മരണശേഷം ആത്മാവിനും ശരീരത്തിനും സംഭവിക്കുന്നത് എന്ത്. ഈ വൈദികന്റെ വാക്കുകൾ നമുക്ക് ശ്രമിക്കാം.

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 30

  • @bencymathews9813
    @bencymathews9813 3 года назад +2

    Amen Hallelujah. Praise the Lord.

  • @julietjoseph3001
    @julietjoseph3001 3 года назад +4

    Thank you Jesus for enlightening me

  • @aniejohny5946
    @aniejohny5946 3 года назад +4

    അനീഷ് അച്ചാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏 അച്ചൻ ഈശോയുടെ അടുത്ത് ആണെന്ന് 🕯️ ഞങ്ങൾ വിശ്വസിക്കുന്നു 🔥

  • @ffmaskyt4774
    @ffmaskyt4774 3 года назад

    ആമേൻ 🙏ഈശോയെ വേഗം വരേണമേ 🙏

  • @muttomshine1129
    @muttomshine1129 3 года назад +2

    Amen praise the lord 🕯🕯🕯🕯🕯🙏🙏

  • @holycrosscommunityhealthdp494
    @holycrosscommunityhealthdp494 3 года назад

    വിശുദ്ധിയിലേക് ഞങ്ങളെ നയിക്കണേ eshoye

  • @333mediakudamaloor3
    @333mediakudamaloor3 3 года назад +2

    കണ്ണ് കാണാത്തത് കാത് കേൾക്കാത്തത് മനുഷ്യ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത നിത്യ ആനന്ദം അതാണ് സ്വർഗ്ഗം അത് അവിടെ ആത്മാവേ ദൈവത്തെ പോലെ പ്രകാശശരീരം ആകുന്നു

  • @reginajacob6484
    @reginajacob6484 3 года назад +1

    Aneesh acha pray for us

  • @ffmaskyt4774
    @ffmaskyt4774 3 года назад +1

    ആമേൻ 🙏

  • @sajinijibeesh1673
    @sajinijibeesh1673 3 года назад

    Praise the Lord

  • @lillykuttyjose9931
    @lillykuttyjose9931 3 года назад +1

    Daniel achanente sound thanne. 🙏🙏🙏🙏

  • @rosammathomas2949
    @rosammathomas2949 2 года назад

    🙏🙏

  • @vimalajohny8606
    @vimalajohny8606 3 года назад

    Pray for Fr aneesh mundialikal

  • @bencymathews9813
    @bencymathews9813 3 года назад +1

    may the soul of Anish achen RIP.

  • @rosammayohannan8250
    @rosammayohannan8250 3 года назад

    Pray for my family Aneesh acha

  • @TheGodsonantony
    @TheGodsonantony 3 года назад

    Pray for us father.

  • @lissyxavier7654
    @lissyxavier7654 3 года назад

    Thank you Jesus Praise to God. Ammen

  • @laiju1109
    @laiju1109 3 года назад

    ഇതാ, ഇന്നു ഞാന്‍ നിന്‍െറ മുന്‍പില്‍ ജീവനും നന്‍മയും, മരണവും തിന്‍മയും വച്ചിരിക്കുന്നു.
    നിയമാവര്‍ത്തനം 30 : 15
    ദൈവം മരണത്തെ സൃഷ്‌ടിച്ചില്ല; ജീവിക്കുന്നവരുടെ മര ണത്തില്‍ അവിടുന്ന്‌ ആഹ്ലാദിക്കുന്നുമില്ല.
    ജ്‌ഞാനം 1 : 13
    എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്‌ധ കവും എരിയുന്നതടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.
    വെളിപാട്‌ 21 : 8
    നീ ചെല്ലുമ്പോള്‍ സ്വീകരിക്കാന്‍ താഴെ പാതാളം ഇളകിമറിയുന്നു. നിന്നെ സ്വാഗതം ചെയ്യാന്‍ അതു ഭൂമിയില്‍ അധിപന്‍മാരായിരുന്നവരുടെ പ്രതങ്ങളെ ഉണര്‍ത്തുന്നു. ജനതകളുടെ രാജാക്കന്‍മാരായിരുന്നവരെ അതു സിംഹാസനങ്ങളില്‍ നിന്ന്‌ എഴുന്നേല്‍പിക്കുന്നു.
    ഏശയ്യാ 14 : 9
    പാതാളത്തിലേക്കു പോകാന്‍ തങ്ങളോടു കല്‍പിക്കരുതെന്ന്‌ ആ പിശാചുക്കള്‍ അവനോടുയാചിച്ചു.
    ലൂക്കാ 8 : 31
    വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്‌.
    മത്തായി 19 : 24
    അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ? നിങ്ങള്‍ വഞ്ചിതരാകരുത്‌. അസന്‍മാര്‍ഗികളും വിഗ്ര ഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും
    1 കോറിന്തോസ്‌ 6 : 9
    കള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല.
    1 കോറിന്തോസ്‌ 6 : 10
    അതിനാല്‍, സ്വര്‍ഗമേ, അതില്‍ വസിക്കുന്നവരേ, ആനന്‌ദിക്കുവിന്‍. എന്നാല്‍, ഭൂമിയേ, സമുദ്രമേ, നിങ്ങള്‍ക്കു ദുരിതം! ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ്‌ അരിശം കൊണ്ടു പിശാചു നിങ്ങളുടെ അടുത്തേക്ക്‌ ഇറങ്ങിയിട്ടുണ്ട്‌.
    വെളിപാട്‌ 12 : 12

    • @viswanathanirraman4189
      @viswanathanirraman4189 3 года назад

      വെളിപാട് 12-ലെ സൂര്യനെ ഉടയാടയാക്കിയ സ്ത്രീ ആരാണ്. ഈ സ്ത്രീയെ അന്നേക്ഷിച്ചല്ലേ സർപ്പം പുറപ്പെടുന്നത്. ഈ സർപ്പത്തിന് എന്തേ സ്ത്രീയോട് ഇത്ര കലി. ഒന്ന് പറഞ്ഞ് തരുമോ.

    • @aniejohny5946
      @aniejohny5946 3 года назад

      @@viswanathanirraman4189 പരിശുദ്ധ അമ്മ 🙏
      ലോകം രക്ഷകനെ പ്രസവിച്ചതിനാൽ

    • @viswanathanirraman4189
      @viswanathanirraman4189 3 года назад

      @@aniejohny5946 എന്താ എഴുതിയത്.... ലോകം രക്ഷകനെ പ്രസവിച്ചതിനാൽ..... എന്നോ ആശയം ക്ലിയർ അല്ല.

    • @aniejohny5946
      @aniejohny5946 3 года назад

      ലോകം രക്ഷകന് ജന്മം നൽകിയ സ്ത്രീ ആണ് പരിശുദ്ധ അമ്മ 🙏

    • @laiju1109
      @laiju1109 3 года назад

      ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്‍െറ പേര്‌ അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു.
      ഉല്‍പത്തി 17 : 5
      ആദം ഭാര്യയെ ഹവ്വാ എന്നു വിളിച്ചു. കാരണം, അവള്‍ ജീവനുള്ളവരുടെയെല്ലാം മാതാവാണ്‌.
      ഉല്‍പത്തി 3 : 20
      ഇവിടെ ദൈവം അബ്രഹാമിനെ യേശുവിൽ, വിശ്വാസിക്കുന്ന നമ്മളുൾപെടെയുള്ളവരുടെ പിതാവാക്കി
      ഹവ്വായെ മതാവാക്കി. പിന്നെ എങ്ങനെ മറിയം എപ്രകാരം എല്ലാവരുടെയും മാതാവാകും
      സൂര്യനെ ഉടയാടയാക്കിയ സ്ത്രിയാകും. എന്താണ് ഉയാടയാക്കുന്ന സൂര്യൻ o
      യേശുവിന്റെ വചനത്താൽ രക്തവും ശരിരവും സ്വീകരിച്ച് വിശ്വാസത്താൽ ജീവന്റെ പുസ്ത്തകത്തിൽ പേരുള്ളവർ
      യേശുക്രിസ്തു സഭയിൽ ചേർത്തവർ
      ഇവരാണ് സുര്യ നാകു ന്ന ഉടയാട ഇത് ധരിച്ചിരിക്കുന്ന സഭയെ മാതാവെന്നാണൊ വിളിക്കുന്നത്
      പ്രകാശം വന്നു; സൂര്യന്‍ ഉദിച്ചുയര്‍ന്നു; എളിയവര്‍ ഉയര്‍ത്തപ്പെട്ടു; ഉന്നതര്‍ നശിപ്പിക്കപ്പെട്ടു.
      എസ്‌തേര്‍ 1 : 11 യേശുവാകുന്ന പ്രകാശം വന്നപ്പോൾ ഉദിച്ചുയർ സൂര്യ നാണ് ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന വിശ്വാസികൾ
      ഉഷസ്‌സുപോലെ ശോഭിക്കുന്നവളും ചന്‌ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയും ആയ ഇവള്‍ ആരാണ്‌?
      ഉത്തമഗീതം 6 : 10. കർത്താവിന്റെ . മണവാട്ടിമാരായ നമ്മൾ തന്നെ നമ്മിൽ ചൊരിയപ്പെട്ട ജ്ഞാനം സൂര്യനെക്കാൾ പ്രകാശമാണ്
      നിന്‍െറ സൂര്യന്‍ അസ്‌തമിക്കുകയില്ല; നിന്‍െറ ചന്‌ദ്രന്‍മറയുകയുമില്ല; കര്‍ത്താവ്‌ നിന്‍െറ നിത്യപ്രകാശമായിരിക്കും. നിന്‍െറ വിലാപദിനങ്ങള്‍ അവസാനിക്കും.
      ഏശയ്യാ 60 : 20
      അപ്പോള്‍ നീതിമാന്‍മാര്‍ തങ്ങളുടെ പിതാവിന്‍െറ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
      മത്തായി 13 : 43
      42 മാസം അതിന് അധികാരം നൽകപ്പെട്ടു അ 126 o ദിവസമാണ് പുരാതന സർപ്പത്തിൽ നിന്ന് രക്ഷപ്പെടാൻ മരുഭൂമിയിലേക്ക് ഓടിപ്പോയത്
      അ സ്ത്രീ യേശു സ്ഥാപിച്ച സഭയാണ്
      തന്റെ ജനത്തിന് വേണ്ടി ഉയർത്തിയിരിക്കുന്ന കൊബാണ് ഇസ്രായേൽ ജനത്തിന്റെ മഹത്ത്വമാണ്
      സമയമാകുന്നതിനു മുന്‍പേ അവള്‍ പ്രസവിച്ചു; പ്രസവവേദന ഉണ്ടാകുന്നതിനു മുന്‍പുതന്നെ അവള്‍ ഒരു പുത്രനെ പ്രസവിച്ചു.
      ഏശയ്യാ 66 : 7
      ആരെങ്കിലും ഇങ്ങനൊന്നു കേട്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടാ? ഒരു ദിവസംകൊണ്ട്‌ ഒരു ദേശമുണ്ടാകുമോ? ഒരു നിമിഷംകൊണ്ട്‌ ഒരു ജനത രൂപംകൊള്ളുമോ? പ്രസവവേദന തുടങ്ങിയപ്പോഴേ സീയോന്‍ പുത്രരെ പ്രസവിച്ചു.
      ഏശയ്യാ 66 : 8
      ദൈവം ഉയർത്തിയ മഹത്ത്വം ജറുസലേം ഇസ്രായേൽ സിയാൻ നിന്നിൽ ഒരു പുത്രൻ യേശു ജനിച്ചു നി ഒരു ജനതയെ പ്രസവിച്ചു
      പിശാചിന്‍െറ അസൂയനിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു. അവന്‍െറ പക്‌ഷക്കാര്‍ അതനുഭവിക്കുന്നു.
      ജ്‌ഞാനം 2 : 24