@@aswinsruthi771 0:14 mahesh : chachan vazha thotathil enna edukua enne chodikumpo chachan parayum kili vanno enne nokua enne parayunileey.. ath maheshine apo manasilayila he meant it literally.. pinneede aa photo wash cheyumpo kili paruna pokuna moment wait cheyth edutha snap kandapozha maheshine manasilavunath anne paranja kiliyude karyam literal aayt udeshichathaanene
ഞാൻ കേട്ടിട്ടുള്ളത് ഇക്കയ്ക് ഒരുപാട് പരിധികൾ ഉണ്ടെന്നാണ് ഡാൻസ് fight കോമഡി എന്നാൽ ലാലേട്ടന് ഈ പരിധികൾ എന്നത് ഇല്ലെന്നാണ്...ഇത് ഞാൻ പറഞ്ഞതല്ല ഇവിടെയുള്ള ഡയറക്ടെഴ്സ് പറഞ്ഞതാണ്... Both are legends....ഇനി ഇതിന്റെ പേരും പറഞ്ഞു തമ്മിൽ തല്ലാൻ വരല്ലേ ഒരു ഫാനോളികളും....
മമ്മൂട്ടി മെനങ്ങ മടിയൻ... മമ്മൂട്ടി ഫാൻസ് ൽ ഉള്ള ഇവർ എടുത്ത സിനിമ യിൽ അവർ ഒന്നു ചൊറിഞ്ഞു...അത്രേം ഉള്ളൂ.... മോഹൻലാൽ ന് ജാതി ഇല്ല രാഷ്ട്രീയ ഇല്ല... കലാകാരൻ മാത്രം ❤❤.. പക്ഷെ സൗബിൻ പോപ്പുലർഫ്രണ്ട് പ്രവർത്തകനും.. പിന്നീട് sdpi യിൽ ചേർന്ന വ്യക്തി മുസ്ലിം അല്ലാത്ത ആരെയും സപ്പോർട്ട് ചെയ്ത് ഇത് വരെ കണ്ടിട്ട് ഉംഇല്ല... മുസ്ലിം അല്ലാത്ത കഞ്ചാവ് TEAM ആയി കൂട്ട് ഉണ്ട് എങ്കിലും ഉള്ളിൽ പ്രൊമോഷൻ മുസ്ലിം കലാകാരൻ മാരെ മാത്രം... ഒരു തീവ്ര പഴയ പോപ്പുലർഫ്രണ്ട് ക്കാരൻ ഈ സീനിൽ ഇത്ര അല്ലെ പറഞ്ഞുളൂ അത് തന്നെ ഭാഗ്യം...
വല്ലപ്പോഴും സംഭവിക്കുന്ന അത്ഭുതങ്ങളിൽ ഒന്നാണ് മഹേഷിന്റെ പ്രതികാരം ❤
Njan athu ee cinema eppam kandalum orkum....
ഇത്രയും സുന്ദരം ആയൊരു മലയാള സിനിമ ഞാൻ പത്ത് കൊല്ലത്തിനിടയിൽ കണ്ടിട്ടില്ല
Njanum
Same
ചിലതൊക്കെ ഉണ്ട്.കഥപറയുമ്പോൾ പോലെ
ഇടുക്കിയുടെ പശ്ചാത്തലത്തിലെ പടങ്ങൾ അടിപൊളിയാണ്. മഹേഷിന്റെ പ്രതികാരവും കെട്ടിയോളാണെന്റെ മാലാഖയും 😍💚
Athe
ഇടുക്കി gold... Thoppil joppan....
@@sreekarthikkunjunni232തോപ്പിൽ കോപ്പൻ 😂
😂.. hit only more palakkad districts
ഇയോബിന്റെ പുസ്തകം ❤
ചാച്ചൻ, Fahad, സൗബിൻ, എല്ലാരും തന്നെ തകർത്തു
Casting - 👏👏👏👏👏👏👏👏👏👏👏👏👏
പത്മരാജൻ ഈ സിനിമ കണ്ടിരുന്നേൽ തീർച്ചയായും appreciate ചെയ്തേനെ
Ellarum Athe Natural Acting Superb😍
Eaa padam kandaal entho oru vallaatha feeling ahnn❤️❤️
E Padam kanumbo oru natural feel real life pole
Athanu padathinte vijayam
Correct
( 2.32 )കട്ടപ്പന ഇൻസ്റ്റിറ്റ്യൂട്ട് of ഫാഷൻ ടെക്നോളജി 🤣😂😆
2:32
ആ അനൗൺസ്‌മെന്റ് ഒരു രക്ഷയും ഇല്ല 🤣🤣🥰🥰 ഒടുക്കത്തെ ഡീറ്റൈലിങ് ❤️❤️
കട്ടപ്പന യിലെ കുട്ടികൾക്കു ഫാഷന്റെ മാസ്മരിക ലോകത്തേക്ക് ഒരു കിളി വാതിൽ 😁
4:22 , see the typical smile of Mahesh bhavana 😂❤️
ഈ പ്രായത്തിലും എന്നാ ഒരിതാ...😁
Ticket book ചെയ്തപ്പോൾ wife സിനിമെടെ പേര് കേട്ട് ചിരിച്ചു. പടം കണ്ട് wonder അടിച്ച് ഇരുന്ന് പോയി . അത്രക്ക് connected ആയിരുന്നു
സെരിക്കും ഫഹധിക്ക പക്കാ ഇടുക്കിക്കാരന്റെ mannerism
😂👌
Correct 💯
Satyam❤
പോത്തേട്ടൻ മാജിക് ♥️♥️♥️
Pothettan brilliant :) Fahad ikka mass
4:46 Filmmaking Genius 😍
nice aayitt angu thechu lalettane ...mammukka eathu role um cheyyum.. lalettan varma,nair ,menon... :D
എന്നിട്ടും fans കൂടുതൽ ലാലേട്ടന്.. അതാണ് പോയിന്റ്..
@@arunajay7096 അത് അങ്ങനെ ആണല്ലോ.. കമൽ ഹാസനെ കാൾ ഫാൻസ് കൂടുതൽ രജനികാന്തിന് ആണ്.. എന്ന് വച്ചു മികച്ച നടൻ ആണോ... അതുപോലെ തന്നെ ഇതും..
@@sajusachu6429 angane parayan patumo bhai lalettan etra hit irakunpol anu mamooka orennam engilum oonduvarunathu.
@@sajusachu6429 മോഹൻ ലാൽ ഇന്റെ hit സിനിമക്കൾ എത്ര എണ്ണം ഉണ്ട്, അത്രെയും വേറെ ഏത് നടൻ ഉണ്ട്
@@akhilkrishnan1709 koppamu etra cinemayundu ninte lallapante hitu
വിനോദേട്ടാ...🤗🤗🤗🥰🥰🥰😘😘😘😘
3:35 ഫുഡ് കഴിക്കാൻ വിളിച്ചാൽ അല്ലെങ്കിലും 2 ആണി അടിക്കൽ നിർബന്ധം ആണ്😂
Ithanu pakka realistic cinema ...
സൗബിനിക്ക♥️
എന്നാ .. ചിരിച്ചെ ..😁
1:11 socks und.. 2:09 socks illaa... Krispin chettaa, socks edukkan marannu poyiiiiiiii....
Enthoru veekshanam..
😍 😍 😍
Ini ithinte idak vere panik vallom poyo🙄... sencr board cut chaithathakum scn
Ijj ee oaranja sambavam evdeyoo vere etho RUclips channel il kandiittund
Maheshinte prathikaram hidden detail 😼
Socks shoeinte akathu aano? 🧐
Alada thunni alakaan keriyatha 😂😂😂🔥🔥🔥
മമ്മുക്ക ❤️❤️
ക്രിസ്പിൻ 😍😁👍
Kili vannu enne paranjathe... literal meaning aayrnu pine manasilavunathe athoru apaara detail aayrnu ee movieyle
Enthanu udeshuchath
@@aswinsruthi771 0:14 mahesh : chachan vazha thotathil enna edukua enne chodikumpo chachan parayum kili vanno enne nokua enne parayunileey.. ath maheshine apo manasilayila he meant it literally.. pinneede aa photo wash cheyumpo kili paruna pokuna moment wait cheyth edutha snap kandapozha maheshine manasilavunath anne paranja kiliyude karyam literal aayt udeshichathaanene
സണ്ണിച്ചേട്ടോ ചക്ക ഇടാൻ കേറിയതാണോ?
അല്ലടാ തുണി അലക്കാൻ കേറിയതാ 😂🤣
ലാലേട്ടന്റെ പരിമിധി പറയാത്തെ പറഞ്ഞ രംഗം 😁😜
ഒരു പരിമിതിയും ഇല്ല....മമ്മൂട്ടിക്ക് കിട്ടിയപോലെ ഉള്ള വേഷങ്ങൾ ലാലേട്ടന് കിട്ടിയിട്ടില്ല ..മരക്കാർ ഒക്കെ ഒരു തുടക്കം മാത്രം ആണ്..
ഞാൻ കേട്ടിട്ടുള്ളത് ഇക്കയ്ക് ഒരുപാട് പരിധികൾ ഉണ്ടെന്നാണ് ഡാൻസ് fight കോമഡി എന്നാൽ ലാലേട്ടന് ഈ പരിധികൾ എന്നത് ഇല്ലെന്നാണ്...ഇത് ഞാൻ പറഞ്ഞതല്ല ഇവിടെയുള്ള ഡയറക്ടെഴ്സ് പറഞ്ഞതാണ്... Both are legends....ഇനി ഇതിന്റെ പേരും പറഞ്ഞു തമ്മിൽ തല്ലാൻ വരല്ലേ ഒരു ഫാനോളികളും....
@@jishnu..4592 kittiyalum mamookane pole cheyyan patilla.
@@arunajay7096 kiitiyalu
@@പിള്ളേച്ചൻ-ഴ3ട എന്ത് കിട്ടുന്ന കാര്യമാണ് പറയുന്നത്... ഫാനോളികളോട് സമരിക്കുവാൻ താൽപ്പര്യം ഇല്ലന്ന് ഞാൻ മുകളിൽ പറഞ്ഞിട്ടുണ്ട്...
Malayal film industriye kothippichu kadannu poya alaanu chachan
Dileeshetta 🙌
നല്ലതല്ലേ.... എന്നാ ചിരിച്ചേ?... പോട്ടെ 😆😆😆😆😆
Maheshe Sureshe Girishe
ഫോട്ടോ കൊള്ളാല്ലേ.... 😀😀😀
1:35 മലയാള സിനിമയിലെ ജാതി lobby യെ nice ആയിട്ട് ഊക്കി വിടുന്നുണ്ട്.
Correct
Mulla lobbyoo..atharum kanilla alle 😂😂
Can anyone give me link to full movie of MAHISNANTE PRATIKARAM... please
അഡ്രെസ്സ് ഇല്ലാതെ വന്ന പ്രതിഭ കൾ.... ഇന്ന് ക്യൂട്ട് ആയി വിലസുന്നു
💯% Nostalgia
Can someone help me where can I watch this movie online
Netflix and Amazon prime
@@antony5829 I searched it is not available
Maybe they took it off Netflix, sorry.
Amazon prime has it.
Telegram
Just watched on thop tv
1:41... so true..
സണ്ണിച്ചേട്ടാ ചക്കയിടാൻ കയറിയതാണോ...അല്ലടാ തുണി അലക്കാൻ കയറിയതാണ് 😄😂😂.
4:18 😍
Nice
2:22 വേണ്ടാന്നു 😅😅
Lalettan uyir❤❤
Nice ആയിട്ട് ഒന്ന് വെളുപിച്ചിട്ടുണ്ട്,😁
Kili vanuvonnu nokkuvarunnnu poli
Thanks...
enna chiriche
Ella paniyum kazhinju cheriyoru factory nu ellavarum puathekkiraghunna cinema lokam kanda ettavum cheriya cinema. Athareyullu ente cinema.
Kattapana Institute of Fashion Technology😂😂😂😂😅
Movie name plz
02:22 😀😀
നമസ്തേ ബേബി sir 😂😂
ലാലേട്ടൻ ഫാന അല്ലെ💪 മമ്മൂക ലാൽ ഫാൻസിന്റെ വാ അടപ്പിച്ച റിപ്ലൈ 😂😂😂
അത് ശരിയാ... അതിനു ശേഷം ലാലിന് ഒരു സിനിമ പോലും കിട്ടിയിട്ടുമില്ല.... മാത്രമല്ല ലാലിൻ്റെ ഫാൻസ് മൊത്തം മമ്മൂട്ടി ഫാൻസ് ആകുകയും ചെയ്തു... കഷ്ടം തന്നെ
അത് syam pushkaran ഏതോ ചായക്കടേന്ന് കെട്ടാത്ത ✌️
@@praveenradhakrishnan1384 🤣🤣💪
സണ്ണി ചേട്ടാ ചക്ക ഇടാൻ കയറിയതാണോ അല്ലടോ ജെട്ടി ഇടാൻ കയറിയതാ
തുണി അലക്കാൻ 🙆♂️🙆♂️😆😆
Atheinu match😕
😍😍😍
Ee prayathilum annaoruitha
Ethinu minimum 4 million views varedatha ....ennittum echiri views ulluu 🥲
നമസ്തേ ബേബി സാർ 😂
Yes
love this filim
1:11 വീട്ടിൽ കയറാൻ നേരത്ത് ഷൂ ഊരുമ്പോൾ, ബ്ലാക്ക് socks ഇട്ടിരുന്നല്ലോ സൗബിൻ? ഇറങ്ങിയപ്പോൾ കാണുന്നില്ല,😂(2:07)
Ippazhum phone I'll ulla movie'
1:11 ഇൽ കാലിൽ ഇട്ടിരുന്ന സോക്സ് 2:06 ഇൽ കാണുന്നില്ല, ഷൂവിന് അകത്തും ഇല്ല പിന്നെവിടെ പോയി
കട്ടപ്പന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി
Soubin Pattiya indroo
3:23 memes m ee context ym thammil katta opposite meaninggsss
മഹേഷേ ഗിരീഷേ സുരേഷേ വേണ്ട
👍
അല്ലടാ തുണിയലക്കാൻ കേറീതാ 😁😁😁😁😁😁😁😁😁😁
Lalettan nadanavismayam❤️❤️❤️
Top fun comedy
കിളി വന്നോന്ന് നോക്കുവായിരുന്നു😛
4:52
വർമ്മ, നായർ, മേനോൻ 🤣🤣🤣🤣
Devadhoodhan startingile....lalettane kandal musician alla ennu parayunna arunduu
Kari naav,,, hmm,,, tongue colour check
Aasurika Lakshanam
Odiyanism vanitt ilyarunu
എന്നാ ഒരു ഇതാ
Nice aayittonn veluppichittund....😂
ക്രിസ്പിൻ ബേബി സാറിന്റെ വീട്ടിൽ കയറുമ്പോൾ കാലിൽ സോക്സ് ഉണ്ട് ..തിരിച്ചു ഷൂ ഇടുമ്പോൾ സോക്സ് ഇല്ല ...
Pothaettn konnu cury vechu✋😂
കണ്ടു പിടിച്ചു
ഖള്ളൻ
അത് മറ്റൊരു പോത്തേട്ടൻ ബ്രില്യൻസ്
Athoru point aanallo dear
എന്നാലും ബേബിച്ചായൻ ഇച്ചിരി മീൻ കറി മഹേഷിന് കൊടുക്കാമായിരുന്നു
Mukesh alla mahesh😂
Meenokke enna vilaya athukondu alle kodukkathe 🙂
Kodukkundalloo 💥
എല്ലാരും പറയുന്ന ചാച്ചൻറെ കിളി പോയെന്നാ 🤭ചാച്ചൻ എന്നാ എടുക്കുവായിരുന്നു വാഴതോട്ടത്തിൽ?
കിളി വന്നോ എന്നുനോക്കുവായിരുന്നു 😂
😄😄😄
800
Thani nadan movie
😀
0008
KIFT😂
Dilesh pothan
മമ്മൂട്ടി മെനങ്ങ മടിയൻ... മമ്മൂട്ടി ഫാൻസ് ൽ ഉള്ള ഇവർ എടുത്ത സിനിമ യിൽ അവർ ഒന്നു ചൊറിഞ്ഞു...അത്രേം ഉള്ളൂ.... മോഹൻലാൽ ന് ജാതി ഇല്ല രാഷ്ട്രീയ ഇല്ല... കലാകാരൻ മാത്രം ❤❤.. പക്ഷെ സൗബിൻ പോപ്പുലർഫ്രണ്ട് പ്രവർത്തകനും.. പിന്നീട് sdpi യിൽ ചേർന്ന വ്യക്തി മുസ്ലിം അല്ലാത്ത ആരെയും സപ്പോർട്ട് ചെയ്ത് ഇത് വരെ കണ്ടിട്ട് ഉംഇല്ല... മുസ്ലിം അല്ലാത്ത കഞ്ചാവ് TEAM ആയി കൂട്ട് ഉണ്ട് എങ്കിലും ഉള്ളിൽ പ്രൊമോഷൻ മുസ്ലിം കലാകാരൻ മാരെ മാത്രം... ഒരു തീവ്ര പഴയ പോപ്പുലർഫ്രണ്ട് ക്കാരൻ ഈ സീനിൽ ഇത്ര അല്ലെ പറഞ്ഞുളൂ അത് തന്നെ ഭാഗ്യം...
ആ മീൻ കറി! ഹോ. ......