Midhu Mohan

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 478

  • @Nidhin_Narayan
    @Nidhin_Narayan 9 месяцев назад +151

    ഭാര്യയ്ക്കും ഭർത്താവിനും രണ്ടുപേർക്കും ഒരുപോലെ favorite ആയ ഒരു ആത്മാർത്ഥ സുഹൃത്തിനെ കിട്ടാനും വേണം ഒരു ഭാഗ്യം… ജിതുഭായി മുത്താണ്😘

    • @jithusvlogz
      @jithusvlogz 9 месяцев назад +7

      ❤❤❤

    • @1234Abcd-g4w
      @1234Abcd-g4w 9 месяцев назад +3

      സത്യം ❤

    • @Ajith1546
      @Ajith1546 9 месяцев назад +3

      ​@@jithusvlogzഎവിടെയോ kandu പരിചയമുള്ള Profileil pic😂😂😂

    • @SAMEER..612
      @SAMEER..612 9 месяцев назад +3

      ​@@jithusvlogz 🤩🤩😂

    • @VinodKumar-qd3jf
      @VinodKumar-qd3jf 8 месяцев назад

      🤣🤣@@Ajith1546

  • @saraths4868
    @saraths4868 9 месяцев назад +38

    അവൾ ഇനി ഉണ്ടായ സത്യം പറയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ, അവൾ ഒരു കഥ തയ്യാറാക്കി ഇനി പൊതുസമൂഹത്തിന് മുന്നിൽ വരും, മരിച്ചത് പെൺകൊച്ചു ആയിരുന്നെങ്കിൽ ഒന്ന് ചിന്തിച്ചു നോക്കു..
    മിഥുവിനു നീതി ലഭിക്കണം
    #justice for midhu

  • @shadrachgeorge108
    @shadrachgeorge108 9 месяцев назад +227

    *"Never place a woman in the centre of your heart."*
    --Ashwin Madappally

    • @dilshad4885
      @dilshad4885 9 месяцев назад +34

      A women will be in the centre of heart of most men and that will be his mom ❤

    • @shadrachgeorge108
      @shadrachgeorge108 9 месяцев назад

      ​@@dilshad4885❤

    • @Otsana7
      @Otsana7 9 месяцев назад +37

      Pullikk മാരകമായ തേപ്പ് കിട്ടിയിട്ടുണ്ട് 😂

    • @Bt234
      @Bt234 9 месяцев назад +4

      Not true !

    • @highrangerailways2019
      @highrangerailways2019 9 месяцев назад +6

      @@Bt234 its true

  • @Kondottykkaaran___.
    @Kondottykkaaran___. 9 месяцев назад +48

    13:33 അതിന് എന്റെ life ൽ ഞാൻ അനുഭവിച്ച ഒരു ഉത്തരം ഉണ്ട്.... ഇവരുടെ കാര്യത്തിൽ അങ്ങനെ ആണ് എന്നല്ല.... ചിലപ്പോ അങ്ങനെയും ആവാം..... മൂന്ന് കൊല്ലം ഞാൻ ഒരാളെ സ്നേഹിച്ചു.... അതിനിടയിൽ സാധാരണ എല്ലാരുടെയും ഇടയിൽ ഉണ്ടാവുന്ന പോലത്തെ ചെറിയ ചെറിയ പിണക്കങ്ങൾ ഒക്കെ ഞങ്ങളുടെ ഇടയിലും ഉണ്ടായി..... അതെല്ലാം ഞങ്ങൾ തന്നെ solve ചെയ്തു.... പക്ഷെ.... ഞങ്ങളുടെ ഇടയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ മൂന്നാമത് ഒരാൾ കൂടെ അറിയാൻ തുടങ്ങിയതോടെ ചെറിയ പ്രശ്നങ്ങൾ എല്ലാം വലുതാവാൻ തുടങ്ങി..... ( അങ്ങനെ അവൾക്ക് തോന്നാൻ തുടങ്ങി )....
    അവളുടെ frnds എന്ന് പറഞ്ഞു കൂടെ ഉണ്ടായിരുന്ന ആളുകൾ അത് മാക്സിമം വലുതാക്കി....അങ്ങനെ അതിൽ ഒരാളുമായിട്ട് അവള് committed ഉം ആയി...... അവസാനം അവൾ എനിക്ക് വിളിച്ചു പറഞ്ഞ കാര്യങ്ങൾ.....ഈ പെൺകുട്ടിയുടെ സംസാരം കേട്ടപ്പോ എനിക്ക് ആദ്യം ഓർമ്മ വന്നത് ഞാൻ സ്നേഹിച്ച ആ കുട്ടിയെയാണ്.... ഇതേ പോലെയാണ് അന്ന് അവൾ എന്നോട് പറഞ്ഞത്..... ഇതുപോലെ strong ആയിട്ട്.... 🫠🫠🫠 അന്ന് അവളോട് ഞാൻ പറഞ്ഞ ചില വാക്കുകൾ ആ പയ്യൻ പറയുന്നത് കേട്ടു..... എന്നെപ്പോലെ ആർക്കും നിന്നെ സ്നേഹിക്കാൻ കഴിയില്ല.... അവരൊക്കെ ചിലപ്പോ ഏതെങ്കിലും തരത്തിലുള്ള മുതലെടുപ്പ് നടത്താൻ ആയിരിക്കും എന്നൊക്കെ.....

    • @aju2247
      @aju2247 9 месяцев назад +1

      ഇവളുടെ ഒന്നും കാൽ പിടിക്കാൻ പോവരുത് bro

    • @Kondottykkaaran___.
      @Kondottykkaaran___. 9 месяцев назад +7

      @@aju2247 അവർക്ക് നമ്മളോടുള്ള ഇഷ്ടം പോയെന്ന് വെച്ച് നമ്മുടെ ഉള്ളിലെ ഇഷ്ടം പോവൂലല്ലോ Bro..... Aju പറഞ്ഞത് ശെരിയാണ്.... പക്ഷെ.... ആ സമയത്ത് നമ്മൾ അവരെ നഷ്ടപ്പെടരുത്.... എന്നും അവർ കൂടെ വേണം എന്നൊക്കെ കരുതി.... കാല് പിടിച്ചു പോവും.... പക്ഷെ.... ഒന്നുണ്ട്.... അവർക്ക് നമ്മളെ വേണ്ടാന്ന് ആണെങ്കിൽ.... നമ്മൾ എന്ത് ചെയ്തിട്ടും കാര്യമില്ല..... ഇതിൽ തന്നെ ആ പെൺകുട്ടി പറഞ്ഞത് പോലെ അ അവളുടെ സംസാരം കേട്ടപ്പോ എനിക്കും തോന്നി.... It was a strong decision......

    • @syamkumarskr6841
      @syamkumarskr6841 9 месяцев назад +12

      same situvation എന്റെ ലൈഫിലും ഉണ്ടായി. ഞാൻ കഴിഞ്ഞ 2016 മുതൽ 8 വർഷത്തോളം ഒരു കുട്ടിയെ സ്നേഹിച്ചു. അവളുടെ birthday ക്കു 100 ഓളം അനാഥരായകുട്ടികൾക്കു food ഡോണഷനും ആ അനാഥാലയത്തിൽ വെച്ച് തന്നെ അവളുടെ ബർത്തഡേ കേക്ക് cut ചെയ്ത് സെലിബ്രേഷൻഉം നടത്തി എല്ലാ വർഷവും. അതിനിടയ്ക്ക് എനിക്ക് job ഇന്റെ ആവശ്യമായി gulf ഇൽ പോകേണ്ടി വന്നു. അങ്ങനെയിരിക്കെ 8 year കഴിയുന്ന ടൈമിൽ ഞങ്ങടെ ഇടയിൽ ചെറിയ problems ഉണ്ടായി കമ്മ്യൂണിക്കേഷൻ problems. പലപ്പോഴും callil കൂട പഠിക്കുന്ന ഒരു പയ്യന്റെ കാര്യം അവൾ എപ്പോഴും പറഞ്ഞു കൊണ്ടിരുന്നു എനിക്ക് അത് കുറച്ചു rong ആയി തോന്നിയപ്പോൾ ഞൻ അവളോട്‌ പറഞ്ഞു കുറച്ചു distance ഇടുന്നത് നന്നായിരിക്കുമെന്ന് പറഞ്ഞു ബട്ട്‌ അവൾ കേട്ടില്ല. പിന്നീട് അങ്ങോട്ട് എപ്പോഴും അവന്റെ കൂടെ കറക്കം രാത്രിയിൽ ഞാൻ വിളിച്ചാൽ busy. അവനുമായി call ഇൽ ആയിരുന്നുന്നു പറയും. ഞാൻ അപ്പോഴും അതൊന്നും കാര്യമാക്കിയില്ല. കാരണം എനിക്ക് നല്ല over കോൺഫിഡൻസ് ആയിരുന്നു. അവൾ എന്തുവന്നാലും ഇട്ടിട്ടു പോകില്ല എന്നു. ബട്ട്‌ ആ പ്രതീക്ഷയൊക്കെ തകർന്നടിഞ്ഞു. അവൾ ഒരു നിമിഷം കൊണ്ട് എല്ലാം ഇട്ടിട്ട് അവന്റ കൂടെ പോയി. ഞാൻ ആകെ തകർന്നു. എന്റ വീട്ടിൽ ഞാൻ അവളുടെ കാര്യം പറഞ്ഞായിരുന്നു സമ്മതമായിരുന്നു പിന്നെ എന്റ ഫ്രണ്ട്‌സ് എന്റ റിലേറ്റീവ്സ് എല്ലാരുടെയും മുന്നിൽ ഞൻ തകർന്നു. കൂടാതെ അവളുടെ birthdaykku 8 വർഷമായി continue ചെയ്ത് വന്ന കാര്യം ഒരു നിമിഷം കൊണ്ട് അവസാനിച്ചപ്പോൾ ഞൻ അനുഭവിച്ച വേദന വളരെ വലുതായിരുന്നു. ബട്ട്‌ ഞൻ അവളെ ശല്യപ്പെടുത്താൻ പോയില്ല അവൾ ജീവിക്കട്ടെ ഹാപ്പിയായിരിക്കട്ടെന്ന് മാത്രേ ആഗ്രഹമുണ്ടായിരുന്നുള്ളു. അവൾ പോയപ്പോൾ ഞാൻഅതിൽ നിന്ന് recover ആകാൻ 1 യീറിൽ കൂടുതൽ എടുത്തു. എന്റെ ഗൾഫിലെ job നഷ്ടപ്പെട്ടു ഉറക്കമില്ലായിരുന്നു work ചെയ്യാൻ കഴിയില്ലായിരുന്നു. ഞാൻ തകർന്നടിഞ്ഞു.
      എന്റ ഈ അനുഭവത്തിൽ നിന്ന് ഞൻ ഒരു കാര്യം പഠിച്ചു. ഒരിക്കലും കഞ്ചാനമാലെയെ expect ചെയ്ത് മൊയ്‌ദീനെ പോലെ സ്നേഹിക്കാതിരിക്കുക. അതൊക്കെ പണ്ടായിരുന്നു. ഇപ്പൊ ഗേൾസിന് ഒരുപാട് ഓപ്ഷൻസ് ഉണ്ട്. അവർ അങ്ങനെ different different സെലക്ട്‌ ചെയ്ത് പൊയ്ക്കൊണ്ടേ ഇരിക്കും. Emotionaly connect ആയി ഇനി ഇവൾ മതി എനിക്ക് എന്നൊക്കെ വിചാരിച്ചു ബോയ്സ് ഇരിക്കും. DON'T WASTE UR TIME FOR GIRLS. USE UR TIME FOR UR CAREER AND UR FAMILY AND FRIENDS. അവരൊക്കെയേ കൂടെ കാണു. എന്റ അനുഭവം വേറെ ആർക്കും ഉണ്ടാകാതിരിക്കട്ടെ.

    • @Kondottykkaaran___.
      @Kondottykkaaran___. 9 месяцев назад

      @@syamkumarskr6841 അതാണ് bro ഞാൻ പറഞ്ഞത്.... രണ്ടുപേർക്ക് ഇടയിൽ തീരേണ്ട പ്രശ്നങ്ങൾ മൂന്നാമത് ഒരാൾ അറിയുമ്പോ (എല്ലാരും അങ്ങനെ ആണ് എന്നല്ല )
      അതിലൊരു മുതലെടുപ്പ് നടത്താനേ മറ്റുള്ളവർ നോക്കൂ.....

    • @nadeerkk3770
      @nadeerkk3770 9 месяцев назад

      @@syamkumarskr6841 bro ithi veluth njan anubavichu. ...ellaavarkkum. vittyastham. Aaayirikkum. njan ippo. full. happy ❤👍

  • @pandsu_kunjuttan
    @pandsu_kunjuttan 9 месяцев назад +31

    It looks like that girl needed a life with a lot of freedom, travel and so on.
    But that guy would be so adamant and conservative .
    The girl might have travelled to a lot of places including Jammu.
    This would have triggered him to fight .
    So for 3 years she was trying to love him , but she couldnt get along with his needs and wishes.

  • @gathri551
    @gathri551 9 месяцев назад +63

    The broken heart. ..You think you will die, but you keep living, day after day after terrible day.” -Charles Dickens

    • @shadrachgeorge108
      @shadrachgeorge108 9 месяцев назад +4

      Time heals all wounds 👍🏻

    • @Anand2024
      @Anand2024 9 месяцев назад

      മരിച്ച് ജീവിക്കും for the rest of his life if he has a broken heart 💔💔

    • @prasanthP-fk6zr
      @prasanthP-fk6zr 9 месяцев назад

      @@shadrachgeorge108 bullshit , it wont heal ! you just learn to cope with it .

  • @minimolunni4142
    @minimolunni4142 9 месяцев назад +9

    പൊരുത്തപ്പെടാൻ പറ്റില്ലെങ്കിൽ അത് ഏത് relationship ആണെങ്കിലും പരസ്പരം മനസിലാക്കി പിരിയുന്നത് ആണ് നല്ലത് adjust ചെയ്ത് എത്ര നാൾ മുന്നോട്ട് പോകാൻ സാധിക്കും പിന്നെ ഒരാൾ വേണ്ടാന്ന് പറഞ്ഞപ്പോൾ തന്നെ ആത്മഹത്യ ചെയ്‌ത ആ പയ്യൻ എന്തൊരു ബുദ്ധിമോശമാണ് കാണിച്ചത് ജീവിതം തുടങ്ങിയതല്ലേ ഉള്ളു മുന്നോട്ട് എന്തൊക്ക challenges നമ്മൾ നേരിടേണ്ടി വരും

    • @Unniranchan
      @Unniranchan 9 месяцев назад +3

      പിരിയുമ്പോൾ അവൻ വാങ്ങി കൊടുത്ത സാധനങ്ങളും പണവും തിരികെ കൊടുത്തിട്ടു വേണമായിരുന്നു.

    • @minimolunni4142
      @minimolunni4142 9 месяцев назад

      @@Unniranchan കേസ് കൊടുക്കണം പിള്ളേച്ചാ... 😅

    • @Unniranchan
      @Unniranchan 9 месяцев назад +2

      @@minimolunni4142 ആഹാ നല്ല അളിഞ്ഞ കോമഡി. സന്ദർഭത്തിന് ചേരുന്നില്ല 🙄

  • @pmanju1381
    @pmanju1381 9 месяцев назад +10

    ഇതിപ്പോ ഇവരുടെ correct വിഷയം എന്തെന്ന് അവർക്കെ അറിയൂ എന്നാലും ഓരാൾ വലിയ കാരണം ഒന്നും ഇല്ലാതെ ഒരാളെ ഇട്ടെച്ച് പോകുമ്പോൾ മാത്രമേ , ആ വേദന അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ, തലേന്ന് വരേയും ഇഷ്ടം പറഞ്ഞിട്ട്, പൊടുന്നനെ break up akkunnvarum, oru bye പോലും പറയാതെ block അക്കുന്നവരും ഉണ്ട്, move on ചെയ്യാൻ പറയാൻ easy but it's too hard.....

  • @Lordpain621
    @Lordpain621 9 месяцев назад +21

    Life of a man is truly hard.. all the pain caused to transform a boy to a man, sacrifice transforms a man to a god.. nothing goes as planned in this cursed world..
    'I can't heal all the pain in this cursed world but I can surely show them mine..'

  • @mujeebmanzoor007FK
    @mujeebmanzoor007FK 9 месяцев назад +3

    നിങ്ങൾ ഈ കേസ് വിടരുത്. നിങ്ങളെ കൊണ്ട് ഇത് തെളിയിക്കാൻ പറ്റും. നിങ്ങളെ കൊണ്ടേ പറ്റു. 👍

  • @SynergyEdutech
    @SynergyEdutech 9 месяцев назад +43

    എവിടെയോ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്. നഷ്ടപ്പെട്ടപ്പോൾ ആ പയ്യന്റെ വീട്ടുകാർ പോയി.❤️

    • @BenBen-l2r
      @BenBen-l2r 9 месяцев назад

      Human brain is complicated, especially at the time of depression

    • @naturelover7979
      @naturelover7979 9 месяцев назад +2

      നഷ്ടം അവനു മാത്രം. നിയമങ്ങൾ എല്ലാം പെണ്ണുങ്ങൾക്ക്‌ അനുകൂലമാണ്. ഒരു പെണ്ണ് നമ്മളെ തേച്ചിട്ടു പോയാൽ നമ്മുക്ക് ഒന്നും ചെയ്യ്യാൻ പറ്റത്തില്ല
      ...

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 месяцев назад +5

    *she is smart,full a+🤣🔥*

  • @mohamedfaizal8164
    @mohamedfaizal8164 9 месяцев назад +36

    For more clarity, watch JBI tv video..in such cases, abetment of suicide (SECTION 306 IPC) cannot be applied to arrest the living partner in case of suicide. So girl is NOT GUILTY, AS PER LAW!! that's how it works..ithippo girl aanu suicide cheythenkilum boy ne arrest cheyyan ulla vakupp illa ... So yeah ..law is not favouring any gender in this case

  • @theaquaman3001
    @theaquaman3001 9 месяцев назад +21

    Mithun missed the greatest opportunity to be the better version of him self..condolence 🌹

  • @JtubeOne
    @JtubeOne 9 месяцев назад +43

    പെണ്ണ് ശരിക്കും പറ്റിച്ചിട്ട് പോയാപ്പോലും അവർ No എന്ന് പറഞ്ഞാൽ accept ചെയ്യണമെന്ന് പറയുന്നത് ശരിയല്ല. ശരിക്കും രണ്ട് വർഷം രണ്ടു പേരു സ്നേഹിച്ചു. എന്നിട്ട് പെണ്ണ് പറ്റിച്ചിട്ട് പോയാൽ ഹൃദയം തകർന്ന് പോകും! അത് കഠിനഹൃദയർക്ക് പറഞ്ഞാൽ മനസ്സിലാവില്ല! നമ്മുടെ സമൂഹത്തിന് സ്ത്രീ സത്യസ്ന്ധയും, തട്ടിപ്പ് കാണിക്കാത്തവരുമാണെന്ന മിഥ്യാ ധാരണയുണ്ട്. ഇപഴത്തെ പിള്ളാർ പലരും മനപ്പൂർവ്വം പറ്റിക്കുന്നവരാണ്. റിലേഷൻഷിപ്പിൽ ഏതു സമയും പറ്റിക്കപ്പെടാം എന്ന ചിന്ത മനസ്സിൽ വെക്കുക!

    • @user-yk5lv8iw8x
      @user-yk5lv8iw8x 9 месяцев назад +2

      If you have been dumped (or abandoned by someone) - the solution is not to abandon yourself. Work on yourself and live a good life !! That’s the best revenge. Allathe self pity / jealousy okke pidichu depression adichu pandaaram adangan aarkkum pattum

    • @naif8188
      @naif8188 9 месяцев назад

      ​@@user-yk5lv8iw8xits easy to say and comment on others psychological issues

    • @adhithyaak-nm3xn
      @adhithyaak-nm3xn 9 месяцев назад

      enik thonniyath as a girl........... ee pennin avane ishtamayirunnu.....athukondaaann aval 3 kollam vare try cheythath.......appo ivan entho cheythitund......allel ivalk accept cheyyan pattatha entho ivarude idayil ind...athaann sambavam........ival paranjapole ivan joli ayindavilla,chelepo ivan verenthelum duseelam indavam, entho ind allathe oruthi 3 kolllam adjust cheythu nikkuoo try cheyuo avn ath sccept koode cheyinind..........sambavam ee chekknmark oru penn kittunnavare ponney paaley karalennann pinne set ayal pinne edi podi ni ara angneya......vela indavilla orikkalum vittupovillannulla oru vijaram ann.......eni poyaloo apo ann vila ariyunnath........sathyathil sahikkan aavanjiatta palarum pokunne......chelor pattichit ayirikum vere vallavnmar ivanekkal cash bangi snehm kodukkunnnavane kittyt ayrkkm...but chelor practical ayitt chinthikkum sahikkn avanjitt.........enik thonunne ivide angne anennnaann.........enik relationship indannu avan orumathii utharavathitham illathe life ayirunnu......njan vjarichapole ayilla njan 2 year paranj manasilakkipichu.........then avan nannnailla njan paranju nirtham enn......avan * ithupole karanju......ithupole kaaalu pidichu ..........chavumnn paranju........block cheythit mail vare ayakkan thudangi..... kure theri vilichu.......ente friendsinte munnil poi karanju . enik vere boys ayt cmpny undenn prnju nadannu....avnate frndsine kond vilipichu ammaye kond vilipichu..........enth cheyyanaa maximum sahichita njan vendann vechath, oru life ullu vijarichapole jeevikkanam 14 supply vech 2 kollam kanjavum adich kallum kudich nadakunna oruthane njan engne kettunne... practical avandey kurach..... ipo avan seriyay vere gf um ayi............enik relationship thanne maduthu........ enik thonunnu ivdem athaann sambavichenn.........pakshe ivide avan vaashikk marichu ....ellarkum chavan thonnum pnne vtukar imp ayond chaavilla......athra thanney.....ah pennine kuttam parayunnen munne just onn avalde bagam kelkunnath nallathayirikkum

    • @VijeeshP-lu1nu
      @VijeeshP-lu1nu 9 месяцев назад

      ആണ് ഉള്ള കേസിൽ പെണ്ണ് മരിച്ചാൽ ആണ് അകത്തു ആണ് തിരിച്ചു ഒന്നും ഇല്ല

    • @user-yk5lv8iw8x
      @user-yk5lv8iw8x 9 месяцев назад +1

      @@VijeeshP-lu1nu Nope. Court verdict prakaram athmahathya cheythal athu aaranenkilum matte aalkkethire case edukkan vakuppilla

  • @Aravanan
    @Aravanan 9 месяцев назад +7

    Sneha fans assamble sneha looking stunning

  • @babubabar-nn2dw
    @babubabar-nn2dw 9 месяцев назад +1

    പ്രണയം ഒരു വികാരമാണെന്ന് എല്ലാവർക്കുമറിയാം പക്ഷെ എന്താണ് വികാരമെന്ന് കൃത്യമായി മനസിലാക്കാത്തതിന്റെ പ്രശ്നമാണെന്ന് തോന്നുന്നു ... ദേഷ്യം, സങ്കടം, സന്തോഷം, ഭയം ഇതെല്ലാം പോലെ ഒരു വികാരമാണ് പ്രണയവും..ഈ അവസ്ഥകളിൽ ഹോർമോണൽ explosion ആയിരിക്കും അത് തുടർച്ചയായി നിലനിക്കില്ല ഓരോന്നും ഓരോ അവസ്ഥയിൽ മാത്രം നിലനിൽക്കുകയും ആ സിറ്റുവേഷൻ മാറുമ്പോ ഇല്ലാതാവുകയും ചെയ്യുന്നതാണ്... ഇണകളെ തമ്മിൽ പരസ്പരം ആകർഷിക്കുവാനും അതിലൂടെ തലമുറയെ നിലനിർത്തുവാനുള്ള വികാരമാണ് പ്രണയം അത് എല്ലാ ജീവികളിലുമുണ്ട്..... പ്രണയം അത്ര ഹോർമോണൽ ആയതു കൊണ്ട് തന്നെ കുറച്ചു inter course കഴിയുന്നതോടുകൂടി സാധാരണ നിലയിലേക്ക് വരികയും പിന്നീട് ആ ഇണ സാധാരണ വ്യക്തിയായി മാറുകയും ചെയ്യുന്നു...വികാരങ്ങൾ ഉണ്ടാകുമ്പോൾ സാധാരണയിൽ കൂടുതൽ ഊർജ്ജം ചിലവാക്കേണ്ടി വരും വെറും 2% മാത്രം ഭാരമുള്ള തലച്ചോർ 20% ഊർജ്ജവും ഉപയോഗിക്കുന്നത് കൊണ്ടും ഊർജ്ജം വളരെ വിലയുള്ളത് കൊണ്ടും വികാരങ്ങളെ അതികം സമയം നിലനിർത്തിയവർ അതിജീവിക്കാതെ വരും.. ലോകത്ത് ഒരുജീവികളും മനുഷ്യൻ തന്നെ വളരെ കുറച്ചു വർഷങ്ങളായി മാത്രം തുടങ്ങിയ വിവാഹം success ആവാത്തതിന്റെ അടിസ്ഥാനകാരണം ഇതാണ്... വിവാഹതിന്നു ശേഷം സ്നേഹവും ബഹുമാനവുമൊക്കെയുണ്ടാകാം പക്ഷെ പ്രണയം ഉണ്ടാകില്ല കാരണം കാരണം അങ്ങനെയൊരു ശീലം ജീവികൾക്കില്ല(evolutionary selected അല്ല )..എത്രയൊക്കെ പറഞ്ഞാലും നിങ്ങൾ ജീവിയല്ലാതെയാകുന്നുമില്ല... So be scientific... പ്രണയിച്ചോളൂ വിവാഹം കഴിക്കരുത്... ഒരിണയോട് ഒരിക്കൽ മാത്രം തോന്നുന്നതാണ് പ്രണയം എന്നറിഞ്ഞുകൊണ്ട് വേണമെങ്കിൽ വിവാഹം കഴിച്ചോളൂ 👍

  • @JoshinJoseph-zo3uf
    @JoshinJoseph-zo3uf 9 месяцев назад +6

    Walking alone is the hardest walk you have to do, but it's the walk that make you the strongest.💔

  • @hannahadihannahadi764
    @hannahadihannahadi764 9 месяцев назад +3

    മിഥുനെ ഇഷ്ടാണെന്ന് പറഞ്ഞത് അവളാണ്.അവളുടെ എല്ലാകാര്യങ്ങളും നോക്കിയിരുന്നത് അവനായിരുന്നു.അവൾക് ബാംഗ്ലൂർ പോയ ശേഷം മറ്റൊരു റിലേഷൻ സെറ്റ് ആയി അർജുൻ ..അതിനു ശേഷം മിഥുനെ ബ്ലോക്ക്‌ ചെയ്തു.

  • @krishnakichuuz7359
    @krishnakichuuz7359 9 месяцев назад +3

    ഇത് നമ്മൾ വിചാരിക്കുന്നത് ഒന്നും ആവില്ല സായി യഥാർത്ഥ പ്രശ്നം... മനുഷ്യരുടെ മനസ്സാണ്... അത് എപ്പോൾ വേണെങ്കിലും എങ്ങനെ വേണമെങ്കിലും മാറാം...
    ചിലപ്പോൾ രണ്ടുപേരും ശരി ആവാം... ചിലപ്പോൾ രണ്ടുപേരിലും തെറ്റുണ്ടാവം... ഇത്തരം വിഷയങ്ങളിൽ മറ്റൊരാളുടെയും assumptions ശരിയാവില്ല...

  • @vishnuviswanath6400
    @vishnuviswanath6400 9 месяцев назад

    Ethile parayune indelo...2 kollam snehiche...3 kollam adjust cheythe enn...appam ee adduthe vangi kodutha iPhone baki ullad okey enthina vangi kooti vechathe??

  • @NyArshi
    @NyArshi 9 месяцев назад +2

    Screat അണ്ണാ ഷർട്ട് സുപ്പർ എവിടെ നിന്നാണ് വാങ്ങിച്ചത്

  • @midhunmohan3154
    @midhunmohan3154 9 месяцев назад +2

    Bro oru doubt aaaa kochu parayunnu athiya 2 year's ishttam undairunnu pinne 3 year's ayittu adjust cheyuairunnu yannu ...alle ... Appol yannat doubt agane ulla kochu pinne enthinat i phone 14 por madichu tharam yannu paraju madippichathu ...athum avanakondu emi adappichathu ...? This is my doubt 🧐

    • @anjuprakash7760
      @anjuprakash7760 4 месяца назад

      Aval thanne aan emi adachathu. Proof okke undu

  • @gazalstore-ye4ns
    @gazalstore-ye4ns 9 месяцев назад +5

    ജിത്തു ഭായ് നിങ്ങൾ വേറെ ഒരു കാറിലേക്ക് മാറിയിരിക്കുകയാകും നല്ലത്.
    ഇവിടെ ഒരു റോളുമില്ലാതായിട്ടുണ്ട്.😀

  • @muhammedshameer8784
    @muhammedshameer8784 9 месяцев назад +7

    as per law she's innocent just case over😊

  • @cinemedia1982
    @cinemedia1982 9 месяцев назад +1

    ഇവിടെ എല്ലാരും ഒന്ന് ശ്രദ്ധിക്കേണ്ടത്...എന്തെന്നാൽ.
    മനുഷ്യർ എല്ലാം വ്യത്യസ്ഥ ആഗ്രഹം, ഇഷ്ടം എല്ലാം കൊണ്ട് നടകുന്നവർ ആണ്. ഈ പ്രേമം എന്ന കാര്യം ഒരാളോട് തിന്നുനതിന് മുന്നേ നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട്. ഞാനോ എന്നെ സ്നേഹിക്കുന്ന വ്യക്തിയോ...ഭാവിയിൽ പല അശയ കുഴപ്പങ്ങൾ കൊണ്ട് വേർപിരിയാൻ സ്നേഹ ബന്ധം അവസാനിപ്പിക്കാൻ ഓക്കേ സാധ്യത വന്നാൽ. പിന്നെ മുൻപോട്ടു എങ്ങനെ അയരിക്കണം എന്ന്. എല്ലാം ഒരു മുൻവിധി ആയി കണ്ടു കൊണ്ട് വേണം ഇത്തരത്തിൽ മറ്റൊരു വ്യത്തിയുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലാൻ, നമ്മൾ അങ്ങനെ കടന്നു ചെല്ലുമ്പോൾ ഹനികപെടുന്നത്...അവരുടെ ചില സ്വതന്ത്ര താൽപര്യങ്ങളും നമ്മളുടെ ചില സ്വതന്ത്ര താൽപര്യങ്ങളും ആണ്. അത് മനസിലാക്കി പരസ്പര ധാരണയിൽ ജീവിച്ചു പൊരുക എന്നതാണ് ഈ രണ്ടു പേര് തമ്മിൽ കൂടുമ്പോൾ ഉണ്ടാകുന്നത്. ആരുടെ ഭാഗത്താണ് തെറ്റ് ശെരി എന്ന് ഒന്നും പറയാൻ നൽകുന്നില്ല. ചെറുക്കൻ ഇങ്ങനെ ചെയ്യരുതായിരുന്നു...ഒരു പെണ്ണ് മാത്രം അല്ല ജീവിതം എന്ന് എൻ്റെ ചിന്തിക്കാൻ കഴിവില്ലാതെ പോയി... അവൻ ഒരുപാട് കര്യങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്തു....പക്ഷേ പെണ്ണ് എന്നതാണ് ജീവിതം എന്നുന തെറ്റി മനസിലാക്കി പാവം പയ്യൻ. ഈ വാർത്ത കാണുന്ന ഒരാളും അങ്ങനെ ചെയ്യരുത്... എടെയ ഒരാളിൽ തീരുന്നതല്ല സ്നേഹം...എല്ലാവരെയും കാണ് എല്ലാവരെയും സ്നേഹിക്ക്. പണ്ട് ഏതൊക്കെയോ കവികൾ എഴുതി കൂടിയ പെന്നിനെയോ ആനിനെയോ കുറിച്ചുള്ള വർണ്ണനകൾ മാത്രം അല്ല സ്നേഹം എന് മനസിലാകൂ.
    ആരുടെയും ജീവിതത്തിൽ നമ്മൾ ഒരു ശല്ല്യം ആകാതെ ഇരിക്കാൻ ശ്രദ്ധിക്കണം.
    ഒരാൾക്ക് വേണ്ടി മാത്രം ജീവിതത്തെ കണ്ടു സ്വയം ഒരു സ്വർഥൻ മാർ ആകാതെ ഇരികു.
    കണ്ണ് തുറന്നു നോക്ക് പിള്ളേരെ....നിങ്ങൾക്ക് പ്രേമിക്കാൻ വേണ്ടി ഒരു ബുദ്ധി എങ്കിലും ഈ ആയുസ്സിൽ കിട്ടി, അത് വെച്ച് നമ്മളെ നില നിർത്തുന്ന ചുടുപാടിന് സഹായം ആകും വിതം ജീവിക്കാൻ ശ്രമിച്ചാൽ...🙌

  • @sarathmohan9954
    @sarathmohan9954 9 месяцев назад +33

    അവൾക്ക് വേറൊരു ലൈൻ ഉണ്ട്. അതു അവൻ അറിഞ്ഞു 5 വർഷത്തെ പ്രണയമല്ലേ അവനു ഒട്ടും താങ്ങാൻ കഴിയാത്ത ഒന്നായിരുന്നു. അവൻ അതു അറിഞ്ഞു പ്രതികരിച്ചു അപ്പോഴാണ് അവൾ breakup പറഞ്ഞത്. അവൻ മരിക്കാൻ 100% കാരണം ആ #%%#@ അക്ഷര എന്ന കൊലപാതികയാണ്. ആണും പെണ്ണിനും ഒരേ നിയമം വരണം. അവളെ അറസ്റ്റ് ചെയ്യണം. #justice_for_midhumohan

    • @rakeshp6465
      @rakeshp6465 9 месяцев назад

      Avo ariyilla

    • @Olivia_510
      @Olivia_510 9 месяцев назад

      😮

    • @sanujp1511
      @sanujp1511 9 месяцев назад

      അവൾക് reltn ഉണ്ടെന്നു ആര് പറഞ്ഞു അപ്പൊ. ചുമ്മാ ഓരോന്ന് പറയല്ല. Sathym പറഞ്ഞാൽ അവന്റെ ഓഡിയോ കേൾക്കുമ്പോൾ enk യാതൊരു വിഷമവും തോന്നുന്നില്ല.

    • @anjuprakash7760
      @anjuprakash7760 4 месяца назад +1

      Onn pod chengaayii oronn padach vidaathe

  • @ursdhanyaa
    @ursdhanyaa 9 месяцев назад +16

    Snehikunna samayath palathum chaithu koduthitundakum,gift vangi koduthitundakum..ath pineed breakup akumbo kanakk parayan vendi aakaruth..aa mentality il aanu kodukanath enkil ath honest aaya sneham akilla..ee kanakk parachil koodi kelkumbo bayankara irritated aakum..even ath parents anenkilum orikalum chaithu kodukunathinu kanakk parayaruth❤

    • @ameya18
      @ameya18 9 месяцев назад +4

      @ursdhanyaa athae onninum kanakku parayaruthu ippol parents ahnekilum. Chila parents kazhikuna fudinn polum kanakku parayumm.

    • @creepy_assassin6234
      @creepy_assassin6234 9 месяцев назад

      Athey, ith 50 roopak dairy milk alla vangi koduthekkunne. Avanum avante kudumbavum chora neer aaki paniyeduthu undakiya cash thanne aanu.
      Athinu oru myr vila polum kodukkathe samsarikunnenkil, manassilakkaam thante standard.

    • @Melancholymadness62
      @Melancholymadness62 9 месяцев назад +3

      Kanakku paranjaalum illengilum ith muthalakkaan aalkkaar veendum varum.

  • @vysakhr5888
    @vysakhr5888 9 месяцев назад +11

    3:10 kopp anu.. Avalu adya 2 kollam ivante purake ishtam anenn paranju nadannu relation ayath anu.. Avalu ippo vere relation il anu.. Angane ozhivakki.. Name Arjun.. Athanu oro aalkaru varum use cheythit povum ennu paranjath.. Sports ayi bandapettu poyapo avide vech night ivaru karangan poyath avide preshnam ayi ividathe teachers ivarde parents nte aduth okke report cheyathath anu.. 3 varsham adjustment anenki iphone, laptop, cash pinne palathum vangi avane use cheythath enthinanavo.. Kashtam thanne.. Athinte full kelk

  • @ShuhaibAkther-qj4wf
    @ShuhaibAkther-qj4wf 9 месяцев назад +10

    അവൾക് വേറൊരു റിലേഷൻ കിട്ടിയപ്പോ എന്തെങ്കിലും ഒരു കാരണം അവന്റെ ഭാഗത്തിന്ന് കിട്ടാൻ കാത്ത് നിന്നത് പോലെയാ തോന്നിയെ... So ഒരു ചെറിയ പ്രശ്നം കിട്ടിയപ്പോ പോയി ചാവാൻ പറഞ്ഞു.... ഇല്ലെങ്കിൽ അവൾ ഇത്രെയൊക്കെ നടന്നിട്ട് ഇത്ര ഹാപ്പിയായി നടക്കോ..... Case എടുക്കാത്തെ എന്തെ

    • @love78645
      @love78645 9 месяцев назад +1

      Athe bro.... Anubhavam Guru madukunna samayath enthelum oru veezcha varan nokki irikkum... Kalayan vendiytt.. Athinu munbooo enthinum nammale pirake varum Angane thanneyaan bhooribhagam penpillerum...

    • @ShuhaibAkther-qj4wf
      @ShuhaibAkther-qj4wf 9 месяцев назад

      @@love78645 sme🥲... But still happy🥰

  • @abhijithramdas1279
    @abhijithramdas1279 9 месяцев назад +9

    #JUSTICEFORMIDHUN

  • @Anand2024
    @Anand2024 9 месяцев назад +6

    14:59 at least Avante kayil ninnu medicha laptop mobile phone money ellam thirichu Avante veetukara elpikkuka
    Aval athengilum chayuka

  • @elcaro7313
    @elcaro7313 9 месяцев назад +24

    Voice kettal ariyam, she moved on ,men need to be more mentally strong, don't even think about suicide.

    • @creepy_assassin6234
      @creepy_assassin6234 9 месяцев назад

      He was pretty much killing any attraction she had, with all that crying and pleading.

    • @creepy_assassin6234
      @creepy_assassin6234 9 месяцев назад +2

      Still a sad turn of events. She was being apathetic after using him for her own gains. And her family was unhelpful and their attitude and actions was the root cause of his death.
      We cant have people like that walking around free in the society. They're a danger to others.
      Niyama nadapadi venam.

  • @h8374
    @h8374 9 месяцев назад +1

    ആ പെൺകുട്ടി അർജുൻ എന്നൊരു പയ്യനുമായ് റിലേഷൻ ആയി അതിന്റേപേരിൽ ഉണ്ടായ ഇഷ്യു എന്നും റൂമർ ഉണ്ട്, ഗെയിംസുമായി ബന്ധപ്പെട്ട് ബോംബയിലോ മറ്റോ പോയപ്പോൾ അവിടെ എന്തോ പ്രേശ്നങ്ങൾ ആയി എന്നൊക്കെ, റൂമർ ആണ്

  • @nikhithanikkizzz7265
    @nikhithanikkizzz7265 9 месяцев назад +1

    Ith kelkumbo ente relationship break up avumbo njn karaja pole orma varunnu athum ayal toxic ayittu ayinnittu polum aa tym il nalla bhudhimutt undayirunnu move on cheyan njn karajittum polum avide nalla happy ayirunnu ipozhum eniki ariyilla what's the reason for break up whatever now I'm very much happy

  • @Patrick-Boss
    @Patrick-Boss 9 месяцев назад +3

    പിന്നെ എന്ത് കൊണ്ട് അവൾ marriage agree ചെയ്തു?

  • @3unknown_boy8
    @3unknown_boy8 9 месяцев назад +5

    5:36 midhuvinte athmahathya kurippil oru aalude name und...arjun ennanenn thonunnu..

  • @miracleuk
    @miracleuk 9 месяцев назад +10

    “Worrying is like sitting in a rocking chair…..🧿💙🧿💙🧿💙

  • @abhishekabhi012
    @abhishekabhi012 9 месяцев назад +7

    Bro paranja same point ,njan innale instagram il paranju but i got muttam theri villi

    • @ArunGopi-nl1uw
      @ArunGopi-nl1uw 9 месяцев назад +2

      Arjun eanna payyan aayit ishtathil aanenn okke amma parayand. Amma nerit kandenn okke parayand

  • @reju8433
    @reju8433 9 месяцев назад +33

    May his soul rest in peace. Sending my deepest condolence to the family of the deceased.

  • @harikrishnansreekumar9951
    @harikrishnansreekumar9951 9 месяцев назад +43

    7:22. ഇതിൽ എന്റെ ഒരു തോന്നല്, ഈ ചെറുക്കൻ ഭയങ്കരമായിട്ട് possessiveness കാണിച്ചിട്ടുണ്ടാകും. controlling behaviour പോലെയൊക്കെ. അതായത്, അവനെ കുറിച്ച് പറയുന്നത് അവൻ ഈ പെൺകുട്ടിക്ക് ഒരുപാട് സമ്മാനങ്ങൾ ഒക്കെ വാങ്ങി കൊടുത്തിരുന്നു എന്നൊക്കെയല്ലേ. അപ്പൊ അങ്ങനെയുള്ള വിലകൂടിയ സമ്മാനങ്ങൾ ഒക്കെ കൊടുക്കുന്നത് വഴിയും ഒക്കെ ആ പെൺകുട്ടി അവന്റെ വഴിക്ക് നിന്നോളണം എന്നുള്ള ഒരു രീതി അവന് ഉണ്ടായിരുന്നിരിക്കണം. ജമ്മുവിൽ പോയ സംഭവം മാത്രമേ ഞാൻ സീരിയസായിട്ടെടുത്തുള്ളു എന്ന് അവൻ പറയുന്നില്ലേ. ആ പെൺകുട്ടി പോയ യാത്രയേക്കുറിച്ചായിരിക്കും അവൻ പറഞ്ഞത്. ആ പെൺകുട്ടി fake ആണെന്ന് അവളുടെ ഭാഷ കേട്ടിട്ട് തോന്നുന്നില്ല. ഞാൻ ആദ്യം പറഞ്ഞതു തന്നെയാവാം സാധ്യത. ഒരുപാട് സമ്മാനങ്ങളൊക്കെ കൊടുത്ത് മറ്റുള്ളവരെ അവനവന്റെ വരീതിയിൽ നിർത്തുന്ന ഒരു സ്വഭാവവൈകല്യമുണ്ട്, അത് ഈ ചെറുക്കന് ഉണ്ടായിരുന്നിരിക്കണം.

    • @realmusing
      @realmusing 9 месяцев назад +10

      Ente ex ine pole tonunnu.
      Valare posessive ആയിരുന്നു. Jelous.
      Breakup enn parayumbol athmatya cheyyum enn paranj karanj emotional blackmailing cheyum.
      Ee voice kelkumbo avane ഓര്‍മ വന്ന് pedi tonunnu

    • @rakeshp6465
      @rakeshp6465 9 месяцев назад

      ​fake anno

    • @Raveena_Praveen
      @Raveena_Praveen 9 месяцев назад +7

      Havuuu arenkilim ithonn parnjalloo...

    • @basil7716
      @basil7716 9 месяцев назад

      You assume

    • @reshmal6633
      @reshmal6633 9 месяцев назад +1

      Aa penkuttiude bhagathu thetillel aa kutti adhu parayanam.

  • @anjushavimaldas8806
    @anjushavimaldas8806 9 месяцев назад +31

    No means No!!! If someone says no please respect other person's privacy and let them go don't force them. If a Girl says no she has had her heart broken or someone has really broken her trust and she isn't ready to go through that again .

    • @akhiljose3116
      @akhiljose3116 9 месяцев назад +16

      Nere thirichaanengil ee prahasanamo nnum kaanaarillallo😂😂.athennavo anganeye.pinne vivaahavaagdaanam nalki peedippichu,neenda madyama charcha,jail vallaathoru gender equality thanne

    • @Ms-en7or
      @Ms-en7or 9 месяцев назад +11

      No means no enno😂nere thirich aanenkl ee no means no indavuoo??vivaha vagdhanm nalki peedanm nthokke undavm ith or men ayath kond kuree feministolikal erngiyekaaaan avale support cheythum kond

    • @anjushavimaldas8806
      @anjushavimaldas8806 9 месяцев назад

      ⁠​⁠@@akhiljose3116Ath sheri appo thangal entha e parayunnath peedipikkalum break upum onnu thanne aano?? Pinne Mutual consentodu koodi sex cheythit peedanam ennoke paranj courtil poya case okke kodathi prathiye veruthe vitta charitgravum und. Ishtamallengi ishtamalla ath aanayalum pennayalaum ishtam sneham onnum forcefully vanganullathalla

    • @anjushavimaldas8806
      @anjushavimaldas8806 9 месяцев назад

      @@rejanipradeep4561But Divorce case okke onnu alochich nokk ethra varsham onnich jeevichit alukal mutual ayt manyamayi divorce vangi pokunnnu. Ellavarkum avaravarude choice ille?? Orale aduthariyumbo alle swabhavam manasilaku predict cheyyan patillallo??

    • @anjushavimaldas8806
      @anjushavimaldas8806 9 месяцев назад

      @@Ms-en7orundakum avan thanne parayunund njan ninne torture cheythitund ennoke! Oral nammale torture cheythal nammal sahich nikkano manyamayi no paranj porano?? Namuk ariyillallo avan entha cheythath aval entha cheythath ennu avan ingane kidanu karayunundengi avan entho karyamayi avalod paranjitund athanu aval ingane oru stand eduthath! 2 side ketit namuk orale vicharana cheyyam

  • @TOM-id9iw
    @TOM-id9iw 9 месяцев назад +4

    Who noticed sheha's retro casio watch✨️❤. Good taste in watches 💯

  • @imbruz
    @imbruz 9 месяцев назад +1

    എന്ത് തോന്നി ആ വോയിസ്‌ msg കേട്ടിട്ട് എന്നാണ് സായി ചോദിച്ചത്: എനിക്ക് തോന്നിയത് അവൾക്. ഒരു ബെസ്റ്റി ഇണ്ട് എന്നാണ് ഇവര് തമ്മിൽ ഇണ്ടായ എന്തോ കാര്യത്തിന് ആ പെൺകുട്ടിയോട് ആരോ എന്തൊക്കെയോ പറഞ്ഞു മനസ്സ് മാറ്റിയതായിട്ട എനിക്ക് തോന്നിയത്.

  • @user-yk5lv8iw8x
    @user-yk5lv8iw8x 9 месяцев назад +4

    If you can’t handle a breakup that don’t bother to get into a relationship.!

  • @glassepoxy958
    @glassepoxy958 9 месяцев назад

    Almahathya ഒന്നിനും ഒരു gunavumilla... Love ചെയ്തോ but അവർക്കു ഒരു limit vakanam ഇട്ടിട്ടു പോയാലും അത് നമ്മളെ എഫക്ട് ചെയ്യരുത് first important നമ്മളെ ചതിക്കില്ല ennurappulla അച്ഛനും അമ്മക്കും... Ividunangottulla loversinodanu... 7 വർഷം പ്രണയിച്ച jeevichirikunna രക്തസാക്ഷി ആണ് ഞാൻ അതിന്റെ pain മനസിന്‌ kattiyillathavare സൂയിസൈഡ് വരെ എത്തിക്കും... Pls respect our life its precious...

  • @indin-o9i
    @indin-o9i 9 месяцев назад +27

    പഴയ കാലം അല്ല പെണ്ണിന്റെ പിറകിൽ ആണിന്റെ പിറകിൽ എല്ലാം കണ്ണുനീർ കൊണ്ട് നടകുന്നത് ഒന്നും... ഇന്നത്തെ കാലത്ത് പറ്റുന്നത് അല്ല....സ്വയം മരിച്ചാൽ അവര്ക് പോയി... അത്ര ഒള്ളു... ജീവിച്ചു കാണിക്കണം... അവരെക്കാൾ അവർ തെരഞ്ഞെടുത്ത ആളെക്കാൾ ഉയരത്തിൽ എത്തണം അതാണ് വേണ്ടത്....

  • @Otsana7
    @Otsana7 9 месяцев назад +3

    Police അന്വേഷിച്ച് കാണും
    Case eduthitt karyamillatha situation ആയിരിക്കും

  • @appu388
    @appu388 9 месяцев назад +3

    Avlk vere relation indayallo ath ningal parayanillee ....arjun enn perulla oruthanayitt ?????!!

  • @Aparichithan-cd5fn
    @Aparichithan-cd5fn 9 месяцев назад +3

    സംഭവം ഇത്രേ ഉള്ളു വേറെ ഒരു റിലേഷൻ കിട്ടി.... അവൾ ഇവനെ ഒഴിവാക്കി.

  • @sujith803
    @sujith803 9 месяцев назад +10

    ഉദാത്തമായ ലക്ഷ്യങ്ങളില്ലാത്തതാണ് ചബലമോഹങ്ങളിൽ ജീവൻ പൊലിയാനുള്ള കാരണം.

    • @Otsana7
      @Otsana7 9 месяцев назад

      Well said

  • @AngelEric
    @AngelEric 9 месяцев назад +3

    Is it good to force a person into relationship?

  • @_user_not_found007
    @_user_not_found007 9 месяцев назад +2

    എനിക്ക് അറിയേണ്ടത് ഈ ADJUSTMENTIL പ്രേമിച്ച 3 YEARSIL ആണോ ഇവൾ iphone,20000inte sports kit, 3 lakh rupees, gold chain okke ഊറ്റിയത് എന്നാണ്???

  • @arunpu6674
    @arunpu6674 9 месяцев назад +1

    Relationship il 3rd person കേറി വന്ന ഇങ്ങനെ ഒക്കെ സംഭവിച്ചേക്കാം 🙌🏾

  • @Kondottykkaaran___.
    @Kondottykkaaran___. 9 месяцев назад +1

    Cmnt box ഒക്കെ എന്താ രസം കാണാൻ..... ഇതെങ്ങാനും ഇപ്പൊ ആ പയ്യൻ കാരണം ആ പെൺകുട്ടിക്കാണ് എന്തെങ്കിലും സംഭവിച്ചിരുന്നതെങ്കിൽ കാണായിരുന്നു.... ആ പയ്യന്റെ അച്ഛനെയും അമ്മയെയും വീട്ടുകാരെയും കുടുംബക്കാരെയും കുഴിയിൽ കിടക്കുന്ന മുത്തിയെയും മുത്തീടെ മുത്തിയെയും വരെ തെറി വിളിക്കുന്ന കുറെ ആൾക്കാരെ..... ഒരു ആൺകുട്ടി കാരണം ഒരു പെൺകുട്ടിക്ക് എന്തെങ്കിലും സംഭവിക്കുമ്പോ മാത്രം പുറത്ത് വരുന്ന ഒരു പ്രത്യേക തരം മനുഷ്വത്വവും സാമൂഹിക ബോധവും എല്ലാം.... ഒരു പെൺകുട്ടി കാരണം ഒരു ആൺകുട്ടി മരിച്ചപ്പോ ഇതൊന്നും തന്നെ കാണുന്നില്ല.....

    • @antares64917
      @antares64917 9 месяцев назад

      ഈ incident എപ്പോഴും ഒന്ന് ഓർത്തുവചാൽ മതി. താങ്കൾ പറയുന്ന പോലെയുള്ള ഒരു കാര്യം maybe വരും ദിവസങ്ങളിലോ മാസംങ്ങളിലോ സംഭവിക്കാം, ആ സമയത്ത് കാണാം ആണുങ്ങളുടെ നേരെയുള്ള ഒരോർത്തരുടെയും പ്രവഹേളണം. ഏതായാലും ഇനിയും ഇത്പോലെയുള്ള കാര്യങ്ങൾ നടക്കും, അങ്ങനെ എങ്കിലും ഒരു ദിവസം എല്ലാവരും മനസ്സിലാക്കും സാഹചര്യം അനുകൂലമായി വന്നാൽ ആണോ പെണ്ണോ എന്നില്ലാതെ ആരും തെറ്റ് ചെയ്യുമെന്നത്. RUclipsrsum influencersumokke സാമൂഹ്യ സേവനം ചെയ്യുന്നവരല്ല എന്ന് ആദ്യം മനസ്സിലാക്കണം. അവർക്കറിയാം അവരുടെ audience ആരൊക്കെയാണ്, അവരുടെ താൽപര്യങ്ങളും ഇഷ്ടങ്ങളും എന്തൊക്കെയാണെന്നുള്ളത്. അത് satisfy ചെയ്യുന്ന തരത്തിൽ മാത്രമേ അവർ വീഡിയോ ചെയ്യൂ, പ്രതിപാദിക്കുകയുള്ളൂ. അല്ലാതെ just ഇത്പോലുള്ള വീഡിയോസ് കണ്ടത് മാത്രം വയ്ക്കാതെ സ്വന്തം വിവേകബുദ്ധി ഉപയോഗിച്ച് ചിന്തിക്കാൻ പഠിക്കണം.

  • @glassepoxy958
    @glassepoxy958 9 месяцев назад +1

    എല്ലായിടത്തും bestikal 😂😂😂

  • @Jayalekshmi.
    @Jayalekshmi. 9 месяцев назад

    3 year avl try cheythu aghil nthinu avnte kail ninn phn okke vaghiyath. Aghil ath onnum vaghathe manyamayi poikoode🤔

  • @glassepoxy958
    @glassepoxy958 9 месяцев назад +1

    പ്രണയം ഒരു സിനിമ പോലെ ആണ് climax enthavunu parayan പറ്റില്ല... Take care

  • @arunmohanmohan5710
    @arunmohanmohan5710 9 месяцев назад +1

    കഷ്ടം.... ഞാനും ഈ ഒരു അവസ്ഥയിൽ കടന്നു പോയവനാണ്... അതുകൊണ്ട് എനിക്ക് ഒന്നും സംഭവിച്ചില്ല.. അവൾ ഇപ്പോൾ സന്തോഷമായി ജീവിക്കുന്നു.... ഞാനും

  • @elwineldho748
    @elwineldho748 9 месяцев назад +23

    May his soul rest in peace🙏

  • @smrithi7423
    @smrithi7423 9 месяцев назад +3

    But she should have returned all that he bought for her and obviously, money too

  • @jasminejas6624
    @jasminejas6624 9 месяцев назад +3

    സായി ചേട്ടാ Sound ഇല്ല

  • @abhijithasok7017
    @abhijithasok7017 9 месяцев назад +1

    ആരാണെടാ ജിത്തു ബായ് ne കളിയാക്കണേ.. ഞങളുടെ നായകൻ ആണ് 🤣😊❤️👍🏻

  • @jijithjithuz7913
    @jijithjithuz7913 9 месяцев назад

    ഒരു അർജുൻ എന്നാ വ്യക്തി ഉണ്ട്... അവനെയാണ് ഇവൾക്ക് ഇഷ്ടം.. ഇവൾ വേറെ ഏതോ ഒരു സ്ഥലത്തിക്ക് കളിക്കാൻ പോയിരുന്നു... അവിടെ വെച്ചാണ് ഇവനെ കാണുന്നത്. ചിലപ്പോ ഇവൻ പ്രൊപ്പോസ് ചെയ്തു കാണും... പിന്നീട് അവർക്കിടയിൽ മിഥുൻ ഒരു ശല്ല്യം ആണല്ലോ.. അപ്പൊ nice il ozhivaakkanu cheyyanathu. Ithellaam avande amma parayunnundallo...

  • @BenBen-l2r
    @BenBen-l2r 9 месяцев назад +1

    17 break ups kazhinj adapt ayi transformation vannu rest okke kazhinju veendum new relation u prepared akunna njan, chekkan pavam 😢 ah potte, bakki ullavar inganonnum cheyyalle, suicide is not a fucking solution dear boys n girls,

    • @vr07744
      @vr07744 9 месяцев назад

      Dey ni janichapo toth itu aayiruno pani.... Avan ni love chaytitu ila just infatuation towards girls... Pacha malayalatil paranjal kaamam atra ulu

  • @Suneeshmuvattupuzha
    @Suneeshmuvattupuzha 9 месяцев назад

    🙋‍♂️e video kandapol enta jeevithathil undaya karigal thanna annu avanum undayath ath kond annu avan maranda pedan undaya karanavum enikk ath urapp annu a😑aval agana oru thirumanm edukan thane avaruda edadayil oru thattu samavichit und😞😟😟

  • @niks011
    @niks011 9 месяцев назад

    ithoke personal alle? illegal enthelum karyngl issues indo?

  • @albinsebastian6091
    @albinsebastian6091 9 месяцев назад +1

    എന്തോ സംഭവം ഒളിഞ്ഞു കിടപ്പുണ്ട്, ഇനിയിപ്പോ അഹ് കുട്ടി എന്തേലും defend ചെയ്യാൻ നോക്കിയാലും അത് സത്യമാണോ എന്ന് നമുക്ക് കണ്ട് പിടിക്കാൻ പറ്റില്ലല്ലോ, കാരണം മിഥു ഇപ്പൊ ഇല്ലല്ലോ.

  • @suneeshvh1018
    @suneeshvh1018 9 месяцев назад +2

    Snehane kaman vendi mathram video kanunna njan

  • @jyothishvalsaraj1979
    @jyothishvalsaraj1979 9 месяцев назад +1

    കുറച്ച് ദിവസം ഞാനും നിങ്ങളും അടക്കം മീഡിയ യും ന്യൂസ്‌ കൊടുക്കും സംസാരിക്കും പിന്നെ മറക്കും 😢ആ പയ്യന്റെ വീട്ടുകാർക്ക് പോയി 😢ആത്മാർത്ഥ കൂടിയാൽ ഉള്ള പ്രശ്നം ആണ് 😢പാവം പയ്യൻ

  • @ParvathyPrasannan-y1q
    @ParvathyPrasannan-y1q 9 месяцев назад +6

    Kettidatholam..he was toxic ennu kettirunu...aadikarakimayi ariyilla..aa penkuttyde oru friend paranja arivanu..aa payyan toxic arunu..aa pennine observe cheyyan vere aalukale vechirinu enoke

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 9 месяцев назад +1

    WOMAN ALWAYS SUPPORT WOMEN

  • @Dreamgirl-pq4gd
    @Dreamgirl-pq4gd 9 месяцев назад +3

    To every boys keep ur mom in the centere of ur herat....only she can love more than every girls.....😊😊😊

  • @Suneeshmuvattupuzha
    @Suneeshmuvattupuzha 9 месяцев назад +1

    😢enta ettan marichathum ethupole thanne annu.. 🥺enta jeevithathilum ethupole thanna annu undayath bt marichakn pattila ...

  • @jinopk4668
    @jinopk4668 7 месяцев назад +2

    Avalkk vere oruthanumayi ishtam undarunnu.. athinu vendi ozhivakkiyathanu.. Avante Peru arjun

  • @hareshnuhs9847
    @hareshnuhs9847 9 месяцев назад +1

    ഈ വീഡിയോയിലും മറ്റ് കണ്ട വീഡിയോയിലും എന്തുകൊണ്ടാണ് ആ പെൺകുട്ടിയുടെ മുഖം നേരെ കാണിക്കാത്തത്.

  • @sabeelkp3002
    @sabeelkp3002 9 месяцев назад +18

    അവൾക്കു വേറെ ഒരു റിലേഷൻ സെറ്റ് ആയി.. ഇവനെ വേണ്ടാന്നു തോന്നി.. അവനെ ഒഴിവാക്കാൻ ഇവൾ ഒരു കാരണം കിട്ടാൻ കാത്തു നിന്നു.. അല്ലങ്കിൽ കാരണത്തിന് വേണ്ടി ഇവൾ ഒരു ട്രാപ് ഒപ്പിച്ചു അതിൽ ഇവൻ പെട്ടതാവാം.. എന്തായാലും അവനെ ഒഴിവാക്കാൻ ഇവൾ ഒരു കാരണം ഉണ്ടാക്കി എടുത്തു.. എന്ത് prblm ആണേലും പരിഹാരം ഉണ്ടാകാൻ ഇവൾ ശ്രമിച്ചില്ല.. ഇവൾ ഒഴിവാക്കാൻ തീരുമാനിച്ചു.. ഇവന്റെ സ്നേഹം ആത്മാർത്ഥത ഉള്ളത് കൊണ്ടു അവൻ മരണത്തിനു കീയടങ്ങി..

  • @riksonroy
    @riksonroy 9 месяцев назад +15

    അണ്ണാ അണ്ണൻ എന്താ കൈ വെട്ട് സവാദിനെ പറ്റി ഒന്നും മിണ്ടാത്തത്.......
    Its very bad....😢

    • @CaptainJackSparrow31
      @CaptainJackSparrow31 9 месяцев назад +2

      Entha sambhavam ?

    • @muhammedsarfras7238
      @muhammedsarfras7238 9 месяцев назад

      T J joseph case
      ​@@CaptainJackSparrow31

    • @psyvale
      @psyvale 9 месяцев назад

      @@CaptainJackSparrow31main culprit pidich

    • @fasalrahman5513
      @fasalrahman5513 9 месяцев назад +4

      മലപ്പുറത്ത് ജീവിക്കുന്നത് കൊണ്ട് ആകും... സായി മുസ്ലിം പ്രീണനം നൈസ് ആയി ചെയ്യുണ്ട്... Content biased ആണ്... മുസ്ലിംകൾ ചെയുന്ന തെമ്മാടിത്തരം സായി സബ്ജെക്ട് ആക്കാറില്ല

  • @chaitanyakt1863
    @chaitanyakt1863 9 месяцев назад

    Eni avant problm ayikote pakshe avalk avanod snehamila.athu urapane snehikyumbol oru athmavupoleyane 2 perum pakshe avalk snehamila...urapane

  • @Aravanan
    @Aravanan 9 месяцев назад +1

    Jithubhai serious aay ippo pazhe jithu bhai comedy parayunna bhai evde

  • @itsU-240
    @itsU-240 9 месяцев назад +7

    Double standards in this society will never end

  • @smrithi7423
    @smrithi7423 9 месяцев назад +2

    Vere line aya penninod pnem thirichu varanam ennuparayunnath endu vidditham anu. Payyan love karanam vattayipoi.. Pavam

  • @Stay_away__
    @Stay_away__ 9 месяцев назад

    Ee issueil kureperude videos kandu. Thechu poi equality ennokke matrama kettath. Allaaatha ingne clarity aayit thonniyath ithu mathrama.

  • @vishnuviswanath6400
    @vishnuviswanath6400 9 месяцев назад

    Avalke vennele avvalude statement thanne parayani... social media kude annele athilude avalke parayan pattumayirunu...but she didn't do that? Why?

  • @PrincyJ-uk9uh
    @PrincyJ-uk9uh 9 месяцев назад

    Bro..മിഥുൻ സത്യം ചെയ്യുന്നു. അതിൽ കുറയെ പേരെ വച്ചു സത്യം ചെയുന്നു. പിള്ള എന്നു വെച്ചാൽ ട്രിവാൻഡത്തിൽ മക്കൾ എന്ന....

  • @nitz.nithin
    @nitz.nithin 9 месяцев назад +1

    Ningadee endu interpretation anadeeee midhu atremm depressed ayitu annu pareyaneee avn pareyaneee vere relations ond avalk adhine patiyaaa

  • @JoshinJoseph-zo3uf
    @JoshinJoseph-zo3uf 9 месяцев назад

    ആ മിടുക്കി കുട്ടിയുടെ മുഖം മറയ്ക്കാൻ പാടില്ല.

  • @milindnakulan
    @milindnakulan 9 месяцев назад

    Bro vere areyum vishwasikarth enn avan parayunath- Avalde puthiye male friend ne patiya… Avan avale enengilum ittechu pokum, pakshe njan avide thanne kanum… enn udeshcihh parayunatha….
    .
    .
    Kureye videos kandapo manasilaya karyama….
    I may be wrong…
    But this is what I think…

  • @boothsa
    @boothsa 9 месяцев назад +1

    oru girl /men ittitu poyennu paranju enthina suicide cheyunne athu etra kollathe relationship ahnelum. lifil enthella karym cheyanund dont do suicide for silly things like breakup.. if you dont feel good talk with some one ....

  • @sharafbnashraf
    @sharafbnashraf 9 месяцев назад

    Broo midhu mohante story hightsil gathu ennulla tagil kanam oru templileakk nadakkunna vedio aahnenn thonunnu athil thazhea… type cheythirikunnu after 10000breakups enn … bro paranjapole entho vishayam illathirikkillaa … enthayalum aa payyante jeevanum poyi .. athokey aloikumbola veshamam ..

  • @pravithat8956
    @pravithat8956 9 месяцев назад +1

    Enthayalum aaa kutty avane nannayi muthaleduthittundu bro..aanayalum pennayalum relationship break aaayal athu accept cheythu munnottu povuka...

  • @santhosha414
    @santhosha414 9 месяцев назад

    ബ്രോ അവൾ ഒരു ക്യാമ്പിനു പോയിട്ട് അവിടെ വച്ച് ഒരു പയ്യന്നുമായിട്ട് പുറത്ത് പോകുവായും വലിയ വിഷയമയിൽ കോളേജിൽ അറിയിക്കുകയും ചെയ്ത് വിഷയം ആയി എന്ന് പറയുന്നു

  • @Anand2024
    @Anand2024 9 месяцев назад +3

    10:03 randu aalukaluda bhagathum thettu ondu

  • @PipzWorld
    @PipzWorld 9 месяцев назад +4

    Survival of the fittest…

  • @Tovi_Gurl
    @Tovi_Gurl 9 месяцев назад

    Oral pattillann paranjaal aadhyam ath accept chyanulla manas undakanam... Pinne aa penkutti adjust chyuvarunenn aalku ariyamayirunenkil enthinu ee relation neetikond poi... Innathe kaalath ithokke mandatharam aanu... Swantham jeevanekalum valuthalla mattonnum....

  • @nithinnaps4628
    @nithinnaps4628 9 месяцев назад +6

    If she wanted to Thechit povaaal....enthin annnee she agreed for engagement and marriage .....Thekaaan plan undegil she will never involve parents... before ena Thechit povum. But this happened after involving parents.
    Suddenly why should anyone do like this even after involving parents from both side.
    Something happened after their engagement.....!!!!

    • @Otsana7
      @Otsana7 9 месяцев назад

      Exactly

    • @anakha6720
      @anakha6720 9 месяцев назад +1

      She got into another relationship,(from news)

  • @x4chuu
    @x4chuu 9 месяцев назад +4

    Dear boys and girls,don't play with others emotions and feelings😊.by the by your assumptions about this incident is completely wrong because this is not the same generation like you grown,in this generation love can be replaced by better one's and money.

  • @bajikarindalam7624
    @bajikarindalam7624 9 месяцев назад

    Athmarthstha koodiyondille presna enikum Carontly njan anubhavichodirikunnatha chavillannoru stant njaneduthond ok

  • @rejanichandran81
    @rejanichandran81 9 месяцев назад

    ഇതുപോലെ ഒരു case ഇപ്പൊ പത്തനംതിട്ടയിൽ നടന്നു. 14 വർഷം ആയിരുന്നു അവരുടെ പ്രണയത്തിന്റെ duration

    • @TheSuperiorSapien
      @TheSuperiorSapien 9 месяцев назад

      Athinepatti onnum evideyum illa. Gender equality

  • @vishnumohan3038
    @vishnumohan3038 9 месяцев назад

    എന്ത് ഉണ്ടാവാൻ