കഥകൾ, കൃതികൾ അത് രചിക്കുന്ന വ്യക്തിയുടെ സ്വഭാവത്തെയും ആശ്രയിച്ചിരിക്കും. കർത്താവിനെ അറിയണം.. ആ കർത്താവിന്റെ എല്ലാ കാര്യങ്ങളും അറിയണം.... അല്ലെങ്കിൽ കർത്താവിനു എന്തു പ്രസക്തി....കർത്താവിന്റെ ജീവിതനുഭവങ്ങൾ തീർച്ചയായും കഥയിലെ സത്യങ്ങൾ ആണ്. ബാക്കി കല്പനകളും. അപ്പോൾ കർത്താവിനെ അറിയേണ്ടത് തന്നെ.
Tears rolling down, Nalpath Sir. Iam extremely happy to hear from you directly on your mother. And you are no less than your mother, being one of the greatest geopolitical analyst in our country.
ഒരു മകൻ മനസ്സിലാക്കിയടത്തോളം ഒരു അമ്മയെ ഒരാൾക്കും മനസ്സിലാകില്ല. അവൻ വെറുക്കണമെങ്കിൽ അത്രക്ക് കാരണം വേണം. ഭർത്താവ് മാറ്റി നിർത്തിയാൽ പോലും മകൻ അങ്ങിനല്ല. എല്ലാവരുടെയും കാര്യമല്ല. കുറച്ചു ബുദ്ധിയും മനുഷ്യത്വവും ആണത്തവും ഉള്ളവരുടെ കാര്യമാണ്.
മതം മാറുന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ...... വിമർശിക്കുന്നവർക്ക് എന്തിന്റെ അസുഖം ആണ്..... മക്കൾക്കും husband നും ഇല്ലാത്ത വിഷമം ആർക്കാണ്..... കമല... Great writer....
ആദ്യം ഓരോ മതത്തിൽ പറയുന്ന കാതലായ വശം മനസ്സിലാക്കിയാൽ എന്താണ് മാറിയാൽ സംഭവിക്കുക എന്നറിയാം അനുഭവം കൊണ്ടാണ് ഒരാൾക്ക് മനസ്സിലാകുക. മറ്റുള്ള മതങ്ങൾ പോലെയല്ല ഇസ്ലാം മതം.ലൈംഗിക സുഖം ആഗ്രഹിച്ചു മതം മാറരുത്.
@@janakiramdamodar idiot. Islam is the real religion.but u and the idiots who worship in idolatry say that,they will not under stand. Islam is true. Allah is the creator of this universe.
Imam gazzhali told he got crisis of faith in his life...he also told god cast light into my heart ..same words happenen to be heard from late kamala surayya...
I was blessed to visit Amma's home in Kadavanthara many times. I remember even she is tiered she find time to talk. We get time frame to talk. I never felt Ammas was not belongs to me. I felt amma is just like my grand mother telling small small things . Amma was a person with full of energy. Some one use to sit will be filled with energy. Even my friend said the same. I never see anybody bold as her. She is one and only. We still miss you. Love you. I will pray one day I can see you again .
ചിലർക്ക് ചില സമൂഹത്തോട് അമർഷമാണ് ആ സമൂഹത്തിൽ ചേരുന്നവരോടും അതേ അമർഷം തന്നെയാണ് ഇത് ഒരു രോഗമാണ് വർഗീയ രോഗം ഇത് ഇല്ലാതാകണമെങ്കിൽ നാം എല്ലാവരും മനുഷ്യരാണെന്നും നാം തമ്മിൽ സ്നേഹിക്കണമെന്നും മനസ്സിലാക്കണം അതിന് ഒന്നാമതായി വേണ്ടത് സ്നേഹമാണ് സ്നേഹം സ്നേഹം
എഴുത്ത് ഭാവനയല്ലേ.. അതിൽ പ്രണയവും ജീവിതവും സന്തോഷവും ദുഃഖവും ഒന്നും തെളിഞ്ഞു വന്നിലെങ്കിൽ പിന്നെ എന്തോന്ന് കഥ.. പിന്നെ എഴുത്തുകൾ മരിച്ഛ് പോകില്ലേ... എല്ലാ വശങ്ങളും എഴുതിയിലെങ്കിൽ പിന്നെ എന്തോന്ന് എഴുത്ത്... അതല്ലേ മാഡവും ചെയ്തുള്ളൂ..🙏
ഇതിനകംതന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ ഇന്റര്‍വ്യൂ ന്‍റെ ട്രയില്‍ തന്നെ ധാരാളം ഈ വീഡിയോ കുബുദ്ധികളുടെ നുണ പ്രചാരണത്തിനെതിരെ സക്തമായ താക്കിത് . പുറത്തു കൊണ്ടുവന്ന നിങ്ങള്‍ക്ക് (zakeen tv )ഒരായിരം അഭിനന്ദനം
I never heard a description this much simple, clear, real and faithful facts about Holly Quran from any where. Heart full thanks to Monu Nalappadan for drawing the real picture of a real slave of God. May the almighty put her spirit in heaven and get the real, unending love which she kept in her heart.
ലോകത്തിലെ ഏറ്റവും വലിയ മതമാണ് ഇസ്‌ലാം മതം - കേരളത്തിലെ ഉന്നതകുലജാതയായ മാധവികുട്ടി ഉയർന്ന വിദ്യാഭ്യാസമുണ്ടായിരുന്ന മാധവിക്കുട്ടി ഇഷ്ട്ടപ്പെട്ടത് ഇസ്ലാം മതത്തെയാണ് =
മാധവിക്കുട്ടി കമല സുരയ്യ ആയത് അവരുടെ സ്വന്തം ഇഷ്ടപ്രകാരം ആണ്. വ്യക്തി പരമായ ഒരു തീരുമാനത്തിന്റെ പേരിൽ അവരുടെ എഴുതിനെയും അവരുടെ ജീവിതത്തെയും എതിർക്കുന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്. മറ്റൊരു കാര്യം കൂടി ഈ വിശ്വാസ മാറ്റതിനര്ഥം അവർ വിശ്വസിച്ചിരുന്ന മതം മോസമാണെന്നോ ഇഷ്ടപ്പെട്ട മതം മികച്ചതാണെന്നോ അല്ല. അവരെയും അവരുടെ സൃഷ്ടികളെയും ദയവു ചെയ്ത് ഈ ഉദേശത്തിൽ ഉപയോഗികരുതെ . മതങ്ങളിൽ ഒന്നിലും വിശ്വസിക്കാത്തവർക്കും ഏറെ പ്രിയപ്പെട്ടവളാണ് മാധവിക്കുട്ടി എന്ന കമല ദാസ് എന്ന കമല സുരയ്യ.
Achuthan Harikumar വയസ്സ് കാലത്ത് കല്യാണകഴിക്കാമെന്ന് പറഞ്ഞ് മത മാറ്റിയ അബുൾ സമാദാനി എന്ന വ്യക്തി.അവാസന നാളിൽ മത മാറിയത് തെറ്റാണന്ന് ബോധ്യപെടുകയും ' ചെയ്ത മാധവികുട്ടി ഇപ്പം അനുകൂലിക്കുന്ന ഈ മകൻ രാജ്യദ്രോഹികളുടെ ഭീക്ഷണി പ്രകാരമാണ്. ചോദ്യ ചോദിക്കുന്ന തീവ്രവാദി പറയുന്നുണ്ട് നിങ്ങളോട് മത മാറാൻ അമ്മ പറഞ്ഞിരുന്നില്ലേന്ന് .ഇന്നും. ആ ആത്മാവിന് മോക്ഷം കിട്ടാൻ മകനന്ന് പറയുന്ന നീ അവർക്ക് വേണ്ടി പുണ്യ സ്ഥലങ്ങളിൽ ബലി ദർപ്പണം നടത്തുക. ലൗ ജിഹാദിന് ഇരയായ ആദ്യത്തെ 50 വയസ്സ് കഴിഞ്ഞ അമ്മ ആ അമ്മയെ കല്യാണകഴിക്കാമെന്ന വാക്ക് കൊടുത്ത് ചതിച്ച പണ്ഡിതർ വിദേശത്തിന്ന് പണം വാങ്ങി മുങ്ങി. 10000 വർഷ പഴക്കമുള്ള മതത്തിൽ വിശ്വസിച്ച നാലപാട്ട് തറവാടിനെ ജനങ്ങളിൽ നിന്ന് കറ്റി.
santhosh thirikkoth ഒരു കാര്യമേ എനിക്ക് പറയാൻ ഉള്ളു ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏതു പരിധി വരെ മറ്റൊരാൾക്ക് അഭിപ്രായം പറയാൻ പറ്റും ? അതു മകനായാലും അച്ഛനയാലും അമ്മയായാലും ആരായാലും ? ആ മനുഷ്യൻ കടന്നു പോയ വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നു പോകാൻ അയാൾക്കു മാത്രമേ സാധിക്കൂ. അതു കൊണ്ടു തന്നെ ചെയ്ത ഒരു പ്രവർത്തിയെ പറ്റി ആധികാരികമായി സംസാരിക്കാൻ കർത്താവിനേ പറ്റു. ബാക്കി ഒക്കെയും വിമർശനങ്ങളും അഭിപ്രായങ്ങളും മാത്രമാണ്. മാധവിക്കുട്ടി കമല സുരയ്യ ആയത് (ആ പേര് മാറിയതായി മാത്രമേ എനിക്ക് തോന്നിയുള്ളൂ) അവരുടെ താത്പര്യം . അതിൽ അഭിപ്രായം പറയാൻ നമ്മുക് എന്ത് അവകാശം ? പിന്നെ നാലപ്പാട്ട് തരവാടിനെ പറ്റി. അകലാൻ മാത്രം എന്തു ബന്ധമാണ് നമ്മളും ആ വീടുമായി ഉള്ളത് ? അവിടെ നിന്നും വന്ന കുറെ മനുഷ്യരെ മാത്രമേ നമുക്കറിയൂ. അവർ പറഞ്ഞ അവരിലൂടെ അറിഞ്ഞ നാലപ്പാടിനെയും . അതിനു ഇതു വരെയും യാതൊരു മാറ്റവും വന്നില്ല. പിന്നെ ഇത്തരമൊരു അഭിപ്രായപ്രകടനം നാണം കെടുത്തലയി തോന്നുന്നത് മനസിൽ ഇപ്പോഴും വർഗീയ ഫ്യൂഡൽ ബോധനഗൾ വെച്ചു പുലർത്തുന്നവർക്കു മാത്രമാണ്. മാധവിക്കുട്ടി നമോട് പറഞ്ഞത് ഈ കെട്ടുകളുടെ ആർഥമില്ലായ്മയെ പറ്റിയും അവക്കെല്ലാം മുകളിൽ ഉയർന്നു വരേണ്ട മനുഷ്യ സ്നേഹത്തെ പറ്റിയും ആയിരുന്നു. അതു കൊണ്ടു തന്നെയാണ് അവർ ചിലർക്ക് അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടിരുന്നതും.
@@vision6423 പുരുഷന് മാത്രം അല്ല കാമത്തെ കുറിച്ചു എഴുതാൻ കഴിയുക സ്ത്രീ ക്കും കഴിയും. അല്ലാതെ അവർ ഒരു മോശം അല്ല. എഴുത്തുകാർക്ക് ഭാവനയിൽ നിന്നു എഴുതാൻ കഴിയും അതു മനസിലാക്കുക
മകനേ നീ ക്ഷമിക്കുക പരിശുദ്ധ ഖുർആനും സുന്നത്തും ഉൾക്കൊണ്ട് വർക്ക് പരിശുദ്ധ ഇസ്ലാം എന്തെന്ന് അറിയുകയുള്ളൂ പറയുന്നവർ പറയട്ടെ പറയട്ടെ ക്ഷമിക്കുക അള്ളാഹു അവരുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ
I respect you... Makane I like you... അമ്മയെ സ്നേഹിക്കുന്ന നല്ലൊരു മകൻ.. ആർക്കും സ്വന്തം അമ്മയെ വലിച്ചു keeran അനുവദിക്കരുത്.. ഏത് makkalum.... ആരും എന്തും പറയട്ടെ. ആരുടെയും വായ അടക്കാൻ നമുക്ക് കഴിയില്ല.. പക്ഷേ മക്കളോട് ചോദിച്ചാൽ ammaye തെറ്റിദ്ധരിക്കാൻ ആർക്കും അവസരം കൊടുക്കരുത്.. എന്റെ ഹീറോ കമല സുരയ്യ ❤️
ദൈവത്തിന് ഒരു മതമേ ഉള്ളൂ.അത് ഏതാണെന്ന് കണ്ടെത്തുകയാണ് ഒരു വ്യക്തി ചെയ്യേണ്ടത്. അത് ഈ ലോകത്തല്ല ഉപകാരപ്പെടുക. മരണം കഴിഞ്ഞ് നശിക്കാത്ത ആത്മാവിനു വേണ്ടിയാണ്. ഈ ലോകത്ത് മതം ഇല്ലെങ്കിലും മതമുള്ളവരെക്കാൾ രസകരമായി ജീവിക്കാം.
മരണം മുക്തിയാണ്. പിന്നെന്തു പരലോകം..ഇല്ലാത്ത സ്വർഗ്ഗത്തിലോട്ടു ഹൂറികളെയും നോക്കി വാ പൊളന്നിരിക്കുന്നവരെ.... ഒന്നു മനസ്സിലാക്കൂ.. എല്ലാം ഇവിടെ, ഈ ഭൂമിയിൽ, ഈ ജീവിതത്തിൽ തന്നെയാണ്...നിങ്ങളെ സുന്ദരമായ പറ്റിച്ചിരുന്നു... നിങ്ങൾ ചതിക്കപ്പെട്ടിരിക്കുന്നു.... ഇയാൾ പറയുന്നതോ മാധവിക്കുട്ടി പറയുന്നതോ വിശ്വസിക്കണം... അതോ ലീല മേനോൻ പറഞ്ഞതോ.. അതോ ഇന്നും എ പി അഹമ്മദ്ബ്രോ പറയുന്നതോ.....
എന്റെ ചെറുപ്പത്തിൽ ഞാൻ വായിച്ചതാണ്.മാധവിക്കുട്ടി, മാധവിക്കുട്ടി ആയിരുന്ന കാലത്ത് അവർ എഴുതിയ പുസ്തകം വായിച്ച ചില ഹിന്ദു ആണുങ്ങൾ അവർക്ക് ശിവലിംഗത്തിന്റെ പടം അയച്ചു കൊടുത്തു എന്ന്.അന്ന് എനിക്ക് അതിന്റെ അർത്ഥം മനസ്സിലായില്ല.ഇപ്പോൾ,ആ പടം അയച്ചു കൊടുത്തവരോട് വെറുപ്പ് തോന്നി.മാധവിക്കുട്ടിയടെ മക്കൾക്ക്,അവർ മതം മാറിയതിൽ വിരോധമില്ല.പിന്നാർക്കാണ് ഇത്ര വിഷമം.
YOU don't feel shame to tell her as your mother. She convert to Muslim only for official second marrage (That failed that man cheated her) and money this she reveals to his best friend and a well known lady writer. In Bombay life she enjoyed with lots of youngsters in 1970 s those days popet your father was working in Bombay.
Not Kamala Suraiya, But Madhavikkutty. If she was alive he would not have conducted this interview. Not only I but many doubt. Why not Samadani file a case against those who publicly say he earned around one million dollars to make this conversion? Wait a true reply.
1970മുതൽ സത്യത്തിൽ അമ്മ മുസ്ലിം ആയിരുന്നു എന്നാണ് നാലപ്പാട് വ്യക്തമാക്കുന്നത്, ആ മതമാറ്റം സാമൂഹ്യമായും കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെട്ടിരുന്നു!ആ മകൻ പറഞ്ഞത് കേട്ടു ഒരു പ്രേമമാണ് മതം മാറ്റത്തിനു മാറണമെങ്കിൽ അത് എന്നോട് തുറന്നു പറയുമായിരുന്നു, ഒരിക്കലും അമ്മ കളവു പറയില്ല!. 27:39
Alhamdulillah..i think Mr. Nalappat realized the truth. May Allah bless him to attain the perfection in truth. Hope all those oppose blindly without any evidence will go through Holy Quran and find out the ultimate truth..
കമലാ സുരയ്യ യ പോലെ ഇത്ര വലിയ ഒരു എഴുത്തു കാരി ഒരു പ്രേമത്തിന്റ പേരിൽ ഇസ്ലാമിലേക്ക് മാറി എന്ന് പറഞ്ഞാൽ അതിനു വല്ല ലോജിക്കും ഉണ്ടോ. വിശ്വസിക്കുന്ന തരത്തിൽ പ്രചരിപ്പിക്കണം കളവു പറയുമ്പോൾ
Kamala Surraya loved by Allah that's why she came to religion of Islam. She is intelligent, brave, kind hearted person. May Allah forgive all her sins and take her to jannah.
മാതാവിനെ കുറിച്ച് സ്വന്തം മകന്‍ പറയുന്നതിനെക്കാളും വിശ്വാസതയാണോ ലീലാ മേനോനും ഇന്ദു മേനോനും ഒക്കെ പറയുന്നതില്‍ ഉള്ളത്?? വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മരിച്ചു മണ്ണടിഞ്ഞു പോയിട്ടും ആ മാതാവിന്‍റെ ഇറച്ചി ഇപ്പോഴും തിന്ന്കൊണ്ടിരിക്കാനാണ് ഇപ്പോഴും പലര്‍ക്കും താല്പര്യം!!
Quran വിശ്വാസിക്കുന്നവർ എല്ലാവരും ത്രിവ്രവാദി ആകും എന്ന് തെളിക്കുന്ന 2 മത്തെ Video ആണ് ഇത് ? (Islam നെ കുറിച്ചുള്ള എല്ലാ സംശയത്തിനുള്ള ഉത്തരവും ഇതിലുണ്ട്.)..( Point കൾ മാത്രം Edit ചെയ്യ്ത് സമയ ദൈർഘ്യം കുറച്ച Video ആണ് ഇത്.)...ഈ Link ലെ Video ആദ്യം മുതലെ കാണുക അപ്പോഴെ സംശയം തീരൂ Link ൽ Click ചെയ്യുക ruclips.net/video/vucpWdf43R0/видео.html
1, Quran വജനം ശ്രദ്ധിക്കുക "Where ever you find a kafir you kill them [Al-Qur'an 9:5 വജനം] 2, Quran വജനം ശ്രദ്ധിക്കുക-------إِنَّ شَرَّ الدَّوَابِّ عِندَ اللّهِ الَّذِينَ كَفَرُواْ فَهُمْ لاَ يُؤْمِنُونَ തീർച്ചയായും അല്ലാഹുവിന്റെ അടുക്കൽ ജന്തുക്കളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവർ കാഫിറായ(അന്യമതവിശ്വസികളാകുന്നു) ആകയാൽ അവർ വിശ്വാസിക്കുകയില്ല...----Surah 8:55 Al Anfal 3. Quran വജനം ശ്രദ്ധിക്കുക.. Allah said:::::------إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا أُوْلَئِكَ هُمْ شَرُّ الْبَرِيَّةِ -----Indeed, those who disbelieve from amongst the People of the Book and the polytheists (all) will be (abiding) in the Fire of Hell. They are its permanent dwellers. It is they who are the worst of the creation.-------തീർച്ചയായും വേദകാരിലും ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികൾ നരകാഗ്നിയിലാകുന്നു അവരതിൽ നിത്യവാസികളായിരിക്കും അക്കൂട്ടർ തന്നെ യാകുന്നു സൃഷ്ടിയികളിൽ വെച്ച് ഏറ്റവും നികൃഷ്ടർ .Sura al-Bayyinah 98.6 4. Quran വജനം ശ്രദ്ധിക്കുക :-- يَا أَيُّهَا الَّذِينَ آمَنُوا قَاتِلُوا الَّذِينَ يَلُونَكُم مِّنَ الْكُفَّارِ وَلْيَجِدُوا فِيكُمْ غِلْظَةً وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ -- Surah At-Tawbah [9:123] O ye who believe! Fight those of the disbelievers who are near to you, and let them find harshness in you, and know that Allah is with those who keep their duty ::--- സത്യവിശ്വാസികളേ, നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിച്ച് കൊള്ളുക. നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട്(അന്യമതവിശ്വാസികളോട്) നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക.-Quran 9:123 5. Quran വജനം ശ്രദ്ധിക്കുക وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ ۚ فَإِنِ انتَهَوْا فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ -- And fight them until there is no more Fitnah (disbelief and polytheism: i.e. worshipping others besides Allah) and the religion (worship) will all be for Allah Alone [in the whole of the world]. But if they cease (worshipping others besides Allah), then certainly, Allah is All-Seer of what they do ---ഫിത്ന(Islam നെ അവിശ്വസിക്കുകയും ബഹുദൈവവിശ്വാസികൾ അവസാനിക്കുകയും ദീൻപൂർണമായും അല്ലാഹുവിന്റെതാവുകയും ചെയ്യുന്ന വരെ [[[ ലോകം മുഴുവൻ Islam ആകുന്നത് വരെ ]]] അവിശ്വാസികളോട് യുദ്ധം ചെയ്യുക .. 8:39 (tafsir al-jalalayn) 6. Quran വജനം.ശ്രദ്ധിക്കുക.. Allah said:::::------- قَاتِلُوا الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآخِرِ وَلَا يُحَرِّمُونَ مَا حَرَّمَ اللَّهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ مِنَ الَّذِينَ أُوتُوا الْكِتَابَ حَتَّىٰ يُعْطُوا الْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ Fight those who do not believe in Allah or in the Last Day and who do not consider unlawful what Allah and His Messenger have made unlawful and who do not adopt the religion of truth from those who were given the Scripture - [fight] until they give the jizyah willingly while they are humbled..---- (Surah At-Tawba 9:29) - വേദം നൽകപ്പെട്ടവരുടെ കൂട്ടത്തിൽ അന്ത്യദിനത്തിലും അല്ലാഹുവിൽ വിശ്വാസിക്കാതെയിരിക്കുകയും അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത്.. നിഷിദ്ധമായി ഗണിക്കാതിരിക്കുന്നവരെയും സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് അവർ കീഴടങ്ങി ക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ നിങ്ങൾ യുദ്ധം ചെയ്യ്ത് കൊള്ളുക -----.എന്ന്....Quran മതവിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു....അപ്പൊ Muslimss isis ൽ ചേർന്ന് അന്യമതവിശ്വാസികളായ കാഫിറുകളെ ഒന്നിങ്കിൽ കൊല്ലുകയോ അല്ലെങ്കിൽ Islam ലേക്ക് മതം മാറ്റുകയോ ചെയ്യണം എന്ന് സാരം..... ഇതിലൂടെ മതേതരരാജ്യത്ത് Islam മതം ആപത്ത് എന്ന് മനസ്സിലാക്കാം....
33:07- 33:11 and 33:47 - 33:56 are the key sentences of Sri Nalappaatt to be remembered by every one. Religion and it's rituals are totally different from a person's belief and faith in ALMIGHTY. The later comes from and follows a personal relationship with THE LIVING GOD. "Whoever diligently seeks GOD shall meet HIM" that's what THE WORD OF GOD says
Cheap and easy excuse by many so called intellects by alleging an intellectual ,bold honest and maturur women's reversion to islam as "Love jihad". Kamala surayya was a diamond among the ones reverted to islam..Allah blessed islam in kerala by her reversion...may god show mercy to her always...
Kashtam.. ചതിക്കപ്പെട്ടു എന്ന് ആരു പറഞ്ഞതാണ്.. അവർ ജീവിച്ചിരുന്നെങ്കിൽ ഇപ്പൊ അവർ ഇത് നിഷേധിക്കില്ലേ.. അവർ മുസ്ലിം കുട്ടികളെ വളർത്തിയതെന്തിന്.. അവരെ മതം പഠിപ്പിച്ചതെന്തിന്.. എത്ര വർഷം മുൻപ് നടന്ന karyamanithu.. അതും balalkkaramayirunno..
@@fouziyaph372 അതേ ഇസ്ലാം ചെയ്യുന്ന ചതികളൊന്നും ചതിയല്ല അത് മതേതരത്വത്തിന് വേണ്ടിയും സ്വന്തം മതത്തിന് വേണ്ടിയും ആയിരുന്നല്ലോ. നിന്നേപോലുള്ള സുഡാപ്പികൾക്ക് അത് ന്യായീകരിക്കാൻ കാരണം ഉണ്ടാവും
She was a very bold and outspoken person. as far as I know she has contributed to malayalam literature fairly well .let us enjoy that...live and let live shud be our motto .leave her alone. and also her family..why keralites are soomuch curious about somebodys pvt.affairs?
The problem is upper caste Hindus can't digest the fact that madam surayya became Muslim by her own will. Some Hindus hates Muslim which is the cause for all the lies against madam surayya.
മതം, വിശ്വാസം,സ്നേഹം ഇവയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാധവിക്കുട്ടി തന്നെ പല തവണ പറഞ്ഞിട്ടുള്ളത് ആണ്. അവർ ഒരു ജീനിയസ് ആയിരുന്നു. അവരുടെ ചിന്തകളും രീതികളും വ്യത്യസ്തമായിരുന്നു. സാധാരണക്കാർ അതു മനസ്സിലാക്കണം എന്നില്ല.
A thorough gentleman. It is sad that he has to provide a justification for conversion or personal choice of faith. In Liberal societies this wouldn't even have been a talking point. They are well within their constitutional rights to do what they did.
Subhanallah !! No doubt,the most precious gift which Ms.Kamala surayya was endowed with was n is definitely her family especially her great children n kind husband.They r really people of wisdom ! May Almighty join them with her Hereafter in sha Allah !
അവർക്ക് അല്ലാഹു ഹിദായത്ത് കൊടുക്കുവാൻ തീരുമാനിചാൽ ആരു വിചാരി ട്ടെന്ത് കാര്യം ഒരു പക്ഷെ അവരുടെ മുൻ കാല ഘട്ടത്തി ചെയ്ത തെറ്റുകൾ പൊറുക്കുവാനും അല്ലാഹു കഴിവുള്ള വനാണ്
@@sethunairkaariveettil2109 idiot.she were on the path of truth.she came to truth from evil society that worship the statue. Allah only guide those whom wills
ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച വിഷയം,,, സത്യം കേട്ടു,, കേൾക്കേണ്ടിടത് നിന്ന് തന്നെ,,, പക്ഷെ അങ്കറിന്റെ ഭാഷ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ട്,, വായ തുറന്നു സംസാരിക്കുന്നില്ല,, ഈയടുത്തു നാട്ടിൽ നഞ്ചു കലക്കാൻ ഇറങ്ങിയ പിങ്ക് പൊയിസൺ ഷാജൻ സക്കറിയ കാണുന്നുണ്ടോ ഇത്.....
'ദിവസവും ശരാശരി തൊണ്ണൂറോളം ക്ഷണക്കത്തുകള്‍ ലഭിച്ചിരുന്ന അമ്മക്ക് മുസ്ലിമാണെന്നു പ്രഖ്യാപിച്ചതോടെ അവയുടെ എണ്ണം രണ്ടോ മൂന്നോ ആയി ചുരുങ്ങി. ലഭിച്ചവതന്നെയാവട്ടെ ഇസ്ലാമിക സമൂഹത്തില്‍ നിന്നും' കമാലാ സുരയ്യയുടെ മകന്‍ MD നാലപ്പാട്. മതെതരമെന്നു ഖോഷിക്കപ്പെടുന്ന സമൂഹത്തില്‍ നിന്നും കമലാ സുരയ്യക്ക് പോലും ഇത്തരം ഒരു അനുഭവമുണ്ടായെങ്കില്‍ മേനോത്തികള്‍ക്ക് ലഭിക്കുന്ന കയ്യടിയും അഭിനന്തനങ്ങളും അത്തരം ഒരു മാനത്തില്‍ വായിക്കുന്നതാണ് നേരായ വായനാ രീതി.
ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിച്ച വ്യക്തി
❤ കമല സുരയ്യ ❤
Mashaallah 👍👍👍🌹🌹🌹🌹🌹🌹👌👌👌👌👌❤️❤️❤️❤️
വേറെ ആളുണ്ട് EA ജബ്ബാർ, ആരിഫ് ഹുസൈൻ തെരുവാതെ, liakathali
നമ്മൾ ഒരു കൃതി ഇഷ്ടപ്പെടുമ്പോൾ അതിന്റെ കർത്താവിനെ അറിഞ്ഞിരുന്നാൽ മാത്രം മതി .. അവരുടെ സ്വകാര്യ ജീവിതവും മറ്റും നാമെന്തിനറിയണം ...?
Use😅 bu fact
Privacy enna saadhanam enthanennu manassilakkan indians valarnnittilla. Mattullavarude personal life anavashyamayi thalayidunnath nammal nirthendiyirikunna.
കഥകൾ, കൃതികൾ അത് രചിക്കുന്ന വ്യക്തിയുടെ സ്വഭാവത്തെയും ആശ്രയിച്ചിരിക്കും. കർത്താവിനെ അറിയണം.. ആ കർത്താവിന്റെ എല്ലാ കാര്യങ്ങളും അറിയണം.... അല്ലെങ്കിൽ കർത്താവിനു എന്തു പ്രസക്തി....കർത്താവിന്റെ ജീവിതനുഭവങ്ങൾ തീർച്ചയായും കഥയിലെ സത്യങ്ങൾ ആണ്. ബാക്കി കല്പനകളും. അപ്പോൾ കർത്താവിനെ അറിയേണ്ടത് തന്നെ.
@@sethunairkaariveettil2109 അത് ഭാവന കുറഞ്ഞ എഴുതുകാരുടെ കാര്യം
😮moon noor
Tears rolling down, Nalpath Sir. Iam extremely happy to hear from you directly on your mother. And you are no less than your mother, being one of the greatest geopolitical analyst in our country.
Sir, superb, be proud your self being the son of an angel of love,, god bless you
She was so lucky to have a son like him. It was unfortunate, the controversy about a such a loving person luke Madhavikutty.
ചില സ്വകാര്യത മക്കളോട് പ്രത്യേകിച്ച് ആൺ മക്കളോട് പറയാൻ മടിക്കും അങ്ങനെ വരുമ്പോൾ പറയുന്നത് ഏറ്റവും അടുത്ത സുഹൃത്ത് ബന്ധങ്ങൾ ആണ് എല്ലാവരും ഉപയോക്കുക 👍🙏
നിന്നോട് പറഞ്ഞിരുന്നോ
ഒരു മകൻ മനസ്സിലാക്കിയടത്തോളം ഒരു അമ്മയെ ഒരാൾക്കും മനസ്സിലാകില്ല. അവൻ വെറുക്കണമെങ്കിൽ അത്രക്ക് കാരണം വേണം. ഭർത്താവ് മാറ്റി നിർത്തിയാൽ പോലും മകൻ അങ്ങിനല്ല. എല്ലാവരുടെയും കാര്യമല്ല. കുറച്ചു ബുദ്ധിയും മനുഷ്യത്വവും ആണത്തവും ഉള്ളവരുടെ കാര്യമാണ്.
So beautifully justified......great son of a beautiful mother.She is an epitome of love.
Watch ABC News Malayalam. propagation of Islam fund വാങ്ങി ഇവന്‍ ആണ് അവരെ ഇസ്ലാമിന് വിറ്റത്
മതം മാറുന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ...... വിമർശിക്കുന്നവർക്ക് എന്തിന്റെ അസുഖം ആണ്.....
മക്കൾക്കും husband നും ഇല്ലാത്ത വിഷമം ആർക്കാണ്..... കമല... Great writer....
FilmMl
Good
😂😂😂oh really
ആദ്യം ഓരോ മതത്തിൽ പറയുന്ന കാതലായ വശം മനസ്സിലാക്കിയാൽ എന്താണ് മാറിയാൽ സംഭവിക്കുക എന്നറിയാം അനുഭവം കൊണ്ടാണ് ഒരാൾക്ക് മനസ്സിലാകുക. മറ്റുള്ള മതങ്ങൾ പോലെയല്ല ഇസ്ലാം മതം.ലൈംഗിക സുഖം ആഗ്രഹിച്ചു മതം മാറരുത്.
@@janakiramdamodar idiot. Islam is the real religion.but u and the idiots who worship in idolatry say that,they will not under stand. Islam is true. Allah is the creator of this universe.
Imam gazzhali told he got crisis of faith in his life...he also told god cast light into my heart ..same words happenen to be heard from late kamala surayya...
Speech style similar to shashi tharoor..
Yes true
ഓ... എന്തൊരു വ്യക്തിത്വം... കണ്ണ് കാണാത്ത കുട്ടികളെ ദത്തെടുക്കുക എന്നത് തന്നെ മഹനീയം അല്ലെ.. പോരാത്തതിന് അവരെ അവരുടെ മതത്തിൽ തന്നെ നിർത്തി വളർത്തി 🙏❤
Poda kaakkaa
Ninte braandokka allsrkum manassilaavum k
Give respect to our beloved Madhavikutty
Njan ente arivil vishvasikunu ente ammaye enikk ariyam wao super words thank you sir respect always #
i got a clarity information about Kamala Surayya. the graet, thanks to ZakeenTV
ഇന്റർവ്യൂ ചെയുമ്പോൾ കുറച്ചു കൂടി എക്സ്പീരിയൻസ് ആയിട്ടുള്ള ആളാണ് ചെയ്യണ്ടത്.
ഇന്റർവ്യൂ ചെയ്യുന്ന ആളു കുറച്ചു കൂടി സീരിയസ് ആകണം .പോര .ഇതുപോലെയുള്ള ഇമ്പോർട്ടെന്റ് പേഴ്സൺ നേ ഇന്റർവ്യൂ ചെയ്യാൻ കുറേക്കൂടി കഴിവ് ഉള്ള ആലാകണം .
Potta interviewer
True
ഇവൻ ഒരു ചട്ടുകം മാത്രം..
സമാധാനി ആയാലോ 😜😝🙏
Most of the keralates have yellow eyes .it is very dufficult to make them understand the powe of love ...i admire u as a son...
verily in the remembernce of god hearts find peace...Quran
This may be a reason for her reversion.
Religious conversion??
Yellow eyes???? Or jaundiced eyes
Ritesh r it’s the same
muslim aanalle.. Tharikida😊
I was blessed to visit Amma's home in Kadavanthara many times. I remember even she is tiered she find time to talk. We get time frame to talk. I never felt Ammas was not belongs to me. I felt amma is just like my grand mother telling small small things . Amma was a person with full of energy. Some one use to sit will be filled with energy. Even my friend said the same. I never see anybody bold as her. She is one and only. We still miss you. Love you. I will pray one day I can see you again .
.
Cccçcccccc
ചിലർക്ക് ചില സമൂഹത്തോട് അമർഷമാണ് ആ സമൂഹത്തിൽ ചേരുന്നവരോടും അതേ അമർഷം തന്നെയാണ് ഇത് ഒരു രോഗമാണ് വർഗീയ രോഗം ഇത് ഇല്ലാതാകണമെങ്കിൽ നാം എല്ലാവരും മനുഷ്യരാണെന്നും നാം തമ്മിൽ സ്നേഹിക്കണമെന്നും മനസ്സിലാക്കണം അതിന് ഒന്നാമതായി വേണ്ടത് സ്നേഹമാണ് സ്നേഹം സ്നേഹം
ATHU ADYAM UNDAKENDATU NINGALKKANU BRO
Muslim religion upekshichu mattu madam sweekarichalum tangalkku ethe abhiprayam tanne ano ? Anengil tangal parayunnathu 100%sariyanu.
Beerukkalaya makkal undavunnathine kkal nallathu machi ayi erikkunnathanu......
@@tca-hidadaclinic686 bai e myrukal paraunnathu onnum ptavarthikkunnathu vereum
@@madhavanpalakkad7624 athe..islamine kurich sherikum manasilakiyavar orikalum Islam upekshikilla..pine Islam ayitum athanusarich jeevikatha dharalam aalukal und..athukond islamilek veruthe aale kootiyit oru karyavumilla..athanusarich jeevikunnavark mathrame karyamollu..athu kond Muslim anenn Peru kond paranj islamikamayi jeevikathavar matham mariyalum illenkilum Ellam oru poleyan..premathin vendi onnum Islam sweekarikunnathil oru arthavumilla..atharathil arum areyum islamilek kshanikunnumilla...
എഴുത്ത് ഭാവനയല്ലേ.. അതിൽ പ്രണയവും ജീവിതവും സന്തോഷവും ദുഃഖവും ഒന്നും തെളിഞ്ഞു വന്നിലെങ്കിൽ പിന്നെ എന്തോന്ന് കഥ.. പിന്നെ എഴുത്തുകൾ മരിച്ഛ് പോകില്ലേ... എല്ലാ വശങ്ങളും എഴുതിയിലെങ്കിൽ പിന്നെ എന്തോന്ന് എഴുത്ത്... അതല്ലേ മാഡവും ചെയ്തുള്ളൂ..🙏
ഇന്റർവ്യൂ ചെയ്യുന്ന വെക്തി പെർഫെക്ഷൻ പോരാ,എക്സ്പീരിയൻസ് കുറവ് നന്നായി കാണാൻ കഴിയുന്നു
ഇതിനകംതന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ ഇന്റര്‍വ്യൂ ന്‍റെ ട്രയില്‍ തന്നെ ധാരാളം ഈ വീഡിയോ കുബുദ്ധികളുടെ നുണ പ്രചാരണത്തിനെതിരെ സക്തമായ താക്കിത് . പുറത്തു കൊണ്ടുവന്ന നിങ്ങള്‍ക്ക് (zakeen tv )ഒരായിരം അഭിനന്ദനം
I never heard a description this much simple, clear, real and faithful facts about Holly Quran from any where. Heart full thanks to Monu Nalappadan for drawing the real picture of a real slave of God. May the almighty put her spirit in heaven and get the real, unending love which she kept in her heart.
verily in the rememberence of God hearts find rest....Quran.
ജീവനിൽ കൊതിയുള്ളതുകൊണ്ട് അങ്ങനെ പറയാൻ സാധിക്കു 😊.
ഒന്നും ഉൾകൊള്ളാൻ കഴിയുന്നില്ലല്ലേ
@@irfanomy9179നിങ്ങൾക്കറിയാത്തത് എറണാകുളത്തു താമസിച്ച ഞങ്ങൾക്കറിയാം
Vaayil tinniyadu vilichu paranjaal pittanmasr vushwasikkum k
ലോകത്തിലെ ഏറ്റവും വലിയ മതമാണ് ഇസ്‌ലാം മതം - കേരളത്തിലെ ഉന്നതകുലജാതയായ മാധവികുട്ടി ഉയർന്ന വിദ്യാഭ്യാസമുണ്ടായിരുന്ന മാധവിക്കുട്ടി ഇഷ്ട്ടപ്പെട്ടത് ഇസ്ലാം മതത്തെയാണ് =
👏👏👏
The interviewer is not eligible.
His questions are not clear at all.
Ans.clear.അല്ലേ?
മാധവിക്കുട്ടി കമല സുരയ്യ ആയത് അവരുടെ സ്വന്തം ഇഷ്ടപ്രകാരം ആണ്. വ്യക്തി പരമായ ഒരു തീരുമാനത്തിന്റെ പേരിൽ അവരുടെ എഴുതിനെയും അവരുടെ ജീവിതത്തെയും എതിർക്കുന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്.
മറ്റൊരു കാര്യം കൂടി ഈ വിശ്വാസ മാറ്റതിനര്ഥം അവർ വിശ്വസിച്ചിരുന്ന മതം മോസമാണെന്നോ ഇഷ്ടപ്പെട്ട മതം മികച്ചതാണെന്നോ അല്ല. അവരെയും അവരുടെ സൃഷ്ടികളെയും ദയവു ചെയ്ത് ഈ ഉദേശത്തിൽ ഉപയോഗികരുതെ .
മതങ്ങളിൽ ഒന്നിലും വിശ്വസിക്കാത്തവർക്കും ഏറെ പ്രിയപ്പെട്ടവളാണ് മാധവിക്കുട്ടി എന്ന കമല ദാസ് എന്ന കമല സുരയ്യ.
Achuthan Harikumar നല്ല മനസ്സ്, ഒരുപാട് ആൾക്കാർക്കു ഇല്ലാതെ പോയത്
Yes your right
Achuthan Harikumar വയസ്സ് കാലത്ത് കല്യാണകഴിക്കാമെന്ന് പറഞ്ഞ് മത മാറ്റിയ അബുൾ സമാദാനി എന്ന വ്യക്തി.അവാസന നാളിൽ മത മാറിയത് തെറ്റാണന്ന് ബോധ്യപെടുകയും ' ചെയ്ത മാധവികുട്ടി ഇപ്പം അനുകൂലിക്കുന്ന ഈ മകൻ രാജ്യദ്രോഹികളുടെ ഭീക്ഷണി പ്രകാരമാണ്. ചോദ്യ ചോദിക്കുന്ന തീവ്രവാദി പറയുന്നുണ്ട് നിങ്ങളോട് മത മാറാൻ അമ്മ പറഞ്ഞിരുന്നില്ലേന്ന് .ഇന്നും. ആ ആത്മാവിന് മോക്ഷം കിട്ടാൻ മകനന്ന് പറയുന്ന നീ അവർക്ക് വേണ്ടി പുണ്യ സ്ഥലങ്ങളിൽ ബലി ദർപ്പണം നടത്തുക. ലൗ ജിഹാദിന് ഇരയായ ആദ്യത്തെ 50 വയസ്സ് കഴിഞ്ഞ അമ്മ ആ അമ്മയെ കല്യാണകഴിക്കാമെന്ന വാക്ക് കൊടുത്ത് ചതിച്ച പണ്ഡിതർ വിദേശത്തിന്ന് പണം വാങ്ങി മുങ്ങി. 10000 വർഷ പഴക്കമുള്ള മതത്തിൽ വിശ്വസിച്ച നാലപാട്ട് തറവാടിനെ ജനങ്ങളിൽ നിന്ന് കറ്റി.
santhosh thirikkoth
ഒരു കാര്യമേ എനിക്ക് പറയാൻ ഉള്ളു ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏതു പരിധി വരെ മറ്റൊരാൾക്ക് അഭിപ്രായം പറയാൻ പറ്റും ? അതു മകനായാലും അച്ഛനയാലും അമ്മയായാലും ആരായാലും ?
ആ മനുഷ്യൻ കടന്നു പോയ വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നു പോകാൻ അയാൾക്കു മാത്രമേ സാധിക്കൂ. അതു കൊണ്ടു തന്നെ ചെയ്ത ഒരു പ്രവർത്തിയെ പറ്റി ആധികാരികമായി സംസാരിക്കാൻ കർത്താവിനേ പറ്റു. ബാക്കി ഒക്കെയും വിമർശനങ്ങളും അഭിപ്രായങ്ങളും മാത്രമാണ്.
മാധവിക്കുട്ടി കമല സുരയ്യ ആയത് (ആ പേര് മാറിയതായി മാത്രമേ എനിക്ക് തോന്നിയുള്ളൂ) അവരുടെ താത്പര്യം . അതിൽ അഭിപ്രായം പറയാൻ നമ്മുക് എന്ത് അവകാശം ?
പിന്നെ നാലപ്പാട്ട് തരവാടിനെ പറ്റി. അകലാൻ മാത്രം എന്തു ബന്ധമാണ് നമ്മളും ആ വീടുമായി ഉള്ളത് ? അവിടെ നിന്നും വന്ന കുറെ മനുഷ്യരെ മാത്രമേ നമുക്കറിയൂ. അവർ പറഞ്ഞ അവരിലൂടെ അറിഞ്ഞ നാലപ്പാടിനെയും . അതിനു ഇതു വരെയും യാതൊരു മാറ്റവും വന്നില്ല. പിന്നെ ഇത്തരമൊരു അഭിപ്രായപ്രകടനം നാണം കെടുത്തലയി തോന്നുന്നത് മനസിൽ ഇപ്പോഴും വർഗീയ ഫ്യൂഡൽ ബോധനഗൾ വെച്ചു പുലർത്തുന്നവർക്കു മാത്രമാണ്.
മാധവിക്കുട്ടി നമോട് പറഞ്ഞത് ഈ കെട്ടുകളുടെ ആർഥമില്ലായ്മയെ പറ്റിയും അവക്കെല്ലാം മുകളിൽ ഉയർന്നു വരേണ്ട മനുഷ്യ സ്നേഹത്തെ പറ്റിയും ആയിരുന്നു. അതു കൊണ്ടു തന്നെയാണ് അവർ ചിലർക്ക് അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടിരുന്നതും.
ഗ്രേറ്റ് മൈൻഡ്
I finished my story by kamala das and seeing all of her interview, and this video is very clear to most questions ❤
അവർ സത്യം തിരിച്ചറിഞ്ഞു, അത് വിളിച്ചു പറഞ്ഞു, ഇന്നും പലരും തിരിച്ചറിഞ്ഞത് വിളിച്ചു പറയാൻ സമൂഹത്തെ പേടിക്കുന്നു.
എന്ത് സത്യം കാമം എന്ന വികാരം ആണോ 😅
@@vision6423 ആ കാമത്തിൽ നിന്നാണ് നമ്മൾ ഉണ്ടായത് !!!
@@vision6423 പുരുഷന് മാത്രം അല്ല കാമത്തെ കുറിച്ചു എഴുതാൻ കഴിയുക സ്ത്രീ ക്കും കഴിയും. അല്ലാതെ അവർ ഒരു മോശം അല്ല. എഴുത്തുകാർക്ക് ഭാവനയിൽ നിന്നു എഴുതാൻ കഴിയും അതു മനസിലാക്കുക
എന്താ ആ സത്യം ഒന്ന് പറഞ്ഞെ?
മകനേ നീ ക്ഷമിക്കുക പരിശുദ്ധ ഖുർആനും സുന്നത്തും ഉൾക്കൊണ്ട് വർക്ക് പരിശുദ്ധ ഇസ്ലാം എന്തെന്ന് അറിയുകയുള്ളൂ പറയുന്നവർ പറയട്ടെ പറയട്ടെ ക്ഷമിക്കുക അള്ളാഹു അവരുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ
very nice interview
ഇതിന്റെ അണിയറ ശില്‍പ്പികള്‍ക്ക് അഭിനന്ദനങള്‍
she flies with out wings in a territory without boundaries undaunted.
The best quality of tgis interviewer is he let the guest to speak while others do disgusting interruptions...
Kamalasurayya mother i loke you allahuvinte anugraham undakatte
ഇന്റർവ്യൂ ചെയ്യാൻ കുറച്ചു കൂടി എക്സ്പീരിയൻസ് എടുക്കണം
ശബ്ദവും കുറവാണല്ലോ
അദ്ധേഹത്തിൻെറ അറിവിനെ ആദരിക്കൂ...
Ingne cheyth padichal alle experience avukayullu?
I respect you... Makane I like you... അമ്മയെ സ്നേഹിക്കുന്ന നല്ലൊരു മകൻ.. ആർക്കും സ്വന്തം അമ്മയെ വലിച്ചു keeran അനുവദിക്കരുത്.. ഏത് makkalum.... ആരും എന്തും പറയട്ടെ. ആരുടെയും വായ അടക്കാൻ നമുക്ക് കഴിയില്ല.. പക്ഷേ മക്കളോട് ചോദിച്ചാൽ ammaye തെറ്റിദ്ധരിക്കാൻ ആർക്കും അവസരം കൊടുക്കരുത്.. എന്റെ ഹീറോ കമല സുരയ്യ ❤️
They misused the love and humanity of innocence Madhavikutty ...
ശ്രീകണ്ഠപുരത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് ശേഷം കാണുന്നവരുണ്ടോ ...
For me..... he is a muslim...... may ALLAH guide and bless him with the right path
Aameen
ദൈവത്തിന് ഒരു മതമേ ഉള്ളൂ.അത് ഏതാണെന്ന് കണ്ടെത്തുകയാണ് ഒരു വ്യക്തി ചെയ്യേണ്ടത്. അത് ഈ ലോകത്തല്ല ഉപകാരപ്പെടുക. മരണം കഴിഞ്ഞ് നശിക്കാത്ത ആത്മാവിനു വേണ്ടിയാണ്.
ഈ ലോകത്ത് മതം ഇല്ലെങ്കിലും മതമുള്ളവരെക്കാൾ രസകരമായി ജീവിക്കാം.
ഹ ഹ തമാശ ജീവിച്ചിരിക്കുബോൾ നന്നായയി ജീവിക്കു
മരണം മുക്തിയാണ്. പിന്നെന്തു പരലോകം..ഇല്ലാത്ത സ്വർഗ്ഗത്തിലോട്ടു ഹൂറികളെയും നോക്കി വാ പൊളന്നിരിക്കുന്നവരെ.... ഒന്നു മനസ്സിലാക്കൂ.. എല്ലാം ഇവിടെ, ഈ ഭൂമിയിൽ, ഈ ജീവിതത്തിൽ തന്നെയാണ്...നിങ്ങളെ സുന്ദരമായ പറ്റിച്ചിരുന്നു... നിങ്ങൾ ചതിക്കപ്പെട്ടിരിക്കുന്നു.... ഇയാൾ പറയുന്നതോ മാധവിക്കുട്ടി പറയുന്നതോ വിശ്വസിക്കണം... അതോ ലീല മേനോൻ പറഞ്ഞതോ.. അതോ ഇന്നും എ പി അഹമ്മദ്ബ്രോ പറയുന്നതോ.....
താങ്കൾ ഇരുന്ന് എത്ര വെളുപ്പിച്ചിട്ടും കാര്യമില്ല. സത്യം എല്ലാവർക്കും മനസ്സിലായി
എന്റെ ചെറുപ്പത്തിൽ ഞാൻ വായിച്ചതാണ്.മാധവിക്കുട്ടി, മാധവിക്കുട്ടി ആയിരുന്ന കാലത്ത് അവർ എഴുതിയ പുസ്തകം വായിച്ച ചില ഹിന്ദു ആണുങ്ങൾ അവർക്ക് ശിവലിംഗത്തിന്റെ പടം അയച്ചു കൊടുത്തു എന്ന്.അന്ന് എനിക്ക് അതിന്റെ അർത്ഥം മനസ്സിലായില്ല.ഇപ്പോൾ,ആ പടം അയച്ചു കൊടുത്തവരോട് വെറുപ്പ് തോന്നി.മാധവിക്കുട്ടിയടെ മക്കൾക്ക്,അവർ മതം മാറിയതിൽ വിരോധമില്ല.പിന്നാർക്കാണ് ഇത്ര വിഷമം.
...........mmmmmm...ß
Mollykutty. Aarkkaanennu manassilayille athu samskaara theevravaadhigalkku thanne kaaranam Hindu ennaal madhamallennum oru samskaaramaanennum naazhigakku naalpathuvattam parayunna ee bheegarajeevigalkku thanne Ippol manassilaayo sister
She was a sexual mauaq.
YOU don't feel shame to tell her as your mother. She convert to Muslim only for official second marrage (That failed that man cheated her) and money this she reveals to his best friend and a well known lady writer.
In Bombay life she enjoyed with lots of youngsters in 1970 s those days popet your father was working in Bombay.
@@georgeanzel3324
Leela Menon never dared to say any allegations during Madhavikkutty's lifetime...
Shutup
masha allah .... great son from a great mother.
Oh my Allah he is very good son of Kamalasuraya, Allah bless you always Ameen
Not Kamala Suraiya, But Madhavikkutty. If she was alive he would not have conducted this interview. Not only I but many doubt. Why not Samadani file a case against those who publicly say he earned around one million dollars to make this conversion? Wait a true reply.
Zakeen TV ക്കും അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങൾ ....
1970മുതൽ സത്യത്തിൽ അമ്മ മുസ്ലിം ആയിരുന്നു എന്നാണ് നാലപ്പാട് വ്യക്തമാക്കുന്നത്, ആ മതമാറ്റം സാമൂഹ്യമായും കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെട്ടിരുന്നു!ആ മകൻ പറഞ്ഞത് കേട്ടു ഒരു പ്രേമമാണ് മതം മാറ്റത്തിനു മാറണമെങ്കിൽ അത് എന്നോട് തുറന്നു പറയുമായിരുന്നു, ഒരിക്കലും അമ്മ കളവു പറയില്ല!. 27:39
മാധവി കുട്ടിയുടെ ബാല്യകാലസ്മരണകൾ അതിൽ പറയുന്നു 11 വയസിൽ തോന്നിയ ആഗ്രഹം ആണ് മുസ്ലിം ആവുക
He is talking like Sasi taroor,what a brilliant talk
Exactly
I felt d same.....
Alhamdulillah..i think Mr. Nalappat realized the truth. May Allah bless him to attain the perfection in truth. Hope all those oppose blindly without any evidence will go through Holy Quran and find out the ultimate truth..
കമലാ സുരയ്യ യ പോലെ ഇത്ര വലിയ ഒരു എഴുത്തു കാരി ഒരു പ്രേമത്തിന്റ പേരിൽ ഇസ്ലാമിലേക്ക് മാറി എന്ന് പറഞ്ഞാൽ അതിനു വല്ല ലോജിക്കും ഉണ്ടോ. വിശ്വസിക്കുന്ന തരത്തിൽ പ്രചരിപ്പിക്കണം കളവു പറയുമ്പോൾ
ഈ മക്കൾക്കില്ലാത്ത പരാതി
നാട്ടുകാർക്ക്.
നാട്ടുകാർ കണ്ടതും.. കേട്ടതും പറയാതിരിക്കുമോ.... മക്കൾ പറയുന്നത്ചുമ്മയാണ് കേൾക്കുമ്പോൾ തന്നെ അറിയാം
Gulf funding alle
Sahajariya sandarbum manassilakki kariyungal kaikariyum cheyyunna madabidakkal aanengil muruwan ishtowum madabidakkal kk illengil madabidakkale wedanippikkade theerumanam edukkanulla kariw makkale kk undakanam
Good personality man like his mother🙏🙏🙏
Kampala was a very loving, sensitive and kind creative person
What is Kampala ?
@@kizhakkayilsudhakaran7086
Kamala..
കമല എന്നാൽ സ്നേഹം എന്നാണ് അർത്ഥം എന്നുംപ്രണയം ഉള്ളിൽ ഉള്ള ആളിന് ഭാവന യിൽ നിന്നു എഴുതാനും കഴിയും എന്ന് എഴുത്ത്തുകാർക്കേ അറിയൂ
Kamala Surraya loved by Allah that's why she came to religion of Islam. She is intelligent, brave, kind hearted person. May Allah forgive all her sins and take her to jannah.
,ഇനി ഇങ്ങിനെ എന്തെല്ലാം വാദങ്ങളും പ്രതി വാദങ്ങളുംവരും,
കേൾക്കാം നമുക്ക്
മാതാവിനെ കുറിച്ച് സ്വന്തം മകന്‍ പറയുന്നതിനെക്കാളും വിശ്വാസതയാണോ ലീലാ മേനോനും ഇന്ദു മേനോനും ഒക്കെ പറയുന്നതില്‍ ഉള്ളത്?? വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മരിച്ചു മണ്ണടിഞ്ഞു പോയിട്ടും ആ മാതാവിന്‍റെ ഇറച്ചി ഇപ്പോഴും തിന്ന്കൊണ്ടിരിക്കാനാണ് ഇപ്പോഴും പലര്‍ക്കും താല്പര്യം!!
very good
SBG-Safety Dept Tech.& Training Unit .
Regi PK declog ഫിലിം സൊസൈറ്റി
Quran വിശ്വാസിക്കുന്നവർ എല്ലാവരും ത്രിവ്രവാദി ആകും എന്ന് തെളിക്കുന്ന 2 മത്തെ Video ആണ് ഇത് ? (Islam നെ കുറിച്ചുള്ള എല്ലാ സംശയത്തിനുള്ള ഉത്തരവും ഇതിലുണ്ട്.)..( Point കൾ മാത്രം Edit ചെയ്യ്ത് സമയ ദൈർഘ്യം കുറച്ച Video ആണ് ഇത്.)...ഈ Link ലെ Video ആദ്യം മുതലെ കാണുക അപ്പോഴെ സംശയം തീരൂ Link ൽ Click ചെയ്യുക ruclips.net/video/vucpWdf43R0/видео.html
1, Quran വജനം ശ്രദ്ധിക്കുക "Where ever you find a kafir you kill them [Al-Qur'an 9:5 വജനം]
2, Quran വജനം ശ്രദ്ധിക്കുക-------إِنَّ شَرَّ الدَّوَابِّ عِندَ اللّهِ الَّذِينَ كَفَرُواْ فَهُمْ لاَ يُؤْمِنُونَ തീർച്ചയായും അല്ലാഹുവിന്റെ അടുക്കൽ ജന്തുക്കളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവർ കാഫിറായ(അന്യമതവിശ്വസികളാകുന്നു) ആകയാൽ അവർ വിശ്വാസിക്കുകയില്ല...----Surah 8:55 Al Anfal
3. Quran വജനം ശ്രദ്ധിക്കുക.. Allah said:::::------إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا أُوْلَئِكَ هُمْ شَرُّ الْبَرِيَّةِ -----Indeed, those who disbelieve from amongst the People of the Book and the polytheists (all) will be (abiding) in the Fire of Hell. They are its permanent dwellers. It is they who are the worst of the creation.-------തീർച്ചയായും വേദകാരിലും ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികൾ നരകാഗ്നിയിലാകുന്നു അവരതിൽ നിത്യവാസികളായിരിക്കും അക്കൂട്ടർ തന്നെ യാകുന്നു സൃഷ്ടിയികളിൽ വെച്ച് ഏറ്റവും നികൃഷ്ടർ .Sura al-Bayyinah 98.6
4. Quran വജനം ശ്രദ്ധിക്കുക :-- يَا أَيُّهَا الَّذِينَ آمَنُوا قَاتِلُوا الَّذِينَ يَلُونَكُم مِّنَ الْكُفَّارِ وَلْيَجِدُوا فِيكُمْ غِلْظَةً وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ -- Surah At-Tawbah [9:123] O ye who believe! Fight those of the disbelievers who are near to you, and let them find harshness in you, and know that Allah is with those who keep their duty ::--- സത്യവിശ്വാസികളേ, നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിച്ച് കൊള്ളുക. നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട്(അന്യമതവിശ്വാസികളോട്) നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക.-Quran 9:123
5. Quran വജനം ശ്രദ്ധിക്കുക وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ ۚ فَإِنِ انتَهَوْا فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ -- And fight them until there is no more Fitnah (disbelief and polytheism: i.e. worshipping others besides Allah) and the religion (worship) will all be for Allah Alone [in the whole of the world]. But if they cease (worshipping others besides Allah), then certainly, Allah is All-Seer of what they do ---ഫിത്ന(Islam നെ അവിശ്വസിക്കുകയും ബഹുദൈവവിശ്വാസികൾ അവസാനിക്കുകയും ദീൻപൂർണമായും അല്ലാഹുവിന്റെതാവുകയും ചെയ്യുന്ന വരെ [[[ ലോകം മുഴുവൻ Islam ആകുന്നത് വരെ ]]] അവിശ്വാസികളോട് യുദ്ധം ചെയ്യുക .. 8:39 (tafsir al-jalalayn)
6. Quran വജനം.ശ്രദ്ധിക്കുക.. Allah said:::::-------
قَاتِلُوا الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآخِرِ وَلَا يُحَرِّمُونَ مَا حَرَّمَ اللَّهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ مِنَ الَّذِينَ أُوتُوا الْكِتَابَ حَتَّىٰ يُعْطُوا الْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ
Fight those who do not believe in Allah or in the Last Day and who do not consider unlawful what Allah and His Messenger have made unlawful and who do not adopt the religion of truth from those who were given the Scripture - [fight] until they give the jizyah willingly while they are humbled..---- (Surah At-Tawba 9:29) -
വേദം നൽകപ്പെട്ടവരുടെ കൂട്ടത്തിൽ അന്ത്യദിനത്തിലും അല്ലാഹുവിൽ വിശ്വാസിക്കാതെയിരിക്കുകയും അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത്.. നിഷിദ്ധമായി ഗണിക്കാതിരിക്കുന്നവരെയും സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് അവർ കീഴടങ്ങി ക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ നിങ്ങൾ യുദ്ധം ചെയ്യ്ത് കൊള്ളുക -----.എന്ന്....Quran മതവിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു....അപ്പൊ Muslimss isis ൽ ചേർന്ന് അന്യമതവിശ്വാസികളായ കാഫിറുകളെ ഒന്നിങ്കിൽ കൊല്ലുകയോ അല്ലെങ്കിൽ Islam ലേക്ക് മതം മാറ്റുകയോ ചെയ്യണം എന്ന് സാരം..... ഇതിലൂടെ മതേതരരാജ്യത്ത് Islam മതം ആപത്ത് എന്ന് മനസ്സിലാക്കാം....
33:07- 33:11 and 33:47 - 33:56 are the key sentences of Sri Nalappaatt to be remembered by every one. Religion and it's rituals are totally different from a person's belief and faith in ALMIGHTY. The later comes from and follows a personal relationship with THE LIVING GOD. "Whoever diligently seeks GOD shall meet HIM" that's what THE WORD OF GOD says
Great Video...
Thanks to Zakeen TV
And Aslam Kongad, You also did a great Job...
സുപ്രസിദ്ദ സാഹിത്യ കാരൻ
നാ ലാപ്പാട്❤❤❤❤❤❤❤❤❤
Love affairs of my mother was drama , but her conversion was real . Ok everybody is fools.
കണ്ടനുഭവിച്ച മകൻ പറയുന്നത്കേൾക്കണ്ട.... കേട്ടഞങ്ങൾപറയട്ടെ.....(സംസാരിക്കാൻ പോയ ആൾപോരാ )
ഒരുപാട് ഭീഷണിയാണ് ഈ കണ്ടനുഭവിച്ചവന്റെ പറച്ചിലിൽ പിന്നിൽ
അല്ലാഹുവിൻ്റെ ഹിദായത്ത് കിട്ടിയ മഹതി...
We got transparent informations
Good message and very interesting interview ❤️
I was waiting to see him...
Cheap and easy excuse by many so called intellects by alleging an intellectual ,bold honest and maturur women's reversion to islam as "Love jihad".
Kamala surayya was a diamond among the ones reverted to islam..Allah blessed islam in kerala by her reversion...may god show mercy to her always...
ലൈംഗിക ചൂഷണം ചെയ്യപ്പെട്ട് ചതിക്കപ്പെട്ട സ്ത്രീ ഒരിക്കലും മക്കളോടായിരിക്കില്ല സത്യം പറയുക.
Correct..
ruclips.net/video/BpDFgycr7l8/видео.html
കമല സുരയ്യ സംസാരിക്കുന്നു
Madhavikuttty / Kamala surayya telling the facts.
ruclips.net/video/8V1MQjPaxhM/видео.html
കമല സുരയ്യ സംസാരിക്കുന്നു
Madhavikuttty / Kamala surayya telling the facts.
ruclips.net/video/xIc-jU1gIhk/видео.html
കമല സുരയ്യയുടെ son
നുണകൾക്കെതിരെ കമല സുരയ്യയുടെ മകൻ പ്രതികരിക്കുന്നു !
സ്തൈനം ഇല്ലാത്ത വാക്ക് മാത്രമാണ് ജീവിതം?
Kashtam.. ചതിക്കപ്പെട്ടു എന്ന് ആരു പറഞ്ഞതാണ്.. അവർ ജീവിച്ചിരുന്നെങ്കിൽ ഇപ്പൊ അവർ ഇത് നിഷേധിക്കില്ലേ.. അവർ മുസ്ലിം കുട്ടികളെ വളർത്തിയതെന്തിന്.. അവരെ മതം പഠിപ്പിച്ചതെന്തിന്.. എത്ര വർഷം മുൻപ് നടന്ന karyamanithu.. അതും balalkkaramayirunno..
@@fouziyaph372
അതേ ഇസ്ലാം ചെയ്യുന്ന ചതികളൊന്നും ചതിയല്ല അത് മതേതരത്വത്തിന് വേണ്ടിയും സ്വന്തം മതത്തിന് വേണ്ടിയും ആയിരുന്നല്ലോ.
നിന്നേപോലുള്ള സുഡാപ്പികൾക്ക് അത് ന്യായീകരിക്കാൻ കാരണം ഉണ്ടാവും
Big salute sir very gud speech
Very good sir May almighty will protect you
She was a very bold and outspoken person. as far as I know she has contributed to malayalam literature fairly well .let us enjoy that...live and let live shud be our motto .leave her alone.
and also her family..why keralites are soomuch curious about somebodys pvt.affairs?
The problem is upper caste Hindus can't digest the fact that madam surayya became Muslim by her own will. Some Hindus hates Muslim which is the cause for all the lies against madam surayya.
ruclips.net/video/RMUqTzhRRlA/видео.htmlsi=iyES0L1-I0euMbQs
His sound is very much like Shashi Tharoor
ഇയാൾ എന്താ ഇങ്ങനെ പേടിച്ച് പേടിച്ച് ഇൻറർവ്യൂ എടുക്കുന്നത്
A Great Son..... Really admired...
മതം, വിശ്വാസം,സ്നേഹം ഇവയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാധവിക്കുട്ടി തന്നെ പല തവണ പറഞ്ഞിട്ടുള്ളത് ആണ്. അവർ ഒരു ജീനിയസ് ആയിരുന്നു. അവരുടെ ചിന്തകളും രീതികളും വ്യത്യസ്തമായിരുന്നു. സാധാരണക്കാർ അതു മനസ്സിലാക്കണം എന്നില്ല.
A thorough gentleman. It is sad that he has to provide a justification for conversion or personal choice of faith. In Liberal societies this wouldn't even have been a talking point. They are well within their constitutional rights to do what they did.
ആ മഹതി നേടിയത് സ്വർഗം.
യഥാർത്ഥ ദൈവത്തെ മനസ്സിലാക്കി അനുസരിച്ച് നന്മ ചെയ്തു ജീവിക്കുന്നവർക്ക് സ്വർഗം. ഇബ്ലീസിനെ അനുസരിച്ച് ജീവിക്കുന്നവർക്ക് നരകം.
@Anand you are correct 👌
@@aryagopinath8392 idiot. I hate this stupids. Islam the religion of truth ❤. Un cultural fellows. I shame on u and your society
@kr133al 👍🏻
@@muhammadshami7096 ലോകം മുഴുവൻ അറിഞ്ഞു കഴിഞ്ഞു, ആരാണ് സ്റ്റുപ്പിഡ് എന്നും മറ്റും. ഇനി വെറും വെളുപ്പിക്കൽ പണി മാത്രം.
@@muhammadshami7096 ജീവിതകാലം മുഴുവൻ ഒരു" പുത്തകം"മാത്രം തലയിൽ കയറ്റിവെച്ചതിന്റെ ഗുണം.
i have also some mis concerns also
now Allah Almighty give clear picture
May Allah give her jannathul a’la aameen
ആമീൻ
Its very nice interview...........
അല്ലാഹ് അക്ബർ
Subhanallah !! No doubt,the most precious gift which Ms.Kamala surayya was endowed with was n is definitely her family especially her great children n kind husband.They r really people of wisdom ! May Almighty join them with her Hereafter in sha Allah !
Not a good interview
വെള്ളപൂശൽ
🔅
Good thinking son . she is writers . She thinking writer.
ചതി സമാധാനി അതാണ് മാദവിക്കുട്ടി 🙏
Sangi😂
സത്യം പുറത്തു പറയാൻ ആർക്കും പറ്റില്ല അതാണ് കാര്യം
മക്കൾക്കു അങ്ങനെയൊക്കയെ പറയാൻ പറ്റു... യഥാർഥം വെളിപെടുത്താൻ അവർക്കു പറ്റുമോ?
As you said brother, till when we believe that the judgement that matters is only from almighty nothing else matters .
Great women.... 👍👍
മംഗളം, ത്ഫൂ,
പൈങ്കിളി,
ചാനൽ തുടങ്ങാൻ നേരം കളിച്ച കളി എല്ലാവരും മറന്നു എന്നാ വിചാരം, ത്ഫൂ
അമ്മ മരിച്ച ശേഷം ലേറ്റസ്റ്റ് ആയുള്ള ഇൻ്റർവ്യൂ ഇടൂ .
അവർക്ക് അല്ലാഹു ഹിദായത്ത് കൊടുക്കുവാൻ തീരുമാനിചാൽ ആരു വിചാരി ട്ടെന്ത് കാര്യം ഒരു പക്ഷെ അവരുടെ മുൻ കാല ഘട്ടത്തി ചെയ്ത തെറ്റുകൾ പൊറുക്കുവാനും അല്ലാഹു കഴിവുള്ള വനാണ്
What a truthful person ❤️
Aarokke enthokke parannotte allahu vine ariyaallo sathyam...athu sheriyaan... Kamala surayya mam ne rabb anugrahikkatte....ippozum mattullavaraal ... Vimarshikka pedunnathinaal ...dharalam pradifalam labikkolo....valare nalla kaaryam....magalamayaalum.....aarayaalum......ithaan yathartha makan....nice to hear...rabb hidhayath kodukkattte...aameen...
Let her rest in peace .... Please
Never and for ever, she get PEACE.
@@sethunairkaariveettil2109 idiot.she were on the path of truth.she came to truth from evil society that worship the statue. Allah only guide those whom wills
ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച വിഷയം,,, സത്യം കേട്ടു,, കേൾക്കേണ്ടിടത് നിന്ന് തന്നെ,,, പക്ഷെ അങ്കറിന്റെ ഭാഷ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ട്,, വായ തുറന്നു സംസാരിക്കുന്നില്ല,, ഈയടുത്തു നാട്ടിൽ നഞ്ചു കലക്കാൻ ഇറങ്ങിയ പിങ്ക് പൊയിസൺ ഷാജൻ സക്കറിയ കാണുന്നുണ്ടോ ഇത്.....
i was waiting for this video.al hamdulillah.good work
moideensha palara ^
Excllent, i think this video did'nt got enough publicity,,
വലിയ കഥയൊന്നുമില്ല അതുകൊണ്ടായിരിക്കും.
എൻ ഡി നാലപ്പാട്❤❤❤❤❤❤❤❤❤❤
കമല സുരയ്യ , മകൻ ഇങ്ങനെ പറയുന്നു. അമ്മ തന്നെ പറയുന്നുണ്ട് തെറ്റായി പോയി ചെയ്തത് എന്നു, ഇവർ ആരെയെങ്കിലും പേടിക്കുന്നുണ്ടോ? ബാലാമണി അമ്മയുടെ മകൾ.
ഉണ്ട് സൂസന്നയെ പേടിച്ചിരുന്നു
Mathrubhumi news was fake .
ഒരു വെളിച്ചം കണ്ടു. ഹൗ, എന്താല്ലേ...
'ദിവസവും ശരാശരി തൊണ്ണൂറോളം ക്ഷണക്കത്തുകള്‍ ലഭിച്ചിരുന്ന അമ്മക്ക് മുസ്ലിമാണെന്നു പ്രഖ്യാപിച്ചതോടെ അവയുടെ എണ്ണം രണ്ടോ മൂന്നോ ആയി ചുരുങ്ങി. ലഭിച്ചവതന്നെയാവട്ടെ ഇസ്ലാമിക സമൂഹത്തില്‍ നിന്നും' കമാലാ സുരയ്യയുടെ മകന്‍ MD നാലപ്പാട്.
മതെതരമെന്നു ഖോഷിക്കപ്പെടുന്ന സമൂഹത്തില്‍ നിന്നും കമലാ സുരയ്യക്ക് പോലും ഇത്തരം ഒരു അനുഭവമുണ്ടായെങ്കില്‍ മേനോത്തികള്‍ക്ക് ലഭിക്കുന്ന കയ്യടിയും അഭിനന്തനങ്ങളും അത്തരം ഒരു മാനത്തില്‍ വായിക്കുന്നതാണ് നേരായ വായനാ രീതി.
why people's intolerance with Islam.... rss... is the factor... they teaching false things
islam is made by humanity. not a layer of caste... so Brahmins fear Islam
Shahjahan Abbas
Shajahan Abbas; Kamala Surayya ethra kruthikal ezhuthi? Enthukondaanu ennam kuranju poyathu? Kamal Surayya thanne parayaathe parajittundu, Islam aayathil pinne ente viralukal chalikkaathaayi ennu. Ningal thanne parayoo ethra Muslim vanithakal novelist aayittundu?
Mathetharam ennu vachal ellaa mathangaleyum samabhaavanayote kaananam ennaanu. Appozhum swantham mathathe chavitti thaazhtharuthu. Pakshe Islam & Christian mathangal athalla cheyyunnathu.
Regi PK correct
ഈ വീഡിയോവിലൂടെ തന്നെ കാര്യങ്ങളെല്ലാം മനസ്സിലായില്ലേ😅😅😅😅
എന്റെ ഉമ്മ നല്ല അമ്മ ???? എനിക്ക് ഒന്നും മനസിലാകുന്നില്ല??
Orupaad. Ishtamulla. Ezhuthukariyayirunnu❤❤❤❤❤❤❤
جاء الحق وزهق الباطل إن الباطل كان زهوقاااااااااااااااااااااا.....
ഇൻ്റർവ്യൂ നടത്തുന്നയാൾ വെറുമൊരു മദ്രസ ഉസ്താദ് '