ജിൻസനോട് പ്രതികാരം തീർക്കാൻ ഒരുങ്ങി മഹേഷ്...

Поделиться
HTML-код
  • Опубликовано: 16 дек 2020
  • #MaheshintePrathikaaram #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Catch the full movie ''Maheshinte Prathikaaram" on the ManoramaMAX app: bit.ly/3qZv9Fv
    ► Visit our website for more movies: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram... #MazhavilManorama #ManoramaMAXVikramadithyan
  • РазвлеченияРазвлечения

Комментарии • 131

  • @Arjun-pg5ut
    @Arjun-pg5ut Год назад +275

    Jinson ഒഴികെ ബാക്കി എല്ലാവരും നന്നായി അഭിനയിച്ചു.jinson അഭിനയിക്കാതെ ജീവിക്കുന്ന പോലെ തോന്നി 🔥

    • @vavachivlogs6067
      @vavachivlogs6067 10 месяцев назад +4

      Very true🔥🔥🔥

    • @vishnudileep4209
      @vishnudileep4209 7 месяцев назад +2

      Ithil aaranu abhinayichitulle..

    • @rajivt1982
      @rajivt1982 4 месяца назад +3

      Ellavarum super aanu .. no complaints

    • @pratheepkumar1216
      @pratheepkumar1216 4 месяца назад +3

      Grand son of great E.M.S....

    • @odiyan9230
      @odiyan9230 3 месяца назад

      ജീവിക്കുന്നത് അല്ലെ സിനിമ....? 😎

  • @editzzcorner7865
    @editzzcorner7865 2 года назад +328

    സുജിത്ത് ശങ്കർ ❤️ എന്നാ ഒരു അഭിനയമാണ് .. ജിംസൺ എന്ന കഥാപാത്രമായി ജീവിക്കുക ആയിരുന്നു.

  • @akr5863
    @akr5863 2 года назад +497

    അപർണയുടെ രീതികളിൽ ആകർഷകമായ എന്തോ ഉണ്ട്.. 👌

    • @sookkasoker1826
      @sookkasoker1826 2 года назад +4

      Inkkum thoonni

    • @maheshkaramakkal6757
      @maheshkaramakkal6757 2 года назад +9

      She acts well

    • @Nihalshanu22
      @Nihalshanu22 2 года назад +7

      Pongacham illa

    • @vaishakminnu1413
      @vaishakminnu1413 2 года назад +3

      സത്യം

    • @Nish274
      @Nish274 2 года назад +15

      Dileesh pothan frameകളില്‍ എല്ലാവരുടെയും രീതികളിലും ആകര്‍ഷകമായ എന്തൊക്കെയോ ഉണ്ട്.
      Mahesh
      Baby ചേട്ടൻ
      സൗമ്യ
      Jinshi
      Krispy
      Jipson
      Vijilesh
      കള്ളന്‍ പ്രസാദ്
      പോലീസ് officers
      രാജേഷ് അമ്പലത്തറ
      പനച്ചേല്‍ കുട്ടപ്പന്‍ and മക്കള്‍സ്,
      മരുമകള്‍ bincy,
      മകന്റെ mon ബോബി
      കുടുംബ സുഹൃത്ത് (സമ്മി തിലകന്‍).
      ഇനിയും കാണാം ഒരുപാട്‌.
      Wait for Next Dileesh attept.

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 2 года назад +265

    അപര്ണയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്...... കാരണം കൊട്ടുഘോഷിക്കപ്പെട്ട പല നടിമാരുടെയും എത്രയോ മുകളിലാണ് അവരുടെ അഭിനയം....

  • @rafinv8534
    @rafinv8534 2 года назад +162

    സാധാരണക്കാർക്ക് അവരുടെ ജീവിതവുമായി താരതമ്യം ചെയ്യാൻ കഴിയും ഇത്തരം സിനിമകൾ....

  • @ManuManu-up5gw
    @ManuManu-up5gw 2 года назад +69

    4:37 എന്തൊരു ചെറിയ ഡീറ്റൈലിങ് ഉം എത്ര മികച്ചതാണ് പടത്തിന്റേത്... 😘
    ഈ പ്രശ്നത്തിന്റെ ഒക്കെ കാരണക്കാരനായവനെ വീണ്ടും കാണുമ്പോ നോക്കുന്ന ബേബി ചേട്ടൻ 😍.. Nice

    • @rahulmaratt
      @rahulmaratt Год назад +7

      എന്നാൽ ശരിക്കും ഈ പ്രശ്നത്തിന്റെയൊക്കെ തുടക്കം ആ മരണവീട്ടിലെ വസ്തുവിന്റെ ആധായ തർക്കത്തിൽ നിന്നാണ് തുടങ്ങുന്നത്....

  • @tonejoseph3159
    @tonejoseph3159 2 года назад +63

    Pothan മനസ് അറിഞ്ഞു എടുത്ത ഫിലിം ഇടുക്കി ഉയിർ

  • @faisalfaiz8869
    @faisalfaiz8869 2 года назад +228

    മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹീറോ ഫഹദ് ഫാസിൽ..
    ആദ്യമായി മലയാളത്തിൽ വന്നപ്പോൾ ആരും പ്രതീക്ഷിച്ചില്ല
    ഇത്ര വലിയ അഭിനേതാവ് ആവുമെന്ന്...

    • @sudheeshgopinath2204
      @sudheeshgopinath2204 2 года назад +17

      Onnu podaa,, over hype aanu fahad fazil nu,,,

    • @syammohansyam4014
      @syammohansyam4014 2 года назад +14

      ഡേയ് ഓവർ ആക്കല്ലേടെ 😁🙏🙏

    • @afsalmonafsal4449
      @afsalmonafsal4449 2 года назад +7

      Malik kandal aryam acting over anu

    • @vijrumbhanam9200
      @vijrumbhanam9200 2 года назад +9

      Thalli thalli engotta?

    • @sachinjsaji7948
      @sachinjsaji7948 2 года назад +8

      Athrekku veno?..... Ella roleum cheythu ugran aakiyittu pore engane okke parayan

  • @sandeepms675
    @sandeepms675 2 года назад +42

    ഇത് പോലെ ഒരു നാടൻ സിനിമ സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @paramkk1
    @paramkk1 2 года назад +103

    ഇതാണ് സിനിമ .... പോത്തേട്ടൻ & ഫഹദ് യാത്ര തുടങ്ങിയത് ....

  • @kvshobins9820
    @kvshobins9820 2 года назад +52

    ജിൻസന് ഒരു ബാബു ആന്റണി ലുക്ക്‌

  • @rrassociates8711
    @rrassociates8711 2 года назад +55

    Kung fu അത്ര കോമടി അല്ലെന്ന് അവസാനം ആശുപത്രിയിൽ ചെന്ന് ചേട്ടായിയെ കണ്ടപ്പോൾ മനസിലായില്ലേ മോളേ ......💪

    • @Iamghost360a
      @Iamghost360a 2 месяца назад +1

      Still not best when there is giant m. Arts like mua Thai, mma,kick boxing, wrestling etec

  • @bennetpoomala348
    @bennetpoomala348 2 года назад +44

    ആ "കുഞ്ഞുമോനെ " എന്ന വിളിയിൽ എല്ലാം ഉണ്ട് 😄

  • @aravindc5851
    @aravindc5851 2 года назад +266

    ഒരു കുഴപ്പവുമില്ല സന്തോഷമേ ഉള്ളൂ🤣🤣

    • @mohammedsinan8853
      @mohammedsinan8853 2 года назад

      actually e dialogue enda mean cheyyunne

    • @RahulRaj-ol1dd
      @RahulRaj-ol1dd 2 года назад +3

      @@mohammedsinan8853 പടം കണ്ട് നോക്കടാ my##

    • @malukpmalukp5067
      @malukpmalukp5067 Год назад

      @@RahulRaj-ol1dd 🤭

    • @mohammedshahal.p6163
      @mohammedshahal.p6163 2 месяца назад

      ​@@mohammedsinan8853ayale mwole soumye ye aaaan mahesh adyam premichath iyalkk mahesh ozhivayi kittiyapol santhoshayi 😂

  • @ganeshramaswamy1904
    @ganeshramaswamy1904 2 года назад +52

    Jafer ഇടുക്കി 👍

  • @Ashoksarc
    @Ashoksarc 2 года назад +75

    Jaffarnte dialogue 💞💞

    • @mohammedsinan8853
      @mohammedsinan8853 2 года назад

      actually e dialogue enda mean cheyyunne

    • @natureindian88
      @natureindian88 8 месяцев назад

      Oru kuzhappamilla. ...santhosham ayi😂😂😂😂😂😂.....jafar

  • @angeleyes4413
    @angeleyes4413 2 года назад +25

    2:37🤣🤣

  • @lekhavl323
    @lekhavl323 2 года назад +10

    Polichu idi👏👌👍

  • @user-zb8xl8zr3j
    @user-zb8xl8zr3j 3 года назад +24

    Jimsy 💓

  • @user-ep4ge9zd1g
    @user-ep4ge9zd1g 2 года назад +78

    എന്തൊരു ഒറിജിനാലിറ്റി. സംവിധായകൻ തീ പാറിച്ചു

  • @AkhilTj
    @AkhilTj 7 месяцев назад +2

    ഈ പടത്തിന്റെ ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ല.

  • @sreesree129
    @sreesree129 2 года назад +12

    Comendra maheshe ❤️

  • @aneeshyarenjith9663
    @aneeshyarenjith9663 2 года назад +67

    Creativity....reality...originality...natural...eco friendly....passion....mindless...wordless....

  • @Anonymous-31
    @Anonymous-31 2 года назад +17

    Sandhosham und makkale😂😂😂

  • @Underrated542
    @Underrated542 7 месяцев назад +4

    An organic movie❤

  • @fdghjxdbmii
    @fdghjxdbmii 2 года назад +37

    Sportsman spirit enoke paranal ethanuu.........alathe korayaee gangum ....rajaniyum .....srkyum onum ala

  • @user-xh1cj1gv8t
    @user-xh1cj1gv8t 6 месяцев назад +2

    Aparnakku ഈ cinemayil oru prathyeka look Aanu. ithile character poliyanu❤

  • @saleelmk
    @saleelmk 2 года назад +4

    Last Bgm നമസ്കാരം ഞാൻ മൃണാൾ

  • @manjujob1116
    @manjujob1116 4 месяца назад +1

    Super hit 🔥

  • @rajedranrajappan4322
    @rajedranrajappan4322 8 месяцев назад +1

    എന്നാ, തുടങ്ങാം 🔥🔥🔥

  • @joiseyjoseph992
    @joiseyjoseph992 3 года назад +44

    Kunjumomeeeeeeee🤣🤣🤣

  • @aslamachu5717
    @aslamachu5717 2 года назад +2

    Full movie link kitto???

  • @gypsymhn8365
    @gypsymhn8365 Год назад +5

    Ee aanugalkkokke eth endhinte prantha🔥🤣🤣

  • @kosimanikosi2140
    @kosimanikosi2140 Год назад

    Super movie

  • @shabirshabry8581
    @shabirshabry8581 2 года назад +5

    Enthina dilishetta ingane kothippikkane🙏🙏🙏

  • @arjunkrishnan7876
    @arjunkrishnan7876 2 года назад +7

    Its called redemption

  • @Sabeernazeer
    @Sabeernazeer 2 года назад +30

    Njan kunfuu ellaam padikkunude😂😂

  • @Sureshpk-iw7ty
    @Sureshpk-iw7ty 2 года назад +16

    ഞാൻ കുംഫുവൊക്കെ പഠിക്കുന്നുണ്ട് ❤ജിമ്സന്റെ ഹെൽത് ഒക്കെ OK അല്ലേ 👍

  • @interestingfact4107
    @interestingfact4107 10 месяцев назад +3

    Fahad mannerisms like aravind Swamy.... 😂😂😂😂

  • @user-nc3we1nv1d
    @user-nc3we1nv1d 9 месяцев назад +1

    Aparna natural acting

  • @Mr.unknown.K
    @Mr.unknown.K 2 года назад +4

    Come ontra Maheshe

  • @naaaz373
    @naaaz373 11 месяцев назад +2

    പെങ്ങൾ ആയാൽ ഇങ്ങനെ വേണം
    ജിംസി 💥

  • @amales6101
    @amales6101 Год назад

    Bgm super

  • @Thevipulsubash
    @Thevipulsubash 3 года назад +15

    Comedra maheshe. 💓💓💓💓💓

  • @joshchajosh3539
    @joshchajosh3539 Год назад +1

    Nannayi varum pillere santhoshamay 🤩🤩🤩🥰😍❤️👍👌...

  • @ijlalp9283
    @ijlalp9283 2 года назад +5

    Nen kunfu aaan😂😂

  • @bibinbibin3041
    @bibinbibin3041 2 года назад +10

    Cash adacha receipt chodichath pothan alle?

  • @krishnadaskm3126
    @krishnadaskm3126 2 года назад +4

    Ethra pravasyam kanttunnariyilla fahadikka ingalu eru rakshayumilla

  • @jkbony
    @jkbony 2 года назад +3

    Njan kung fu okke padikkunnund

  • @ajit.slmn1992
    @ajit.slmn1992 Год назад +3

    jinsine kandal babu antony aniyan aayi thonnunvarundo ??

  • @anooprchandran274
    @anooprchandran274 2 года назад +3

    Jafferikka legend

  • @T-Travel3
    @T-Travel3 2 года назад +3

    Kunju moneeeee

  • @renjithmr4597
    @renjithmr4597 3 года назад +18

    Ethanu heroism

  • @joke-gr5ky
    @joke-gr5ky 2 года назад +1

    Gai hai kya kar raha hu to💀 be a while since I've seen it🎒📚 for the same as a child support

  • @shiraskhan7612
    @shiraskhan7612 7 месяцев назад

    ചെറുതോണിക്കാരൻ ബഷീർക്കയാരുന്നു...

  • @satharjackland1806
    @satharjackland1806 2 года назад +37

    ഈ ആണുങ്ങൾക്കൊക്കെ പ്രാന്താണല്ലമ്മച്ചി...

  • @anishhariharan4135
    @anishhariharan4135 2 года назад +15

    ഈ ആണുങ്ങൾക്കൊക്കെ പ്രാന്താണല്ലേ അമ്മച്ചീ

    • @JCT75
      @JCT75 2 года назад +2

      Correct ആടീ

  • @shahadasshas8360
    @shahadasshas8360 2 года назад +3

    Kumfu🤣🤣

  • @afsalmonafsal4449
    @afsalmonafsal4449 2 года назад +3

    Malayalam next super star prithraj dq

  • @aroentho3783
    @aroentho3783 3 года назад +50

    എന്ത് സുന്ദരി ആയിരുന്നു വലിച്ചു വാരിത്തിന്നു ചക്കപോത്താവും മുൻപ്