പണ്ട് ബിസ്ക്കറ്റ് കച്ചവടമായിരുന്നു, ഇപ്പൊ...! | Sagar Alias Jacky Movie scene | Mohanlal | Bhavana

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Sagar Alias Jacky Reloaded is a 2009 Indian film directed by Amal Neerad. It is a sequel to the 1987 film Irupatham Noottandu and Mohanlal reprise his role as Sagar Alias Jacky. The film was written by S. N. Swamy and produced by Antony Perumbavoor under the company Aashirvad Cinemas. It also features Shobana, Bhavana, Manoj K. Jayan, Suman, and Sampath Raj in supporting roles.
    Sagar Alias Jacky Reloaded released on 26 March 2009. The film won the Kerala State Film Award for Best Choreography for Dinesh Kumar.
    Directed By : Amal Neerad
    Written By : S. N. Swamy
    Produced By : Antony Perumbavoor
    Starring : Mohanlal, Suman, Sampath Raj, Manoj K Jayan, Shobana, Bhavana
    Cinematography : Amal Neerad
    Edited By : Vivek Harshan
    Music By : Gopi Sundar
    Production Company : Aashirvad Cinemas
    #SagarAliasJacky #MalayalamMovieScene #Mohanlal
    Stay connected with us:
    RUclips: / aashirvadcinemasofficial
    Facebook: / aashirvadcin. .
    Twitter: / aashirvadcine
    Instagram: / aashirvadcine
    Web: www.aashirvadc...
    (C) 2022 MJ Antony (Antony Perumbavoor)
    Any illegal reproduction of this content will result in immediate legal action

Комментарии • 622

  • @akhilknairofficial
    @akhilknairofficial 2 года назад +1422

    ഇതൊക്കെ തിയേറ്റർ എക്സ്പീരിയൻസ് ചെയ്തവർ ആണ് ഹെവി ❤😍👌സീൻസ് എല്ലാം രോമാഞ്ചം ✌🏼👌💜

    • @Darth92
      @Darth92 2 года назад +35

      Tcr Girija. Opening show. 2 Row seats booked. Rs 500 antha tymil (2009) per ticket black tharam ennu paranjttum koduthilla. SAJ was 🔥🔥🔥

    • @Darth92
      @Darth92 2 года назад +7

      @sreeram same. Theatre poy book cheyyanam. Before 2 days

    • @achu6630
      @achu6630 2 года назад +12

      Arakkilla aa anubhavam... 2009 march ... Coimbatore karnatic.. 4 days continues second show kanda orala njan.... Poli

    • @ghostneguz
      @ghostneguz 2 года назад +9

      @@Darth92 Saw from the same theater First Day...Booking started a week before!!!

    • @Vishnu-2803
      @Vishnu-2803 2 года назад +8

      Aaradhana kollam 😍😍😍

  • @noufalbadusha7922
    @noufalbadusha7922 2 года назад +244

    2:43 മുതൽ അ wiper ശബ്ദം ക്രമേണ ഹീറോ എൻട്രി bgm ആകുന്നത് വേറെ ലെവൽ, കിടു👏👏👏👏

  • @akhilgbenny8445
    @akhilgbenny8445 2 года назад +651

    04:07 ആ പഴയെ ബിജിഎം ഇടുമ്പോൾ ഉള്ള ആ വൈബ് ഇന്നും ഒരു ഹരമാണ് ! 💯🔥🤙
    ലാലേട്ടൻ ! ❣️🔥

    • @Faseel-sx5gy
      @Faseel-sx5gy 2 года назад +11

      My ringtone❤️

    • @Anishmannattuktm
      @Anishmannattuktm 2 года назад +10

      പണ്ട് ബിസ്ക്കറ്റ് കച്ചവടം ആയിരുന്നൂ 🔥🔥🔥

    • @roshanantony5023
      @roshanantony5023 3 месяца назад

      ❤❤

  • @lipinkumarnp7106
    @lipinkumarnp7106 2 года назад +754

    ചുമ്മാ ഒരു നോട്ടം മതി ലാലേട്ടന് മാസ്സ് കാണിക്കാൻ 🧡💛
    ഈ സീൻസ് അതിനു ഉദാഹരണം ആണ് 💛💛

    • @gamsnoans5099
      @gamsnoans5099 2 года назад +15

      ആ നോട്ടം കണ്ടാ മാസ് നോട്ടമാണെന്ന് പറയുവോടേ 😅😅😅റൊമാന്റിക് അല്ലേ

    • @ananduaniyan897
      @ananduaniyan897 2 года назад

      👍👍👍👍👍

    • @illuminanti8161
      @illuminanti8161 2 года назад +1

      @@gamsnoans5099 ninakenthada pulliyodu ithra deshyam

    • @Knightrider-gv5hk
      @Knightrider-gv5hk 2 года назад +18

      @@gamsnoans5099 nalla assal mandan thanne nee

    • @kevinsasidharan4697
      @kevinsasidharan4697 2 года назад

      @@Knightrider-gv5hk 😄😄😄

  • @Abhi-iv9pp
    @Abhi-iv9pp 2 года назад +233

    4:49 I am Jacky .. Sagar aliyass Jacky 🔥
    ഭാവനയുടെ expression നോക്കിയേ ..🔥
    Theater 🔥 ന്റെ അവസ്ഥ ഒന്ന് ചിന്തിച്ചേ uff 🔥

  • @sivan3189
    @sivan3189 2 года назад +630

    പടം അന്ന് average ആയെങ്കിലും എനിക്ക് വല്യ ഇഷ്ടം ആണ് അന്നും ഇന്നും എന്നും
    ഒരുപാട് തവണ CD ഇട്ട് കണ്ടു 😍
    ഇനി അമൽ നീരദ് ഭീഷമക്ക് വെയ്റ്റിംഗ് 🔥

    • @Critique007
      @Critique007 2 года назад +20

      Padam 100 days run undalo..😬

    • @sivan3189
      @sivan3189 2 года назад +39

      @@Critique007 yes bro but ann athra valya vijayam ayilla
      But big byum ithum ishtam🔥

    • @shareefshareef3642
      @shareefshareef3642 2 года назад +10

      പടം flop ആണ് അവറേജ് അല്ല

    • @sivan3189
      @sivan3189 2 года назад +39

      @@shareefshareef3642 flop onnumalla
      Average anu... Chumma vaythalam adikathe

    • @pickpocket7695
      @pickpocket7695 2 года назад +33

      @@shareefshareef3642 ബിഗ് ബി ഫ്ലോപ്പ് ആണ്

  • @abishekthomas5377
    @abishekthomas5377 2 года назад +151

    ഞാനും എന്റെ പപ്പയുമായിട്ട് ആദ്യമായി തിയറ്ററിൽ പോയി കണ്ട സിനിമ 😍😍😍😍😍mass movie 😘😘😘😘

  • @antonymathai8999
    @antonymathai8999 2 года назад +291

    വണ്ടിയുടെ വൈപ്പർ സൗണ്ട് with BGM 🔥🔥🔥🔥

    • @M4DNOM4D
      @M4DNOM4D 2 года назад +11

      Njanum.athq Sredhiche😅

    • @manon2wheels771
      @manon2wheels771 2 года назад +6

      🙌🏻🔥

    • @ronuimmanuel8086
      @ronuimmanuel8086 2 года назад +5

      Perfect
      Ippala srediche

    • @saheershasha2987
      @saheershasha2987 2 года назад +12

      പ്രാന്തായി അത് കണ്ടുകണ്ട്❤️❤️❤️❤️❤️❤️

    • @tigervishnu7674
      @tigervishnu7674 2 года назад +2

      Njanum atan sradichath uf romancham #kolamas

  • @imakshayharikumar
    @imakshayharikumar Год назад +100

    4:08 that vintage bgm🔥🔥

  • @sergiomarkeena8126
    @sergiomarkeena8126 2 года назад +61

    എന്റെ മോനേ ലാലേട്ടന്റെ 🔥 പടങ്ങളിൽ ഒന്ന്, ഈ പടം ടിവിയിൽ എപ്പോൾ വന്നാലും വിടാതെ കാണും, ഇത് ഇപ്പോൾ എങ്ങാനം റിലീസ് ചെയ്യുന്ന സിനിമയാണെങ്കിൽ തീയറ്റർ ഒക്കെ ചുമ്മാ💥 ആയേനേ. ഒറ്റ പേര് മതി
    SAJ🔥🔥

  • @stiffnergaming8029
    @stiffnergaming8029 2 года назад +31

    2:38 car ൻ്റെ viper ൻ്റേ sound വരെ bgm യിൽ കൊണ്ടുവന്നു. 😍😍😍💥💥💥

  • @Abhi-iv9pp
    @Abhi-iv9pp 2 года назад +225

    2:38 *uff 🔥 വണ്ടി skidd ചെയ്തു ഉളളാ ആ വരവ് .. കുട നിവർത്തി വരുമ്പോൾ ആ bgm* 🔥
    SAJ 🔥
    Jacky 🔥
    The Complete Actor
    *Mohanlal* ❤️

  • @thomasshaji8529
    @thomasshaji8529 2 года назад +96

    Wiperൻ്റെ സൗണ്ട് വരെ ആസ്വദിക്കാൻ പറ്റിയ scene! 🔥

  • @akhilprem1529
    @akhilprem1529 2 года назад +46

    കൊലമാസ്സ് ജാക്കി ഭായ് 🥳🥳🥳
    ലാലേട്ടൻ വേറെ ലെവൽ 😎😎

  • @hemanthhopez5614
    @hemanthhopez5614 2 года назад +71

    കാലം തെറ്റി ഇറങ്ങിയ Superhit movie's ൽ ഒന്ന് (Sagar alies jacky)

    • @aadhidz5654
      @aadhidz5654 2 года назад +3

      ഇപ്പൊ ഇറങ്ങിയിരുന്നേൽ ഇതിലും ഫ്ലോപ്പ് ആയേനെ

    • @കുഞ്ഞൂട്ടി-ള2ഡ
      @കുഞ്ഞൂട്ടി-ള2ഡ 2 года назад +19

      @@aadhidz5654 എന്നൊരു മമ്മുണി fen boi

    • @danistephen4881
      @danistephen4881 2 года назад +2

      Angane parayulla athu ikkakkumathram parayanulla dilogue aane⚡️

    • @ANANDhu616
      @ANANDhu616 2 года назад

      @@aadhidz5654 Eda vanamee enitta poo, ikkachide Andi agg nee chappi kodu thrikavedi thayoliiiiii

  • @PM-nn5rv
    @PM-nn5rv 2 года назад +494

    4:07 *പണ്ട് ബിസ്കറ്റ് കച്ചവടം ആയിരുന്നു ഇപ്പോൾ കോൺട്രാക്ട്* ... *Construction* 🔥
    *ചിലപ്പോൾ പണിയും ചിലപ്പോൾ പൊളിക്കും* ... 🔥
    Dialogue with bgm 🔥 uff
    Mass ka bap 🔥
    " *സോന്നാ സോന്നപടി മുടിക്കിറ ഗില്ലിയേ താൻ നാൻ ഇന്താ വേലയ്ക്ക് വച്ചിറുക്കെ* " .. അതുകഴിഞ്ഞ് Lalettan ❤️ intro *JACKY* 🔥❤️ സുമ്മവാ 🔥
    Keralavoda #Thala 🔥 യുടെ വിളയാട്ടം

    • @ajan.ggovindan8627
      @ajan.ggovindan8627 2 года назад +5

      Wow mass ka bap.what a dialogue.super

    • @urbanrider5254
      @urbanrider5254 2 года назад +10

      Dhakshayini biscuits 😄

    • @georgeb7160
      @georgeb7160 2 года назад +1

      @@urbanrider5254 😂😆

    • @PM-nn5rv
      @PM-nn5rv 2 года назад +8

      @@urbanrider5254 ഓഹോ ഇക്കയുടെ .. അമവാദം വന്നപോലെ ഉളളാ നടത്തവും .. കഞ്ചാവ് അടിച്ച സംസാരവും ആയ big b പോയി കണ്ട് goosbumbms വിടു 🤣 ലോക disaster bila ikka 🤣 തലയും പിള്ളേരും കണ്ടം വഴി ഓടിച്ച പിലാൽ ikka . ഉണ്ടല്ലോ .. ഒരുക്കത്തിൽ വന്ന് ലാലേട്ടൻ ❤️ മാസ്സ് കാണുകയും എന്നിട്ട് കോണച്ച dialogue .. മമ്മൂഞ്ഞ് pan 🤭 തന്നെ

    • @sjay2345
      @sjay2345 2 года назад

      @@PM-nn5rv എന്തോന്നാടെ ... ഒരാളെ ഇഷ്ടപ്പെടാൻ മറ്റൊരാളെ വെറുക്കണോ😐 കഷ്ടം ദാക്ഷായണി ബിസ്ക്കറ്റ് എന്ന് പറഞ്ഞപ്പോൾക്ക് മമ്മൂട്ടിയുടെ ചരിവും സംസാരോം എന്ത് ബന്ധം🤣

  • @noufalbadusha7922
    @noufalbadusha7922 2 года назад +14

    തീയേറ്ററിൽ ആണ് കണ്ടത്, കിടു കിഡു കിടു, അമൽ നീരദ് 👏👏👏👏👏

  • @jerinjoseph4364
    @jerinjoseph4364 2 года назад +26

    2:38 പടത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീൻ.....രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ...മാരകം

  • @jebinjames9593
    @jebinjames9593 2 года назад +137

    കാലത്തിന് മുൻപെ സഞ്ചരിച്ച സിനിമാ . പുലിമുരുകനെക്കാൾ അടിപൊളിയല്ലെ ഈ പടം

    • @Faseel-sx5gy
      @Faseel-sx5gy 2 года назад +7

      Ey athra onnumilla.. pulimurugante range onnumilla jackykk😌. Irupathaam noottand Aanel oke Aan but sagar aliyas jacky athra poraa

    • @jebinjames9593
      @jebinjames9593 2 года назад +11

      @@Faseel-sx5gy pulimurukan local. Sagar aanu kidu. alternate universeil Sagar and Abram Kureshi oke kataku katta fight aayirikum 😀

    • @Faseel-sx5gy
      @Faseel-sx5gy 2 года назад +1

      @@jebinjames9593 enikk athra ishtaayill SAJ

    • @abhilashen5356
      @abhilashen5356 2 года назад +1

      ക്ലൈമാക്സ് പോയി ബ്രദർ

    • @saranm9143
      @saranm9143 2 года назад +2

      Script 👎

  • @NadakkalTharavadu
    @NadakkalTharavadu 2 года назад +36

    4:00 സർ എന്ത് ചെയ്യുന്നു 🔥🔥🔥
    സാഗർ ഏലിയാസ് ജാക്കി 🔥🔥🔥

  • @IrfanAli-ue7vy
    @IrfanAli-ue7vy 2 года назад +20

    പത്താം ക്ലാസ് സെന്റ് ഓഫ് കഴിഞ്ഞു, വൈകീട്ട് ബോയ്സ് എല്ലാരും കൂടെ വന്നു കണ്ട പടം. ജൈത്ര തിയേറ്റർ കൽപ്പറ്റ,, ടിക്കറ്റ് ചാർജ് 9 രൂപ..2009 മാർച്ച്‌.

    • @akashp9023
      @akashp9023 2 года назад +2

      ജൈത്ര അന്നു relase തീയേറ്റർ ആയിരുന്നോ ബ്രോ... ഞാൻ അപ്പോൾ മലപ്പുറം ആയിരുന്നു ഇപ്പൊ മാനന്തവാടി

  • @HariKrishnan-dx4pw
    @HariKrishnan-dx4pw 2 года назад +63

    Dont know whether its a Good Name.. I am Jacky.. Sagar Alias Jacky 🔥🔥 Ennit aa bgm il oru nadann irangum ya mwone 🔥

  • @kaleshksekhar2304
    @kaleshksekhar2304 2 года назад +29

    ചുമ്മാ മാസ്സ് 🔥🔥🔥🔥 ലാലേട്ടൻ ഒരു നോട്ടം

  • @terryhc6020
    @terryhc6020 2 года назад +62

    Never regretted watching this film in theaters. Twice ✌️

  • @SDP2031
    @SDP2031 2 года назад +58

    @2:14 the way amal neerad plays with lights! ❤️

  • @midhunks2008
    @midhunks2008 Год назад +22

    Absolute goosebumps 2009 vishu ❤

  • @Model-ii6nw
    @Model-ii6nw Год назад +9

    ഈ സിനിമ വേറെ level എത്തിച്ച 2 ഘടകം...
    ഒന്ന് BGM അമ്പോ....
    പിന്നെ ആരാണ് എന്ന് ഞാൻ പറയണ്ടല്ലോ അല്ലെ 💪🏽💪🏽❤❤❤

  • @FunFacts-d6u
    @FunFacts-d6u 2 года назад +9

    ഭാവന steps ചാടിയത് pwoliii

  • @gemstudiosoffcl
    @gemstudiosoffcl 2 года назад +20

    Ah last irangipokumbozhulla bgm #GOPISUNDAR 🔥

  • @abeemathewmahew7744
    @abeemathewmahew7744 2 года назад +9

    ചിലപ്പോൾ പണിയും, ചിലപ്പോൾ പൊളിക്കും ...... ശിവറാം നാരായണ സ്വാമി സ്ക്രിപ്റ്റ്🔥

  • @rahmathullak2671
    @rahmathullak2671 2 года назад +31

    ഒരു പാട് നല്ല സിനിമകൾ ഇറങ്ങിയ വർഷമായിരുന്നു 2009

  • @Syam536
    @Syam536 2 года назад +29

    ലാലേട്ടന്റെ പഴയ സാഗർ ഏലിയാസ് ജാക്കി യുടെ ഒരുത് കിട്ടിയിട്ടില്ല 😘😘😘
    💯💯💯

  • @D212-y6m
    @D212-y6m 2 года назад +11

    SAJ , big b yumokke kalathinu munpe sancharich padangalanu..
    Ann athinte vila manssilayailaa arkkum
    Ippozhenganum arunne bahubali pole ayene padathinte level.
    Most stylish direction .
    Amal Neerad😍😍

  • @naseefkhan4305
    @naseefkhan4305 2 года назад +9

    മേക്കിംഗ്... 🔥 യാ മോനെ!!! ❤️❤️❤️😘

  • @nasilnp4427
    @nasilnp4427 2 года назад +9

    ee padamokke uff the bgm and lalettan the gangster 💥🔥 ithinte 2nd part vannenkil enghanthe oru roll cheythenkil lalettan aa bgm okke💥🔥
    ithinte munnil ippo varunna oru gangstersum varoola👍👌💥🔥saga r alias jackie💥 ippio irunghiyirunenkil

    • @bossgaming1767
      @bossgaming1767 2 года назад +1

      Ith 2nd part alle ini third part aaanu

  • @stain7183
    @stain7183 2 года назад +22

    Araatu polichu 😘

  • @jithinvarghese3645
    @jithinvarghese3645 2 года назад +12

    Romancham 🔥👌👌 MOHANLAL 👑 Lalletan pwoliyaanu👌👑

  • @Avs_196
    @Avs_196 2 года назад +65

    The Best scene in SAJ Thetr experience was ❣️🔥

  • @sadique4655
    @sadique4655 2 года назад +8

    ചിലപ്പോൾ പണിയും ചിലപ്പോൾ പൊളിക്കും🔥

  • @spshyamart
    @spshyamart 2 года назад +6

    ജാക്കി ഇനിയും വരണം👍
    ഇതിനും മേലെ റേഞ്ചിൽ♥♥♥

  • @bibinc5709
    @bibinc5709 2 года назад +25

    Rockig lalettan🔥🔥🔥🔥

  • @shonepsunny4183
    @shonepsunny4183 Год назад +10

    3:43 tht eye contact 🔥

  • @jibijprakash5158
    @jibijprakash5158 Год назад +4

    മഴയത്തുള്ള ആ സീൻ..💥🥰
    All time Fav❤️

  • @vysakhtp9090
    @vysakhtp9090 2 года назад +81

    ആറാട്ട് കണ്ട് വന്നവരുണ്ടേൽ അടി like 🔥😍

    • @sergiomarkeena8126
      @sergiomarkeena8126 2 года назад +12

      അത് മാത്രം പ്രതീക്ഷകൾ തകർത്തു ''ആറാട്ട്" 👎

    • @anandhu1339
      @anandhu1339 2 года назад +3

      Kandu thirupathiyayi.

    • @sergiomarkeena8126
      @sergiomarkeena8126 2 года назад

      @@anandhu1339 😂

    • @aadhidz5654
      @aadhidz5654 2 года назад

      Ormpikruth

  • @Shijukottayam007
    @Shijukottayam007 Год назад +13

    This is not a second part of 20th secntury ...its a creation of amal neerad n crew.........pinne a bgm🔥

    • @bijakrishna7048
      @bijakrishna7048 Год назад +5

      It is a deviation of Amal Nerad and crew.. Dedication to the fans right after you.. Sagar Alias Jackie - RELOADED

  • @gokultalks3758
    @gokultalks3758 2 года назад +43

    അമൽ നീരദിന്റെ പടങ്ങളിൽ ഏറ്റവും കളക്ഷൻ നേടിയ ഐറ്റം 🔥

    • @sivan3189
      @sivan3189 2 года назад +4

      Now bheeshma aanu
      Ath kazhinjal ith 🔥

  • @arjfx8037
    @arjfx8037 2 года назад +11

    ഒന്നൊന്നര ഹീറോയിസം 😎

  • @jinuthomas4011
    @jinuthomas4011 2 года назад +4

    അമൽ നീരദ് ഭീഷമ and ബിലാൽ
    Waiting ❤️❤️❤️🔥🔥🔥🔥❤️❤️❤️❤️

  • @tigervishnu7674
    @tigervishnu7674 2 года назад +5

    Wiper sound with bgm uff heavy romancham🔥🔥

  • @sreesankarramachandran1338
    @sreesankarramachandran1338 2 года назад +7

    Ithokke ippo irangiyirunnenkil ennu vijarichu pokunnu😌Jacky🔥

  • @saheershasha2987
    @saheershasha2987 2 года назад +5

    3:56 aa erippum samsaarom❤️❤️❤️❤️

  • @___saj____
    @___saj____ 2 года назад +24

    Still goosebumps 💯💯💯💯

  • @adarshs7098
    @adarshs7098 Год назад +23

    4:48 2009 il Ernakulam Padma theatre il van olam undakkiya dialogue. Amal Neerad's signature style slo-mo and apt cue for scenes + SN Swamy's subtle dialogues + Mohanlal's seamless acting etiquette gave heavy theatre experience to his fans. 💥💥.

  • @srv9583
    @srv9583 Год назад +6

    1:24 ithu sudhi koppa allle😁😁

  • @arshad4142
    @arshad4142 Год назад +7

    Amal neerad , rain , stone faced acting hero , big daddy size vehicle 💯❤️

  • @iassarath
    @iassarath 2 года назад +12

    If you watch this movie in a stylish perspective this movie will be awesome.Every scene is stylish.hats off Amal neerad.👍🥰

    • @rithik8674
      @rithik8674 6 месяцев назад

      Indeed

    • @harikrishnank1312
      @harikrishnank1312 6 месяцев назад

      ​@@rithik8674 After this Anwar. But sad that Anwar was just average in theatres. Otherwise the movie was awesome with Prithvi's stylish look😊❤️

  • @Avs_196
    @Avs_196 2 года назад +16

    Missing this lalettan.🙂🙂

    • @Avs_196
      @Avs_196 2 года назад

      @Hari Krishnan not this one🙂

  • @ambivertmonkey
    @ambivertmonkey Год назад +3

    2:47 that bgm with wiper noise ❤️‍🔥❤️‍🔥❤️‍🔥🔥🔥

  • @souravsreedhar5310
    @souravsreedhar5310 2 года назад +1

    ആ ബാങ്ക്രൗണ്ട് മ്യൂസിക്ക് ഗംഭീരം... ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰😍😍😍😍😍😍🔥🔥🔥🔥💥💥💥

  • @azadsvinod
    @azadsvinod Год назад +2

    Wiper sound, bgm, solw motion, hummer drift elllam kondum mass direction , gangster level script . Oru rakshayum illatha scene.always enjoyed

  • @akshaya-arrorra
    @akshaya-arrorra 2 года назад +15

    ചില സിനിമകളിലെ ഉള്ളെങ്കിലും ലാലേട്ടൻ വലത്തോട്ട് മുടി ചീകിയാൽ പൊളിയാണ്...

  • @anandhuvijayan5967
    @anandhuvijayan5967 2 года назад +3

    Bgm എന്റെ മോനെ... 👌👌👌

  • @sureshameesha7058
    @sureshameesha7058 2 года назад +30

    മമ്മുക്ക ഒരു 100 കൊല്ലം അഭിനയിച്ച്ചാലും ഇതുപോലെ ഒരു സീൻ കഴിയില്ല. ഇത് ആണ്പിള്ളേരുടെ ഗെയിം ആണ്

    • @AkshayKrishna-fv2zj
      @AkshayKrishna-fv2zj 2 года назад +1

      Sathyam aanu

    • @AswanthTm
      @AswanthTm 2 года назад

      നിങ്ങൾ big b കാണാഞ്ഞിട്ടാ 😂

    • @KANAKANDEN73679
      @KANAKANDEN73679 2 года назад +2

      @@AswanthTm Big b thudakkam aanenkil saj Vikasam aanu
      Big b begining
      Saj growing 🔥
      Big byil ullathinekkal 1000 madang voltage ulla mass scenes Sajil und
      Intro🔥🔥🔥
      Escaping manoj k jayan🔥🔥🔥
      Trapping rosario Brothers🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
      This scene🔥🔥🔥🔥🔥🔥🔥🔥🔥
      Killing rahul dev's professional killer🔥🔥🔥🔥🔥🔥
      Finally the climax 🔥🔥🔥🔥

  • @sidheequen724
    @sidheequen724 2 года назад +7

    Don't know whether it's a good name......
    I am Jacky.....SAGAR ALIAS JACKY❣️❣️❣️❣️❣️

  • @DANY.2k
    @DANY.2k Год назад +2

    ചിലപ്പോൾ പണിയും 🔥🔥☄
    ചിലപ്പോൾ പൊളിക്കും🔥🔥🔥

  • @catlove333
    @catlove333 2 года назад +3

    സാഗർ ഏലിയാസ് ജാക്കി! രോമാഞ്ചം 🔥🔥🔥

  • @vivekk9728
    @vivekk9728 2 года назад +9

    BGM 🔥🔥🔥🔥🔥

  • @richadson9906
    @richadson9906 2 года назад +10

    Lalettan mass 😎

  • @vishnukurup311
    @vishnukurup311 2 года назад +11

    റിലീസിന്റെ അന്ന് പോയത് ഓർമ വരണ്.. ആ ബിജിഎം ഒക്കെ തീയറ്ററിൽ കേട്ടപ്പോ ഉള്ള ഫീൽ.. 🔥

  • @AbhilashAbhi-iv8zw
    @AbhilashAbhi-iv8zw 2 года назад +6

    What's ur good name
    Don't know wether it's a good name
    Sagar alias Jacky uff🔥♥️

  • @Giteshrads
    @Giteshrads 2 года назад +9

    My favourite scene ❤️

  • @amal_b_akku
    @amal_b_akku 7 месяцев назад +3

    4:51🔥

  • @souravsreedhar5310
    @souravsreedhar5310 2 года назад +1

    ഇരുപതാം നൂറ്റാണ്ടിലെ സാഗർ ഏലിയാസ് ജാക്കി എന്ന ലാലേട്ടൻ കഥാപാത്രം ... ഈ പടം സൂപ്പർ...❤️❤️❤️❤️❤️❤️🥰🥰🥰

  • @navasnava903
    @navasnava903 2 года назад +8

    Lalettan 🔥🔥

  • @milliondollars5033
    @milliondollars5033 Год назад +8

    Who is the cinematographer?..what a frame❤ ,angles, lighting..just nailed it❤

    • @sivan3189
      @sivan3189 Год назад +6

      അമൽ നീരദ് only

  • @rijomongeorge313
    @rijomongeorge313 4 месяца назад +1

    Theater experience ❤

  • @RasikT-e2b
    @RasikT-e2b Год назад +2

    ബിസ്സിനസ്സ് ബിസ്കറ്റ് കച്ചവടം ഇപ്പോൾ കൺസ്ട്രക്ഷൻ ♥️

  • @richadson9906
    @richadson9906 2 года назад +15

    Laletta please give date to timu ,basil joshup, prithviraj,

  • @shafeerkk3175
    @shafeerkk3175 2 года назад +2

    Thee bgm and scene

  • @animonabraham9915
    @animonabraham9915 2 года назад +2

    2:35 Hummer drift🔥🔥 ചെയ്യുന്നത് കാണാൻ വന്നവരുണ്ടോ??

  • @AkshayKrishna-fv2zj
    @AkshayKrishna-fv2zj 2 года назад +3

    3:02 ijjathi bgm uff 💥

  • @ajithvm3225
    @ajithvm3225 2 года назад +2

    എത്ര പ്രാവശ്യം സിഡി ഇട്ടു കണ്ടെന്നറിയില്ല..... Bgm action cinimato graphy എല്ലാം one of the best പക്ഷെ അന്നും ഇന്നും ഭാവനയുടെ കഥാപാത്രം വേറെ ഒരാൾ ചെയ്യുകയും light ആയിട്ട് ആണെകിലും ആ പ്രണയം ഒഴിവാക്കുക കൂടി ചെയ്തെങ്കിൽ..... കുറച്ചുകൂടി better ആയേനെ എന്ന് തോന്നിയിരുന്നു.... എന്നാലും ഇപ്പഴും ഇടയ്ക്കു കാണു ഈ mass ചിത്രം വീണ്ടും ഒരുമിക്കട്ടെ അമൽനീരതും ലാലേട്ടനും ആന്റണി പെരുമ്പാവൂരും.... മമ്മൂക്കയെ വച്ചു ഒരു സിനിമ ആന്റണി ചേട്ടൻ ചെയ്യുമോ എന്തോ 🤗🤗

  • @a_s_l_a_mm9543
    @a_s_l_a_mm9543 Месяц назад

    എന്തോ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ movie❤

  • @wayofmusicmusic6499
    @wayofmusicmusic6499 Год назад

    രോമാഞ്ചം ❤️uff ലാലേട്ടാ നിങൾ 😍😍😘😘🙏🏼🙏🏼🙏🏼

  • @jinujinu166
    @jinujinu166 2 года назад +1

    Ya mwoneeee.....🔥💥....SAJ....frvr.....😍🔥...A10.....uffffffffff🔥💥💝...bgm ....💥🔥💕

  • @Master._ak
    @Master._ak 2 года назад +5

    😍😍😍 SAJ

  • @kombanatk9586
    @kombanatk9586 Год назад +1

    ലാലേട്ടൻ ഇറങ്ങി വരുമ്പോൾ ഉള്ള BGM.. 🔥🔥🔥🔥🔥🔥

  • @akhilakkis9642
    @akhilakkis9642 2 года назад +2

    Fdfs rush 🔥🔥😯🙏 night show ഒക്കെ പോയവർ അങ്ങോട്ട് അടുക്കാൻ പറ്റുന്നില്ല എന്ന പറഞ്ഞത്..

  • @Vishnu-n2k
    @Vishnu-n2k 7 месяцев назад

    Ippozhum ee scene kanumbo oru prethyeka feel ahh ❤️‍🔥💥

  • @mj8011
    @mj8011 2 года назад +6

    Theatre = പൂരപറമ്പ് 🔥🔥🔥

  • @football-ci9gf
    @football-ci9gf 2 года назад +12

    First day first show in theatre🔥🔥🔥🔥

  • @the_alpha10
    @the_alpha10 2 года назад +1

    Kathiruna item… 4K ❤️‍🔥

  • @stardomcutz6787
    @stardomcutz6787 2 года назад +4

    Lalettan 🔥❤

  • @Queengirl12320
    @Queengirl12320 22 дня назад +1

    Vintage bgm ☺️👌🏻

  • @_itss
    @_itss Год назад +1

    Ambo ee secne oke theatreil kandavark uff🔥🔥

  • @BatMan-fm8vo
    @BatMan-fm8vo 2 года назад +6

    4:07
    Bgm 🔥🔥🔥

  • @vvskuttanzzz
    @vvskuttanzzz 2 года назад +5

    4:00 FROM THIS 🔥👌

  • @Hjdjfhbn
    @Hjdjfhbn Год назад +2

    Aatingal dreams il first day poyi kanda film....awsome experience

  • @vdeepak37
    @vdeepak37 2 года назад +8

    Please upload full movie. Egarly waiting ❤

  • @hashimpt864
    @hashimpt864 Год назад

    Favorite scene, bhavanaye rakshikunna scene lalettan entry, what shot amazing cinematography amal neerad gopi sundar bgm