മിഥു മോഹന്റെ ആത്മഹത്യ കാമുകിക്ക് പറയാനുള്ളത് കേട്ട് നോക്കു midhun mohan akshara voice clip

Поделиться
HTML-код
  • Опубликовано: 26 авг 2024
  • മിഥു മോഹന്റെ ആത്മഹത്യ കാമുകിക്ക് പറയാനുള്ളത് കേട്ട് നോക്കു midhun mohan akshara voice clip
    മിഥു മോഹന്റെ ആത്മഹത്യ കാമുകിക്ക് പറയാനുള്ളത് കേട്ട് നോക്കു midhun mohan akshara voice
    മിഥു മോഹന്റെ ആത്മഹത്യ കാമുകിക്ക് പറയാനുള്ളത് കേട്ട് നോക്കു midhun mohan voice clip
    മിഥു മോഹന്റെ ആത്മഹത്യ കാമുകിക്ക് പറയാനുള്ളത് കേട്ട് നോക്കു midhun mohan voice
    midhun mohan akshara voice clip
    midhun mohan akshara voice
    midhun mohan akshara
    midhun mohan
    akshara voice clip
    akshara voice
    akshara
    midhun
    mukeshradhamadhav

Комментарии • 160

  • @supertopics9652
    @supertopics9652 5 месяцев назад +18

    ആൺകുട്ടികളുടെ over possessiveness.. Domination ഒക്കെയാണ് പെൺകുട്ടികളെ ആ പ്രണയത്തിൽ നിന്നും പിന്മാറാൻ പ്രേരിപ്പിക്കുന്നത്....ഇവിടെയും അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്..

  • @abhijithkg7826
    @abhijithkg7826 5 месяцев назад +24

    കലിപ്പൻ ഒരു കാന്തരിയെ ഉണ്ടാകാൻ നോക്കി കലിപ്പൻ പരാജയപ്പെട്ടു ഇതാണ് സത്യാവസ്ഥ

  • @scottevil.pixel99
    @scottevil.pixel99 5 месяцев назад +30

    Ohh i can understand her, 3 year njnum anubhavichatha..

    • @MukeshRadhamadhav
      @MukeshRadhamadhav  5 месяцев назад

      🤔

    • @UR.Cristiano-b8b
      @UR.Cristiano-b8b 5 месяцев назад +4

      ​@@MukeshRadhamadhavഎന്തോന്നടെ അവൾക്കും ഇതുപോലെ ഒരു റിലേഷൻ ഉണ്ടാരുന്നു എന്ന്

    • @MekhnaMurali
      @MekhnaMurali 2 месяца назад

      Njanum

  • @Itsmyworld_637
    @Itsmyworld_637 6 месяцев назад +40

    Ithil aa kutty paranjath oke seri aanenki aa kutty relation venda enn vacha decision right decision thanne aanu. Pinne kaimurich photo ayakya, epazhum suicide cheyyum enn parayua, athoke oru treat cheyyanda psychological problem aanu, athine ee kuttyne paranjitum karyam illa. Oraalk oru relationilnn sahikunnathil oru parithi und, ithpolulla restrictions oke oru relationship il vacha athonnum anubavikkanda aavashyam aarkum illa.

    • @MukeshRadhamadhav
      @MukeshRadhamadhav  6 месяцев назад

      🤔

    • @realmusing
      @realmusing 6 месяцев назад +5

      Yes.
      Ingane girlfriend nodo boyfriendnodo over possessiveness kanikkunnavar undenki dayav cheyth ningalude swabhavam maatuka🙏
      Etra sramichitum mind control cheyan patunnillenkil oru psychologist ne kanuka.
      Allenkil ningalude koode aarkum santhoshathode jeevikkan patilla.🙏

    • @maluambika5486
      @maluambika5486 5 месяцев назад +1

      സത്യം...

    • @Scooboottan
      @Scooboottan 3 месяца назад +1

      Yes. I think that is a boderline personality disorder... അവനെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല... അത് ചികിൽസിച്ചു മാറ്റാൻ മാത്രമേ സാധിക്കോളും . അതും മരുന്നിന്റെ സഹായത്തോടെ....അതും വല്യ ഉറപ്പില്ലാത്ത കാര്യമാണ്

  • @AyaanAryanAnup
    @AyaanAryanAnup 5 месяцев назад +9

    പരസ്പരം ഇഷ്ട്ടമുണ്ടെങ്കിലേ സ്നേഹം മുന്നോട്ടുപോകൂ,സഹതാപം കൊണ്ടോ,ഭീഷണി കൊണ്ടോ നേടിയ സ്നേഹം നിലനിൽക്കില്ല

  • @realmusing
    @realmusing 6 месяцев назад +36

    Toxic posessivenes

  • @realmusing
    @realmusing 6 месяцев назад +19

    Aa maranapetta aankuttyod sahathapam und.
    Pakshe ithil parayunna athra posessive aal anenkil angane oraalude koode athika naal jeevich poovan oru penkuttykum patilla.
    Ath ellavarum manasilakkuka

    • @MukeshRadhamadhav
      @MukeshRadhamadhav  6 месяцев назад

      🤔

    • @vichuz1065
      @vichuz1065 6 месяцев назад +3

      Maranavarthaye patti itta postinte adiyil vannu pottichirikkanum sincere aayirunna oru penkuttikkum pattilla🙂

    • @realmusing
      @realmusing 6 месяцев назад

      @@vichuz1065 ara angane cheythe

    • @maluambika5486
      @maluambika5486 5 месяцев назад +4

      ​@@vichuz1065പുലി വരും പുലി വരും ന്നു പറഞ്ഞു കളിപ്പിച്ചിട്ട് വന്നപ്പോ ആരും അറിഞ്ഞില്ല... അത്ര തന്നെ... ഒരാളെ mentally torture ചെയ്യുന്നതിന് limit ഉണ്ട് ഹേ

    • @vichuz1065
      @vichuz1065 5 месяцев назад

      @@maluambika5486 inganokke paryunnathum aa commentile chiriyum thammil oru virodhabasam illennanu udheshichullu.... Avan marichu.. Shalyam ozhinju ennu vicharikkam. Ennalum angane chirikkan matured aaya oralkk sadhikilla.

  • @FaslaFasla-di7jl
    @FaslaFasla-di7jl 6 месяцев назад +18

    Ith satyamanenkil penkutty cheythathil oru thettum kanunilla

  • @Flowers_world.....63
    @Flowers_world.....63 5 месяцев назад +15

    Toxic ettaiii....😅😵‍💫🥱

  • @seeco3829
    @seeco3829 6 месяцев назад +30

    എന്തൊരു സൈക്കോ ചെക്കൻ! ഒരു റിലേഷൻഷിപ് മാന്യമായി പിരിഞ്ഞു പോകാനുള്ള സ്വാതന്ത്ര്യം കൂടെ ആണ്, ഉടമ ആകാനാണെങ്കിൽ പങ്കാളിയേയല്ല ആൺകുട്ടികൾ പട്ടിയെയോ പൂച്ചയെയോ ആണ്‌ വാങ്ങി വളർത്തേണ്ടത്. മാനസിക പ്രശ്നം കുട്ടികളിൽ കണ്ടാൽ parents ഉടനെ കൗൺസിലിങ് ഇന് വിധേയം ആക്കണം. ഇത്‌ തന്നെയാന്നെല്ലോ കൊല്ലത്തു മാതാപിതാക്കൾ ആത്മഹത്യ ചെയ്ത് ചെയ്തത്, ഞങ്ങൾ ചത്തിട്ടാണേലും അവളെ സന്തോഷമായി ജീവിക്കാൻ സമ്മതിക്കൂല്ല!ആത്മഹത്യ പ്രവണത ഒരിക്കലും ചെറുതായി കാണരുത്

    • @amalwyk3177
      @amalwyk3177 6 месяцев назад

      👍🏻

    • @MukeshRadhamadhav
      @MukeshRadhamadhav  5 месяцев назад +1

      അവന്റെ ഭാഗം പറയാൻ അവൻ ഇല്ല എന്നതും ഓർക്കുക 🤔

    • @akhilakrishna6253
      @akhilakrishna6253 5 месяцев назад +2

      ​@@MukeshRadhamadhav toxic relationshipil sahichu munnot pokanamarunu alaee.

    • @MukeshRadhamadhav
      @MukeshRadhamadhav  5 месяцев назад +1

      പറയുന്നതിൽ സത്യമുണ്ടോ എന്ന് ആദ്യം അറിയുക അതിനു ശേഷം വിചാരണ അത്രയേ പറഞ്ഞോളൂ ബ്രോ അവന്റെ ഭാഗം പറയാൻ അവൻ ഇല്ല എന്നതും ഓർക്കുക @@akhilakrishna6253

    • @seeco3829
      @seeco3829 5 месяцев назад +4

      അവൻ ഇല്ലെങ്കിലും അവന്റ അമ്മ ഉണ്ടല്ലോ, അവരോടൊന്നു ചോദിച്ചാൽ പൂർണ രൂപം കിട്ടും

  • @VinGrr
    @VinGrr 5 месяцев назад +7

    Ente Friendnu oru Psycho lover undayirunnu. Aval aarenkilum boysnte koode oru photo eduthaal polum avanu prashnam aayirunnu. Kure sahichu aval. Njangalodu polum adhyam paranjilla. Pinne paranjappol njangal nere paranju manyamaayi paranju avasanippikkaan. Ennittum aval avanu chance koduthu. Finally pattaathe nirthi. Mutually break up aayathinu shesham, avalde status kandittu, athile boys avalekkaal ilayavar aayittu polum avan athil keri mosham comment ittu. Finally, she is free. Avan vere ketti. Aa Penkuttye Daivam Kaakkatte.

    • @MukeshRadhamadhav
      @MukeshRadhamadhav  5 месяцев назад

      🤔

    • @Scooboottan
      @Scooboottan 3 месяца назад

      ഈ പറയുന്നതൊക്കെ ശരിയാണെന്നുണ്ടെങ്കിൽ ആ ബന്ധം ഉപേക്ഷിക്കുന്നു എന്നാണ് നല്ലത്... പക്ഷേ മിഥുവിന്റെയും അക്ഷരയുടെയും കാര്യത്തിൽ ഇപ്പോഴും ഒരു നിഗൂഢത തന്നെയാണ് ഒളിഞ്ഞു കിടക്കുന്നത്... അവളുടെ സ്വന്തം കൂട്ടുകാരിമാരും കൂട്ടുകാരന്മാരും ഉൾപ്പെടെയാണ് അവളെ കുറ്റം പറഞ്ഞുകൊണ്ട് രംഗത്ത് വന്നത്. ഒരു നാടുമുഴുവൻ അവനെ സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് അവന്റെ മരണാനന്തര ചടങ്ങുകളിൽ കണ്ട തിരക്ക്... അവനാ നാടിനും നാട്ടുകാർക്കും എല്ലാവർക്കും ഉപകാരിയായിരുന്നു. എന്നാൽ ഇവളോ മനുഷ്യത്വം ഇല്ലാത്തവൾ. അവളെ ശരിക്കും അവരുടെ ഫ്രണ്ട്സിന് പോലും വലിയ ഇഷ്ടമായിരുന്നില്ല എന്ന് മനസിലായി.. പക്ഷേ മിഥുമോഹൻ എന്നുപറഞ്ഞ വ്യക്തിജനപിന്തുണ ഉള്ളവൻ ആയിരുന്നു

  • @amalwyk3177
    @amalwyk3177 6 месяцев назад +27

    അക്ഷരക്ക് ഒപ്പം തന്നെ ആണ്. ഇവൻ എന്തൊരു toxic ആണ്. ഐഫോൺ ലാപ്ടോപ് കഥകൾ ഓക്കേ ഇപ്പോൾ എന്തായി. എന്തായാലും ahh കുട്ടി രക്ഷപെട്ടു. ദൈവം രക്ഷിച്ചു

    • @MukeshRadhamadhav
      @MukeshRadhamadhav  6 месяцев назад

      🤔

    • @akhilakrishna6253
      @akhilakrishna6253 5 месяцев назад +3

      Iphone and laptop kathakal theliv sahitham anu a kutty parayunath.

    • @MukeshRadhamadhav
      @MukeshRadhamadhav  5 месяцев назад

      തെളുവുകൾ സത്യമാണോ എന്ന് പരിശോധിക്കണം ബ്രോ
      സത്യം അറിയാവുന്നവരിൽ ഒരാള് ഇന്നല്ല മറ്റൊരാൾ പറയുന്നത് മാത്രം ശരി വയ്ക്കുന്നത് ശരിയല്ല@krishna6253

    • @akhilakrishna6253
      @akhilakrishna6253 5 месяцев назад +6

      @@MukeshRadhamadhav mithu mohantae noil lot phonepay cheyatha theliv enganae satyam allandu akum? Pne Avan avold avaldae passion follow cheyandanu parayunath satyam anonu arijal mathi. Iphone vaadham polinju

    • @MukeshRadhamadhav
      @MukeshRadhamadhav  5 месяцев назад

      🤔@@akhilakrishna6253

  • @Priya-em7rv
    @Priya-em7rv 5 месяцев назад +5

    കഷ്ടം കൊന്നാലും വെറുതെ വിടാത്ത മാപ്രാ. Down paymentinte first installment pay cheitha രസീത് ഇല്ലേ? ക്യാഷ് ബാക്കി കൈയിൽ കൊടുത്തതിനു തെളിവും ഇല്ല. തെളിവ് ഇല്ലാത്ത എന്തെല്ലാം നേരിട്ട് മിധു കൊടുത്തിട്ടുണ്ടാവും? മരിച്ച ആള് വന്നു സത്യം പറയില്ലല്ലോ. Fencinginu പോയ ശേഷം avoid ചെയ്തിട്ടുണ്ടാകും. ഒട്ടും വേദനിക്കാതെ ഒരാള് suicide cheyyillallo. നാട് മുഴുവൻ പാൻകാർഡ് ചോദിച്ചിട്ടും കാമുകനോട് ചോദിച്ചില്ല പോലും. Midhu അങ്ങോട്ട് പറഞ്ഞു ചെയ്തു കൊടുത്തു പോലും. Cunning aanu. Midhuvine kondu സൂത്രത്തിൽ ചെയ്യിപ്പിച്ചതാവും. ഇനി എന്തും പറയാലോ. തേപ്പ് തുടങ്ങിയപ്പോൾ ആത്മഹത്യ ചെയ്യും എന്ന് ചിന്തിച്ചു കാണും പറഞ്ഞു കാണും. ആദ്യത്തെ രണ്ട് വർഷം പ്രേമം വളരെ happy aayirunnu പോലും. ഇവളുടെ മറ്റൊരു വോയ്സ് കേട്ടിരുന്നല്ലോ രണ്ട് വർഷം ഞാൻ നിന്റെ പുറകെ നടന്നില്ലേ, ഇനി നീ രണ്ട് വർഷം എന്റെ പുറകെ നടക്ക്‌ എന്ന്. കഷ്ടം എന്തൊരു cunning. കൊന്നിട്ടും കുറ്റബോധം ഇല്ലാത്ത മൃഗം.

    • @MukeshRadhamadhav
      @MukeshRadhamadhav  5 месяцев назад

      🤔

    • @VipinK-p2k
      @VipinK-p2k Месяц назад

      Ella comment's num aalochikkunna emoji mathrame idanolloo... Athinu enthelum reply kodukkayirunnille thangalkk..​@@MukeshRadhamadhav

  • @aathiraaanitamurali3562
    @aathiraaanitamurali3562 4 месяца назад +5

    ഇവന്റെ ടോർചർ സഹിക്കാതെ ഈ കുട്ടി ആണ് ആത്മഹത്യ ചെയ്തത് എങ്കിൽ ഈ പറയുന്ന ആളുകൾ തന്നെ ചോദിച്ചേനെ ഇവൾക്ക് breakup ആയാൽ പോരായിരുന്നോ എന്ന്.. അതാണ് സമൂഹം .. എന്തായാലും സത്യം ജയിക്കട്ടെ.. ഇവിടെ കിടന്ന് അവളെ തെറി പറയുന്ന അവന്മാരും അവനെ പോലെ തന്നെ ആയിരിക്കും

  • @ajmtalks7776
    @ajmtalks7776 6 месяцев назад +4

    He know that .. truth will come out one day.. so

  • @SanithaS-wm9ci
    @SanithaS-wm9ci Месяц назад

    ഈ പെൺകുട്ടി ഇനിയും ആൺകുട്ടികളെ ചതിക്കും പിശാച്

  • @SanithaS-wm9ci
    @SanithaS-wm9ci Месяц назад

    ഇവൾ എല്ലാം നേരത്തെ കണക്കുകൂട്ടി തന്നെ പറഞ്ഞു വിട്ടത്

  • @sebiniqbal231
    @sebiniqbal231 6 месяцев назад +1

    👍🏻👍🏻👍🏻

  • @UR.Cristiano-b8b
    @UR.Cristiano-b8b 5 месяцев назад +1

    പ്രണയം മനുഷ്യനെ മണ്ടൻ ആകും ഇല്ലേ 😢

  • @sanjithsanju6001
    @sanjithsanju6001 Месяц назад

    ഇവൾ ഇവളിന്റെ ഭാഗം clear ചെയ്യാണ്

  • @VinGrr
    @VinGrr 5 месяцев назад +2

    Sathyam aanenkil ee Kutty cheythathu sheriyaanu. Chilar nashippikkanam ennu vijaarichu chathu kalayum.

  • @subashks1997
    @subashks1997 5 месяцев назад +1

    Nee entha support Cheyenne

  • @Anjalikym
    @Anjalikym 6 месяцев назад +39

    അക്ഷര പറഞ്ഞത് അക്ഷരംപ്രതി വിശ്വസിച്ചു. മരിച്ചുപോയ ആ പയ്യൻ ഇതിനുമറുപടി പറയാൻ ഇല്ലല്ലോ. എന്തായാലും മനസാക്ഷിയില്ലാത്ത സംസാരം.

    • @seeco3829
      @seeco3829 6 месяцев назад +16

      പേർസണലായി അറിയാവുന്ന പയ്യനാണോ?

    • @Anjalikym
      @Anjalikym 6 месяцев назад +1

      @@seeco3829 പേഴ്സണലായി അറിയുക എന്ന് പറഞ്ഞാൽ ഒരു വ്യക്തിയുടെ ബാഹ്യമായ ഇടപെടൽ മാത്രമാണ് അറിയുക. ഈ ലോകത്തു ആർക്കും ആരുടേയും മനസ്സ് അറിയാൻ കഴിയില്ല. ബാഹ്യഇടപെടലുകൾ കണ്ടാൽ =`💯% പെർഫെക്ട്.
      അതുകൊണ്ട് മരിച്ചു പോയ വ്യക്തിയെ എന്തിന് ആക്ഷേപിക്കണം.
      ഇവർ പറയുന്നത് കണ്ണടച്ച് വുശ്വസിക്കണോ.
      ആ പയ്യന്റെ ഭാഗം കേൾക്കാൻ അവനിന്നു ജീവിച്ചിരിപ്പില്ലല്ലോ.
      അതുകൊണ്ട് ആർക്കും എന്തും പറയാം.

    • @MukeshRadhamadhav
      @MukeshRadhamadhav  6 месяцев назад

      👍

    • @akhilakrishna6253
      @akhilakrishna6253 5 месяцев назад +48

      Theliv sahitham analo a kutty samsarikunath. Toxic relationshipil ninum rakshapedath avishym anu

    • @scientificmalayalam9622
      @scientificmalayalam9622 5 месяцев назад +20

      Ithellam sahich aa പെണ്ണ് ആത്മഹത്യ ചെയ്തിരുന്നെങ്കിൽ നിങ്ങളൊക്കെ അന്ന് ചോദിച്ചേനെ അവൾക്ക് irnagippoykkoode എന്ന്

  • @vijeshkumar915
    @vijeshkumar915 5 месяцев назад +2

    Avne anikk ariyam oru psyco case thanne aan
    Aval rakshapettu

  • @Dr.aryan..muthumol
    @Dr.aryan..muthumol 5 месяцев назад +1

    5varsam ne love chythe alla kamam therrkn onn compni koodi.tts all..ne e jnmm anufavkm..kndo ..

    • @MukeshRadhamadhav
      @MukeshRadhamadhav  5 месяцев назад

      🤔

    • @kunjuzzeditzz6001
      @kunjuzzeditzz6001 5 месяцев назад +2

      Nthuaadey...nte best friend ithpola oru toxic reltn arnu..same evdem pokan sammayhikula..foto edukan samamthikila..incase nammal frnds evdelm pokan plan itt poya thanna avl pedich pedicha vann nikna..nthoru narakam anen aryo aa avstha..avn sneham kondan cheyunenn paryum..pakshe it's cruel..athin purath varanenkl atharkm paadan..pala thavana ivl vndan parnj poyathan..pakshe ith pola Karanam nilavilchm vanna namk avra ozhuvakan patila..nalla mental strength venam..thante samsaram ketat nalla oru reltn polm thanik undaytilan mansilavm..athond ithonm parnjtm karymila..ennalm reltn verm kaamam anen mathram paryarth...ath nalla penpillera thaan kanditilathond thonnunayan

    • @MukeshRadhamadhav
      @MukeshRadhamadhav  5 месяцев назад

      🤔@@kunjuzzeditzz6001

  • @Here_we_go..557
    @Here_we_go..557 5 месяцев назад +9

    പെണ്ണ് പറയുന്നത് കൊണ്ട് തന്നെ നമ്പാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്🥱

  • @vandk717
    @vandk717 5 месяцев назад +3

    Oru break upinte peril atmahatya cheiyunnavan..etra matram snehathinte peril torture cheithittundavum...thiriyanum nikkanum pattathe oru changala kazhuthil kidakkunna avastha innalojichal mathi..as a man..ente swanthandryathil oru pennu etra snehathinte peril idapettalum..athu tolerate cheiyan pattilla...aah penninum athu pattillenkil..mindathe sahikkanam ennu parayunnavar etra toxic aanu...ningal onnu swayam vilayiruthika..ningal aanel sahikkumo...

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 5 месяцев назад +2

    Vallavante kuude pooyi kidakkanamennullathaanel thirannu parayanam.
    Anganaanel aa payyan serious aayittu edukkillalo

    • @MukeshRadhamadhav
      @MukeshRadhamadhav  5 месяцев назад

      🤔

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 5 месяцев назад

      @@MukeshRadhamadhav chumma oru rasam bro
      Allathe nammal iii girlsumaayittonnu mingle illa.
      Avarde ishtathinangu vidanam.
      Pakshe athine onnum veetil kettan pattulla.
      😅😅😅Athre paranjullu.

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 5 месяцев назад +1

      @@MukeshRadhamadhav bro randum kanakka.
      Iii cherukkanum lesham pangillathavana.
      Pinne aa pennum angane okke thanne.
      Oru vedikkum randu pakshi
      Athre ullu.

    • @MukeshRadhamadhav
      @MukeshRadhamadhav  5 месяцев назад

      bro@@Ijasahammed-ev6mq

  • @Dr.aryan..muthumol
    @Dr.aryan..muthumol 5 месяцев назад +1

    Avan ne parayunnapole all adymyt ketta nmkrym..nalla dairym ullavn arunnl nine kathiche e avn. Pavm ayond ne ipol poorumkond nadkunnu..

  • @bitcrazyone.
    @bitcrazyone. 6 месяцев назад +2

    Enthu boar thumbnail anu bro.!

  • @nimnau9617
    @nimnau9617 2 месяца назад

    Toxic...

  • @naveens696
    @naveens696 6 месяцев назад +8

    Justice for midhun.

  • @Keralatacazgaming_
    @Keralatacazgaming_ 2 месяца назад

    Avan chathaloo apoo enthum parayam 😅

  • @sudhacpsudha
    @sudhacpsudha 3 месяца назад +2

    ഒരുത്തൻ ചാകാൻ കാരണകാരിയല്ലേ നീ.. 😗😗😗

  • @user-zi2hj3ju9e
    @user-zi2hj3ju9e 5 месяцев назад +5

    Ini ee pennine arum vishvasikathirikuka.perum kalli

  • @shivalayainstituteofdance
    @shivalayainstituteofdance 2 месяца назад

    Podi

  • @Anjalikym
    @Anjalikym 6 месяцев назад +7

    അവളുടെ ഒരു സന്തോഷം. 😡😡

    • @MukeshRadhamadhav
      @MukeshRadhamadhav  6 месяцев назад

      🤔

    • @cgv9918
      @cgv9918 5 месяцев назад +2

      Podi pranthii..santhoshamo?

    • @Scooboottan
      @Scooboottan 3 месяца назад

      @@cgv9918 മര്യാദയായിട്ട് നടന്ന ചെറുക്കനെ വഴിതെറ്റിച്ചത് അവൾ അല്ലേ.. അവനാണോ അവളുടെ പുറകിൽ പോയത് ഇവളല്ലേ അവനെ ഇഷ്ടമാണെന്ന് പറഞ്ഞു ഇഷ്ടപ്പെടുത്തിയത്... നല്ല തന്തയ്ക്കും തള്ളയ്ക്കും പിറക്കാത്തവൾ. മനസാക്ഷി ഇല്ലാത്തവൾ. നോക്കിക്കോ അധികം ജീവിച്ചിരിക്കത്തില്ല ഉടൻ തന്നെ മരിക്കും ഇവളും.

  • @vinu20091
    @vinu20091 6 месяцев назад +7

    If she had genuinely loved him at any point in these 5 years, she could never speak of him after his death without a care in the world

  • @manupadman8547
    @manupadman8547 6 месяцев назад +12

    വെളുപ്പിക്കൽ തുടങ്ങി

    • @MukeshRadhamadhav
      @MukeshRadhamadhav  6 месяцев назад

      🤔

    • @aaaaaahhhh23
      @aaaaaahhhh23 6 месяцев назад

      Toxic aayt ula oruthan aayrnu midhu mohan n thelinju kayinju…with proof elam nikatheet ind aa penn…secret agent nte comment section poi nok…elarum avala supprt cheyan thudngi…karnm aval with proof elam secret agent n ayach kodthu …ini velupikal thudngi n onum parnjt karym ila ☺️

    • @sartha123
      @sartha123 6 месяцев назад +4

      Athe..

    • @cgv9918
      @cgv9918 5 месяцев назад +4

      Ethra moodi vachalum satym purath varum. Ath veluppikkal alla. Satyam anu

    • @Scooboottan
      @Scooboottan 3 месяца назад

      @@cgv9918 അതിനു താങ്കൾ അവന്റെ മൊഴി കേട്ടായിരുന്നു... ഇതിനെ പറയുന്നത് ഫെമിനിസം എന്നാണ്... സ്ത്രീയുടെ പക്ഷം മാത്രം നിന്നുകൊണ്ട് സംസാരിക്കുക...

  • @Dr.aryan..muthumol
    @Dr.aryan..muthumol 5 месяцев назад +1

    Avan vidandallo ne nalla videelukari alle...ninkokke oruthnte andipora marimari vnm...

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 5 месяцев назад +2

    Avan paranjathil entha thettu.??.
    Ninte veetil aanungalillathente kuzhappama😂😂😂.
    Nalla thanthakku pirakkanam

  • @Sayanth220
    @Sayanth220 2 месяца назад

    Avante sthanath aval aahnu marichath enkil oralude sidum kelkkilla