Deleted Scenes | Thondimuthalum Dhriksakshiyum | Dileesh Pothan, Fahadh Faasil, Suraj Venjaramoodu
HTML-код
- Опубликовано: 10 фев 2025
- Celebrating 4 Years of Thondimuthalum Dhriksakshiyum. Here are some deleted scenes from the movie.
Directed by Dileesh Pothan
Written by Sajeev Pazhoor
Produced by Sandip Senan and Anish M Thomas
Cinematography by Rajeev Ravi
Creative Direction by Syam Pushkaran
Edited by Kiran Das
Music composed by Bijibal
Video Edited by : Thejas Pushkaran
Subscribe to Bhavana Studios for more videos
Follow us on FB - / bhavanastudios
© Bhavana Studios
#ThondimuthalumDhriksakshiyum #Celebrating4Years #DeletedScenes
|| ANTI-PIRACY WARNING ||
Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
ലെ പയ്യന്‍ : 'ഹലോ രാഹുലേ...എടാ പട്ടീ വാട്ട്സാപ്പില്‍ ലിങ്ക് അയച്ചിട്ടുണ്ട്.പോയി നോക്കെടാ..ഞാന്‍ അന്നേ പറഞ്ഞില്ലേ ഞാന്‍ സില്‍മയിലഭിനയിച്ചിട്ടുണ്ടെന്ന്.''
Avastha
Le prajeesh
😃😃
😂
😂🤣
പാവം സ്കൂൾ പയ്യൻ... നാട്ടിലും വീട്ടിലും ഒക്കെ പറഞ്ഞ് കാണും വൻ സീനാണ് അഭിനയിച്ചത് എന്നൊക്കെ... അവസാനം പടം ഇറങ്ങിയപ്പോ സീൻcut 💔
💯
😐
അവസ്ഥ
100%
He was great. Maybe he will become a great actor in the future. We will see🙂.
ഇത് കണ്ടപ്പോ തൊണ്ടിമുതലും ദൃക്സാക്ഷിയും ഒന്നുകൂടെ കാണാൻ തോന്നുന്നു 😎🔥🔥🔥
Location video njn ittundund
Last scene ൽ ഫഹദ് ചാടുമ്പോൾ നോക്കി നിൽക്കുന്ന സിവിൽ പോലീസ് ഓഫീസർ (ചിത്രത്തിന്റെ സഹ സംവിധായകനും പ്രശസ്ത തിരക്കഥകൃത്തുമായ ഷാഹി കബീർ 😀♥️
Joseph and nayattu
Shahi ikka😍
🔥❤️
Thank you for the information
ruclips.net/video/UgZ4Bm54KlY/видео.html
ഈ സീനൊക്കെ ഒഴിവാക്കിയത് നന്നായി, നല്ല എഡിറ്റിംഗ്. ഈ കണ്ട സീനിൽ മിക്കതും സിനിമയുടെ മൂഡുമായി സെറ്റ് ആകുന്നില്ല.
എനിക്കും തോന്നി
100%
Every scene of this movie is world class. I don't know malayeees ever appreciated. A movie finally doing justice to Kasaragod language to be intact. Thank you Dileesh Pothan being an inspiring figure in my life.
Its a brilliant movie
Pottan alla pothan🤣🤣🤣🤣🤣🤣
@@DrRahul4044
Your point is correct
But the director is dileesh pothan, not pottan, ☺️
Hope you will correct it☺️
@@DrRahul4044😂
@@bheegibilli1458
🤣🤣🤣🤣👍
ആ സ്കൂൾ പയ്യൻ ആയി അഭിനയിച്ച കുട്ടിക്ക് ഇത് കാണുന്ന ആരേലും ചാൻസ് കൊടുകും എന്ന് പ്രതീക്ഷിക്കുന്നു നല്ല അഭിനയം ആയിരുന്നു 👌
സത്യം
അവനിപ്പം +2 ന് പഠിക്കാ
ഈ ഡിലീറ്റഡ് സീനില്‍ മാത്രം അഭിനയിച്ചവര്‍ക്ക് വിഷമം ആയി കാണും പാവങ്ങള്‍..😀
ഇപ്പൊ അവരുടെ സങ്കടം മാറി കാണും
😅
@@anuroopreghunathan907 ഇതിലെ നായികയുടെ പേര്?
@@ക്ലീൻ്റ്ചാൾസ് Nimisha Sajayan
1:10 to 2:00 ഞാനൊരു കാസർഗോഡ് കാരനാണ്. ഒത്തിരി അധികം മലയാളസിനിമകളിൽ കാസർഗോഡ് ഭാഷയെയും സംസ്കാരത്തെയും ചിത്രീകരിച്ചത് കണ്ടിട്ടുണ്ട്. എനിക്കത് വളരെ അരോചകമായി ആണ് തോന്നിയത്. എന്തോ സിനിമയിലേക്ക് വരുമ്പോൾ എവിടെയൊക്കെയോ ഓവറായി പോകുന്നു.....
പക്ഷേ ഇത് ഉണ്ടല്ലോ......ദേ..തിതാണ് ഒറിജിനൽ കാസർഗോഡ് ഭാഷ.... ഞങ്ങൾ ഇങ്ങനെയാ സംസാരിക്കാറ് .... ഈ അഭിനേതാക്കൾ ആരാണ് എന്ന് അറീല്ല... സ്വന്തം വീട്ടിൽ, അല്ലെങ്കിൽ സ്വന്തം നാട്ടിലെ ചായക്കടയിൽ നടക്കുന്ന ഒരു ചർച്ച കണ്മുന്നിൽ കണ്ടതുപോലെ തോന്നി.... ഒരു രക്ഷ ഇല്ലാ...... Hats offfff......to the actors and the team behind... Am really happy...💯💯💯💯💯💯
Okun💯🔥
ഫോണിൽ ഇന്നും സൂക്ഷിക്കുന്നു ഈ പടം എന്തോ എത്ര വട്ടം കണ്ടാലും ആദ്യം കാണുന്ന ഒരു ഫീൽ 😍😍😍😍 ഫഹത് ❤️❤️❤️❤️
Athrakonumila padam..enik katta Lag adichu.Abhinayam mathram kollam
👌
Evidunn kitti?🤨
@@razil6244 ടെലിഗ്രാം
Otta thavana kaanan kollaam, athre ullu
ഫഹദ്, സുരാജ്, നിമിഷ . അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കുന്ന കലാകാരന്മാർ ...
Thanks for uploading it after 4 years 😁
Kurch nerathe aavamayirunnu
തനി നാടൻ സീനുകൾ, അതാണ് തോണ്ടി മുതലും അതുപോലെ മഹേഷിന്റെ പ്രതികാരം🥰
Ith vere movie aah 🥶
@@muhdbilal4546 😂
ഈ സീൻസ് ഡിലീറ്റ് ചെയ്യേണ്ട ഒരു ആവിശ്യവും ഇല്ലായിരുന്നു ഇതും കൂടി ഉണ്ടായിരുന്നണെങ്കിൽ പൊളിച്ചേനെ ഇത് കണ്ടപ്പോൾ സങ്കടം തോന്നി എന്തിനാണ് ഡിലീറ്റ് ചെയ്തതെന്ന് ആലോചിച്ച് സത്യം 💯💯💯💯
Ellaarum natural acting, pothettan brilliance, ozhuvakkendayirunnu😭
1:06
ഇതാണ് കാസറഗോഡ് ഭാഷ 💥❤️
സ്കൂൾ പിള്ളേർക്ക് വിഷമം ആയിക്കാണും. പ്രത്യേകിച്ചു ഡയലോഗ് പറഞ്ഞ ചെക്കന്. പാവം
കൊറോണ കഴിഞ്ഞ് സ്‌കൂളിൽ ചെന്ന ലെ പയ്യൻ:
ആരാടാ സിനിമയിൽ അഭിനയിച്ചെന്നു പറഞ്ഞ് തള്ളിയത് നിന്റമ്മേടെ നായരോ..
കാക്കക്കുയിൽ ജഗതി.jpg
ithanu pothante skill, ee scenes oke correct ayit avashyamilanu manasilakkunnidathanu oru yadharatha captainte kazhivu ❤️
Aryanki Pinne shoot chyandirunna porarno
@@akhilalexg 😂😂
Eppozhathe pilleru ella mandatharangalem Brilliance akki kalayum..😅
@@akhilalexg ennal pinne editing avashyamilalo shoot cheythu angu sequenceil kanicha pore
@@أشرفكايبارامبيل while Pothan is the most brilliant director in mollywood atm, this remark was just about him being plain sensible.
A masterpiece.
🤔💨
കുറെ കലാകാരന്മാരെ ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ
എല്ലാരും അടിപൊളി 😄😄👍🏻
*3:04** ഫഹദ് The Cue ന്റെ interview ഇൽ പറഞ്ഞ സീൻ....* ❤️😍
Great scene Ee Scene delete cheyandayno Thonnudmudalum drikhsashyum 4 years waiting for the sequel 🔥🔥🔥💪💪💪💕💕💕👌👌👌💓💓💓❤️❤️❤️
Epozhenkilum aa scene release aakkumenn pratheekshichirunnu. Now it came 🤩🔥
സിനിമയിൽ അവരെ തന്നെ കാണുമെന്നു പ്രതീക്ഷിച്ചു പോയ ആ പിള്ളേര് മൊത്തം മുഞ്ചസസ്യ...
ആ പയ്യന്റെ തള്ള് സീൻ പോലെ ആയിണ്ടാകും അവൻ സിനിമയിൽ അഭിനയിച്ചേന്ന് നാട്ടിലൊക്കെ
നായാട്ട്, ജോസഫ് സിനിമകളുടെ writer ഷാഹി കബീർ അല്ലെ അവസാനം ഉള്ള പോലീസ് കാരൻ ?
Yesss
Ithinte AD aayirnnu moopar
@@vishnudasv7801 AD? 🧐
@@SurajInd89 Assistant Director
pulli nayatil abhinayichittille
Ini avante varavaan..
BRILLIANCE 😂😂
ആ സിനിമയുടെ ഒരു ഭാഗത്തു പോലും വരാത്ത ഒരു പാട് പുതുമുഖങ്ങൾ ഉണ്ട് ഈ ഡെലീറ്റഡ് സീനുകളിൽ .പലരും നീളൻ ഡയലോഗ് സീനിലും .അവരൊക്കെ നാട്ടുകാരോടും വീട്ടുകാരോടും ഈ സിനിമയിൽ അഭിനയിച്ച കാര്യം പറഞ്ഞിട്ട് സിനിമയിൽ റിലീസ് ആയപ്പോ പടത്തിൽ വരാതെ നാട്ടുകാരുടെ കളിയാക്കൽ സഹിക്കേണ്ടി വന്നിട്ടുണ്ടാകാം .ഇങ്ങനെ എങ്കിലും ആ സീൻസ് പുറത്തു വിട്ടത് നന്നായി .അവർക്കൊരു ആശ്വാസമാകും
നന്നായി ഒഴിവാക്കിയത് ഈ scene ന്റെ ആവിശ്യം ഇല്ല എന്ന് തോന്നി
Ithupole ineem ennanu pwoli sarathine kanan pattune? #Katta_Waiting
യഥാർത്ഥ കാസറഗോഡ് സ്ലാങ് ❤❤
Kazhiv olla editer anu👍👍💙💙💚💚
ഇതൊക്കെ ചേർത്ത് ഒരു director's cut ott release ആയിട്ട് വന്നാൽ നന്നായിരുന്നു... എല്ലാം കൂടെ ഒന്നൂടെ കാണാൻ തോന്നുന്നു... പോത്തേട്ടൻ ❤️❤️❤️❤️
ദിലീഷ് പോത്തൻ ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച ഒരു സംവിധായകൻ ആണ്..ഒരു സീനിലും അയാളുടെ talent കാണാൻ പറ്റും
എന്താ ഒറിജിനാലിറ്റി... 💓💓 പോത്തേട്ടൻ പൊളി ആണപ്പാ.. 🥰🥰🥰
എല്ലാ ഫിലിം ലും ഇങ്ങനൊക്കെ ഉണ്ട്... ആവസാനം അത് വേണ്ട എന്ന് തോന്നും... ഇതു കണ്ടത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്... ഇതൊക്കെ കല്ലുകടി ആയി തോണിയേനെ... ഉണ്ടാർണേൽ
‘Berum bideledaa ith’… so natural 👌🏻
Iniyum indenkil poretttee ethra ittalum.... Polikummmmn superb
1:54 Nalla Abhinayam
എന്നതാ acting 😍
എജ്ജാതി ആളാണ് മ്മടെ ഫഫാ ❣️
Acting 🔥
Fafa 🔥🔥
സ്കൂൾ പായ്യേനെ നമ്മൾ viral ആക്കണം
Enganind nammale slang😛
ആ കടയിലുള്ള ചർച്ച നല്ല natural acting എല്ലാവരും. അത് സിനിമയിൽ വേണമായിരുന്നു 😔
പടം ഇറങ്ങി ഒരു 2,3 മാസം കഴിഞ്ഞ് എങ്കിലും ഇത് ഒന്ന് യൂട്യൂബിൽ റിലീസ് ചെയ്യാമായിരുന്നു.. പാവം ചെറുക്കൻ 🥺
Didn't understand a word but happy to watch the video. 💗
ഇക്കാൻറെ അഭിനയം ഒന്നും പറയാനില്ല വേറെ ലെവൽ പെർഫോമൻസ്
Pothettan 2nd brillence 🌝💯
Last last shot is wonderful... Should have included that one.
Best scene....lost😯
ഇതൊക്കെ ഉപ്പോഴാ ഇടുന്നെ 👍👍
Sir ഞാനൊരു നടൻ ആവുന്നു വീട്ടുകാരോടൊക്കെ പറഞ്ഞു പോയി.
മോഹൻ (BEST ACTOR)
What a movie ❤
Dialogue DeLiverY 🤙✌😻😅👍
0:52 ഈ സീൻ പടത്തിൽ ഉണ്ടായിരുന്നേൽ ... ഇതൊരു ഹിറ്റ് meme ആയേനെ.
ആഹാ 4 വർഷം കഴിഞ്ഞപ്പോൾ ഇടാൻ തോന്നിയല്ലേ... അപ്പൊ കമ്മട്ടിപ്പാടം 4 hours uncut വേർഷൻ ഒക്കെ ഇനിയും വരുമായിരിക്കും 😜😜😜
വേറെ ലെവൽ പടം തന്നെ ആണ് ഇത്
Ejjathi deleted scene ❣
ആാാ നാടിന്റെ ലൂക്സ് Explore.. ചെയ്ത സീനുകൾ
കാസറഗോഡ് ഷൂട്ട് ചെയ്തത് കാസറഗോഡ് ഭാഷ 👍👍
These are amazing scenes and great acting especially kids nailed it... Why removed from movie?
True
It didn't fit in with the scenes and might have created a disruption to the flow of the movie
ആ ചായക്കട സീനിലെ അമ്മാവനൊക്കെ അടിപൊളി.
നിള❤️ ...
Kasrod rocks😃❤❤🔥🔥
Guarenteed Quality Content. ❤️❤️❤️❤️
Njanum abhinayicchaayirunnu enthe freindsum pakshe athu theatreil und enn parayunnu
That school scene was shot in my mom's class😂
That boy is ma friend
It's sheni💙❣️
സൂപ്പർ scenes 👍
പാവം സിൽമാ നടന്റെ ദാരുണമായ അന്ത്യം. ലെ പയ്യൻ 😂🤣
Top🥰✌🏻
Nala oru scean aayirunnu
Aaa pillerkku eppo santhosham ayittundavum.......
Brilliant film 💯👌
Kasrod bhasha 🔥😍
Fafa💪💪💪💪💪
We need Director's cut
ചേർത്തല തവണക്കടവ്... എന്റെ സ്ഥലം
എവിടെ ആയിരുന്നു ഇത്രയും കാലം.
Seriously ichiri koode late aayitu itta mathiyaarnnu ithrayum lettanok deleted scene idua ennok parayumbo shoou
ഡിലീറ്റഡ് സീൻ വെച്ച് ഒരു പടം കൂടി ഇറക്കാലോ... എടോ.. എഡിറ്ററെ.. എങ്ങനെയാടോ ഇതിനൊക്കെ സാധിക്കുന്നേ.. പോത്തേട്ടൻ🤘 ശ്യാമേട്ടൻ 🤘
😍😍🙌.... don't put fafa's( the thief's) backstory.......it will ruin the theme 🤗
പടം ഇറങ്ങി ഇത്രേം നാളുകൾക്ക് ശേഷം deleted scenes പുറത്തുവിട്ട അണിയറക്കാർക്ക് നന്ദി😁
ഇനിയും ഉണ്ടോ ഇതുപോലെ ഒളിപ്പിച്ചു വച്ചിരിക്കുന്ന scenes?
Editor 👑
*4 വർഷങ്ങൾക്ക് ശേഷം* ❤️😍
നിള... 💔
Miss u daa വിനീ... നിള അമ്പലത്തറ... 😪😪😪
🤧😰😥
full name enthaanu?
thanks for deleting this scenes 🙂
Shahi Kabeer Spotted 😀
Fafa നോട് പറഞ്ഞ് OSR ന് ഒരു ഇന്റർവ്യൂ കൊടുക്കുവോ
Rick pulleede valya fan allenn thonniyittund...Korbin aanu pulliyod thaalparyam
Kore okke avar subscribers, views oke koodan vendi pokki adikkanath aan.
@@meowrbius aayirikkaam..but enik thonniyittilla...2 perum ennaal lalettane alle pokki adikkendath..pulliye avarkk valiya thaalparyam illa..
@@meowrbius i don't think so... 100% genuin ayitan എനിക് തോന്നിയത്...fafade rangum മാളിവുഡിന്റെ rangeum avrk നന്നായിട്ട് അറിയാം
@@meowrbius ആവരുടെ വിഡിയോ ഒക്കെ ഒട്ടുമുക്കാലും genuine ആയിട്ടാണ് തോന്നിയിട്ടുള്ളത്... വേറെ ചിലതൊക്കെ ഉണ്ട്...പെറ്റ തള്ള സഹിക്കൂല
1:08 sherikkum kasargod basha💯
Allathe mammoottyude puthanpanam kanumbo chiri varum😂
Mammotty polum vere oraalum paareekshachattilla bro kasargod slangg athu polea central character aayi vannatt cheyyan kurach pulikkum
Ith exactly ksd town areayil samsaraikkunna slang, kumbala kazhinch uppala okke ethumbo slang motham maarum,
@@ibnuabbasmusthaq4117uppala valiya maattam onnum illa
Bayar Manjeshwar okke ethumbo😅
Kasrod 😍
Pothan magic 💥
Theetaa abhimani 😁
ഇതിന്റെ ലാസ്റ്റ് സീനിലും ഉണ്ട് ഒരു ബ്രില്ല്യന്‍സ് : "Jumping Successfully..."
Why they always wanted him to jump....reason???
Kasrgod slang 😍😍😂
Pls add subtitles
Nalla scene airunnu
Better than cold case 😭