കാണികളുടെ മരണഗ്രൂപ്പിൽ ഇംഗ്ലണ്ട് ടോപ്പിൽ |Slovaniaയുടെ Ilicic ഡിപ്രഷൻ കീഴടക്കി യൂറോ പ്രീക്വാട്ടറിൽ

Поделиться
HTML-код
  • Опубликовано: 25 июн 2024
  • СпортСпорт

Комментарии • 169

  • @MehzaMariyam-nf7qb
    @MehzaMariyam-nf7qb 11 дней назад +70

    ഇന്നലെ England ന്റെ കളി കണ്ട് സ്വന്തം ഫാൻസ്‌ വരെ സ്റ്റേഡിയത്തിൽ ഇരുന്ന് ഉറങ്ങുന്ന ഫോട്ടോ ഒക്കെ കണ്ടപ്പോ തന്നെ 🥴 എന്തൊരു അവസ്ഥ

  • @thariqvilla2972
    @thariqvilla2972 11 дней назад +22

    എല്ലാ വിഭവവും ഉണ്ട് പക്ഷെ കഴിക്കാൻ അറിയില്ല എന്ന പോലെ യാണ് ഇംഗ്ലണ്ട് അവസ്ഥ 😂😂😂

  • @binuthomas1533
    @binuthomas1533 11 дней назад +13

    വർദ്ധിത വീര്യത്തോടെ ഒരുപാട് നാൾ കളിക്കട്ടെ❤

  • @Ayush-en5it
    @Ayush-en5it 11 дней назад +7

    തെക്കൻ കവാടം ijjathy💓

  • @THE.ONE.THE.ONLY_777
    @THE.ONE.THE.ONLY_777 11 дней назад +10

    Austria video venam✅

  • @sidharthp4139
    @sidharthp4139 11 дней назад +5

    Pure southgate master class 😌

  • @mohammedashique7036
    @mohammedashique7036 11 дней назад +11

    ലാസ്റ്റ് ചേഞ്ച് വരുത്തിയപ്പോൾ ഫോർവേഡ് തിരിച്ചു വന്നു. കോബി മൈനോ.. കോൾ പാമർ.. ട്രെന്റ് അലക്സാണ്ടർ അർനോൾഡ്.. ആന്റണി ഗോർഡൊന്..🔥🔥
    അർനോൾഡ്നെ ബെഞ്ചിൽ നിന്നും കൊണ്ടു വരുന്നതാണ് നല്ലത്. ഇംഗ്ലണ്ട് ഫൈനൽ തേർഡ് ലേക്ക് ആരും എത്തുന്നില്ല. ഇന്നലെ എത്ര ചാൻസ് ആണ് ബോക്സിലേക്ക് ഇട്ടു കൊടുത്തത്..?? 😢

  • @advnikhilram
    @advnikhilram 11 дней назад +3

    Ithaanu ee Kaliyude beauty ithavanam Football nde rashtreeyam❤ Thankalude videos ellam thanne 💙 But this one(the second half) is to be marked🫡 .
    Judt Football Matters ❣️⚽
    #YNWA

  • @rafeekna5464
    @rafeekna5464 11 дней назад +11

    ഈ സൗത്ത് ഗേറ്റിനെ ആണല്ലോ utd നോക്കിയിരുന്നേ എന്ന് ആലോചിക്കുമ്പോൾ 😮ദൈവം കാത്തു 😂

    • @afnazp3516
      @afnazp3516 11 дней назад

      😂😂

    • @rinshadk4079
      @rinshadk4079 11 дней назад

      അതെ. ഇതിനേക്കാൾ നല്ലത് ten hag തന്നെ ആണ്

    • @rahoofraz9829
      @rahoofraz9829 11 дней назад

      ജസ്റ്റ് എസ്‌കെപ്പാണ് 😍

  • @sathishcecil6964
    @sathishcecil6964 11 дней назад +6

    Vast knowledge on various football teams inter pretations all fantastic approach ..even watching next match would be intresting and colourful if we study Feed football narration..🎉🎉🎉All the best bro..🙏☀️🌹👍

    • @FeedFootball
      @FeedFootball  11 дней назад +2

      I am humbled.
      I am just a football fan like you, bro ❤️

    • @sathishcecil6964
      @sathishcecil6964 11 дней назад +1

      @@FeedFootball 👍

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 11 дней назад +9

    വിംഗർമാർ എന്തിനാ ഗ്രീലിഷ് വേണ്ട, രാഷ്‌ഫോംഡ് വേണ്ട. കളിപ്പിക്കുന്നവരെ യാണേ ഔട്ട്ഓഫ് പൊസിഷൻ നിലും. സ്റ്റാറ്റിക് എന്തിനാ 🙏🏽

    • @travelfoodiesfoodies3548
      @travelfoodiesfoodies3548 11 дней назад +1

      ടാറ്റിക്സ് അതെന്തോ നു സാധനം

    • @baijuvasanthan7508
      @baijuvasanthan7508 11 дней назад

      Nalla formil ulla players indayittu karyamilla. Major tournament experience ulla playersinu munganana southgate kodukanamayirunnu athanu lost. Grealish & rashford. Grealish indayirunenkil penalty boxil tripling cheyth atleast penalty enkilum kittumayirunnu.

  • @Aqquuu
    @Aqquuu 11 дней назад

    Kobbie maino was sensational...we are so proud to say he is United Starboy...

  • @friendshipforever4312
    @friendshipforever4312 11 дней назад

    ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ഇജ്ജാതി കളി 💥💥💥❤️❤️❤️

  • @azluaslam4133
    @azluaslam4133 11 дней назад +2

    Atlantayile illicich was ✨✨

  • @supreme3920
    @supreme3920 11 дней назад

    Still remember ilicic masterclass in champions league 2020-21 🔥

  • @mohammednaseebt7488
    @mohammednaseebt7488 11 дней назад +3

    South Gate is a magician - he made disappear top class players like foden , saka …

  • @rafeekna5464
    @rafeekna5464 11 дней назад +7

    ഇങ്ങനെ ഒക്കെ ആണെങ്കിലും ഇംഗ്ലീഷ് FA സൗത്ത് ഗേറ്റിനു അടുത്ത ലോകകപ്പ് വരെ കോൺട്രാക്ട് നീട്ടി കൊടുക്കും 😂😂

  • @Sanjaynk-r1r
    @Sanjaynk-r1r 11 дней назад +20

    Vini&bellingham in real:💀💀
    In national team🤡🤡

    • @ananthuv9843
      @ananthuv9843 11 дней назад

      Jude ne psryn pattilla wing shokaman

    • @caprogers-wd6js
      @caprogers-wd6js 11 дней назад

      ​@@ananthuv9843wing engana shokaam avand nilkum. Foden no 10 an position. Foden central invert cheyth kalikkmbol kidu impact an🥱

    • @ananthuv9843
      @ananthuv9843 11 дней назад

      @@caprogers-wd6js atha parnje apo pinne jude oke shokamavunne aanu.. Actually jude ne pivotil rice nte koode kalipich fodene 10 kailipicha mathi oru sidil palmerm mattodth gordon

  • @midhunem6738
    @midhunem6738 11 дней назад +3

    Please do one video about Austrias performance

  • @jithinmathew2710
    @jithinmathew2710 11 дней назад +3

    Astria, avarude oru video cheyyane,,,,

  • @a-m-c10
    @a-m-c10 11 дней назад +2

    12:28 u said to bench that ballon dor shout😭😭😂😂

  • @naseefahmed7872
    @naseefahmed7872 11 дней назад +2

    ഇന്നലെ കളി അവസാനിപ്പിച്ച 11 പേരുമായി ഇംഗ്ലണ്ട് റൗണ്ട് 16 കളി സ്റ്റാർട്ട് ചെയ്താൽ നന്നായിരിക്കും

  • @haveafuneverytime
    @haveafuneverytime 11 дней назад +3

    Austria video cheyo plz

  • @dinudavis4230
    @dinudavis4230 11 дней назад +4

    Just തെക്കേനട things...
    England playing solid at the back! Group Champions with just 2 goals, clinical!
    ആശാൻ😃... 👏

    • @josemourinho619
      @josemourinho619 11 дней назад

      സ്വന്തമായി ഒരു ഗോൾ മാത്രം അടിച്ച് RO16 ലേക്ക് കേറിയ ഫ്രാൻസ് 💁
      (അതും പെനാൽറ്റി) 🙂

  • @sidharthss6667
    @sidharthss6667 11 дней назад +6

    0:36 😂 marana grp alla maricha veed pole aayirnn matches🤣

  • @muhammedyaseenny4690
    @muhammedyaseenny4690 11 дней назад +1

    🔥🔥

  • @pravinalikkara4284
    @pravinalikkara4284 11 дней назад +1

    💙💙💙

  • @ABHISHEKABHI-hq5cr
    @ABHISHEKABHI-hq5cr 11 дней назад

  • @fayasudheen8537
    @fayasudheen8537 11 дней назад +1

    Ilicic goal adikatte next match ❤

  • @AzharinRed
    @AzharinRed 11 дней назад

    Group E 🔥🔥🔥..
    Marana group...
    Maarakam ..
    Unpredictable group ❤❤❤..
    Romania , Slovakia 🔥🔥🔥

  • @althafjusoor
    @althafjusoor 11 дней назад

    Do video about Austria😍

  • @Saikbm
    @Saikbm 11 дней назад

    Josip Iličić അതേ പ്രശ്നം തന്നെ ഞാനും അനുഭവിക്കുന്നുണ്ട്

  • @abijohn904
    @abijohn904 11 дней назад

    Broi...ur sarcasm vere level..😂❤

  • @Lwproductions686
    @Lwproductions686 11 дней назад +3

    Southgate is a type of person who puts his phone low power mode even if it have 99%

  • @chandhuchandhu5217
    @chandhuchandhu5217 11 дней назад +2

    ഒരു സദ്യ തന്നെ ഉണ്ടാക്കാൻ ഉള്ള സാധങ്ങൾ ഉണ്ട് പക്ഷെ പാചകം അറിയില്ല എങ്കിൽ എല്ലാം കൂടെ ഒരു കലത്തിൽ ഇട്ട് കഞ്ഞി ആക്കി എടുക്കാം = England 😑

  • @sunojlasik71
    @sunojlasik71 11 дней назад +2

    ഇന്നലെ ഇംഗ്ളണ്ട് ന്റെ കളി കഴിഞ്ഞു സൗത്ത്ഗേറ്റ്‌ ഗ്രൗണ്ടിൽ വന്നപ്പോൾ സ്വന്തം ഫാൻസ്‌ തന്നെ ബിയർ ഗ്ലാസ് നേരെ വലിച്ചെറിയുന്നു , fuck off വാക്കുകളോടെ അദ്ദേഹത്തെ ആദരിക്കുന്നു , ടീമിന് നേരെ തെറി വിളിക്കുന്നു .....ഗ്രൂപ്പ് 16 നിൽ കളി കഴിഞ്ഞു അവരെ കാത്തിരിക്കുന്നത് ഇതിലും മാരക വേർഷൻ ആയിരിക്കും എന്നത് യാതൊരു സംശയവും ഇല്ല . നെതെർലണ്ടിന് എതിരെ ചെങ്ങായി impliment ചെയ്യാൻ പോകുന്ന tatics double ഡക്കർ ബസ് പാർക്കിംഗ് എന്നാണ് തോന്നുന്നത് . 😂😂😂

  • @raheemkrahi6133
    @raheemkrahi6133 11 дней назад +8

    രാജ്യത്തിന് വേണ്ടി നന്നായി കളിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല 😂
    ക്ലബിൽ ഫോമാവാനുള്ളതാ 😊

    • @selecaoo
      @selecaoo 11 дней назад +1

      Nalla coach illenkil ith thanneya avastha

    • @caprogers-wd6js
      @caprogers-wd6js 11 дней назад +1

      Nalla coch venam. Players kuttam paranjit karyamilla

    • @raheemkrahi6133
      @raheemkrahi6133 11 дней назад +1

      ആരുണ്ടായിട്ടും കാര്യമില്ല കൊല്ലം കുറേ ആയി ഇവരെ കാണാൻ തുടങ്ങിയിട്ട്

    • @caprogers-wd6js
      @caprogers-wd6js 11 дней назад +1

      @@raheemkrahi6133 ayin southgate vanam alland avasanayitt nalla coach vanneppola

  • @user-ty8bj1qz7l
    @user-ty8bj1qz7l 11 дней назад +1

    Ukkiyath manasilavaatha njn 😂❤

  • @ShajuJaZz
    @ShajuJaZz 11 дней назад

    💕😍💕❤️❤️💕

  • @adarshag7269
    @adarshag7269 11 дней назад

    ❤️🙌

  • @ShajuJaZz
    @ShajuJaZz 11 дней назад +1

    😅💕😅🥵💕

  • @XD-hr1ze
    @XD-hr1ze 11 дней назад

    Austria vs Netherlands vdo?? Waiting..

  • @jukez4051
    @jukez4051 11 дней назад +1

    Do a video of austria vs Netherlands match

  • @aromalaromal17
    @aromalaromal17 11 дней назад +3

    Austria match reviewn വേണ്ടി വെയിറ്റിംഗ്

  • @user-xf3po2mx9j
    @user-xf3po2mx9j 11 дней назад +4

    Belgium Romania Ukraine Slovenia ഇതല്ലേ മരണ ഗ്രൂപ്പ്😮

  • @obelixgaming6593
    @obelixgaming6593 11 дней назад

    Maino and palmer okke vannu kazhinju ahh midill ulla smooth 1to2 nammuk kanan patti avar randum perum kooduthal time deserve cheyyund

  • @footballlive1215
    @footballlive1215 11 дней назад +2

    Southgate masterclass 😂

  • @sha959-j8v
    @sha959-j8v 11 дней назад +1

    0:38 sathyam🙄🙄

  • @abdulnizar8985
    @abdulnizar8985 11 дней назад +1

    Indian football teamine kurichu oru review cheyyamo

  • @Lwproductions686
    @Lwproductions686 11 дней назад +4

    Still remember that 4-3 match against Valencia 🤌🏻ilisic🥶

  • @knapz19
    @knapz19 11 дней назад

    8:33 🤣🤣🤣🤣

  • @deepthishtp7951
    @deepthishtp7951 11 дней назад

    4:02 vann comedy 😂

  • @crismathew
    @crismathew 11 дней назад

    😂😂😂 masterclass by Southgate

  • @ShajuJaZz
    @ShajuJaZz 11 дней назад +1

    💞😍💞💞💞😍😅

  • @ShajuJaZz
    @ShajuJaZz 11 дней назад +1

    😘🥵😘🥵🥵😍

  • @rajeshd204
    @rajeshd204 11 дней назад +1

    Euro kandam😂😂

  • @salman14819
    @salman14819 11 дней назад +2

    Bellingham no 8 rolill kalippikkanam no 10 foden kalippikkanam

  • @toxymediagaming6627
    @toxymediagaming6627 10 дней назад

    Sathyam bro englandinte avasaana kali kandavarude avastha nokane

  • @rameshvelu4239
    @rameshvelu4239 11 дней назад +1

    Hi bro 🎉

  • @primestick2089
    @primestick2089 10 дней назад

    Next match muthal change avum england 🏴󠁧󠁢󠁥󠁮󠁧󠁿 ❤

  • @aswin_k.04
    @aswin_k.04 11 дней назад +1

    😂😂❤

  • @Shajushaju-lm9mr
    @Shajushaju-lm9mr 11 дней назад +3

    തോൽവി അറിയാതെ ഗ്രുപ്പ് ചാമ്പ്യൻ മാരായി 🤣🤣🤣

  • @vntalks5767
    @vntalks5767 11 дней назад +1

    Southgate coach cheyyikan ariyilla pakshe
    Koodothram ariyam pathway simple aane e pravisyavum🥲
    Kali 1st half kandu ennit kidanne urangi 🥲

  • @anoobar9530
    @anoobar9530 11 дней назад +1

    Aaa playerintea Kali onnum kanditilla. But ikka parnjapolea depression is the biggest reason for disaster in life

  • @Sirajtm94
    @Sirajtm94 11 дней назад +1

    ബോക്സിലേക്ക് വരുന്ന ക്രോസ്സുകൾ എടുക്കാൻ ആളില്ലാത്ത അവസ്ഥ ആയിരുന്നു

  • @vishnuvettinal5123
    @vishnuvettinal5123 11 дней назад

    Eppezhengilum time kittumbe
    Nederland vs Austria
    review cheyyane bro

  • @thanosunni
    @thanosunni 11 дней назад +3

    Germany, spain, France ഒരു bracket anu 😢

  • @ameenmannil9584
    @ameenmannil9584 11 дней назад +1

    Group C total goals 7 only 😢

  • @messiha1720
    @messiha1720 11 дней назад +8

    സമനില തെറ്റിയ ഗ്രൂപ്പ് 🥵🥵🌚

    • @FeedFootball
      @FeedFootball  11 дней назад +3

      കൊള്ളാം...
      ഇഷ്ടപ്പെട്ടു.. ❤️

  • @mirfasworldvlog
    @mirfasworldvlog 11 дней назад +2

    England master class 😂😂😂

  • @AmaanKR
    @AmaanKR 11 дней назад +1

    ആരംബത്തിൽ തന്നെ അപമാനം 😂😂😂😂

  • @ShajuJaZz
    @ShajuJaZz 11 дней назад +1

    🤣😅🤣😅🤣😅

  • @sreevishnum90
    @sreevishnum90 11 дней назад

    Enteyum ente pillereyum trollan vere aarum venda.....njan ente teamum kalichu njangal aradhakarkku trollan avasaram undakki kodukkum...by gareth south gate enna maravazha.....

  • @subizakkeer7464
    @subizakkeer7464 11 дней назад

    Unlucky team always *England* 🏴󠁧󠁢󠁥󠁮󠁧󠁿 🏴󠁧󠁢󠁥󠁮󠁧󠁿

  • @Ali.92
    @Ali.92 11 дней назад +1

    😂

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 11 дней назад +1

    😂😂😂😂😂😂

  • @nazeerabdulazeez8896
    @nazeerabdulazeez8896 11 дней назад +2

    ഡെന്മാർക്കിന് മൂന്നാമത്തെ സ്ഥാനം മതി ആയിരുന്നു ഇത് ഇപ്പൊ ജർമ്മനി ആണ് എതിർ

    • @josemourinho619
      @josemourinho619 11 дней назад +2

      England second finish cheyanam aayirunnu… ennit germany adich thooki vidanam… itrem nalla players undayitt ee bore kalikkunnathilum nallath.. they should go HOME

  • @ShajuJaZz
    @ShajuJaZz 11 дней назад +1

    😢😅😮😢😢😮😢😮

  • @soorajunnikrishnan225
    @soorajunnikrishnan225 11 дней назад +5

    Austria Ralf Rangnik oru episode

  • @Footballfreekk
    @Footballfreekk 11 дней назад

    Enthukond Denmarknnu second place kitto Slovenia denmarknod chottitonnum illalo but why

  • @gokulkrishna4472
    @gokulkrishna4472 11 дней назад

    Kobbie start cheyynm

  • @CRIZBOY.
    @CRIZBOY. 11 дней назад +4

    Ikka avr mighty Sloveniakk ethire ahn kaliche 😂 pinne englandnte kali kaanan povumbo thalena koode edutho

    • @KarthikK-ho2pd
      @KarthikK-ho2pd 11 дней назад

      Bro england nde match nde time kedan orangunnatha nallath

    • @CRIZBOY.
      @CRIZBOY. 11 дней назад

      @@KarthikK-ho2pd 😂

  • @anaskarattiyattilanu2670
    @anaskarattiyattilanu2670 11 дней назад

    Group E anu dead group.. ellavarkum 3 point … last game jayikkunnavar monnott povum 😮

  • @AbhijithSivakumar007
    @AbhijithSivakumar007 11 дней назад

    Sleeping Group😂

  • @hiooj01
    @hiooj01 11 дней назад +1

    Southgate following pottechino അവരടെ സാധാരണ position kalippikkand experimental ചെയ്യുക and fail ini sack avuo entho😵left wing💀

  • @user-pl1wb3sx1m
    @user-pl1wb3sx1m 11 дней назад

    😂😂

  • @AzharinRed
    @AzharinRed 11 дней назад

    Ee English board full comedy aanalle.. ayalu veruthe enthokkeyo kanikkunuu...Rice innale kidilan aayirunnu

  • @AshfaqAli-yy6bc
    @AshfaqAli-yy6bc 11 дней назад +2

    adhehathinte wife adhehathe cheat cheythu verarrdeyo koode poi athu parnjillalo bro

    • @FeedFootball
      @FeedFootball  11 дней назад +2

      Confirmed news alla...
      Athkond paranjilla.

  • @a-m-c10
    @a-m-c10 11 дней назад +1

    team of mids

  • @invisoble
    @invisoble 11 дней назад

    Kuttiye nte modric n valla scopum indo ini. Atho porath poyo

    • @FeedFootball
      @FeedFootball  11 дней назад +3

      Out aayi bro

    • @KL-is9wf
      @KL-is9wf 11 дней назад

      Slovenia innale thottirunne chance undayirunn

    • @invisoble
      @invisoble 11 дней назад

      @@KL-is9wf mm

  • @hemanthar4582
    @hemanthar4582 11 дней назад +2

    Dutch ne venel england ne tholpikam

  • @hemanthar4582
    @hemanthar4582 11 дней назад +2

    England nu PR work maathrame ullu...athipo ellarkum manassilayi😂

  • @ShajuJaZz
    @ShajuJaZz 11 дней назад +1

    🥹😘😘😘😘🥹😘🥹

  • @Haseeb_1010
    @Haseeb_1010 11 дней назад

    Ithokke Southgate annante tactics aan...moonjiya team aanenn oppositione viswasippikunnu...nice aaitt easy bracketiloode kerippovum

  • @muhammedmazin8465
    @muhammedmazin8465 11 дней назад +1

    Thekke Kavadam 😅

  • @Footballfreekk
    @Footballfreekk 11 дней назад

    Serbia nalla teamaxirunnu enthupattiyavo

    • @KL-is9wf
      @KL-is9wf 11 дней назад

      Avar englandinu ethire nalla kali aayirunn

    • @Footballfreekk
      @Footballfreekk 11 дней назад

      @@KL-is9wf nan kandilla

  • @rajeevkuzhiyam5490
    @rajeevkuzhiyam5490 11 дней назад +1

    England .....cup edukum.

    • @FeedFootball
      @FeedFootball  11 дней назад +3

      Minimum final vare enkilum ethaan ylla vakupp draw bracket kaaranam kittiyittund...

    • @travelfoodiesfoodies3548
      @travelfoodiesfoodies3548 11 дней назад

      അതിനു തെക്കെ കവാടം ചാകണം

  • @_jo_win__
    @_jo_win__ 11 дней назад +1

    England 🥱🥱 😴

  • @messiha1720
    @messiha1720 11 дней назад +2

    മരണ ഗ്രൂപ്പ് 😂😂😂

  • @sidharthk6478
    @sidharthk6478 11 дней назад +1

    Sacrificing Foden and playing Bellingham as the no.10 can be understandable… but if you do so, you have to make use of Bellis biggest strength, that is the runs that he makes into the box. Which is almost impossible to track and predict. He is not the kind of player to operate between tight spaced and dribble 2-3 players then create a chance. He is more of a hole-player. If you want that kind of play, then play Foden in the middle and belli little more deeped. Belli can play that role effortlessly, and Foden can be utilised according to his stregnth, but here Mr.Southgate is sacrificing both of their strengths ans asking them to do what they are not used to…. Literally slept of yesterday watching the game😴

    • @FeedFootball
      @FeedFootball  11 дней назад +2

      Agreed..
      Ithil comedy... Ith kand urakkam vann appuratheth vechappol.. Athum kanakkaayirunnu