സാഗർ എന്ന മിത്രത്തെ നിനക്കറിയൂ ജാക്കി എന്ന ശത്രുവിനെ നിനക്കറിയില്ല | Sagar Alias Jacky| Amal Neerad

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Sagar Alias Jacky Reloaded is a 2009 Indian film directed by Amal Neerad. It is a sequel to the 1987 film Irupatham Noottandu and Mohanlal reprise his role as Sagar Alias Jacky. The film was written by S. N. Swamy and produced by Antony Perumbavoor under the company Aashirvad Cinemas. It also features Shobana, Bhavana, Manoj K. Jayan, Suman, and Sampath Raj in supporting roles.
    Sagar Alias Jacky Reloaded released on 26 March 2009. The film won the Kerala State Film Award for Best Choreography for Dinesh Kumar.
    Directed By : Amal Neerad
    Written By : S. N. Swamy
    Produced By : Antony Perumbavoor
    Starring : Mohanlal, Suman, Sampath Raj, Manoj K Jayan, Shobana, Bhavana
    Cinematography : Amal Neerad
    Edited By : Vivek Harshan
    Music By : Gopi Sundar
    Production Company : Aashirvad Cinemas
    #SagarAliasJacky #MalayalamMovieScene #Mohanlal
    Stay connected with us:
    RUclips: / aashirvadcinemasofficial
    Facebook: / aashirvadcin. .
    Twitter: / aashirvadcine
    Instagram: / aashirvadcine
    Web: www.aashirvadc...
    (C) 2022 MJ Antony (Antony Perumbavoor)
    Any illegal reproduction of this content will result in immediate legal action
  • РазвлеченияРазвлечения

Комментарии • 464

  • @eeemm1112
    @eeemm1112 2 года назад +1037

    ഈ സീനിന്റെ തിയേറ്റർ എക്സ്പീരിയൻസ് 🔥🔥🔥💥💥💥💥💥

    • @LifeTaleVlogs
      @LifeTaleVlogs 2 года назад

      ruclips.net/video/IYb6tU_wouY/видео.html

    • @ravanan4415
      @ravanan4415 2 года назад +16

      Supper arum prethikshikkatha tist

    • @antonypa9723
      @antonypa9723 2 года назад +7

      True

    • @antonypa9723
      @antonypa9723 2 года назад +11

      ഫഹദ് അല്ലു എന്ന മഹാ നടന് മുന്നിൽ ഒന്നും അല്ലാതായ സീൻ

    • @AK-dz2dm
      @AK-dz2dm 2 года назад +4

      💯💯💯ഞാനും 🤩🤩

  • @amithk950
    @amithk950 2 года назад +308

    🔥🔥 ലാലേട്ടൻയെയും അമൽ നീരദിന്റെയും കാലിബറിന് പറ്റിയ ഡയലോഗ് എഴുതിയ SN സ്വാമിക്കും ലൈക്കിരിക്കട്ടെ 👌👌

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 года назад +5

      നുണ എന്ന ശത്രുവിനെ നിനക്കറിഉള്ളു. "സത്യം എന്ന മിത്രത് നിനക്ക് അറിയില്ല".

    • @vinodvarghese2399
      @vinodvarghese2399 2 года назад +9

      സഹോദരാ ആൻറണി പെരുമ്പാവൂർ നിർബന്ധിച്ചു എസ് എൻ സ്വാമിയെ കൊണ്ട് എഴുതിച്ച തിരക്കഥയാണ് ഇത് പല ഇൻറർവ്യൂവിൽ സ്വാമി ഈ കാര്യം പറഞ്ഞിട്ടുണ്ട് ആവറേജ് പടം അത്രയേ ഉള്ളൂ താങ്കൾ ചൈന ടൗൺ എന്ന് പറയുന്ന പടം അപ്‌ലോഡ് ചെയ്യാൻ പറ ഇവരോട് ഞാൻ ഒരുപാട് പറഞ്ഞു മടുത്തു

    • @KANAKANDEN73679
      @KANAKANDEN73679 2 года назад +1

      @@vinodvarghese2399 China town okke potta padamanu lalettan ishtamillathe abhinayicha padangalil onnu
      Ithinte okke range vere aanu innanu irangiyathenkil recordukal palathum kadapuzhakiyene

    • @sivan3189
      @sivan3189 2 года назад +6

      ഉണ്ണി r എഴുതിയിരുന്നേൽ ഈ പടം ബ്ലോക്ക്‌ബസ്റ്റർ ആയേനെ 💯

    • @sivan3189
      @sivan3189 Год назад +4

      Sn സ്വാമിക്ക് എഴുതാൻ ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല... ആന്റണിയുടെ നിർബന്ധം കൊണ്ട് എഴുതിയതാ 👍

  • @Vinorpio
    @Vinorpio 2 года назад +626

    "ജാക്കി എന്ന ശത്രുവിനെ നിനക്ക് അറിയില്ല". How many of you observed the emotional voice modulation for this line? These are the subtle nuances that makes him the unique artist that he is!

    • @MrRajsajin
      @MrRajsajin 2 года назад +38

      just thinking abt that and saw ur comment on the same 🤝🏻

    • @jxjxjcjfif5272
      @jxjxjcjfif5272 2 года назад +3

      @@MrRajsajin llllllllllllllllllllllll

    • @anooppaulson6902
      @anooppaulson6902 2 года назад +16

      Yaa man , micro expression also ,unbelievable...

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 года назад +5

      നുണ എന്ന ശത്രുവിനെ നിനക്കറിഉള്ളു. "സത്യം എന്ന മിത്രത് നിനക്ക് അറിയില്ല".

    • @renjinvallakadavu1184
      @renjinvallakadavu1184 2 года назад

      Ŕ

  • @lipinkumarnp7106
    @lipinkumarnp7106 2 года назад +332

    ഈ സീൻ സൂപ്പർ ആണ്♥️
    ലാലേട്ടൻ പക്കാ കൂൾ ആയി മാസ്സ് കാണിച്ച സീൻ ♥️
    ഡയലോഗ് ഡെലിവറി ♥️
    മാസ്സ് ♥️
    ഫുൾ movie waiting ആണ് ♥️♥️♥️

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 года назад +2

      നുണ എന്ന ശത്രുവിനെ നിനക്കറിഉള്ളു. "സത്യം എന്ന മിത്രത് നിനക്ക് അറിയില്ല".

  • @L_K_07
    @L_K_07 2 года назад +268

    കാലം തെറ്റി ഇറങ്ങിയ പടം🔥🔥

  • @aathulvijay5712
    @aathulvijay5712 2 года назад +311

    സാഗർ എന്ന മിത്രം... 😌
    ജാക്കി എന്ന ശത്രു 🥵⚡️

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 года назад

      നുണ എന്ന ശത്രുവിനെ നിനക്കറിഉള്ളു. "സത്യം എന്ന മിത്രത് നിനക്ക് അറിയില്ല".

  • @BINS555
    @BINS555 2 месяца назад +3

    ഫസ്റ്റ് ഡേ വേൾഡ് വൈഡ് 3 കോടി കിട്ടിയ ആദ്യ മലയാള സിനിമ 🔥🔥🔥

  • @jomonkv3443
    @jomonkv3443 2 года назад +102

    ഇതൊക്കെ ക്കാണുമ്പോഴാണ് ആറാട്ട് എടുത്ത് തോട്ടിൽ എറിയാൻ തോന്നുന്നത്😭

  • @shijusreedhar3180
    @shijusreedhar3180 Год назад +64

    നിന്നെ ഞാൻ തിരിച്ചറിയാതെ പോയത് നിന്നെ ഞാൻ അത്ര അധികം സ്നേഹിച്ചു പോയതുകൊണ്ടാണ് .... സാഗർ എന്ന മിത്രത്തേ നിനക്ക് അറിയു ജാക്കി എന്ന ശത്രുനെ നിനക്ക് അറിയില്ല.... Take care 🔥🔥

  • @darkdevil4681
    @darkdevil4681 2 года назад +256

    അമൽ നീരദിന്റെ രണ്ടാമത്തെ ചിത്രം ❤️.. നാളെ ഭീഷ്മപർവം ഇറങ്ങുന്നതിനു ഏട്ടൻ ഫാൻസിന്റെ വക എല്ലാവിത ആശംസകളും... പടം കിടുക്കും.. ഒറ്റ പേര് അമൽ നീരദ് waiting 🔥❤

    • @husainismayil9756
      @husainismayil9756 2 года назад +7

      Amal neeradh ✌🏻vere levelan bai bgm slow motion 😍kidu

    • @PM-nn5rv
      @PM-nn5rv 2 года назад +29

      But Mohanlal movie ഇറങ്ങുമ്പോൾ mammootty fans ആണേൽ degrading

    • @Saturn_foreveronly
      @Saturn_foreveronly 2 года назад +9

      @@PM-nn5rv angne onnum ila.
      Nallathu allel pottum.
      Athu kunjsli ayslum thooratu ayalum

    • @ഓന്ത്വിജയൻ
      @ഓന്ത്വിജയൻ 2 года назад +11

      @@Saturn_foreveronly memencum pottiyapole😂

    • @nidhungl9334
      @nidhungl9334 2 года назад

      @@PM-nn5rv nalla fans angane onnum cheyilla bro😊

  • @manumahesh6002
    @manumahesh6002 2 года назад +37

    എത്ര നാളായി അന്വേഷിക്കുന്നു... ഈ സീൻ ഒന്ന് കാണാൻ... 🔥🔥🔥രോമാഞ്ചം..

  • @sarangm6268
    @sarangm6268 2 года назад +102

    ഈ സീനിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.. 🥰💥

  • @abhinavp642
    @abhinavp642 2 года назад +118

    ഇങ്ങനെ scenes മാത്രം ഇട്ട് കളിക്കാതെ ഫുൾ പടം ഇട് ഭായ്
    SAJ 💖💖💥💥💥

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 года назад

      നുണ എന്ന ശത്രുവിനെ നിനക്കറിഉള്ളു. "സത്യം എന്ന മിത്രത് നിനക്ക് അറിയില്ല".

    • @AkshayKrishna-fv2zj
      @AkshayKrishna-fv2zj 2 года назад +8

      @@enjoyfullife-naturalminimu6534 Nee etha kore nerayi cherakkunnu 🤣

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 года назад

      @@AkshayKrishna-fv2zj വേണമെങ്കിൽ, ചിന്തിക്കുക, സ്വയം മാറുക അല്ലെങ്കിൽ നിങ്ങൾ കഷ്ടപ്പെടുക.

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 года назад

      @@AkshayKrishna-fv2zj നിങ്ങളുടെ അബോധാവസ്ഥ ഞങ്ങളെ പഠിപ്പിക്കരുത്. ഊളത്തരങ്ങൾ/വിഠിതരങ്ങൾ നിങ്ങൾ കാണിച്ചു

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 года назад

      @@AkshayKrishna-fv2zj മററുളളവരെ കുറ്റo പറയാതെ നിങ്ങൾ ആദ്യം സത്യം അറിയുക. നിങ്ങളുടെ ജീവിതം ക്യാൻസർ പിടിപെട്ടിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ല.

  • @KANAKANDEN73679
    @KANAKANDEN73679 Год назад +11

    ഇത്രയും ലോജിക് ഉള്ള ഒരു മാസ് സീൻ വേറൊരു സിനിമയിലും ഇല്ല
    അമൽ നീരദ് ബ്രില്യൻസ് 🔥🔥🔥🔥🔥

  • @BenjaminAyinikkal
    @BenjaminAyinikkal 2 года назад +190

    2:01 that BGM Damn 💯🔥

  • @PrinceDasilboy
    @PrinceDasilboy 2 года назад +43

    5:30 സാഗർ എന്ന മിത്രത്തെയെ നിനക്കറിയൂ ജാക്കി എന്ന ശതുവിനെ നിനക്കറിയില്ല
    Ufff... രോമാഞ്ചിഫിക്കേഷൻ
    Lalettan allathe ee dialogue vere aaru parayunnathayi sankalpikane kazhiyunnilla athram impact und ee dialogue nu ee movie il😍😍😍😘😘👏👏🔥🔥
    Veendum ee movie theatre experince nayi irakiyal kollamayirunnu

  • @souravsreedhar5310
    @souravsreedhar5310 2 года назад +13

    സാഗർ എന്ന മിത്രത്തേ നിനക്കറിയും
    ജാക്കി എന്ന ശത്രുവിനെ നിനക്കറിയില്ല ... എന്ന ലാലേട്ടന്റെ ഡയലോഗ് അടിപൊളി ......❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥

  • @jifinkj1387
    @jifinkj1387 2 года назад +15

    വീണ്ടും ഇതുപോലെ അമൽ നീരദ് മോഹൻലാൽ combo വീണ്ടും വരണം എന്ന് ആഗ്രഹിക്കുന്നു ❤❤❤❤❤👌❤❤❤❤❤❤❤👌❤❤

  • @spiderman6173
    @spiderman6173 2 года назад +126

    After 5:06 his eyes that tears and dialogue delivery 😮 complete actor 💯

  • @husainismayil9756
    @husainismayil9756 2 года назад +26

    എന്റെ പൊന്നോ ഇജാതി പെർഫോമൻസ് bgm sound effect ✌🏻poli amal neeradh vere levelan 😍

  • @madtrucker329
    @madtrucker329 2 года назад +13

    Class cut ചെയ്തു ഈ പടം തീയറ്ററിൽ പോയി കണ്ട feel ഒന്നും ഇപ്പൊ ഇല്ല എന്നതാണ് സത്യം

  • @PrinceDasilboy
    @PrinceDasilboy 2 года назад +58

    4:37 അവരൊന്ന് വിരലമർത്തിയാൽ നിന്റെ അപ്പനപ്പൂപ്പന്മാരുടെ ഫോസിൽ വരെ അടിച്ചു പോകും
    ഇജ്ജാതി power pact dialoge 🔥🔥🔥👌👌👌🔥
    Ee Scene nte Theatre Experience Vere Level Aayirunnu,🔥🔥🎉🎉👏

  • @BINS555
    @BINS555 2 месяца назад +2

    സൂപ്പർ ഹിറ്റ്‌ മൂവി അന്ന് 100 ഡേയ്‌സ് ഓടി 🔥🔥🔥ബിഗ്‌ബി പടക്കം ആയ അമൽ neeradhinu തിരിച്ചു വരവ് നൽകിയ പടം 🔥🔥

  • @imakshayharikumar
    @imakshayharikumar Год назад +19

    ഇവിടെ വരുന്ന എന്റെ ശത്രുക്കൾ പോലും എന്റെ അതിഥികൾ ആണ്🔥🔥

  • @vishalbiju1532
    @vishalbiju1532 2 года назад +125

    മോഹൻലാൽ അമൽ നീരദ് കോമ്പോ വീണ്ടും വരണം 🔥💥💥💥💥💥💯💯💯💯

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 года назад

      നുണ എന്ന ശത്രുവിനെ നിനക്കറിഉള്ളു. "സത്യം എന്ന മിത്രത് നിനക്ക് അറിയില്ല".

  • @KANAKANDEN73679
    @KANAKANDEN73679 2 года назад +5

    Ithilum valiya maranamass scene indian cinemayil vere kanichu tharunnavarkk Life Time Settlement 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @oq5282
    @oq5282 2 года назад +22

    3:56 ഈ bgm ഫുൾ ട്രാക്ക് കിട്ടുവോ. ഇജ്ജാതി 🔥

  • @riyazboss8918
    @riyazboss8918 2 года назад +174

    അവരൊന്ന് വിരലമർത്തിയാൽ നിന്റപ്പൻ അപ്പൂപ്പൻമ്മാരുടെ ഫോസിൽ അടിച്ചു പോവും 🔥🔥🔥🔥🔥
    Jacky Bhai💪🏻💪🏻💪🏻
    ഒരു അമൽ നീരദ് സംഭവം 🔥🔥🔥
    രാജാവിന്റെ മരണ മാസ്സ് ആക്ഷനും 🔥💪🏻

  • @KANAKANDEN73679
    @KANAKANDEN73679 2 года назад +8

    Sathyakatha enthennu vechal mammootty fans pokkiyadikkunna bilal enna padathile mass scenesinte motham range vechu thookiyalum sajile e sceneinte range thanu thanne irikkum
    This scene was just 🔥🔥🔥🔥🔥🔥🔥

  • @AbhilashAbhi-iv8zw
    @AbhilashAbhi-iv8zw 2 года назад +10

    Sagar enna mithrathinae ninaku ariyu, jacky enna shathrunae aryilla🔥♥️uff pwolli dialogue

  • @vaishnavunni7909
    @vaishnavunni7909 2 года назад +27

    Dialogue uff ijjathi romanjification🔥💥

  • @007Sanoop
    @007Sanoop 2 года назад +6

    Njan 10 il padikkunna samayam.. njangal 12 chekkanmar theatre ore row il nirannu irunn.. niranja theatre il aarmaadhichu kanda padam.. uffff.. powrrr...

  • @StoriesOfSarith
    @StoriesOfSarith 2 года назад +18

    From 5.10 കണ്ണിലെ തിളക്കം കണ്ടോ 😍💫
    L 💥💥💥

  • @akshayachu3119
    @akshayachu3119 3 месяца назад +2

    Ethokke epo erakki vittitunnel 🥵🔥🔥🔥

  • @haitech5864
    @haitech5864 Год назад +6

    Amal നിന്റെ ഏറ്റവും കൂടുതൽ malalylam brand ആയാ സിനിമ 👌👌❤❤സ്റ്റിയിൽ ലാലേട്ടൻ കിടു സാഗർ alice ജാക്കി

  • @crazcrac
    @crazcrac 2 года назад +20

    ഈ പടത്തിന്റെ BGM's മാത്രം ഒരു വീഡിയോ ആക്കി കിട്ടിയാൽ പൊരിക്കും!

  • @jawazviewpoints8762
    @jawazviewpoints8762 2 года назад +11

    Last പറയുന്ന take care ഉം കൂടെ ഇന്റർവെൽ എഴുതുമ്പോൾ ഉള്ള take care echo മ്യൂസിക്കും🔥🔥🔥🔥

  • @karthikgmenon
    @karthikgmenon 2 года назад +86

    4:05 Sniper Scene🔥🔥

  • @cookingsmell7678
    @cookingsmell7678 2 года назад +20

    ജാക്കി ഞാൻ തീയേറ്ററിൽ ഇരുന്നുകണ്ട ഫീൽ 🙂👑

  • @maneeshh7564
    @maneeshh7564 3 месяца назад +2

    ഈ സീൻ പൊളിച്ചു ലാലേട്ടൻ 🔥🔥🔥🔥🔥🔥💥💥💥💥

  • @achu4195
    @achu4195 2 года назад +47

    5:21 - 5:28 ejjathi voice modulation!

  • @universeboss9072
    @universeboss9072 2 года назад +139

    Full പടം അപ്‌ലോഡ് ചെയ്യാമോ

  • @ALEXalex-lg2hf
    @ALEXalex-lg2hf 2 года назад +30

    2:30 that bgm 💥⚡️❤️

  • @PM-nn5rv
    @PM-nn5rv 2 года назад +48

    *THE COMPLETE ACTOR* ❤️
    *MOLLYWOOD KING* 👑
    *MOLLYWOOD SUPER STAR*
    *UNIVERSAL HERO*
    #MOHANLAL 👑❤️⚡

  • @yaseenmubarak4442
    @yaseenmubarak4442 2 года назад +23

    കാലം തെറ്റി ഇറങ്ങിയ 🔥 ഐറ്റം.. അമൽ ലാലേട്ടൻ കോമ്പോ ഇനിം വരണം

  • @bins3313
    @bins3313 2 года назад +8

    ഇന്നലെ ഇറങ്ങിയ പോലെത്തെ പുതുമ പോലെ 🔥🔥

  • @dileepmk4877
    @dileepmk4877 2 года назад +10

    DOP🔥+BGM🔥+LALETTAN DIALOG DELIVERY🔥+AMAL NEERAD DIRECTION🔥

  • @prabinprakash148
    @prabinprakash148 2 года назад +27

    What ever they say, the BGM by Gopi Sundar is just fire in this scene 🔥🔥🔥

  • @sylverarrows7129
    @sylverarrows7129 2 года назад +14

    തിയേറ്റർ ഇളക്കി മറിച്ച ഇന്റർവെൽ പഞ്ച് 🔥🔥🔥

  • @ajaydev5177
    @ajaydev5177 2 года назад +27

    3:59 this BGM uff 🔥🔥

  • @Jerrinjoyyy372
    @Jerrinjoyyy372 2 года назад +6

    ലേസർ അടിക്കുന്ന സീൻ ഉഫ് 🤩🤩🤩🤩

  • @Battleroyaleindia-qf7uo
    @Battleroyaleindia-qf7uo 8 месяцев назад +3

    Favourite movie ❣️❣️

  • @mixart3237
    @mixart3237 2 года назад +22

    Jacky onnude vannirunnenkil🔥
    Oru 3rd partilude🔥🔥🔥

    • @asifnizam6805
      @asifnizam6805 2 года назад +1

      🤣🤣🤣

    • @shibinkb3483
      @shibinkb3483 2 года назад +15

      Adhe.. Vannal kollam .. Thallipoli padam bilal vare varuvalle.. So wait

    • @abinjames8475
      @abinjames8475 2 года назад +1

      @@shibinkb3483 ജിമിട്ടിന്റെ പന്നിപ്പടക്കം വിഴുങ്ങിയ expressionsum കാണാൻ ആണോ 🤣

    • @KANAKANDEN73679
      @KANAKANDEN73679 2 года назад +1

      @@asifnizam6805 chudappikk kuru potti

  • @Pool-j4v
    @Pool-j4v 2 месяца назад +1

    ആരോട് വേണമെങ്കിലും ഞാൻ ഷെമിക്കും.... പക്ഷേ നിന്നോട് അതുണ്ടാവില്ല❤🔥

  • @PM-nn5rv
    @PM-nn5rv 2 года назад +7

    4:38 uff 🔥
    Jacky 🔥

  • @Im_Sharan
    @Im_Sharan 4 месяца назад +1

    Theater Experience, Amboo 🔥🔥🔥🔥🔥🤩🤩🤩😘😘😘😘❤️

  • @anshidm3029
    @anshidm3029 2 года назад +7

    🔥സാഗർ എന്ന മിത്രത്തെ നിനക്കറിയു ജാക്കി എന്ന ശത്രുവിനെ നിനക്കറികറിയില്ല...! 🔥🔥🔥🔥

  • @Spidervers78
    @Spidervers78 2 года назад +4

    ഇതിന്റെ ഇന്റർവെൽ സീൻ പൊളിയാ ആപ്പോ ulla ആ bgmum

  • @S_12creasionz
    @S_12creasionz 2 года назад +9

    അമലേട്ടൻ മാജിക്‌ 🔥😍

  • @jobyben-ip6sh
    @jobyben-ip6sh 20 дней назад

    One and only അമൽ ❤️👍👍👍 കൂടെ നടന വിസ്മയം നമ്മുടെ ലാലേട്ടനും

  • @ajithkumaran9469
    @ajithkumaran9469 2 года назад +2

    ഈ സിനിമയിൽ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുള്ള രംഗം 👏👍

  • @akhiltabraham6717
    @akhiltabraham6717 2 года назад +15

    5:08
    Literally goosebumps

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 2 года назад +6

    5:30 തിയേറ്റർ experience 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥💥💥💥💥💥💥

  • @akshaivlogs
    @akshaivlogs 2 года назад +5

    ഈ സീൻ ഒക്കെ teateril പോയി കാണാൻ പറ്റില്ലാലോ 💥

  • @georgy271
    @georgy271 2 года назад +4

    അന്നും ഇന്നും ഈ ഒരു സീൻ ന്റെ മോനെ 💥

  • @gokul147
    @gokul147 2 года назад +9

    കിടു സീൻ 🔥🔥🔥

  • @adi.pillai7506
    @adi.pillai7506 2 года назад +20

    All wishes to Amal Neerad on his new directed movie irrespective of the lead actor..... I grew up watching all these scenes.....Still gives goosebumps..and that awesome background music.....one of the best movies of the Mollywood

  • @abramkureshiabram9455
    @abramkureshiabram9455 2 года назад +16

    That's sence chumma 🔥🔥

  • @ubi4686
    @ubi4686 2 года назад +6

    ദൂരദർശൻ പോലെ എല്ലാ സിനിമയും അവരുടെ കയ്യിലുണ്ടാവും പക്ഷെ ഒന്നും ആരെയും കാണിക്കില്ല. അത്പോലെ എല്ലാ സിനിമയും ഇവരുടെ കയ്യിലുണ്ട് പക്ഷെ ഫുൾ അപ്ലോഡ് ചെയ്യില്ല.

  • @vishnuvichuz6727
    @vishnuvichuz6727 2 года назад +2

    ഇതൊക്കെ fdfs കാണാൻ പോയ ആ vibe 🔥..... SAJ.... 😎

  • @captainjacksparrow9741
    @captainjacksparrow9741 Год назад +2

    സാഗർ എന്ന മിത്രത്തയെ നിനക്കറിയു... ജാക്കിയെന്ന ശത്രുവിനെ നിനക്കറിയില്ല... 💎💥🔥🔥🔥🔥🔥

  • @FOULGamingYT
    @FOULGamingYT 2 года назад +4

    ജാക്കി എന്ന ശത്രുവിനെ നിനക്ക് അറിയില്ല enn parayumbol ulla eyes movements 🔥🔥🔥

  • @akrmachan4817
    @akrmachan4817 2 года назад +8

    Amal neerad magic💥

  • @josephsebastian3318
    @josephsebastian3318 2 года назад +8

    Waiting.. Waiting.... Waiting..
    Kindly upload 4K... 🔥🔥😍😍😍

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +18

    *ഇന്ന് തന്നെ ഇതി റക്കാൻ ഒരു കാരണം ഇല്ലേ 💥💥💥🔥🔥😎😎😎നാളെ ആണേൽ പലർക്കും കുരു പൊട്ടി ഒലിച്ചേനെ 😎😎😎😂💥🔥🔥*

  • @vr07744
    @vr07744 Год назад +5

    Of the best mass scene in malayalam cinema❤

  • @motorhead2336
    @motorhead2336 2 года назад +7

    ലാലേട്ടൻ അമൽ നീരദ് കോമ്പോക്ക് കട്ട വെയ്റ്റിങ് 💥

  • @RejeeshkNair-wl4pb
    @RejeeshkNair-wl4pb 2 года назад +10

    സാഗർ മിത്രവും- ജാക്കി ശത്രുവും
    ഓരാളിന്റെ 2 മുഖം🤫

  • @Safvan11-x7h
    @Safvan11-x7h 2 года назад +9

    The atica experience of this scene🔥🔥🔥💥💥💥💥💥

  • @MrMelvinanto
    @MrMelvinanto 2 года назад +10

    ഇത് പോലെ സ്റ്റൈലിഷ് പടങ്ങൾ ചെയ്യുന്ന ലാലേട്ടൻ ആണ്🔥🔥🔥
    തള്ളു മാത്രം അറിയുന്ന ഉണ്ണികൃഷ്ണനും..
    ശ്രീകുമാർ മേനോന്റെ..
    പടങ്ങളിൽ ചെന്ന് തല വെച്ച് കൊടുക്കുന്നത്..
    ഒരു അമൽ നീരദ് പടം കൂടി ചെയ്യ് ലാലേട്ടാ 🔥🔥🔥

  • @ashiqmohammed4508
    @ashiqmohammed4508 2 года назад +19

    This scene 🔥

  • @nasilnp4427
    @nasilnp4427 2 года назад +9

    ejjathi mass scenes🔥🔥💥💥

  • @aravindnandhu2166
    @aravindnandhu2166 Год назад +5

    Ee seane inile mohanlal voice control 🔥

  • @lemon9956
    @lemon9956 Год назад +2

    ഭാവന ozuvakiyal മൂവി സൂപർ ആണ്

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 6 месяцев назад +1

    സാഗർ 👌❤️❤️❤️

  • @arjuncs4792
    @arjuncs4792 2 года назад +6

    The Best of Best in SAJ 🔥🔥🔥

  • @kaleshksekhar2304
    @kaleshksekhar2304 2 года назад +7

    ജാക്കി 🥰🔥

  • @anshidnazar7967
    @anshidnazar7967 2 года назад +1

    അമൽ നീരദിന്റെ കിടിലം മേകിങ് ലാലേട്ടൻ പിന്നെ പറയണ്ടല്ല.. അമലേട്ടന്റെ പടങ്ങളിൽ ഏറ്റവും കിടിലം

  • @abhinav_1010
    @abhinav_1010 2 года назад +13

    Was waiting for this scene ❤️⚡

  • @harikrishnanvenukarthik2667
    @harikrishnanvenukarthik2667 4 месяца назад +2

    Lalettan 💥💣

  • @bibinc5709
    @bibinc5709 2 года назад +7

    Lalettan 🔥🔥🔥🔥💪

  • @rohanrajm.r9212
    @rohanrajm.r9212 2 года назад +6

    Jackey 🔥🔥

  • @DeepakKunuthala
    @DeepakKunuthala 6 месяцев назад +1

    Re-release Cheythal polikkum

  • @thedeviloctopus5687
    @thedeviloctopus5687 2 года назад +5

    Amal neerad 🔥🔥

  • @anandhuranganath9064
    @anandhuranganath9064 2 года назад +1

    Enthokke poraayma undennu paranjalum making kondu ee padam bhayankara ishtam aanu

  • @blacksoul1082
    @blacksoul1082 2 года назад +2

    Amal neerad magic⚡️❤

  • @gaminggarage2.016
    @gaminggarage2.016 2 года назад +4

    3:35 സീൻ +bgm 🔥

  • @Scrapwrommer
    @Scrapwrommer 2 года назад +4

    Voice modulation 🔥

  • @_A_B_I_
    @_A_B_I_ 2 года назад +5

    Pwoli scene 🔥🔥

  • @shravanbh9997
    @shravanbh9997 2 года назад +4

    Mass dialogue 🥰