈമാറി ഇന്ന് നിങ്ങൾ പിരിഞ്ഞു പോകുമ്പോൾ എന്റെ മനസ്സിലെവിടെയോ ഒരു നേർത്ത നൊമ്പരം . എല്ലാ വിടപറയലും എനിക്കെന്നും നൊമ്പരമാണ് .

  • @dixonmarcel5985
    @dixonmarcel5985 5 месяцев назад

    പെട്ടെന്ന് അവസാനിച്ചത്‌പോലെ തോന്നി, എന്തായാലും മനോഹരമായ അനുഭവം...

  • @bijukumarkeralawaterauthor3724
    @bijukumarkeralawaterauthor3724 6 месяцев назад

    എല്ലാ എപ്പിസോടും കണ്ടു ❤

  • @majeedk1635
    @majeedk1635 6 месяцев назад +1

    കൂടെക്കൂടെ ട്ടോ ...ട്ടോ പറയുന്നത് അരോചകമായി അനുഭവപ്പെടുന്നു

  • @ranjithmenon8625
    @ranjithmenon8625 6 месяцев назад

    Hi അഷ്റഫ് എന്തായാലും ഈ അവസാന വീഡിയോ അടിപൊളി ആയിരുന്നു ട്ടോ
    പിന്നെ കോയമ്പത്തൂർ experience, ഞാൻ ജീവിക്കുന്നത് ബാംഗ്ളൂർ ലാണ് ഇങ്ങനെ ഒരു പ്രശ്നം ഇതു വരെ ഉണ്ടായിട്ടില്ല, ബുക്കിംഗ് ചാർജിൽ നിന്നു ഒരുരൂപ പോലും അധികം വാങ്ങില്ല113₹ആണെങ്കിൽ അത്രയും കൊടുത്താൽ മതി, പിന്നെ ഇവിടെ എല്ലായിടത്തും ഫോൺ pay ഉണ്ട് അതുകൊണ്ട് ചില്ലറ പ്രശ്നംവും ഇല്ല airportil രാത്രി12മണിയായൽ വണ്ടി കിട്ടാൻ പാടാണ് അപ്പോൾ കൂടുതൽ ചോദിക്കും അവർ ഫോൺ ഓഫ് ചെയ്ത് വെക്കും എന്നാലും എസ്സ്പ്ഷൻസ് ഉണ്ട്, അടുത്ത ട്രിപ്പ് അടിപൊളി ആവട്ടെ ❤❤

  • @rahmanminikkan
    @rahmanminikkan 6 месяцев назад

    ഹൊ, രക്ഷപ്പെട്ടു. മടുപ്പുവരുന്ന വീഡിയോ ആയിരുന്നു ജപ്പാന്റേത്. അഷ്‌റഫ്‌ ബായി ആയത് കൊണ്ടുമാത്രമാണ് കണ്ണുംപൂട്ടി കണ്ടത്. ഇനി ഒരു ഹോം ടൂർ പ്രതീക്ഷിക്കുന്നു

  • @ikkantemonjathi896
    @ikkantemonjathi896 6 месяцев назад

    Aa plane ലേക്ക് ഫുഡ്‌ ലോഡ് ചെയ്യുന്ന സീൻ full ഇടാരുന്നു 😢super വിഡിയോ

  • @rangithpanangath7527
    @rangithpanangath7527 6 месяцев назад +1

    👌👌👌യാത്ര ആയിരുന്നു 👍

  • @okm912
    @okm912 6 месяцев назад +7

    ഇന്ത്യ യിൽ ഏത് പാർട്ടി വന്നാലും ഇതിൽ മാറ്റം വരില്ല

    • @ranjithmenon8625
      @ranjithmenon8625 6 месяцев назад +1

      ജനങ്ങളുടെ attitude മാറണം

  • @udayakumarudayan3528
    @udayakumarudayan3528 6 месяцев назад

    ഇപ്പോൾ കൊറിയയിലെ രണ്ട് ടീം വന്നുപോയി രണ്ടുപേരുടെയും വീഡിയോ കണ്ടു നിങ്ങൾ യൂട്യൂബിൽ നോക്കിയ കാണാൻ പറ്റും

  • @ramachandrant2275
    @ramachandrant2275 6 месяцев назад +1

    Very nice.....👍🙋👌♥️

  • @umavasudevan6263
    @umavasudevan6263 6 месяцев назад +2

    Welcome India😊

  • @Rajan-sd5oe
    @Rajan-sd5oe 6 месяцев назад +1

    മറ്റൊരു യാത്രക്കുള്ള പ്രതീക്ഷയോടെ! ""വീണ്ടും കിഴക്കു ദിക്കാൻ ഇന്നു പടിഞ്ഞാറസ്തമയം!"🙏🙏🙏🙏

  • @rafeeqsk7017
    @rafeeqsk7017 6 месяцев назад

    ജപ്പാൻ യാത്ര സൂപ്പർ അടുത്ത യാത്രക് കാത്തു നിക്കുന്നു

  • @salamku7596
    @salamku7596 6 месяцев назад

    ബ്രോയുടെ വിവരണം അടിപൊളി

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 6 месяцев назад +1

    താങ്കാളുടെ സംസാരം കെട്ടിരുന്ന് ഞാനാണോ ജെപ്പാനിൽ നിന്ന് വന്നത് എന്ന് തോന്നി പൊയ്❤

  • @muhammedmustafa2729
    @muhammedmustafa2729 6 месяцев назад

    Soooperrrr japan series ❤❤❤enjoyed ❤❤❤

  • @shibinm5074
    @shibinm5074 6 месяцев назад +1

    Reji chettan and Hanson bro❤

  • @hareeshmadathil6843
    @hareeshmadathil6843 6 месяцев назад

    Totally പൊളിച്ചു 👍👍

  • @sreekala4222
    @sreekala4222 6 месяцев назад

    Hi bro..waiting 4 next video

  • @drivestorywithjaleel665
    @drivestorywithjaleel665 6 месяцев назад

    എല്ലാ എപ്പിസോടും കണ്ടു സൂപ്പർ expence ഒന്നു വിവരിക്കാമോ pls

  • @mu.koatta1592
    @mu.koatta1592 6 месяцев назад

    നല്ല ഒരു കൂട്ട്കെട്ട് പിരിയും ബോൾ ഉള്ളസങ്കടം നിങ്ങളെ പോലെ ഞങ്ങളും അനുഭവിക്കുന്നു

  • @Ashokworld9592
    @Ashokworld9592 6 месяцев назад +1

    ഹായ്...... അഷ്‌റഫ്‌ ബ്രോ.... നമസ്കാരം..... 🙏❤️💜💙🙏💚💛❤️🙏

  • @abduljabbarcchatholi2671
    @abduljabbarcchatholi2671 6 месяцев назад +1

    അടിപൊളി❤

  • @riyasthekkepurayilmahammoo5340
    @riyasthekkepurayilmahammoo5340 6 месяцев назад

    Katta waiting for next new season ❤

  • @sa-gh7pm
    @sa-gh7pm 6 месяцев назад +1

    Very good very nice

  • @latheefap864
    @latheefap864 6 месяцев назад

    നമ്മുടെ നാട്ടിൽ എന്ത് വന്നാലും എതിർക്കാൻ പ്രതിപക്ഷമുണ്ടല്ലോ. മഞ്ഞ കുറ്റിപിഴുതെറിയുന്ന ഒരു വിഭാഗം

  • @kunjustories
    @kunjustories 6 месяцев назад +1

    Thank You 🥰

  • @sureshclt89
    @sureshclt89 6 месяцев назад

    GOOD COMMENTS & VERY GOOD EPISODE

  • @hasanfarook9449
    @hasanfarook9449 6 месяцев назад +1

    ഗുഡ് 👍🏻👍🏻❤🌹

  • @raihanaththayyil4761
    @raihanaththayyil4761 6 месяцев назад +1

    Super👍😍

  • @k.c.thankappannair5793
    @k.c.thankappannair5793 6 месяцев назад

    Welcome back home again 🎉

  • @AliAli-hk6xd
    @AliAli-hk6xd 6 месяцев назад +1

    Supper

  • @blueberryj4351
    @blueberryj4351 6 месяцев назад +1

    Ashraf bro , Reji bro & Aansan bro combo ❤Japan vlogs😍❤

  • @subaidaakv7153
    @subaidaakv7153 6 месяцев назад +1

    അങ്ങനെ ഞങ്ങളും കണ്ടു അഷ്‌റു വിന്റെ കൂടെ ജപ്പാൻ.. Thank you🥰🥰🥰

  • @sudhia4643
    @sudhia4643 6 месяцев назад

    First. Like. 👍. Sudhi. Ernakulam.

  • @muralimelettu7724
    @muralimelettu7724 6 месяцев назад

    യാത്ര ഗംഭീരമായിരുന്നു എന്നൊന്നും പറയുന്നില്ല എങ്കിലും ഒരുപാട് പുതിയ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു .
    എനിക്ക് ഗ്രാമീണ മേഖലയിലുള്ള യാത്ര വീഡിയോകളാണ് കൂടുതൽ താല്പര്യം അതാവാം കാരണം
    അടുത്ത യാത്രയ്ക്കായി കാത്തിരിക്കുന്നു...

  • @harisbalele3671
    @harisbalele3671 6 месяцев назад

    Love from Mysore

  • @rageshkchandhra
    @rageshkchandhra 6 месяцев назад

    Route Records ishtam ❤❤

  • @rashidrashi6220
    @rashidrashi6220 6 месяцев назад

    QATAR AIRWAYS FOOD IS BELOW AVERAGE & TASTELESS IN ECONOMY CLASS. WHERE AS THIS AIRLINES IS SERVING VERY TASTY AND QUALITY FOOD.. QATAR AIRWAYS AND OTHER AIRLINES SHOULD LEARN FROM THEM !

  • @assifkmahmadafthab1938
    @assifkmahmadafthab1938 6 месяцев назад

    നല്ല യാത്ര... നല്ല സുഹൃത്തുക്കൾ ❤❤❤

  • @abduljaleelpakara6409
    @abduljaleelpakara6409 5 месяцев назад

    Ashraf Bro ❤️❤️❤️

  • @sudhakumari3623
    @sudhakumari3623 6 месяцев назад

    ഇനിയും പോകുമ്പോൾ ഗ്രാമ കാഴ്ചകൾ കാണിക്കൂ.❤❤❤

  • @ismailch8277
    @ismailch8277 6 месяцев назад

    super👍👍👌👌

  • @alibapputty5393
    @alibapputty5393 6 месяцев назад

    Hi Ashraf bhai
    🎉🎉🎉🎉🎉

  • @bibeeshsouparnika677
    @bibeeshsouparnika677 6 месяцев назад

    ഇനി ബംഗാളില്‍.... 🎈🎈🎈🎈💕❤️🙏

  • @gangadharanp4099
    @gangadharanp4099 6 месяцев назад +1

    Super trip

  • @sareefsk3888
    @sareefsk3888 6 месяцев назад

    Super❤

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 6 месяцев назад

    Super

  • @shafiev2243
    @shafiev2243 6 месяцев назад

    ജപ്പാൻ 😍😍mmm

  • @INDIAN-lh7cp
    @INDIAN-lh7cp 6 месяцев назад +2

    Gcc country യിൽ ഒക്കെ യൂബർ സ്റ്റാഫ് കസ്റ്റമർസിനോട് മോശമായി പെരുമാറിയാതെ ഓർമ്മ ഉണ്ടാവു.. കംപ്ലയിന്റ് പോയാൽ അവൻ കരിമ്പട്ടികയിൽ ആവും പിന്നെ അവന്റെ driving ജീവിതം കട്ട പോക.. But നമ്മുടെ നിയമസംവിധാനങ്ങൾ എന്താണെന്ന് നല്ല ബോധ്യമുള്ളത് കൊണ്ടാണ് ഇവരൊക്കെ ഇങ്ങനെ പെരുമാറുന്നത് വിദേശികൾക്കും ഇങ്ങനെ അനുഭവം ഉണ്ടായാൽ നല്ല മതിപ്പായിരിയ്ക്കും നമ്മുടെ രാജ്യത്തെ പറ്റി 😢

  • @ansarpsainudheen
    @ansarpsainudheen 6 месяцев назад

    അഷറഫ് ജപ്പാനിൽ നിന്ന് വന്നിട്ട് നാട്ടിലെത്തുമ്പോൾ ആ മക്കളെ കൂടി ഒന്ന് കാണിക്കണം ആയിരുന്നു ഇൻഷാ അള്ളാ അടുത്ത വീഡിയോയിൽ നമ്മൾ അത് കാണും

  • @samadat80
    @samadat80 6 месяцев назад

    Presentation level ❤️‍🔥🤌

  • @nishathankachan6924
    @nishathankachan6924 6 месяцев назад

    Super ❤❤❤❤❤💕💞💕

  • @sugusugu8102
    @sugusugu8102 6 месяцев назад

    Ashrafka❤❤❤❤❤❤

  • @renjithkp1
    @renjithkp1 6 месяцев назад

    You can book Red taxi cab in Coimbatore

  • @AliAli-hk6xd
    @AliAli-hk6xd 6 месяцев назад +1

    ❤❤❤

  • @noushad2777
    @noushad2777 6 месяцев назад +1

    👍👍

  • @sajidp4425
    @sajidp4425 6 месяцев назад

    Nice

  • @SanthoshKumar-py5ub
    @SanthoshKumar-py5ub 6 месяцев назад

    ❤ഹായ് 🙏

  • @shaoukathali1884
    @shaoukathali1884 6 месяцев назад +1

    👍👍👍

  • @abdulKareem-xf4bo
    @abdulKareem-xf4bo 6 месяцев назад

    Hai brother

  • @shameersm6015
    @shameersm6015 6 месяцев назад

    👍

  • @ShajahansShaji-ro8jk
    @ShajahansShaji-ro8jk 6 месяцев назад

    Welcome to kerala