ഒരു ടെൻ ഹാഗ് മാസ്റ്റർക്ലാസ് | സിറ്റിയെ തോൽപിച്ചു യുണൈറ്റഡിന് FA Cup |United Academy ക്ലച്ച്

Поделиться
HTML-код
  • Опубликовано: 25 май 2024
  • СпортСпорт

Комментарии • 413

  • @vivekiv6696
    @vivekiv6696 Месяц назад +26

    Bro യുടെ വാക്കുകൾ ഒരു രോമാഞ്ചം ഉണ്ടാകുന്നുന്നു എന്നെ പോലെ യുണൈറ്റഡ് നെ സ്നേഹിക്കുന്ന ആളുകളിൽ

  • @prabeeshob921
    @prabeeshob921 Месяц назад +19

    പണ്ട് യുണൈറ്റഡ് കളി കാണുമ്പോൾ Vidic and Ferdinand തരുന്ന ഒരു ഫീൽ Licha ഒറ്റക്ക് തരുന്നു
    അടി എങ്കിൽ അടി
    തൊഴി എങ്കിൽ തൊഴി
    Walker ആയിട്ട് ഉള്ള ഒരു ഹീറ്റ് moment തരുന്ന ഒരു ഫീല്
    Hats off Licha ❤️❤️❤️
    ❤️❤️❤️ Once Red Always Red ❤️❤️❤️

    • @aneesh_varghese
      @aneesh_varghese Месяц назад +1

      എടാ എന്ന് വിളിക്കുമ്പോൾ പോടാ എന്ന് പറഞ്ഞിരുന്ന കാലം ❤️‍🔥🥵

  • @Dailyshortsever24
    @Dailyshortsever24 Месяц назад +55

    പേപ്പും റോഡ്രിയും എന്നെങ്കിലും തോൽക്കും എന്ന് കരുതിഇരിക്കുക യായിരുന്നു. അവരുടെ അഹകാരം അങ്ങ് തീർന്നു. അതും യുണൈറ്റഡ് ന്റെ വക 🚩

  • @Jobin86
    @Jobin86 Месяц назад +100

    ഒരു പാട് നാളുകൾക്ക്‌ ശേഷം ഓരോ united ആരാധകനും നിറഞ്ഞ മനസ്സോടെ കിടന്നുറങ്ങിയ മഹത്തായ ദിവസം...!🙂
    ഒപ്പം,മികച്ച ഒരു suspense thriller സിനിമ കണ്ട അവസ്ഥയായിരിക്കും ഓരോ neutral fan നും ഇന്നലെ ഉണ്ടായിട്ടുള്ളത്...!
    Anyway,
    Thrilling match with shocking result...!! 👏🌺😊

  • @Footballista1616
    @Footballista1616 Месяц назад +63

    Glory Glory manunited..... We are the famous RED ❤️❤️❤️

  • @fasilfasil9121
    @fasilfasil9121 Месяц назад +23

    Bro പറഞ്ഞപോലെ ഇന്നലെ ഞാൻ എന്റെ നാട്ടിലെ ക്ലബ്ബിൽ ഇരുന്ന് കളി കാണിമ്പോൾ ഞാൻ മാത്രം ആണ് unaited ഫാൻ ആയിട്ട് ഉണ്ടായിയുന്നധ് ശെരിക്കും ഞാൻ ഇന്നലെ കളിക്ക് മുമ്പേ അവരോട് പറഞ്ഞതാ എന്റെ ടീം കപ്പ്‌ അടിച്ചാൽ ഞാൻ കരയും എന്ന് സത്യം ഇന്നലെ ഞാൻ കരഞ്ഞു എനിക്ക് എന്റെ ഈ ടീം എന്റെ ലൈഫിന്റെ ഒരു ഭാഗം ആണ് ഇന്നലെ എന്നെ പോലെ ഒരുപാട് unaited ഫാൻസ്‌ കരഞ്ഞിട്ടുണ്ടാകും 🥺still love unaited ❤️❤️❤️

    • @anooppt5158
      @anooppt5158 Месяц назад +2

      101% സത്യം ബ്രോ....❤❤❤❤

    • @harikrishnankg77
      @harikrishnankg77 Месяц назад +1

      ബാക്കി ഉള്ളവർ ഒക്ക 2020 സിറ്റി ഫാൻസ്‌ ആയിരുന്നോ 🤣🤣

    • @AzharinRed
      @AzharinRed Месяц назад +2

      Chill bro 😎...
      There is nothing on earth like being a red ♥️❤️❤️

    • @vishnued1391
      @vishnued1391 Месяц назад +1

      Finally I see hope

  • @sachincv9271
    @sachincv9271 Месяц назад +8

    രാത്രി 12.30 നും 1.30 നും ഒക്കെ ഇരുന്നു കളി കണ്ട് നമ്മുടെ ടീം തോൽക്കുമ്പോൾ ഉള്ള അവസ്ഥ, ഞാൻ love breakup ആകുമ്പോൾ പോലും ഇത്ര കരയാറില്ല. അത്ര മാത്രം ഇമോഷണൽ ആണ് ഫുട്ബോൾ എന്നത്. അത് ഒരു വികാരം തന്നെയാണ്

  • @vikaskdl396
    @vikaskdl396 Месяц назад +28

    Licha❤❤. ..he really made the difference

  • @Nikhil-lm5fn
    @Nikhil-lm5fn Месяц назад +41

    Glory day's are back 🥺🥺
    Manchester United is an Emotion

    • @samjohnthomas5408
      @samjohnthomas5408 Месяц назад +3

      Day are not back we are moving towards it together. GGMU ❤

  • @ATHULARAVIND-tq3yx
    @ATHULARAVIND-tq3yx Месяц назад +29

    Manchester is red❤️🚨🚨🚨🌹🌹🌹🌹🌹❤️❤️❤️❤️❤️ always in our heart...

  • @josemourinho619
    @josemourinho619 Месяц назад +40

    Knocked Liverpool out of the FA cup
    Won the FA Cup in the final against City
    Pushed Chelsea to Conference League
    Won more trophies than Arsenal in their best season
    The Reds marching ON the hurdles and winning ❤

    • @sainshelby6868
      @sainshelby6868 Месяц назад +2

      Jose achayaa .. chakke veenu muyal chattu 😂

    • @sainshelby6868
      @sainshelby6868 Месяц назад

      Any way enalthe match class aairnu 🎉

    • @vimaljose8299
      @vimaljose8299 Месяц назад +4

      ​@@sainshelby6868പക്ഷേ ഇന്നലെ വീണത് ചക്ക അല്ല ചത്തത് മുയൽ ആയിരിക്കാം

    • @josemourinho619
      @josemourinho619 Месяц назад +3

      @@sainshelby6868 bro ee FA Cup campaign il chakka veenu muyal chathu enna dialogue namukk relate cheyan pattunnath aa coventry match il matram aan… athil 120+2 min il luck favoured United in the form of an offside.
      But Liverpool and City matches il United jayichath luck il alla… it was pure team effort. It ain’t United’s mistake that City and Liverpool didn’t capitalise their chances. Anyone can argue about no style of play, bus parking etc. Ultimately, the one who puts the ball into the net wins.

    • @josemourinho619
      @josemourinho619 Месяц назад

      @@sainshelby6868 happy that you accepted the fact 👏🏻❤️

  • @harikrishnankg77
    @harikrishnankg77 Месяц назад +14

    കാല്പന്ത് കളിയുടെ മനോഹാരിത നിറഞ്ഞ നിമിഷങ്ങൾ 👏👏 മാഞ്ചസ്റ്റർ ചുവന്നു തന്നെയിരിക്കും 🔥❤️

  • @a_v_a_t_a_r9146
    @a_v_a_t_a_r9146 Месяц назад +2

    Glory Glory Man united Glory Glory Man united Glory Glory Man united as the reds go marching on on on.....❤❤❤❤❤❤❤❤❤❤❤❤

  • @abhineshabhi4305
    @abhineshabhi4305 Месяц назад +108

    ഇക്കാ...ആദ്യം ഒരു വിഷമം തോന്നി...നമ്മുടെ യൂറോപ്പ പോയല്ലോ എന്നോർത്തപ്പോ...പിന്നെ സാരമില്ല... കോർഫ്രെൻസ് ലീഗ് കിട്ടുകയാണെങ്കിൽ... എല്ലാ ട്രോഫിയും നേടുന്ന first ഇംഗ്ലീഷ് ക്ലബ് നമ്മൾ ആകും💙💪

    • @arunma07
      @arunma07 Месяц назад +7

      1st English team allaa.. 1st Club thanne aakum

    • @rafipc9350
      @rafipc9350 Месяц назад

      😀😀

    • @Gokul___K
      @Gokul___K Месяц назад +12

      Relegate aayi championship koodi adikkate ennu aashamsikunnu

    • @eagle1x805
      @eagle1x805 Месяц назад +1

      ​@@Gokul___K😂

    • @elvinantony3693
      @elvinantony3693 Месяц назад

      😂​@@Gokul___K

  • @sreenandanc9326
    @sreenandanc9326 Месяц назад +53

    Manchester is RED 👹💥♥️

  • @ameerrasheed6429
    @ameerrasheed6429 Месяц назад +5

    Bruno Fernandez Assist was world-class

  • @shoibnezn8490
    @shoibnezn8490 Месяц назад +17

    ന്റെ പൊന്നു ഇന്നലെ കളികണ്ട് കഴിഞപോൾ വല്ലാത്ത ഇമോഷൻ അയിപൊയി 🥹🥹...thankz ഇക്കാ വീഡിയോക്ക് വേണ്ടി കട്ട വെയിറ്റ്ങ്‌ ആയിരുന്നു ❤❤️‍🔥

    • @anooppt5158
      @anooppt5158 Месяц назад +1

      സത്യം ബ്രോ വല്ലാത്ത ഒരു ഫീൽ ❤❤❤

  • @SHAMSUDHEEN
    @SHAMSUDHEEN Месяц назад +5

    പെപ്പിനെ എങ്ങിനെ തടയിടാം എന്നാണ് കഴിഞ്ഞ ഒരു മാസം ടെൻഹാഗ് ചിന്തിച്ചത്.. അത് വർക്ക്‌ഔട്ട്‌ ആയി 👍👍

  • @mohammedshafin9988
    @mohammedshafin9988 Месяц назад +6

    As a Fan, Ur presentation gives me goosebumps ❤

  • @thelegendkiller390
    @thelegendkiller390 Месяц назад +10

    ടെൻ ഹാഗ് നെ പുറത്താക്കേണ്ട ആവിശ്യം ഇല്ല
    പുള്ളിക്ക് വേണ്ടനല്ല കളിക്കാരെ എത്തിച്ചു കൊടുത്താൽ മതി United രക്ഷപ്പെടും ഉറപ്പ്❤❤❤❤

    • @travelfoodiesfoodies3548
      @travelfoodiesfoodies3548 Месяц назад +1

      ആദ്യം ഇതിൽ ഉള്ളതിനെ ചവിട്ടി പുറത്താക്കണം

    • @fahaddavood2499
      @fahaddavood2499 Месяц назад

      What about league 🤔

  • @anoopalex514
    @anoopalex514 Месяц назад +44

    ഞാൻ 2000 മുതൽ ലഹരിക്ക് അടിമ ആണ്, ചുവന്ന ചെകുത്താന്റെ comeback ന്റെ ലഹരി. 😜😜😜

    • @harikrishnankg77
      @harikrishnankg77 Месяц назад +2

      ഞാൻ 2006 മുതലും 🙌

    • @anoopalex514
      @anoopalex514 Месяц назад +1

      @@harikrishnankg77 👍

    • @amal00
      @amal00 Месяц назад +1

      Eppo aake vallapozhum alle comeback nadathanolu

    • @nidhin5
      @nidhin5 Месяц назад +2

      നീ അപ്പോ 2012 മുതൽ deaddiction ആയിരിക്കുമല്ലോ 🤭

    • @anoopalex514
      @anoopalex514 Месяц назад

      @@nidhin5 2012 ന് ശേഷം അത്യാവശ്യം comeback ഒക്കെ നടത്തിയിട്ടുണ്ട്.

  • @althafmohammad7298
    @althafmohammad7298 Месяц назад +10

    It is always a pleasure to hear a Chelsea fan praising and complimenting Manchester United. I appreciate your kind words and efforts. ❤❤❤

  • @harikrishnankg77
    @harikrishnankg77 Месяц назад +38

    ഗാർണച്ചോ, മയ്നൂ, ഹോജ്ലുണ്ട്, അമദ് 🔥🔥

  • @muhazinmoosi2791
    @muhazinmoosi2791 Месяц назад +2

    Licha vannappo thanne kali maari. Hope for the best for utd in nxt season

  • @safvanmp9959
    @safvanmp9959 Месяц назад +20

    Presentation രീതി ആണ് feed football നെ വ്യത്യസ്തനാക്കുന്നത് 🔥🔥🔥

  • @AnasNavas-
    @AnasNavas- Месяц назад +9

    2024 May _26 ടോണി ക്രൂസിന്റെ കരിയറിലെ അവസാന La Liga മത്സരം, Manchester _united FA കപ്പ് സ്വന്തമാക്കി, bayer 04 Leverkusen DFB_Pokal കപ്പ് സ്വന്തമാക്കി എത്ര മനോഹരമായ നിമിഷങ്ങൾ ആണ് football നമുക്ക് സമ്മാനിച്ചത് 🥹❤️🥲
    TONi KROOS 💔🥲

  • @Mithunthamban
    @Mithunthamban Месяц назад +4

    ഒരു ചെൽസി ഫാനിന് ഒരിക്കലും സന്തോഷിക്കാൻ പറ്റാത്ത കാര്യമാണ് ഇന്നലെ യുണെറ്റഡ് നിങ്ങൾക്ക് തന്നത്. എന്നിട്ടും എങ്ങനാ ബ്രോ ഒരു യുണൈറ്റഡ് ഫാനായ എന്നെപ്പോലുള്ളവരെ ഇങ്ങനെ കോരിത്തരിപ്പിക്കുന്നത്? നിങ്ങൾ ഒരു സംഭവം തന്നെ

  • @ShijlShijil-tq4ku
    @ShijlShijil-tq4ku Месяц назад +4

    എന്താ എന്ന് അറിയില്ല നിങ്ങടെ സംസാരം കേൾക്കാൻ എന്ധോ ഒരു വികാരം ആണ് അത് കേട്ടു കൊണ്ടേ ഇരിക്കും... ചിലനേരത്തെ നിങ്ങടെ സംസാരം കേട്ടാൽ രോമംനെന്നിട്ടു നിക്കും ഫുട്ബോൾ എന്ധോ ഒരു വികാരം ആണ് അത് ഞങ്ങളിയ്ക്കു എത്തിക്കുന്ന അതിമനോഹരമായ നിങ്ങളുടെ അവതരണം അതിമനോഹരവും...... 💯

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP Месяц назад +6

    സിറ്റി pl നേടിയപ്പോ fa cup ഫൈനൽ ഉണ്ട് എന്ന് ഓർക്കാതെ utd പ്രശ്നമല്ല എന്ന രീതിയിൽ party മൂഡിൽ ആയിരുന്നു ചില സിറ്റി plyrs ഉം ഫാൻസും ഒക്കെ അടിച്ചു അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്. ( real madrid fan ആഹ്ഹ് )എങ്കിലും ഹാപ്പി യാണ് ഇത്ര അഹങ്കാരം പാടില്ല

  • @Aksh__yy
    @Aksh__yy Месяц назад +4

    മച്ചാ നിങ്ങൾ എത്തിയോ waiting aayirunnu
    ഇങ്ങളെ ഇടക്കൊക്കെ ഇങ്ങനെ കാണണം 🥹👍🏻

  • @lijuraju6785
    @lijuraju6785 Месяц назад +6

    ജയിച്ചത്‌ കണ്ടപ്പോൾ ടൈറ്റിൽ അടിച്ച സന്തോഷം ആരുന്നു എനിക്ക്... 😄
    പ്രത്യേകിച്ച് സിറ്റി അടിച്ചു കെട്ടിയപ്പോൾ അത് ഇരട്ടി ആയി...❤ഒരേ ഒരു ആവേശം മഞ്ചെസ്റ്റർ യുണൈറ്റഡ് ❤❤

  • @renoyroy7418
    @renoyroy7418 Месяц назад +3

    this win meant more to ten hag than anyone else he gained a fealing like never before its amzing to see him smile and almost everyone was so happy for ten hag

  • @muhammedanwar8018
    @muhammedanwar8018 Месяц назад +4

    Vedio kandu thudangiyappole karayichu😂....
    We Will never die...
    Glory glory Man Utd... ❤❤❤

  • @user-en1hd9up2q
    @user-en1hd9up2q Месяц назад +16

    Rodri ഉണ്ടായിട്ട് സിറ്റി തോറ്റു 👍🏻

  • @thahirummer1426
    @thahirummer1426 Месяц назад +6

    Give Tenhag one more year… and Sign Amrabat as a Back up..
    He was one of the best yesterday..
    Maino and Gernacho 💎

  • @lijojose6878
    @lijojose6878 Месяц назад +3

    നിങ്ങളുടെ വീഡിയോ കൂടെ കണ്ടാലേ കളി കണ്ട ഫീൽ പൂർണമാവൂ എന്നാ അവസ്ഥ 🤗🤗😍😍

  • @BharatSharma-dw7dk
    @BharatSharma-dw7dk Месяц назад +16

    Glory Glory man United ❤

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP Месяц назад +6

    ഷംഷീർക്ക ആദ്യ മായി പച്ച ലീഗ് കാണാൻ പോകുന്നു 😂

  • @rushadkareem6478
    @rushadkareem6478 Месяц назад +9

    Malayali Utd fans ettavum kooduthal wait akkiyath ithin vendi anu

  • @saidchenaden6518
    @saidchenaden6518 Месяц назад +4

    ആ ഹാ.. കളിക്കണ്ടതിനേക്കാൾ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ 😍🥰

  • @achuepnlx
    @achuepnlx Месяц назад +5

    Bruno still playing with fractured finger! ❤

  • @anoobar9530
    @anoobar9530 Месяц назад +9

    Waiting
    For. This GLORY GLORY Manchester United

  • @manumathew7302
    @manumathew7302 Месяц назад +9

    17:57 Wow Just Wow
    What a feeling ❤️

  • @adamjoan9904
    @adamjoan9904 Месяц назад +2

    Thank you bro.....such a nice appreciation from a Chelsea fan..... overwhelmed 🥰🥰

  • @deepar1042
    @deepar1042 Месяц назад +4

    Red Devils are back ❤. Glory Glory Man United ❤❤❤❤

  • @febin6822
    @febin6822 Месяц назад +10

    Waiting ആയിരുന്നു

  • @nsarbacker
    @nsarbacker Месяц назад +10

    Glory glory united ❤❤❤

  • @ashwinthayyil5460
    @ashwinthayyil5460 Месяц назад +5

    Yeahhhhhh❤
    Waiting for the video ❤🎉

  • @bijoygeorge211
    @bijoygeorge211 Месяц назад +3

    Yes, football is an emotion. Irreplaceable indeed❤❤

  • @BobbyB-zx9px
    @BobbyB-zx9px Месяц назад +6

    ggmu❤❤❤, ഇന്നലെ കരഞ്ഞു പോയി.

  • @ashifashi7464
    @ashifashi7464 Месяц назад +2

    നമ്മളെ യൂറോപ്പ ചാൻസ് പോയെങ്കിലും സിറ്റി തോറ്റത് സന്തോഷം 🥰 പിന്നെ യൂറോപ്പ കളിക്കാനുള്ള ക്വാളിറ്റിയൊന്നും poche ഈ ടീമിൽ ആഡ് ചെയ്തിട്ടില്ല കോൺഫ്രൻസ് കളിക്കട്ടെ 👏👏

  • @F90daily
    @F90daily Месяц назад +3

    Thumbnail🤣🤣......kidu

  • @vishnusankar2793
    @vishnusankar2793 Месяц назад +6

    Wan bissaka🔥

  • @bionicman_
    @bionicman_ Месяц назад +2

    ❤ was waiting ….

  • @foodtripcompany7365
    @foodtripcompany7365 Месяц назад +3

    The way your presentation.. The way your talk.. it’s Absolutely incredible 🙌🙌👌👌

  • @princejo.__
    @princejo.__ Месяц назад +10

    Manchester is Red❤️

  • @AnishSem
    @AnishSem Месяц назад

    A hard core united fan aanu njan. Boy, u just made a video for us.. Thank you from bottom of my heart.. Appreciate your video even though being a rival.. Football love prevails...

  • @shameelktpm5574
    @shameelktpm5574 Месяц назад +1

    കളി കഴിഞ്ഞപ്പോ കരയണോ അതോ ചിരിക്കണോ എന്ന് ആലോചിച്ചു ടെൻഷൻ അടിച്ച ഞാൻ... 😊😊

  • @fayazfayu6789
    @fayazfayu6789 Месяц назад +8

    Glory Glory man united

  • @vipinottuparayil8629
    @vipinottuparayil8629 Месяц назад +5

    Kore nalukalkk shesham njan veendum first ethiyirikkukayanu
    Oru united fan

  • @AzharinRed
    @AzharinRed Месяц назад +3

    Glory glory man united ♥️❣️❣️

  • @sirajkm8355
    @sirajkm8355 Месяц назад +1

    uff romanjam 🔥

  • @ajmedia9402
    @ajmedia9402 Месяц назад +1

    പ്രതീക്ഷ ഇല്ലാത്ത കണ്ട കളി cup തൂകി പിള്ളേര് season dicaster ആണെങ്കിലും ഒരു cup കൊണ്ട് സന്തോഷം നൽകി glory united ❤❤❤

  • @anaskarattiyattilanu2670
    @anaskarattiyattilanu2670 Месяц назад +8

    Glory man united ❤❤

  • @adamjoan9904
    @adamjoan9904 Месяц назад +1

    Erik Ten Hag...keep keep keep keep

  • @vishnued1391
    @vishnued1391 Месяц назад +3

    Finally I smiled by seeing a great match of united...

  • @jaication
    @jaication Месяц назад +3

    Was waiting for this

  • @jabirjasa9272
    @jabirjasa9272 Месяц назад +2

    കാത്തിരിക്കുകയായിരുന്നു

  • @sudheeshkunjhan7342
    @sudheeshkunjhan7342 Месяц назад +1

    Katta waiting bro frist🥰

  • @AAKASHADOOTH
    @AAKASHADOOTH Месяц назад +2

    Glory glory man united😍😍😍

  • @shabeebshibu
    @shabeebshibu Месяц назад +2

    Waiting is over 🔥🔥🔥🔥

  • @abinjoy4069
    @abinjoy4069 Месяц назад

    Pure imotion ❤️✨

  • @jamesvarghese7081
    @jamesvarghese7081 Месяц назад

    Romanjam ! 🎉❤

  • @manascs5232
    @manascs5232 Месяц назад

    Bro thank you for your kind words..Ningalude team nte Europa qualification aanu innale illathayath still you presented this video from a Manchester United fan's perspective..Hats off to your professionalism and passion for the game.

  • @hariprasadta4151
    @hariprasadta4151 Месяц назад

    Waiting for part 2 . Bro This was amazing

  • @ridemanaic216
    @ridemanaic216 Месяц назад +1

    Ningalude review kelkan thanne entha rasam bro, waiting for part2

  • @NanduKumar-pt9xi
    @NanduKumar-pt9xi Месяц назад

    Bro nigal Chelsea fan anu.. Enalum Manchester United nu vendi parayumbo nigal evdunaaaa anna e sadanam manasinu varuna ur words goosebumps 😍😍😍😍

  • @ManutdShameem
    @ManutdShameem Месяц назад +1

    First like pinne watch

  • @leenusfigurado4594
    @leenusfigurado4594 Месяц назад

    Oru Chelsea karen... united te review... athu nalla positive aya review ...ha ha athu kelkumbole kittunna oru santhosham vare thanneya....❤❤❤.. feed football te reviews...kidu aanato.

  • @nayeemnmcp
    @nayeemnmcp Месяц назад +1

    Glory Glory Man united❤❤❤

  • @RijeeshkKm
    @RijeeshkKm Месяц назад +1

    പൊളിച്ചു

  • @i_arun1414
    @i_arun1414 Месяц назад

    Your voice and knowledge absolutely wonderful ❤

  • @breath017
    @breath017 Месяц назад +3

    Fa Cup thotath kond namuk oru bad season alla treble keyinn vanna seasoil valare tight ayitulla competitionil ninn Pl jayichu athil record veeyukayum cheythu 4 in a row e tholvi oru uurjam ayit next seasonil avar irankum ellam thooth thudach clear akukayum cheyum forever cityzen 💙

  • @Shithicristiano
    @Shithicristiano Месяц назад +1

    BRO euro 2024 squad analysis video cheyyo

  • @monsterenergys1576
    @monsterenergys1576 Месяц назад +4

    AWB❤

  • @christyjob6545
    @christyjob6545 Месяц назад

    Football ine kurich samsarikkunna orupad channels und. But they way that you are talking about football is amazing.

  • @thanveerabdulshukkoor5340
    @thanveerabdulshukkoor5340 Месяц назад +1

    അര്ജന്റീന 2022 വേൾഡ് കപ്പ് അടിച്ചതാണ് ഫുട്ബാളിലെ ഏറ്റവും മികച്ച ഫാൻ moment അതിലും മികച്ച ഒരു രാത്രി ഒരു ഫുട്ബോൾ ആരാധകനും ലഭിച്ചിട്ടുണ്ടാവില്ല 🔥🔥🔥🔥💯💯💯💯

  • @noushadpadikkalthodi6223
    @noushadpadikkalthodi6223 Месяц назад +4

    Man und🔥🔥🔥🔥💪💪💪💪

  • @anoopalex514
    @anoopalex514 Месяц назад +1

    Its all about hopes and dreams. ❤

  • @najeerm335
    @najeerm335 Месяц назад +1

    4 to 5 excellent

  • @user-nj8tx3gq5p
    @user-nj8tx3gq5p Месяц назад +5

    Licha 🇦🇷🔥

  • @babithjoy6111
    @babithjoy6111 Месяц назад

    Baby steps… still giving goosebumps…

  • @vishnukk5344
    @vishnukk5344 Месяц назад

    Stadium il Glory Glory United song 🎵ente ponnooo romancham✨

  • @sudheerbasheerkonny3149
    @sudheerbasheerkonny3149 Месяц назад +1

    ഇനി ഞങ്ങൾ ഒരു 2 മാസം ഒന്ന് വിശ്രമിക്കട്ടെ .ഗംഗ ഇനിയും ഒഴുകി കൊണ്ടേ ഇരിക്കട്ടെ ❤
    Manchester United❤️❤️❤️

  • @nidhinds6846
    @nidhinds6846 Месяц назад

    വെയ്റ്റിംഗ് ആയിരുന്നു ചെൽസി ബ്രോ 😂😍

  • @lordinsane1081
    @lordinsane1081 Месяц назад

    Nice talk bro ❤❤

  • @munavviralikhan4329
    @munavviralikhan4329 Месяц назад

    കണ്ണ് നിറഞ്ഞു 🥹🚩🚩😍

  • @josemourinho619
    @josemourinho619 Месяц назад

    Your words ❤️

  • @user-sv8jc3yb6e
    @user-sv8jc3yb6e Месяц назад

    Glory glory man.united❤️🔥🔥😍

  • @javadparol1373
    @javadparol1373 Месяц назад

    As a united fan this match is an emotion ❤️ Dream win against our rivalry 🔥🏆🥹