മച്ചാനെ സംഭവം കൊള്ളാം അതിന്റെ കൂടെ നല്ല സ്പീക്കർ ബോക്സുകൾ കൂടി കൊടുക്കുകയാണെങ്കിൽ നല്ലതായിരുന്നു.. പുതിയതായിട്ട് ഒരു ആംപ്ലിഫയർ വാങ്ങുന്ന ഒരാൾ പിന്നെ ബോക്സ് അന്വേഷിച്ചു നടക്കേണ്ട ഒരുമിച്ച് കൊടുക്കുകയാണെങ്കിൽ നല്ലതാന്ന് തോന്നുന്നു....
കാണുമ്പോഴുള്ള ഭംഗി പോലെ കേൾക്കുമ്പോഴില്ല. ലൈറ്റ് വെയിറ്റ്. ചിലർക്ക് പറ്റും. ok Ahuja amplifier സൂപ്പർ തന്നെ നല്ല വില കൊടുക്കണം. Super Performance heavy weight
had to purchase a party speaker. Can you please suggest a party speaker which having 40W -60w with following specification at the range for Rs. 3000 1) Good build quality 2) Good sound quality 3) Good mic quality 4) Must have TWS option T 5) There should be an option to 'turn off RGB light' 6) Must have USB option 7) Must have display & FM Radio option
Machane machnte e amplifire nte video poli annu karanam krithym ayittannu adhinte oroo karynagl visadhikarich tharunndhu poli annu machante videooo❤️❤️❤️
@@TECHCATCHER njan 3 4 amb madichittunde bu athinne allam on chaumbolle disturbed ayitte ulla sound anne voice onnum kallkkan oru sugavum illa athe endha angane varunne..
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ട് നിങ്ങൾ പറഞ്ഞ കടയിൽ നിന്നും ഒരു ആംപ്ലിഫയർ മേടിച്ചു 4500 രൂപക്ക് ആണ് ഞാൻ മേടിച്ചത് ആറുമാസം കഴിഞ്ഞപ്പോൾ ട്രാൻസ്ഫോമർ പോയി ലോക്കൽ ട്രാൻസ്ഫോർമർ ആയിരുന്നു അതിൽ ഉണ്ടായിരുന്നത് പിന്നെ ഞാൻ തൃശ്ശൂരിൽ നിന്നും 800 രൂപ പുതിയത് മേടിച്ചു വെച്ചതാണ് റിവ്യൂ ചെയ്യുമ്പോൾ അതും കൂടി ശ്രദ്ധിക്കണം
Thanks for the informative video. I purchased a set of Ntl Panasonic vintage SB 190 speakers. Speakers are in good condition. I want to add a SW and an amplifier 2.1 or 5.1. speakers are 8 inch 8 ohms 18 watts each. There are also matching tweeters with capacitors. Now please suggest abt an amplifier 5.1 or 2.1 which I want to add to a tv
നല്ല വീഡിയോ ആണ് ഇത് ബട്ട് ഇതൊന്നും കാണുമ്പോലെ അല്ല 5.1 ablifire njan വാങ്ങിയതാണ് ഫാൻ സൗണ്ട് ഭയങ്കര കൂടുതൽ ആണ് സ്പീക്കർ പ്രൊട്ടക്ഷൻ ബോർഡ് ഇല്ല. കേബിൾ കട്ടി ഇല്ല ഫ്യൂസ് ഇല്ല. സെന്റർ സ്പീക്കർ സൗണ്ട് കുറവ്. സ്പീക്കർ സൗണ്ട് കൂട്ടുമ്പോൾ പതറും.ചാനൽ എല്ലാം പതർച്ചയാണ് sub ok ആണ്. പുറത്ത് ചെയ്യുന്നതാണ് നല്ലത്. ഇത്തിരി റേറ്റ് ആകും but ഇല്ലാതാകില്ല...
can you suggest an amplifier for the following specs? I want one with dolby digital. POWER OUTPUT - SUBWOOFER (RMS) 285W POWER OUTPUT - SURROUND (RMS) 143W x 2 POWER OUTPUT - FRONT (RMS)143W x 2 POWER OUTPUT - CENTER (RMS) 143W
Can you guide with better amplifier and speaker watts and config for home entertainment, karoke and recording . Also for small functions or events which is good or economical config
Thanks മച്ചാനെ amplifier ൻ്റെ വീഡിയോ കനൗമ്പോൾ ഒരുപാട് സന്തോഷമാണ് , നമുക്ക് അറിയേണ്ട കാര്യങ്ങൽ എല്ലാം നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട് thanks മച്ചാനെ 🥰🥰
💕💕
Ithendhonn item 🚶🏻♂️...ithaara?
@@the__smile_boy_1825 🤣🤣
Bro low budget sound system video chyamo
@@il0__0ll 🏃🏻♂️aara ath...ellaa video ilum kaanum 😹
ഞങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ നല്ല വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി
ആ ബ്ലി ഫയർ സെറ്റ് വഴി പാട്ടുകേൾക്കുന്ന ഒര് സുഖം മറ്റ് ഒര് ഓഡിയോ പ്ലയേഴ്സിലും കിട്ടില്ല👌
മചാന്റെ videos വളരെ ഇഷ്ട്ടമാണ്...❤️
Thanks💕💕
Ithonnum aarum vangikaruthu internal components nokkathe vangiyal pani kittum. nalla components kittan nalla price kodukanam cheriya vilayk vangiyal adhikam naal use cheyyan pattilla.
🥲❤
@@Batmanstruggles 1 year use cheyyan ano thankal 4k or 5k koduthu vangunathu
മച്ചാനെ സംഭവം കൊള്ളാം അതിന്റെ കൂടെ നല്ല സ്പീക്കർ ബോക്സുകൾ കൂടി കൊടുക്കുകയാണെങ്കിൽ നല്ലതായിരുന്നു.. പുതിയതായിട്ട് ഒരു ആംപ്ലിഫയർ വാങ്ങുന്ന ഒരാൾ പിന്നെ ബോക്സ് അന്വേഷിച്ചു നടക്കേണ്ട ഒരുമിച്ച് കൊടുക്കുകയാണെങ്കിൽ നല്ലതാന്ന് തോന്നുന്നു....
Super
❤
Ys
എന്തുകൊണ്ടെന്നാൽ aamplifire ഒരു വികാരമാണ്
💕💕
Njan ee video oru 10 perkk Sher cheythu ketto Annan angott pwolik ketto njangal ellarum und supportin ok set 👍👍👍
💕💕
വളരെ വില കുറഞ്ഞ ആംപ്ലി ഫെയർ നോക്കി നടക്കുന്നവർക്ക് വേണ്ടിയുള്ള ആംപ്ലിഫയർ എന്നതിൽ അപ്പുറം മറ്റ് ഗുണങ്ങൾ പ്രതീക്ഷിക്കേണ്ട.
❤
yes
കാണുമ്പോഴുള്ള ഭംഗി പോലെ കേൾക്കുമ്പോഴില്ല. ലൈറ്റ് വെയിറ്റ്. ചിലർക്ക് പറ്റും. ok
Ahuja amplifier സൂപ്പർ തന്നെ നല്ല വില കൊടുക്കണം.
Super Performance heavy weight
Njan full set vangi Poli 💥
💕💕
Bro iteam etha 5.1 ano vangiyathu 400 watts engane und sanam
ഓരോ amp ന്റെയും മാച്ച് ചെയ്യുന്ന Speekersന്റെ സൈസും പവറും പറഞ്ഞു തരികയോ ചാർട്ട് കാണിക്കുകയോ ചെയ്താൽ Amp തിരഞ്ഞെടുക്കാൻ സൗകര്യമായി രിക്കും thank you
400 w amplifier oru raksha illa adipoli power njn use chyya💯❤💯💯💯💯💯
Bro what's app number onn theruvo
@@charusanthosh299hello bro vangio
Fillter speaker ethranam kodukkam
കുറെ കാര്യങ്ങൾ മനസ്സിലായി ❤
had to purchase a party speaker. Can you please suggest a party speaker which having 40W -60w with following specification at the range for Rs. 3000
1) Good build quality
2) Good sound quality
3) Good mic quality
4) Must have TWS option T
5) There should be an option to 'turn off RGB light'
6) Must have USB option
7) Must have display & FM Radio option
Chunganmare pala RUclipsr marem kandittund orale polum vidathe ella subscriber marudem commentin Ripley kodukkunna otta you tuber ollum ath nammude swontham Annana Anna pinne pinne pwoliyalle 💕💕💕💕💕💕💕💕🥰🥰🥰🥰
Thanks macha❤
Satharana karkku venddi olla amp athro ollu. Allathe ethil parayunna wats onnum kittilla. Jbl akke work agum but patharicha olla bass kittu. Budget kuravu ullavarkku nalla amp anu. evarude price affordable anu😇😇😇
Yes
@@TECHCATCHER 😍🤝
Yes woofer. Speaker video ചെയ്യണം വിത്ത് price. Good വീഡിയോസ്. ഇക്കോണമി പീപ്പിൾ നു വേണ്ടി ചെയ്യുന്ന വീഡിയോസ് excellent
Entey channel full speaker reviews anu youtube.com/@Handmadesystem?si=MrcieZo87JD8-a1D
206k💥💥🥂
bro sound test kudi undayirunekill pollichenne
💕💕
Machane machnte e amplifire nte video poli annu karanam krithym ayittannu adhinte oroo karynagl visadhikarich tharunndhu poli annu machante videooo❤️❤️❤️
❤
@@TECHCATCHER njan 3 4 amb madichittunde bu athinne allam on chaumbolle disturbed ayitte ulla sound anne voice onnum kallkkan oru sugavum illa athe endha angane varunne..
Super bro keep doing these kinds of videos
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ട് നിങ്ങൾ പറഞ്ഞ കടയിൽ നിന്നും ഒരു ആംപ്ലിഫയർ മേടിച്ചു 4500 രൂപക്ക് ആണ് ഞാൻ മേടിച്ചത് ആറുമാസം കഴിഞ്ഞപ്പോൾ ട്രാൻസ്ഫോമർ പോയി ലോക്കൽ ട്രാൻസ്ഫോർമർ ആയിരുന്നു അതിൽ ഉണ്ടായിരുന്നത് പിന്നെ ഞാൻ തൃശ്ശൂരിൽ നിന്നും 800 രൂപ പുതിയത് മേടിച്ചു വെച്ചതാണ് റിവ്യൂ ചെയ്യുമ്പോൾ അതും കൂടി ശ്രദ്ധിക്കണം
STEREO AMPLIFIER WITH EQUALIZER AND DISCO LIGHT ഉണ്ടോ?
(12 0 12 V , 7 AMP HD Transformer )
400 wats vangiyit 3 yrs aakunnu
.. polii ❤️💥💥
💕💕
അത് 400 വാട്ട്സ് കിട്ടില്ല 5 Ampier Transformer വച്ച്.
@@sethugokuldas8498 200wats kittiyal bhagyam😂😂😂
Thanks for the informative video. I purchased a set of Ntl Panasonic vintage SB 190 speakers. Speakers are in good condition. I want to add a SW and an amplifier 2.1 or 5.1. speakers are 8 inch 8 ohms 18 watts each. There are also matching tweeters with capacitors. Now please suggest abt an amplifier 5.1 or 2.1 which I want to add to a tv
Waiting ആയിരുന്നു
💕💕
Mic slot ഉണ്ടോ bro
100..വാട്ട്ആംപ്ലിഫയറിൽനിന്ന് മൈക്ക്ഉപയോഗിക്കാൻ കഴിയുമോ.? ചെറിയമീറ്റിംഗുകൾക്ക്..പ്രയോജനപ്പെടുമോ.?
Bro 5.1 300 ampil എത്ര watts ൻറെ സ്പീക്കർ കൊടുക്കാം
12 inch 1200 വാട്സ് ജെബിൾ സബ് ഏത് amplifier ആ നല്ലത്
നല്ല വീഡിയോ ആണ് ഇത് ബട്ട് ഇതൊന്നും കാണുമ്പോലെ അല്ല 5.1 ablifire njan വാങ്ങിയതാണ് ഫാൻ സൗണ്ട് ഭയങ്കര കൂടുതൽ ആണ് സ്പീക്കർ പ്രൊട്ടക്ഷൻ ബോർഡ് ഇല്ല. കേബിൾ കട്ടി ഇല്ല ഫ്യൂസ് ഇല്ല. സെന്റർ സ്പീക്കർ സൗണ്ട് കുറവ്. സ്പീക്കർ സൗണ്ട് കൂട്ടുമ്പോൾ പതറും.ചാനൽ എല്ലാം പതർച്ചയാണ് sub ok ആണ്. പുറത്ത് ചെയ്യുന്നതാണ് നല്ലത്. ഇത്തിരി റേറ്റ് ആകും but ഇല്ലാതാകില്ല...
50 watts നല്ലത് ആണ് ഞാൻ use ചെയ്യുന്നു ഉണ്ട് earphone ക്ലാരിറ്റി ആണ്
💕💕
12 inch sub und ഏത് amp വാങ്ങും.
Machane 400 watts 5.1 amp with 12inch +magnetz sub +5 satelite speakers price etra varum???
Pls contact them💕
ടീവിയിലുള്ള സൗണ്ട് സൈഡ് സ്‌പീക്കറിൽ ചെയ്ഞ്ചായി കിട്ടുമോ
Enikku ishtam 400 watts amplifier 5.1
💕💕
Ente kiyil athan bro pwoliya oru rekshayumilla bro orginal turist bus
Tnx request prakaram amblifaerinte video chythanthinu❤️❤️🧡
❤️💞 super....
💕
5.1 ambinu sony explode use cheyyan pattuvo
എത്ര ohm's speaker കൊടുക്കാൻ പറ്റും
Big fan😘😍
❤
Mic use ചെയ്യാൻ പറ്റുമോ
Illa
ബ്രോ ഒരു സംശയം നമ്മൾ കടയിൽ നിന്നു വാങ്ങികുന്ന JBL Subwoofers JBL കമ്പനി തന്നെ നിർമിക്കുന്നത് ആണോ?
Orginal and copy randum marketil und bro
@@TECHCATCHER OK Bro 😊❤️
ബ്രോ വീട്ടിൽ സെറ്റ് ചെയ്യാൻ പറ്റുന്ന ambum subum ഏതു recomment ചെയ്യും
മച്ചാനെ വലിയ വില വരാത്ത എന്നാൽ നല്ലതുമായ കാർ സ്റ്റീരിയോ ഏതാണ് ഒന്നുപറഞ്ഞു തരണേ
Machane video ellam mass aanu💞
എനിക്ക് ഒത്തിരിഷ്ട്ടം 💕
Kayilulla amplifier inte whatts ethryanu ariyan endhengilum vaziundo bro...?
Best subwoofer and amplifier set under 3k please
💕💕
Yes please
Under 3k kittilla !!
Subwoofer & speakers evide vangan kittum?
💕💕
@@TECHCATCHERamplifier evide vangan kittum
400 w ആം ബ്ലിഫയർ രണ്ടുmic connect ചെയ്ത് Karoke പാടുവാൻ കഴിയുമോ?
Edu swanthamayi assemble cheyunnadano, adho readimado onnu details parayane
enik oru dout ente ambinte transformer poi vere orennum. Ond at matti vekkavo
യെ ട്ട യൂട്യൂബ ചാനൽ സൂപ്പർ 👌👌👌❤️❤️❤️❤️❤️
Thanks💕💕
ബ്രോ amplifire ippo vilichu odar cheyithalum ee price inu kittumo
Bro eth home theatril connect cheyyann pattumoo athum surroundingsil
💕💕
Fav vid 😁🤠
💕💕
Hey quality compromise ചെയ്യരുത് ബ്രോ
Bro,bro upayogikunna amp review cheyyamo please 🥺
💕💕
Powli... Video. ❤❤👍👍
Dolby support aano
can you suggest an amplifier for the following specs? I want one with dolby digital.
POWER OUTPUT - SUBWOOFER (RMS) 285W
POWER OUTPUT - SURROUND (RMS) 143W x 2
POWER OUTPUT - FRONT (RMS)143W x 2
POWER OUTPUT - CENTER (RMS) 143W
എന്റെ കയ്യിൽ 5,1 പെനാസോണിക് ഡിവിഡി ഉണ്ടായിരുന്നു അതിന്റ സെറ്റ് കേട് വെന്ന് പോയി അതിന് പറ്റിയ ഒരു ആംബ്ലി ഫയർ ഉണ്ടാകാൻ പറ്റുമോ
2024 ൽ ഇപ്പോ റേറ്റ് എത്രയുണ്ട് bro
സൂപ്പർ. വീഡിയോ സ്
Amplifier interior kaanikkan pattumo
Bro , 2G electronics shop alappuzha il discontinue chytho ?
Yes
300watts ambil 8 inch sub kodukan pattumo
❤
ഈ aambinteyokke work kaanikkaamo please🙏🙏
Sure💕💕
Can you guide with better amplifier and speaker watts and config for home entertainment, karoke and recording . Also for small functions or events which is good or economical config
Machaneee 50 watts nte 5.1,,, speakers etra watts aa per channel??
❤
Hlo bro home theatre ano nalltha athoo amplifieroo onu parayoo
10:34 chetta ഇതിനു yethra walt sub thott kodukan pattum?
JBL SONY ഒക്കെയാണ് കാണുന്നത് ശെരിക്കും ആ കമ്പനി തന്നെയാണോ,ഇതേവിടെയാ സ്ഥലം,5500 w ഹോം തീയേറ്ററിന് ഏതു ആംപ്ലി യാണ് വേണ്ടത്
Chetta 10 inch sub kodukkan ethre watta amp venam
Chetta mic nte pin kuthuna type alle
Warranty🧐
Broo super video❤
Bro 50 watts 2.1 amplifier ill 8inch dianty subwoofer kodutha kozheppam undo
Bro ethra divasathinullil kayyil kittum 👍
ബ്രോ എന്റെൽ ഇരിക്കുന്നത് 5.1, 200w സബ്, പവർ ഉള്ള amplifier ആണ് അതിന്റെ സബ് വാട്ട്സ് 400w ആകാൻ പറ്റുവോ അറിയവന്നുവർ ഒന്ന് പറയണേ?
Yes
Enganeya bro
ഡിജിറ്റൽ ആമ്പ് എന്നു പറഞ്ഞാൽ ഡിജിറ്റൽ ഔട്ട് പുട്ട് ആണ്.hdmi ഒപ്റ്റിക്കൽ arc എന്നിവയുള്ളത്
Ok💕💕
എല്ലാം ഇഷ്ട്ടമായി
നേരിട്ടു കാണാനും വാങ്ങുവാനും എവിടെ കോൺടാക്ട് ചെയ്യണം
Bro ethu continues time use cheyam plz reply
100watts 5.1ambilfier internal parts video kanikkumo
❤
1st view bro
💕💕
Machane machante valiya fanan anu❤️
Pinne oru doubt audioex nte satellite speakers available ano?....
Reply?
Ethile Trasomer etha???
💕💕
Bro ee 500 watts amplifieril 1500 watts jbl kodukkan pattumo
Sure ayittum pattum
400 watts amp mathi jbl wrk cheyan ee 1500 PMPO WATTS aanu Rms 350 ollu
2.1amplifier ൽ എത്ര ഇജിന്റെsub കൊടുക്കാം
Ahuja amplifier ന്റെ viedo ചെയ്യു
❤
400 watts amblifirum bossum koodi ethrayavum
Please provide inside vedio of the amps,.
Bro ee amplifier evidunna vangunathu
Ente amplifiers review cheyyan pattumo
Pls contact me on whatsapp number in description
Entyill oru sony explod 1800wsub indu apo eath amb use akknam paryamo?
❤
300 wats mathi bro. Evar e parayunna ampil ninnu onnum 400wats onnum kittilla . 200 kittum . Ethu polathe amp vaggi ante oru 30000 rs alum poittu onddu. Cash onddel nallathe vaggikuga .allel ethu akke thanne sharanam🥲🥲🥲🥲🥲🥲
5.1 ന്റെ mic point ഉള്ള ആമ്പ്ലിഫയർ കിട്ടുമോ?
ആ നമ്പറിൽ ഒരു 10 പ്രാവശ്യം വിളിച്ചിട്ടും എടുത്തില്ല. ഒരെണ്ണം വാങ്ങാൻ ആയിരുന്നു
First ♥️
💕💕
Bro ente kailill oru 1800 watt speaker undu atil 5000w amplifier vaichal kuzhapam undo
💕💕