കമ്മീഷൻ്റെ അടിവേരിളക്കി സുപ്രീം കോടതി.ദില്ലിയിൽ തിരക്കിട്ട ചർച്ചകൾ.മോദി യോഗം വിളിച്ചു.

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 65

  • @xavierthomas9210
    @xavierthomas9210 3 дня назад +3

    എത്രയും പെട്ടെന്ന് ബാലറ്റ് പേപ്പറില് മുൻപോട്ട് വോട്ടിംഗ് ചെയ്യാനുള്ള അവകാശം ജനങ്ങൾക്ക് കൊടുക്കുക❤❤❤

  • @vinoy3734
    @vinoy3734 5 дней назад +15

    ഒന്നും നടക്കില്ല തട്ടിപ്പ് യന്ത്രം ഒരിക്കലും മാറ്റാൻ സമ്മതിക്കില്ല 😂😂😂

  • @Muhammedhaneef-r4i
    @Muhammedhaneef-r4i 5 дней назад +19

    എത്രയും പെട്ടെന്ന് ഈ വി അഡ്മിഷൻ മാറ്റിക്കൊണ്ട് വാലറ്റ് പേപ്പറിലേക്ക് കൊണ്ടുവരണമെന്നാണ് സുപ്രീം കോടതിയോട് പറയാനുള്ളത് ജനപക്ഷത്തു നിന്ന് ആലോചിക്കുമ്പോൾ തീർച്ചയായും അത് സാധിച്ചു തരുമോ എന്ന് വിശ്വസിക്കുന്നു ഇത് ഏകാധിപത്യം ആയ ഒരു ഇലക്ഷൻ ആണ് ആരും ചോദിക്കാനില്ല എന്തും പെരുമാറാം അഥവാ ആരെങ്കിലും ചോദിക്കാൻ ചെന്നാൽ അവരെ കൊല്ലുന്നതിന് പോലും മടിയില്ലാത്ത ഒരു ഭരണകർത്താക്കൾ ആണ് ഇന്ന് ഇരിക്കുന്നത് എന്ന് കൂടി കോടതി അറിയണം ഇലക്ഷൻ കമ്മീഷൻ ഇതിന് കൂട്ടുനിൽക്കുന്നത് ഏറ്റവും വലിയ തെറ്റാണെന്ന് ജനദ്രോഹം ആണെന്നും അദ്ദേഹം അറിയുന്നില്ല എന്തും മോഡിയും ബിജെപിയും മാത്രമാണ് ഇവിടുത്തെ ഏറ്റവും വലിയ കക്ഷി എന്ന് വിശ്വസിക്കുന്ന ഒരു പാർട്ടിയാണ് ഈ ഇലക്ഷൻ കമ്മീഷണർ എല്ലാവരും ദൈവത്തിനു തുല്യമാണ് സുപ്രീംകോടതി ജസ്റ്റിസ് വിധിക്കുന്ന വിധിയെന്ന് ഞങ്ങൾക്ക് തന്നെ ബോധ്യപ്പെടുന്നു ഇത് നീണാൾ നിൽക്കട്ടെ ഇതുതന്നെ ആയിരിക്കണം എല്ലാവർക്കും തെറ്റ് ചെയ്തവനെ ശിക്ഷിക്കണം ആ ശിക്ഷയാണ് കൊടുക്കേണ്ടത് അത് ആരായാലും കമ്മീഷണർ ആയാലും ഇന്ത്യൻ പ്രധാനമന്ത്രി ആയാലും

    • @Ramakrishnan-ni8ic
      @Ramakrishnan-ni8ic 5 дней назад +1

      ഇതിനായി 👆ജനങ്ങൾ വീടിന് വെളിയിൽ ഇറങ്ങി പ്രതികരിക്കണം🙏

    • @wilsonvarkey56
      @wilsonvarkey56 4 дня назад +1

      EVM will vote for us !!! Never going to tally. This is also called Ache din for...? Or Operation L....?

    • @Ramakrishnan-ni8ic
      @Ramakrishnan-ni8ic 4 дня назад

      @@Muhammedhaneef-r4i ഇന്ത്യയിലെ സുപ്രീം കോടതിയും BJP അടിവെരോട് വാങ്ങിയിരുന്നു, അപ്പോൾ we will never expect justice from our Supreme Court, eg Ex CJI Ranjan Gogoi 🙏 Rama, Delhi.

  • @sidhikuttypm7506
    @sidhikuttypm7506 2 дня назад +1

    👍👌🌹❤️🙏

  • @hassananas4944
    @hassananas4944 5 дней назад +4

    സുപ്രീം കോടതി എങ്കിലും ബിജെപി rss ന്റെ സഖ്യകക്ഷി ആവാതിരുന്നാൽ മാത്രമേ ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യം വീണ്ടെടുക്കാനാവൂ. ഇന്ത്യ പൂർണമായും ദേശവിരുദ്ധർ കയ്യെറിക്കഴിഞ്ഞിരിക്കുന്നു.

  • @Sc-ht4qg
    @Sc-ht4qg 5 дней назад +5

    ജസ്റ്റിസ് ലോയ 😭😭😭

    • @wilsonvarkey56
      @wilsonvarkey56 4 дня назад +1

      Truth. Remembering Judge Loya here with respect. Remembering Mr Heren Pandya here with respect. Remembering Fr Stan Samy here with respect. A big salute to Mr Sanjeev Bhatt and so many poor Indians !! Two members resigned and one member escaped from India. God bless all. Still alive or not ?

  • @Vinod-jy1hl
    @Vinod-jy1hl 5 дней назад +19

    അധികാര മോഹിയായ മോഡി എന്ത് വൃത്തികേടും ചെയ്യും

    • @alexanderkurian697
      @alexanderkurian697 5 дней назад

      മോങ്ങി പരനാറി തീവ്രവാദി ഒന്നാംതരം ചേറ്റ ആണ്

  • @safiyack6048
    @safiyack6048 5 дней назад +10

    SUPREM COURT GOOD ❤❤❤❤

  • @hyderali9220
    @hyderali9220 5 дней назад +16

    ഇന്ത്യൻ ജനത പ്രതീക്ഷ supreem cort

    • @Ramakrishnan-ni8ic
      @Ramakrishnan-ni8ic 4 дня назад

      സുപ്രീം കോടതി corporate lobby കൾക്കും ഭരണത്തിൽ ഇരിക്കുന്നവർക്കും ഇന്ത്യയെ ഇല്ലാതാകുന്നവർക്കും കള്ളന്മാർക്കും കൊള്ളക്കാർക്കും കൊലപാതകം ചെയ്യ്യുന്നവർക്കും ഉള്ളതാണെന്നാണ് എന്റെ വിശ്വാസം, ഇന്ത്യയിലെ പല ജഡ്ജിമാരും അവരുടെ ആൾക്കാരെ രക്ഷിച്ച ശേഷം MP സ്ഥാനത്തു വന്നത് നമ്മൾ കണ്ടില്ലേ, for example, former CJI Ranjan Gogoi, after Rafal fighter flight deal & Ayodhya Temple case, Gogoi favored both cases for BJP sarkar. 🙏 Rama, Delhi.

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 4 дня назад +1

      എന്ന് മുതലാ ഇന്ത്യൻ കോടതി.. ശെരി... ആയത്?😂

  • @pvmathewmathew1279
    @pvmathewmathew1279 5 дней назад +4

    ഇപ്പോഴും സംശയത്തിൻ്റെ നിഴലിൽ മാത്രമാണ്.
    8 ആഴ്ച കഴിഞ്ഞ് (2 മാസം) രേഖകൾ കൊടുക്കാൻ ഊന്നി പറഞ്ഞു. ഈ 2 മാസം കഴിയുമ്പോഴേക്കും എല്ലാവരും ആ കാര്യം മറക്കും. പിന്നെ കോമഡി കമ്മീഷനെ വലിച്ച് കീറും എന്നിട്ട് അന്വേഷണ ചുമലത കമ്മീഷനെ ശക്തിയായി ഏൽപിക്കും. അടുത്ത തെരഞ്ഞെടുപ്പു മുതൽ മേലാൽ Ev M തുടർന്നും ഉപയോഗിക്കാമെന്നും, പക്ഷെ യാതൊരു വിധം ആരോപണവും കോടതി വെച്ചു പെറുപ്പിക്കില്ലെന്നും ഊന്നിപറയും. മേലിൽ ഇതു പോലുള്ള അക്ഷേപം ഉണ്ടാകാതിരിക്കാൻ പോളിങ്ങ് ബൂത്തുകളിലെയും EV M സൂക്ഷിക്കുന്ന മുറികളുടെയും CCTVയുടെ മുഴുവൻ നിയന്ത്രണവും കമ്മീഷനെ കർശനമായി ഏൽപിക്കണം.

    • @hassananas4944
      @hassananas4944 5 дней назад

      @@pvmathewmathew1279 ഇതാണ് സംഭവിക്കാൻ സാധ്യത. കള്ളനോട് സ്വയം അവനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ ആവശ്യപ്പെടും. അവിടെ തീരും.

  • @ഒറ്റകൊമ്പൻ-ഴ9ശ

    ഒരു കോപ്പും നടക്കില്ല... Apex court EVM... ശെരി... എന്ന് മുൻപേ പറഞ്ഞു കഴിഞ്ഞു......... ആരോപണം വെറുതെ ഉന്നയിക്കാം പക്ഷെ അതൊന്നും കോടതി... പരിഗണിക്കില്ല 😂😂😂

  • @BathoolMedia
    @BathoolMedia 5 дней назад +10

    അജ്മീർ ദർഗയോട് കളിച്ച ആരും ഇവിടെ ഭരിച്ചിട്ടില്ല ബിജെപി യുടെ കഥ കയ്യിന്നു

    • @rahimal
      @rahimal 5 дней назад

      കോപ്പ് ആണ് 😂😂😂

  • @faisalparamban432
    @faisalparamban432 5 дней назад

    ❤❤

  • @cyrilthomasthomas6714
    @cyrilthomasthomas6714 5 дней назад +1

    Supper E V M BAN CHEYYANM ❤❤❤

  • @cyrilthomasthomas6714
    @cyrilthomasthomas6714 5 дней назад +3

    BAN E V M

  • @thomascheriyan3793
    @thomascheriyan3793 3 дня назад

    Judiciary is also under exicutive controle.ballet voting system is far away from Indian democracy.

  • @cak2534
    @cak2534 5 дней назад

    Engane ethra divasam karanju kondirrikkum
    . Kashyam
    😊😊😊

  • @alikurikkal4416
    @alikurikkal4416 4 дня назад

    😂😂😂😂

  • @SulthanhameedA
    @SulthanhameedA 4 дня назад

    Litigant is a citizen̈ of India...

  • @aneesha.k5061
    @aneesha.k5061 4 дня назад

    ഒന്നും നടക്കില്ല സാറേ കോടതിയിൽ ഇരിക്കുന്നവരും ബിജെപി ക്കാർ ആണ്

  • @shafeekshafee1684
    @shafeekshafee1684 5 дней назад +2

    അത് എല്ലാവർക്കും അറിയാമല്ലോ

  • @aneesha.k5061
    @aneesha.k5061 4 дня назад

    Ban evm and bring back the ballot

  • @vijayamohandaskg2056
    @vijayamohandaskg2056 4 дня назад

    Madani may be next P M

  • @arunmssectt
    @arunmssectt 19 часов назад

    Evm കൊണ്ടുവന്നത് കോൺഗ്രസ്

  • @wilsonvarkey56
    @wilsonvarkey56 4 дня назад

    Never say ECI. Lost our all trust in this establishment. Need to rebirth another Dr T. N. Sheshan as ECI. This is an agent only !!! Party workers only ? Doubtful. Two former members resigned and one member escaped from India. Still, alive or not ? God bless all

  • @alexanderkurian697
    @alexanderkurian697 5 дней назад

    ഒരു ചുക്കും സംഭവിക്കില്ല

  • @albinjose8172
    @albinjose8172 5 дней назад +1

    Double votes polling updates to pass bjp

  • @unnikrishnanp935
    @unnikrishnanp935 2 дня назад

    പെട്ടന്ന് തന്നെ വാലാട്ടികളയ ഇലക്ഷൻ കമ്മീഷൻനെ പിരിച്ചു വിടുകയും പുതിയ ആൾക്കാരെ ആ സ്ഥാനത്തു നിയമിക്കുകയും ചെയ്യുക

  • @abhinjeromejerone7037
    @abhinjeromejerone7037 5 дней назад

    Avante Amma ude EVM

  • @Vinitha-r4b
    @Vinitha-r4b 5 дней назад

    Why outts not booking the vrimmonsls Elevtion commission at and BJP s the Modi s

  • @vijayamohandaskg2056
    @vijayamohandaskg2056 4 дня назад

    Pappu vannal allam sariyakum

  • @thomascheriyan3793
    @thomascheriyan3793 3 дня назад

    Puthiya veru varumo avo

  • @emp884
    @emp884 5 дней назад

    E vm ella
    Bjp indiann
    Todachi mattinn
    Artamm😅😅😅

  • @vmnair1
    @vmnair1 2 дня назад

    Your channel has stooped down to an anti BJP channel with a clear agenda..

  • @somanpillai2501
    @somanpillai2501 4 дня назад

    അപ്പോൾ BJP വരുന്നതിനു മുൻപ് ഇവിഎം മിഷൻ വച്ച് തിരഞ്ഞെടുപ്പ് നടത്തിയതിൽ അട്ടിമറി നടത്തി ആയിരിക്കുമല്ലോ ഇത്രയും കാലും കോൺഗ്രസ് അധികാരത്തിൽ ഇരുന്നത് അപ്പോൾ അട്ടിമറി ഉണ്ടെങ്കിൽ തന്നെ അതിൻ്റെ ആദ്യത്തെ ഗുണഭോക്തവ് കോൺഗ്രസ് തന്നെ ഇപ്പോൾ അധികാരം കിട്ടാത്തത്തതിലുള്ള 'കടി ഇത്തിരി കൂടി അധികാരം കിട്ടിയിട്ടു വേണം ബാക്കിയുടെ കോയമാർക്ക് വീതിച്ചു കൊടുക്കാൻ അതുമനസിലാക്കിയ ജനം തിരിച്ച് പണി തരും അതിന് ഇവിഎം എന്ന് ദിവസവും പറഞ്ഞിട്ട് കാര്യം ഇല്ല

  • @mohandasg7530
    @mohandasg7530 5 дней назад

    Congi channel

    • @citizennewsmalayalam
      @citizennewsmalayalam  5 дней назад

      Sangi comment 😃

    • @NazeerB-p5z
      @NazeerB-p5z 5 дней назад

      @@mohandasg7530 മോഹൻ ദാസേ പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ

    • @unnikrishan4336
      @unnikrishan4336 5 дней назад

      എന്താടൗസറുനനയുന്നൊചാണകസഘി😂

  • @mohandasg7530
    @mohandasg7530 5 дней назад

    Soros News