ബ്രസീലിനെ മറക്കാനയിൽ തോൽപിച്ചു ചരിത്രം കുറിച്ച് അർജന്റീന | അടിയും ഇടിയും നിറഞ്ഞ യുദ്ധം| എല്ലാം പറയാം

Поделиться
HTML-код
  • Опубликовано: 27 авг 2024
  • Brazil vs Argentina Malayalam Review | Brazil Malayalam | Argentina Malayalam

Комментарии • 338

  • @Kamalaaasanan
    @Kamalaaasanan 9 месяцев назад +274

    എമി മർട്ടിനെസ് ചാടി ഇടിക്കാൻ നോക്കുന്നത് കണ്ടപ്പോൾ രോമാഞ്ചം വന്നു. അവർ അത്രക്ക് ബഹുമാനിക്കുന്നുണ്ട് അവരുടെ ഫാന്സിനെ❤

    • @ozilm-ed5lg
      @ozilm-ed5lg 9 месяцев назад +34

      Thirich kittanath bakiyam
      Over smart

    • @alantanil590
      @alantanil590 9 месяцев назад +46

      ​@@ozilm-ed5lgswandam fansine protect chyunnath enghane oversmart aakum😂

    • @ArunGopi-nl1uw
      @ArunGopi-nl1uw 9 месяцев назад +7

      Adikkaan nokiyathalla police nte kayyile vadi chaadi eduthatha

    • @ozilm-ed5lg
      @ozilm-ed5lg 9 месяцев назад +16

      @@alantanil590 atrem pere protect cheyyan Avan Ara kgf Le Rocky bayi ano😂😂😂😂😂

    • @gouthamchemmannoor111
      @gouthamchemmannoor111 9 месяцев назад +6

      ​@@ozilm-ed5lg avn ntha pradhikarichoode

  • @leo10-messi
    @leo10-messi 9 месяцев назад +149

    ഗ്രൗണ്ടിൽ അടിയുണ്ടാകുമ്പോ കാണികൾ ഇറങ്ങുന്നത് കണ്ടിട്ടുണ്ട്... ഗാലറിയിൽ അടിയുണ്ടാകുമ്പോ കേറിചെല്ലുന്ന കളിക്കാരെ ആദ്യമായിട്ട് കാണുകയാണ്...🔥 ചങ്കൂറ്റം അതാണ് അര്‌ജന്റ്റീന...😈

    • @georgekiran6875
      @georgekiran6875 9 месяцев назад +3

      mone marquinoes koode undayirunathum kandille. brazil captain

    • @leo10-messi
      @leo10-messi 9 месяцев назад

      @@georgekiran6875 avark home alle najgalk away
      Appo avark kooduthal protection kittum❤️‍🔥

    • @Michael.De.Santa_
      @Michael.De.Santa_ 9 месяцев назад +5

      ​@@georgekiran6875vere aarum vannilla....it's still shame

    • @georgekiran6875
      @georgekiran6875 9 месяцев назад

      @@Michael.De.Santa_ shame enthina. Already avide problem aanu. Fans fight cheyumbo angane ella playersum poyi solve cheyarilla kaaranam athu impossible aanu. Football fan fight nirthan nokiyittupolum football managementinu onnum cheyan kazhinjittilla

    • @nitheesh863
      @nitheesh863 9 месяцев назад

      ​@@georgekiran6875അങ്ങനെ players പോകേണ്ട ആവശ്യമില്ലെങ്കിൽ പിന്നെന്തിനാ ഇയാൾ marquinhos അവിടെ പോയിരുന്നു എന്ന് പറയുന്നത് 😂

  • @user-hh7kq7ws5g
    @user-hh7kq7ws5g 9 месяцев назад +91

    കളിക്കു മുമ്പ് അർജ്ജൻറീന താരങ്ങൾ മനസ്സുകൊണ്ട് മൽസരം ഉപേക്ഷിച്ചു എന്ന് തോന്നി ആ കളിക്കാർ അവരുടെ ആരാധകരെയും പിറന്ന നാടിനെയും അത്രയും സ്നേഹിക്കുന്നു❤❤🇦🇷🇦🇷💯💯⚽⚽👑👑

  • @nitheesh863
    @nitheesh863 9 месяцев назад +4

    Argentina fan ആണെങ്കിലും ഇപ്പോഴും ആശ്ചര്യമാണ് എത്ര കിടിലൻ players ആണ് അവർക്കുള്ളത്... ഇപ്പൊൾ കുറച്ചു പേര് injured ആണെങ്കിലും അവർക്ക് still compete ചെയ്യാൻ പറ്റുന്ന ഒരു സ്‌ക്വാഡിനെ ഉണ്ടാക്കാൻ പറ്റും.. Ancelotti വരുമ്പോൾ നമുക്ക് സ്‌കലോനി വന്നപ്പോൾ എങ്ങനെ ആണോ അത്പോലൊരു തിരിച്ചു വരവ് ബ്രസീൽ നടത്തും...
    അത് 2024 കോപ്പ മുതൽ കാണാൻ പറ്റും എന്ന് പറയുന്നില്ല...പക്ഷേ ഉറപ്പായും അത് സംഭവിച്ചിരിക്കും...
    Because Good things take time 🔥

  • @Rejithramakrishnan86
    @Rejithramakrishnan86 9 месяцев назад +27

    ഓട്ടമെന്റി ഏരിയൽ ഡ്യൂവൽ വിൻ ചെയ്യുന്നതിൽ പുലി ആണെന്ന് ലോകകപ്പിൽ കണ്ടതാണ് . So ഗോളും ആ വഴിയിൽ കൂടെ ആണ് വന്നത്

  • @Sayoo76
    @Sayoo76 9 месяцев назад +17

    ഫാൻസിന്റ കൂടെ നിൽക്കുന്ന ഇത്പോലെ ഒരു ടീം ഉണ്ടോ? അര്ജന്റീന 🇦🇷

  • @muhammedaflah-vb3rm
    @muhammedaflah-vb3rm 9 месяцев назад +55

    🇧🇷ൽ നിന്നും ഈ കളിയൊന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല. ശരിയാണ് തോറ്റു, ഒരു Fan എന്ന നിലയിൽ 🇦🇷 യിൽ നിന്നും ഒരു 3,4 ഗോൾ പ്രതീക്ഷിച്ചിരുന്നു ❤😊

    • @Footballeditz9638
      @Footballeditz9638 9 месяцев назад +4

      Nammalkk nalla manager venam

    • @Godfather7215
      @Godfather7215 9 месяцев назад

      @@Footballeditz9638 brazilil ulla aatavum top coach aane diniz

    • @georgekiran6875
      @georgekiran6875 9 месяцев назад +7

      Ennathe Kali super aayirunu 🔥🔥

    • @empiregaming474
      @empiregaming474 9 месяцев назад

      ​@@Footballeditz9638wait for January bro 😊

    • @gokulkrishnan2163
      @gokulkrishnan2163 9 месяцев назад +3

      വൈകാരികത കൂടിപ്പോയി

  • @mubarakmubooos
    @mubarakmubooos 9 месяцев назад +20

    Red card തികച്ചും അനാവശ്യം ആയിരുന്നു, പക്ഷേ yellow എല്ലാം അർഹിച്ചത് തന്നെ

    • @nandhappan7s
      @nandhappan7s 9 месяцев назад +1

      Smart play from de paul

    • @Footballshts
      @Footballshts 9 месяцев назад

      ​@@nandhappan7sno smart play from rafree

    • @vishnu71728
      @vishnu71728 9 месяцев назад

      You are right 12 player 😂🤑

  • @nazeerabdulazeez8896
    @nazeerabdulazeez8896 9 месяцев назад +19

    ബ്രസീലും അര്ജന്റീനയും പൊളിറ്റിക്കൽ ആയി യാതൊരു പ്രശ്നവും ഇല്ല വളരെ ftendly ആണ് പക്ഷെ ഫുട്ബോൾ മത്സരം നടക്കുമ്പോൾ യുദ്ധം പോലെ ആണ് കാണുന്നത് യാതൊരു സൗഹൃദവും ഇല്ല ഇന്ത്യ പാകിസ്ഥാൻ മത്സരം എക്കെ ഈ കണക്കിന് എന്ത് ഫ്രണ്ട്‌ലി ആയാണ്

  • @fazimdm79fazi73
    @fazimdm79fazi73 9 месяцев назад +3

    നിഷ്പക്ഷമായി വിവരിക്കുന്ന നിങ്ങളെ videos കാണാൻ ഒരുപാട് ഇഷ്ട്ടമാണ് ❤

  • @mohammedfayis9946
    @mohammedfayis9946 9 месяцев назад +4

    Wc ശേഷം ബ്രസീലിന്റെ നല്ല oru കളി അർജെന്റീനക്ക് എതിരെ ആയിരുന്നു

  • @JOYBOYonyt
    @JOYBOYonyt 9 месяцев назад +16

    I hope Brazil would sort their problem😪💚💛

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 9 месяцев назад +10

    VAMOS ARGENTINA 💙🤍🇦🇷😘 forever 💕😊

  • @ranjithsiva123
    @ranjithsiva123 9 месяцев назад +6

    Romero
    undrerated player🔥🔥

  • @suhailvp9586
    @suhailvp9586 9 месяцев назад +5

    The way argentina played yesterday reminded me copa america 21

  • @siyafsk12sk87
    @siyafsk12sk87 9 месяцев назад +3

    Best actor depol best director refree

  • @Amalgz6gl
    @Amalgz6gl 9 месяцев назад +10

    ബ്രസീലിൻ്റെ റെക്കോർഡുകൾക്കും പഴങ്കഥകൾക്കും ഇനി അൽപ്പം വിശ്രമിക്കാം....
    ചരിത്രം കളിക്കാൻ വരില്ല. കോപ്രായങ്ങളും മൈൻഡ് ഗെയിമും ഒരു പരിധി കവിഞ്ഞ് തുണയ്ക്കുകയുമില്ല. അത് കളിച്ച് തന്നെ ജയിക്കണം.... അങ്ങനെ ലോക ചാമ്പ്യന്മാർക്ക് മുന്നിൽ ഒരിക്കൽ കൂടി ബ്രസീൽ സ്വന്തം മൈതാനത്ത് വീണിരിക്കുന്നു.
    ഇത് അർജൻ്റീനയുടെ കാലം.....
    Vamos അർജൻ്റീന 👑🇦🇷💪

    • @chujr__7604
      @chujr__7604 9 месяцев назад

      😂😂😂😂🤣🤣

  • @jomonambrose3742
    @jomonambrose3742 9 месяцев назад +53

    Brazil എത്രയും പെട്ടന്ന് B team നേ പിരിച്ചു വിടണം.അവർക്ക് 2 WC squad ne manage ചെയ്യാൻ വല്ലാതെ ബുദ്ധിമുട്ടുന്നു.WC ലും അത് പ്രകടം ആയിരുന്നു.😂😂

    • @chujr__7604
      @chujr__7604 9 месяцев назад +12

      Okda monee....kore vaanangal ind ninepole vivaraked prnjond nadakna😂😂

    • @johnsimon8430
      @johnsimon8430 9 месяцев назад

      ​@@chujr__7604
      👏👏

    • @akshayva7622
      @akshayva7622 9 месяцев назад +13

      ​@@chujr__7604 ith aa wc group stage le last match thottappol ningal paranje aan njangale main team allann appol ookk kittum 😂

    • @chujr__7604
      @chujr__7604 9 месяцев назад +3

      ​@@akshayva7622enn njn prnjo ...nee etha vazhe vallavarum prnjath ket entadth konakkan varan....😂😂😂

    • @akshayva7622
      @akshayva7622 9 месяцев назад

      @@chujr__7604 vazha ennokke ni vere aare enklm vili ninak enne ariyilla so ath vidu ningal brazil fans enthelum manadatharam paranjitt ookk kittumbol karanjitt karyM illa

  • @muhammedaflah-vb3rm
    @muhammedaflah-vb3rm 9 месяцев назад +8

    🇧🇷uyir ❤️

    • @muhammedaflah-vb3rm
      @muhammedaflah-vb3rm 9 месяцев назад +1

      @@joeljoshy3989 🇦🇷 kundi 😂😂😂😂😂😂😂😂😂😂😂😂😂😂

  • @suhailmr_kdr_1088
    @suhailmr_kdr_1088 9 месяцев назад +27

    അവർ പിന്നെയും കളി മുടക്കാൻ നോക്കി 😂🔥

    • @georgekiran6875
      @georgekiran6875 9 месяцев назад +4

      enittano dressing roomilekku odipoyathu🤣🤣🤣🤣🤣🤣

    • @Kallan-shashi
      @Kallan-shashi 9 месяцев назад +2

      🇧🇷10 vs12🇦🇷

    • @unni9419
      @unni9419 9 месяцев назад +4

      ​@@georgekiran6875Brazil ipol Argentina um aayi muttan ulla team illa, verutha karanju mezhukitu karyam illa 😂

    • @ImmortalPesGamer212
      @ImmortalPesGamer212 9 месяцев назад +3

      ​@@Kallan-shashi cry more 😭😂

    • @ImmortalPesGamer212
      @ImmortalPesGamer212 9 месяцев назад +2

      ​@@unni9419 💯😂

  • @mohishaq7655
    @mohishaq7655 9 месяцев назад +10

    We will be back stronger
    Always brazil ❤💛

  • @nike7503
    @nike7503 9 месяцев назад +8

    ഞങ്ങളുടെ ആശാൻ scaloni പോകും എന്നു പറയുന്നത് കേട്ടു ഉള്ളതാണോ????
    ഇനിയും നേടാൻ ആശാൻ കൂടെ വേണം ❤❤❤❤❤❤

  • @DILRASH
    @DILRASH 9 месяцев назад +22

    They are now literally our "chenda"😂😂
    VAMOS VAMOS VAMOS Argentinaaaaaaa....🇦🇷🥵🥵🥵

    • @arunp5339
      @arunp5339 9 месяцев назад +6

      Messi ningalk lion anel brazil nodu kalikumbol poocha sir ane😂😂😂

    • @chujr__7604
      @chujr__7604 9 месяцев назад +7

      Chenda alla Andi.....inn kandarnn arakalde kali😂😂😂😂

    • @georgekiran6875
      @georgekiran6875 9 месяцев назад +6

      ennu ennale mulacha vamos argentinaaaaaa🤣🤣🤣

    • @DILRASH
      @DILRASH 9 месяцев назад +1

      2019 n Shesham ethra Kali Jayich brazil argentinakk ethire😂😂
      cry louder guys🥺🥺

    • @georgekiran6875
      @georgekiran6875 9 месяцев назад +2

      @@DILRASH athu ne thanne para. ethra kali kalich. athil ethra win and draw koodi nokk.

  • @sanils499
    @sanils499 9 месяцев назад +20

    അക്രമം ഇല്ലാതെ ബ്രസീൽ കളിച്ചിരുന്നേൽ ഗോൾ ഇനിം മേടിച്ചു കൂട്ടിയേനെ 😹

    • @gamechanger-jq5xt
      @gamechanger-jq5xt 9 месяцев назад +11

      Njan brazil fan onumalla enallum kali kandirunn kaliyil better ayi kalichath brazil thaneeyaanu

    • @sajimohan8097
      @sajimohan8097 9 месяцев назад

      ​@@gamechanger-jq5xtBut ettavum kooduthal foul cheythathum Brazil aanu 26 ennam

    • @R_H_P__
      @R_H_P__ 9 месяцев назад

      Nannaayi kalichath brazil aaan.
      Avar kittiya chance covert cheythilla

    • @wolks_on_action
      @wolks_on_action 9 месяцев назад +1

      @@sajimohan8097 അത് പിന്നെ ഓസ്കാർ level acting ചെയ്താൽ referee എങ്ങനെ foul കൊടുക്കാതിരിക്കും

    • @brothewegaming1322
      @brothewegaming1322 9 месяцев назад

      Deey ninakk kaliye patti oru koppum ariyilla ennanasilay.... Off the ball game ennu paranjal nthann nee adhyam manasilakk. Oru chance polum create cheyyan pattittilla ennittan goal adikkan ponath....aake aa setpice mathramanu vannath....

  • @junaidnkt3397
    @junaidnkt3397 9 месяцев назад +1

    എന്നും അർജൻ്റീന ബ്രസീലിന്നെ ഫൗള് വേകരെ ഉണ്ടവൾ ഇന്ന് ചിരിച്ച് കിട്ടി അത് വേണം

    • @javidkk4570
      @javidkk4570 9 месяцев назад

      2019 copa semi kandayiruno?

  • @devilsadvocate851
    @devilsadvocate851 9 месяцев назад +12

    🇧🇷uyir 🔥🔥🔥

  • @enarkepublishers4948
    @enarkepublishers4948 9 месяцев назад +3

    First like and 1st comment by me 🎉🎉🎉9 seconds

  • @ratheeshac3656
    @ratheeshac3656 9 месяцев назад +3

    Andre powli kaliyanu 🔥🔥

  • @mdjaseemmdjaseem2029
    @mdjaseemmdjaseem2029 9 месяцев назад +4

    മുത്തേ അന്റെ video ക്ക് വേണ്ടി കുറെ നേരമായി കാത്തിരിക്കുകയായിരുന്നു.... കുറെ നേരമായി youtubum പിടിച് നിന്നെ കാത്തിരിക്കുകയായിരുന്നു 🌹

    • @Farsath999
      @Farsath999 9 месяцев назад +1

      Me too
      The house of football vaanm okke pakka baised ആയാണ് വീഡിയോ ചെയ്യുക.
      Most of his videos are against Argentina, Messi
      Unsubscribed

  • @cdajaykumar4437
    @cdajaykumar4437 9 месяцев назад +1

    വിശകലനം ഒരു നിരാശനായ ബ്രസീൽ ആരാധകന്റെ ശൈലിയിൽ ആയിപ്പോയി ...😮

    • @ramseeqkpramseeq7521
      @ramseeqkpramseeq7521 9 месяцев назад +1

      അതെ തോന്നി ❤

    • @FeedFootball
      @FeedFootball  9 месяцев назад

      Haha... Santhosham angane kettappol.. Kaaranam njaan Brazil aaraadhakanalla ennath ivide enne nerathe parichayamulla palarkkum ariyaam..

  • @ramseeqkpramseeq7521
    @ramseeqkpramseeq7521 9 месяцев назад +2

    മഞ്ഞകൾ ഈ തോൽവി അർഹിച്ചതാണ് 1 ഒതുക്കി നാടകം കളിച്

  • @shahanazbabu9488
    @shahanazbabu9488 9 месяцев назад +32

    ആക്ഷൻ ഫുട്ബോൾ ഡ്രാമ = അവസാനം അർജൻ്റീനയുടെ ചിരി ,മെസ്സിയും ടീമും ക്ലാസ് വിജയം, വാമോസ്

    • @georgekiran6875
      @georgekiran6875 9 месяцев назад +4

      class vijayamo? mukki mukki jayichu. otamendi adichu alenkil kaanayirunu.

    • @Kallan-shashi
      @Kallan-shashi 9 месяцев назад +5

      Cristian romero hand ball referee :ഞാനൊന്നും കാണുന്നുമില്ല കേൾക്കുന്നുമില്ല 😴🥴

    • @Munshid538
      @Munshid538 9 месяцев назад +2

      Otamendi argentina plyer allarnnalley sry 😂😂ivnethaadaaa

    • @R_H_P__
      @R_H_P__ 9 месяцев назад +2

      Argentina yekkal better aayi kalichath avaraayirunnu

    • @albinmanoj1729
      @albinmanoj1729 9 месяцев назад +1

      ​@@georgekiran6875mukki oru goal adikkun Brazilian theettangalk paattiyo😆🤣

  • @vishnu71728
    @vishnu71728 9 месяцев назад +4

    Ref epo argentina vallathe support cheyyunna pole pala pozhayi thonnunu ee match mathram alla other matches also

  • @Sayoo76
    @Sayoo76 9 месяцев назад +2

    ഇന്ത്യ പാകിസ്ഥാൻ പോലെ, ഇസ്രായേൽ പലസ്തീൻ പോലെ അര്ജന്റീന ബ്രസീൽ വേറെ ലെവൽ ആണ്

  • @leoo9878
    @leoo9878 9 месяцев назад

    Brazil inyum shakthamayi thiricgu veranam ennu thanneyanu oru argenyina fan enna nilayil enikk parayanullathu. Randu tm um kattak kattak ninn kalikkunna kaanan thanne entho oru rasam aanu. latin american vismayam .

  • @infinitwarrior
    @infinitwarrior 9 месяцев назад +1

    Romero ❤️

  • @KaleshKSekhar
    @KaleshKSekhar 9 месяцев назад +1

    ❤️❤️ഫീഡ് ഫുട്ബോൾ

  • @shameer201385
    @shameer201385 9 месяцев назад +3

    ബ്രസീൽ ഫുട്ബോളിനെ പിച്ചിച്ചീന്തുന്ന ഗെയിം പ്ലാനാണ് അവർക്കുള്ളത്,

  • @pendu...summava..
    @pendu...summava.. 9 месяцев назад

    Away game njangal diffend kalichu...... Kaliyude muthalke thanne ath arg kaanichu... Ennit polum 4 on target orennam mathram danger aakan brazil nu patyullu.... Njangalk sundaran football onnum venda vijayam mathram... Scaloniyude keezhil thudakkam muthalke ingane thanneyaanu... Ningal kalicho.... Njangal jayicholam🇦🇷

  • @musthafaareekat
    @musthafaareekat 9 месяцев назад +23

    ഫിസിക്കൽ കളിച്ചു ജയിക്കാൻ നോക്കിയ ബ്രസീൽ 😄

    • @Vk-fy6qh
      @Vk-fy6qh 9 месяцев назад +11

      അരകൾ ഫിസിക്കൽ കളിക്കാറേ ഇല്ലല്ലോ 😂

    • @rahoofrahoof5228
      @rahoofrahoof5228 9 месяцев назад

      ചെക്കന്മാർ നല്ലോണം കൊടുത്തിട്ടുണ്ട് തോൽവി അതും വേണം എന്നാൽ മാത്രമാണ് ഇനി ഒരു ബെസ്റ്റ് and ബെസ്റ്റ് ഇലവൻ വരികയൊള്ളു അര്ജന്റീന ക് എല്ലാവരെയും വെട്ടിമുറിക്കാം അവരെ ആരും തൊടാൻ പാടില്ല ഇത് എന്ത് ന്യായം

    • @R_H_P__
      @R_H_P__ 9 месяцев назад +3

      Ayin eee match nannaayi kalichath brazil alle

    • @wolks_on_action
      @wolks_on_action 9 месяцев назад

      @@Vk-fy6qh അവര് കളിക്കാതെ ജയിക്കാനല്ലെ bro നോക്കിയത്😂

    • @R_H_P__
      @R_H_P__ 9 месяцев назад

      @akiraaoiichigo ellaa kaliyum verum jayam mathram nokkiyaa mathiyo..
      Angane aaanel United okke best club aavolo..
      Oru kali aavumbo ellaam nokkanam.. Verum goal mathram alla
      Pinne njn Brazil fan onnum alla...

  • @aju21
    @aju21 9 месяцев назад +7

    Brazil will bounce back soon🇧🇷💛

    • @aju21
      @aju21 9 месяцев назад

      @@joeljoshy3989 🌝

    • @Footballeditz9638
      @Footballeditz9638 9 месяцев назад +2

      ​@@joeljoshy3989Ella teaminum oru bad phase undakum Argentina kkum ath undaynu ippo ath brasilnanne ullu Neymar onnum illa vini illa nalla manager illa brasil okke formula varum

    • @algaming2510
      @algaming2510 9 месяцев назад

      എന്ന് ഈ മൈര് ടീം എവിടെയും എത്തില്ല : ബ്രസീൽ fan

    • @anoopv.m.3696
      @anoopv.m.3696 9 месяцев назад

      Please bounce forward....

  • @nazeerabdulazeez8896
    @nazeerabdulazeez8896 9 месяцев назад +16

    ബ്രസീൽ അസോസിയേഷനു ആണ് ഈ മാച്ച് നന്നായി നടത്തേണ്ട ഉത്തരവാദിത്തം അത്‌ അവർ പാലിച്ചില്ല

  • @ArunGopi-nl1uw
    @ArunGopi-nl1uw 9 месяцев назад +4

    Njan oru Argentina🇦🇷 faana. Ngilum 🇧🇷Brazil thirich varanam. Brazil illatha wc chinthikaane patilla

  • @Jpk1717
    @Jpk1717 9 месяцев назад +1

    ഇത്തരത്തിൽ ഉള്ള കളിയിൽ ചെറിയ ഫൗലുകൾക്ക് ഒക്കെ കണ്ണ് അടക്കണം...ഇതിൽ ഫുട്ബോൾ ഇല്ല.. start - Stop മാത്രം

  • @IsjJsksj-ix3id
    @IsjJsksj-ix3id 9 месяцев назад

    Nigalude vidio esthamayi satiyam sattiyamayi avadarippichu❤❤❤❤❤❤❤ good

  • @nazeerabdulazeez8896
    @nazeerabdulazeez8896 9 месяцев назад +1

    ഇത്രേം hostile ആയ സാഹചര്യം ആയിരുന്നു അര്ജന്റീനക്കു മറക്കാനായിൽ, ബ്രസീൽനെ മാത്രം അല്ല ആ സ്റ്റേഡിയത്തിലെ ആമ്പിയൻസ് എക്കെ അവർക്കു പ്രതികൂലമായിരുന്നു എന്നിട്ടും അവർ ജയിച്ചു

  • @jishithjyothim234
    @jishithjyothim234 9 месяцев назад +12

    ഡിപ്പോൾ പൊളി ❤.. ബട്ട്‌... നെയിമറുടെ അനിയൻ ആണോ എന്നൊരു സംശയം 😊... 🥰
    വീണുരുളലിൽ

  • @shihabhussain77
    @shihabhussain77 9 месяцев назад +3

    Even yellow polum alla for Jeolinton. Yellow anel yellow for both.

  • @junaidnkt3397
    @junaidnkt3397 9 месяцев назад

    പുതിയ കോച്ച് പരിക്കും അതാണ് ബ്രസീലിൻ്റെ പ്രശ്നം

  • @Football_0101
    @Football_0101 9 месяцев назад +2

    Lo celso back to first 11 🔥🔥

  • @sajimohan8097
    @sajimohan8097 9 месяцев назад +1

    3:05 🫵 Point

  • @threebirds719
    @threebirds719 9 месяцев назад +7

    അർജന്റീനക്ക് എവിടെ പിഴച്ചിട്ടൊന്നുമില്ല ബ്രസീല് ഫുള്ള് ഫൗള് കളിയായിരുന്നു ഇല്ലെങ്കിൽ കാണാമായിരുന്നു ബ്രസീൽ കളിക്കാൻ തന്നെ കരുതിയിട്ടില്ലായിരുന്നു അവർ അക്രമം അഴിച്ചുവിടുകയായിരുന്നു... തോറ്റാൽ മാനക്കേട് എന്ന് കരുതി ഈ കച്ചറ ഇല്ലെങ്കിൽ ബ്രസീൽ കൂടുതൽ വഴങ്ങുമായിരുന്നു...

    • @wolks_on_action
      @wolks_on_action 9 месяцев назад +9

      അപ്പോ കളി കാണ്ടില്ല അല്ലേ,
      ആരാണ് ഓസ്കാർ level കളി കളിച്ചെ എന്നും, എങ്ങനെ എങ്കിലും time ഒന്ന് തീർന്നാൽ മതിയായിരുന്നു എന്നനിലക്കുള്ള കളിയും കളിച്ചതൊന്നും കാണ്ടുകാണില്ല. ഒരു throw എടുക്കാൻ ഒരു kick ഒക്കെ എടുക്കാൻ ഉള്ള ബുദ്ധിമുട്ട് ഒക്കെ കണ്ടപ്പോൾ പാവം തോന്നി😂

    • @BERLINGAMING
      @BERLINGAMING 9 месяцев назад

      @@wolks_on_action aa paavam thonni kayinjenki karachil nirutheet bra nte last three matches result onn nokiyek, arapp thonnunnu🫵🏻🤣

  • @faisalfaisal3412
    @faisalfaisal3412 9 месяцев назад +7

    ബ്രസീൽ ഫുട്ബോളിന്റെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് ലോകം മുഴുവനും അറിഞ്ഞിട്ടും ബ്രസീൽ ഫെഡറേഷനും കോച്ചും മാത്രം അറിഞ്ഞിട്ടില്ലെന്ന് തോനുന്നു....!!😡😡😡😡😡😡😡

  • @abdullaabu4405
    @abdullaabu4405 9 месяцев назад +5

    ബ്രസീൽ തിരിച്ചു വരും 100% ഉറപ്പാണ്

  • @sivanir5423
    @sivanir5423 9 месяцев назад +3

    Gabriel, Martinelly and Gesus injury avalle ennayirunnu prarthana. Athundayilla ashwasam.

    • @shf9361
      @shf9361 9 месяцев назад

      എന്നിട്ട് എന്തിനാ 😃

    • @sivanir5423
      @sivanir5423 9 месяцев назад

      ​@@shf9361Ivar injured ayal Arsenal nu athoru problem ayirikkum.

  • @nijasnichu9403
    @nijasnichu9403 9 месяцев назад +1

    Brazil ❤️🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @besmile8113
    @besmile8113 9 месяцев назад

    I love 🇧🇷💥🙌🏻♥️

  • @rasilmuhammed7344
    @rasilmuhammed7344 9 месяцев назад +1

    Argentinak kittenda penaltiyekkal clear aaya oru incident argentinayude penalty boxil nadannirunnu. Oru clear hand ball

  • @shabeebpoolakkal2944
    @shabeebpoolakkal2944 9 месяцев назад +12

    ആ പിച്ച് എന്താ വല്ല ഓഫ്റോഡ് race കയിഞ്ഞ് നിക്കാണോ ബാൾ ഒക്കെ പാസ് ചൈതിട്ട് കട്ട പാടത്ത് ബോൾ ഉരുണ്ട് പോകുന്ന പോലെ 😂😂

    • @FeedFootball
      @FeedFootball  9 месяцев назад +10

      Valare mosham pitch aane

    • @user-hh7kq7ws5g
      @user-hh7kq7ws5g 9 месяцев назад +1

      😂 സത്യം

    • @abdulsalam-br8li
      @abdulsalam-br8li 9 месяцев назад +8

      ബ്രസീൽ ആധിപത്യം വഹിച്ച കോപ്പ അമേരിക്കയിൽ ഇതിനെക്കുറിച്ച് മെസ്സി പറഞ്ഞപ്പോൾ എല്ലാവരും മെസ്സിയെ ട്രോളി. ഗോളടിക്കാൻ ആവാത്തത് കൊണ്ട് ഓരോ കാരണം കണ്ടെത്തുന്നു എന്നാണ് പറഞ്ഞത്.

    • @pesgamer5544
      @pesgamer5544 9 месяцев назад +1

      ​@@abdulsalam-br8liyes athu njaan orkunnu athepole brazilinte mun coach um paranjirunnu

    • @BERLINGAMING
      @BERLINGAMING 9 месяцев назад

      @@abdulsalam-br8li 100%

  • @brocklesnar5750
    @brocklesnar5750 9 месяцев назад +6

    അര്ജന്റീന 💙

  • @muhammedjasim9638
    @muhammedjasim9638 9 месяцев назад

    കഴിഞ്ഞ കോപ്പയിൽ നെയ്‌മറിനെ വെട്ടിക്കൂട്ടിയ D പോളിന്റെ മോന്ത പൊളിഞ്ഞത് കണ്ടപ്പോൾ സന്തോഷം മാത്രം 🥰

  • @siddiqakbar9636
    @siddiqakbar9636 9 месяцев назад +1

    De Paul ന്റെ അഭിനയത്തിന് ഒരു ഓസ്കാർ എങ്കിലും കൊടുക്കണം 😂😂

  • @akshay-ui5mr
    @akshay-ui5mr 9 месяцев назад +1

    Vamos💙

  • @sithusithu1876
    @sithusithu1876 9 месяцев назад

    Missing neyy😢❤

  • @ameens2740
    @ameens2740 9 месяцев назад

    🙌

  • @saaabiiii
    @saaabiiii 9 месяцев назад

    Fluminense puli ithupole annn pressing top annn diamond shape ayitula pressing ann. Trust diniz. Allle nallla team buld cheyum sure💯📌

    • @akshay-ui5mr
      @akshay-ui5mr 9 месяцев назад

      അതിനെ മുന്നേ പുള്ളിയെ sack ചെയ്തേ ഇരുന്നാൽ മതിയാരിന്നു

    • @sivanir5423
      @sivanir5423 9 месяцев назад

      ​@@akshay-ui5mrAncelotti varunnath vare sack cheyyillayirikkum

  • @AhammadNabeel-rb4gy
    @AhammadNabeel-rb4gy 9 месяцев назад +1

    🇧🇷❤️‍🔥

  • @arshakc6719
    @arshakc6719 9 месяцев назад +1

    Kali kanumbo pedi ayirunnu rodrigo injured avonnlla pedi
    Rodrigo koody injured ayal real madrid moonjum

  • @nikhilnp132
    @nikhilnp132 9 месяцев назад +2

    referee vs brazil. 👍

  • @pravinalikkara4284
    @pravinalikkara4284 9 месяцев назад

    💙💙💙💙

  • @joshymathew6021
    @joshymathew6021 9 месяцев назад

    Argentina ❤❤❤❤

  • @BERLINGAMING
    @BERLINGAMING 9 месяцев назад +1

    കിട്ടിയോ?
    റോഡ്രിഗോ : ഇല്ല ചോദിച്ചു വാങ്ങി 🫵🏻💀

  • @muhammedaflah-vb3rm
    @muhammedaflah-vb3rm 9 месяцев назад +3

    🇧🇷🇧🇷🇧🇷🇧🇷🇧🇷💔💔💔💔💔

  • @ameerQ-ji5cb
    @ameerQ-ji5cb 9 месяцев назад +1

    🇦🇷🇦🇷❤

  • @_Barca_Lover
    @_Barca_Lover 9 месяцев назад

    This is brazieeelu😮

  • @midhunck369
    @midhunck369 9 месяцев назад

    Oru nalla coach illathe brazil pacha pidikkan ponilla💯 ee coachinte playing style ee brazil teamine suite aavunnilla oru othorumayum illatha kaliyane 🤷‍♂️ 2 simple chance aane martinelli tulachate pinne avarude oroo kalikkarudeyum playing styleum vyatyastam oru comboyum kanunnilla, pinne arjentina eppolum physical play aane kalikkunnate aa red card koduthate okke engane enn polum manasilavunnilla pidichuvach valikkunnatane ate tirinj ninn tattiyappolekkum red, 😂onn war nokkiyal aa depauline red card kittenda avastha aayirunnu ate

  • @thahseebvava1075
    @thahseebvava1075 9 месяцев назад

    Full back ഇല്ല തൊടാം കാലം Brazil team' എങ്ങനെ കളി ചാലൂം ജെഴികീലാ അത് Argentina ആഗടെ വേറെ ഏത് ഒരു ടീം ആഗടേ Brazil ജെഴികീലാ . that's Brazil team ,' qualification കിട്ടൊ എന്ന് നോക്കാം , next W C നു. Group pill no: 4 എങ്കിലും കിട്ടോ എന്ന് നോക്കാം .
    no chance .

  • @Thinkahead617
    @Thinkahead617 9 месяцев назад

    We are waiting at La Bombonera …..

  • @arunp5339
    @arunp5339 9 месяцев назад +2

    Messi brazil ayitulla matches il stats shogam ane

    • @ser1831
      @ser1831 9 месяцев назад +2

      Injury ann bro pinne age ayille 36 ayi

    • @hizbullahb1850
      @hizbullahb1850 8 месяцев назад

      Injure bayannatta. Neymer e kalikk indayirunnangil chavitti moolakittana

  • @siyanmp1304
    @siyanmp1304 9 месяцев назад

    UR OPINION ABOUT THAT RED CARD

  • @kevinjohnson7922
    @kevinjohnson7922 9 месяцев назад

    💙

  • @mohamedrisham3440
    @mohamedrisham3440 9 месяцев назад +1

    Chela kalikal kalikan ullad ella
    Jayikan ullada 😅 ✌🏻 🇦🇷

  • @Thinkahead617
    @Thinkahead617 9 месяцев назад

    കാർഡ് കൊടുത്തത്തുശെരിയായ തീരുമാനമാണ് .. ബോൾ പോയ ശേഷം തിരിഞ്ഞു ഫിസിക്കൽ അറ്റാക്കിനു ശ്രെമിച്ചു ..

    • @femirshanu
      @femirshanu 9 месяцев назад

      Ball poya shesham depaul aanu joelingtn e pidich valikkunnath.. athinu sheshm aanu joelingtn push cheythad.. card yellow kodkanel rand perkum kodkam.. allenkl avde card edukkenda avhsym polum illa...

  • @pesvideopesvideo6293
    @pesvideopesvideo6293 9 месяцев назад

    💙💎

  • @zaam6132
    @zaam6132 9 месяцев назад +2

    Bro chumma police adikkullallo..reason undaavm pinne brazil national anthem tymul Argentina fans booo cheythirnnu

    • @FeedFootball
      @FeedFootball  9 месяцев назад +4

      Haha.. Englandil swantham teaminte National Anthem Liverpool fans boo cheyuunnu.. Mixed aayitt fansine iruthi immaathiri pani Brazil Federation varuthi vechathaane.. Thalli thala adich pottichitt enth parayaanaane bro

  • @vishnuvettinal5123
    @vishnuvettinal5123 9 месяцев назад +3

    Argentinak yellocard kittiyal
    Ath surprising😅

  • @jaganathkp4456
    @jaganathkp4456 9 месяцев назад +1

    Avasanam kittiya 3 goalum headil ninnayirunnu😑. Onninum thalavekkan kayyunnilla. 🥴

  • @muhazinmoosi2791
    @muhazinmoosi2791 9 месяцев назад

    Red Card was disgusting.. Brazil was trying for an equaliser..

  • @muhammadjalalm9507
    @muhammadjalalm9507 9 месяцев назад

    Emi against Brazil
    3 match 3 cleen sheet

  • @yccichapikannur
    @yccichapikannur 9 месяцев назад

    Brazil 😢

  • @manimenslook6131
    @manimenslook6131 9 месяцев назад

    വിഡിയോ ഇടാൻ എന്താണ് വൈകിയത്

  • @badushailyas1473
    @badushailyas1473 9 месяцев назад +1

    Germany thott patham vruva😂😂❤

  • @JAFARWAYANAD07
    @JAFARWAYANAD07 9 месяцев назад

    💛💛

  • @AzharinRed
    @AzharinRed 9 месяцев назад

    Vamos Argentina.... Argentinayude vijayathil athiyaya Santhosham ..
    But sharikkum brzail, Germany ivarkku enthu Patti .. entha katha .. ballatha jaathi

  • @rahulsoman9129
    @rahulsoman9129 9 месяцев назад +2

    Bro time wasting okke tactics aanu ath football il nammal kanunnatalle

    • @chujr__7604
      @chujr__7604 9 месяцев назад

      Okda mone

    • @FeedFootball
      @FeedFootball  9 месяцев назад +3

      Alla ennallallo paranjath..
      Tactics aanenn thanne alle paranjath bro

    • @alantanil590
      @alantanil590 9 месяцев назад

      ​@@chujr__7604 doubt undel Mourinhode teamine nokiya mathi😂

  • @BK-oi5uq
    @BK-oi5uq 9 месяцев назад +1

    Man of the match referee 😂

  • @muhammedshibil.m2753
    @muhammedshibil.m2753 9 месяцев назад +3

    Against small team 😂

  • @arunp5339
    @arunp5339 9 месяцев назад

    Colombia mathram 1 kaliyum tholkathath

  • @NikhilKannur-c
    @NikhilKannur-c 9 месяцев назад

    എന്നാലും 16 fouls ചെയ്തിട്ട് ഒരു yellow card പോലും കിട്ടിയില്ല 🤣🤣🤣🤣

  • @vishnukichu4509
    @vishnukichu4509 9 месяцев назад

    njangale thallithalpikan pattunnu Karudhiyo😂😂njangalku ulladh Players alla varriors❤❤