1ST RANK LDC🔥LDC IDUKKI 1ST RANK HOLDER JISSY SHARES HER SUCCESS STORY🔥TIME TABLE & STUDY PLAN📚📒

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 387

  • @KeralaPscMagicCodes
    @KeralaPscMagicCodes  Год назад +121

    വീഡിയോ ഇഷ്ടപ്പെട്ടാൽ ഒന്ന് SUBSCRIBE കൂടെ ചെയ്തിട്ട് പോണേ 😜😬🙈🙈
    നമ്മുടെ NEXT LDC SUCCESS STORY ഏത് ജില്ലയിലെ LDC FIRST RANK HOLDER ന്റെ ആയിരിക്കുമെന്ന് GUESS ചെയ്യാമോ? 😄

  • @RAMYACSHYAM
    @RAMYACSHYAM Год назад +251

    ഇത്രേം ഉയരത്തിൽ എത്തിയിട്ടുംഒട്ടും ജാഡ ഇല്ലാത്ത ഒരേ ഒരു കക്ഷി
    അടിപൊളി ❤❤❤❤

    • @hertravelstories
      @hertravelstories Год назад +22

      എല്ലാരും ഓരോരോ വ്യക്തിത്വങ്ങൾ ആണ്. എല്ലാരും ഒരേപോലെ സംസാരിക്കണം, ഒരേപോലെ ചിരിക്കണം എന്നൊന്നും വാശി പിടിക്കരുത്. നന്നായി സംസാരിക്കുന്നവർ ജാഡ ഇല്ലാത്തവരും സംസാരിക്കാത്തവർ ജാഡ ഉള്ളവരും എന്ന് വിധി എഴുതുന്നതിൽ നല്ലത് ഒരു നല്ല സൈക്കോളജിസ്റ്റിനെ കണ്ട് different types of personalities നെ പറ്റി പഠിക്കാൻ ശ്രമിക്കുന്നതാണ്. Good luck 😊

    • @_Dilna_
      @_Dilna_ Год назад

      Yes, down to earth aaya 1st rank holder❤

    • @AmizzzworldAmi
      @AmizzzworldAmi Год назад

      ​@@hertravelstorieswow ❤️

    • @jyj8526
      @jyj8526 8 месяцев назад

      Sathym..

  • @sunitharajeshkr1772
    @sunitharajeshkr1772 Год назад +152

    സാധാരണ റാങ്ക് holders ന്റെ വീഡിയോ കാണുമ്പോൾ tension തോന്നും. ജിസി ആക്കാര്യത്തിൽ വ്യത്യസ്ഥ ആണ്. ചിരിക്കാനും ചിന്തിക്കാനുമുള്ള ഒരുപാട് കാര്യങ്ങൾ ഈ രണ്ടു വിഡിയോയിൽ നിന്നും കിട്ടി... ഇത്രയും മനോഹരമായ വീഡിയോ ഞങ്ങൾക്ക് സമ്മാനിച്ച സാറിനും മിസ്സിനും ജിസിക്കും ആശംസകൾ 🌹🌹🌹🌹

  • @minnu835
    @minnu835 Год назад +317

    സത്യം പറഞ്ഞ ഒരൊറ്റ ഇന്റർവ്യൂ മാത്രമേ ഇത്ര വെയിറ്റ് ചെയ്തിട്ടുള്ളു 😁😁 supr fun 😍 ജോലി കിട്ടിയ കുട്ടിക് എല്ലാ വിത ആശംസകളും.

    • @KeralaPscMagicCodes
      @KeralaPscMagicCodes  Год назад

      🤩❤

    • @dreaminggirl9096
      @dreaminggirl9096 Год назад

      Sathyam

    • @alliswell9112
      @alliswell9112 Год назад +1

      Sathym.....valare adhikam wait cheythirunnu

    • @sonasunny9668
      @sonasunny9668 Год назад +1

      Athe🤗

    • @neethukp5101
      @neethukp5101 Год назад +4

      സത്യം... ഇടക്ക് ഇടക്ക് 2. nd part വന്നോ എന്ന് നോക്കുന്ന ലെ ഞാൻ 🫣

  • @joshwinjoji3019
    @joshwinjoji3019 Год назад +223

    തള്ളില്ലാത്ത സംസാരം, എപ്പോഴും ഈ സ്റ്റൈൽ ഉണ്ടാകട്ടെ 🙂 actress അനുശ്രീ യെ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 🤔, സൂപ്പർ ഇന്റർവ്യൂ 🙏

  • @neethupradeep8604
    @neethupradeep8604 Год назад +19

    Adyamaya oru motivation story ithra santhoshathodae kanunnath.thank you Jissy

  • @prathyuprathyus7185
    @prathyuprathyus7185 Год назад +107

    ഇത്രയും കാലം കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപെട്ട ഇന്റർവ്യൂ ഇനിയും വേണമെന്ന് തോന്നിപോയി 😁🥰👍🏻

  • @heddi_jon7157
    @heddi_jon7157 Год назад +76

    Jerin sir fans illee🔥🔥🔥🔥

  • @dhanyavijesh6943
    @dhanyavijesh6943 Год назад +233

    Time table adipoli 👍first rank കിട്ടിയവരിൽ കണ്ടതിൽ ഏറ്റവും നല്ല interview പെട്ടൊന്ന് തീർന്നപോലെ

  • @SantoshKumar-eu6bx
    @SantoshKumar-eu6bx Год назад +91

    ഈ കുട്ടി പറഞ്ഞ എല്ലാ ചാനൽ ഉം ഫോളോ ചെയ്തിരുന്ന ഞാൻ 🙄3 മണിക്ക് എണീറ്റു ഇതുപോലെ യൊക്കെ തന്നെ പഠിച്ചതാ... ഭാഗ്യം കൂടി വേണം എന്ന് പറയുന്നത് itanu👍👍👍great

    • @dzir7677
      @dzir7677 Год назад +21

      പഠനരീതി മാറ്റമുണ്ട്,100%

  • @anujarbabu8512
    @anujarbabu8512 Год назад +8

    ഇടുക്കി ക്കാർ ഇങ്ങനെയാണ് പൊളിയാണ് ഇടുക്കിക്കാരുണ്ടോ ?

  • @RAMYACSHYAM
    @RAMYACSHYAM Год назад +30

    ഇത്രേം inspiration തന്ന വേറെ ഒരു videoyum ഇല്ല
    Thank uu Jissy
    ജിസ്സിയെ onnu നേരിൽ കാണണമെന്ന് ആഗ്രഹം ഇണ്ട് 😃😍😍😍✌🏻🥳

  • @_Dilna_
    @_Dilna_ Год назад +12

    ഞാൻ വീണ്ടും വീണ്ടും കാണാറുള്ള ഒരേ ഒരു motivation video... ജിസി യുടെ ആണ്

  • @begeenamola7912
    @begeenamola7912 Год назад +8

    Nice..... U r ഗ്രേറ്റ്‌.... ഇത്രയും സിംപിൾ ആയി ഇതൊക്കെ പറയാൻ കഴിയുമായിരുന്നു അല്ലെ... ചില ഇന്റർവ്യു കണ്ടാൽ ടെൻഷൻ കൂടും...

  • @akhilrajanr1604
    @akhilrajanr1604 Год назад +38

    Ellam share cheyyan ulla aa mind....lots of love 🙏🥰 chirichu chath😂

  • @divyadivi7447
    @divyadivi7447 Год назад +16

    Trick turn aa channel poliya. Maths okke sir easy aait paranju tharum 👍🏻. Ellarm kandu nokk

  • @beahuman1510
    @beahuman1510 Год назад +48

    Ee kutty work cheyyunna office le ellarum sirich saakum 😍

    • @KeralaPscMagicCodes
      @KeralaPscMagicCodes  Год назад +3

      😁

    • @athiraammu6477
      @athiraammu6477 Год назад +1

      Crct😂

    • @beahuman1510
      @beahuman1510 Год назад

      @@athiraammu6477 ആ കുട്ടി യുടെ ഓഫീസിൽ ആണോ വർക് ചെയ്യുന്നേ

  • @archanasabu7703
    @archanasabu7703 Год назад +25

    No one motivated like jissy💓💓💓

  • @jenivs4203
    @jenivs4203 Год назад +31

    First rank kittiyathil eattavum Nalla interview 🥰❣️

  • @arun_4094
    @arun_4094 Год назад +26

    unique and genuine interaction..All the best.. 👍

  • @karthikakrishnan6368
    @karthikakrishnan6368 2 месяца назад

    Congratulations dear❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @athulyaraveendran8770
    @athulyaraveendran8770 Год назад +558

    Psc ചരിത്രത്തിൽ ആദ്യമായി ഒട്ടും പ്രതീക്ഷിക്കാതെ കയറി വന്ന UNDERWEAR

  • @kunjukunju7274
    @kunjukunju7274 Год назад +18

    Pala interviews kandittunddlum oru Genuenity feel cheythu

  • @adhisvlog3339
    @adhisvlog3339 Год назад +62

    ചിരിച്ചു കൊണ്ട്‌ motivation കാണുന്ന ഞാൻ....😁😁

  • @SBvlogzz
    @SBvlogzz Год назад

    ദയവായി കൊച്ചിന്റെ underwire എനിക്കൂടെ തരുവോ 🙄 റാങ്ക് വാങ്ങീട്ട് തിരിച്ചു തരാം 😁 എനിക്കങ്ങിഷ്ട്ടായി ആ underwire 🥰🥰🙏🙏 കൊള്ളാം പൊളി ❤️😘... മുത്തുമണി 🥰

  • @ViVith007
    @ViVith007 Год назад +15

    Jissy.... നിങ്ങൾ പൊളിയാ 👍
    ജയറാം പറഞ്ഞ പോലെ മാസ്സ് കൂൾ 😀

  • @gourisreepriya5425
    @gourisreepriya5425 Год назад +14

    E way of talk nice anutto....superb very encouraging

  • @Keralite_man_001
    @Keralite_man_001 Год назад +9

    കുട്ടിയെ കാണാൻ നല്ല ഭംഗി ഉണ്ട് 😌😌 സിംഗിൾ ആണോ എന്തോ

  • @Lachoos731
    @Lachoos731 Год назад +18

    Amal sir ചിരിച്ചപ്പോ ആണ് sruthy ക്ക് ബോധം വന്നേ 😄

  • @armygirl4068
    @armygirl4068 Год назад +32

    Part2 ഇന്റർവ്യൂ ക്ക് വേണ്ടി waiting ആയിരുന്നു 😊😍ur great✌️✌️✌️💯💯

  • @thasni7369
    @thasni7369 Год назад +37

    നന്നായിരുന്നു കേട്ടോ.. Jissy de talking kett irunn pokum.. എന്നെങ്കിലും നേരില്‍ കാണാം.. Magic code nte Interviews നല്ലതാണ് and questions um.. Any way all the best both of you 😍😍😊👏

  • @aryapraveen2410
    @aryapraveen2410 Год назад +6

    അയ്യോ.... ഒരേ പൊളി... 😇😂😂😂

  • @walkwime
    @walkwime Год назад +11

    Jissy is an inspiration ❣️✨

  • @amrithasudarsanan5396
    @amrithasudarsanan5396 Год назад +6

    Interview pettenn theernu poyapole. Kurachudi akamayirunu. Athrakk interest thoni kettirikan. Nannayi cheithu. Adyamayitann oru interview ithra ishtam thoni kanunath. Jissyude samsaram orupad ishtayi & her hardwork🙏 .Total oru positive vibe. God bless u dear🥰.

    • @jissypaul3663
      @jissypaul3663 Год назад +1

      Thanku dr 🥰

    • @amrithasudarsanan5396
      @amrithasudarsanan5396 Год назад +1

      @@jissypaul3663 jeevithathil ella nanmakalum nalki daivam mole anugrahikatte🙏🥰. Keep your innocent way of talking which brings smile on others. Orupad ishtam❤️

  • @gourisankaram7381
    @gourisankaram7381 Год назад +2

    ♥️all d bst dr

  • @mehrinmehrin1399
    @mehrinmehrin1399 Год назад +12

    Mr & mrs psc.✌️ Arun sir❤️

  • @neethusarathneethusarath6676
    @neethusarathneethusarath6676 Год назад +4

    Congratulations ❤️❤️❤️

  • @sreeshma5962
    @sreeshma5962 Год назад +6

    Super interview thanks waiting next vedio❤️❤️

  • @athirachandranofficial8200
    @athirachandranofficial8200 Год назад +1

    Full kanan thonniya video👍👍👍👍

  • @nishapreejithpn8193
    @nishapreejithpn8193 Год назад +5

    Sincere person.... 👏🏻👏🏻👏🏻👏🏻ആശംസകൾ 🥰🥰

  • @vijithcheekkoth4690
    @vijithcheekkoth4690 Год назад +8

    Superb...psc yde karyathil 50-50 mind ullavark( included me ) orupad upakarappedunna vakkukal

  • @kalima6439
    @kalima6439 Год назад +4

    Refer ചെയ്ത books onnu parannutharmo coachinginunpokanulla situation illa.

  • @fathimac3305
    @fathimac3305 Год назад +4

    Adipoli.... Othiri ishtappettu👍👍👍jissy super

  • @Aswathbiju45vs
    @Aswathbiju45vs Год назад +10

    Entammo chirichu oru vithamayi adipoli molutty .njan psc examinu vendi padikkukkayanu.nalla variety motivation. Oru positive energy. Padikkumbol moutty padikkunna reethikal try cheyyum thanku moluss🙏🏻🙏🏻🙏🏻😘😘😘

  • @chandramohanannair6274
    @chandramohanannair6274 Год назад +11

    Oru job okke medichity ഇതുപോലൊരു നിഷ്കളങ്ക ആയ പെൺകുട്ടി ye വിവാഹം ചെയ്യാൻ kittane എൻ്റെ ഭഗവാനെ.....

  • @tinaajit8920
    @tinaajit8920 Год назад +9

    Padikkan irunnit motivation video kandond irikunna njn

  • @prajithpraji7807
    @prajithpraji7807 Год назад +9

    Enate deivamee example inner urachu ninnatu ishtam ayi.....humour ♥️♥️..ishtam avum eallarkum

  • @anupamak3578
    @anupamak3578 Год назад +6

    Kandathil vech eattavum nalla oru interview.. good luck

  • @remyasanthosh8974
    @remyasanthosh8974 Год назад +10

    Orupadishtappettu... ❤️❤️

  • @mithulap4878
    @mithulap4878 Год назад +4

    Super interview ❣️❣️❣️❣️

  • @greeshma9763
    @greeshma9763 Год назад +4

    Waiting aayirunnu🥰

  • @Artifex_nadar
    @Artifex_nadar Год назад +11

    Ejjathi examples swapanagalil matram

    • @KeralaPscMagicCodes
      @KeralaPscMagicCodes  Год назад +1

      😄😄😄

    • @jissypaul3663
      @jissypaul3663 Год назад +3

      Le🤣

    • @ponnuz642
      @ponnuz642 Год назад +1

      @@jissypaul3663 congrats 💓 orupad perunde interview kandittundekilum ith adipwoli . fun motivation orupole egane thanne eppolum munpott pokatt

  • @rukiyajalal182
    @rukiyajalal182 Год назад

    Uff 😍😇

  • @bincymathew6803
    @bincymathew6803 Год назад +4

    Congrtz dr😍😍😍

  • @Samyuktha-j8x
    @Samyuktha-j8x 2 месяца назад

    Njan ee interview kure time kanndu

  • @MuhammedSheji
    @MuhammedSheji Год назад

    Interesting😜😜🙈😜😇

  • @sjsj1417
    @sjsj1417 Год назад

    Miss class edanam jithins English class super ayirunu...agane nokinadakubaol ahh misste Chanel kandathu... videos edanam please

    • @KeralaPscMagicCodes
      @KeralaPscMagicCodes  Год назад

      Thank you so much❤😊
      Cls ittalum arum kanarila 😄 nml ethra effort eduth oru cls cheythalum athinulla oru support comment ayt polum kitarila satyatil 😄athoke kondanu cls satyatl kurachath, ellavarudeyum support indangil nmk cheym 🤝enikk santhoshaveolu ❤🤝

    • @sjsj1417
      @sjsj1417 Год назад

      Misste code oke valare usefull..ahuu...(CPO spicle topic English 💯) class edanam😔 full support

    • @KeralaPscMagicCodes
      @KeralaPscMagicCodes  Год назад +1

      Urappayum nmk cheyyatto 🤝🤝🤝thank u so much for this support🤝

  • @manulaltm
    @manulaltm Год назад +3

    Congrats 👐🤝

  • @soorya-s23-S
    @soorya-s23-S Год назад +6

    Pwoli motivation... 💓💓💓😁

  • @Samyuktha-j8x
    @Samyuktha-j8x 4 месяца назад

    Psc tips and tricks
    Maths jerin
    Self study adymyita psc ezhuthunnth may be ith last exam ayikum
    Self study arrum suportila engnkilum kshettpett kittnm.
    1 mont 1 half week
    Padicha course ankil salary kurvu ee yr kittnm🙂🎯🕰️

  • @dsafuntaste3756
    @dsafuntaste3756 Год назад +1

    Time table 👍👍👍

  • @sajeeshsaji3799
    @sajeeshsaji3799 Год назад +6

    Namude motivation heroine ❤️🎈💖💖💖💯💯💯💯

  • @anoopraj4214
    @anoopraj4214 3 месяца назад

    കാരിയമായിട്ട് കേട്ട് കൊണ്ടിരുന്ന ഞാൻ..ഇടക്ക് കയറിയ under wear ചിരിച്ചു ഒരു പരിവമായി 😂

  • @athulyajoseph3702
    @athulyajoseph3702 Год назад +2

    Waiting arunuu😍

  • @dr.nishavarghese7754
    @dr.nishavarghese7754 Год назад +11

    Itippo Web series pole katta waiting aanallo ellarum, All wishes 😘

  • @selfstudypsc
    @selfstudypsc Год назад +4

    Waiting aarnnu....

  • @remyar2889
    @remyar2889 Год назад +4

    Super interview♥️♥️

  • @kathreenasherin1603
    @kathreenasherin1603 Год назад +2

    Katta waiting ayirunnu

  • @Devaryaannu
    @Devaryaannu Год назад +9

    Super ❤️ kandukonde irikkan thonnunu.. chechi superaa.. vere level 😘

  • @akashk1677
    @akashk1677 Год назад +8

    പേടിക്കണ്ട...അടുത്ത LDC യിൽ എന്നെ ഇൻ്റർവ്യൂ ചെയ്യണ്ടി വരും...😂❤

  • @arunpoornima2017
    @arunpoornima2017 Год назад +2

    Super super

  • @pkulangara1994
    @pkulangara1994 Год назад +3

    Lvd it ❤️

  • @aycbatac2258
    @aycbatac2258 Год назад +3

    Waiting.....

  • @neethukp5101
    @neethukp5101 Год назад +46

    ഒരു part കൂടി ഉണ്ടായിരുന്നു എങ്കിൽ നല്ലത് ആയിരുന്നു 😌😌

  • @silpaarpithakailas9255
    @silpaarpithakailas9255 Год назад +4

    Thank you🙏🙏🙏 chechi. Njanum next ldckku vandi work cheyyukayanu...........

  • @sajinsathikumar3269
    @sajinsathikumar3269 Год назад +2

    Congratulations Jissy

  • @shejeenashefeek6784
    @shejeenashefeek6784 Год назад

    😍😅😅psc time table relatable with under wear

  • @mirzasereena9096
    @mirzasereena9096 Год назад +2

    Jissy kuttyy..........sis........congrats...molu...

  • @_igkuld7760
    @_igkuld7760 Год назад +2

    👏adipolii 😍😍

  • @Lachoos731
    @Lachoos731 Год назад +3

    Ishtappettu💞

  • @shijinakkshijina3307
    @shijinakkshijina3307 Год назад +3

    Nalla interview...😍

  • @SunilSunil-ls3pm
    @SunilSunil-ls3pm Год назад

    Trig turn mr&mrs psc lechus edu tips outstanding classes

  • @noorafaisii2186
    @noorafaisii2186 Год назад +1

    പാവം കുട്ടി 🥰

  • @vishnunair226
    @vishnunair226 Год назад +4

    Super place.. Nalla greenish Atmosphere 💚

  • @sachinpangottu
    @sachinpangottu Год назад +3

    🤝🎉🎉

  • @arunvijayan7642
    @arunvijayan7642 Год назад +3

    Talking skill👌🏻😄

  • @soniyasanthosh6897
    @soniyasanthosh6897 Год назад +7

    ഞങ്ങളുടെ സ്വന്തം Jissy കുട്ടി 🥰🥰🥰

  • @suhailata4271
    @suhailata4271 Год назад +1

    Adipoli

  • @joonak9568
    @joonak9568 Год назад +4

    Wait ചെയ്ത interviw 🥰👍🏻

  • @arathy4370
    @arathy4370 Год назад +1

    Chunkeeeii😘😘😘😘😘😘

  • @eduwin6367
    @eduwin6367 Год назад +1

    Mansoor sr illathe enth psc sathyam paranjal cinema actors nekkalum ishtam manaoor sr

  • @foodiescorner1373
    @foodiescorner1373 Год назад

    E pullikari super ❤❤❤

  • @jincyjb3254
    @jincyjb3254 4 месяца назад +1

    കാണാൻ മനു ഭാക്കർ നേ പോലെ

  • @amruthas7140
    @amruthas7140 Год назад +2

    അടിപൊളി 👌🏻

  • @nikhilanikki8350
    @nikhilanikki8350 Год назад +1

    👍👍👍

  • @js_1237
    @js_1237 11 месяцев назад +1

    Muthe pwoli🤣🤣🤣🤣🤣

  • @aryasvlog9504
    @aryasvlog9504 Год назад +1

    You are so humble 💞😘

  • @devumadhu4016
    @devumadhu4016 Год назад +3

    Sprb❤️

  • @vishnuug1189
    @vishnuug1189 Год назад +4

    mansoor sir❤❤❤❤

  • @pscwinner935
    @pscwinner935 11 месяцев назад +1

    Madam..palarum govt. salarye patti paranju demotivatio akunnu....ithil enthenkilum sathyam undo.....kayyil ithre kittu...pinne piriv und....ithokke paranju.....sheriyano sir....? pinnenethinu aanu ithraa adhikam compettion? reply tharane