നാട് നന്നാക്കാൻ ആരെന്ത് ചെയ്താലും ക്രെഡിറ്റ് കൊണ്ട് പോകാൻ മാമച്ചൻ എത്തും!! 😜

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 104

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 2 года назад +336

    സന്ദേശം 100% വെള്ളിമൂങ്ങ 99% Sooooooooooper movies🌹🌹🌹

  • @shabeersakker9302
    @shabeersakker9302 Год назад +81

    🥰🥰🥰വെള്ളിമൂങ്ങ 🔥🔥🔥🔥ബിജു ഏട്ടൻ 👍👍💥💥

  • @user-it9fy8sw5s
    @user-it9fy8sw5s Год назад +99

    ലോക്കൽ നേതാക്കൾ😄😜

  • @sreedhard4234
    @sreedhard4234 Год назад +38

    Biju Menon ❤ comedy😂

  • @vijilal4333
    @vijilal4333 Год назад +25

    What a smile ..biju❤❤menon..
    Super

  • @gaminggarage2.016
    @gaminggarage2.016 2 года назад +91

    ഇങ്ങനെയൊക്കെ ചെയ്യാമോ.... അറിയിക്കാതെ ചെയ്യാമോ... 🤣🤣

  • @Devan158
    @Devan158 Год назад +26

    മാമച്ചൻ powliyeeee..... 😄😄😄😄😄

  • @GDVGDV-gh4vq
    @GDVGDV-gh4vq 25 дней назад +5

    ബിജു ചേട്ടന്റെ ഏറ്റവും ഇഷ്ടപെട്ട പടം പറയാൻ പറഞ്ഞാൽ നമ്മളിൽ പലരും ആദ്യം പറയുന്ന പേര് വെള്ളിമൂങ്ങ എന്നായിരിക്കും 😂❤

  • @F_talks
    @F_talks 2 месяца назад +27

    ടിനി ടോം ഒരു ക്യാരക്ടർ പിടിച്ചു അഭിനയിച്ചു വിജയിപ്പിച്ച ഏക പടം എന്ന് വേണമെങ്കിൽ ഇതിനെ പറയാം...

    • @AmiAmi-cr8eu
      @AmiAmi-cr8eu 29 дней назад +6

      അതെ... കണ്ടാൽ മടുക്കാത്ത ടിനിയുടെ ഒരു നല്ല വേഷം

    • @gfrcompany7234
      @gfrcompany7234 18 дней назад +4

      Indian rupee kollam

  • @kevinownes2556
    @kevinownes2556 Год назад +76

    മിന്നൽ മരുമോനും മാമന്റയും അത്രയും ഒന്നും ആരും വരില്ല 😁

    • @biju1721
      @biju1721 8 месяцев назад +6

      സോളാർ ചാണ്ടി ഗൺ മോൻ

    • @mhdfawaz11
      @mhdfawaz11 8 месяцев назад +2

      Gunman salim raj chandiyude makale poosiya athra illa

    • @arunappus672
      @arunappus672 8 месяцев назад +1

      ചാണ്ടിയുടെ മകൾ ninte അമ്മ aano​@@mhdfawaz11

  • @deepakt65
    @deepakt65 Год назад +151

    നാളത്തെ സന്ദേശം സിനിമ ആണ് വെള്ളിമൂങ്ങ.. നമ്മൾ സന്ദേശം സിനിമയെ കാണുന്നത് പോലെ നമ്മുടെ പിള്ളേർ ഒക്കെ ഇത് ഒരു ക്ലാസ്സിക് ആയിട്ട് വാഴ്ത്തും... ഇതിൽ കാണിച്ച കാര്യങ്ങൽ ഒന്നും ഇന്നും മാറിയിട്ടില്ല എന്ന് പറയും.. നമ്മൾ സന്ദേശം സിനിമയെ കുറിച്ച് പറയുന്ന പോലെ...

    • @babudivakaranex.municipelc8055
      @babudivakaranex.municipelc8055 2 месяца назад +1

      സത്യം... ഈ സിനിമയിൽ വന്ന രാഷ്ട്രീയ മാറ്റങ്ങളും, സന്ദേശം പോലെ നിൽക്കില്ല. പുതിയ തലമുറക്ക് രാഷ്ട്രീയ മിഷ്ടമല്ല...

    • @sayit2699
      @sayit2699 26 дней назад

      Mmm m. Mmm AA m mm ni,. Mmm Km, ok😊,
      . Mmmm mmm mmm k na b byy n BB BB b hh BB nh JJ kk ma m num mmkkk und kk.mn JJ n ummm

  • @BeingHuman341
    @BeingHuman341 8 месяцев назад +11

    1:56 😂😂

  • @ashraf2740
    @ashraf2740 Месяц назад +6

    അല്ല ജോസെ ? അതേ!!😂😂

  • @antosimonkollannur8885
    @antosimonkollannur8885 Месяц назад +9

    കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എന്നൊക്കെ പറയുമ്പോൾ ഭീകരം ആയി മാറി

  • @kingoftraveller
    @kingoftraveller 2 года назад +34

    Nte ammo ejjadhi 😄😄

  • @NationalistMedia-lq5oz
    @NationalistMedia-lq5oz Год назад +9

    Bijumenon ki jai😊

  • @Don-tt3sb
    @Don-tt3sb Месяц назад +3

    Malayalam flim le best entry 😂

  • @vipinns6515
    @vipinns6515 2 года назад +54

    MLA sreenijan 🤣🤣🤣🤣

    • @georgephilip1966
      @georgephilip1966 2 года назад +3

      Njaanum athu vichaariche ollu !!Sheenijan 😁

  • @sandeepmanjummal3704
    @sandeepmanjummal3704 11 дней назад +1

    കൊറോണയെ തുരത്തി ഓടിച്ച് നമ്മുടെ ജി 😁

  • @rajeshshaji7666
    @rajeshshaji7666 2 года назад +18

    Sholly jose^^^

  • @joplays541
    @joplays541 2 года назад +59

    MLA ശ്രീനിജൻ ഓർമ വന്നു

    • @HopefulSleepingCatcok
      @HopefulSleepingCatcok 8 месяцев назад +2

      ശ്രീ നീച്ചനോ, എന്തു ദുരന്ധം ആടോ?

    • @bobycherian4624
      @bobycherian4624 6 месяцев назад +5

      ​@@HopefulSleepingCatcok cpm pole dhurantham vere illa

  • @manuvelpigares3456
    @manuvelpigares3456 6 месяцев назад +7

    മരുമോൻ 💯😂

  • @electorsdairy4493
    @electorsdairy4493 6 месяцев назад +26

    രാഹുൽ മാങ്കൂറ്റം 🤣🤣🤣

  • @User96374
    @User96374 2 года назад +15

    കണ്ണൂരിൽ എവിടെയാ ഷൂട്ട് നടന്നത്

    • @entertainmentvlog4725
      @entertainmentvlog4725 Год назад +3

      ഷൂട്ട് നടന്നത് കണ്ണൂർ അല്ല.. ഇടുക്കി ആണ്.. സ്ഥലം കണ്ണൂരിലേ ആണ്, എന്റെ നാട്

    • @jaisonka4464
      @jaisonka4464 Год назад +3

      Thodupuzha

  • @LJ-qe9vl
    @LJ-qe9vl 2 года назад +42

    Mla sreenijan🤣🤣

  • @pratheeshputhuppully
    @pratheeshputhuppully 7 месяцев назад +4

    മരുമോൻ 😂😂😂

  • @georgephilip1966
    @georgephilip1966 2 года назад +25

    Sreenijan MLA 😁

  • @ashrafm.p8260
    @ashrafm.p8260 6 месяцев назад +2

    ബിജു മേനോൻ എന്റെ ഇഷ്ടം

  • @rajanv5144
    @rajanv5144 8 месяцев назад +2

    Bondji😂😂😂😂😂🤑🤑🤑🤑

  • @PN_Neril
    @PN_Neril 2 года назад +77

    കണ്ണൂക്കാർക്ക് എന്ത് ഒന്നാം തിയ്യതി,, മാഹി കിടക്കുവാല്ലേ

    • @sjay2345
      @sjay2345 2 года назад +7

      Irity to mahe 😂😂😂

    • @renjithkp7098
      @renjithkp7098 2 года назад +8

      മാഹിയിൽ 1 തിയ്യതി മുടക്കമില്ല സത്യം

    • @VysakhKannur385
      @VysakhKannur385 2 года назад +3

      പിന്നല്ല...

    • @Vipin_Ponnu
      @Vipin_Ponnu 2 года назад +1

      ന്റെ പൊന്നോ... 🙏😄😌

    • @Vipin_Ponnu
      @Vipin_Ponnu 2 года назад +2

      @@VysakhKannur385 ഡാ... 😇😇😇

  • @melvinsebastian1318
    @melvinsebastian1318 8 месяцев назад +3

    MLA Sreenijan 😂

    • @Dingan33
      @Dingan33 8 месяцев назад

      Athentha angane parayunnath.

  • @saisadanandan2567
    @saisadanandan2567 2 года назад +24

    ശ്രീനിജൻ 😁

  • @ArunVarghese-f7r
    @ArunVarghese-f7r 18 дней назад

    Epolum kanum e padam

  • @Jayesh-i9d
    @Jayesh-i9d 8 дней назад

    വീണ സൂപ്പർ

  • @ambattsree
    @ambattsree Год назад +5

    Public Company Private akkiyal?????????????

  • @zman2701
    @zman2701 Год назад +12

    SFI SAME IN COLLEGE LYF

  • @S2.CHALATTIL
    @S2.CHALATTIL 2 месяца назад +1

    ❤PV ANVAR

  • @Dober_mon
    @Dober_mon Месяц назад +2

    PP divya Jr Pinarayi

  • @stephennedumpilli8059
    @stephennedumpilli8059 Год назад +6

    Karalathilum Und Ippo Kurach puthiya mamachanmar😂😂

  • @robinclint7023
    @robinclint7023 Год назад +9

    Pinaray etukali mammonj

    • @biju1721
      @biju1721 8 месяцев назад +1

      സോളാർ ചാണ്ടി സരിത

  • @ദാഹജലം
    @ദാഹജലം Год назад +19

    ഇത് 2023ല് കാണുന്ന ആദ്യ വ്യക്തി ഞാൻ ആണ് 😊

    • @rafeektc3829
      @rafeektc3829 Год назад

      Aalakode

    • @sarafu8818
      @sarafu8818 Год назад +2

      അവസാനത്തെയും നി ആകും

    • @Dheeraj-y4f
      @Dheeraj-y4f Год назад

      Me

    • @Nameisravanan
      @Nameisravanan Год назад

      Njn ippo ethra thavana kando entho......

    • @bobscottagevattavada2840
      @bobscottagevattavada2840 Год назад

      ഇതേ 2022 ഡീസസംബർ 31 നൈറ്റ്‌ 12 :59:59 സെക്കന്റ്‌ കാണുന്ന vyekthi👍ഞാൻ ആണേ

  • @salmanfaris1173
    @salmanfaris1173 2 года назад +5

    Movei name

    • @anaskm819
      @anaskm819 2 года назад +2

      Velli mungha

    • @rafeektc3829
      @rafeektc3829 Год назад +5

      Vallatah jaathie padam ariyathathaayi arumilla bia

    • @CJ-si4bm
      @CJ-si4bm Год назад +5

      താങ്കൾ ഇത്രയും നാൾ ചന്ദ്ര മണ്ഡലത്തിൽ ആയിരുന്നോ താമസം

    • @shamsum213
      @shamsum213 Год назад +2

      Velli moonga

  • @AHAMEDMT-c9f
    @AHAMEDMT-c9f Год назад +14

    മോദി ഇവനെ കണ്ട് പഠിച്ചതാണോ?

  • @sandeepmanjummal3704
    @sandeepmanjummal3704 11 дней назад

    Ukraine-Russia യുദ്ധം നിർത്തിച്ച നമ്മുടെ ജിയെ ഓർമ്മ വന്നു 😂

  • @pradeebk8696
    @pradeebk8696 Год назад +3

    kendram.cheyyunathu.keralam.adichumattunnathu.ormavarunnu

  • @adithyan.p
    @adithyan.p Год назад +6


  • @roypm7894
    @roypm7894 3 месяца назад

    Nemansilkanubho gean manathukanu😮

  • @nufuvp2335
    @nufuvp2335 Месяц назад

    🎉

  • @Rahul-iu7jl
    @Rahul-iu7jl 2 месяца назад

    🤣🤣

  • @tompaul999
    @tompaul999 3 месяца назад

    😅

  • @manojcg9161
    @manojcg9161 2 года назад +4

    Rr

  • @KUMBALAN_
    @KUMBALAN_ 8 месяцев назад

    🤍

  • @muhammedsawadkasargod5519
    @muhammedsawadkasargod5519 6 месяцев назад

    Sg

  • @9048737481
    @9048737481 6 месяцев назад +5

    മുഹമ്മദ്‌ റിയാസിനെ പോലെ