നല്ല Music സിസ്റ്റത്തിൽ നിന്നും പാട്ട് കേൾക്കുക എന്നത് ഒരു പ്രത്യേക സുഖം തന്നെയാണ് ... താങ്കൾ പാഞ്ഞ പോലെ ഇതൊക്കെ നിർമ്മിക്കുന്നവർക്കും ജീവിതമാർഗ്ഗ മെന്നതിലുപരി ഒരു സംതൃപ്തി കൂടിയാവണം .... എല്ലാവർക്കുകളും Super ആണ്... 👍👍
കോട്ടയം പുതുപ്പള്ളിയിൽ ആണ് എന്റെ സ്ഥലം ഞാൻ യൂട്യൂബിൽ വീഡിയോ കണ്ടാണ് റിഫ്ലക്സ് ടെക് വേൾഡ് രാജുവുമായി പരിജയ പെട്ടത് എന്റെ ഇഷ്ടത്തിന് അനിയോജ്യമായ ഒരു മ്യൂസിക് സിസ്റ്റം ചെയ്തടുത്തു പാട്ടും മ്യൂസിക്കും സൗണ്ടും ഒക്കെ ആഗ്രഹമുള്ളവർക്ക റിഫ്ലക്സ് ടെക് വേൾഡ് കോൺടാക്ട് ചെയ്യാം മനസിനാണങ്ങിയ രീതിയിൽ ചെയ്ത് എടുക്കാം
chetta audio quality ye patti chettan paranjathu thanneyaanu enteyum abiprayam athu paranjariyikkan pattilla athu ethu company hifi system il nnayalum. ee crossover speakers il mono output engana work cheyyunne. pinne ee company speakersum allathavayum thammillolla vethyasam enthanu, normally red black colored orginal speaker cables ne patti onnu parayumo ava vangan kittumo engane aanu company speakerinu correct speaker cable kandu pidikkuka ennokke. eg sony hifi mhc rv 5/mhc rv 6 speakers ss rv 900 and ss rsv6. pinne sony hifi mhc rv6 3300 watts pmpo 150w + 150w rms power output crossover speakers connect cheyyan pattunna seperate subwoofer channel i tharathilolla oru mono amplifier ne patti oru video cheyyumo.
Hai ente kayil BPL Tower Speakers pair 600 watt + 600 watt PMPO 4 way speaker 8 ohm 1995 le old model kayil unde ethinu pattiya oru amplifier with jbl 1500 sub cheyan pattumo ..
As per your video I like the sound quality and the amplifyer performance. I would like to make an amplifyer after discussing with you. Can I call you ?
Hello whats the price of the amp? Do u have audio level amp i mean dancing light. I prefer to listen in low volume with audible base. Kindly tell me the amp specification that suits me.
എൻറെ കൈവശം ഇതിൽ കാണുന്ന same സ്പീക്കർ സിസ്റ്റം ഉണ്ട് kenwood എന്ന കബനിയുടെ ആണ് എനിക്ക് അതിന്റെ കൂടെ വൂഫർ ആബ്ളി വീഡിയോ യിൽ കാണുന്ന പോലെ സെറ്റ് ചെയ്തു തരാൻ പറ്റുമോ?
Amp..ൻറെ വില എത്റയാണ്. 3 mic കൂടി ഉണ്ടെങ്കിൽ എത്റയാവും. Car stereo out ഇതിൽ in ഏയി കൊടുക്കുവാൻ പററുമൊ. Infinity 12" sub,3 way speakers, car stereo എല്ലാം കൈവശമുണ്ട്.
hi bro... ente home theatre nte problem kand pidichu. transformer active sub woofer box nte ullil vekkumpo aaanu hum noise undavunne.. atheduth purath vekkumpo oru kuzhappavumilla.. transformer eduth purath vekkunnath oru prathividhi allallo.. transformer ullil thanne set cheyyan villa vazhiyum undo..?
Oru Gi metal, aluminum, sheet I'll transformer fitted cheyythu boxill set cheyythal ok avum, amplifier, volume control iva mustayittum metal sheettill ground cheyyanam three pin ac power code use cheyyanam
Sir.. AMPകളിൽ പഴകുംത്തോറും Humming noise Sound വരുന്നതിന്നെ പറ്റി അടുത്ത വീഡിയോസിൽ പറയാമോ noise എങ്ങനെ പരിഹരിക്കാം എന്ന് പറഞ്ഞുതന്നെങ്കിൽ പഠിക്കുന്ന എന്നേപോലത്തെ പലർക്കും ഉപകാരപെടും .. ചേട്ടൻ്റെ എല്ലാ വീഡിയോസും കാണാറുണ്ട് സംസാരം വളരെ ഇഷ്ട്ടമാണ് എല്ലാം വ്യക്തമായി മനസ്സിലാവുന്നു ... all the besT
അടിപൊളി ആയി 👌
രാജുജി സൂപ്പർ 💪
Thanks Bro
നല്ല Music സിസ്റ്റത്തിൽ നിന്നും പാട്ട് കേൾക്കുക എന്നത് ഒരു പ്രത്യേക സുഖം തന്നെയാണ് ... താങ്കൾ പാഞ്ഞ പോലെ ഇതൊക്കെ നിർമ്മിക്കുന്നവർക്കും ജീവിതമാർഗ്ഗ മെന്നതിലുപരി ഒരു സംതൃപ്തി കൂടിയാവണം .... എല്ലാവർക്കുകളും Super ആണ്... 👍👍
കോട്ടയം പുതുപ്പള്ളിയിൽ ആണ് എന്റെ സ്ഥലം ഞാൻ യൂട്യൂബിൽ വീഡിയോ കണ്ടാണ് റിഫ്ലക്സ് ടെക് വേൾഡ് രാജുവുമായി പരിജയ പെട്ടത് എന്റെ ഇഷ്ടത്തിന് അനിയോജ്യമായ ഒരു മ്യൂസിക് സിസ്റ്റം ചെയ്തടുത്തു പാട്ടും മ്യൂസിക്കും സൗണ്ടും ഒക്കെ ആഗ്രഹമുള്ളവർക്ക റിഫ്ലക്സ് ടെക് വേൾഡ് കോൺടാക്ട് ചെയ്യാം മനസിനാണങ്ങിയ രീതിയിൽ ചെയ്ത് എടുക്കാം
Thanks
Ethra Rupa aayi
Can we talk in Hindi via phone call regarding Home theater?
Enna rate ayi machane
@@Gopan4059 32000/-
Please mention a price range Eg: 10k to 12k. So that genuine buyers can judge if it fits their pocket
Ellam chythu kazhinja athil ninnu kelkumbo kittuna oru athmasamthripthi valare valuthanne🤩🤩🤩😍
Adipoli, Chetta! Kerala's best home audio assembly maker.
Adi poli. Priapatta sakotthara. Your smile speach and eathartha manasu i like my dear brother & your hard work very well. Praise the lord ....
chetta audio quality ye patti chettan paranjathu thanneyaanu enteyum abiprayam athu paranjariyikkan pattilla athu ethu company hifi system il nnayalum. ee crossover speakers il mono output engana work cheyyunne. pinne ee company speakersum allathavayum thammillolla vethyasam enthanu, normally red black colored orginal speaker cables ne patti onnu parayumo ava vangan kittumo engane aanu company speakerinu correct speaker cable kandu pidikkuka ennokke. eg sony hifi mhc rv 5/mhc rv 6 speakers ss rv 900 and ss rsv6. pinne sony hifi mhc rv6 3300 watts pmpo 150w + 150w rms power output crossover speakers connect cheyyan pattunna seperate subwoofer channel i tharathilolla oru mono amplifier ne patti oru video cheyyumo.
Sari sistam ka kyapraec he
6inch sub award superate boxil vitil vechal angane undakum bass kittumo please reply
Chetta... Njan oru Logitech 2.1 speaker vangi... Dish Set top boxil ninnum audio left wooferil ulla audio left slotil koduthu... Dish boxile audio rightil ninnulla connection wooferilekk kodukkathe right side satellite speakeril koduthal enthengilum prblm undo... Pls onnu parayaamo
adipoli bro.. sound quality kidu annu... keep it up
5.2 amplifier cheyan eathra rate
200 / 200 sub watts, 5×20 low budget
Wow.. അടിപൊളി.
3 way oval car speakers upayogikunnathano
Ithupolulla three way box upayogikunnathano kooduthal sound quality kittunnath
3way for more sound quality.coaxial for low coast
Awrd 1500what sub woofer undo chetta
Watt of woofer in threeway speaker box
Hai ente kayil BPL Tower Speakers pair 600 watt + 600 watt PMPO 4 way speaker 8 ohm 1995 le old model kayil unde ethinu pattiya oru amplifier with jbl 1500 sub cheyan pattumo ..
ചെയ്യാം Bro
@@reflextechworldGood quality Amplifier with sub cheyyan ekadesham ethra rate akum my watsapp number is 9746335334 plz reply
Please use a good mic for capturing perfect sound.
Bro low rate sub name parayumo broo neerathe use chythath
ചേട്ടാ 10" രണ്ട് സബ് വെക്കണോ അതോ 12" ഒരെണ്ണം മതിയോ,, എങ്ങനെ ചെയ്യുന്നതാണ് നല്ലത്,,??
Chetttayi nannayitttund polichuuu🥰
സബ്ബ് ഇല്ലാതെ 3 വേ ബോക്സും അബ്ലിയും കൂടി എത്രയാകും
കണ്ണൂരിലേക്ക് ഡെലിവറി യുണ്ടോ
Tourist bus use cheyyun
Amplifier ennna rate varum
ചേട്ടാ sony dav 215 ഇൽ ഒപ്റ്റിക്കൽ input set ചെയ്യാൻ pattumo? അല്ലെങ്കിൽ നല്ല കോൺവെർട്ടർ കിട്ടുമോ ?
കിട്ടും, Amazon
As per your video I like the sound quality and the amplifyer performance. I would like to make an amplifyer after discussing with you. Can I call you ?
e System thinu total Atra Rs Aayi..?
How many true RMS Power in amplifier for subwoofer ?
Chetta aaa 3way tower speaker addipoli ayitund..nostalgia adichu. Pine amp super.main atraction towerspeaker ane.enganund clarity?
Hello whats the price of the amp? Do u have audio level amp i mean dancing light. I prefer to listen in low volume with audible base. Kindly tell me the amp specification that suits me.
What is price of full set
Super brother looking like branded
Thanks
നിലവിൽ4way crossover ഉണ്ടോ
Oru 2.1,400 watts amblifire cheyyan ethra budget aakum
കിടു ബാസ്👍👍
Super bro nice work super
Chettah speaker protection board is super and mid range ethu company award annooo????
Amplifier bodyilleku ground cheyyunnath enthina please reply
Humming, noise ozhivakkan earth cheyyanam, duel supply anenkil sradhichu venam earth cheyyan duel supply ile -ve voltage boady I'll leakundo ennu meter I'll check cheyythu nokki illa ennenkil mathram earth cheyyuka, power disconnected ayirikkanam ok bro
@@alwinaudiosujithlal4793 ok
Noise ഇല്ലാതിരിക്കാൻ ആണ് Bro
Very nice👍 sound🔊
How much cost
Eee shop evideya
അടിപൊളി മ്യൂസിക് സിസ്റ്റം
Thanks Bro
Super bro 👍👍👍👍👍
എൻറെ കൈവശം ഇതിൽ കാണുന്ന same സ്പീക്കർ സിസ്റ്റം ഉണ്ട് kenwood എന്ന കബനിയുടെ ആണ് എനിക്ക് അതിന്റെ കൂടെ വൂഫർ ആബ്ളി വീഡിയോ യിൽ കാണുന്ന പോലെ സെറ്റ് ചെയ്തു തരാൻ പറ്റുമോ?
Ok
Pls give me cont no
@@jayarajnp9994 9995228224
Rs
ചേട്ടാ ഇതിലെ സ്പീക്കറൂം സുബും ഉണ്ടാക്കാൻ എത്ര prise akum
Enna rate akum chetta 2.1 cheyanathin
Amp..ൻറെ വില എത്റയാണ്. 3 mic കൂടി ഉണ്ടെങ്കിൽ എത്റയാവും. Car stereo out ഇതിൽ in ഏയി കൊടുക്കുവാൻ പററുമൊ. Infinity 12" sub,3 way speakers, car stereo എല്ലാം കൈവശമുണ്ട്.
ഇതിൽ mic ഇല്ല Bro
What is the amplifiers money
Sire tube jbl ahnno nallath square box ahno nallathu..
Box ആണ് നല്ലത്
പൊളി സാനം 🤩👌
Cost a v g..onnu parayamo
നന്നായിട്ടുണ്ട്..
Ithu sale ഇനു ഉണ്ടോ
ഇങ്ങനത്തെ 2.1 എത്ര ആവും jbl വെചുള്ളത്തിനു
Crossover nu ethra roopa avum chettaa??
Nice👍👍
Price
hi bro...
ente home theatre nte problem kand pidichu.
transformer active sub woofer box nte ullil vekkumpo aaanu hum noise undavunne..
atheduth purath vekkumpo oru kuzhappavumilla..
transformer eduth purath vekkunnath oru prathividhi allallo..
transformer ullil thanne set cheyyan villa vazhiyum undo..?
Oru Gi metal, aluminum, sheet I'll transformer fitted cheyythu boxill set cheyythal ok avum, amplifier, volume control iva mustayittum metal sheettill ground cheyyanam three pin ac power code use cheyyanam
@@alwinaudiosujithlal4793 ipo ullath 2 pin cord aanu.
Ath mattam.
Bt volume control and amp ground cheyyan ariyilla..
Ee sub box enganeyund
Superb.....
Subwoofer nte aavasyam illa ennu thonunnu...
Subwoofer illathey natural basss unddd
Full set price 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇത് പഴയ മോഡൽ ആണ് Bro
Sir.. AMPകളിൽ പഴകുംത്തോറും Humming noise Sound വരുന്നതിന്നെ പറ്റി അടുത്ത വീഡിയോസിൽ പറയാമോ noise എങ്ങനെ പരിഹരിക്കാം എന്ന് പറഞ്ഞുതന്നെങ്കിൽ പഠിക്കുന്ന എന്നേപോലത്തെ പലർക്കും ഉപകാരപെടും .. ചേട്ടൻ്റെ എല്ലാ വീഡിയോസും കാണാറുണ്ട് സംസാരം വളരെ ഇഷ്ട്ടമാണ് എല്ലാം വ്യക്തമായി മനസ്സിലാവുന്നു ... all the besT
@@alwinaudiosujithlal4793 thank you sir
ഇതാണ് ബ്രോ ശെരിയായ കരിയങ്ങൾ, thanks,എല്ലാവരുടെയും പഴയ കാലം നോക്കിയാൽ ഇങ്ങനെയാണ്,la 4440,UPC 1230 ഇതൊക്കെയാണ് എല്ലാവരുടെയും ഓർമകൾ
Ithintte rete ethraya
Adipoli sound
ഇതിന്റെ price പറയാമോ
Chetta ith LF hospital aduth aanoo
Engane orennam set chayyan. Rate era akum
Good work..... mid range award nte ano?
അല്ല
@@reflextechworld apoo mid range ethu brand anu?
Super full set price
Powlichu
Award rate kuravano bro
Super super
Nice bro
Kidu
ഇതിന്റെ വില എത്രയാകും
Use ful
Thanks Bro
Hi all
Eantha velaa
വീട്ടിൽ ഹാളിൽ എത്ര വാട്ട സ് ഉള്ള Amp . സ്പീക്കർ വേണം നല്ല ഇടി വേണം
subwoofer Oru 500 Watt ആണെങ്കിൽ Best
ആ ഫ്ലിഫയർ +Box SMart Tv കൊടുക്കാൻ ചെയ്ത് തരാൻ ഏകദേശം വില വരും മീഡിയം റേഞ്ച് ആമ്പ്
2.1 or 5.1 ?
Super
Good
A rande sub ne mathram ethra akum
Inganathe onnin price etrayakum
Cross over enthina vekkunney
Treble mid bass എല്ലാം കീയർ ആയി കേൾക്കാൻ
@@reflextechworld sir. Crossover oru detail video cheythal upakaram aayene. Cheyyamo?
👌👌👍
System price
Good sound quality 👍
സൂപ്പർ
Thanks Bro
@@reflextechworld എനിക്ക് a/c number തരുമോ 10 പോയിന്റ് two sub ഉള്ള amp വേണം
9995228224
@@reflextechworld ok
@@reflextechworld whatsapp നമ്പർ അല്ലെ
Full set etra rs akum chettayii
20000 രൂപ മുതൽ 2.1 Amplifier ചെയ്യാൻ പറ്റും Bro
Poli sanam
Nyc
Orennam kittumo
Eppo ee kaanicha subwoofer price ethra aanu
JBL ഓർജിനേൽ 4200
Super bass
5.1 undakki kodukkarundo
Normalayittu undakkan enthu cash varum
ചേട്ടാ ഞാൻ dth ഇല് ഒപ്റ്റിക്കൽ എടുത്തു ഡിവിഡി കൊടുത്തു വർക്ക് ആവുന്നില്ല
Nere speakerilekanu kodkrndath
sony homr heatril bass tube connect cheyyan pato bro..........
പറ്റും
Chettan 5.1 home theater repair cheyyumo
വെള്ളം കേറിയതാ. പക്ഷേ അതിനു ശേഷം work ചെയ്തതാണ്.
എവിടെയാ സ്ഥലം ?
Eni allavideoyil ambenta vla parayanna
Award woofer evide kittum
Kochi